Download as pdf or txt
Download as pdf or txt
You are on page 1of 62

കഠ ോപനിഷത്ത്‌

(സ്വതന്ത്ര‌‌മലയോള‌പരിഭോഷ)

ലക്ഷ്മി‌‌നോരോയണന്‌‌
(വൈക്കം‌ഉണ്ണികൃഷ്ണന്‌‌നോയർ
(Malayalam)
Kadopanishad-Malayalam
(Independent Translation)

By: Lakshmi Narayanan


(Vaikom Unnikrishnan Nair)

Published on. 25-05-2016

Copyright with the author.

Publishers:
Lakshmi Narayanan Grandhasala
C-30, Sapta Star chs Ltd.
Star Colony, Manpada Road,
Dombivli (E), Mumbai-421204
Phone: 09323204006

Price : Rs. 20/-


ൈിഷയൈിൈരം‌

പേജ്
01. അദ്ധ്യായം 01, വല്ലി 01 05

02. അദ്ധ്യായം 01, വല്ലി 02 20

03. അദ്ധ്യായം 01, വല്ലി 03 31

04. അദ്ധ്യായം 02, വല്ലി 01 38

05. അദ്ധ്യായം 02, വല്ലി 02 45

06. അദ്ധ്യായം 02, വല്ലി 03 52

Lakshmi Narayanan Grandhasala

ലക്ഷ്മി‌നോരോയണന്‌ന്ത്രന്ഥശോല‌
പ ാംബിവല്ി, മ ംബയ്.
ലക്ഷ്മി‌നോരോയണന്‌‌
(വവക്കം ഉണ്ണികൃഷ്ണൻ നായർ)‌

‌ജീൈിതഠരഖ

1961, മമയ് മാസം േന്ത്രണ്ാം തീയ്യതി അശ്വതി നാളിൽ


പകാട്ടയം ജില്ല, വവക്കം താല്ൂക്ക്, തല്യാഴം
േഞ്ചായത്ത്, പതാട്ടകം കരയിൽ ല്ക്ഷ്മിനിവാസിൽ
സി.േി. നാരായണൻ നായര പേയ ം,
ല്ക്ഷ്മിക്ക ട്ടിയമ്മയ പേയ ം മകനായി ജനിച്ചു.

പതാട്ടകം എൽ.േി.സ്കൂൾ, ഉല്ലല്


എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്., തല്പയാല്പ്പറമ്പ് പേവസവം
പബാർ്ം പകാപളജ്, പേർത്തല് എൻ.എസ്സ്.എസ്സ്.പകാപളജ്
എന്നിവേങ്ങളിമല് വിേയാഭ്യാസത്തിന പശ്ഷം ജീവിത
മാർഗ്ഗംപതേി 1982ൽ ജന്മനാേിപനാട് വിേ േറഞ്ഞ .

ബീഹാർ, ഗ ജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ


േല്യിേങ്ങളില്ായി പജാല്ി മേയ്തതിന പശ്ഷം 1986ൽ
മ ംബയിൽ എത്തി.
1988 മ തൽ ‘ഐപസാമേക് ഇൻസ്മേക്ഷൻ സർവ്വീസ്’
എന്ന പേരിൽ സവയം മതാഴിൽ മേയ്യുന്ന .
മ ംബയ മേ ന്ത്ോരന്ത്േപേശ്മായ പ ാംബിവല്ിയിൽ
സ്ഥിരതാമസം. ആേയന്ത്േസിദ്ധ്ീകരണം ‘മല്യാളഗീത’(2012)

ഭ്ാരയ: രാജന്ത്ശ്ീ നായർ


മക്കൾ: രാജ്കൃഷ്ണൻ, അശ്വതി.
ഓം
കഠ ോപനിഷത്ത് – മലയോളം
(മൂലഠലോകം‌സ്ഹിതം)

ശ്ാരിോഠം
ഓം
സഹ നാവവത .
സഹ നൗ ഭ് നക്ത .
സഹവീരയം കരവാവവഹ .
പതജസവി നാവധീതമസ്ത .
മാ വിേവിഷാവവഹ ..
ഓം ശ്ാരിിഃ ശ്ാരിിഃ ശ്ാരിിഃ ..

അദ്ധ്യോയം‌1
ൈലലി-1

ഓം ഉശ്ൻ ഹ വവ വാജന്ത്ശ്വസിഃ സർവപവേസം േേൗ.


തസയ ഹ നേിപകതാ നാമ േ ന്ത്ത ആസ .. 1..
തം ഹ ക മാരം സരം േക്ഷിണാസ
നീയമാനാസ ന്ത്ശ്ദ്ധ്ാവിപവശ് പസാഽമനയത .. 2..
േീപതാേകാ ജഗ്ധതൃണാ േ ഗ്ധപോഹാ നിരിന്ത്രിയാിഃ.
അനരാ നാമ പത പല്ാകാസ്താൻ സ ഗച്ഛതി താ േേത് . 3..

ഫല്ത്തില് ള്ളതായിേ മന്നാരിച്ഛയാൽ-


ോനമായ് ധനം നൽകിേ ന്ന വാ-
ജന്ത്ശ്വസ്സന ണ്ായിര ന്ന നൽ-
േ ന്ത്തനാം ക മാരൻ നേിപകതൻ. 01

.
കപഠാേനിഷത്ത് 5
ന്ത്ബാഹ്മണർക്ക നൽേക്ഷിണ മകാേ -
ക്ക ന്ന താതമനക്കണ് ബാല്നാ-
ക ം ക മാരന ൾപ്പൂവില്ര രി-
ക്ക ന്ന േിര; തൻ താതമനന്ത്േകാ-
രത്തില് ള്ളതാക ം േശ് ക്കമള-
ത്തമന്ന നൽകിേ ന്നിന്ന േക്ഷിണ! 02

ഒട്ടിനി ക നിഞ്ഞീേ വാനവയ്-


ക്കാവതില്ല നീമരാട്ടു പമാര വാൻ.
േ ല്ലുതിന്ന വാനാവതില്ലവയ്-
ക്കില്ല േല്ല്-അയമവട്ടുവാന മാ-
വില്ല, ോൽ േ രത്തീേ കില്ലയീ-
മച്ചിപഗാക്കമള നല്കിേ ന്നവർ-
ക്കില്ല നല്ല പല്ാകങ്ങളായവർ -
ഉല്േതിച്ചിേ ം നീേപല്ാകവ ം. 03

സ പഹാവാേ േിതരം തത കസ്വമ മാം ോസയസീതി .


േവിതീയം തൃതീയം തം പഹാവാേ മൃതയപവ തവാ
േോമീതി ..4

ആകയാല്വൻ മോല്ലി താതപനാ-


േച്ഛ, 'ഞാനതാക ന്ന നിൻ ധനം
ോനമായി നീ ആർക്ക നൽകിേ ം'?

രണ് മൂന്നതാവർത്തി പോേയവ ം-


പകട്ടു പേഷയപമാമോത്ത താതന ം
മോല്ലി 'നൽകിേ ന്ന ണ് നിമന്ന ഞാൻ-
മൃതയ വിന്നതായിട്ടുതമന്നയ ം'! 04

6 ല്ക്ഷ്മി നാരായണൻ
ബഹൂനാപമമി ന്ത്േഥപമാ ബഹൂനാപമമി മധയമിഃ .
കിം സവിേയമസയ കർതവയം യന്മയാഽേയ കരിഷയതി .5

ഉത്തമരില്തയ ത്തമന മാ-


ക ന്ന , മദ്ധ്യമർതന്നില് ത്തമൻ:
ആയിേ ന്നതാ മമമന്നമയരിനായ്
നല്കിേ ന്നതീ മൃതയ വിന്നതായ്! 05

അന േശ്യ യഥാ േൂർപവ ന്ത്േതിേശ്യ തഥാഽേപര


സസയമിവ മർതയിഃ േേയപത സസയമിവാജായപത േ നിഃ 6.

എന്ത്േകാരമാക ന്ന േൂർവ്വികർ;


എന്ത്േകാരമാണിമപ്പാഴ ള്ളവർ;
എന്നപതാർക്കണം മർത്തയനായവൻ;
സസയമമന്നപോൽ ോകമായിേ ം:
േിമന്ന ജീർണ്ണനായ് മൃതയ പവവരി-
ച്ചിട്ടു േിമന്നയ ം സസയമമന്നപോൽ
ജാതനായിേ ന്ന ണ് ഭ്ൂമിയിൽ. 06

വവശ്വാനരിഃ ന്ത്േവിശ്തയതിഥിർന്ത്ബാഹ്മപണാ ഗൃഹാൻ.


തവസയതാം ശ്ാരിം ക ർവരി ഹര
വവവസവപതാേകം 7

അതിഥിയായിവന്ന ള്ള ന്ത്ബാഹ്മണൻ


അഗ്നിയായ് ഗൃഹംതന്നില് ം ന്ത്േപവ-
ശ്ിച്ചിേ ന്നവന്നാസനം, ജല്ം:
ശ്ാരിമേയ്യുക സൂരയേ ന്ത്ത നീ. 07

ആശ്ാന്ത്േതീപക്ഷ സംഗതം സൂനൃതാം


പേഷ്ടാേൂർപത േ ന്ത്തേശ്ൂം ശ്ച സർവാൻ

കപഠാേനിഷത്ത് 7
ഏതേവൃര്പത േ ര ഷസയാൽേപമധപസാ
യസയാനശ്നനവസതി ന്ത്ബാഹ്മപണാ ഗൃപഹ .. 8..

ഒന്ന മാഹരിക്കാമത ന്ത്ബാഹ്മണൻ


വാസമിന്നവപനത വീട്ടില്ാ-
ണാ ഗൃഹത്തിമല്യല്േപമധസാ-
ക ന്ന നാഥന ള്ളാന്ത്ഗഹം ഫല്ി-
ക്കില്ല; നാശ്മ ണ്ായിേ ന്നവൻ-
തമെ് നല്ല സംഗം ഫല്ങ്ങളും:
നല്ല വാക്കിനാൽ ല്ഭ്യമായത ം:
യാഗമാേിയാല് ള്ളതാം ഫല്ം,
േ ന്ത്തര ം-േശ് മൂല്മാം ഫല്ം-
ആയമതാമക്കയ ം നാശ്മായിേ ം. 08

തിപന്ത്സാ രാന്ത്തീരയേവാത്സീർഗൃപഹ പമ-


ഽനശ്നൻ ന്ത്ബഹ്മന്നതിഥിർനമസയിഃ .
നമസ്പതഽസ്ത ന്ത്ബഹ്മൻ സവസ്തി പമഽസ്ത
തസ്മാത്ന്ത്േതി ന്ത്തീനവരാനവൃണീഷവ .. 9..

ഒന്ന രണ്തല്ലല്ല മൂന്ന നാൾ


ഒന്ന മാഹരിക്കാമതമയമെ്വീ-
ട്ടിമെ്യ ള്ളില്ായ് അതിഥിയായ് വസി-
ക്ക ന്ന ന്ത്ബാഹ്മണപന്ത്ശ്ഷ്ഠനങ്ങ താ-
മനന്ത്തയ ം നമസ്ക്കാരപയാഗയന ം.

മൂന്ന നാളുനീരാഹാരം മവേി-


മഞ്ഞൻ ഗൃഹത്തിൽ നീ ോർത്ത പോഷമി-
മന്നന്നിപല്ശ്ിോതാക്ക വാനതായ്
തന്നിോം വരം മൂന്ന്; ന്ത്ബാഹ്മണാ.
8 ല്ക്ഷ്മി നാരായണൻ
സവസ്ഥമായ് ഭ്വിക്കമട്ട സർവ്വത ം:
ഇഷ്ടമമര പോേിച്ചുമകാള്ളുക. 09

ശ്ാരസരൽേിഃ സ മനാ യഥാ സയാദ്


വീതമനയ ർഗൗതപമാ മാഽഭ്ി മൃപതയാ.
തവത്ന്ത്േസൃഷ്ടം മാഽഭ്ിവപേത്ന്ത്േതീത
ഏതത് ന്ത്തയാണാം ന്ത്േഥമം വരം വൃപണ .10.

മൃതയ പേവമയൻ താത'മഗൗതമൻ'


എമന്നപയാർത്ത വന്ന ള്ള താേമമ-
ല്ലാം മവേിഞ്ഞവന് ശ്ാരനാകണം;
േിത്തമസൗഖ്യമ ണ്ായിപേണമ -
ണ്ായിമോല്ല പകാോേി പോഷവ ം:
ആയതിന്നതായിട്ടന ന്ത്ഗഹം.

േിമന്ന നീ തിരിമച്ചമന്ന വീട്ടിപല്-


ക്കായയച്ചിേ ംപവളയച്ഛന ം
േ ന്ത്തനാണ ഞാമനന്നപതാർക്കണം;
എമെ് പേര മോല്ലീട്ടു കൂട്ടണം.
മൂന്ന തന്നിോമമന്ന മോന്നതിൽ
ആേയമീവരം ഞാന് വരിച്ചിോം. 10

യഥാ േ രസ്താദ് ഭ്വിതാ ന്ത്േതീത


ഔദ്ദാല്കിരാര ണിർമത്ന്ത്േസൃഷ്ടിഃ .
സ ഖ്ം രാന്ത്തീിഃ ശ്യിതാ വീതമനയ ിഃ
തവാം േേൃശ്ിവാന്മൃതയ മ ഖ്ാത് ന്ത്േമ ക്തം 11

അര ണേ ന്ത്തനാം നിമെ് താതന -


ദ്ദാല്കൻ ഭ്വിക്ക ന്നത ണ് നീ-

കപഠാേനിഷത്ത് 09
എമെ് വീട്ടിപല്ക്കായ് വര ന്നതിൻ-
മ ൻേമതങ്ങിമന-അന്ത്േകാരവ ം.
ന്ത്േീതനായി നീതമന്ന േ ന്ത്തമന-
ന്ന ള്ളപയാർമ്മയ ണ്ായി വന്നിേ ം.
എന്നന ന്ത്ഗഹപഹത വായ് സ ഖ്-
നിന്ത്േ രാന്ത്തിശ്നത്തില് ം ഫല്ം.

മൃതയ വായിൽനിമന്നാട്ടു മ ക്തനായ്-


എത്തിേ ന്ന തൻ േ ന്ത്ത േർശ്നം
തീർത്തിേ ന്നവന ള്ള പകാേവ ം;
ന്ത്േീതമാനസനായ് ഭ്വിച്ചിേ ം. 11

സവർപഗ പല്ാപക ന ഭ്യം കിഞ്ചനാസ്തി


ന തന്ത്ത തവം ന ജരയാ ബിപഭ്തി .
ഉപഭ് തീർതവാഽശ്നായാേിോപസ
പശ്ാകാതിപഗാ പമാേപത സവർഗപല്ാപക 12

ഇല്ല സവർഗ്ഗപല്ാകത്തിമല്ാട്ടുപമ-
യില്ലത ം ഭ്യം, ഇല്ല മൃതയ നീ.
മൃതയ വില്ല സവർഗ്ഗത്തില്ാകയാ-
ല്ില്ലത ം ഭ്യം ഇമല്ലാര ത്തന ം.

മാന്ത്തമല്ല ോഹം വിശ്പ്പുര-


ണ് ം കേന്ന പശ്ാകം മവേിഞ്ഞ നൽ-
സവർഗ്ഗമായിേ ം പല്ാകമായതിൽ
പമാേപമാേിരിക്ക ന്ന സർവ്വര ം. 12

സ തവമഗ്നിം സവർഗയമപധയഷി മൃപതയാ


ന്ത്േന്ത്ബൂഹി തവം ന്ത്ശ്ദ്ദധാനായ മഹയം
10 ല്ക്ഷ്മി നാരായണൻ
സവർഗപല്ാകാ അമൃതതവം ഭ്ജര
ഏതദ് േവിതീപയന വൃപണ വപരണ 13

അന്ത്േകാരമാം സവർഗ്ഗപല്ാകവ ം
സാദ്ധ്യമാക്കിേ ന്നഗ്നിസാധനാ-
ജ്ഞാനമ ള്ളതാം മൃതയ പേവ നീ
സവർഗ്ഗപല്ാകമിച്ഛിച്ചിേ ന്നതാ-
മമമന്നയഗ്നിപേവമെ് സാധന-
എരമതന്ന പകൾപ്പിക്കപവണമമ.

ഏമതാരഗ്നിതൻ വിേയയഭ്യസി-
ച്ചാണ സവർഗ്ഗപല്ാകത്തില് ള്ളവർ
മൃതയ മവ ജയിച്ചമൃതരായിേ -
ന്നാമയാരഗ്നിതൻ വിേയമയ വരി-
ക്ക ന്ന ഞാൻ വരം രണ് തമന്നയ ം. 13

ന്ത്േ പത ന്ത്ബവീമി തേ പമ നിപബാധ


സവർഗയമഗ്നിം നേിപകതിഃ ന്ത്േജാനൻ .
അനരപല്ാകാപ്തിമപഥാ ന്ത്േതിഷ്ഠാം
വിദ്ധ്ി തവപമതം നിഹിതം ഗ ഹായാം 14

സവർഗ്ഗവാസവ ം സാദ്ധ്യമാക്കിേ ം
അഗ്നിസാധന അറിവത ള്ള ഞാൻ
അറിയ വാനത ം ഇച്ഛയ ള്ളതാ-
ക ം നിനക്ക പവണ്ീട്ടു മോല്ലിോം.
എമെ് വാക്ക പകമട്ടാമക്കയ ം മോര ൾ
േിത്തമമാന്നതാക്കീട്ടു പകൾക്ക ക.

അനരമായിേ ം സവർഗ്ഗപല്ാകവ ം
ല്ഭ്യമാക്കിേ മന്നന്ന മാന്ത്തമ-
കപഠാേനിഷത്ത് 11
ല്ലാന്ത്ശ്യം അതാക ം േരാേര-
ങ്ങൾക്കതായിേ ന്നഗ്നിവിേയ വി-
േവാമെ് ബ ദ്ധ്ിയാക ം ഗ ഹക്കക-
ത്താമയാളിഞ്ഞിരിക്ക ന്നത ണ്ത ം. 14

പല്ാകാേിമഗ്നിം തമ വാേ തസ്വമ


യാ ഇഷ്ടകാ യാവതീർവാ യഥാ വാ .
സ ോേി തത്ന്ത്േതയവേേയപഥാക്തം
അഥാസയ മൃതയ ിഃ േ നപരവാഹ ത ഷ്ടിഃ 15

പല്ാകമാേിയാക മന്നാരഗ്നിമയ-
മരന്ന മൃതയ പകൾപ്പിച്ചവമനയ ം.
ആയതിന്നതായ് പവണ്യിഷ്ടിക-
ഏതമതാമക്കയാമണന്ത്തമയണ്ണവ ം.
ആയതിൻ വിധം എരമതന്നത ം.
മൃതയ മോല്ലിയ തതവമമാമക്കയ ം
പകട്ടുതൻ മനസ്സായിേ ം ഗ ഹ-
ക്ക ള്ളില്ാക്കിയിട്ടായമതാമക്കയ ം
മൃതയ വിമന്ന വീണ് ം േറഞ്ഞ പകള്-
പ്പിച്ചതാം നേിപകതസ്സിമെ്യ ം
ബ ദ്ധ്ി കണ് സര ഷ്ടിേൂമണ്മൻ
മോല്ലി ബാല്പനാോയി േിമന്നയ ം: 15

തമന്ത്ബവീത് ന്ത്േീയമാപണാ മഹാത്മാ


വരം തപവഹാേയ േോമി ഭ്ൂയിഃ .
തവവവ നാമ്നാ ഭ്വിതാഽയമഗ്നിിഃ
സൃരാം പേമാമപനകരൂോം ഗൃഹാണ 16

ന്ത്േീതമാനസനായ മൃതയ വീ-


ണ് ം േറഞ്ഞ ; സപരാഷപമമറയ -
12 ല്ക്ഷ്മി നാരായണൻ
ണ്ായിേ മന്നനിക്കാകയാമല് ഞാൻ
തന്നിേ ന്ന വീണ് ം വരമത്ത 'യീ-
യഗ്നിയിന്ന മതാട്ടായി നിമെ് നാ-
മത്തിനാമല് മോല്ലമപ്പേ ന്നത ം.
സവീകരിക്ക ഞാൻ നൽകിേ ന്നതാ-
ക ന്നപനക രൂേമത്താമോത്തതാം
രത്നമാല്; ശ്ബ്ദം മപനാഹരം;
സവീകരിക്ക നാല്ാമതാം വരം'. 16

ന്ത്തിണാേിപകതസ്ന്ത്തിഭ്ിപരതയ സന്ിം
ന്ത്തികർമകൃത്തരതി ജന്മമൃതയൂ .
ന്ത്ബഹ്മജജ്ഞം പേവമീ യം വിേിതവാ
നിോപയ്യമാം ശ്ാരിമതയരപമതി 17

മൂന്ന വട്ടമീ അഗ്നിേയനവ ം;


മൂന്നിപനാേ സംബന്മാക്കണം:
മൂന്ന കർമ്മവ ം ആേരിക്കണം:
മവന്നിോമത ം ജന്മ-മൃതയ മവ.

ന്ത്ബഹ്മജമന-സർവ്വജ്ഞനഗ്നിമയ
വിധിയമതാത്തവണ്ണം േയനവ ം,
സാദ്ധ്യമാക്കിയാൽ സാധയമായിേ ം
എമെ് ബ ദ്ധ്ിയിൽ കണ് ശ്ാരിമയ. 17

ന്ത്തിണാേിപകതസ്ന്ത്തയപമതേവിേിതവാ
യ ഏവം വിേവാം ശ്ചിന പത നാേിപകതം .
സ മൃതയ ോശ്ാൻ േ രതിഃ ന്ത്േപണാേയ
പശ്ാകാതിപഗാ പമാേപത സവർഗപല്ാപക 18

കപഠാേനിഷത്ത് 13
അഗ്നിയാം നേിപകതസംബന്ം
വിേയ മൂന്നറിയ ന്ന ജ്ഞാനികൾ,
സാദ്ധ്യമാക്കണം അഗ്നിേയനവ ം:
ആയവമെ് പേഹം മരിപ്പത്തിൻ-
മതാട്ടുമ ന്നില്ായ് തട്ടിമാറ്റിേ ം;
മൃതയ ോശ്വ ം, പശ്ാക-പോഷവ ം;
ആകയ ം കേന്നിട്ടു സവർഗ്ഗപല്ാ-
കത്തിമല്ത്തി പമാേിച്ചിേ ന്നിത ം. 18

ഏഷ പതഽഗ്നിർനേിപകതിഃ സവർപഗയാ
യമവൃണീഥാ േവിതീപയന വപരണ .
ഏതമഗ്നിം തവവവ ന്ത്േവക്ഷയരി ജനാസിഃ
തൃതീയം വരം നേിപകപതാ വൃണീഷവ 19

രണ്താം വരം മകാണ് നീ വരി-


ച്ചുള്ളതായിേ ം സവർഗ്ഗസാദ്ധ്യമാ-
ക്ക ന്ന സാധന; അഗ്നിമയയിതാ-
നൽകിേ ന്ന നീതമന്നയഗ്നിയ ം.
ഇന്ന മതാട്ടുനിൻ പേര മകാണ് താൻ
മോല്ലിേ ന്നത ണ്ഗ്നി നാമവ ം.
നൽകിേ ന്നിത ം നാല്താം വരം,
മൂന്നതാം വരം പവണ്മതര താൻ? 19

പയയം പന്ത്േപത വിേികിത്സാ മന പഷയ-


ഽസ്തീപതയപക നായമസ്തീതി വേപക .
ഏതേവിേയാമന ശ്ിഷ്ടസ്തവയാഽഹം
വരാണാപമഷ വരസ്തൃതീയിഃ 20

മാന ഷമെ് പന്ത്േതത്തിമനാത്തമത-


ല്ലാം നശ്ിച്ചിേ മന്നന്ന മോല്ലിേ -
14 ല്ക്ഷ്മി നാരായണൻ
ന്ന ണ്തല്ല(അ)വന്നില്ല നാശ്മമ-
ന്ന ം േറഞ്ഞ പകൾപ്പുണ്തിൻ േര-
മർപമമരമതന്നങ്ങ മോല്ലണം:
മൂന്നതാം വരം ആയിേ ന്നിത ം. 20

പേവവരന്ത്താേി വിേികിത്സിതം േ രാ
ന ഹി സ വിപജ്ഞയമണ പരഷ ധർമിഃ .
അനയം വരം നേിപകപതാ വൃണീഷവ
മാ പമാേപരാത്സീരതി മാ സൃവജനം 21

േണ് സംശ്യം പേവകൾക്കത -


ണ്ായിര ന്നതാക ന്ന ; 'ധർമ്മ-മാ-
ത്മാവമതരമതന്ന ള്ള ജ്ഞാനവ ം,
സൂക്ഷ്മമാണണ മാന്ത്ത തമന്നയ ം:
ഇല്ലിതന്ത്തമേമട്ടന്ന കിട്ടുകി-
ല്ലീവരം, തരാം പവമറമയര പവ-
ണ് ന്ന മോല്ലുപേക്ഷിക്കിതീ വരം,
എമന്നപയാർത്ത പവമറ വരിക്ക ക. 21

പേവവരന്ത്താേി വിേികിത്സിതം കില്


തവം േ മൃപതയാ യന്ന സ പജ്ഞയമാപ .
വക്താ ോസയ തവാേൃഗപനയാ ന ല്പഭ്യാ
നാപനയാ വരസ്ത ല്യ ഏതസയ കശ്ചിത് 22

'ഉണ് സംശ്യം പേവകൾക്ക മ -


ണ്ായിര ന്ന പോൽ ആത്മതതവമമ-
മരന്നമതന്ന മിന്നായതിമന്നയ ം
അറിയ വാമനളുതല്ല'മയന്നത ം
മോല്ലിേ ന്ന പഹ; മൃതയ പേവ നീ-
തമന്നമയന്ത്തയ ം പയാഗയനായിേ -
കപഠാേനിഷത്ത് 15
ന്ന ണ്താത്മതതവം കഥിപ്പതി-
ന്നനയരാമല്യ ം ല്ഭ്യമല്ലത ം.
ഇല്ലിതിന്നമതാത്തില്ല പവമറമയാ-
ന്ന ം വരം; ഇത തമന്ന പവണ്ത ം. 22

ശ്തായ ഷിഃ േ ന്ത്തേൗന്ത്താനവൃണീഷവാ


ബഹൂൻേശ്ൂൻ ഹസ്തിഹിരണയമശ്വാൻ .
ഭ്ൂപമർമഹോയതനം വൃണീഷവ
സവയം േ ജീവ ശ്രപോ യാവേിച്ഛസി 23

നൂറ മകാല്ലമായ സ്സത ള്ളതാം


േ ന്ത്ത-മേൗന്ത്തമര നല്കിോം േശ് -
ക്കൂട്ടമാനകൾ , ക തിരകൾ ധനം
സവർണ്ണവ ം വരിച്ചീേ മകരിത ം.

പോരമയരിൽ വിസ്താരപമറിയ
ഭ്ൂമിയ ം വരിച്ചീേ കിച്ഛമയ-
ര ള്ളതായ സ്സില്ന്ത്തകാല്വ ം
ജീവന ം നീ വരിച്ചുമകാള്ളുക. 23

ഏതത്ത ല്യം യേി മനയപസ വരം


വൃണീഷവ വിത്തം േിരജീവികാം േ .
മഹാഭ്ൂമൗ നേിപകതസ്തവപമധി
കാമാനാം തവാ കാമഭ്ാജം കപരാമി 24

ഇല്ല ത ല്യമായില്ലതിന്നമതാ-
മത്തന്ന പതാന്നിേ മന്നരിൽ പവമറയ ം
വിത്തമമന്ത്തയ ം തന്നിോം േിര-
ഞ്ജീവിയാക വാൻ നൽകിോം വരം.

16 ല്ക്ഷ്മി നാരായണൻ
അല്ലപയാ നേിപകതമസ്സ.. മഹാ-
ഭ്ൂമിതന്നിമല് നാഥനാകിോം.
കാമമമരവമയാമക്കയ ം ഭ് ജി-
ച്ചീേ വാനത ം നല്കിോം വരം.

മർത്തയപല്ാകമായ ള്ളതിൽ ല്ഭ്ി-


ക്കാത്തതായിേ ം കാമ-പഭ്ാഗവ ം
നൽകിോം നിനക്കിഷ്ടമായമത-
മരാമക്കയ ം വരിച്ചീേ നീ വരം. 24

പയ പയ കാമാ േ ർല്ഭ്ാ മർതയപല്ാപക


സർവാൻ കാമാം ശ്ഛരതിഃ ന്ത്ോർഥയസവ .
ഇമാ രാമാിഃ സരഥാിഃ സതൂരയാ
ന ഹീേൃശ്ാ ല്ംഭ്നീയാ മന വഷയിഃ .
ആഭ്ിർമത്ന്ത്േത്താഭ്ിിഃ േരിോരയസവ
നേിപകപതാ മരണം മാഽന ന്ത്ോക്ഷീിഃ 25

പനാക്ക നീ; രഥപമറി വാേയമമാ-


മത്തത്തിേ ന്ന നല്ലപ്സരസ്സുകൾ
ല്ഭ്യമല്ലിവർ മർതയരാല് പമ-
നല്കിേ ന്ന ഞാൻ നിമെ് കൂട്ടിനായ്.
പവണ് പവണ്ിനി പോേയമമാന്ന മീ
'മരണ'മമരമതന്ന ള്ള പോേയവ ം. 25

പശ്വാഭ്ാവാ മർതയസയ യേരവകതത്


സർപവന്ത്രിയാണാം ജരയരി പതജിഃ .
അേി സർവം ജീവിതമൽേപമവ
തവവവ വാഹാസ്തവ നൃതയഗീപത 26

അല്േമായ സ്സും, അരയമ ള്ളത ം,


ഇല്ലനിശ്ചയം നാമളമയരത ം?
കപഠാേനിഷത്ത് 17
മർത്തയനായവൻ തമെ്യിന്ത്രിയം-
തമെ് പതജസ്സിൽ ജര വര ത്തിേ -
ന്നായിേ ന്നതാക ന്ന മൃതയ നീ-
കാട്ടിേ ന്നതാക ന്ന വാഹനം;
നൃത്തഗീതമമാത്ത ള്ള നാരിമാർ-
പവണ്: അമതാമക്കയ ം നീമയേ ക്ക ക. 26

ന വിപത്തന തർേണീപയാ മന പഷയാ


ല്പ്സയാമപഹ വിത്തമന്ത്ോക്ഷ്മ പേത്തവാ .
ജീവിഷയാപമാ യാവേീശ്ിഷയസി തവം
വരസ്ത പമ വരണീയിഃ സ ഏവ 27.

തൃപ്തനായിയിേ ന്നില്ല മാന ഷർ


വിത്തമമന്ത്തയ മണ്ന്നിരിക്കില് ം
ല്ഭ്യമമന്ത്തയ ം വിത്തമങ്ങമയ
കണ് കിട്ടിേ ന്ന ണ്വനത ം.

മൃതയ ശ്ാസകൻ അങ്ങമതന്ത്തനാൾ-


മിന്ത്തമന്ത്തനാളുണ് ജീവന ം.
ആകയാൽ വരിക്ക ന്ന ഞാൻ വരം
ആത്മതതവവിജ്ഞാനമമാന്നത ം. 27

അജീരയതാമമൃതാനാമ പേതയ
ജീരയന്മർതയിഃ കവധിഃസ്ഥിഃ ന്ത്േജാനൻ .
അഭ്ിധയായൻ വർണരതിന്ത്േപമാോൻ
അതിേീർപേ ജീവിപത പകാ രപമത 28..

ഭ്ൂമിയാമപധാപല്ാകവാസിയാം
ജരയത ള്ളതാം മർത്തയനായവൻ:
ജരയതില്ലത ം അമൃതമായിേ -
ന്ന ണ്വസ്ഥമയ കണ്റിഞ്ഞവൻ
18 ല്ക്ഷ്മി നാരായണൻ
വർണ്ണ-പഭ്ാഗ-പോഷാേിപഭ്േവ ം
അഭ്യസിച്ചതായ ള്ള ബ ദ്ധ്ിമാൻ;
േീർേമായിേ ം ജീവിതമത്തയി-
ച്ഛിച്ചിേ ന്നത ം ഇമല്ലാര ത്തന ം. 28

യസ്മിന്നിേം വിേികിത്സരി മൃപതയാ


യത്സാമ്പരാപയ മഹതി ന്ത്ബൂഹി നസ്തത് .
പയാഽയം വപരാ ഗൂഢമന ന്ത്േവിപഷ്ടാ
നാനയം തസ്മാന്നേിപകതാ വൃണീപത 29.

മൃതയ പേവ യാമതാന്നതായത ം


ഉണ്ത ണ്തല്ലില്ലയില്ല മയ-
ന്ന ള്ള സംശ്യം ഉള്ളതായിേ ം
ആയതാം േരപല്ാകതതവവ ം;

മൂന്നതായിഞാൻ പവണമമന്നത ം
മോന്നതായിേ ം ഗൂഢമായത ം
ആയതാം വരം ഞാൻ വരിേിോം:
മോല്ലിപേണമിന്നാത്മതത്തവവ ം.

ഇല്ല ഞാൻ വരിക്ക ന്നതില്ല പവ-


മറാന്ന മീവരംതമന്ന പവണ്ത ം. 29

ഇതി കാഠപകാേനിഷേി ന്ത്േഥമാധയാപയ ന്ത്േഥമാ വല്ലീ .

കപഠാേനിഷത്തിൽ ഒന്നാം അദ്ധ്യായം


ഒന്നാം വല്ലി കഴിഞ്ഞ .

--- x ---
കപഠാേനിഷത്ത് 19
അദ്ധ്യോയം‌01‌
ൈലലി‌02

അനയപന്ത്ച്ഛപയാഽനയേ വതവ പന്ത്േയ-


സ്പത ഉപഭ് നാനാർപഥ േ ര ഷം സിനീതിഃ .
തപയാിഃ പന്ത്ശ്യ ആേോനസയ സാധ
ഭ്വതി ഹീയപതഽർഥാേയ ഉ പന്ത്േപയാ വൃണീപത 1

പന്ത്ശ്യമസ്സന്നത ം പന്ത്േയമസ്സന്നത ം
ആയിേ ന്ന മവപവ്വമറ രണ്ത ം:
ആയിേ ന്നിവ രണ് തമന്ന നാ-
നാർപമായി ബന്ിപ്പത ണ്തിൽ.
പന്ത്ശ്യസ്സിമന്നയ ൾമക്കാണ്ിേ ം േ മാൻ
സാധ വായ് ഭ്വിക്ക ന്നത ണ്ത ം.
ആര പന്ത്േയസ്സിമന്ന വരിപ്പവൻ
അർപഹീനനായ് ന്ത്ഭ്ഷ്ടനായിേ ം. 01

പന്ത്ശ്യശ്ച പന്ത്േയശ്ച മന ഷയപമതിഃ


തൗ സമ്പരീതയ വിവിനക്തി ധീരിഃ .
പന്ത്ശ്പയാ ഹി ധീപരാഽഭ്ി പന്ത്േയപസാ വൃണീപത
പന്ത്േപയാ മപരാ പയാഗപക്ഷമാേവൃണീപത 2

ന്ത്ോേയമായിേ ന്ന ണ് മർതയന ം


പന്ത്ശ്യസ്സിമന്നയ ം, പന്ത്േയസ്സിമന്നയ ം.
ധീരനായവൻ രണ്തിമന്നയ ം
കണ്റിഞ്ഞ രണ് ം തരംതിരി-
ച്ചിട്ടവിേയയാക ന്ന പന്ത്േയസി-
മന്ന തഴഞ്ഞവൻ പന്ത്ശ്ഷ്ഠമായിേ ം-
വിേയയായിേ ം പന്ത്ശ്യസിമന്നയ ം
സവീകരിച്ചിേ ന്ന ണ് ബ ദ്ധ്ിമാൻ.
20 ല്ക്ഷ്മി നാരായണൻ
മരരായിേ ന്നൽേബ ദ്ധ്ികൾ-
തമെ് ല്ൗകികം പയാഗപക്ഷമവ ം
ല്ക്ഷയമാണവർക്കാകയാൽ വരി-
ക്ക ന്ന പന്ത്േയസാക ന്നവിേയമയ. 02

സ തവം ന്ത്േിയാൻന്ത്േിയരൂോംശ്ച കാമാൻ


അഭ്ിധയായന്നേിപകപതാഽതയന്ത്സാക്ഷീിഃ .
വനതാം സൃരാം വിത്തമയീമവാപ്പതാ
യസയാം മജ്ജരി ബഹപവാ മന ഷയാിഃ 3

അല്ലപയാ നേിപകത ഞാൻ നിന-


ക്കായി നൽകിയതാം ന്ത്േിയങ്ങളും,
ന്ത്േീതിമയാമക്കയ ണ്ാക്കിേ ന്നതാ-
ക ന്ന കാമസാദ്ധ്യങ്ങളായത ം
നീ നിരൂേണംമേയ്ത കണ്റി-
മഞ്ഞാമക്കയ ം തയജിച്ചിന്ന ന്ത്ബാഹ്മണ:
വിത്തപമമറയ ണ്ാക്കിേ ന്നതി-
ന്നായി മാന ഷർ ബ ദ്ധ്ിമ ട്ടിയി-
ട്ടായ് േരിച്ചിേ ം കർമ്മമാർഗ്ഗവ ം
നീ വരിച്ചതില്ലാ... മവേിഞ്ഞ നീ. 03

േൂരപമപത വിേരീപത വിഷൂേീ


അവിേയാ യാ േ വിപേയതി ജ്ഞാതാ .
വിേയാഭ്ീപ്സിനം നേിപകതസം മപനയ
ന തവാ കാമാ ബഹപവാഽപല്ാല് േര 4.

വിേയമയര താമനരവിേയയ ം:
ആയിേ ന്നിവ രണ്തിന്നിേ-
ക്ക ണ്പതമറയാക ന്ന േൂരവ ം;
രണ്ത ം വിേരീതമായത ം.
കപഠാേനിഷത്ത് 21
അല്ലപയാ നേിപകത, കാമമാ-
ക ന്നവയ്ക്കേിമപ്പട്ടതില്ല നീ.
ആയിേ ന്ന നിന്നിച്ഛ വിേയയിൽ
എന്ന ഞാൻ ധരിക്ക ന്നത ണ്ത ം. 04

അവിേയായാമരപര വർതമാനാിഃ
സവയം ധീരാിഃ േണ്ഡിതംമനയമാനാിഃ .
േന്ത്രമയമാണാിഃ േരിയരി മൂഢാ
അപന്വനവ നീയമാനാ യഥാന്ാിഃ 5.

അവിേയതമെ്യ ള്ളിൽ സവയം വസി-


ച്ചിട്ടു ബ ദ്ധ്ിമാൻ-േണ്ിതന്ന മാ-
ക ന്ന താനിമതപന്നാർത്തിേ ന്നവൻ;
മൂഢനാണവൻ: ആയിേ ന്നവൻ-
അന്നായവൻ തമെ്വകേിേി-
ച്ചിട്ടു േ ർേേം മാർഗ്ഗമായതിൽ-
ക്കൂേി യാന്ത്തമേയ്ത ഴറിേ ന്നതാം
അന്മനാത്തപോല്ായിേ ന്നവൻ. 05

ന സാമ്പരായിഃ ന്ത്േതിഭ്ാതി ബാല്ം


ന്ത്േമാേയരം വിത്തപമാപഹന മൂഢം .
അയം പല്ാപകാ നാസ്തി േര ഇതി മാനീ
േ നിഃ േ നർവശ്മാേേയപത പമ 6.

വിത്തപമാഹമാേയരപമറിേ ം-
മൂഢനില്ലത ം പജയാതിസാധന.
ഇല്ലവന്ന േരപല്ാക േിരയ ം;
ആയിേ ന്നി(ഇ)ഹംതമന്ന സർവ്വത ം.
എത്തിേ ന്നവൻ എെ്േ ക്കല് ം:
പേത്ത പേർത്ത നൽക ന്ന ജന്മവ ം. 06
22 ല്ക്ഷ്മി നാരായണൻ
ന്ത്ശ്വണായാേി ബഹ ഭ്ിപരയാ ന ല്ഭ്യിഃ
ശ്ൃണവപരാഽേി ബഹപവാ യം ന വിേയ ിഃ .
ആശ്ചപരയാ വക്താ ക ശ്പല്ാഽസയ ല്ബ്ധാ
ആശ്ചപരയാ ജ്ഞാതാ ക ശ്ല്ാന ശ്ിഷ്ടിഃ 7.

ഇല്ല ല്ഭ്യമല്ലായ തതവവ ം;


പകൾക്ക വാന മാവില്ലപനകപല്ാ-
കർക്കതല്ലത ം പകട്ടിേ ന്നത -
മണ്രില് ം ല്ഭ്ിപ്പില്ല വിേയയ ം.
വിേയതമെ്വക്താവേൂർവന ം:
ബ ദ്ധ്ിമത്തനാശ്ചരയമാണവൻ.
ആയതാം ക ശ്ല്നാമല് വിേയയ ം-
പനേിേ ന്നതതയരമത്ഭ തം. 07

ന നപരണാവപരണ പന്ത്ോക്ത ഏഷ
സ വിപജ്ഞപയാ ബഹ ധാ േിരയമാനിഃ .
അനനയപന്ത്ോപക്ത ഗതിരന്ത്ത നാസ്തി
അണീയാൻ ഹയതർകയമണ ന്ത്േമാണാത് 8.

ഉണ്ത ണ്ത ണ്ില്ലയില്ലമയ-


ന്ന ള്ളതാം േല്മട്ടു പകട്ടിട്ടും-
തതവമിന്നവരനായിേ ം നരൻ-
മോല്ലിേ ന്നതായീേ കിൽ അത ം-
ഇല്ല പവണ്വണ്ണം ന്ത്ഗഹിപ്പതി-
ന്നാവ കില്ല ോൾപവല്യായിേ ം.
അനനയനായവൻ മോല്ലിയാല്ത ം
പതാന്ന കില്ല േല്ജാതിമയന്നത ം.
അണ വതിമെ്യ ം അണ വതായിേ ം-
വിേയ തർക്കശ്ാസ്ന്ത്തത്തിനപ്പുറം. 08

കപഠാേനിഷത്ത് 23
വനഷാ തർപകണ മതിരാേപനയാ
പന്ത്ോക്താപനയവനവ സ ജ്ഞാനായ പന്ത്േഷ്ഠ .
യാം തവമാേിഃ സതയധൃതിർബതാസി
തവാേൃനപനാ ഭ്ൂയാന്നേിപകതിഃ ന്ത്േഷ്ടാ 9

പന്ത്േഷ്ഠ; ന്ത്ോേയമല്ലായ തതവവ ം:


തർക്കമല്ലതിൻ മാർഗ്ഗമായത ം.
അനനയനായവൻതമന്ന മോല്ലിപവ-
ണം ന്ത്ഗഹിക്ക വാൻ ആത്മതതവവ ം.
അല്ലപയാ നേിപകത-യിച്ഛയ -
ണ്ായിേ ന്ന നീ ശ്ിഷയനാവ ക. 09

ജാനാമയഹം പശ്വധിരിതയനിതയം
ന ഹയന്ത്ധ വവിഃ ന്ത്ോേയപത ഹി ന്ത്ധ വം തത് .
തപതാ മയാ നാേിപകതശ്ചിപതാഽഗ്നിിഃ
അനിവതയർന്ത്േവവയിഃ ന്ത്ോപ്തവാനസ്മി നിതയം 10.

നിധിയമതാൻേതിൽ ഒന്ന ‘പശ്വധി’-


മയന്നിരിക്കില് ം നിതയമല്ലത ം.
നിതയമായതാക ന്നതാം നിധി-
ല്ഭ്യമല്ല അനിതയത്തിനാമല്യ ം.
എന്നിരിക്കില് ം നിതയമല്ലതാ-
യ ള്ള ന്ത്േവയപഹാമാേി േൂജയാൽ
നിതയമായിേ ന്നായതിമന്നയ ം-
ല്ഭ്യമാമയനിമക്കമകിരീേവ ം. 10

കാമസയാപ്തിം ജഗതിഃ ന്ത്േതിഷ്ഠാം


ന്ത്കപതാരാനരയമഭ്യസയ ോരം .
സ്പതാമമഹേ ര ഗായം ന്ത്േതിഷ്ഠാം േൃഷ്ടവാ
ധൃതയാ ധീപരാ നേിപകപതാഽതയന്ത്സാക്ഷീിഃ 11
.
24 ല്ക്ഷ്മി നാരായണൻ
തന്ന ഞാൻ നിനക്കായി സവർഗ്ഗപല്ാ-
കം: നരമെ് കാമത്തിൻ േൂരകം.
ആയിേ ം ജഗത്തിന്നതാന്ത്ശ്യം:
അരയമില്ലഅഭ്യമായിേ ന്നിേം.
ആയിേ ന്നതഐശ്വരയ േൂർണ്ണമ ൽ-
കൃഷ്ടമായിേ ന്നായതാംനില്-
കണ്റിഞ്ഞതിൻപശ്ഷവ ം നേി-
പകതപസ്സ: ഉപേക്ഷിച്ചു ധീര നീ. 11

തം േ ർേർശ്ം ഗൂഢമന ന്ത്േവിഷ്ടം


ഗ ഹാഹിതം ഗഹവപരഷ്ഠം േ രാണം .
അധയാത്മപയാഗാധിഗപമന പേവം
മതവാ ധീപരാ ഹർഷപശ്ാകൗ ജഹാതി 12.

ഇല്ല കാണ വാനാവ കില്ലത ം:


ഗൂഢമാണതങ്ങ ള്ളില്ാണത ം.
ഗഹവരത്തില്ാക ന്ന വാസമാ-
ക ം േ രാണനാക ന്നതിമന്നയ-
ദ്ധ്യാത്മപയാഗമാർഗ്ഗത്തില്ൂമേ സാ-
ക്ഷാത്ക്കരിച്ചിേ ം ബ ദ്ധ്ിമത്തവ-
ന്നില്ല ഹർഷമില്ലാ വിഷാേവ ം;
രണ്ത ം തയജിക്ക ന്ന ധീരന ം. 12

ഏതന്ത്ച്ഛുതവാ സമ്പരിഗൃഹയ മർതയിഃ


ന്ത്േവൃഹയ ധർമയമണ പമതമാേയ .
സ പമാേപത പമാേനീയം ഹി ല്ബ്ധവാ
വിവൃതം സദ്മ നേിപകതസം മപനയ 13.

മർത്തയനാത്മതതവങ്ങമളാമക്കയ ം-
പകട്ടു പവണ്വണ്ണം േരിന്ത്ഗഹി-
കപഠാേനിഷത്ത് 25
ച്ചിട്ടു ധർമ്മമമാത്തണ വമതാത്തതാ-
മായതിമന്നയ ം പവർതിരിച്ചറി-
ഞ്ഞിട്ടു പമാേമ ണ്ാക്കിേ ന്നത്
വകക്കല്ാക്കി പമാേിച്ചിേ ന്നിത ം.
ഇന്ത്േകാരമാം സദ്ഭ്വനവാ-
തിൽ നിനക്ക പവണ്ി ത റന്നിത ം. 13

അനയന്ത്ത ധർമാേനയന്ത്താധർമാ-
േനയന്ത്താസ്മാത്കൃതാകൃതാത് .
അനയന്ത്ത ഭ്ൂതാച്ച ഭ്വയാച്ച
യത്തത്േശ്യസി തേവേ .. 14..

മൃതയ പേവമയരിൽ േറഞ്ഞിേൂ;


ധർമ്മമമന്നതിൽനിന്ന പവമറ-യ-
ധർമ്മമമന്നതിൽനിന്ന പവമറയ ം;
കാരയ-കാരണം പവമറമയരത ം?
ഭ്ൂത-ഭ്ാവിയ ം; േിമന്നയങ്ങറി-
ഞ്ഞ ള്ളമതാമക്കയ ം ആയതിമന്നയ ം:
പയാഗയനാന ഞാമനന്ന പതാന്നിേ -
മന്നരില്മങ്ങനിക്കായ് വേിക്ക ക. 14

സർപവ പവോ യത്േേമാമനരി


തോം സി സർവാണി േ യേവേരി .
യേിച്ഛപരാ ന്ത്ബഹ്മേരയം േരരി
തപത്ത േേം സംന്ത്ഗപഹണ ന്ത്ബവീപമയാമിപതയതത് 15

സർവപവേമമമരാന്നിമന വേി-
ക്ക ന്നിമതരിനായ് മേയ്തിേ ം തേ-
മസ്സരതിച്ഛയായ് ന്ത്ബഹ്മേരയവ ം
ആേരിച്ചിേ ന്നായതാം േേം
26 ല്ക്ഷ്മി നാരായണൻ
സംന്ത്ഗഹിച്ചു ഞാൻ മോല്ലിോമപത-
കാക്ഷരം േേം: ‘ഓം’ അതായിേ ം. 15

ഏതപദ്ധ്യവാക്ഷരം ന്ത്ബഹ്മ ഏതപദ്ധ്യവാക്ഷരം േരം .


ഏതപദ്ധ്യവാക്ഷരം ജ്ഞാതവാ പയാ യേിച്ഛതി തസയ തത് 16

ആയിേ ന്നിതീ അക്ഷരം േേം:


ആയിേ ന്നിത ം ന്ത്ബഹ്മമായത ം.
ആയിേ മന്നാപരാം(ഓം)കാരമക്ഷരം
ജ്ഞാനിയായവന്നിച്ഛമയരതാ-
യീേ വാനവൻ ആയിേ ന്നത്. 16

ഏതോല്ംബനം പന്ത്ശ്ഷ്ഠപമതോല്ംബനം േരം .


ഏതോല്ംബനം ജ്ഞാതവാ ന്ത്ബഹ്മപല്ാപക മഹീയപത 17

ആയിേ ന്നിതാല്ംബനം േര-


ന്ത്ബഹ്മല്ബ്ധിയ ണ്ാക വാൻ അതി-
പന്ത്ശ്ഷ്ഠമായപതാം(ഓം)കാരമായിേ ം.
ആമയാരക്ഷരജ്ഞാനി േൂജയനാ-
ക ന്ന ന്ത്ബഹ്മപല്ാകത്തില് ം അവൻ. 17

ന ജായപത ന്ത്മിയപത വാ വിേശ്ചിൻ


നായം ക തശ്ചിന്ന ബഭ്ൂവ കശ്ചിത് .
അപജാ നിതയിഃ ശ്ാശ്വപതാഽയം േ രാപണാ
ന ഹനയപത ഹനയമാപന ശ്രീപര .. 18

ഇല്ല ജന്മമില്ലാ മരിച്ചിേ -


ന്നില്ല നിതയജ്ഞാനസവരൂേമാ-
ത്മാവതിമെ്യ ം കാരയ-കാരണം
അല്ലയല്ല മമറ്റാന്ന മല്ലത ം:
ആയിേ ന്ന പവമറാന്ന തമന്നയാ-
ത്മാവ നിതയനാക ന്ന , ശ്ാശ്വതൻ,
കപഠാേനിഷത്ത് 27
ആയിേ ം േ രാണൻ ഹനിപ്പതി-
ന്നാവ കില്ലപേഹം ഹനിക്കില് ം. 18

ഹരാ പേന്മനയപത ഹര ം ഹതപശ്ചന്മനയപത ഹതം .


ഉഭ്ൗ തൗ ന വിജാനീപതാ നായം ഹരി ന-
ഹനയപത 19

ഹനിച്ചിേ ന്നവൻ ധരിച്ചു ഞാൻ ഹനി-


മച്ചന്ന , മറ്റവൻ ഞാൻ മരിപ്പത ം:
ധരിച്ചിേ ന്നതില്ലായ രണ് പേർ;
ആത്മതതവമമമരന്ന സതയവ ം.
ഇല്ല മകാല്ലുവാനാവ കില്ലയാ-
ത്മാവിനില്ലത ം നാശ്മായത ം. 19

അപണാരണീയാന്മഹപതാ മഹീയാ-
നാത്മാഽസയ ജപരാർനിഹിപതാ ഗ ഹായാം .
തമന്ത്കത ിഃ േശ്യതി വീതപശ്ാപകാ
ധാത ന്ത്േസാോന്മഹിമാനമാത്മനിഃ 20.

മേറ തതായിേ ന്നണ വില് ം മേറ -


തായത ം മഹീയം മഹത്തില് ം.
ആയിേ മന്നാരാത്മാവ ജര വി-
ന്ന ള്ളിമല് ഗ ഹക്ക ള്ളിൽ വാസവ ം.
കാമമറ്റതാം ജീവിതമെ് ധാ-
ത ക്കൾതൻ ന്ത്േസാേത്തിനാമല്യാ-
ത്മാവ തൻ മഹിമാവതിമന്ന പശ്ാ-
കം മവേിഞ്ഞ േർശ്ശിച്ചിേ ന്നത ം. 20

ആസീപനാ േൂരം ന്ത്വജതി ശ്യാപനാ യാതി സർവതിഃ .


കസ്തം മോമേം പേവം മേപനയാ ജ്ഞാത മർഹതി 21.

28 ല്ക്ഷ്മി നാരായണൻ
േൂമര േൂമര േിമക്കാമക്കയ ം േറ-
മന്നതിേ ന്നനങ്ങാതിരിക്കില് ം:
എത്തിേ ന്നിമതല്ലായിേത്ത മാ-
ത്മാവ നീ ശ്യിച്ചീേ മകരില് ം.
മേിച്ചിേ ന്നത ം, മേിച്ചിോത്തത ം,
ആയിേ ന്നതാമാത്മപേവമന
ഞാമനാഴിച്ചതിന്നാരതിമന്നയ ം
അറിയ വാനത ം അർഹനല്ലത ം. 21

അശ്രീരം ശ്രീപരഷവനവപസ്ഥഷവവസ്ഥിതം .
മഹാരം വിഭ് മാത്മാനം മതവാ ധീപരാ ന പശ്ാേതി 22.

അനിതയമായിേ ം പേഹമായതി-
ന്ന ള്ളിൽ വാസമാക്ക ന്ന പേഹഹീ-
നൻ മഹാൻ വിഭ് ം ആക മാത്മമന
കണ്റിഞ്ഞ സാക്ഷാത്കരിച്ചിേ ം
ബ ദ്ധ്ിമാനവന്നില്ല പശ്ാകവ ം. 22

നായമാത്മാ ന്ത്േവേപനന ല്പഭ്യാ


ന പമധയാ ന ബഹ നാ ന്ത്ശ് പതന .
യപമവവഷ വൃണ പത പതന ല്ഭ്യിഃ
തവസയഷ ആത്മാ വിവൃണ പത തനൂം സവാം 23.

ല്ഭ്യമല്ലയാത്മാവതിമന്നയ ം
േ സ്തകം േഠിമച്ചാമക്കയ ം ന്ത്ഗഹി-
മച്ചന്നിരിക്കില് ം, ന്ത്േവേനത്തില് ം,
ശ്ാസ്ന്ത്തതത്തവമമാമക്കന്ത്ഗഹിക്കില് ം.
ഏമതാര ത്തമന ആയവൻ വരി-
ക്ക ന്നവന്ന മാന്ത്തം ല്ഭ്ിച്ചിേ ം:
ആയവമന്നയാത്മാവ തമെ്സ-
തയസവരൂേവ ം കാട്ടിേ ന്നത ം. 23

കപഠാേനിഷത്ത് 29
നാവിരപതാ േ ശ്ചരിതാന്നാശ്ാപരാ നാസമാഹിതിഃ .
നാശ്ാരമാനപസാ വാഽേി ന്ത്േജ്ഞാപനവനന-
മാപ്ന യാത് .. 24..

ഇല്ല കണ് കിട്ടീേ കില്ലയാ-


ത്മാവതിമന്ന; േ ശ്ചരിതമായതിൽ-
നിന്ന േിൻതിരിയാത്തവൻ അവൻ
ന്ത്ബഹ്മജ്ഞാനിയാമണന്നിരിക്കില് ം:
ശ്ാരിേിരയാൽ േിത്തശ്ാരിവക-
വിട്ടവന്ന കിട്ടില്ലയാത്മമന. 24

യസയ ന്ത്ബഹ്മ േ ക്ഷന്ത്തം േ ഉപഭ് ഭ്വത ഓേനിഃ .


മൃതയ രയപസയാേപസേനം ക ഇപാ പവേ യന്ത്ത സിഃ 25

ന്ത്ബഹ്മ-ക്ഷന്ത്തവർണ്ണങ്ങൾ രണ്ത ം-
അന്നമാക്കിേ ന്നാത്മനായവൻ;
മൃതയ പവക്കറിയാക്കി പഭ്ാജനം-
മേയ്തിേ ന്നവൻ പവേവിത്തവൻ;
അറിവമതരമതന്നറിയ മായവൻ;
അറിവതാത്മതതവമത്ത ആയവൻ. 25

ഇതി കാഠപകാേനിഷേി ന്ത്േഥമാധയാപയ േവിതീയാ വല്ലീ .

കപഠാേനിഷത്ത് ഒന്നാം അദ്ധ്യായം-


രണ്ാം വല്ലി കഴിഞ്ഞ .

--- x ---

30 ല്ക്ഷ്മി നാരായണൻ
അദ്ധ്യോയം‌01
ൈലലി 03

ഋതം േിബരൗ സ കൃതസയ പല്ാപക


ഗ ഹാം ന്ത്േവിഷ്ടൗ േരപമ േരാർപധ .
ഛായാതേൗ ന്ത്ബഹ്മവിപോ വേരി
േഞ്ചാഗ്നപയാ പയ േ ന്ത്തിണാേിപകതാിഃ 1.

സ കൃതസിദ്ധ്മാക ം ഫല്ം ക േി-


ക്ക ന്ന ജീവയാത്മാവമതാമക്കയ ം;
ബ ദ്ധ്ിയാംഗ ഹാവാസി േരമ-
മാത്മാവ രണ്ത ം; മവയില്ിനാമല്യ -
ണ്ായിേ ം തണൽപോമല് രണ്താ-
ത്മാക്കമളന്ന മോല്ലുന്ന ന്ത്ബഹ്മവി-
ത്ത ക്കളായവർ; മാന്ത്തമല്ല മൂ-
ന്നഗ്നിേയനവ ം മേയ്തിേ ന്നവർ:
അഗ്നിയഞ്ചമതാത്ത ള്ളതാം ഗൃഹ-
സ്ഥാന്ത്ശ്മിക്ക മാക ം മതം ഇത്. 01

യിഃ പസത രീജാനാനാമക്ഷരം ന്ത്ബഹ്മ യത് േരം .


അഭ്യം തിതീർഷതാം ോരം നാേിപകതം ശ്പകമഹി.2..

യാമതാരഗ്നിതൻ യജനമായിേ -
ന്ന ണ് കർമ്മികൾക്കാന്ത്ശ്യം, അവർ-
ക്കായതാം നേിപകതനഗ്നിേയ-
നത്തിന ള്ളതാം ശ്ക്തി ല്ഭ്യവ ം.
അഭ്യമായിേ ം അക്കരക്ക മേ-
മന്നത്ത വാനതങ്ങിച്ഛയ ള്ളവർ-
ക്കാന്ത്ശ്യം അതാക മന്നാരക്ഷരം:
ന്ത്ബഹ്മവിേയ വകവല്യമായിേ ം. 02
കപഠാേനിഷത്ത് 31
ആത്മാനം രഥിതം വിദ്ധ്ി ശ്രീരം രഥപമവ ത .
ബ ദ്ധ്ിം ത സാരഥിം വിദ്ധ്ി മനിഃ ന്ത്േന്ത്ഗഹപമവ േ 3
ഇന്ത്രിയാണി ഹയാനാഹ ർവിഷയാം സ്പതഷ പഗാേരാൻ .
ആപത്മന്ത്രിയമപനായ ക്തം പഭ്ാപക്തതയാഹ ർമനീഷിണിഃ ..4

പേഹമായിേ ം പതരതിമെ് പത-


രാളിയാണതാത്മാവ തമന്നയ ം.
മനസ്സതാം കേിഞ്ഞാണിനാമല്യാ-
പതർ മതളിച്ചിേ ം ബ ദ്ധ്ി സാരഥി.
ആശ്വമായിേ ന്നിന്ത്രിയങ്ങൾതൻ
മാർഗ്ഗമാണത ം വിഷയമസൗഖ്യവ ം.
പേഹമിന്ത്രിയം മനസ്സുപേർന്നയാ-
ത്മാവ തമന്ന പഭ്ാക്താവതാവതായത ം. 03/4

യസ്തവവിജ്ഞാനവാൻഭ്വതയയ പക്തന മനസാ സോ .


തപസയന്ത്രിയാണയവശ്യാനി േ ഷ്ടാശ്വാ ഇവ സാരപഥിഃ 5

ആരത ം സോ യ ക്തിഹീനമാം-


േിത്തമമാത്തഅവിജ്ഞാനിയായ് ഭ്വി-
ക്ക ന്നവമെ്യാ ബ ദ്ധ്ി-സാരഥി-
ക്കാവതില്ലധീനം; മമര ക്കമമ-
ത്താത്തയിന്ത്രിയാശ്വങ്ങളഞ്ചത ം. 05

യസ്ത വിജ്ഞാനവാൻഭ്വതി യ പക്തന മനസാ സോ


തപസയന്ത്രിയാണി വശ്യാനി സേശ്വാ ഇവ സാരപഥിഃ .6

ആരത ം സോ യ ക്തിഭ്ന്ത്േമാം-


േിത്തമമാത്ത വിജ്ഞാനിയായ് ഭ്വി-
ക്ക ന്നവമെ്യാ ബ ദ്ധ്ി: സാരഥി-
ക്കായിേ ന്നധീനം; മമര ക്കമ -
ള്ളശ്വമഞ്ചത ം ആക മിന്ത്രിയം. 06
32 ല്ക്ഷ്മി നാരായണൻ
യസ്തവവിജ്ഞാനവാൻഭ്വതയമനസ്കിഃ സോഽശ് േിിഃ .
ന സ തത്േേമാപ്പനാതി സംസാരം ോധിഗച്ഛതി .7

ഏത സാരഥി ആയിേ ന്നവി-


ജ്ഞാനിയ ം സോ ോേേിരയാൽ
േഞ്ചല്ിച്ചിേ ം േിത്തബ ദ്ധ്ിമാൻ:
എത്ത കില്ലവൻ അക്ഷരംേേം;
വീണിേ ന്ന സംസാരസാഗരം. 07

യസ്ത വിജ്ഞാനവാൻഭ്വതി സമനസ്കിഃ സോ ശ് േിിഃ


സ ത തത്േേമാപ്പനാതി യസ്മാദ്ഭ്ൂപയാ ന ജായപത .8

ഏത സാരഥി ആയിേ ന്ന വി-


ജ്ഞാനിയ ം സോ ശ് ദ്ധ്മായിേ ം
േിരയാൽ േൃഢേിത്ത-ബ ദ്ധ്ിമാൻ:
എത്തിേ ം േ നർജന്മമില്ലത ം,
ആയിേ ന്നിേം അക്ഷരംേേം. 08

വിജ്ഞാനസാരഥിരയസ്ത മനിഃ ന്ത്േന്ത്ഗഹവാന്നരിഃ .


പസാഽധവനിഃ ോരമാപ്പനാതി തേവിഷ്പണാിഃ േരമം േേം 9

ജ്ഞാനിസാരഥി ഉള്ളതായിേ ം
േിത്തമ ൾവല്ിച്ചുള്ളതാം രഥി
എത്തിേ ന്ന സംസാരമായിേ ം
സാഗരത്തിനപങ്ങക്കരക്കത്ത ം:
എത്തിേ ന്നവൻ േരമമാം േേം-
ആയിേ ന്നിേം വിഷ്ണ തൻ േേം. 09

ഇന്ത്രിപയഭ്യിഃ േരാ ഹയർഥാ അർപഥഭ്യശ്ച േരം മനിഃ .


മനസസ്ത േരാ ബ ദ്ധ്ിർബ പദ്ധ്രാത്മാ മഹാൻേരിഃ 10.

കപഠാേനിഷത്ത് 33
സ്തൂല്മായിേ ം ഇന്ത്രിയങ്ങൾത-
ന്നർപമഞ്ചത ം സൂക്ഷ്മമായിേ ം.
സൂക്ഷ്മമായിേ ന്നർപമായതി-
പന്നമറസൂക്ഷ്മവ ം ആയിട്ടും മനസ്സ്.
ഏമറ സൂക്ഷ്മമാക ം മനസ്സില് ം
സൂക്ഷ്മമായിേ ന്ന ണ് ബ ദ്ധ്ിയ ം.
ആയിേ ന്നത ണ് ണ് ബ ദ്ധ്ിപയ-
ക്കാളുമമന്ത്തയ ം സൂക്ഷ്മമായിേ ം;
ആയിേ ന്നതാത്മാവ തമന്നയ ം:
േരമമായിേ ന്നൂ, മഹത് അത്. 10

മഹതിഃ േരമവയക്തമവയക്താത്േ ര ഷിഃ േരിഃ .


േ ര ഷാന്ന േരം കിഞ്ചിത്സാ കാഷ്ഠാ സാ േരാ ഗതിിഃ 11

ആയിേ ന്ന സൂക്ഷ്മം മഹത്തിപന-


ക്കാളുപമമറ അവയക്തമായത്.
ആയിേ ം േരം േ ര ഷനായിേ -
പന്നമറസൂക്ഷ്മമവയക്തമപ്പുറം.
ആയിേ ന്നത ം േരമകാഷ്ടയാ-
ക ന്നതാംഗതി ആണ േ ര ഷന ം. 11

ഏഷ സർപവഷ ഭ്ൂപതഷ ഗൂപഢാഽഽത്മാ ന ന്ത്േകാശ്പത


േൃശ്യപത തവന്ത്ഗയയാ ബ ദ്ധ്യാ സൂക്ഷ്മയാ
സൂക്ഷ്മേർശ്ിഭ്ിിഃ .. 12..

ഗൂഢമായിരിക്ക ന്ന സർവ്വഭ്ൂ-


തത്തിന ള്ളില്ായ്ത്തമന്ന േ ര ഷന ം.
ആകയാല്വൻ ഇല്ലത ംന്ത്േകാ-
ശ്ിപ്പതില്ലയാത്മാവമതന്നപോൽ.
എന്നിരിക്കില് ം കണ്ിേ ന്നത -
ണ് ണ് സൂക്ഷ്മേൃക്ക ക്കളായതാം-
34 ല്ക്ഷ്മി നാരായണൻ
. ബ ദ്ധ്ിമത്തതാക ന്ന േണ്ഡിതർ:
ഏകാന്ത്ഗമായിേ ം തമെ് ബ ദ്ധ്ിയാൽ. 12

യപച്ഛേവാനമനസീ ന്ത്ോജ്ഞസ്തേയപച്ഛജ്ജ്ഞാന ആത്മനി .


ജ്ഞാനമാത്മനി മഹതി നിയപച്ഛത്തേയപച്ഛച്ഛാര ആത്മനി 13

ന്ത്ോജ്ഞനായവൻ വാക്കതിമന്നയ ം
േിത്തമായതിന്ന ള്ളില്ാക്കണം.
ആയതാം മനസ്സിമന്ന ജ്ഞാനമാ-
ക ന്നതാം ന്ത്േകാശ്ത്തില്ാക്കണം.
ആയതായിേ ം ജ്ഞാനേീേമാ-
ത്മാവതാം മഹാൻ തന്നില്ാക്കണം.
ആയതാം മഹാത്മാവതിമന്നയ ം
ആക്കിപേണ്ത ണ് ണ് ശ്ാരമാം
സാക്ഷിയായിേ ം മ ഖ്യമായതാ-
ക ന്നതാം േരം ആത്മന ള്ളില് ം. 13

ഉത്തിഷ്ഠത ജാന്ത്ഗത
ന്ത്ോേയ വരാന്നിപബാധത .
ക്ഷ രസയ ധാരാ നിശ്ിതാ േ രതയയാ
േ ർഗം േഥസ്തത്കവപയാ വേരി 14.

ഉണര വിൻ ഉണർപന്നൽക്ക വിൻ-


ഗ ര വരനിൽനിന്ന പനേീേ പബാധവ ം.
മൂർച്ചകൂട്ടിയ കത്തിവായ്ത്തല്-
പമമല്യ ള്ളതാം യാന്ത്ത േ ർേേം.
ആയതാംവഴി യാന്ത്ത േ ർഗ്ഗമമ-
ന്ന ംകഥിധിപ്പത ണ് ണ് ബ ദ്ധ്ിമാൻ. 14

കപഠാേനിഷത്ത് 35
അശ്ബ്ദമസ്േർശ്മരൂേമവയയം
തഥാഽരസം നിതയമഗന്വച്ച യത് .
അനാേയനരം മഹതിഃ േരം ന്ത്ധ വം
നിോയ്യ തന്മൃതയ മ ഖ്ാത് ന്ത്േമ േയപത 15.

ശ്ബ്ദമില്ലത ം, സ്േർശ്ശമില്ലത ം;
രൂേമില്ല രസ-ഗന്മില്ലത ം:
ക്ഷയമതില്ലത ം, നിതയമായത ം
അേിയില്ലയാക ന്നനരവ ം
മഹത്തിൽനിന്ന മാക ന്നത ം േരം-
മോര ളത ം ധൃവം ആയിേ ന്നത ം:
ആയതിമന്നയ ം ആത്മമനന്നറി-
യ ന്നവന്നതില്ലില്ല മൃതയ വ ം. 15

നാേിപകതമ ോഖ്യാനം മൃതയ പന്ത്ോക്തം സനാതനം .


ഉക്തവാ ന്ത്ശ് തവാ േ പമധാവീ ന്ത്ബഹ്മപല്ാപക-
മഹീയപത 16..

നേിപകതസിന്നത ം ല്ഭ്യമായത ം
മൃതയ പേവനാമല് േറഞ്ഞത ം
ആയിേ ന്നതാക ം സനാതനം:
മൂന്ന വല്ലിയിൽ മോന്നതായത ം
പകട്ടിേ ന്നത ം, മോല്ലിേ ന്നത ം
ആയ ബ ദ്ധ്ിമാൻ േൂജയനായിേ -
ന്ന ണ് ന്ത്ബഹ്മപല്ാകത്തില്ായവൻ. 16

യ ഇമം േരമം ഗ ഹയം ന്ത്ശ്ാവപയദ് ന്ത്ബഹ്മസംസേി .


ന്ത്േയതിഃ ന്ത്ശ്ാദ്ധ്കാപല് വാ തോനരയായ കൽേപത .
തോനരയായ കൽേത ഇതി .. 17.

.
36 ല്ക്ഷ്മി നാരായണൻ
ശ് ദ്ധ്ിപയാമേയീ േരമമായിേ ം
ഗ ഹയമായതാക ന്നതാം കഥ
ന്ത്ശ്ാദ്ധ്കാല്മതിരല് ം ന്ത്ശ്വി-
ക്ക ന്നവന്ന മാ കാഥികന്ന മ-
നരമാം ഫല്ം ല്ഭ്യമായിേ ം. 17

ഇതി കാഠപകാേനിഷേി ന്ത്േഥമാധയാപയ തൃതീയാ വല്ലീ .

ഇന്ത്േകാരം ഒന്നാം അദ്ധ്യായം


മൂന്നാം വല്ലി കഴിഞ്ഞ .
ഒന്നാം അദ്ധ്യായവ ം കഴിഞ്ഞ .

--- x ---

കപഠാേനിഷത്ത് 37
അദ്ധ്യോയം‌02
ൈലലി‌ 01

(ബ ദ്ധ്ി എകാന്ത്ഗമാകാതിരിക്ക വാന ള്ള


കാരണം അറിഞ്ഞാൽമാന്ത്തപമ അതിമന
തരണംമേയ്യുവാനാവ കയ ള്ളു.
ആകയാൽ അതിമെ് കാരണങ്ങൾ
എരാമണന്ന് അപനവഷിക്ക ന്ന .)

േരാഞ്ചി ഖ്ാനി വയതൃണത് സവയംഭ്ൂ-


സ്തസ്മാത്േരാനേശ്യതി നാരരാത്മൻ .
കശ്ചിദ്ധ്ീരിഃ ന്ത്േതയഗാത്മാനവമക്ഷ-
ോവൃത്തേക്ഷ രമൃതതവമിച്ഛൻ .. 1.

ഇന്ത്രിയങ്ങളഞ്ച ം ബഹിർമ ഖ്ം-


ആയിേ ന്നത ണ്ാസവേിച്ചിേ -
ന്ന ണ് സർവ്വത ം; ആകയാല്വൻ
കണ്ിേ ന്നതില്ലരരാത്മമന.
ധീരനായവൻ േിൻതിരിച്ചിേ -
ന്നിന്ത്രിപയച്ഛകൾ; അമൃതനാക വാൻ.
ഇച്ഛയ ള്ളില് ണ്ാകയാല്വൻ
കണ്ിേ ന്നത ണ്രരാത്മമന. 01

േരാേിഃ കാമാനന യരി ബാല്ാ-


സ്പത മൃപതയാരയരി വിതതസയ ോശ്ം .
അഥ ധീരാ അമൃതതവം വിേിതവാ
ന്ത്ധ വമന്ത്ധ പവഷവിഹ ന ന്ത്ോർഥയപര 2.

38 ല്ക്ഷ്മി നാരായണൻ
അൽേബ ദ്ധ്ികൾ ആന്ത്ഗഹിപ്പത -
ണ് ണ്നിതയമാക ന്ന മസൗഖ്യവ ം.
ആകയാല്തിൽ വയാേരിപ്പവൻ
മൃതയ വിമെ് ോശ്ത്തില്ായിേ ം.
ബ ദ്ധ്ിമാനവൻ ആന്ത്ഗഹിേിേ -
ന്നില്ല മൃതയ മവാത്ത ള്ള നിതയമ-
ല്ലാത്തമതാന്നില് ം, ആന്ത്ഗഹിച്ചിേ -
ന്നമൃതമായിേ ം നിതയമായത ം. 02

പയന രൂേം രസം ഗന്ം ശ്ബ്ദാൻ സ്േർശ്ാം ശ്ച


വമഥ നാൻ .
ഏപതവനവ വിജാനാതി കിമന്ത്ത േരിശ്ിഷയപത .
ഏതവേവ തത് .. 3..

ഏത മകാണ്റിയ ന്നത ണ്ത ം:


രൂേവ ം, രസം, ഗന്-ശ്ബ്ദവ ം;
ആയതായതാല്ാണതറിവത ം
ഏതത ം ‘േരിശ്ിഷയ’മായത ം;
ആയതാണതവേവതമായ ‘തത്’. 03

സവപ്നാരം ജാഗരിതാരം പോഭ്ൗ പയനാന േശ്യതി .


മഹാരം വിഭ് മാത്മാനം മതവാ ധീപരാ ന പശ്ാേതി 4.

ഏതിനാല്റിയ ന്ന സവപ്നവ ം,


ഏതിനാല്റിയ ന്ന ണർവ്വില് ം.
ആയതായിേ ന്നൂ മഹാൻ വിഭ് :
ആയിേ ന്നതാത്മാവമതന്നത ം
അറിവത ള്ളതാക ന്ന ബ ദ്ധ്ിമാൻ;
ഇല്ലവന്നത ം ഇല്ല പശ്ാകവ ം. 04

കപഠാേനിഷത്ത് 39
യ ഇമം മധവേം പവേ ആത്മാനം ജീവമരികാത് .
ഈശ്ാനം ഭ്ൂതഭ്വയസയ ന തപതാ വിജ ഗ പ്സപത .
ഏതവേവ തത് .. 5..

ആരത ം ഫല്ം ആസവേിപ്പത ം;


ഏതിനാമല് ജീവൻ ത േിച്ചിേ -
ന്നായിേ ന്നതാത്മാവ തമന്നയ ം.
ഭ്ൂത-ഭ്ാവികൾ രണ്തിമെ്യീ-
ശ്ാനമനന്നറിയ ന്ന ജ്ഞാനികൾ-
ക്കില്ല േിത്തവിന്ത്ഭ്ംശ്വ ം ഭ്യം:
അറിവത ം അവൻ ‘തത്’ അതാത്മന ം. 05

യിഃ േൂർവം തേപസാ ജാതമദ്ഭ്യിഃ േൂർവമജായത .


ഗ ഹാം ന്ത്േവിശ്യ തിഷ്ഠരം പയാ ഭ്ൂപതഭ്ിർവയേശ്യത .
ഏതവേവ തത് .. 6..

േണ് േണ്ത ണ്ായത ം തേ-


സ്സാമല് േഞ്ചഭ്ൂതങ്ങൾതമെ്യ ം-
മ ൻേ വന്ന സർവന്ത്ത വസ്ത വി-
ന്ന ള്ളില്ഞ്ച ഭ്ൂതങ്ങമളാത്ത വാ-
ഴ ന്നവമന്നയ ം കണ്ിേ ന്നവൻ-
കണ്ിേ ന്ന ‘തത്’ ആക മാത്മമന. 06

യാ ന്ത്ോപണന സംഭ്വതയേിതിർപേവതാമയീ .
ഗ ഹാം ന്ത്േവിശ്യ തിഷ്ഠരീം യാ ഭ്ൂപതഭ്ിർവയജായത .
ഏതവേവ തത് .. 7..

സർവ്വപേവതാരൂേമായിവ-
ന്നിന്ത്രിയങ്ങമളയാസവേിപ്പവൻ;
ന്ത്ോണനായിവന്ന ള്ളതാമവൻ:
40 ല്ക്ഷ്മി നാരായണൻ
േഞ്ചഭ്ൂതമമാമത്താത്ത വന്നവൻ;
ന്ത്ോണിതൻ ഗ ഹക്ക ള്ളിൽ വാസവൻ;
ആയവമന്നയ ം കണ്ിേ ന്നവൻ
കണ്ിേ ന്ന ‘തത്’ ആക മാത്മമന. 07

അരപണയാർനിഹിപതാ ജാതപവോ ഗർഭ് ഇവ സ ഭ്ൃപതാ


ഗർഭ്ിണീഭ്ിിഃ .
േിപവ േിപവ ഈപ യാ ജാഗൃവദ്ഭ്ിർ-
ഹവിഷ്മദ്ഭ്ിർമന പഷയഭ്ിരഗ്നിിഃ . ഏതവേവ തത് 8

അരണികൾ അവയ്ക്ക ള്ളില് ള്ളതാം


ജാതപവേസാക ന്നയഗ്നിമയ
കാത്ത രക്ഷകൾ മേയ്തിേ ന്നത ം:
‘ന്ത്ഗർഭ്മമന്ത്േകാരത്തിൽ ഗർഭ്ിണി’.
മാന്ത്തമല്ലയീ കർമ്മികൾ ഹവി-
സ്സാമല് യാഗ-പഹാമാേിയാമല്യ ം,
പയാഗിതമെ് ഹൃത്തിമെ്യ ള്ളില് ം
നിതയവ ം സ്ത തി-വരനങ്ങളാൽ
കാത്ത രക്ഷകൾ മേയ്തിേ ന്നതാം
അഗ്നിതമന്നയാക ന്ന ‘തത്’ അത്. 08

യതപശ്ചാപേതി സൂപരയാഽസ്തം യന്ത്ത േ ഗച്ഛതി .


തം പേവാിഃ സർപവഽർേിതാസ്തേ നാപതയതി കശ്ചന .
ഏതവേവ തത് .. 9..

സൂരയപനതിൽനിന്നാണ േിപ്പത ം,
എതിപല്ക്കതാണസ്തമിപ്പത ം
ആയതിമെ്യ ം ഉള്ളില്ർപ്പിതം-
ആയിരിപ്പത ം സർവ്വപേവര ം.
ഇല്ലതിന്ത്കമിച്ചീേ വാമനാര -
കപഠാേനിഷത്ത് 41
ത്തന്ന മാവതില്ലായതിമന്നയ ം:
ആയതായിേ ന്ന ണ് ‘തത്’ അത്. 09

യപേപവഹ തേമ ന്ത്ത യേമ ന്ത്ത തേനവിഹ .


മൃപതയാിഃ സ മൃതയ മാപ്പനാതി യ ഇഹ-
നാപനവ േശ്യതി .. 10..

ഇവിമേയ ള്ളപതമതാന്നതായിേ -
ന്നവിമേയ ള്ളത ം ആയിേ ന്നത്.
അവിമേയ ള്ളപതമതാന്നതായിേ -
ന്നിവിമേയ ള്ളത ം ആയിേ ന്നത്.
അവിമേയ ള്ളത ം, ഇവിമേയ ള്ളത ം
ഒന്നതല്ല, മവപവ്വമറമയന്ന താൻ
കണ്ിേ ന്നവന്ന ണ് മൃതയ -ജ-
ന്മങ്ങമളാന്നതല്ലുണ്തനവധി. 10

മനവസപവേമാപ്തവയം പനഹ നാനാഽസ്തി കിഞ്ചന .


മൃപതയാിഃ സ മൃതയ ം ഗച്ഛതി യ ഇഹ-
നാപനവ േശ്യതി .. 11..

മനസ്സില്ാക്ക കീയാപ്തവാകയവ ം;
ഇല്ല മതല്ലുനാനാതവമില്ലത ം.
ആരവമന്ന മവപവ്വമറ കണ്ിേ ം
ആയവന്നത ണ്ായിേ ന്നത ം-
മൃതയ മവാന്നതപല്ലമറവട്ടവ ം. 11

അംഗ ഷ്ഠമാന്ത്തിഃ േ ര പഷാ മധയ ആത്മനി തിഷ്ഠതി .


ഈശ്ാനം ഭ്ൂതഭ്വയസയ ന തപതാ വിജ ഗ പ്സപത .
ഏതവേവ തത് .. 12..

42 ല്ക്ഷ്മി നാരായണൻ
മേര വിരൽവല് പ്പത്തിമനാത്തതാം
ഹൃേയമദ്ധ്യമായ് വാസമായതാം
േ ര ഷനായവൻ ഭ്ൂത-ഭ്ാവിതൻ
ഈശ്മനന്നറിഞ്ഞ ള്ളമാന ഷ-
ന്നില്ല േിത്തവിന്ത്ഭ്ംശ്മായത്:
ആയിേ ന്ന ‘തത്’ ആയിേ ന്നത്. 12

അംഗ ഷ്ഠമാന്ത്തിഃ േ ര പഷാ പജയാതിരിവാധൂമകിഃ .


ഈശ്ാപനാ ഭ്ൂതഭ്വയസയ സ ഏവാേയ സ ഉ-
ശ്വിഃ . ഏതവേവ തത് .. 13..

മേര വിരൽവല് പ്പത്തിമനാത്തവൻ,


േ കയമതാട്ടുമില്ലാത്ത പജയാതിസ്സ്:
ഭ്ൂത-ഭ്ാവിതൻ ഈശ്നായിേ ം
േ ര ഷനാണതങ്ങ ള്ളില് ള്ളവൻ;
നാശ്മില്ലവന്ന ണ് നാമളകൾ
ആയിേ ന്ന ‘തത്’ ആയിേ ന്നത്. 13

യപഥാേകം േ ർപഗ വൃഷ്ടം േർവപതഷ വിധാവതി .


ഏവം ധർമാൻ േൃഥക് േശ്യംസ്താപനവാന -
വിധാവതി .. 14..

മ കളിൽനിന്ന വീഴ ന്നതാം ജല്ം


േർവതങ്ങളിൽ വീണ േിതറിേ ം:
ആയപോമല് മവപവ്വമറതമന്നയ ം
ആത്മതതവവ ം കണ്ിേ ന്നവൻ;
മവപവ്വമറയായിേ ം ധർമ്മമായതി-
മന്നാത്ത പേഹവ ം മാറി മാറ്റിേ ം. 14

കപഠാേനിഷത്ത് 43
യപഥാേകം ശ് പദ്ധ് ശ് ദ്ധ്മാസിക്തം താേൃപഗവ ഭ്വതി .
ഏവം മ പനർവിജാനത ആത്മാ-
ഭ്വതി ഗൗതമ .. 15..

ശ് ദ്ധ്മാംജല്ം തന്നിൽ വാർത്തിേ ം


ശ് ദ്ധ്മാംജല്ം ശ് ദ്ധ്മമാന്ന താൻ.
ആയപോമല്യാക ന്ന മഗൗതമ!
രണ്തല്ലമയാന്നാണതാത്മമന-
ന്നറിവതാം മ നി അറിയ മാത്മമന. 15

ഇതി കാഠപകാേനിഷേി േവിതീയാധയാപയ ന്ത്േഥമാ വല്ലീ

ഇന്ത്േകാരം കപഠാേനിഷത്തിൽ
രണ്ാം അദ്ധ്യായതിൽ
ഒന്നാം വല്ലി കഴിഞ്ഞ .

--- x ---

44 ല്ക്ഷ്മി നാരായണൻ
അദ്ധ്യോയം‌02
ൈലലി‌ 02

േ രപമകാേശ്േവാരമജസയാവന്ത്കപേതസിഃ .
അന ഷ്ഠായ ന പശ്ാേതി വിമ ക്തശ്ച-
വിമ േയപത . ഏതവേവ തത് .. 1..

ഉണ്ത ം േ രത്തിന്നത ം േതി-


മനാന്ന വാതില് ണ്ായിേ ന്നത-
(അ)വന്ത്കപേതസ്സാക ന്നവമെ്യ ം:
പവണ്പോല്ന ഷ്ടാനാമ ണ്മത-
ന്നാകില്ില്ല പശ്ാകം വിമ ക്തന ം,
ഇല്ല േിമന്ന പേഹംന്ത്ഗഹിക്ക കി-
ല്ലായിേ ന്ന ‘തത്’ ആയിേ ന്നത്. 01

ഹം സിഃ ശ് േിഷേവസ രാരരിക്ഷസദ്-


പഹാതാ പവേിഷേതിഥിർേ പരാണസത് .
നൃഷേവരസേൃതസപേവയാമസദ് അബ്ജാ-
പഗാജാ ഋതജാ അന്ത്േിജാ ഋതം ബൃഹത് 2.

ഉണ് ഹംസമായ ണ്ത ണ്താ-


കാശ് സൂരയനിൽ, വസ വില് ള്ളത്;
അരരീക്ഷസത്തായ വായ വിൽ,
ഉണ്തഗ്നിയിൽ, പവേിതന്നില് ം;
അതിഥിതന്നില് ണ് ണ്വൻ ക േ-
ത്തിമെ്യ ള്ളില്ായ ള്ള നീരില് ം.
മാന ഷന്നില് ണ് ണ് പേവരിൽ,
യാഗമായതിൽ, പവയാമമായതിൽ,
ജല്ത്തിന ള്ളിമല് ജീവിതന്നില് ം,
കപഠാേനിഷത്ത് 45
ഭ്ൂമിതൻ വിളതമെ്യ ള്ളില് ം:
യജ്ഞമായതിെ്ംഗമായതിൽ,
േർവതത്തിൽനിന്ന ത്ഭവിപ്പതിൽ-
ഉണ് സതയമാക ന്നവൻ ബൃഹ ത്. 02

ഊർധവം ന്ത്ോണമ ന്നയതയോനം ന്ത്േതയഗസയതി .


മപധയ വാമനമാസീനം വിപശ്വ പേവാ ഉോസപത 3.

ന്ത്ോണവായ പമൽപപ്പാട്ടുതള്ളി അ-
ോനമനയപഥാഭ്ാഗമാക്കിേ ം-
പനരമായിേ ം രണ്തിമെ്മ-
ദ്ധ്യത്തില്ായ് വസിക്ക ന്ന വാമനൻ;
ആയ വാമനൻ ആയതിമന്നയാ-
ക ന്ന ോസനം വിശ്വപേവകൾ. 03

അസയ വിന്ത്സംസമാനസയ ശ്രീരസ്ഥസയ പേഹിനിഃ .


പേഹാേവിമ േയമാനസയ കിമന്ത്ത േരിശ്ിഷയപത ഏതവേവ തത് .4..

പേഹമായതിന്ന ള്ളില് ള്ളതാം-


പേഹി പേഹവ ം വിട്ടുപോയതിൻ-
പശ്ഷമായതാം പേഹമായതിൽ
എരതില്ലതാക ന്ന ‘തത്’ അത്. 04

ന ന്ത്ോപണന നാോപനന മർപതയാ ജീവതി കശ്ചന .


ഇതപരണ ത ജീവരി യസ്മിപന്നതാവ ോന്ത്ശ്ിതൗ 5.

അല്ല ന്ത്ോണനാല്ല്ലോനനാൽ-
മർതയനായവൻതമെ് ജീവനം.
ഏതതിമന്നയ ം ആന്ത്ശ്യിച്ചിവ-
രണ്മതാന്ന പേർന്നായിരിപ്പത്:

46 ല്ക്ഷ്മി നാരായണൻ
ആയവന്നതാൽ ആണ ജീവന ം;
ആയവൻ അതാക ന്ന ‘തത്’അത്. 05

ഹര ത ഇേം ന്ത്േവക്ഷയാമി ഗ ഹയം ന്ത്ബഹ്മ സനാതനം .


യഥാ േ മരണം ന്ത്ോേയ ആത്മാ ഭ്വതി ഗൗതമ 6.

മോല്ലിോം നിനക്കായി മഗൗതമാ-


ഗ ഹയമായതാക ം സനാതനം-
ന്ത്േഹ്മമമരമതന്നിന്ന മോല്ലിോം;
മരണപശ്ഷമാത്മാവമതന്ത്േകാ-
രം ജനിപ്പത ം? മോല്ലിോമത ം. 06

പയാനിമപനയ ന്ത്േേേയപര ശ്രീരതവായ പേഹിനിഃ .


സ്ഥാണ മപനയഽന സംയരി യഥാകർമ യഥാന്ത്ശ് തം 7.

മേയ്ത യജ്ഞകർമ്മാേികൾക്കമതാ-
ത്താണ പേഹി പേഹം ധരിപ്പത ം.
ആയവക്കമതാമത്താത്ത തമന്നയ ം
ഏത പയാനിമയന്ന ള്ള നിശ്ചയം.
മറ്റു പേഹികൾ വൃക്ഷമാേിയാം-
സ്ഥാവരങ്ങളും ആയിേ ന്നത ം. 07
യ ഏഷ സ പ്പതഷ ജാഗർതി കാമം കാമം േ ര പഷാ
നിർമിമാണിഃ .
തപേവ ശ് ന്ത്കം തദ്ന്ത്ബഹ്മ തപേവാമൃതമ േയപത .
തസ്മിം പല്ലാകാിഃ ന്ത്ശ്ിതാിഃ സർപവ തേ നാപതയതി കശ്ചന .
ഏതവേവ തത് .. 8..

ഉറങ്ങിേ മമ്പാഴ ം ഉണർന്നിര ന്ന കാ-


മിച്ചമതാമക്കയ ണ്ാക്കിേ ന്നവൻ-
ആയിേ ന്നവൻ ശ് ദ്ധ്ന്ത്ബഹ്മവ ം;
ആയിേ ന്നതാക ന്നതമൃതവ ം;
കപഠാേനിഷത്ത് 47
മൂന്ന പല്ാകവ ം ആന്ത്ശ്യിപ്പത ം;
ഇല്ലതിന്ത്കമിച്ചീേ വാമനാര -
ത്തന്ന മാവതില്ലായവമന്നയ ം;
ആയിേ ന്നതാക ന്ന ‘തത്’ അത്. 08

അഗ്നിരയവഥപകാ ഭ് വനം ന്ത്േവിപഷ്ടാ


രൂേം രൂേം ന്ത്േതിരൂപോ ബഭ്ൂവ .
ഏകസ്തഥാ സർവഭ്ൂതാരരാത്മാ
രൂേം രൂേം ന്ത്േതിരൂപോ ബഹിശ്ച 9.

രൂേപമതത ൾമക്കാണ്ിര ന്നിേ ം-


വസ്ത മവാത്ത മവപവ്വമറയായ് ഭ്വി-
ക്ക ന്നത ണ്ത ം, ആയപോമല്യ ം
സർവ്വഭ്ൂതമ ൾവാസി ആത്മമനാ-
ന്നായിേ ന്നവൻ എന്നിരിക്കില് ം
പേഹ രൂേപഭ്േത്തിമനാത്ത മവ-
പവ്വമറ രൂേമായ്താൻ ഭ്വിപ്പത ം;
ആയിേ ന്നവൻതൻ സവരൂേമാ-
കാശ്മായപോല്ായിേ ന്നത ം. 09

വായ രയവഥപകാ ഭ് വനം ന്ത്േവിപഷ്ടാ


രൂേം രൂേം ന്ത്േതിരൂപോ ബഭ്ൂവ .
ഏകസ്തഥാ സർവഭ്ൂതാരരാത്മാ
രൂേം രൂേം ന്ത്േതിരൂപോ ബഹിശ്ച 10.

എന്ത്േകാരമമാന്നായിേ ന്നതാം-
വായ , ആയത ൾമക്കാണ്ിര ന്നിേ ം
ഭ്ൂതമായതിൻ രൂേമായ് ഭ്വി-
ക്ക ന്നത ണ്ത ം, ആയപോമല്യ ം
സർവ്വഭ്ൂതമ ൾവാസി ആത്മമനാ-
ന്നായിേ ന്നവൻ എന്നിരിക്കില് ം
48 ല്ക്ഷ്മി നാരായണൻ
പേഹ രൂേപഭ്േത്തിമനാത്ത മവ-
പവ്വമറ രൂേമായ്താൻ ഭ്വിപ്പത ം;
ആയിേ ന്നവൻതൻ സവരൂേമാ-
കാശ്മായപോല്ായിേ ന്നത ം. 10

സൂപരയാ യഥാ സർവപല്ാകസയ േക്ഷ ിഃ


ന ല്ിേയപത ോക്ഷ വഷർബാഹയപോവഷിഃ .
ഏകസ്തഥാ സർവഭ്ൂതാരരാത്മാ
ന ല്ിേയപത പല്ാകേ ിഃപഖ്ന ബാഹയിഃ 11.

സർവ്വപല്ാകവ ം കാട്ടിേ ന്നതാം


കണ്ണതായിേ ന്ന ണ് സൂരയന ം:
എന്നിരിക്കില് ം കണ്ണില്ൂമേനാം
കണ്ിേ ന്നതാം പോഷമമാന്ന പമ
സൂരയനായിേ ം കണ്ണില്ൂമേയ ം
കാട്ടുവാനതാവില്ലതാർക്ക പമ.
സർവ്വഭ്ൂതമ ൾ-ബാഹയവാസിയാ-
പമകനായവൻ ആയിേ ന്നവൻ-
തന്നിപല്ശ്ിേ ന്നില്ല മതല്ലു ഭ്ൂ-
പല്ാക േ ിഃഖ്വ ം ഒന്ന പോല് പമ. 11

ഏപകാ വശ്ീ സർവഭ്ൂതാരരാത്മാ


ഏകം രൂേം ബഹ ധാ യിഃ കപരാതി .
തമാത്മസ്ഥം പയഽന േശ്യരി ധീരാിഃ
പതഷാം സ ഖ്ം ശ്ാശ്വതം പനതപരഷാം 12.

എമതാര ത്തനാക ന്നതരരാ-


ത്മാവ സർവ്വഭ്ൂതങ്ങൾതമെ്യ ം;
ഏകനായവൻസർവ്വത ം വശ്-
ത്താക്കിേ ന്നവൻ ഏമതാര ത്തന ം;
കപഠാേനിഷത്ത് 49
ഏകമായിേ ം തൻസവരൂേവ ം
പവമറ പവമറ രൂേത്തില്ാക്കിയാ-
ത്മാവതായിപേഹത്തിൽ വാസവ ം:
ആയവമന്ന േർശ്ശിച്ചറിഞ്ഞിേ ം-
ധീരനായവന്ന ണ് ശ്ാശ്വതം-
ആക മാത്മമാനരമാം സ ഖ്ം:
അനയരായവർക്കില്ല ല്ഭ്യമ-
ല്ലാത്മസൗഖ്യമാനരമാം സ ഖ്ം. 12

നിപതയാഽനിതയാനാം പേതനപശ്ചതനാനാം
ഏപകാ ബഹൂനാം പയാ വിേധാതി കാമാൻ .
തമാത്മസ്ഥം പയഽന േശ്യരി ധീരാിഃ
പതഷാം ശ്ാരിിഃ ശ്ാശ്വതീ പനതപരഷാം 13.

നാശ്മ ള്ളതിൽ നിതയനായവൻ


വേതനയമ ള്ളതിൽ പേതസ്സുള്ളവൻ
എകനായവൻ ആയിേ ന്നവൻ
കാമമാേികൾ ഏകിേ ന്നവൻ
ആത്മനായി പേഹത്തിൽ വാസവൻ
ആയവമന്ന േർശ്ശിച്ചറിഞ്ഞിേ ം-
ധീരനായവന്ന ണ് ശ്ാശ്വതം-
ആക മാത്മമാനരമാം സ ഖ്ം:
അനയരായവർക്കില്ല ല്ഭ്യമ-
ല്ലാത്മസൗഖ്യമാനരമാം സ ഖ്ം. 13

തപേതേിതി മനയപരഽനിർപേശ്യം േരമം സ ഖ്ം .


കഥം ന തേവിജാനീയാം കിമ ഭ്ാതി വിഭ്ാതി വാ 14

50 ല്ക്ഷ്മി നാരായണൻ
മോല്ലിോനസാദ്ധ്യം അതായിേ ം
ആത്മജ്ഞാനമാക ന്നതാം അത്;
കണ്ിോമമതന്നങ്ങ മോന്നത്;
ആയത ം ന്ത്േകാശ്ിച്ചിേ ന്ന പവാ?
കണ്വമനഞാമനന്നമതങ്ങമന
ഞാനറിഞ്ഞിേ ം എന്ന മോല്ലുക? 14

ന തന്ത്ത സൂപരയാ ഭ്ാതി ന േന്ത്രതാരകം


പനമാ വിേയ പതാ ഭ്ാരി ക പതാഽയമഗ്നിിഃ .
തപമവ ഭ്ാരമന ഭ്ാതി സർവം
തസയ ഭ്ാസാ സർവമിേം വിഭ്ാതി 15.

ഇല്ലവമെ്യ ള്ളിൽ ന്ത്േകാശ്മ -


ണ്ാക്കിേ ന്നതില്ലില്ല സൂരയന ം:
ഇല്ല േന്ത്രന ം, താരകങ്ങളും;
ഇല്ല മിന്നല് ം, ഇല്ലയഗ്നിയ ം
ഇല്ലവമെ്യ ള്ളിൽ ന്ത്േകാശ്മ -
ണ്ാക്കിേ ന്നതില്ലില്ലിമതാന്ന പമ.
സവന്ത്േകാശ്ിതൻ ആയിേ ന്നവൻ-
തമെ് േീപ്തിയാൽ േീപ്തമമാമക്കയ ം. 15

ഇതി കാഠപകാേനിഷേി േവിതീയാധയാപയ േവിതീയാ വല്ലീ

ഇന്ത്േകാരം കപഠാേനിഷത്തിൽ
രണ്ാം അദ്ധ്യായതിൽ
രണ്ാം വല്ലി കഴിഞ്ഞ .

--- x ---

കപഠാേനിഷത്ത് 51
അദ്ധ്യോയം‌02
ൈലലി‌ 03

ഊർധവമൂപല്ാഽവാക്ശ്ാഖ് ഏപഷാഽശ്വപിഃ സനാതനിഃ .


തപേവ ശ് ന്ത്കം തദ്ന്ത്ബഹ്മ തപേവാമൃതമ േയപത .
തസ്മിം പല്ലാകാിഃ ന്ത്ശ്ിതാിഃ സർപവ തേ നാപതയതി കശ്ചന
. ഏതവേവ തത് .. 1..

സംസാരമായിേ ം വൃക്ഷമായതിൻ
പവര മ കളിപല്ക്കായിേ ന്നതിൻ
ശ്ാഖ്; വാക്ക കീഴ്തൂങ്ങിേ ന്നര-
യാല്തായിേ ന്നൂ സനാതനം:
ആയിേ ന്നതിൻ ശ് ന്ത്കനായിേ -
ന്നായതാണത ം ന്ത്ബഹ്മമായത്.;
ആയിേ ന്നമൃതം അതാന്ത്ശ്യം
ആയിേ ന്ന പല്ാകത്തിനാകയ ം.
ഇല്ലതിന്ത്കമിക്ക ന്നതില്ലയാ-
മതാന്നിനാമല്യ ം ആയിേ ന്നത്. 01

യേിേം കിം േ ജഗത് സർവം ന്ത്ോണ ഏജതി നിിഃസൃതം


മഹദ്ഭ്യം വന്ത്ജമ േയതം യ ഏതേവിേ രമൃതാസ്പത
ഭ്വരി .. 2..

ഈ ജഗത്തില്ങ്ങ ള്ളമതാമക്കയ ം
ന്ത്ോണനായതിനാൽ േല്ിപ്പത ം.
പോര പോരമാക ന്നതാം ഭ്യം-
ആയതിമെ്യ ം കാരണം അത്;
ഓങ്ങിേ ന്ന വന്ത്ജായ ധത്തിമനാ-
ത്തായിേ ന്നതാക ന്നതാം അത്;
ആയമതാമക്കയാക ന്ന ‘തത്’അമത-
മരന്നതറിവവൻ അമൃതനായിേ ം. 02
52 ല്ക്ഷ്മി നാരായണൻ
ഭ്യാേസയാഗ്നിസ്തേതി ഭ്യാത്തേതി സൂരയിഃ .
ഭ്യാേിന്ത്രശ്ച വായ ശ്ച മൃതയ ർധാവതി േഞ്ചമിഃ 3.

ആയവന്നില്ായ ള്ളതാം ഭ്യം-


കാരണം ജവല്ിക്ക ന്നിതഗ്നിയ ം;
സൂരയന ം തേിക്ക ന്നിതാകയാൽ
ഇന്ത്രപേവന ം, വായ പേവന ം-
േിമന്നയഞ്ചതാക ന്ന മൃതയ വ ം-
മേയ്തിേ ന്ന കർമ്മം ഭ്യത്തിനാൽ. 03

ഇഹ പേേശ്കദ്പബാദ്ധ് ം ന്ത്ോക്ഷരീരസയ വിന്ത്സസിഃ .


തതിഃ സർപഗഷ പല്ാപകഷ ശ്രീരതവായ കൽേപത 4.

ഈയിഹത്തിൽ പേഹം നശ്ിപ്പതിൻ-


മ ന്നപമയമതമരന്നപബാധമ -
ണ്ായിേ ന്നവൻ മ ക്തനായിേ ം:
അല്ലമയരിൽ സൃഷ്ടിക്ക പയാഗയമാ-
യ ള്ള ഭ്ൂമിപോല് ള്ളതായിേ ം-
പല്ാകമായതിൽ പേഹപമറിവീ-
ണ് ം ജനിക്ക വാൻ പയാഗമായിേ ം. 04

യഥാഽഽേർപശ് തഥാഽഽത്മനി യഥാ സവപ്പന തഥാ


േിതൃപല്ാപക .
യഥാഽപ്സ േരീവ േേൃപശ് തഥാ ഗന്ർവപല്ാപക
ഛായാതേപയാരിവ ന്ത്ബഹ്മപല്ാപക .. 5..

േർപ്പണത്തില്ൂേ ള്ള േർശ്ശനം-


പോമല്യായിേ ന്നാത്മേർശ്ശനം:
സവപ്നമായതിൽ ഉള്ളേർശ്ശനം-
തമന്നതാൻ േിതൃപല്ാകേർശ്ശനം.
കപഠാേനിഷത്ത് 53
ജല്ത്തില് ള്ളപോല്ായിേ ന്ന ഗ-
ന്ർവ്വപല്ാകമങ്ങ ള്ള േർശ്ശനം;
മവയില്ിമനാത്തതങ്ങ ള്ളതാം നിഴൽ-
പോമല് ന്ത്ബഹ്മപല്ാകത്തിൽ േർശ്ശനം. 05

ഇന്ത്രിയാണാം േൃഥഗ്ഭ്ാവമ േയാസ്തമയൗ േ യത് .


േൃഥഗ ത്േേയമാനാനാം മതവാ ധീപരാ ന പശ്ാേതി 6.

പവമറ പവമറയായിന്ത്രിയങ്ങളു-
ണ്ായിേ ന്നതിൻ കാരണങ്ങളാ-
കാശ്മാേിയാക ന്ന ; ഉണർന്നിരി-
ക്ക ന്നമാന്ത്ത മാന്ത്തം ന്ത്ശ്വിപ്പത ം:
ഇല്ലുറങ്ങിേ ംപനരമില്ലത -
പോമല്യല്ലയാത്മാവമതന്നത ം-
അറിവവന്നത ം ഇല്ല പശ്ാകവ ം. 06

ഇന്ത്രിപയഭ്യിഃ േരം മപനാ മനസിഃ സത്തവമ ത്തമം .


സത്തവാേധി മഹാനാത്മാ മഹപതാഽവയക്തമ ത്തമം 7.

ഇന്ത്രിയങ്ങപളക്കാളുമായിേ ം-
േരമമായിേ ന്നൂ മനസ്സത്:
മനസ്സിനപ്പുറം ബ ദ്ധ്ി, ബ ദ്ധ്ിതൻ-
പമമല്യ ം മഹാത്മാവതായിേ ം.
ആയിേ ം മഹാത്മാവതിന്ന പമൽ-
ആയിേ ന്നതവയക്തമ ത്തമം. 07

അവയക്താത്ത േരിഃ േ ര പഷാ വയാേപകാഽല്ിംഗ ഏവ േ .


യം ജ്ഞാതവാ മ േയപത ജര രമൃതതവം േ ഗച്ഛതി 8..

54 ല്ക്ഷ്മി നാരായണൻ
ഉത്തമത്തിന ം അപ്പുറത്തതാ-
ക ന്നത ം േരൻ േ ര ഷനായത ം.
ല്ിംഗമാേികൾ ഒന്ന മില്ലവൻ-
വയാേരിച്ചിേ ം സർവ്വേിക്കില് ം.
ആയവമന്ന ശ്ാസ്ന്ത്താേിയാല്റി-
യ ന്നതാം നരൻ അമൃതനായിേ ം. 08

ന സരൃപശ് തിഷ്ഠതി രൂേമസയ


ന േക്ഷ ഷാ േശ്യതി കശ്ചവനനം .
ഹൃോ മനീഷാ മനസാഽഭ്ിക്ലൃപ്പതാ
യ ഏതേവിേ രമൃതാസ്പത ഭ്വരി 9.

ഇല്ല േൃശ്യമല്ലായരൂേവ ം-
കണ്ണുമകാണ് കാണമപ്പേ ന്നതി-
ല്ലില്ലയിന്ത്രിയം ഒന്ന മകാണ്ത ം-
കണ് കിട്ടുകില്ലില്ലവമനയ ം.
മനസ്സതിമന്നയ ം വര തിയാക്കിേ ം-
ഹൃത്തിന ള്ളില്ായ ള്ള ബ ദ്ധ്ിയാൽ-
മനക്കണ്ണുമകാണ്തങ്ങ ള്ള േർശ്ശനം-
കിട്ടിേ ന്നവൻ അറിയ മാത്മമന.
ആയ’തത്’ അമതമരന്നതറിവവൻ
അമൃതനായ് ഭ്വിക്ക ന്നത ണ്ത ം. 09

യോ േഞ്ചാവതിഷ്ഠപര ജ്ഞാനാനി മനസാ സഹ .


ബ ദ്ധ്ിശ്ച ന വിപേഷ്ടപത താമാഹ ിഃ േരമാം ഗതിം 10

മനസ്സിമനാത്ത േപഞ്ചന്ത്രിയങ്ങളും-
േിന്നതിന്ന പമല് ള്ള ബ ദ്ധ്ിയ ം-
ആയതിമെ് കർമ്മങ്ങമളാമക്കയ ം

കപഠാേനിഷത്ത് 55
േൂർണ്ണമായി നിർത്ത ന്നവസ്ഥമയ
മോല്ലിേ ന്നത ം േരമമാംഗതി. 10

താം പയാഗമിതി മനയപര സ്ഥിരാമിന്ത്രിയധാരണാം .


അന്ത്േമത്തസ്തോ ഭ്വതി പയാപഗാ ഹി ന്ത്േഭ്വാേയയൗ 11

മോല്ലിേ ന്നത ണ് ണ് പയാഗമമ-


ന്നിന്ത്രിയങ്ങൾതൻ ധാരണമത്തയ ം:
ഏറിയ ം ക റഞ്ഞ ം ഭ്വിപ്പത -
ണ് ണ് പയാഗമമന്ന ള്ളതാകയാൽ
അന്ത്േമത്തനായി ഭ്വിക്കണം
പയാഗധാരണം കാല്മാകയ ം. 11

വനവ വാോ ന മനസാ ന്ത്ോപ്ത ം ശ്പകയാ ന


േക്ഷ ഷാ .
അസ്തീതി ന്ത്ബ വപതാഽനയന്ത്ത കഥം തേ േല്ഭ്യപത 12.

ഇല്ല വാക്കിനാൽ ന്ത്ോേയമല്ലത ം,


മനസ്സിനാമല്യാവില്ല കണ്ണിനാൽ:
ഉണ്വൻ അതിൽ എരിമല്ങ്ങിമന
പവമറയ ള്ളതിൽ ല്ഭ്യമായിേ ം? 12

അസ്തീപതയപവാേല്ബ്ധവയസ്തത്തവഭ്ാപവന പോഭ്പയാിഃ .
അസ്തീപതയപവാേല്ബ്ധസയ തത്തവഭ്ാവിഃ ന്ത്േസീേതി 13.

ഉണ്ത ണ്വൻ എന്നതറിയണം;


തത്തവമമന്നഭ്ാവത്തില്റിയണം.
ഉണ്തില്ലമയന്ന ള്ള രണ്തിൽ-
ഉണ്മതന്നതതവം മതളിഞ്ഞിേ ം. 13

56 ല്ക്ഷ്മി നാരായണൻ
യോ സർപവ ന്ത്േമ േയപര കാമാ പയഽസയ ഹൃേി-
ന്ത്ശ്ിതാിഃ .
അഥ മർപതയാഽമൃപതാ ഭ്വതയന്ത്ത ന്ത്ബഹ്മ സമശ്ന പത 14

മർതയനായവൻ തമെ് ഹൃത്തതി-


ന്ന ള്ളില് ള്ള കാമങ്ങൾ േൂർണ്ണമായ്
തീർന്നിേ മമ്പാഴാണമൃതനാവത്:
ന്ത്ബഹ്മമായ്ഭ്വിക്ക ന്ന ഭ്ൂമിയിൽ. 14

യഥാ സർപവ ന്ത്േഭ്ിേയപര ഹൃേയപസയഹ ന്ത്ഗന്ഥയിഃ .


അഥ മർപതയാഽമൃപതാ ഭ്വപതയതാവദ്ധ്യന ശ്ാസനം 15.

മർതയനായവൻ തമെ് ഹൃത്തിമല്-


ന്ത്ഗന്ഥിതമെ്യ ം മകട്ടമതാമക്കയ ം-
മോട്ടിേ മമ്പാഴാക ന്ന മ ന്നപമ-
മർതയനായവൻ അമൃതനാവത്:
ആയിേ ന്നന ശ്ാസനം ഇത്-
ആയിേ ന്ന പവോരമായതിൻ. 15

ശ്തം വേകാ േ ഹൃേയസയ നാ യ-


സ്താസാം മൂർധാനമഭ്ിനിിഃസൃവതകാ .
തപയാർധവമായന്നമൃതതവപമതി
വിഷവങ്ങനയാ ഉത്ന്ത്കമപണ ഭ്വരി 16.

ഉണ്ത ണ് ഹൃത്തിമെ്യ ള്ളില്ാ-


യ ണ് നാ ി നൂമറ്റാന്നമതണ്ണവ ം:
ആയനാ ിയിൽ ഒന്ന തമന്ന മൂർ-
ദ്ധ്ാവതിമന്ന പഭ്േിച്ചിേ ന്നത്.
ആയനാ ിയിൽക്കൂേി മ കളിപല്-
പക്കറിേ ന്നവൻ അമൃതനായിേ ം.
കപഠാേനിഷത്ത് 57
േല്വിധത്തില് ള്ളന്നയനാ ി സം-
സാരകാരകം; മരണകാരണം. 16

അംഗ ഷ്ഠമാന്ത്തിഃ േ ര പഷാഽരരാത്മാ


സോ ജനാനാം ഹൃേപയ സംനിവിഷ്ടിഃ .
തം സവാച്ഛരീരാത്ന്ത്േവൃപഹന്മ ഞ്ജാേിപവഷീകാം
വധപരയണ .
തം വിേയാച്ഛുന്ത്കമമൃതം തം വിേയാച്ഛുന്ത്കമമൃതമിതി ..
17..

മേര വിരൽ വല് പ്പത്തിമനാപ്പമാ-


യീേ മരരാത്മാവ്: േ ര ഷന ം.
ജനിച്ചിേ ന്നവൻ ഹൃത്തിന ള്ളില്ായ്
വാസമാക്കിേ ന്നായ േ ര ഷമന-
മ ഞ്ജമമന്ന താൻ പേരത ള്ളതാം
േ ല്ലിൽനിന്നതിന്നീർക്കിമല്ന്നപോൽ
വധരയപമാമേതൻ പേഹമായതിൽ-
നിന്ന പേഹിമയ പവർമേേ ത്തണം.
ആയതായിേ ം േ ര ഷനായിേ -
ന്ന ണ് ശ് ദ്ധ്മാമമൃതമായത്. 17

മൃതയ പന്ത്ോക്താം നേിപകപതാഽഥ ല്ബ്ധവാ


വിേയാപമതാം പയാഗവിധിം േ കൃത്സ്നം.
ന്ത്ബഹ്മന്ത്ോപ്പതാ വിരപജാഽഭ്ൂേവിമൃതയ -
രപനയാഽപേയവം പയാ വിേധയാത്മപമവ 18.

ഇന്ത്േകാരമീ മൃതയ പേവനിൽ-


നിന്ന പകട്ടതാം ന്ത്ബഹ്മവിേയയ ം;
പയാഗമായതിൻ വിധികളാകയ ം
ല്ഭ്യമായ നേിപകതന ം രജ-
58 ല്ക്ഷ്മി നാരായണൻ
മസ്സാമക്കയറ്റവൻ അമൃതനായവൻ
ആയ്ഭ്വിച്ചു ന്ത്ബഹ്മജ്ഞനായവൻ.
ഇന്ത്േകാരമദ്ധ്യാത്മജ്ഞാനമ -
ണ്ായിേ ന്നതാക ന്നതാം ജനം
വിരജനായിേ ം, അമൃതനായിേ ം;
ആയ്ഭ്വിച്ചിേ ം ന്ത്ബഹ്മമായവൻ. 18

ഓം
സഹ നാവവത .
സഹ നൗ ഭ് നക്ത .
സഹവീരയം കരവാവവഹ.
പതജസവി നാവധീതമസ്ത .
മാ വിേവിഷാവവഹ..
ഓം ശ്ാരിിഃ ശ്ാരിിഃ ശ്ാരിിഃ..

ഇതി കാഠപകാേനിഷേി േവിതീയാധയാപയ തൃതീയാ വല്ലീ

ഇന്ത്േകാരം കപഠാേനിഷത്തിൽ
രണ്ാം അദ്ധ്യായതിൽ
മൂന്നാം വല്ലി കഴിഞ്ഞ .
രണ്ാം അദ്ധ്യായവ ം കഴിഞ്ഞ ,
കപഠാേനിഷത്ത ം കഴിഞ്ഞ .
--- x ---

ഓം തത് സത്

കപഠാേനിഷത്ത് 59
Free PDF, Video & Audio Links

മല്യാളഗീത(2012)
Free PDF
https://archive.org/details/MalayalageethaVaikomUnni
http://sreyas.in/malayala-geetha-pdf
Video
https://www.youtube.com/playlist?list=PLG-XYYNroWafuRaSmZ-
2S4B8n9Yhzn_Zb
Audio
https://www.chirbit.com/Vaikomunni/playlist/yAEKO

പയാഗ ഉേനിഷത്ത്(2015)
Free PDF
https://archive.org/details/YogaUpanishadMalayalamPDF
Video
https://www.youtube.com/playlist?list=PLG-
XYYNroWadTr2k0-ZSbFwfwk7Ej0GJq
Audio
https://www.chirbit.com/Vaikomunni/playlist/5eP6H

കപഠാേനിഷത്ത്(2016)
Free PDF
https://sites.google.com/site/vaikomunnifreedownload/home/pd
f-files
Video
https://www.youtube.com/playlist?list=PLG-
XYYNroWacKUifKXWZ27OQwE4HUsmjw
Audio
https://www.chirbit.com/Vaikomunni/playlist/D6K3H

You might also like