Download as pdf or txt
Download as pdf or txt
You are on page 1of 5

സാമൂഹിക പതിബ തയും എഴു ുകാരും

​മനുഷ ൻ
ഒരു സമൂഹജീവിയാണ് ആയതു െകാ ു തെ
സമൂഹേ ാട് അവനു ചില ഉ രവാദിത ൾ നിറേവേ തു ്.
അവൻ അംഗമായ സമൂഹ ിൽ ഉ ായ ദുരാചര ൾ ും
ഉ നീചത ൾ ുെമതിെര പതികരിേ ത് അവെ ബാധ തയാണ്.
സമൂഹേ ാടു അവെ യീ ബാധ തയാണ് ‘സാമൂഹിക പതിബ ത’
എ തുെകാ ് അർ മാ ു ത്.

എഴു ് െതാഴിലാ ിയവനാണ് എഴു ുകാരൻ, തൂലികയാണ്


അവെ ആയുധം. ഒരു എഴു ുകാരെ അടി ാന
ധർ ളിെലാ ാണ് സമൂഹേ ാടു അവെ പതിബ ത.
സാഹിത ം സമൂഹ ിെ ക ാടി എ ാണ് അറിയെ ടു ത്. ഓേരാ
കാലഘ ിലും സമൂഹ ിൽ ഉ ാകു സംഭവ വികാസ ള െട
അനുരണന ൾ അ ാലഘ ിെല സാഹിത ിൽ
പതിഫലി ു ത് കാണാം. അതത് കാലഘ ളിൽ സമൂഹം
േനരിേട ി വരു അപചയ േളാടു അമർഷം തൂലികയിലൂെട
തുറ ു കാ വാൻ എഴു ുകാരെന പാപ്തമാ ു ത്
അവെ യു ിൽ അ ർലീനമായ സർ ശ ിയാണ്. പുനഃസൃഷ്ടിയ
നവസൃഷ്ടിയാണ് ഓേരാ എഴു ുകാരനും സമൂഹ ിന് നൽകു ത്.
അതാണ് അവെന മ വരിൽ നി ് വ ത സ്തനാ ു തും.

“സാമൂഹിക പതിബ തയും എഴു ുകാരും” എ ഈ വിഷയം


വളെരയധികം കാലിക പാധാന മു താണ് എെ ാൽ ‘സാമൂഹിക
പതിബ ത’ എ ത് േകവലം മേനാഹരമായ ഒരു വാ ായി മാ തം
ഒതു ിേ ാവുകയാണ് ഇ െ സമൂഹ ിൽ. ഒരു പരിധി വെര ഈ
പതിബ ത വ മാ ു ത് ഒരു പിടി ന എഴു ുകാരാണ്.

സമൂഹേ ാടു പതിബ ത നശി െകാ ിരി ു ഇ െ


കാലഘ ിൽ ഈ വിഷയെ ഉപന സി ുക എ ത് ശമകരമാണ്.
എഴു ിലൂെടയും പവർ ിയിലൂെടയും സമൂഹേ ാടു പതിബ ത
നിറേവ ാനായി ് എ തിൽ കൃതാർ നാണ് ഞാൻ. എ ിരു ാലും
എെ ഈ പായ ിൽ പ ് പഴമ ാർ െചയ്തതിെന ത ി
േനാ ുകയാെണ ിൽ എെ ത് “ഒ ം േപാരാ” എ ഉ മ വിശ ാസവും
എനി ു .് അ ാറ നും ത ാലായത്.
എഴു ുകാർ എ വിഭാഗം മാ തമ സമസ്ത
വിഭാഗ ിലു മനുഷ രും സമൂഹേ ാടു പതിബ ത ഉ വർ
ആയിരി ണം. സമൂഹ ിെ നിലനിൽപിന് അത്
അത ാേപ ിതമാണ്. സമൂഹ ിൽ നടമാടു അനീതിേയാടും
അധർ േ ാടുമു അമർഷം തെ തൂലികയിലൂെട ശ മായ
ഭാഷയിൽ തുറ ു കാ ിയി ത് എഴു ുകാരാണ്. േവടെ
കൂര ുകളിൽ പിടയു കൗ മിഥുന െള ആദിമകാലം മുതൽ
ആള കൾ കാണു ുെ ിലും “മാ നിഷാദ” എ ് കാവ ഭാഷയിൽ ഒരു
സാമൂഹിക തി യ്െ തിെരശ മായി പതികരി ുവാൻ ഒരു
വാ ീകി േവ ിവ ു. “ പതിഷ്ഠാം ത മ ഗമഃ ശാശ തീഃ സമഃ യത് കൗ
മിഥുനാേദ കമവധിഃ കാമേമാഹിതം” എ ി െന ഉെ ാരു
സൻമാർ ദീപം സമൂഹ ിനു നൽകിയതും ആദ കവിയാണ്.
അവിെടയാണ് എഴു ുകാരെ പസ ി.

സാമൂഹിക പതിബ ത എ വിഷയെ ി എഴുേത ി വരിക


എ തു തെ ഇ െ സമൂഹ ിൽ ഇത് എ തമാ തം പസ മാണ്
എ ത് ചൂ ി ാണി ു ു. ഇ ് ഈ വിഷയെ ി
െസമിനാറുകള ം, സംവാദ ള ം നട ു ു. ഇെത ാം ശിഥിലമായ ഒരു
സമൂഹ ിെ നിർ ീവാവ യിേല ാണ് വിരൽ ചൂ ു ത്.
പതികരണ േശഷി ശരിയാം വിധം പേയാഗി ു ഒരു
സമൂഹെ യാണ് കാലഘ ിനാവശ ം. അ െനയു സമൂഹ ിൽ
ഉ വർ അേന ാനം പതിബ ത ഉ വരായിരി ും. ഒരു സമൂഹം
സുസംഘടിതം ആയി രൂപെ ാൽ തൽ ണം കു കൃത ൾ എ ാം
അ പത മാകുെമ ് വിഖ ാതമായ “കു വും ശി യും” എ റഷ ൻ
േനാവലിൽ പതിപാദി ു ു .് സമൂഹ ിെ
സുസംഘടിതാവ യിൽ ആള കൾ ത ിലു ഐക ം വളെര
തീ വമായിരി ും, ഈ ഐക മാണ് ദുഷ്ടതകെള െചറു ു തും.
അഥർ േവദ ിൽ പറയും “നി ൾ സംസാരി ുേ ാൾ ഒ ാമനും
ര ാമനും മൂ ാമനും നാലാമനുമായി ് നി ള െട കൂെട,
അ ാമനായി ം വരണനു ായിരി ും” എ ് ഒ ാമനും ര ാമനും
മൂ ാമനും നാലാമനും േചരുേ ാൾ അെതാരു സുസംഘടിത
സമൂഹമായി ീരു ു. ആ സമൂഹ ിെ ചാലകശ ിയായി ഒരു
അദൃശ പേചാദനം ഉ ായിരി ും.കണ ു കൂ ിയാൽ കി ാ ഒരു
അദൃശ പേചാദനം വ ു േചരുേ ാൾ സമൂഹജീവിത ിന് െക റ ്
കി ു. പലേ ാഴും ഏേതാ ഭീതിയിൽ നി ് ഉളവാകു താകാം ആ
പേചാദനം. ആ ഭീതിെയ പരാജയെ ടു ുേ ാഴാണ് അത്
സർ ാ കമായ ൈചതന മായി അവതരി ു ത്. ചില പുരാണ
കഥകളിൽ അസുരൻമാെര േദവൻമാർ െകാ സമയ ് അസുരെ
േതജ ് െകാ േദവനിൽ ലയി എ ു വായി ാം. ഭീതികെള
നശി ി ുവാൻ ശമി ു സമയ ാണ് അവയുെട ൈചതന ം ന ുെട
ൈചതന മായി മാറു ത്. സമൂഹജീവിത ിൽ എേ ാഴും ചില ഭയ ൾ
ഉ ായിരി ും. ഒ ാമനാേയാ ര ാമനാേയാ മൂ ാമനാേയാ
നാലാമനാേയാ അ ാമനാേയാ ന ുെട കൂെടവിടാെത ആ ഭീതി
സ രി ു ു. മഹാഭാരത ിൽ അതിെന ‘മൃത ഭീതി’ എ ു പറയും.
“സർ ാ കമായ വി വകർ േശഷി” എ ഭാവം നമു ് നഷ്ടെപ
േപാകു തിെ ഭീതിയാണ് മൃത ഭീതി എ ു പറയു ത്. ഏെതാരു
സമൂഹ ിെ യും ജീവിത ഘടനയിൽ എേ ാഴും ഉ ായിരിേ
ഭീതിയാണത്. അത് ഭയെ േട ഭീതിയ മറി ് ജയിേ ഭീതിയാണ്.
അതു ത് ന ത്, അതിെന ജയി ു ത് അതിേലെറ; അത്
ഇ ാതിരി ു ത് മരണവും.

സാമൂഹിക പതിബ തയിൽ പതികരണ േശഷി ് വളെര


വലിയ പാധാന മാണു ത്. പതികരണ േശഷി നഷ്ടെ സമൂഹം
‘െപെ ദാ പാരേമാ’ എ േനാവലിെല “െകാമാല” എ െതരുവിന്
സമാനമാണ്. ശാസ് ത ിൽ ജീവനു പാണികള െട ഗുണ െള ി
പഠി ു ു ്. അതിൽ പധാന ഗുണ ളാണ് തെ
-േ ാെലയു തിെന പുനരുൽപാദി ി ുക എ തും, പുറെമ നി ു
പേചാദന ിേനാട് പതികരണം നട ുക എ തും. ഏെത ിലും
ആപ ിെ േയാ, പശ്ന ിെ േയാ സ ർദം വ ു െപടുേ ാൾ
ആപ ിൽ നി ു ര െപടാനും പശ്നെ പരിഹരി ാനുമായി
സമൂഹം ചില പുതിയ വഴികളിലൂെട മുേ ാ േപാകും. അതാണ്
പതികരണം. ഈ പതികരണം പതിബ തയുെട ഭാഗമാണ്. ഭൂമിയിൽ
മനുഷ സമൂഹം രൂപെ തു മുതൽ ഈ പതികരണമു .് എ ാൽ ഇ ്
ഈ പതികരണം േകവലം പകടന ിനു േവ ിയു തായിേ ാകു ു.
പതിവിധി ു േവ ിയാണ് പതികരി ു െത ിൽ പതിവിധി
കാണാെത പിൻ വാ ി .എ ാൽ േകവലം വില കുറ പകടന ിനു
േവ ിയാകുേ ാൾ പതിവിധി എ ത് ൈക െ ാനാവാ ത
ദൂര ് ഒരു ദുസ പ്നമായി വിലസിെ ാ ിരി ും. സമൂഹ ിെല
ദുരവ കൾെ തിെര കാണാമറയെ ഏേതാ േകാണിലിരു ്
സമൂഹമാധ മ ൾ വഴി പതികരി ു ഞാനുൾെ യുവതലമുറ
പകടന ിനു േവ ി മാ തം പതികരി ു വരാണ്. ചർ ിത ചർ ണ
സ ദായ ിൽ സമൂഹ മാധ മ ളിലൂെട ൈകമാ ം െച െ ടു
ഏതാനും േപാ കളിൽ പതികരണം കുറി ് പതിബ ത െതളിയി ്
അവർ സായൂജ മടയു ു.
എ ാൽ എഴു ുകാർ ഇതിൽ നി ും വിഭി രാണ്. അവർ
ആദിമകാലം മുതൽേ ഉ ദുരാചര േളാട് ഇ ും എഴു ിലൂെട
പതികരി ു ു. “ഇതിെനാെ പതികാരം െച ാതട ുേമാ പതിതേര
നി ൾ തൻ പിൻമുറ ാർ” എ ് ‘വാഴ ുല’ എ കവിതയുെട
അവസാന ിൽ ച ുഴ പാടു ത് ഒരു വലിയ
മു റിയി ാണ്.സമൂഹം എ ത വലിയ ദുരാചര ളിലൂെടെയാെ കട ു
േപായാലും അതിെനതിെരെയാെ പതികരി ുവാൻ േപാ
പിൻമുറ ാർ ഉ ാകും എ വലിയ മു റിയി ്. “ധർ
സം ാപനാർ ായ സാധൂനാം സംഭവാമീ യുേഗ യുേഗ” എ ് ഗീതയിൽ
പറയു തുേപാെല. എഴു ുകാർ പല വിധ ിലാണു ത്.സാമൂഹിക
പതിബ രായ എഴു ുകാരും അ ാ വരും ഉ ്. പരിത ിതിയിൽ
നി ് അവനാർ ിെ ടു ു ഭാവ പരവും ചി ാപരവുമായ
അനുഭവ ള െട സാരാംശ ിൽ നി ു െകാ ാണ് ഓേരാ
എഴു ുകാരനും എഴുതു ത്. അതിനാൽ അവെ അടി ാനപരമായ
ആ സ ഭാവം അവെ എഴു ിലും പകടമാവും. എഴു ുകാരേ ത്
പുനസൃഷ്ടിയ , നവസൃഷ്ടിയാണ്. പത ൽപാദനം എ ത് ഒരു
പുനസൃഷ്ടിയാണ്.അത് ന ുെട സാമർ മ പകൃതിയുേടതാണ്.
സൃഷ്ടിയാണ് അത ാവശ ം. പതികരി ുേ ാൾ നവസൃഷ്ടി നട ു ു.
അത് അതിമഹ ായ ഒരു ശ ിേയാ സാമർ േമാ ഒെ യാണ്.
അ ാപകൻ കു ിേയാട് ഒരു വരയി ി ് അത് മായ് ാെത
െചറുതാ ണെമ ് ആവശ െ കഥ േക ി ിേ ? കു ി വരയുെട
മുകളിൽ കൂടുതൽ വലിയ വര വര . വളർ െയ മനുഷ സമുദായം
സൃഷ്ടി ു ത് എേ ാഴും ഇ ര ിലാണ്.പുതിയ വര വരുേ ാൾ
പഴയത് അ പസ മാകു ു. പഴയതിെന മായ് ാെത തെ
അതിേന ാള ം വലുതു ാ ുക അതാണ് സൃഷ്ടി. പഴയതിെന സ യം
ഉൾെ ാ ് അതിെന ഇ ാതാ ു കലയാണത്. ഇ െ സമൂഹം
പലേ ാഴും പഴയ വര മായ്ച് പുതിയത് വരയ് ുവാനാണ് ആഹ ാനം
െച ത്. പഴയ വര മായ്ച് ഏത് വര വര ാലും അത്
വലുതായിരി ും. അവിെട താരതമ ം നഷ്ടെ ടു ു. പഴയതിെന
മായ് ാെത പുതിയത് വരയ് ുക എ താണ് സർ ന നപ ിെ
( എഴു ുകാരെ ) കടമ.

വസ്തുതെയ മറ ് നീതിെയ ത ജി ് സ ാർ ലാഭ ിനായ്


അധർ െമഴുതുേ ാർ നാേളയ് ു കരു ാേക പുതിയ
തലമുറെയയാണ് അസൻമാർഗ ിേല ് നയി ു ത്. എഴു ിലൂെട
ഒരു സമൂഹെ മുഴുവൻ സ ാധീനി ുവാൻ എഴു ുകാർ ു കഴിയും.
‘വായി വളർ ാൽ വിളയും’ എ ു കു ു ി മാഷ് പറ ത്
മനസിൽ സത വും ധർ വും േപറി ജീവി വരിൽ നി ു വി
മൂല വ ായ കൃതികെള മു ിൽ ായിരു ു. സമൂഹം
മൂല ച തിയിേല ു കൂ കു ുേ ാൾ, അതിെന മടി കൂടാെത, മറ
കൂടാെത തുറ ു കാണിേ തും, ന യിേല ് നയിേ തും
സാമൂഹിക പതിബ തയു ഓേരാ എഴു ുകാരെ യും കടമയാണ്.
േമാഹി വിളി ത് ച കവർ ിയാണ് എ റി ും സൈധര ം
“കന കയ ഞാൻ കാ െനൻ പാണനാണന േന അ പീതി േതാ രുേത”
എ ുറ ി പറ വ േ ാൾ കവിതയിെല ഭാരത സ് തീ തൻ
ഭാവശു ി വരും തലമുറയും മാതൃകയാേ താണ്. അ ്
പതികരണെമ വാ ി ായിരു ു. പേ പതികരണമു ായിരു ു.
ഇ ് വാ ു ;് വാേ ഉ ! വാ പവർ ിയാണാധാരം.
തിരി റിവി ാ ഇ െ സമൂഹ ിന് മാതൃകയാവാൻ സാമൂഹിക
പതിബ തയു ഒരു പിടി എഴു ുകാർ കൂടിേയ തീരൂ. ഉ ിൽ എേ ാ
മയ ിേ ായ സർ ശ ിയാവു െകാ ൻ കുതിരകെള
പട വിേട സമയം സമാഗതമായിരി ു ു. അ ുള ടിേയേ
വീഴെ അ തേമൽ ഭരണകൂട ള ം.
വാൾെകാെ േപാെല വായ് െകാ ും പതിേയാഗി േലാകെ
ജയിെ ാരാം പൂർ ിക ര ം, പുതു തലമുറയ് ് കരുേ കെ .
സ ാത , സമത , സു രമായ പതിബ തയുെ ാരു നവയുഗ ിറവി
പതീ ി െകാ ് ഉപസംഹരി ു ു.

ന ി!

വിനയ് േജാൺ എ.െജ


നിയമവിദ ാർ ി
ബി.എസ്.ഒ.എൽ.എസ്
േകരള

You might also like