Download as pdf or txt
Download as pdf or txt
You are on page 1of 3

ആസ്വാദനം /: പുസ്തക നിരൂപണം

രാജേഷ് ജേജനാൻ് റെ കഥാ വഴികൾ

ഉണ്ണിക്കൃഷ്ണൻ ചാഴിയാട്

ഭാഷ വഴിജയാരത്ത പകച്ചു നിൽക്കുകയാണ്. സ്ഥലകാലങ്ങളുറെ


ബന്ധം വിട്ട വഴി റതറ്റിറയങ്കിലും അദൃശ്യോയ ഒരു താള ജബാധം അതിറന
േുജനാട്ടു നയിയ്ക്ക്കുനുണ്ട . പിനീട് ജവനൽക്കാല രാത്തി ക റള േുഴുവൻ
താളത്തിലാൊെി യ്ക്ക്കുന കാവു പെമ്പുകളുറെ നിെവിൽ നിന കഥാഭാഷ
ജവലയിെങ്ങി വരികയാണ്. േുണ്ടൂർക്കഥകറള സ്മ്പനോക്കിയത് ഈ
ഭാഷയാണ്. ഒരു പാലക്കാെൻ ശ്ീല് എറനങ്കിലും നാേിതിറന വിളിയ്ക്ക്കുക.

രാജേഷ് ജേജനാൻ 'റചെുപ്പിലജേ കാജത്താളജണ' എനു വിളിയ്ക്ക്കുനത്


അതു റകാണ്ടാണ്. കഥ: ഇെവഴികൾ കെന ഒരു കാലം. വഴി, വഴിറത്തറ്റ _
ഇത് രാജേഷ് ജേജനാൻ് റെ കഥകളുറെ വഴിയാണ്. വഴി ഓർേ കൂെിയാണ്.'
ചില വഴികൾ അങ്ങറനയാണ്; കക വിട്ടു ജപാവുജമ്പാൾ േധുരം കൂെുനവ'
. പഴയ വഴികളാവാം. വഴികൾ കകവിട്ടു ജപാവുനു വജലലാ എന സ്ങ്കെം.
ഇതാണ് രാജേഷ് ജേജനാൻ് റെ കാഴ്ചപ്പാട്.

'വഴി ശ്രയലലാജത്താണ്ടാ. പാലു കാരൻ ഇജപ്പാറഴാനും വരിലല '_


വാജസ്വട്ടൻ പഴയ വഴിയാണ്. ഇജപ്പാൾ ജവണ്ടാത്ത വഴിയാണ് എനതാണ്
സ്തയം . ' ഒരു കെലാസ്ു റപാതി ഉേെറത്ത ചാരു കജസ്രയിൽ റവച്ച
ഒനും പെയാറത ഇരുട്ടിൽ അയാൾ അകനു ജപാവുനത് ജനാക്കി സ്ുനിത
നിനു. വാജസ്വട്ടന് എഴുജനറ്റു വന എതിർക്കാനാവിലല . സ്ുനിതയ്ക്ക്കാവറട്ട
എതിർക്കാനുോവിലല. അച്ഛൻ അകത്തു കിെക്കുകയാണ്. ജവണ്ടത്ത സ്ുഖലയാ
എനവൾ പെയാജനാർത്തു. പജേ , പെഞ്ഞിലല.'(ഇെവഴികൾ കെന ഒരു
കാലം)

' ഒരാളുറെ വഴിയിൽ േററ്റാരാൾ നെക്കുജമ്പാൾ' എന കഥയിൽ


കുണ്ടനിെവഴികറളാറക്കയും നാട്ടുപച്ചകറളാറക്കയും ോെിക്കഴിഞ്ഞു.
പിനിറല വഴിയാകറട്ട, േുനിറല വഴി ജപാറല കണ്ണിൽറപ്പൊറത
കിെക്കുകയാണ്. േുണ്ടൂർ കൃഷ്ണൻ കുട്ടി എന േുൻഗാേിയായ എഴുത്തു
കാരൻ് റെ പാദേുത്ദകളിൽ സ്ുകൃതത്തിൻ് റെ ോഞ്ഞു ജപാകാത്ത
ജശ്ഷിപ്പജനവഷിച്ചു റകാണ്ടാണ് കഥാകൃത്ത വഴി ജതെുനത്.

' നാെി ൻ് റെ അയിത്തം ോറ്റിയ കുളം നികത്തുകജയാ' എന സ്ഖാവ്


ദാജോദരൻ വി കാരറപ്പട്ടു എറനാരു വാകയം ഉയർനു വരുനുണ്ട . '
എനാലും, പെജഞ്ഞാളൂ ോജേ, പുളുവാറണങ്കിലും കഥ ജകൾക്കാൻ
രസ്േുണ്ട . '(അെുപ്പൂട്ടി േല) അെുപ്പിൽ ചകിരി പുകച്ച പുകക്കുഴലിൽ
പട്ടിണി േെച്ചു റവച്ച ഭൂതകാലറത്ത പുച്ഛജത്താറെ ചവിട്ടിയരച്ച അവൻ് റെ
സ്വപ്നങ്ങളിൽ പഴയ വഴികൾ അെയുകയും പുതിയ ത്പാജയാഗികോയ
വഴികൾ തുെക്കുകയും റചയ്യുകയാണ്.

' േുണ്ടൂരിൽ നിനും തിരിയുന വളവുകളിൽ' ആണ്ടിപ്പണ്ടാരത്തിൻ് റെ


കുത്തിത്തെയ്ക്ക്കുന, കത്തുന വഴിക്കണ്ണണ്ട . പഴയ റതാനും
അവജശ്ഷിപ്പിയ്ക്ക്കാത്ത, വഴിജയാരത്ത കുജെ ജനരം ആണ്ടിപ്പണ്ടാരത്തിനു
സ്ഥലകാലജത്തയ്ക്ക്ക വനു നിൽക്കാജന ആയിലല.' നിങ്ങറളന്താ ജേ വഴിയിൽ
നിന സ്വപ്നം കാണുകയാജണാ, േനുഷയാ' __ ജപാലീസ്ുകാരൻ് റെ േനുഷയാ
എന വിളിയിറല തിളച്ചു േെിയുന ഉച്ച യാ ണ് അയാളിൽ
കത്തിക്കയെിയത്. ജപാലീസ്ുകാരനാണ് ആണ്ടിപ്പണ്ടാരറത്ത വഴി കെത്തുനത്.

' ആദയോയി േുണ്ടൂറരത്തുജമ്പാൾ, പാർട്ടിയാപ്പീസ്ിൻ് റെ ജനറര


േുമ്പിൽ, കുണ്ടനിെവഴിയായിരുനു.' _ വഴി നെത്തോണ്
ആണ്ടിപ്പണ്ടാരത്തിൻ് റെ പണി . ഊരു ചുറ്റൽ. പജേ ഈ വഴിയ്ക്ക്ക
ആദയോയിട്ടാണ് വരുനത് എന ജതാനലിലാണ് ആണ്ടിപ്പണ്ടാരം . വഴികൾ
ോെുകയാണ്. 'ആണ്ടിപ്പണ്ടാരം വഴിജയാരം ജചർന പതുറക്ക ഇെങ്ങി.
അയാളുറെ റനഞ്ചിൽ വാരിക്കുന്തങ്ങൾറക്കതിറര പിെിച്ച ജതാക്കിൽ നിറനന
ജപാറല കൂറ്റൻ റകട്ടിെം തെച്ചു'. കഥകളിറല ജസ്ാജേട്ടനും ചത്രനും
ശ്ശ്ാങ്കനും പരസ്പര ബന്ധിതോയ നാേരൂപങ്ങളാണ്. ചത്രൻ റവളിച്ചപ്പാട്
പട്ടു ചീന്തി ചുണ്ണാമ്പു റകാണ്ട അെയാളം വരച്ച റകാെിയാക്കി നെനു
നീങ്ങിറയന ജബാധാ ജബാധങ്ങറള ജപെുന കേ വികോയ വഴികൾ
കാണിച്ചു തരുനു കഥാകൃത്ത .

കാവും ഫ്ലാറ്റും പരസ്പരം കവരുദ്ധ്യേുള്ള രണ്ടു


കൽപ്പനകളാണ്. ഒരു ത്ഗാേ ചരിത്തറത്ത കൃതയോയി ഇവ
അെയാളറപ്പെുത്തുനുണ്ട . വഴിയിൽ കുറ്റാക്കൂരിരുട്ട നിെഞ്ഞ കാലത്തിൻ് റെ
കഥയാണ് ജഗാഘ്നൻ. േുരളിയും െസ്ിയയും ദിജനശ്നും ഇനും നേുറെ
ഊെുവഴികളിൽത്തറനയാണ്.' റത്െയിൻ വളവു തിരിയുകയാണ്. ഇരുട്ടാണ്
സ്ർ, ചുറ്റിലും' __ എന ബധിരത്തിൽ പെയുനത്, നേളെിയാറത
ജപാകുറനാരു സ്തയോണ്. ലൗ േിോദും യാത്തയാണ്.േനസ്സിൽ റതാെുന
യാത്ത .സ്ിഞ്ചി റബെീസ് സ്വപ്ന ത്ഭംശ്ങ്ങളുറെ കഥയാണ്.' വഴി
ജനാക്കിയിരിക്കലാണ്, വഴി ജനാട്ടോണ് ' എനിങ്ങറന വഴി ഇവിജെയും ഒരു
ഘെകോയി വരുനുണ്ട . ചിൽത്രൻസ് ോർക്കറ്റ ആധാ ന ലഗ്നത്തിനു
വിഷയോവുനു.

കച്ചെ കൂെിക്കിെക്കുന പുസ്തകങ്ങൾ, രിലീറ്റ റചയ്യാത്ത നമ്പർ


എനിങ്ങറനയുള്ള ത്പജയാഗങ്ങൾ കലർന ഭാഷയാണ് രാജേഷ് ജേജനാൻ് റെ
കഥകളിൽ.
'ജനർവഴി' എനത് ബസ്സുകളിൽ ോത്തേലല, േീവിതത്തിലും അതയാവശ്യം
ജവണ്ട ഒരു ത്പജയാഗോണ് എന രാജേഷ് ജേജനാന്റെ കഥകൾ നറേ
ഓർേറപ്പെുത്തുനു.ആകാശ്ത്തിൽ അരിവാൾ വൃത്തത്തിൽ
നിലാവുദിയ്ക്ക്കുനുണ്ടായിരുനു എന ത്പതയാശ്ാനിർഭരോയ വാകയം സ്വപ്നം
കാണുന വ ൻ് റെ'' ഭാഷയാണ്. വളവുകൾ, വളവുകൾ
ോത്തോണുള്ളറതങ്കിലും, ജനർവഴി സ്ാദ്ധ്യോണി നിയും എന രാജേഷ്
ജേജനാൻ് റെ കഥകൾ സ്ൂചിപ്പിയ്ക്ക്കുനു.

______________________________________________________________

(േുണ്ടൂരിൽ നിന തിരിയുന വളവുകൾ: (കഥകൾ)രാജേഷ് ജേജനാൻ)

______________________________________________________________

Unnikrishnan Chazhiyad

Aardram

Near Chathamuthy temple

Kallekulangara post

Palakkad 678009

9497267274

You might also like