Download as pdf or txt
Download as pdf or txt
You are on page 1of 10

നാദബിന്ദൂപനിഷത്ത് ലക്ഷ്മി നാരായണന്

നാദബിന്ദൂപനിഷത്ത്
(മലയാള പരിഭാഷ സഹിതം)

:‍ലക്ഷ്മി‍നാരായണന്‍
പരിഭാഷകന്‍

ശാന്തിപാഠം
ഓം വാങ്മമ മനസി പ്പതിഷ്ഠിതാ . മമനാ മമ വാചി പ്പതിഷ്ടിതം .
ആവിരാവീർമ ഏധി . മവദസയ മാ ആണീസ്ഥഃ .പ്ശുതം മമ മാ
പ്പഹാസീഃ .
അമനനാധീമതനാമഹാരാപ്താൻസന്ദധാമി .
ഋതം വദിഷയാമി . സതയം വദിഷയാമി .
തന്മാമവതു . തദവക്താരമവതു .
അവതു മാമവതു വക്താരം ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..

ഓം അകാമരാ ദക്ഷിണഃ പക്ഷ ഉകാരസ്തൂത്തരഃ സ്മൃതഃ .


മകാരം പുച്ഛമിതയാഹുരർധമാപ്താ തു മസ്തകം .. 1..
പാദാദികം ഗുണാസ്തസയ ശരീരം തത്തവമുചയമത .
ധർമമാഽസയ ദക്ഷിണശ്ചക്ഷുരധർമമാ മയാഽപരഃ സ്മൃതഃ .. 2..
ഭൂർമലാകഃ പാദമയാസ്തസയ ഭുവർമലാകസ്തു ജാനുനി .
സുവർമലാകഃ കടീമദമശ നാഭിമദമശ മഹർജഗത് .. 3..
ജമനാമലാകസ്തു ഹൃമേമശ കണ്മഠ മലാകസ്തപസ്തതഃ .
പ്ഭുമവാർലലാടമമധയ തു സതയമലാമകാ വയവസ്ഥിതഃ .. 4..
സഹപ്സാർണമതീവാപ്ത മപ്ന്ത ഏഷ പ്പദർശിതഃ .
ഏവമമതാം സമാരൂമ ാ ഹംസമയാഗവിചക്ഷണഃ .. 5..

പ്പണവമപ്ന്തത്തത്തയീ ഹംസമായ് കാണ്കി-


ലകാരമായീടും വലത്തു പക്ഷം.
ഇടതുപക്ഷം തന്നുകാരം, മകാരമമാ-
വാലായിടും, ശിരസ്സർദ്ധമാപ്ത.

മദഹമാകും ഗുണം സതവവും, കാലുകള്-


രണ്ടുമമ രാജസം, താമസവും.
നാഭിമദശം മഹർമലാകവും, സർവ്വമലാ-
കം തത്തന്നയാകും കടിപ്പമദശം.

ഭുവർമലാകമായിടും മുട്ടുകാല് രണ്ടതും,


പാദങ്ങളാകുന്നു ഭൂമലാകവും.
ജനമലാകമാകുന്നു ഹൃദയവും പിത്തന്നയീ-
കണ്ഠമായീടും തമപാമലാകവും.

പുരികങ്ങള് രണ്ടതിന്നിടയിലായുള്ളതാം
'പ്ഭൂമദ്ധയ'മാകുന്നു സതയമലാകം.
നാദബിന്ദൂപനിഷത്ത് ലക്ഷ്മി നാരായണന്

'ഓം'കാരമാകുമീ ഹംസത്തിമലറിയാല്
പാപമത്തെത്തുന്നു 'മമാക്ഷപദം'. (1-5)

ന ഭിദയമത കർമചാരരഃ പാപമകാടിശരതരപി .


ആമേയീ പ്പഥമാ മാപ്താ വായമവയഷാ തഥാപരാ .. 6..
ഭാനുമണ്ഡലസങ്കാശാ ഭമവന്മാപ്താ തമഥാത്തരാ .
പരമാ ചാർധമാപ്താ യാ വാരുണീം താം വിദുർബുധാഃ .. 7..

പ്പണവമപ്ന്തത്തിത്തെകാരത്തിൻ മാപ്തയാ-
യീടുന്നതാമേയി-യേിനിതാൻ മദവത;
ആയതിൻ രൂപമമാ തുലയമായീടുന്നി-
തേിതൻ ജവാലക്കത്തതാതമപാത്തല.

‘ഉ’കാരത്തിൻ മാപ്ത ‘വായവയ’മായീടുന്നു:


മദവത വായു, രൂപം വായുമണ്ഡലം.
‘ഉത്തര’മാപ്തയാകും ‘മ’കാരത്തിത്തെ മദവത-
ഭാനു, രൂപം ഭാനുമണ്ഡലം.
നാലതാമർദ്ധമാം മാപ്തതാൻ ‘വാരുണി’,
വരുണനായീടുന്നതിൻ മദവത. 6,7

കാലപ്തമയഽപി യമപ്തമാ മാപ്താ നൂനം പ്പതിഷ്ഠിതാഃ .


ഏഷ ഓങ്കാര ആഖ്യാമതാ ധാരണാഭിർനിമബാധത .. 8..

മാപ്തകള് നാലിനും മുഖ്മുണ്ട് മുമ്മൂന്ന-


താകയാമലാംകാര ‘കല’ പപ്ന്തണ്ട്.
ആയതിത്തന്ന ധരിച്ചീടുവാൻ മവണ്ടതാം-
സാധന; ‘ധാരണം, ധയാനം, സമാധിയും’. 8

മ ാഷിണീ പ്പഥമാ മാപ്താ വിദയുന്മാപ്താ തഥാഽപരാ .


പതംഗിനീ തൃതീയാ സയാച്ചതുർഥീ വായുമവഗിനീ .. 9..
പഞ്ചമീ നാമമധയാ തു ഷഷ്ഠീ രചപ്ന്ദയഭിധീയമത .
സപ്തമീ രവഷ്ണവീ നാമ അഷ്ടമീ ശാങ്കരീതി ച .. 10..
നവമീ മഹതീ നാമ ധൃതിസ്തു ദശമീ മതാ .
ഏകാദശീ ഭമവന്നാരീ പ്ബാഹ്മീ തു ദവാദശീ പരാ .. 11..

കലത്തയാന്നു ‘മ ാഷിണി’ രണ്ടു’വിദയുന്മാല’


മൂന്നു’പതംഗിനി’; ‘വായുമവഗിനി’ നാല്:
അഞ്ചമതാ’നാമമധയ’; ‘ഐപ്ന്ദ’യാറതും:
ഏഴാണ് ‘രവഷ്ണവി’; എട്ടതും ‘ശംകരി’:
ഒൻപമതാ ‘മഹതിയും’; ‘ധൃതി’തത്തന്ന പത്തതും;
പതിത്തനാന്നു ‘മൗനി’താൻ, ‘പ്ബാഹ്മി’ പപ്ന്തണ്ടതും. 9-11

പ്പഥമായാം തു മാപ്തായാം യദി പ്പാരണർവിയുജയമത .


നാദബിന്ദൂപനിഷത്ത് ലക്ഷ്മി നാരായണന്

ഭരമത വർഷരാജാസൗ സാർവഭൗമഃ പ്പജായമത .. 12..


ദവിതീയായാം സമുത്പ്കാമന്താ ഭമവദയമക്ഷാ മഹാത്മവാൻ .
വിദയാധരസ്തൃതീയായാം ഗാന്ധർവസ്തു ചതുർഥികാ .. 13..
പഞ്ചമയാമഥ മാപ്തായാം യദി പ്പാരണർവിയുജയമത .
ഉഷിതഃ സഹ മദവതവം മസാമമലാമക മഹീയമത .. 14..
ഷഷ്ഠയാമിപ്ന്ദസയ സായുജയം സപ്തമയാം രവഷ്ണവം പദം .
അഷ്ടമയാം പ്വജമത രുപ്ദം പശൂനാം ച പതിം തഥാ .. 15..
നവമയാം തു മഹർമലാകം ദശമയാം തു ജനം പ്വമജത് .
ഏകാദശയാം തമപാമലാകം ദവാദശയാം പ്ബഹ്മ ശാശവതം .. 16..

മാപ്തയാദയത്തതില് മദഹം തയജിക്കുകില്


രൂപം ധരിച്ചിടും ‘ഭരത’രാജത്തെയും.
മാപ്തരണ്ടായതിലായാത്തലശസവിയാ-
യീടുത്തന്നാ’ത്തരക്ഷ’നും, മൂന്നില് ‘വിദയാധരൻ’.

നാലതില് ‘ഗന്ധർവ’നഞ്ചിമലാ ‘ഊഷിത’-


മരാത്തടാത്തു മസാമമലാകത്തിത്തല വാസവും.
മാപ്തയാറില് പ്പാണനെീടുകില് ലഭി-
ച്ചീടുന്നു സായൂജയമിപ്ന്ദമദവത്തെയും.

ഏഴതില് വിഷ്ണുമദവൻ പദം പ്പാപിക്കു-


ത്തമട്ടിമലാ ശങ്കരൻതത്തെ സാമീപയവും.
‘മഹർ’മലാകത്തമാൻപതില്, പത്തിലാകും ‘ധൃവം’ ,
പതിത്തനാന്നതാകില് തമപാമലാകവും.
മാപ്തപപ്ന്തണ്ടതില് പ്പാണനെീടുന്ന
സാധകത്തനത്തുന്നു പ്ബഹ്മമലാകം. 12-16

തതഃ പരതരം ശുദ്ധം വയാപകം നിർമലം ശിവം .


സമദാദിതം പരം പ്ബഹ്മ മജയാതിഷാമുദമയാ യതഃ .. 17..

പരമമാം പ്ബഹ്മതതവത്തത്തയുള്ത്തക്കാള്വതി-
ന്നായിട്ടുയർന്നതും, നിർമ്മലം, വയാപകം,
ശുദ്ധം, ശിവം, ശുഭം, മംഗളദായകം,
തതവമുണ്ടുജവലിക്കുന്നു മജയാതിസ്സുമപാല്. 17

അതീപ്ന്ദിയം ഗുണാതീതം മമനാ ലീനം യദാ ഭമവത് .


അനൂപമം ശിവം ശാന്തം മയാഗയുക്തം സദാ വിമശത് .. 18..

അഞ്ചിപ്ന്ദിയത്തിമനം മൂന്നു ഗുണത്തിമനം-


ത്തവന്നിട്ടു തതവത്തിലാമേനായ് ഭവി-
ച്ചീടുന്ന സാധകൻ, ഉപമയിലലാത്തവാൻ,
ശാന്തൻ, ശിവൻതത്തന്ന മയാഗയുക്തന്നവൻ. 18
നാദബിന്ദൂപനിഷത്ത് ലക്ഷ്മി നാരായണന്

തദയുക്തസ്തന്മമയാ ജന്തുഃ ശരനർമുമഞ്ചത്കമലവരം .


സംസ്ഥിമതാ മയാഗചാമരണ സർവസംഗവിവർജിതഃ .. 19..

ആയവത്തനപ്തയും പ്ശദ്ധയാല് ഭക്തിയാല്


മയാഗമാർഗ്ഗത്തില് ചരിച്ചു തൻ സർവ്വസം-
ഗങ്ങളും വർജ്ജിക്കമവണ്ടതുണ്ടുണ്ടുഞാ-
ത്തനന്നുള്ളതാ’മഹംബുദ്ധി’ത്തയത്തത്തന്നയും. 19

തമതാ വിലീനപാമശാഽസൗ വിമലഃ കമലാപ്പഭുഃ .


മതരനവ പ്ബഹ്മഭാമവന പരമാനന്ദമശ്നുമത .. 20..

ഇപ്പകാരം ഭവിച്ചീടുകില് ബന്ധമു-


ക്തന്നവത്തനത്തിടും രകവലയമാം പദം.
ആയ്ഭവിക്കുന്നമതാ പ്ബഹ്മഭാവത്തിലും,
അനുഭവിക്കുന്നവൻ പരമമാനന്ദവും. 20

ആത്മാനം സതതം ജ്ഞാതവാ കാലം നയ മഹാമമത .


പ്പാരബ്ധമഖ്ിലം ഭുഞ്ജമന്നാമദവഗം കർതുമർഹസി .. 21..

ആത്മസവരൂപത്തത്തയറിയുവാനായിട്ടി-
ത്തതേിക്കണം കാലമമത്തറയും മന്നവർ.
പ്പാരാബ്ധകർമ്മാനുസാരിയായ് മഭാഗരൂ-
പത്തിത്തലത്തീടുന്നു ബുദ്ധിമുത്തട്ടാക്കമവ. 21

ഉത്പമന്ന തത്തവവിജ്ഞാമന പ്പാരബ്ധം രനവ മുഞ്ചതി .


തത്തവജ്ഞാമനാദയാദൂർധവം പ്പാരബ്ധം രനവ വിദയമത .. 22..

ഖ്ിന്നനാമകണ്ട പ്പാബ്ധമെീടുമീ –
ജ്ഞാനവിജ്ഞാമനാദയം ഭവിച്ചീടുകില്. 22

മദഹാദീനാമസത്തവാത്തു യഥാ സവപ്മനാ വിമബാധതഃ .


കർമ ജന്മാന്തരീയം യത്പ്പാരബ്ധമിതി കീർതിതം .. 23..

സവപ്മനന സതയമായ് മതാന്നുന്നത്തതാത്തക്കയും


സതയമലലാത്തതയായ് മതാന്നുന്നുണർവ്വിലും.
ആയമപാല് പ്പാരാബ്ധകർമ്മക്ഷയം ഭവി-
ക്കുമപാളുദിക്കുന്നു ജ്ഞാനവിജ്ഞാനവും. 23

തത്തു ജന്മാന്തരാഭാവാത്പുംമസാ രനവാസ്തി കർഹിചിത് .


സവപ്നമദമഹാ യഥാധയസ്തസ്തരഥവായം ഹി മദഹകഃ .. 24..

ഇലലജന്മാന്തര ചിന്തകള് ജ്ഞാനിക്ക-


താകയാലിലല പ്പാരാബ്ധകർമ്മങ്ങളും.
സവപ്നത്തില് കണ്ടതായ് മതാന്നുന്ന മദഹങ്ങ
ങ്ങളിലലിലലത്തതാത്തക്കയും മിധയയാകുന്നതും. 24
നാദബിന്ദൂപനിഷത്ത് ലക്ഷ്മി നാരായണന്

അധയസ്തസയ കുമതാ ജന്മ ജന്മാഭാമവ കുതഃ സ്ഥിതിഃ .


ഉപാദാനം പ്പപഞ്ചസയ മൃദ്ഭാണ്ഡമസയവ പശയതി .. 25..

ജാപ്ഗത്തിലുള്ളതായ് മതാന്നുന്നതും ത്തവറും-


മതാന്നലുല്പത്തിയും, നിലനില്പ്പത്തതന്നതും.
ഉള്ളതില്നിന്നതുണ്ടാകുന്നു വസ്തുക്ക-
ളാത്മാവിനാലതുണ്ടാകുന്നു സർവ്വവും. 25

അജ്ഞാനം മചതി മവദാരന്തസ്തസ്മിന്നമഷ്ട കവ വിശവതാ .


യഥാ രജ്ജുഅം പരിതയജയ സർപം ഗൃഹ്ണാതി രവ പ്ഭമാത് .. 26..

ത്തചാലലുന്നു മവദാന്ത-‘മാഭാസമഹതുവജ്ഞാ-
നമതിത്തലലങ്കിലിലല സംസാരവും’.
എപ്പകാരം കയർ സർപ്പമായ്മതാന്നുന്നി-
തപ്പകാരത്തില് സംസാരപ്ഭമങ്ങളും. 26

തദവത്സതയമവിജ്ഞായ ജഗത്പശയതി മൂ ധീഃ .


രജ്ജുഖ്മണ്ഡ പരിജ്ഞാമത സർപരൂപം ന തിഷ്ഠതി .. 27..

സർപ്പമലലായമതാ വള്ളിത്തയന്നുള്ളതാം
മതാന്നലുണ്ടായിടും ജ്ഞാനമുണ്ടാവുകില്.
അപ്പകാരം പ്ബഹ്മജ്ഞാനമുണ്ടാവുകില്
മിധയയായ്തീരും ജഗത്തത്തന്ന മതാന്നലും. 27

അധിഷ്ഠാമന തഥാ ജ്ഞാമത പ്പപമഞ്ച ശൂനയതാം ഗമത .


മദഹസയാപി പ്പപഞ്ചതവാത്പ്പാരബ്ധാവസ്ഥിതിഃ കൃതഃ .. 28..

ആകുമീ മദഹം പ്പപഞ്ചത്തിത്തനാത്തമപാ-


ലാകയാല് മിദ്ധയയായീടുന്നു മദഹവും.
ഇപ്പകാരത്തിലീ സാധൻതത്തെ പ്പാ-
രാബ്ധങ്ങളെു ശൂനയത്തിമലത്തക്കത്തിടും. 28

അജ്ഞാനജനമബാധാർഥം പ്പാരബ്ധമിതി മചാചയമത .


തതഃ കാലവശാമദവ പ്പാരമബ്ധ തു ക്ഷയം ഗമത .. 29..
പ്ബഹ്മപ്പണവസന്ധാനം നാമദാ മജയാതിർമയഃ ശിവഃ .
സവയമാവിർഭമവദാത്മാ മമ ാപാമയംഽശുമാനിവ .. 30..

അജ്ഞാനികള്ക്കു മബാധിപ്പതിന്നായിട്ടു-
ത്തചാലലുന്നു പ്പാരാബ്ധകാരയം സവിസ്തരം.
മമ ത്തിൻ പാളി നീങ്ങുത്തപാഴാദിതയത്തെ
മശാഭ വർദ്ധിച്ചുജ്ജവലിക്കുന്നമപാത്തല
പ്പാരാബ്ധക്ഷയം ഭവിക്കുത്തപാമഴാംകാര-
പ്ബഹ്മങ്ങത്തളാന്നായ് ലയിച്ചിട്ടങ്ങു മജയാതി-
സവരൂപമായുള്ള പരമാത്മാവതിത്തെ നാ-
നാദബിന്ദൂപനിഷത്ത് ലക്ഷ്മി നാരായണന്

ദത്തത്തയും സാക്ഷാത്ക്കരിക്കുന്നു സാധകൻ. 29,30

സിദ്ധാസമന സ്ഥിമതാ മയാഗീ മുപ്ദാം സന്ധായ രവഷ്ണവീം .


ശൃണുയാേക്ഷിമണ കർമണ നാദമന്തർഗതം സദാ .. 31..

സിദ്ധാസനതിലമങ്ങറണം മയാഗി രക-


ത്തക്കാള്ളണം രവഷ്ണവം മുപ്ദത്തയത്തത്തന്നയും.
മകള്ക്കണം നാദമനാഹതം ദക്ഷിണ-
കർണ്ണത്തിനാലനസയൂതമീ മയാഗിയും. 31

അഭയസയമാമനാ നാമദാഽയം ബാഹയമാവൃണുമത ധവനിം .


പക്ഷാദവിപക്ഷമഖ്ിലം ജിതവാ തുരയപദം പ്വമജത് .. 32..

ഇപ്പകാരം രണ്ടുപക്ഷം ജയിച്ചതിൻ-


മശഷം ജയിമക്കണമമാംകാരമാകയും.
പിത്തന്ന തുരീയത്തത്തയും ത്തവന്നു സാധകൻ
എത്തിടുന്നാത്മസാക്ഷാത്കാരമായതില്. 32

പ്ശൂയമത പ്പഥമാഭയാമസ നാമദാ നാനാവിമധാ മഹാൻ .


വർധമാനസ്തഥാഭയാമസ പ്ശൂയമത സൂക്ഷ്മസൂക്ഷ്മതഃ .. 33..

അഭയാസമാരംഭമവളയില് നാനാ-
വിധത്തിലീ നാദം പ്ശവിക്കുന്നതുണ്ടതും.
ആദയമുച്ചത്തിലായ് മകള്ക്കുന്നു പിത്തന്നയ-
ഭയാസത്തിനാത്തലമയാ സൂക്ഷ്മമാകുന്നതും. 33

ആദൗ ജലധിമൂതമഭരീനിർഝരസംഭവഃ .
മമധയ മർദലശബ്ദാമഭാ ണ്ടാകാഹലജസ്തഥാ .. 34..
അമന്ത തു കിങ്കിണീവംശവീണാപ്ഭമരനിഃസവനഃ .
ഇതി നാനാവിധാ നാദാഃ പ്ശൂയമന്ത സൂക്ഷ്മസൂക്ഷ്മതഃ .. 35..

ആദയം ത്തപരുപറ, കടലിത്തെ തിരയടി,


മമ ത്തിൻ ഗർജ്ജനം, ജലധാര ശബ്ദവും:
പിത്തന്ന മധയത്തിലായ് മേളം ത്തകാട്ടലും,
ണ്ടകാഹളത്തമാത്ത ശബ്ദം പ്ശവിക്കലും. 34
അന്തയത്തിമലാ മധുരമവണുനാദം, വീണ,
വണ്ടിൻത്തറ മൂളലും, കിങ്ങിണി നാദവും.
ഇപ്പകാരത്തിലീ നാനാവിധത്തിലാ-
യുള്ള നാദങ്ങത്തള സൂക്ഷ്മമായ് മകട്ടിടാം. 35

മഹതി പ്ശൂയമാമണ തു മഹാമഭരയാദികധവനൗ .


തപ്ത സൂക്ഷ്മം സൂക്ഷ്മതരം നാദമമവ പരാമൃമശത് .. 36..
നമുത്സൃജയ വാ സൂക്ഷ്മമ സൂക്ഷ്മമുത്സൃജയ വാ മന .
രമമാണമപി ക്ഷിപ്തം മമനാ നാനയപ്ത ചാലമയത് .. 37..
നാദബിന്ദൂപനിഷത്ത് ലക്ഷ്മി നാരായണന്

മഭരിനാദത്തത്തയും മകള്ക്കുന്നതാകിമലാ
മൃദുമധുരമാമകണത്തമന്നു ചിന്തിക്കണം. 36
നമുള്ളതിത്തന്നയും സൂക്ഷ്മമായ് കാണണം:
സൂക്ഷ്മത്തിലും നമുള്ളതായ് കാണണം. 37

യപ്ത കുപ്താപി വാ നാമദ ലഗതി പ്പഥമം മനഃ .


തപ്ത തപ്ത സ്ഥിരീഭൂതവാ മതന സാർധം വിലീയമത .. 38..
വിസ്മൃതയ സകലം ബാഹയം നാമദ ദുഗധാംബുവന്മനഃ .
ഏകീഭൂയാഥ സഹസാ ചിദാകാമശ വിലീയമത .. 39..

മകട്ടുശീലിച്ച നാദംതത്തന്ന മകള്പ്പതി-


ന്നിച്ഛയുണ്ടായിടും ചിത്തത്തിത്തനത്തപ്പാഴും.38

ബാഹയത്തത്ത വിസ്മരിച്ചീടുകില് ചിത്തം-


ലയിച്ചുലലസിക്കും ചിദാകാശമായതില്. 39

ഉദാസീനസ്തമതാ ഭൂതവാ സദാഭയാമസന സംയമീ .


ഉന്മനീകാരകം സമദയാ നാദമമവാവധാരമയത് .. 40..
സർവചിന്താം സമുത്സൃജയ സർവമചഷ്ടാവിവർജിതഃ .
നാദമമവാനുസന്ദധയാന്നാമദ ചിത്തം വിലീയമത .. 41..

സംയമചിത്തമനാ താൻ മകട്ടിടുന്നതാം


നാദത്തത്തയുള്ത്തക്കാണ്ടു ധയാനിച്ചിടുന്നതും. 40
ചിന്തരകവിട്ടു കർമ്മങ്ങളും വർജ്ജിച്ചു-
നാദവും ധയാനിച്ചു ചിത്തം നിറയ്ക്കണം. 41

മകരന്ദം പിബൻഭൃംമഗാ ഗന്ധാന്നാമപക്ഷമത തഥാ .


നാദാസക്തം സദാ ചിത്തം വിഷയം ന ഹി കാങ്ക്ഷതി .. 42..

പൂവിത്തെ ഗന്ധത്തത്ത വിസ്മരിച്ചീഭൃഗം


ആയതിൻ മതൻ നുകർന്നീടുന്നമപാത്തലയീ-
നാദത്തിലാസക്തമാക്കണം ചിത്തവും:
വിഷയത്തിൻ വാസന വിട്ടകന്നീടണം. 42

ബദ്ധഃ സുനാദഗമന്ധന സദയഃ സന്തയക്തചാപലഃ .


നാദപ്ഗഹണതശ്ചിത്തമന്തരംഗഭുജംഗമഃ .. 43..

നാദം പ്ശവിച്ചു നാഗം മത്തനായിടും:


നാദം പ്ശവിച്ചു ചിത്തം മത്തടിക്കണം. 43

വിസ്മൃതയ വിശവമമകാപ്ഗഃ കുപ്തചിന്ന ഹി ധാവതി .


മമനാമത്തഗമജപ്ന്ദസയ വിഷമയാദയാനചാരിണഃ .. 44..

വിഷയമാകും വനംതന്നില് വിലസ്സുന്ന


ചിത്തമാകുന്നതാം മത്തഗജങ്ങത്തള
നാദബിന്ദൂപനിഷത്ത് ലക്ഷ്മി നാരായണന്

നാദത്തിത്തനാത്തു കൂർത്തുള്ളതാം മതാട്ടിയാല്


കുത്തിവലിച്ചങ്ങു പാട്ടിലാക്കീടണം. 44

നിയാമനസമർമഥാഽയം നിനാമദാ നിശിതാങ്കുശഃ .


നാമദാഽന്തരംഗസാരംഗബന്ധമന വാഗുരായമത .. 45..

മനത്തമന്ന മാനിത്തന ത്തകട്ടുവാനുള്ളതാം


കയറായിടുന്നതീ നാദമാകുന്നതും.
മനത്തമന്ന തിരയടക്കീടുവാനുള്ളതാം
തീരമാകുന്നതും നാദത്തമന്നുള്ളതും. 45

അന്തരംഗസമുപ്ദസയ മരാമധ മവലായമതഽപി ച .


പ്ബഹ്മപ്പണവസംലേനാമദാ മജയാതിർമയാത്മകഃ .. 46..
മനസ്തപ്ത ലയം യാതി തദവിഷ്മണാഃ പരമം പദം .
താവദാകാശസങ്കല്മപാ യാവച്ഛബ്ദഃ പ്പവതമത .. 47..

പ്പണവമപ്ന്തത്തിലീ നാദം ലയിക്കുത്തപാ-


ഴായ് ഭവിച്ചീടുന്നു മജയാതിയായ് നാദവും. 46
അമപ്പാള് ലയം ഭവിക്കുന്നു ചിത്തത്തിനും
ആയമതാ വിഷ്ണുതൻ പരമമാകും പദം.
ഇപ്പകാരം ശബ്ദഭാഷണം മകള്ക്കുത്തപാ-
ത്തഴത്തുന്നു ചിത്തമാകാശത്തിത്തനാപ്പവും. 47

നിഃശബ്ദം തത്പരം പ്ബഹ്മ പരമാത്മാ സമീരയമത .


നാമദാ യാവന്മനസ്താവന്നാദാമന്തഽപി മമനാന്മനീ .. 48..

നാദം നിലക്കുമവാളംതത്തന്ന ചിത്തവും;


ചിത്തമിത്തലലങ്കിലും രചതനയമുണ്ടതും. 48

സശബ്ദശ്ചാക്ഷമര ക്ഷീമണ നിഃശബ്ദം പരമം പദം .


സദാ നാദാനുസന്ധാനാത്സങ്ക്ഷീണാ വാസനാ ഭമവത് .. 49..

നാദങ്ങള് ശാന്തമായീടുന്നതിത്തന്നാത്ത-
തിലലാത്തതയാകുന്നതുണ്ടതും ചിത്തവും.
അക്ഷരപ്ബഹ്മത്തിലായ് ലയിച്ചീടുന്നു,
ശബ്ദം സ്മരിക്കുന്നു നാദങ്ങത്തളാത്തക്കയും. 49

നിരഞ്ജമന വിലീമയമത മമനാവായൂ ന സംശയഃ .


നാദമകാടിസഹപ്സാണി ബിന്ദുമകാടിശതാനി ച .. 50..

വാസനവെീട്ടു നാദം പ്ശവിക്കുത്തപാ-


ളാകും മനഃപ്പാണസായൂജയത്തമന്നതും.
മകാടിക്കണക്കിന്നു നാദങ്ങള്, ബിന്ദുക്ക-
ളാത്തകയുള്ക്കള്ളുമാ പ്പണവനാദത്തിലും. 50
നാദബിന്ദൂപനിഷത്ത് ലക്ഷ്മി നാരായണന്

സർമവ തപ്ത ലയം യാന്തി പ്ബഹ്മപ്പണവനാദമക .


സർവാവസ്ഥാവിനിർമുക്തഃ സർവചിന്താവിവർജിതഃ .. 51..
മൃതവത്തിഷ്ഠമത മയാഗീ സ മുമക്താ നാപ്ത സംശയഃ .
ശംഖ്ദുന്ദുഭിനാദം ച ന പ്ശുമണാതി കദാചന .. 52..

ജാപ്ഗത്ത്, സവപ്നം, സുഷുപ്തിത്തയന്നീമൂ-


ന്നവസ്ഥകള്ക്കപ്പുറത്തത്തത്തീട്ടു ചിന്തകള്-
രകവിട്ടു പിത്തന്ന ശവത്തിത്തനാത്തുള്ളവസ്ഥാ-
ന്തരം പ്പാപിപ്പതാണുതാൻ മുക്തിയും.
ഇലലമകള്ക്കിലല ത്തപരുപറ, ശംഖ്ിത്തെ-
നാദങ്ങത്തളാന്നുമമ മകള്ക്കുന്നതിലലതും. 51,52

കാഷ്ഠവജ്ജ്ഞായമത മദഹ ഉന്മനയാവസ്ഥയാ പ്ധുവം .


ന ജാനാതി സ ശീമതാഷ്ണം ന ദുഃഖ്ം ന സുഖ്ം തഥാ .. 53..

ചിത്തത്തിത്തന ത്തകട്ടിയിട്ടുള്ളവസ്ഥത്തകാ-
ണ്ടാകുന്നു മദഹം ജഡത്തിെവസ്ഥയില്.
ഇലലവന്നുണ്ടാകയിലല ദുഃഖ്ം, സുഖ്ം,
ശീമതാഷ്ണമഭദങ്ങളിലലവത്തന്നാന്നുമമ. 53

ന മാനം നാവമാനം ച സന്തയക്തവാ തു സമാധിനാ .


അവസ്ഥാപ്തയമമനവതി ന ചിത്തം മയാഗിനഃ സദാ .. 54..
ജാപ്ഗന്നിപ്ദാവിനിർമുക്തഃ സവരൂപാവസ്ഥതാമിയാത് .. 55..

സമാധിയായീടുന്നവസ്ഥയില് ത്തചന്നിട്ടു-
ദാസീനനായ് രകവിടുന്നു സർവ്വത്തിമനം.
ഇലല ചിത്തത്തിന്നിളക്കത്തമാട്ടാകയാല്
മുക്തി മനടുന്നൂ ജാപ്ഗത്തിലും, സവപ്നം-
സുഷുപ്തി ത്തയന്നുള്ളതായീടുന്നവസ്ഥയില്;
എത്തിത്തപ്പടുന്നവൻ തൻസവരൂപത്തിലും.54,55

ദൃഷ്ടിഃ സ്ഥിരാ യസയ വിനാ സദൃശയം


വായുഃ സ്ഥിമരാ യസയ വിനാ പ്പയത്നം .
ചിത്തം സ്ഥിരം യസയ വിനാവലംബം
സ പ്ബഹ്മതാരാന്തരനാദരൂപഃ .. 56..
ഇതയുപനിഷത് ..

കാണ്മാനത്തതാന്നുമിലലായ്കയാല് ദൃഷ്ടിയും;
യത്നിക്കുവാനതിലലായ്കയാല് വായുവും;
മവണ്ടത്തയാട്ടാപ്ശയമാകയാല് ചിത്തവും;
ഇളകാതുറച്ചത്തതാന്നാകുന്നവസ്ഥയില്
എത്തുന്ന മയാഗിമയാ പ്ബഹ്മപ്പണവനാ-
ദത്തത്ത പ്ശവിത്തച്ചത്തിടും തുരീയത്തിലും. 56
നാദബിന്ദൂപനിഷത്ത് ലക്ഷ്മി നാരായണന്

ഓം വാങ്മമ മനസി പ്പതിഷ്ഠിതാ . മമനാ മമ വാചി പ്പതിഷ്ടിതം .


ആവിരാവീർമ ഏധി . മവദസയ മാ ആണീസ്ഥഃ .പ്ശുതം മമ മാ
പ്പഹാസീഃ .
അമനനാധീമതനാമഹാരാപ്താൻസന്ദധാമി .
ഋതം വദിഷയാമി . സതയം വദിഷയാമി .
തന്മാമവതു . തദവക്താരമവതു .
അവതു മാമവതു വക്താരം ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..

ഇതി നാദബിന്ദൂപനിഷത്സമാപ്താ ..

ഇപ്പകാരം നാദബിന്ദൂപനിഷത്ത് സമാപ്തം.

You might also like