Thondi Pala Kazhchakal

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 29

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 1


ഉ"ട$ം

1. ക'(ം കാേണ'(ം - ,ീഹരി ,ീധരൻ 3

2. കൺവഴിക6ം കാ7വ896ം - ഉേ:ഷ് ദ>$ിർ 12

3. സAഹം, അധികാരം, CമകEനകൾ - േHാഫJ് ഓഫ് LിേവാലിJി 17

4. NJOതQം സാAഹQനിർRിതി എT നിലയിൽ - ഉേ:ഷ് ദ>$ിർ 23

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 2


1. ക'(ം കാേണ'(ം - ,ീഹരി ,ീധരൻ

The setting, characters and their power relations :

മലയാളികൾ ഏെറ അഭിമാനേ<ാെട ഉയർ<ി@ിടിAB 'േകരളാേമാഡലി' െE


Fതിനിധാനമാണ് Jീജ. സMBമായ ഒO പPാ<ലമിQ. പെ, അടിRാന
വിദUാഭUാസം മലയാളികൾV് നൽകിയിXY ശാ[ീകരണം Jീജയി'$്. ഡി\ി]ിേയാെട
ജീവിVാൻ പൗരൻ എB നിലയിൽ തനിAY അവകാശaെള@]ി േബാധUcം
അതിെനതിെര ഉ$ാdB ഏത് അധിനിേവശേ<ാeം FതികരിVാfY േശഷി-ം
Jീജh$്.

ജാതിേJണിയിൽ ഒO പടി കീെഴ നിലെകാjB


kരാജ് െവlാറmടിെE ഈഴവനായ Fസാദിന്
കാ1@ാeകളി'ം േസാഫിpിേVഷൻ ഇQ. അയാൾ നQ
മfഷUനെQBQ. ജീവിത<ിെലാരിV'ം
അധികാര<ിെE ഒO കണം േപാ'ം വU[ിപരമായി
അfഭവിVാ< മfഷUൻ
എBതാണ് അയാrെട
വU[ിതs<ിെE
നിർമാണശില. അേത സമയം
േtഹം, സഹാfvതി,
മwYവേരാeY കOണ
&തലായവ അയാളിൽ
നിറെയ-$് താfം.

തെE വU[ിപരമായ ഇട<ിേലAY FസാദിെE


കടxകയ]േ<ാട് Jീജ FതികരിAx. &ൻപ് yചി@ി{
േകരളേമാഡലിെE െബനിഫിഷUറി എB നിലയിൽ തെE
കാസ്]് ബാരUറിെന മറികടB് Fസാദ് എB വU[ിെയ
കാണാfം ഇ|െ@ടാfം Jീജ}് സാധിAx. Jീജ-െട
തല&റ}് &േB-Y മാതാപിതാVൾ ഇxം ഫ~ഡൽ
ഹാേaാവറിലാണ് കഴി-Bത്.

ആദUരംഗaളിൽ തെB 'moral high ground' Fസാദിf േമെല Jീജ


RാപിAx$്. Fസാദ് F•aളിൽ േനരി‚് ഇടെപടാൻ മടി-Y, ഒരƒം േപടി-Y ,
dെറെയാെV അധികാര<ിf വിേധയെ@eB ആളാണ്.

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 3


The incident :

അ„രിെE 'സsയംവര'<ിൽ നവദMതികrെട യാ…-െട വളെര വിശദമായ


കാ1-$്.1 െതാ$ി&തൽ ഈ കാ1െയ അ@ാെട ഒഴിവാAx. പകരം Jീജ-ം Fസാ†ം
കാസർേകാടിെല<ിയ േശഷമാണ് കഥ ˆനരാരംഭിABത്. സാM<ികമായി

Fയാസെ@eB അവOെട ഇടയിേലV് കYൻ FേവശിAx. Jീജ-െട മാല


േമാ|ിAക-ം വി‰Šക-ം െച‹x.

സംഭവം നടABതിf െതാ‚് &ൻപ് കUാമറ 'God's eye view' എB് വിളിVാcB
ആംഗിളിൽ Rലെ< കാണിAx. ഇത് വലിയ േലാകെ< ഈ െചറിയ സംഭവ<ിെE
നിസാരതെയ yചി@ിAx$്. അതി'പരി പിBീട് നടVാനിരിAB ചില Œാമകrെട
േpയ്ജിെന ഈ േഷാട് േF,കന് പരിചയെ@e•ക-ം െച‹x.

1 സsയംവരം - അ„ർ േഗാപാലŽ•ൻ സംവിധാനം െചയ്ത് 1972 ൽ ˆറ<ിറaിയ മലയാള ചല{ി…ം. േFമി{്
ഒളിേ{ാeB ദMതികrെട യാ…-െട ദീർഘമായ കാ1യാണ് സിനിമ-െട ആദUഭാഗമ…-ം.

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 4


The visual language:

നQ സിനിമാേ]ാ‘ഫി എBാൽ ‘വിഷsൽ എ’്“ാവാഗൻസ’ ആെണB


ധാരണയിൽ നിB് മാറി, പകരം േF,കന് സിനിമ എr@ം മനസിലാVാൻ കഴി-B
രീതിയിൽ കാ1െയ ”മെ@e•ക എB അടിRാനതതsമാണ് സിനിമ-െട വിഷsൽ
നേരയ്]ീവ്. േമാഷണം നടAB ബസിf &കളിേലV് കാ1 വ‚ം വികസി@ി{് •w&Y
Fേദശ<ിെE ഏകേദശvമിശാ–ം കാ1VാരനിേലV് കUാമറ എ<ിAx. പിBീട്
ഇ—വഴി ഒO േചസിങ് സീൻ ഉ$ാdേMാൾ േF,കf സ്”ീനീൽ ദിശാേബാധം
ന|െ@eBിQ.

The stage:

േമാഷണരംഗ<ിൽ നിxം േനെര േപാലീസ് േpഷനിേലV് ഒO ജM് കട്. പെ,


ആ Fതീ,െയ െത]ി™ െകാ$് െപാലീസ് േpഷെE പരിസരFേദശെ< കാ1Vാരf
പരിചയെ@e•x. Jš പതറാ< വിധം സരസമായ ഒO സംഭാഷണരംഗം െpഡി
കUാം വഴി സമയൈദർഘUേമറിയ ഒO േഷാ‚ിœെട ചി…ീകരി{ േശഷമാണ് േpഷനിെല
രംഗaൾ —ടŠBത്.

സാഹിതU<ിൽ ഇ<രം നേരഷെE ആശാനായിOx dമാരനാശാൻ.


"അ•ിVിœെട കിഴA നിേBെറ നീെ$•െമാO വഴി žനUമായി/സsŸതരമായ

കാനൽFവാഹ<ിൻ നീർ{ാ' േപാെല െതളി മിBി/ ¡െര@ടിlാ¢ ചാl


വിൺഭി<ിയിൽ േനെരയ— െചx &Xം ദിVിൽ /ഉ{മായെaാO വ¤രം കാ¥x
നിPലമായ കാർ െകാ$ൽ േപാെല" എB് രംഗെ< വിശദമായി പരിചയെ@e<ിയ

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 5


േശഷമാണ് ആശാൻ ¦šഭി§cം ച¨ാല-വതി-ം ത©ി'Y ആദUരംഗം
അവതരി@ിABത്.2

കാസർേകാടൻ േവനലിെE ª,ത-ം സമീപFേദശ<ിെE vമിശാ–cം


ഉ«വ<ിെE അ¬രീ,cം രേ$ാ -േBാ മിനി]് െകാ$് കാ1Vാരf
പരിചയെ@e<ിയ േശഷം കUാമറ േpഷനിേലV് FേവശിAx. േpഷനി'ം അതിന്
ഏതാfം കിേലാമീ]ർ •]ളവി'ം ഉY Fേദശ<ാണ് പിBീeY കഥ-െട സിംഹഭാഗcം
നടABത് എBത് െകാ$് ഈ പരിചയെ@e<ൽ Fധാനമാdx.

The Kafkaesque 3 :

ജസ്]് ആയ സ-ഹെ<@]ി , ഐഡിയൽ എB് വിളിVാcB സ¯ƒcമായാണ്


Jീജ േpഷനിെല•Bത്. അവിെട െവ{് ഒO സിp<ിെE സ¯ീർണതകെള
അലൻസിയർ അവതരി@ിAB എ.എസ്.ഐയിœെട Jീജ ആദUമായി അറി-x.
Jീജെയ സംബ°ി{് ഹ~മൻ ഡി\ി]ി ആണ് ഏ]cം Fധാനം. കYൻ േമാ|ി{ിQ എB്
കളവ് പറ-Bത് Jീജ-െട ഈേഗാെയ &റിെ@e•x, കാരണം അത് വUംഗUമായി
yചി@ിABത് Jീജയാണ് കളc പറlത് എBാണ്. േമാഷണം Rാപി{് തെE
സsർണമാല-മായി ജീവിത<ിേലV് തിരി{് േപാകൽ അ… എr@മQ എB് Jീജ പിBീട്
തിരി{റി-x.

2 ച¨ാലഭി§കി, dമാരനാശാൻ

3 Karl, Frederick R.(1991), Franz Kafka: Representative Man, Houghton Mifflin

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 6


അധികാരം അfഭവിVാെത വളർB ഒരാെളB നില}് kരാജിെE Fസാദിന്
Jീജേയാളം ഐഡിയൽ ആയ േലാകവീ,ണമിQ. ഈ ഊരാAeVിൽ െപXേപായത്
അയാെള വQാെത അേലാസരെ@e•x. "െകXതാലിയേQ Jീേജ ,
JšിV$ായിOേBാ?" എB േചാദU<ിൽ അയാrെട അേലാസരcം
ഉ<രവാദിതs<ിൽ നിB് ഒഴിയാfY തsര-&$്. ˆOഷൻ എB അധികാരെ<
ഉപേയാഗിVാൻ ഉY Jമc&$്, F•<ിൽ നിB് ഒഴിl് പാസീവ് ഒബ്േസർവർ
ആകാൻ ഉY ആ‘ഹc&$്.

മാല തിരി™ കി‚ണം, േമാഷണം RാപിVണം, അഭിമാനം വീെ$eVണം എB


Jീജ-െട നിർബ°<ിf വഴaാfം സs¬ം കാ1@ാeകെള തിO<ാfം Fസാദിf
കഴി-x. Fസാദ് സഹാfvതി-െട Fതീകം ²െടയാണ്. തെE ഭാരUേയാട് ഒXം
കളവQാ< േtഹം അയാൾA$്. പിBീട് കYേനാeം എ.എസ്.ഐ ച³േനാ„ം ഒെV
സഹാfvതി േതാxB മനസാണ് Fസാദിന്.

കYൻ FസാദിെE വീ,ണ<ിൽ നിB് േനാVിയാ'ം കാഫ്കസ്ക്


കെ$eVാം. ആധാറടVം അfദിനം േടാ‚ാലിേ]റിയൻ സിp<ിേലV്
നീaിെVാ$ിരിAB രാജU<ിൽ ഒO ഐഡEി]ി കാർഡ് േപാ'മിQാ< വU[ി എB
നില}് അയാrെട ജീവിതcം നിലവിെല േപാലീസ് േpഷനിെല സാഹചരUcം സദാ ഒO
സമര<ിേല}് അയാെള െകാ´ തjx.

The theft :

'എ¬ാണ് കYൻ േമാ|ി{ത്?' എB വിഷയം ഇവിെട


കടxവOx. മാലേയാെടാ@ം അയാൾ അവOെടെയQാം
ഐഡEി]ികെളµടിയാണ് േമാ|ിABത്. FസാദിെE
േപര്, കളcപറ-Bത് െത]ാെണB Jീജ-െട
നിPയദാർഢUcം ഡി\ി]ി-ം എBിവ ²ടി
േമാ|ിVെ@ex. ഒ@ം Jീജ-ം Fസാ†ം &തൽ
േപാലീkകാരിൽ ഓേരാO<Oം d]ം െതളിയിABതിെE
ഭാഗമായി െതwകളിൽ ഏർെ@ex. താൻ ക´&XB
ഓേരാ കഥാപാ…aളിൽ നിxം എെ¬¯ി'െമാെV - ¸വUമായി<െB
ആകണെമBിQ - കYൻ േമാ|ിെ{eAx$്.

The system :

ഹയറാർVി - അധികാര<ിെE
വിവിധേJണികളായി െപാലീസിെന
അവതരി@ിAx. അവിെട എQാവOം അധികാരം
FേയാഗിVാfം അേത സമയം ഉ<രവാദിതs<ിൽ

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 7


നിB് ഒഴിയാfം ബšJšരാണ്. എഫ്.ഐ.ആർ. രജിpർ െച¹ാെത ഒഴിയാൻ ഉY
Jമaൾ. കYൻ ര,െ@eക-ം െതാ$ി&തൽ അFതU,മാcക-ം െച‹B
അവസരaളിൽ എQാം ഉ<രവാദിതsം െതാXകീെഴ ഉY ഉേദUാഗRരിേല}്
ൈകമാറാൻ ഓേരാO<Oം JമിAx. അേത സമയം നീതിെയAറി{് ചില ധാരണകൾ
ഉ$് താfം. Fതി ര,െ@‚തിf തനിV് ഉ<രവാദിതsമിQ എB് പറ-B എൈസ
തെB െതാ$ി&തൽ ന|െ@eേMാൾ എ.എസ്.ഐ-െട േജാലി ര,ിVാൻ JമിAx.
ഏത് അവസര<ി'ം സsയം സംര,ി™ നിർ<ാൻ ഉY സിp<ിെE സsഭാവcം
ഇവിെട അവതീർണമാdx$്.

പരാതിVാെര-ം Fതിെയ-ം മാനിˆേല]് െച‹B അലൻസിയ¢െട എ.എസ്.ഐ


ആകെ‚ മwYവOെട മാനിºേലഷf സദാസമയം വിേധയfമാണ്. എഫ്.ഐ.ആർ
രജിpർ െച¹ാതിരിVാfം, പിBീട് രജിpർ െച¹ാfം, െച‹േMാൾ െതഫ്]ിf പകരം
േറാബറി ചാർജ് െച¹ാfം ഉY തീOമാനaെളാxം അയാrെട സs¬മQ. പെ,
deŠBെതേ@ാ‰ം അയാളാണ് താfം.

The mystery, the thief:

സിനിമ കYെന പ]ി വിശദമായി ഒxം പറ-BിQ. പകരം അയാrെട


പPാ<ലെ< സജസ്]് െച‹േB-». േപർ, ജാതി, മതം, നാട് ഒxം വU[മQ. He's
an unreliable narrator.4 തെBAറി{് അയാൾ പറ-Bത് ഒxം വിശsസനീയമQ.
സംഭവaളിൽ നിxം കാ1Vാരൻ മനസിലാVി എeAക എBാണ് സിനിമ-െട നയം.
വിശ@ിെന@]ി പറ-Bതിൽ െതOവിൽ വളർB അനാഥനാണയാൾ എB yചന-$്.
ചാർജ് ഷീ]ിെല ചാർ¼കൾ അയാൾV് വായിVാൻ പwBിQ. Jീജ}് അയAB ക<്
മെ]ാരാളിെനെVാ$് എ‰തിABതാണ്. എ‰•ം വായന-ം അയാൾV് വശമിQ
എB് മനസിലാVാം. But he's bloody streetsmart. സർൈവവലാണ് അയാrെട
ജീവിതcം ല,Ucം. എഫ്.ഐ.ആർ എBാൽ എ¬്, െതഫ്wം േറാബറി-ം ത©ി'Y
വUതUാസം, േകാർട് െFാസീഡിങ്സ് ഇവെയQാം അയാൾV് വU[മായി അറിയാം.
അയാrെട ˆറ<് dേ<] പാe$് (his own version about it , that it was an accident,
is a lie in all probability). െച¢@<ിൽ വയലൻസിനിരയായിX$്. അaെന

4 Wayne C. Booth (1961), The Rhetoric of Fiction

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 8


ആയിരിVണം survival tactics അയാൾ പഠി{ത്. ഉ«വ@റMിൽ അടിെപാ‚ാൻ
േപാdBതിെE െതാX &¾Y നിമിഷം അയാൾ തിരി{റി-x. അതായത് മേഹഷ്
ഭാവന-െട ആEിതീസീസ് ആണ് കYൻ Fസാദ്5 . kര,ിതമായ ഒO •wപാടിൽ
വളർB മേഹഷിൽ നിB് േനെര എതിരായി Fതി²ല സാഹചരUaേളാട് മQിX വളർB
സ്¿ീ]് Àാർട്െനസ് ആണ് കYൻ Fസാദിന്. ആദUെ< തവണ െവളിVിO<ാൻ
െകാ´േപായേ@ാൾ തെB തെE 'എേÁപ് ‚് ' അയാൾ േനാVി െവABത് കാണാം.

The Marxian social relations :

ര$് മfഷUർ ത©ിൽ െചറിയ തർVം ഉ¬ി'ം തYി'ം കലാശി{തിെE


പരിഹാര<ിനായി േപാലീസ് േpഷനിെല•B രംഗം. ഒO കMനി-െട െമാൈബൽ
ടവർ തെE പറMിൽ Rാപി{് െചറിയ അധികവOമാനം േനടാം എB് കO—B ഒരാൾ
( supposedly) പാരിRിതിക FതUാഘാതേമാർ<് അത് േവെ$B് െവhx. അയാrെട
അയൽVാരൻ അവസരം &തലാVി ടവർ സs¬ം പറMിലാAx, താമസം േവെറ
വീ‚ി'മാAx. ആദUെ<യാrെട പരാതി 'ഇെ@ാ വOമാനം െമാ<ം അയൽVാരfം
േറഡിേയഷൻ െമാ<ം എനിAം ' എBാണ്. (െമാൈബൽ ടവർ ശരിAം പാരിRിതിക
അപകടമാേണാ എBത് ഇവിെട വിഷയ<ിf ˆറ<ാണ് ).

-ലധനം ഇB് മfഷUേരാട് െച‹Bത് ഇതാണ്. ബംഗാളിൽ ഒO കാർഫാക്]റി


RാപിVാൻ സർVാർ പരമാവധി സഹായം െചÃിെQ¯ിൽ Äജറാ<് അത് െച‹ം.
േകരളം &ൻ പിൻ ചി¬ിVാെത വിഴിlം പšതി അÅവ് െചÃിെQ¯ിൽ തമിഴ്നാട് അത്

5 മേഹഷ് ഭാവന - ദിലീഷ് േപാ<െE ‘മേഹഷിെE Fതികാരം’ എB സിനിമയിൽ ഫഹദ് ഫാസിൽ തെB
അവതരി@ി{ കഥാപാ…ം.

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 9


െകാ´േപാdം എBതാണ് ഭീഷണി. ഇവിെട േകാമൺ ഇEറസ്]് എBതിെനAറി{്
ചി¬ിVാൻ മfഷUർV് അവകാശമിQ. ന~Æിയാർ ÇാEായാ'ം —റ&ഖമായാ'ം
അതിെE തി¤-ം ന¤-ം ഒOമി{് അfഭവിേV$വരാണ് േകരള<ി'ം തമിഴ്നാ‚ി'ം
ഉYവർ. േകരള<ിൽ FŽതിനശീകരണം നടBാൽ തമിഴ്നാടിന് ²െട ഭീഷണിയാണ്,
തിരി™ം. പšതികൾ െകാ$് Äണം ഉെ$¯ിൽ ഇO²‚ർAം അവകാശെ@‚താകണം,
അതാണ് ശരി. അെQ¯ിൽ തെB േകരള<ി'Yവർ െതാഴിലിf െചൈBയി'ം
േകായMÉOം േപാdേMാൾ തമിഴ്നാXകാർ പല ആവശUaൾAം േകരള<ി'ം
എ•x.
പരÊരസഹകരണ&$ാേക$ിട<്
അനാവശUമായ
പരÊരമൽസരമാണ് ഉ$ാdBത്.
േËാബൈലേസഷന് േശഷം ഇത്
വർšിAകയാണ് െചÃത്.
-ലധന<ിf സs¬ം താƒരUaൾ
നടVണെമേB-». മfഷUർ
സഹകരിABതിf പകരം സദാ
മൽസര<ിൽ ഏർെ@eBതാണ്
അതിന് സൗകരUം. ന©ളതിf
തÌ<ിൽ നിx െകാeAക-ം െച‹x. 6

സാേ¯തികവിദU-െട െപെ‚xY കടxവരേവാെട േസാഷUൽ


റിേലഷൻഷിºകളിൽ വOB മാ]aൾ ഇവിെട Fകടമാണ്. ഈ രംഗ<ിൽ -ലധനം ഒO
അ)ശUസാBിധUമായി മാ…ം FതU,െ@ex. െമാൈബൽ കMനി ഒരിV'ം
േpഷനിൽ എ•BിQ.

സിനിമ ഇ<രം രാÍീയം മനഃÏർവം അവതരി@ിAx എBQ. മറി{് സിനിമ


കാണി™ തOB കാ1കളിൽ നിxം •wപാeകrെട രാÍീയം താെന
അവതീർണമാdBതാണ്.

The butterfly effect :

‘മേഹഷി'ൽ പരീ,ി™ വിജയി{ ‘ബ‚ർൈÐ എഫക്]് ' ഈ സിനിമയി'ം


കടxവOx. Fസാദ് രാ…ി മl<് നാടകം കാണാൻ േപായിQായിOെB¯ിൽ,
ജലേദാഷം പിടി{ിQായിOെB¯ിൽ, അയാൾ െമഡിVൽ േഷാ@ിൽ േപാകിQായിOx.
Jീജെയ കാണിQായിOx. ബാVി കഥകൾ ഒxം ഉ$ാcക-മിQായിOx.7

6 Elliot, Anthony & Lemert, Charles (2006), The New Individualism : The Emotional Costs of Globalisation
7 Baradwaj Rangan, Thondimuthalum Driksakshiyum Movie Review, http://www.filmcompanion.in/article/
thondimuthalum-driksakshiyum-movie-review

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 10


The psychoanalysis:

Jീജ– Human dignity, ego,


Fസാദ് - love, compassion
എ.എസ്.ഐ – the system, the social politics
കYൻ – sheer survival instinct

ഇaെന തിരി{് മfഷUOെട മനസിൽ സദാ സമയcം നടAB ന¤തി¤കrം


നീതി-ം അനീതി-ം നിലനിƒിനാ-Y സമരcം ത©ി'Y internal conflict എB
നിലയിൽ സിനിമെയ വായിെ{eVാം. പെ, അത് Ïർണമാ-ം അVാദമിക് ആയ ,
സിനിമ}് ˆറ•Y , over the text analysis ആയിരിAം. അ<രെമാO
പഠനസാധUത-ം സിനിമ തOx$് എB് yചി@ിAx എB് മാ…ം.

െതാ$ി&ത'ം
െതാ$ി&ത'ം )ൿസാ,ി-ം - പല
)ൿസാ,ി-ം - പല കാ1കൾ
കാ1കൾ 11 11
2. കൺവഴിക6ം കാ7വ896ം8 - ഉേ:ഷ് ദ>$ിർ

"An image will always show something. There’s nothing wrong with that, but it is a shame
to let it stop there. Things only get interesting when you start thinking about the
way the images are shown.” - Max Pinckers9 , Photographer

ബസ് യാ…Vിെട സംഭവിAB ഒO േമാഷണcം അതിെന •]ി@]ി-Y


സംഭവവികാസaളിœെട നിയമവUവRേയ-ം നീതിനിർവഹണേ<-ം dറി™Y
കൗ—കകരമായ ചില കാ1കrമാണ് െതാ$ി&ത'ം )ക് സാ,ി-ം എB സിനിമ. 

സിനിമ-െട ആദUരംഗaെളാBിൽ അവിവാഹിതയായ Jീജ F\ൻസി െടസ്]് കി]്


വാaാൻ െമഡിVൽ േpാറിെല•Bതിന് kരാജിെE കഥാപാ…മായ Fസാദ്
')ൿസാ,ി'യാdx. ഇVാരUം ആ d‚ി-െട വീ‚ിലറിയിേV$ത് തെE ഉ<രവാദി<മായി
ഏെ]e<് Jീജ-െട വീXകാെര അറിയിAെB¯ി'ം ഒeവിൽ Fസാദ് 'ക$ കാരU<ിെE
സതUാവR' മെ]ാBാെണBറിl് ഇളിഭUനാcകയാണ് െച‹Bത്. ഈ സംഭവ<ിf
േശഷം ഇOവOം Fണയ<ിലാcക-ം വിവാഹിതരാcക-ം െച‹x. 

കഥ-െട ബാVി ഭാഗം നടABത് കാസർേകാട് ജിQയിെല േഷണിയിലാണ്. Fസാ†ം


Jീജ-ം സÌരിAB ബÒിൽ െവ{് Jീജ-െട താലി മാല േമാ|ിVെ@ex. ഫഹദ്
ഫാസിൽ അവതരി@ിAB കYെE കഥാപാ…ം മാല േമാ|ിAB രംഗം േF,കർA
മാ…ം കാണാൻ കഴി-B ഒരാംഗിളിൽ നിBാണ് ചി…ീകരി{ിരിABത്. അതായത്
ബÒിെല സഹയാ…ികെരാxം േമാഷണ<ിന് ')ൿസാ,ികൾ' അQ.
( "ബേÒാടി™െകാ$ിOB താെനaെന േമാഷണം ‘കാ¥ം'" എB് ബസ് ൈŒവർ

8 kനിൽ പി ഇളയിടം (2003), കൺവഴികൾ കാ1വ‚aൾ

9 Max Pinckers @ www.maxpinckers.be/

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 12


േപാലീkകാOെട േചാദUaൾAY മ¢പടിയായി പറ-x$്.) േമാഷണരംഗ<് കYെE
'കÓകrെട' േÆാസ@ാ¥ ന©ൾ 'കാ¥Bത്'. മാല ന|െ@eB Jീജയാവെ‚ 'കÔട{്'
ഉറV<ി'ം. പിടിVെ@eം എB് മനÒിലാVി കÔട™ —റAം &േB കYൻ മാല
വി‰ŠB 'സീൻ' (കഥയിെല ഏ]cം Fധാനെ@‚ ഭാഗം) Jšി™ േനാVിയിെQ¯ിൽ
മിÒായിേ@ാകാനിട-Y വിധം േവഗ<ിൽ കാണി™ േപാdBതര<ിലാണ്
അവതരി@ി{ിരിABത്. േമാഷണം േനരി‚് 'കാ¥BിെQ¯ി'ം' മാല വി‰ŠBതിന്

മാ…മാണ് Jീജ േപാ'ം ')ൿസാ,ി'യാcBത്. സsാഭാവികമാ-ം ബkം േകkം േപാലീസ്


േpഷനിെല•x.  

'േനരി‚് കെ$¯ി'ം' വി‰aിയത് മാല തെBയാcം എB് എaെന ഉറ@ിVാനാcം


എBാണ് േപാലീസ് Jീജേയാട് േചാദിABത്. ബÒിെല യാ…Vരിൽ Jീജെയµടാെത
മാല അയാൾ വി‰aിെയB് ÏർണേബാധUേ<ാെട സംസാരിABത് 'കെÔാഴിെക'
ബാVി ശരീരഭാഗaൾ െമാ<ം ക¢< പർദയാൽ മറെ{ാO –ീയാണ്. അവരാകെ‚
അയാൾ മാല േമാ|ി{—ം വി‰aിയ—ം ഒxം 'ക$ിXമിQതാfം. വി‰aിയ മാല-െട എ’് േറ
FിE് 'േനരി‚് കാ¥ം വെര' കYൻ മാല വി‰aിയ കാരUം േപാലീkകാOം ÏർÔമായി
വിശsസിABിQ. 

േഷണി േപാലീസ് േpഷനിെല സംഭവപരMരകൾ ആരംഭിABതിf &േB


കXകളിQാ< ഒO നീ$ സീf$്. േപാലീസ് േpഷനിേലV് dട<ിൽ െവYം
െകാ´വOB ഒO കOതൽ തടcകാരേനാെടാ@ം നടAB ഒO േപാലീkകാരൻ. അവർ
ത©ി'Y സംഭാഷണ<ിനിെട േപാലീkകാെരെE Jš-ം 'േനാ‚cം' &Õവൻ
ക¹ിലിരിAB േഫാണിലാണ്. തെB ഉ«വ<ിന് േപാകാൻ അfവദി™²േട എB്
േകണേപ,ിAB കOതൽ തടcകാരൻ. പിBീട് മെ]ാO സീനിൽ േപാലീkകാOം
പരാതിVാരി-െട ഭർ<ാcം കാവൽ നിBിXേപാ'ം മാലെപാ‚ി{ േകസിെല കYൻ
അവOെട 'കÓെവ‚ി{് '  ര,െപeB—ം ന©ൾ കാ¥x. നിയമപാലകOെട
േനാ‚െ<Aറി™Y േവെറാO സീൻ, വി‰aിയ മാല കെ$<ാനായി കYൻ
െവളിVിരിAB—ം 'േനാVി' േപാലീkകാർ കാവൽ നിൽABതാണ്. 

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 13


മാലേമാഷണേVസിെE ഇട}് െടലിേഫാൺ ടവർ Rാപി{—മായി ബ°െ@‚്
മെ]ാO േകkം േpഷനിൽ വOx$്. 'െതാ$ി&തലിേനാ )ക്സാ,ികൾേVാ' വലിയ
FാധാനUമിQാ< ഒO പരാതിയാണത്. ആരാ¥ Fതി എxം ആരാണ് വാദി എxം
നിPയമിQാ< ആ േകസിൽ േപാലീസ് ഒO അഭിFായcം പറയാെത ഇOവOേട-ം
വാദaൾ േകൾAക മാ…േമ െച‹x». ഒeവിൽ േപാലീസിെE ഇടെപട'കൾ ഒxം
ഇQാെത തെB വാദി-ം Fതി-ം ഒ•തീർ@ിെല<ി പരാതി പിൻവലി{് െപ‚x തെB
തിരി™േപാcക-ം െച‹x.

സിനിമയിെല കഥേയ-ം കാ1കേള-ം dറി{് ഇaെന എ…േവണെമ¯ി'ം


എ‰തിെയ‰തിേ@ാകാം. സിനിമെയ േഫാേ‚ാ‘ാഫി-മായി താരതമUം െച‹Bതിൽ

കാരUെമാxമിQ. എ¯ി'ം മാ’് പിേ¯ർÒ് എB േഫാേ‚ാ‘ാഫ¢െട ൈശലി-മാ-Y ഒO


താരതമUം ആവാെമx േതാxx. ക$Mററി വിഷsൽ ആർ‚ിÖകളിൽ ഞാൻ
താൽപരUÏർØം പിÙടOBവയിെലാBാണ്  െബൽജിയൻകാരനായ മാ’് പിേ¯ർkം
അയാrെട േഫാേ‚ാ സീരീkകrം. േഡാകÚെമEറി-െട ഭാഷയിെലx േതാxം വിധം
ഫാക്wം ഫി,fം േവർതിരി{റിയാെത dഴ@ിAB, സsാഭാവികെമേBാ Ž…ിമെമേBാ
(staged), ഫാക്െ]േBാ ഫി,െനേBാ തിരി{റിയാനാവ<വിധം വിഷയെ<
അവതരി@ിAB ൈശലിയാണ് അയാrെട പടം പിe<<ിെE സവിേശഷത. 

ഇ<രെമാO േബാധÏർØമായ ²‚ിAഴVൽ ദിലീഷ് േപാ<fം തെE സിനിമയിൽ


പരീ,ി{ിXെ$x േതാxx. അതിൽ േപാലീസ്േവഷമിeBവരിൽ ചിലർ നിതUജീവിത<ി'ം
േപാലീസ് േജാലി െച‹Bവരാണ്. ഫഹദ് ഫാസിൽ, kരാജ് —ടaിയ
FശÛനട¤ാേരാെടാ@ം തെB കാസർേകാeം പരിസര•&Y dേറ സാധാരണമfഷUOം
സിനിമയിൽ കഥാപാ…aളായി വOx$്. നാടകീയമായ ഒO കഥ പറ-Bതിനായി
റിയലിസ്]് ആയ ചി…ീകരണരീതി സsീകരി{ിരിABതി'ം നിയമവUവഹാര<ിനിെട 
കടxവരാനിട-Y ഓഫീസ്/സാേ¯തിക ഭാഷേയVാൾ Fാേദശിക ഭാഷ സsാഭാവികമായ
ഉപേയാഗി{തി'െമാെV ഈ ൈവOšUെ< അവതരി@ി{ിരിABതിെE ഭംഗി-ം പരºം
കാണാനാcം. 

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 14


െടക്നിVലി സിനിമ എBത് 24 െÜയിംസ് െപർ െസVെEB y…@ണി െകാ$്
നിർ©ിെ{eAB ഒO കൺെക‚് വിദUയാണ്. േF,കർ സിനിമ 'കാ¥േMാൾ' സ്”ീനിൽ
െതളി-B ഇേമ¼കൾ ചലിAB—ം നടീനട¤ാർ സംസാരിAB—െമാെV
യാഥാർÝUമായി അവർVfഭവെ@ex. ഈ സിനിമയിൽ പരാതി-മായി േpഷനിൽ
െചÞB Jീജ േപാലീസിേനാട് പറ-Bത്, പിൻസീ]ിലിOB ഒരാൾ മാല െപാ‚ിAB—ം
വി‰ŠB—ം താൻ ക´ എBാണ്. അതിെന മാല െപാ‚ിAB— േപാെല േതാBിെയxം
എേ¬ാ വി‰ŠB— ക´ എxം ച³ൻ േപാലീസ് തിO•x. പിBീട് കYൻ മാല
വി‰aിെയB് േബാധUമാcേMാൾ േമാ|ിABതായി ക´ എBQ, ഉറ@ാ-ം
േമാ|ി™െവxം എേ¬ാ വി‰aിയതായി േതാBിെയBQ മാല വി‰aിയ— തെB ക´
എxം തിO<ാൻ JമിAx$്.  മാല കYൻ വി‰ŠBത് പരാതിVാരിേയVാൾ
വU[മായി 'ക$' േF,കൻ േപാ'ം അƒസമയേ<¯ി'ം അയാൾ d]Vരനാേണാ എx
സംശയി™േപാdം. ഏെതാO സിനിമയി'ം നാം കാ¥Bത്  സംവിധായകൻ
തിരെleAB കഥാസßർഭaളിœെട-ം തീOമാനി™റ@ിAB കUാമറാ
ആംഗിrകളിœെട-ം മാ…&Y കാ1കൾ മാ…മാണ്. അaിെന വOേMാൾ േകവലമായ ശരി/
െതwകൾ, വാദി/Fതി എെBാBിQ, ഇEർFേ‚ഷfകൾ മാ…േമ ഉ». ഏത്
െപർെÊക്]ീവിൽ അവതരി@ിAxേവാ അതfസരി{ാണ് േF,കൻ ആ സിനിമ
കാ¥B—ം ആസsദിAB—ം. വാദിയായ Fസാ†ം Fതിയായ Fസാ†ം d]ം െച‹x.
കYfം േപാലീkം ഒO േപാെല കY<രaൾ കാണി{് പിടി™ നിൽVാൻ JമിAx.
ഒരിV'ം കളcപറയിQ എx ഭർ<ാവ് അഭിമാനേ<ാെട പറ-B Jീജ േപാ'ം
കY<രaൾV് ²X നിൽAx. ശരിെതwകrം നUായാനUായcെമാെV
സßർഭമfസരി™ം കാ1@ാeകൾVfസരി™ം മാറിമറ-x. 

െവടിെപാ‚ിAB സീൻ കാണി{് അ— േF,കന് മനÒിലായിെQ¯ിേലാ എx


സംശയി{്  'േഠാ!' എB ഡയേലാÄം ²െട  പറയി@ിAB രീതിയാണ് &ഖUധാരാ മലയാള
സിനിമകൾ െപാ—േവ പിÙടർx വOBത്. (ഉദാ: )ശUം സിനിമയിൽ േപാലീസ് േpഷൻ
െക‚ിട<ിെE അടിയിലാണ് àതേദഹം dഴി{ി‚െതB് നായകൻ വിശദീകരിAB ൈÆമാ’്
രംഗം)10. എBാൽ ദിലീഷ് േപാ<െE സിനിമ ആ &ൻവിധി പിÙടOBിQ. ലളിതcം
േരഖീയcമായ ആഖUാനം, സsാഭാവികത-Y സംഭാഷണശകലaൾ, നാടUaളിQാ<
ചി…ീകരണരീതി എBിവയിœെട നീതിനUായ വUവRയിെല സ¯ീർÔതകേള-ം അതിെE
áലാമാലകളിൽ െപXേപാdB സാധാരണമfഷUOെട ആdലതകrെമാെV
വര™കാണിABതി'Y ക¹ടVമാണ്  െതാ$ി&ത'ം )ക്സാ,ി-ം എB സിനിമെയ

10 )ശUം (2013) - സംവിധാനം ജി• േജാെസഫ്.

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 15


മിക{ ഒO കാ1ാfഭവമാVി മാwBത്. തിരâീലയിെല കാ1കൾക് )ക്സാ,ിയാdB
േF,കെE സാമാനU¦šിേയ-ം ഭാവനാേശഷിേയ-ം ഈ സിനിമ േചാദUം
െച‹BിെQB് മാ…മQ അറിേlാ അറിയാെതേയാ കാ1Vാരെനµെട
മാലേമാഷണേVസിെE ഭാഗമാAകയാണ്. െതളിcകrം )ൿസാ,ികrം െതാ$ി&ത'ം
ഒO േകസിൽ എ… നിർÔായകമാേണാ അ…-ം തെB FാധാനUം സിനിമയിൽ
ഇേമജറികൾAം അതിf േചOെBാO വിഷsൽ ലാംേഗsജിf&െ$B്  ('കൺവഴികൾ,
കാ1വ‚aൾ') ഈ സിനിമ അടിവരയിX പറ-x. മാ’് പിേ¯ർkമാ-Y ഒO
അഭി&ഖ<ിെല ഒO ഭാഗം ²െട േകsാ‚് െചയ്ത് ഈ dറി@് അവസാനി@ിAx. 

"You’re still a photographer, you’re still present, you’re still manipulating. You always
turn what you see and photograph into something else. All photography obviously
involves observation, and all photographers have their own particular intentions… But I
prefer to talk about a kind of visual language, about the way we look at images, and their
inherent interplay; the way the medium fits together. "

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 16


3. സAഹം, അധികാരം, CമകEനകൾ - േHാഫJ് ഓഫ്
LിേവാലിJി

ഒT്: (Xക് )സാYി.

ഒരാെള േമാഷണവസ്—cമായി പിടിAക എBതാണ് നിയമവUവRയിൽ 𝑀𝑎𝑛𝑢


𝑡𝑟𝑎𝑐𝑡𝑎𝑟𝑒 എB സംã-െട വUാഖUാനം. മെ]ാO വിധ<ിൽ പറlാൽ, അaെനെയാO
d]<ിന് വിധി പറയാൻ, ഒO äറി-െട ആവശUം ²ടിയിQ. അവിെട നിBാണ്
‘െതാ$ി&ത'ം )’ാസാ,ി'-െമB, േപാ<െE ഇതിഹാസം —ടŠBത്. അേ@ാൾ
നUായമാ-ം വായനVാരന് േതാBാcB സംശയം, ഇaെന വസ്—നിå്മായ ഒO
സംഭവ<ിൽ —ടŠB ഒBിൽ എ…േ<ാളം സാധUതകr$് എBാcം. ‘അതാ¥¢മീസ്,
അെQ¯ിൽ അ—മാ…മാ¥¢മീസ്.' ഓർAക; മാല യാ…Vാരി-െട ക‰<ിൽനിB്
ഊരിെയeAേMാൾ സർØ)|ിയായ േF,കന് (Omniscient Viewer, so to speak)
അടിവരയിXെകാ$ാണ് കUാമറ-െട Rാനം.

അർÝശ¯}ിടയിQാെത ആ നിമിഷം എനിAം നിaൾAം അറിയാം, അവൻ


േമാ|ിെ{B്. പെ,, േപാെകേ@ാെക ആ സതUം ഞാfം നിarം േനാVി നിൽേV

േശാഷി{്, അRിമാ…മായി ഒ—Šx, നæെട തെB അfഭവ<ിെE മç-ം മാംസcം


ന&A&Bിൽ ¸വമായി, ആവിയായി ന|െ@ex. േF,കെനB ')ൿസാ,ി' സsയം
േചാദUം െച‹x, അെQ¯ിൽ, കèBിൽ, വികസിAB സാഹചരUaളിൽ നിÒഹായരായി,
അവസാനം അവRകെള സsീകരിAx. അaെന ഞാfം നീ-ം
യഥാർÝസാ,ിയാcx: ÄണaളിQാ< സാ,ി - േനാVിനിൽAB സാ,ി, േനാVി
മാ…ം നിൽAB സാ,ി; അറി-B സാ,ി, അറി-ക മാ…ം െച‹B സാ,ി.
ഇ<ര<ിൽ, തിക™ം വസ്—നിåമായ വസ്—തകെള ഭéിAB êമാëകതയാണ് ഈ
സിനിമയിെല ആഖUാേനാപാധി-െട ആണിVQ്.

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 17


ര$്: െതാ$ി: മല, േì + സർജനം, ജനം, വിസർജനം.

ആഖUാന<ിെല സവിേശഷത ഈ êമാëകതയാെണ¯ിൽ ഇനി &േBാ‚് െവേV$


േചാദUം ഉYടVെമ¬് എBതാണ്. ഒO വിധ<ിൽ, സ-ഹ<ിെല അധികാര<ിെE
കാണാൈVകെളAറി™Y നീ$ മനനമാണ് ഈ സിനിമ എB് പറയാcBതാണ്.  
"ര$് തര<ി'Y അധികാരaൾ ²ടി േവർതിരി{് കാ‚ാൻ ഞാൻ ആ‘ഹിAx,
Fാമാണികമായ—ം, Fസരിതമായ—ം (Diffused). Fാമാണികാധികാരം സംഘarം,
Rാപനarം ഇŸിABതാണ്. അത് നിയതമായ നിർേ•ശarം, േബാധÏർØമായ
അfസരണcം ഉൾേ{ർAx. അേത സമയം Fസരിതമായ അധികാരെമBത്
അയíലളിതമാ-ം, അേബാധമാ-ം, വിേക³ീŽതമായി ഒO ജനതയിൽ പടOക-ം, അ—
വഴി അധികാരബ°aെള ഉൾേ{ർABവെയ¯ി'ം, Ê|മായ ശാസനകളിQാെത
സമാനമായ സാ-ഹികസîദായaൾ നിർ©ിAക-ം െച‹x." 
വUവRാപിതcം, Fസരിതcമായ അധികാരം പ{മfഷUെര വിസർçിAക-ം,
വിടാെത പിÙടOക-ം െച‹BതിെE പകർ{കളാണ് അേaാളമിേaാളം. ഒO ഭാഗ<്
സംÁാരം ï|ിAB പരxകിടAB ഒB്, മ¢ഭാഗ<് രാÍീയം എx വിളിVാcB
വUവRാപിത അധികാര<ിെE ആൾªപമായ േപാലീസ്. 

ഒZ പേY മല(◌ം) എTത് േ]യിൽനിTായിരി^ം ഉൽഭവി`ിa'ാbക. ‘വിസർcനം’


അെefിൽ ‘gറi"ൽ’ എTത് ഭൗതികശരീരം/സAഹശരീരെമT ര'ിെന
ബmിnി^T അടയാളമാbTത് അ9െനയാണ്. ഈ സിനിമqെട ആഖQാനtിൽ
വQuമായി േവർതിരി$ാbT AT് േലാക96'്: ഒT് കാസർേഗാഡ്, മെJാT്
ൈവ$ം, ഇനിqെമാT്, ക"ൻ Hസാദ് പറqT g"ിqെട zർ{ കാലജീവിതtിെ}
ഇടമായ മംഗലാgരം. ഈ വിസർcനം ~•ം നടTിa'്. 'രാ€ിയിൽ െപാേറാ8

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 18


അടിയായിZ•; ഐഡ}ിJി കാർഡിeാt(െകാ'് േപാലീസ് പിടി`യാണ്.' 'െത^" ഒZ
നാ8ിൽ ഇƒെn8് െക8ിയതാണ്; അവിെട നിൽ$$"ിയിeാെത ഈ മZവിൽ, വ•
െപ8താണ്.' സംസ്കാരം, ഭരണ„ടം എTിവ അധികാരം െകാ'് സAഹശരീരtിെ}
വയറിെല േപശികളിൽ ബലം െച†tിയേnാൾ, ~$ിയേnാൾ, gറi"െn8താണ്. പിTീട്,
അേത അധികാരtിെ} മെJാZ കാവലാൾ ക"െ} വിസർcനേവളയ്$് കാവൽ
നിൽ^•. അവെന സംശയേലശമേനQ ൈകെവ"യിെലാ($ാ‡" െതാ'ി
അ(വഴിയാണ്. മ‡ഷQെ} ഏJbം അടി‰ാനപരമായ ൈജവമായ ആവശQകത–
ഭYി$ൽ, വിസർജനം എTിവ NJ$ാരെന• വിധി$ാ‡" നിŠംശമായ
ഉപാധിയാbTത്.

േപാലീസിെE അധികാരം ªപരഹിതcം, എവിെട-ം ക$റിയാനാവാ<—ം,


എQായിട•ം വUാപി™കിടAB—ം ഒO vതം േപാെല സ-ഹ<ിൽ
നിലനിൽAB—മാെണB് െബÌമിൻ പറ-x. സാമാനUമായ നിയമ<ിെE തെB
മെ]ാO വശമQ േപാലീസ്, മറി{് ഭരണ²ട<ിfം നിയമവUവRhം െചെB<നാവാ<,
ഏ—വിലെകാe•ം േനടാൻ ത¹ാറാcB കാരUaൾ പല കാരണaൾ െകാ´ം
െച¹ാനാവാ< ഇടaളിലാണ് േപാലീസ് Fവർ<ിABത്.11 അധികാര<ിെE ര$്

&ഖaൾ––സംÁാരം/രാÍീയം അെQ¯ിൽ മതം, ജാതി/ഭരണ²ടം–എBിവ കഥ-െട


ക'ഷമായ ഭാഗaൾ നടAB ഇട<ിെല േപാലീസ് േpഷfം, അതിനഭി&ഖമായി
നിൽAB ആരാധനാേക³cം വിളി™പറ-x എx േനാAക.

11 "Lawmaking is power-making, assumption of power, and to that extent an immediate manifestation of


violence. [...] The assertion that the ends of police violence are always identical or even connected to those
of general law is entirely untrue. Rather, the "law" of the police really marks the point at which the state,
whether from impotence or because of the immanent connections within any legal system, can no longer
guarantee through the legal system the empirical ends that it desires at any price to attain. [..] Its[Police's]
power is formless, like its nowhere-tangible, all-pervasive, ghostly presence in the life of civilised states."
Benjamin, W. Bullock, M.P. et al (1996). Selected Writings: 1913-1926. Belknap Press of Harvard University
Press

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 19


അധികാര<ിെE ര$് FപÌarം, അതിെE സർØവUാപിതscം േപാ<ൻ എ…
ക¹ടVേ<ാെട കാണിAxെവBറിയാൻ, ഓടിVിത{് എ.എസ്.ഐ. ച³ൻ ഒO
ബേpാ@ിനeെ<•േMാ‰Y കാ1 േനാAക. ബേpാ@ിെE ðണിൽ VHP, RSS, BJP, ABVP
എBിവയിൽ ചിലത് വU[മാ-ം വായിVാcB രീതിയി'ം, ചിലത് തീെര വU[മQാ<
രീതിയി'ം മായ്ചിരിAx. മതം, രാÍീയം എBിവ-മായി വUതിരി[മായി ബ°െ@X,
ŽതUമായി േവർെപX കിടAB ഈ സംഘടനകrെട വUതUാസaൾ മാlിQാതായി എQാം
ഒBിേലV് സം”മി{ സമാകാലീന ഇ¬Uൻ അവRെയ ഇതി'ം നBായി എaെനയാണ്
ന&V് പറ തരിക?

അധികാരം േìെയ ജീവിത<ിെE െവളിMറ¾കളിേലV് &VിവിസർçിAം,


െവളിMറ¾കളിൽ •O´²ടാെനാOŠBവനായി &േB²‚ി കാണാ<—ം
കാണാcB—മായ കരaെളാOVിെവAം. &േBാX ചലിVാെനാOŠേMാൾ പിe<ം
&¢dം. -šം എxം തിരസ്Žതർ ത©ിലാെണB് ഉറºവO•ം. എBി‚തിെE
മധUവർ<ിയാdം. ഇവOെട േപOകൾ േപാ'ം ഒBാണ്, ഒBിf പകരം െവ™മാറാcB
മെ]ാB്. ഈ അfകƒികതsം (Sabstitutability) മfഷUെE —ലUത എB
േലാകവീ,ണ<ിെE ഭയാനകമായ മ¢ˆറമാണ്, ഓേരാ മfഷUfം പകരം
െവVാനാവാ< ഒെBBതിൽനിxY വീ1.12

AT്: Cമകൽnനകൾ

'കാഫ്േകസ്ക് ' എB Fേയാഗ<ിെE ഒO FേതUകത ആ Fേയാഗം ഒOപാട് പഴVം


െചBതാെണ¯ി'ം (ആംഗേലയ<ിെല ആദU ഉപേയാഗം 1947-ൽ ന~േയാർVറിൽ), അത്

12 “The fact that individuals have equal value and so may be substituted for one another is, however, what
helps to undermine the liberal notion of personal dignity, because for the individual to count as a
substitutable unit, his or her uniqueness must be discounted.” Brown, W. Butler, J. Mahmood, S. (2013). Is
critique secular? : blasphemy, injury, and free speech. Fordham University Press.

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 20


Fതിനിധാനം െച‹B ഒO ജീവിതസാഹചരUം (കലയിœെടയാെണ¯ി'ം)
അഭി&ഖീകരിVാൻ ഇട വBാൽ Fേയാഗ<ിെE ശ[ി വQാെത ന©ൾV് അfഭവെ@eം
എBതാണ്. മെ]ാO വിധ<ിൽ@റlാൽ, ഒO കാഫ്േകസ്ക് അവRയിൽ, ആ
Fേയാഗ<ിനºറം ന&V് താaാവാൻ മെ]ാxമിQ എx തെB. ഇതിന് ഒO കാരണം
ഇx ന&VറിയാcB മfഷUമനÒിെE Fവർ<നരീതി െവ{് മനÒിലാVാനാcം. വളെര
•OVി@റlാൽ, കാഫ്േകസ്ക് എBത്, യഥാതഥ ആവിഷ്കാര<ിന് രംഗെമാOAക,
അfവാചകനിൽ ആദUം അaെന ഒO േബാധം നിർ©ിAക, പിBീടത് അFതീ,ിതമായി
ഭéിAക. കഥാപാ…aൾ ªപcം ഭാവcം മാ¢B അസംഖUം രചനകളിൽനിB്
െ‘െഗാറിെE ªപമാ]ം വUതUÛമാABത് (അെQ¯ിൽ “യൽ, അെQ¯ിൽ ദി കാസിൽ,
അെQ¯ിൽ കñി േഡാക്]ർ...) ഇaെന ഒO അFതീ,ിതതscം, യാഥാർÝUെ<
സംബ°ിAB നæെട Fതീ,കrെട ഭéനcമാണ്–അതായത് -[ി-[ത
എBതിെE നിരാസം. ഒO ആഖUാനസേ¯തെമB നിലയിൽ ഈ രീതി അfവാചകനിൽ
ഉണർ•B വിചി…മായ അവേബാധ<ിനºറം, ˆതിയ ചില പഠനaൾ പറ-Bത്,
ഇ<രെമാO രീതി നവമായ ബ°”മaൾ ശീലിVാൻ (Learning of novel patterns of
association) അfവാചകെന സഹായിAം എBാണ്.13 മെ]ാO വിധ<ിൽ പറlാൽ,
മfഷUെനB നിലയിൽ ന©െളാെV •wപാeY േലാക<ിൽ ചില സsഭാവarം, ”മarം,
അവലംബനീയത-ം ഒെV Fതീ,ിAx$്. അത് ലംഘിVെ@eേMാൾ,
നിലെത]ിയ—േപാെല അfഭവെ@eക സാധാരണമാണ്.
െതാ$ി&ത'ം )ൿസാ,ി-ം &കളിൽ വിവരിAB തര<ി'Y–അƒം
വUതUÛെമ¯ി'ം–ഒO ആഖUാനFപÌം നിർ©ിAx$്. അേaയ]ം തൻമയതsമായ
ആഖUാന<ിെE ˆേരാഗതിയി'ടനീളം, അfവാചകനിൽ അe< നിമിഷ<ിെല¬് എB
ഒO േചാദUം òഴ്x നിൽAx. ഇ<രെമാരവRയാണ് ന©േളാട് ഇെതാO കYെന

െതാ$ിയടVം േപാലീസ് പിടി{തിെനAറി™Y കഥയQ എx േപർ•ം േപർ•ം


ഉണർ<ിെVാ$ിരിABത്. അവിശsസനീയനായ ഒO Fധാനകഥാപാ…ം മാ…മQ
ഇ<രെമാO Rിതിവിേശഷം ï|ിABത്; ആ കഥാപാ…ം െതളിAB വഴിയിൽ
ധാർ©ികത െമാ<മാ-ം വലിെ{റിയാൻ ത¹ാറാcB മ]് കഥപാ…arമാണ്.
േനാVിനിൽേV á]ിെയMത് ഡി‘ി മറി-B കഥാവസരaളാെണŠം; മാ…cമQ പല

13 കാ¥ക: Proulx, T. Heine, S. J. (2009). Connections From Kafka. Psychological Science, 20, 1125-1131.

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 21


നിർÔായകമായ അവസരaളി'ം
പലOെമeAB സമീപനaൾ േF,കൻ ആ
&óർ<<ിൽ Fതീ,ിAB
േലാകേബാധ<ിെEേയാ,
നീതിശാ–മാനദ¨arെടേയാ ഒെV
പരിÏർÔ നിരാകരണcമാണ്.

&കളിെല‰തിയത് ഇതിെE ഒO വശമാണ്. ഇനി


വളെര വUതUÛമായ രീതിയിൽ ഇത് കാഫ്േകസ്ക്
ആdB മെ]ാO വഴി-$്. േബാർേഹസിെE
'കാഫ്V ആE് ഹിസ് FിേVർേസർസ് ' എB
dറി@ിൽ &േMാX െവAB ഒO
വാദ&$്–“ചലിAB വസ്—Vrം, അ¾ം,
അഖിലôമാണ് സാഹിതU<ിെല ആദUെ<
കാഫ്കിയൻ കഥാപാ…aൾ” എB്. 14 ഒO
എ‰•കാരൻ നിരി,ി{േപാെല ഇതിനർÝം
അേ•ഹ<ിെE എ‰<് ൈനസർഗികമായി
പലതരം വUാഖUാനaൾV് വാതി'കൾ
—റBിeBവയാെണBതാണ്, അെQ¯ിൽ
േബാർേഹസ് തെB അfമാനിAB േപാെല
'ഇO$ˆരാõ<arെട-ം,
öശംസRാപനarെട-ം’ കാഫ്ക.
േതാണിയാ…കrം, ഒOപാe ജലc&Y
േചർ<ലയിൽനിB് —ടaി, െവY<ിf േവ$ി
dഴൽVിണർ d<ാൻ പാeെപ‚്,
പിെBെയാരിVൽ ഓടിVിതെ{<ി ‘കYൻ’
Fസാദ് ഒO പാ…<ിൽനിB് െവYം േകാരിേVാരി േദഹെ<ാഴി{്, ഇനി-െമാരിVൽ
Fസാ†ം Fസാ†ം ഒO കനാലിൽ ഒBിെ{<ി, പരÊരം ക$്, കനാേലാര<്
െതാ$ി&ത'േപ,ി{്, ഒeVം dഴൽVിണറിൽനിB് െപാ‚ിെ<റി™ പരAB ജലം
കാണി{് നീŠB 'െതാ$ി' ഇ<ര<ിൽ 'ഇO$ˆരാõ<arെട-ം,
öശംസRാപനarെട-ം’ കാഫ്േകസ്V് ആെണB് പറയാcBതാണ്.

14 Borges, J. L. Weinberger, E. (2000). Selected non-fictions. Penguin Books.

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 22


4. NJOതQം സാAഹQനിർRിതി എT നിലയിൽ - ഉേ:ഷ്
ദ>$ിർ

"The meaningful issue of identity is whether this activity, or any of my activities can
stand for me, or be regarded as proper indications of my being. I have done a theft,
been signified a thief. Am I a thief?” ~ David Matza 15

സിബിഐ ഡയറിAറി@് സിനിമകളായാ'ം അേമരിVൻ ഹാർഡ് േബായിലിംഗ് ൈ”ം


ഫി,നായാ'ം ÷ി‚ീഷ് േകാസി മിpറികളായാ'ം ബാ¯് കവർചകൾ, െകാലപാതകം, േറ@്,
കിഡ്നാപിംഗ്, d‚ികൾെVതിെര-Y അതി”മaൾ —ടaിയ ഗൗരവമായ ഏെത¯ി'ം ഒO
d]ŽതUcമായി (ചിലേ@ാൾ ഒBിലധികcം) ബ°െ@‚ േÇാXം
േകസേനsഷണcെമാെVയാണ് അധികcം Fേമയമായി കാണാ¢Yത്. d]വാളി
ആരായിരിAം ('whodunit) , എaിെനയാcം d]ŽതUം നട<ിയിരിAക, എaെന
d]വാളിെയ പിടിVാം ('howcatchem') —ടaിയ തര<ിൽ േF,കെE ജിãാസകെള
òഷണം െചയ്ത് ഉേദsഗജനകമാAB d]ാേനsഷണ കഥകrെട-ം സിനിമകrെട-ം

രീതികളിൽ നിxം മാറി 'whodunit?'അെQ¯ിൽ 'howcatchem' (d]വാളിെയ —ടV<ിൽ


തെB വU[മാAB ഇൻേവർ‚ഡ് ഡിക്]]ീവ് കഥകൾ) എBതിf വലിയ Fസ[ിേയാ
FാധാനUേമാ ഇQാ<, നേരഷനി'ം കഥാപാ… സവിേശഷതകളി'ം ഊBൽ നൽdB
Nordic Noir േപാ'Y ക$Mററി മിpറി ഫി,fകളിൽേ@ാ'ം &കളിൽ yചി@ി{ തരം
െകാeംപാതകaളിേലെത¯ി'െമാെV<െBയാcം കഥ-െട േക³ബിø.

അaെനയിരിെV മാലേമാഷണം േപാെല െവ¢െമാO െപ]ിേVസ്, (സിനിമയിെല


എസ്.ഐ-െട ഭാഷയിൽ, മാല എe<വൻ സതUം പറlാൽ അത് തിരി™െകാe<് പറ
തീർVാcB സിMിൾ േകസ്) അ—ം d]cം d]വാളി-െമാെV ഏെതxം എെ¬xം
ആദUം തെB വU[മാAB, മിനിXകൾVകം d]വാളിെയ ൈകേ¹ാെട പിടി²eB ഒO

15 Matza, David (1969). Becoming Deviant, Prentice Hall

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 23


കഥയിൽ േF,കെന …സി@ിVാൻ മാ…െമാxം അവേശഷിABിQ. ഒxകിൽ 'Why did
he do it?' അെQ¯ിൽ Did he actually do it?' എB ചില സംശയaെള േക³ീകരി{് കഥ
&േBാ‚് െകാ´ േപാകാം. അെQ¯ിൽ d]ം െച¹ാfY േFരണ(motive), അ—
െച¹ാനിടയാVിയ സാഹചരUaൾ, െതാ$ി&തൽ, )ൿസാ,ികൾ —ടaിയ മw
ഘടകaൾV് നീതിവUവRയിൽ d]ŽതU<ിേനാെടാ@&Y (അെQ¯ിൽ അതിേലെറ-Y)
FധാനUം േക³ീകരി{് കഥ പറയാം. d]ŽതUം നടx എx നിയമ<ിf
േബാധUമാവണെമ¯ിൽ െതളിcകൾ, െതാ$ി&തൽ, )ൿസാ,ികൾ എBിവ
ആവശUമാണേQാ. അേ@ാൾ d]ŽതUെ<(crime) േക³ീകരി{് കഥ പറ-Bതിf പകരം
നീതി എB സ¯ƒെ< (justice) േക³ബിøവാVി കഥ പറേയ$ിവOം. അ<ര<ിെലാO
േവറി‚ Jമമാണ് ദിലീഷ് േപാ<ൻ െതാ$ി&ത'ം )ൿസാ,ി-ം എB സിനിമയിœെട
പരീ,ി™ വിജയി{ിരിABത്.

െക. മù/എസ്.എൻ സsാമി ൈട@് േഫാർ&ല …ിQർ സിനിമകെളേ@ാെല െത]് Vs ശരി,


തി¤ Vs ന¤, അനീതി Vs നീതി, വിQൻ Vs നായകൻ —ടaി പതിവ് ദsßaൾ നീതിെയ
സംബ°ി{ തീർºകൽ@ിV'കൾV് അടിRാനമായി ദിലീഷ് േപാ<ൻ ഉപേയാഗി{ി‚ിQ
എx മാ…മQ, ഇ<രം േകവല-[ികെള ഈ സിനിമ പലയിടaളി'ം േചാദUം െച‹കേയാ
നിരാകരിAകേയാ െച‹x. •wം കായ'ം വീടിെE െതാX&Bിൽ dളcെമാെV-Y, എŠം
പ{ºം മരar&Y നാeം dഴൽ കിണർ dഴി{ിXേപാ'ം െവYം കി‚ാ<, െവയിേലwണaിയ
െനയ്ˆÞകൾ മാ…ം വളOB െമാ‚@ാറകൾ മാ…&Y, ഒO മര<ണ' േപാ'മിQാ<
ബസ് േpാºY നാeം ത©ി'Y ൈവപരീതUaൾ. അ—േപാെല തെB ഒO വശ<്
േഷണിയിൽ െവ{് െതാX&Bിœെട കടx േപാdB േഘാഷയാ…േയാ അMല@റMിെല
േകാൽVളിേയാ JšിAക േപാ'ം െച¹ാ< Fസാദ്. (കാസർേúാെഡ•ം &േB
²Xകാേരാെടാ<് അMല@റMിൽ നാടകം ക´ം െവYമടി™ കിടxറaി
നടBവനാണയാൾ) മ¢വശ<് േകാൽVളി കാണാെന¯ി'ം തെB വിeേമാ എx
േപാലീkകാരേനാട് േകണേപ,ി{ിXം ഉ«വ സമയ<് െച¹ാ< d]<ിന്

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 24


േലാV@ിനക• കിടേV$ി വOB
kധാകരൻ. അaെന പലതരം
താരതമUarെട-ം ൈവOധUarേട-ം
yചനകൾ സിനിമയി'ടനീളം
കെ$<ാനാcം.

േഡവിഡ് ഫിÌറിെE Mindhunter16


എB ൈ”ം സീരീസിെE
ആദUഎ@ിേസാഡിൽ ഡർക്ൈഹമിെE
േലബലിംഗ് തിയറി ഓഫ്
ഡീവിയൻസിെനAറി{്
പരാമർശിAB ഒO രംഗ&$്.
d]വാസനെയBത് നæെട സ-ഹ<ിെE തകരാ¢കൾAം dറcകൾAം േനെര-Y
FതികരണമാെണB നിരീ,ണം ആദUമായി &േBാ‚് െവ{ത് ഡർക്ൈഹം എB
േസാേഷUാളജിpാണ്.

whodunit ൈട@് d]ാേനsഷണ കഥകെള േലബലിംഗ് സിšാ¬aൾ േപാ'Y „rകൾ


ആധാരമാVി വിലയിO•Bത് പാഴ്േവലയായിരിAം. എBാൽ അത് മw േസാേഷUാജിVൽ
സിšാ¬aളിൽ നിxം വിഭിBമായി d]വാളിെയ േക³ീകരി™Y വിശകലന രീതിെയ
Ïർണമായി തYിVള-x എBതിനാൽ െതാ$ി&ത'ം )ൿസാ,ി-ം േപാെലാO സിനിമ
അ<രം ഒO വിശകലനം അർഹിAx$്. തീർºകƒിV'കrം വിധി പറ{ി'െമാxം
ഇെQ¯ി'ം നæെട നീതിനUായ വUവR എaിെന Fവർ<ിAx എBതിേനVാൾ അത്
എaിെനയായിരിVണം (not how it is, but how it should be) എB ചില വീ,ണaൾ ഈ
സിനിമ &േBാ‚് െവAx.

േലബലിംഗ് തിയറി Fകാരം d]ŽതUെമBത്


സ-ഹം അംഗീകരി{ിXY മാനദ¨aളിൽ നിxം നീതി
േബാധaളിൽ നിx&Y വUതിയാനaൾ (deviance)
ആണ്. അതായത് ഒO വU[ി-െട െപOമാ]arം
(behavior) വU[ിതscം (self-identity) സ-ഹം ആ
വU[ിെയ വിേശഷി@ിVാേനാ േവർതിരിVാേനാ
ഉപേയാഗിAB പദaളാൽ നിർÔയിVെ@ex.
തനിA •w&YവOെട േലബലിa് അയാെള സsയം ആ
േലബലിൽ വിശsസിVാൻ േFരി@ിAക-ം d]ŽതUaൾ
ആവർ<ിVാൻ ഇടയാAക-ം െച‹x. (Labeling
theory holds that deviance is not inherent to an act,
but instead focuses on the tendency of majorities to
negatively label minorities or those seen as deviant
from standard cultural norms17 ) ഫഹദിെE കYൻ

16 Mindhunter(TV Series) , 2017 - , www.netflix.com/title/80114855


17Labeling theory: Social constructionism, Social stigma, Deinstitutionalisation, George Herbert Mead,
Howard S. Becker, Labelling

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 25


കഥാപാ…െ< ഈെയാO വീ,ണ േകാണിൽ സമീപി™ േനാAക.

മാലേമാഷണം സംശയാതീതമായി െതളിയിVെ@eBതിf &േB തേB അയാൾ


d]VാരനാെണB് ബÒിെല മw യാ…Vാർ വിധിെയ‰—ക-ം ഉടനടി ശി,വിധിAക-ം
െച‹xെവxകാണാം (Mob justice). ഇതിെE മെ]ാO ªപമാണ് ഫാർമസിയിൽ നിB്
െവേലാസി]് വാŠB Jീജ അവിവാഹിതയായിരിെV ഗർഭിണിയായി എB െത]്
െചÃതാ-Y FസാദിെE-ം ²XകാരേE-ം വിധിെയ‰•ം.

ഫഹദ് അവതരി@ിAB Fസാദ് എB കഥാപാ…<ിന് സs¬മാെയാO വU[ിതsമിQ,


തിരി{റിയൽ കാർഡിQ, kരാജിെE കഥാപാ…െ<േ@ാെല അയാൾV് പPാ<ല
വിവരണമിQ, ഉറ@ി™ പറയാെനാO നാേടാ േജാലിേയാ ഇQ, ഭാരU-ം ബûVrമിQ.

അüതേലാകെ< ²ണിf &കളിലിരിAB ˆ‰ േചാദിAB 'നീ ആരാണ്?' എB്


േചാദU<ിന് മ¢പടി പറയാൻ കഴിയാെത വിഷമിAB ആലീസിെനേ@ാെലയാണയാൾ18 .
േചാദിAേMാൾ പറയാെനാO േപO േപാ'ം അയാൾV് മെ]ാരാളിൽ നിxം
കവർെBeേV$ി വOx. മാല േമാഷണം വഴി ലഭി{ കYൻ എെBാO അÛിതsം
മാ…മാണ് അയാൾV് സs¬മാ-Yത്.

kരാജിെE Fസാദ് എÙെകാ$് മാല വിൽVാൻ ത¹ാറാcx എBതിെE


പPാ<ലം സിനിമയിൽ വിവരിAേMാൾ ഫഹദിെE Fസാദ് എÙെകാ$് മാല
േമാ|ിVാൻ JമിAx എBതിന് വU[മായ വിശദീകരണaെളാxമിQ. 'വിശ@ാണേQാ
എQാം', 'എനിAം ൈപസV് നിaേളVാൾ അതUാവശU&$്, പേ, പറlാൽ
തYാെണx കO—ം' —ടaിയ ചില ആëഗതaേളാ •OVം ഡയേലാÄകേളാ മാ…ം. വQ
േജാലി-ം െചയ്— ജീവി™²െട എB േചാദU<ിെE ഉ<രം േപാ'ം േപാലീസിെE
സാBിധU<ാൽ &‰മിVാൻ അയാൾVാcBിQ.

Jീജ-െട ഭർ<ാവായ FസാദിെE നീതിേബാധം എ…മാ…ം വികലമാെണB്


സിനിമ-െട ആരംഭ<ിൽ നാം കാ¥x$്. േപാസി]ീവ് ആെണxം മാനUനായ
െച¢@VാരനാെണB് ഇടVിെട പറ-െB¯ി'ം അവിവാഹിതയായ, അപരിചിതയായ ഒO

18 Carrol, Lewis(1865), Alice's Adventures in Wonderland,Macmillan

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 26


–ീ-െട ചാരിതýUെ< സംബ°ി{് അനാവശUമായ ഇടെപടൽ നട<ാൻ അയാൾ
മടിABിQ.

അaെന Jീജ-െട ജീവിത<ിേലAY അയാrെട കടxകയ]cം േFമcം


വിവാഹcെമാെV വിശദമായി തെB വിവരിAെB¯ിൽ തെB-ം 'കYൻ' Fസാദിf
േനരിേട$ി വOB േലബലിങ് kരാജിെE Fസാദിf േകൾേV$ി വOBിQ എxം
കാണാം. മലയാളികrെട നീതി േബാധമfസരി{് അ<രം േമാറൽ െപാലീസിംഗ് ഒO
d]മാcBിQ എBതാവാം കാരണം. മാലേമാഷണം എB d]ŽതUം ഒഴി{ാൽ ഫഹദിെE
Fസാദ് ”ിമിനൽ വാസനകrYവനQ എx േവണം മനÒിലാേV$ത്. േപാലീസ്
പറ-BെതാെV തലയാ‚ി സ©തിAB Jീജ-െട ഭർ<ാവിെനേ@ാലയQ അയാൾ.
നിയമെ<Aറി™ം േപാലീസ് െFാസീജ¢കെളAറി™ം േകാടതി നടപടികെളAറി™ം
അയാൾV് വU[മായ ധാരണകr$്. എതിരാളിെയ ഇടിVാെനe< കQ് താെഴയിeB,
FസാദിെE-ം Jീജ-െട-ം Fാരാബ്ധaൾ മനÒിലാVി, മാല എവിെടയാ¥
ഒളി@ി{െതB് പറ െകാeAB ഒO മfഷUെനയാണ് നാം കഥാവസാന<ിൽ
കാ¥Bത്. ഭാരU കYം പറയിQ എBതിൽ അഭിമാനിAB kരാജിെE Fസാദാകെ‚

Jീജേയാെടാ@ം േചർB് പിBീട് േപാലീkകാOെട d¦šിV് വശംവദനായി


കY<ര<ിf ²XനിൽAക-ം കY െമാഴി നൽdB അവRയിേലV്
അധഃപതിAക-ം െച‹x. എaിെനെയ¯ി'ം പിടി™ നിൽVാനായാണ് ഫഹദിെE Fസാദ്
കYം പറ-Bത്. അയാൾ കവർ{ നട•B—ം സാഹചരU സ©ർ•aളാലാവാം
എBതിfം െചറിയ ചില yചനകൾ സിനിമയി'$് (വിശ@ിെനAറി™ം ദാരിദUം നിറl
ബാലUെ<Aറി™Y&Y പരാമർശaൾ). മേ] Fസാദാകെ‚, എaിെനെയ¯ി'ം മാല
തിരി™ വാaി ജീവിതം &േBാ‚് നയിVാനാണ് കY<രaൾV് ²X നിൽABത്.
അaെനവOേMാൾ ഏ— Fസാദാ¥ ശരി? ആOെട ഭാഗ<ാ¥ നീതി? Protagonist ആയ
Fസാദിേനാe േF,കന് േതാxB സഹതാപം മെ]ാരവസര<ിൽ antagonist ആയ
Fസാദിേനാeം േതാxBെതÙെകാ$്? ഇO Fസാ†മാർAം അേനUാനUം െവ¢@ിെQx
മാ…മQ സഹതാപc&$്. വല വിരിAB ചില¬ിെയB് േമാറിയാർ‚ിെയ വിേശഷി@ിAB
െഷർലക് േഹാംസ് സsയം താfം ഒO ചില¬ിയാെണB് മെ]ാരിട<്
വിേശഷി@ിAB—േപാെല, ഒേര നാണയ<ിെE ഇOവശaളാdx ര´ Fസാ†മാOം.
അത് ന¤തി¤കrെട ഇഴപിരിVാനാവാ< േപരായി<ീOx.

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 27


വാദി-േട-ം Fതി-േട-ം േപOകൾ ഒx തെBയായത് യാ)PികമQ എBർÝം.
അ— േപാെല<െB താഴ്B ജാതിVാരെന താലി െക‚ിെയB d]<ിന് സs¬ം മകെള
ശാരീരികമാ-ം മാനസികമാ-ം േ¸ാഹിAB, അവൾV് ഒരിV'ം മാºെകാeVിQ എB്
തീOമാനിAB അŸfം സs¬ം താലിമാല കെ‚e< കYേനാട് േപാ'ം സഹാfvതി
കാണിAB, ഒeവിൽ അയാൾV് മാº നൽകി ജയിൽ ശി,െയാഴിവാVാൻ സഹായിAB
മകൾAം ഒO േപO തെB. Jീജ.

േലബലിŠമായി ബ°െ@‚ മw ചില സമസUകrം പരിേശാധിേV$—$്. േമാ|ാവ്


എB േലബലിങ് ലഭി{—െകാ$് മാ…ം Fസാദ് പറ-B െപാേറാ‚യടി, തനിV്
തിരി{റിയൽ കാർഡ് ഇQ —ടaിയ കാരUaെളാxം േപാലീസ് വിശsസിABിQ. അയാൾ
സs¬ം അŸെE േപO പറ-േMാൾ േപാ'ം അവേഹളനം നിറl ചിരിയാണ്
േപാലീkകാOെട Fതികരണം. താലിമാല േപായ ദMതികrെട മന:Fയാസം കYൻ
Fസാദിെനേ@ാെലാരാൾV് മനÒിലാവിQ എB &ൻവിധി-ം േപാലീസിf$്
(Retrospective Labeling). കOതൽ തടcകാരനായ kധാകരൻ ഇതിെE മെ]ാO
ഉദാഹരണമാണ്. &M് ഉ«വ<ിന് കjdടി{് F•&$ാVിയതിെE േപരിൽ
ഇ<വണെ< ഉ«വ<ിf &േB അയാെള തട¯ലിൽ െവAx. ശി,യായി ¡െര-Y
കിണ]ിൽ നിxം െവYം േകാരി@ിAx. െചÃ d]<ിനQ െച¹ാൻ സാധUത-Y
d]<ിനാണ് ശി, എേBാർVണം. ഒരിVൽ കY<രം കാണിABവൻ —ടർxം
കYനായി &¸ d<െ@eം
(Projectile labeling) എBതാണ്
നæെട േസാഷUൽ ജpിസിെE
രീതി. കYെനB് ഒരിVൽ &¸
d<െ@‚—മായി ബ°െ@‚
േസാഷUൽ pിþകൾ േവെറ-ം.
നæെട നീതിനUായ വUവRയിൽ
‘No act is deviant in itself,
deviance is a social construct’
എB വസ്—ത}് യാെതാO
പരിഗണന-മിQ എBതാ¥
സതUം. 'ഇവെനേ@ാ'Yവർ
ജ¤നാ ”ിമിന'കളാണ്, േകസിൽ
deVി അക<ിടണം' എBാണ്
കYെമാഴിെയ‰തിേ{ർABതിന് നUായീകരണമായി ച³ൻ േപാലീസ് Jീജേയാeം
ഭർ<ാവിേനാeം പറ-Bത്. േപാലീkകാരെE ഭാരU മെ]QാവർAം അMല<ിെല
Fസാദം െകാeAേMാൾ ൈകവിലaി‚ Fസാദിെന അവഗണിABതിfം ”ിമിനലായ
അയാൾ അത് അർഹിABിQ എB &ൻവിധിയാവണം കാരണം.

ഫഹദിെE Fസാദ് അവസാനം േലാV@ിലിOB് സഹതടcകാരനായ kധാകരേനാട്


പറ-B—േപാെല നæെട നീതിവUവR-െട രീതി ശരിയQ. കാലിൽ &jതറ{ാൽ
െവ‚ിVീറിെയeേV$ കാരUമിQ. d]ം ആവർ<ിVാfY സാധUത (recidivism) dറhം
വിധമായിരിVണം നæെട പീനൽ സിpം Fവർ<ിേV$ത്. എBാൽ സി.ഐVായാ'ം
പാറാcഡ~‚ി-Y സാദാ േകാൺpബിളിനായാ'ം നീതിനിർØഹണെമBത് സs¬ം െതാ@ി
െതറിVാെത-ം സെÊൻഷൻ കി‚ാെത-ം േനാAക എB— മാ…മാണ്. കYെമാഴി

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 28


എ‰തിയി‚ാെണ¯ി'ം, കളcേപായ മാല കെ$<ാനാവാ<— െകാ$് ക¹ിലിരിAB
സs¬ം മാല െതാ$ി&തലായി െവ{ി‚ാെണ¯ി'ം േകസ് എaിെനെയ¯ി'ം ബലെ@e<ി
േകാടതിയിെല<ിVണം എേB-» േപാലീസിന്. നിയമ<ിെE വഴിAേപായാൽ
ഒെBാBരെVാQെമ¯ി'ം കഴിേl JീജV് മാല തിരി™ കിÿ. അ…-ം കാ<ിOB് അ—
വി]് കിണ¢ d<ി, Žഷി നട<ി ജീവിതം &േBാ‚് നീAക FാേയാഗികമQ. ൈവകി കിXB
നീതി, നീതി നിേഷധമാെണBാണേQാ െവ@്. ആ മാല തേEതQ എB് േകാടതിയിൽ
പരാതിVാരി —റx പറlാൽ അേതാെട േകkം തീOം. താലിമാല ക‚വന് ഏ]cം
കഠിനമായ ശി, വാaിെVാeVണെമB വാശി ഉേപ,ിAB Jീജ-ം അവOെട
Fാരാ!arം നിÒഹായവR-ം മനÒിലാVി മാല ഒളി@ി{ Rലം പറl് െകാe<്
അവേരാട് മാº പറ-B 'കYൻ' Fസാ†മാണ് ഒeവിൽ നീതിനിർവഹണം സാധUമാABത്
എBതാണ് ഈ കഥയിെല കാവUനീതി.

Contributors :
1. Sreehari Sreedharan - fb/sreehari.sreedharan
2. Unmesh Dasthakhir - fb/udasthakhir
3. Prophet of Frivolity - fb/prophetoffrivolity

Thanks :
1. Umesh P. Narendran - fb/pnumesh
2. Rafiq Ibrahim - fb/rafiq.ibrahim.9
3. Santhosh Thottingal - fb/santhosh.thottingal

This work is licensed under the Creative Commons Attribution-ShareAlike 4.0 International License. To view
a copy of this license, visit http://creativecommons.org/licenses/by-sa/4.0/.

െതാ$ി&ത'ം )ൿസാ,ി-ം - പല കാ1കൾ 29

You might also like