Professional Documents
Culture Documents
Artograph Vol 01 Iss 05
Artograph Vol 01 Iss 05
A NEWNMEDIA™ PUBLICATION
P12
Mighty roles
The distinctive roles of Arjuna, Shishupala, and
Duryodhana glistened in the annual ‘Kerala
Natyothsavam’ Kathakali festival by Drisyavedi.
P05 P07
A guru of Soulful
generations narratives
Meet the veteran dance guru Girija Chandran, The 2019 edition of the ‘Music & Dance Festival’
whose institution is one of the pioneering dance by Soorya India featured a few of the eminent
and music training centre in the capital city. Bharatanatyam dancers.
SHARED UNDER
Hareesh N. Nampoothiri
CC BY-NC-ND 4.0 LICENSE
SUBSCRIBE FEEDBACK CONTACT
bit.ly/ag_subscribe bit.ly/ag_response artograph@newnmedia.in
WEBSITE
The original rights of the texts and the photographs
reserved to respective owners. The Creative artograph.newnmedia.in
Commons license is valid only for the e-magazine in
its exact form. DISCLAIMER
THE OPINIONS AND VIEWS EXPRESSED IN THIS MAGAZINE ARE THOSE OF THE RESPECTIVE AUTHORS
A NEWNMEDIA™ PUBLICATION AND DO NOT NECESSARILY REFLECT THE OFFICIAL POLICY OR POSITION OF THE MAGAZINE.
2019 SEP - OCT | VOL 01 | ISS 05
03 | MEMOIR artograph
ചന്ദ്രായനം
പച്ചവേഷങ്ങളിലും കത്തിവേഷങ്ങളിലും ഒരുപ�ോലെ തിളങ്ങി,
അരങ്ങും കളരിയും ഒരുപ�ോലെ നയിച്ച്, തനിക്കാശ്രയമേകിയ
ക�ോട്ടക്കലെന്ന സ്ഥാപനത്തിനു തിരികെയും തണലായി,
ആറു പതിറ്റാണ്ടോളം അരങ്ങത്തു സജീവമായി നിലക�ൊണ്ടു
ക�ോട്ടക്കൽ ചന്ദ്രശേഖര വാര്യർ എന്ന കഥകളി കലാകാരൻ.
ക�ോട്ടക്കൽ രഞ്ജിത്ത് വാര്യർ
2015 ഡിസംബറിൽ
മാത്തൂർ കളരിയുടെ
ആഭിമുഖ്യത്തിൽ
അരങ്ങേറിയ
'ബാലിവിജയ'ത്തി
■ HAREE FOTOGRAFIE
ലെ രാവണനായി
ക�ോട്ടക്കൽ
ചന്ദ്രശേഖര
വാര്യർ.
artograph 2019 SEP - OCT | VOL 01 | ISS 05
MEMOIR | 04
കാലഘട്ടത്തിലെ ഇവരിൽ നിന്നുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിലാ പ�ോലെയുള്ള മുതിർന്നവർക്ക് ശേഖ
യിരുന്നു. രന്റെ കൂട്ടുവേഷം സമ്മതമായി.
കുഞ്ചു നായരാശാനും ചില ശിഷ്യരും കലാമണ്ഡലത്തിലേക്ക് പ�ോയത�ോടെ തെക്കും വടക്കുമുള്ള സമകാലികരാ
യാണ് കൃഷ്ണൻകുട്ടി നായരാശാന്റെ നേതൃത്വത്തിൽ ക�ോട്ടക്കലിൽ ഒരു യവരുടെ കൂടെയുള്ള അരങ്ങുകളും
യജ്ഞമാരംഭിക്കുന്നത്. പി.എസ്.വി. നാട്യസംഘം എന്ന കഥകളി സംഘ മൂപ്പിളമ ന�ോക്കാതെ പരസ്പരധാര
ത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി അന്ന് ആശാന്മാർ കളരിയിലും ണയ�ോടെ അദ്ദേഹം ആസ്വാദ്യകര
അരങ്ങിലും നടത്തിയ നിരന്തരമായ അത്യദ്ധ്വാനത്തിന്റെ ഫലമായി മാക്കി. ഇളമുറക്കാർ ചന്ദ്രാശാന�ോ
സംഘത്തിനും വിദ്യാർത്ഥികൾക്കും പൂർണ്ണത കൈവന്നു. ആ പതിനാറ് ട�ൊപ്പമുള്ള അരങ്ങുകളിൽ അനു
വർഷങ്ങളാണ് ചന്ദ്രശേഖരൻ എന്ന വേഷക്കാരന്റെ കലാജീവിതത്തിൽ ഭവിച്ച തൃപ്തിയും സ്വാതന്ത്ര്യവും മറച്ചു
വലിയ�ൊരു വഴിത്തിരിവായത്. നായകഗുണമുള്ള ഒരു നടനെ വളർത്തി വെച്ചില്ല. എന്തിന്, പെട്ടിക്കാർക്ക്
യെടുക്കേണ്ടത് അന്ന് സംഘത്തിന്റെ ആവശ്യമായിരുന്നു. ഗതിയില്ലാ പ�ോലുമുണ്ടാവും പറയാൻ പല നല്ല
തെയ�ോ ഗതിമാറിയ�ോ അല്ലാതെ കഥകളിക്കാരനാവാൻ വേണ്ടിത്തന്നെ അനുഭവങ്ങളും. പ്രതിഭയുള്ള കലാ
മ�ോഹിച്ചു വന്നുചേർന്ന ഉൽസാഹിയായ ശേഖരനെക്കുറിച്ച് ആര്യവൈദ്യ കാരന് ത�ൊഴിലിൽ അനിശ്ചിതാ
ശാലയിലെ ഭരണാധികാരികൾക്കും നല്ല മതിപ്പായി. അഭ്യാസകാലത്തിൽ വസ്ഥ വരില്ലല്ലോ? അതിനാലാവാം,
ഒരു വർഷത്തെ ഇളവ�ോടെ ക�ോട്ടക്കൽ ചന്ദ്രശേഖരൻ നാട്യസംഘത്തിലെ തനിക്കു ചുറ്റുമുള്ളവരുടെ വളർ
സ്ഥിരാംഗമായി. അവിടെ തുടങ്ങുന്നു ഈ കഥകളിക്കാരന്റെ ജൈത്രയാത്ര. ച്ചയിൽ അദ്ദേഹത്തിന് ലവലേശം
പ്രധാനവേഷങ്ങൾ പലതും ചെറുപ്പത്തിൽ തന്നെ കെട്ടിയാടി. ഒപ്പം പുതിയ ആശങ്കയ�ോ ആകുലതയ�ോ ത�ോന്നി
തായി ചേരുന്ന കുട്ടികൾക്ക് ചുഴിപ്പ്, കലാശം, ഇളകിയാട്ടം, കുട്ടിത്തരം യതുമില്ല.
പദങ്ങൾ എന്നിവ ചെയ്യിക്കാനും തുടങ്ങി. ലക്ഷണമ�ൊത്ത മുഖവും, നടപ്പുള്ള കഥകളിലെ എല്ലാ ആദ്യാ
അയത്നലളിതമായ രസാവിഷ്കാരവും, ക�ോട്ടക്കലിന്റെ ക�ോപ്പുകളണിഞ്ഞ് വസാന പച്ച കത്തി വേഷങ്ങളും
അരങ്ങ് നിറഞ്ഞുനിൽക്കുന്ന വേഷഭംഗിയും കാരണമായി ചുരുങ്ങിയ അദ്ദേഹം സ്ഥിരമായി കൈകാര്യം
കാലത്തിൽ തന്നെ ഈ നടന് വലിയ�ൊരു ആസ്വാദകവൃന്ദമുണ്ടായി. ചെയ്തിരുന്നു. കൂടാതെ നാട്യസംഘ
ആരെയും മുഷിപ്പിക്കാത്ത വാക്കും പെരുമാറ്റവും സഹൃദയരിലും ത്തിൽത്തന്നെ ചിട്ടപ്പെടുത്തിയതും
സംഘാടകരിലും അദ്ദേഹത്തെ കൂടുതൽ സ്വീകാര്യനുമാക്കി. പുറമെയുള്ളതുമായ നിരവധി കഥക
ളിലെ ഒന്നാംതരം വേഷങ്ങൾക്ക്
മികവുറ്റ വേഷങ്ങൾ തന്റെ അരങ്ങുപരിചയവും ഭാവന
പ്രായം നാൽപ്പത്തിയഞ്ച് കഴിഞ്ഞത�ോടെ യും ക�ൊണ്ട് അദ്ദേഹം മിഴിവേകി.
കേരളത്തിൽ ഏറ്റവും തിരക്കുള്ള ആദ്യാ രുഗ്മാംഗദന്റേയും കർണ്ണന്റേയും
വസാന വേഷക്കാരിൽ ഒരാളായി രണ്ടാം ദിവസം നളന്റേയുമ�ൊക്കെ
ക�ോട്ടക്കൽ ചന്ദ്രശേഖര വാര്യർ. പ്രാണദുഖവും, നരകാസുരന്റേയും
ബഹുമതികളും പുരസ്കാരങ്ങളും ഒന്നിനു ദുര്യോധനന്റേയുമ�ൊക്കെ രൗദ്രവും
പിറകെ ഒന്നായി അദ്ദേഹത്തെ തേടി ഹാസ്യവും, അതിനിടയിൽ സഞ്ചാ
യെത്തി. സ്വാഭാവികമായും വിമർശന രിയായി വരുന്ന തികഞ്ഞ പുച്ഛവു
ങ്ങളുമുണ്ടായി. രണ്ടും അദ്ദേഹം സഹജ മെല്ലാം ഒരു നടനിൽ നിന്നുതന്നെ
മായ നിറചിരികള�ോടെ ഏറ്റുവാങ്ങി. കാണുന്നത് കാണികളെ അത്ഭുത
തന്റെ ശക്തിയും ദൗർബല്യങ്ങളും എന്താ പ്പെടുത്തി. 'ബാലിവിജയ'ത്തിലെ
ണെന്ന് മറ്റാരേക്കാളും അദ്ദേഹത്തിന് 'കരവിംശതി'യിൽ രാവണന്റെ മുഖ
തന്നെ ബ�ോധ്യമുണ്ടായിരുന്നു. എന്നാൽ ങ്ങളിൽ തെളിയുന്ന ക�ോപവും
■ HAREE FOTOGRAFIE
A guru of generationss
Meet the veteran dance guru Girija Chandran, whose Regatta Nātya Sangeetha
Kendra is one of the pioneering dance and music training centre in the capital city.
PRIYANKA B.
Soulful narratives
The 2019 edition of the 'Music & Dance Festival' by Soorya India featured a few of
the eminent Bharatanatyam dancers.
HAREESH N. NAMPOOTHIRI
FEATURED
BHADRA
NAR AYANAN
Bhadra Narayanan started
learning dancing at the
tender age of four under guru
Girija Chandran who runs
Regatta Cultural Society, a
pioneering dance training
institute in Kerala. Bhadra
received scrupulous training
in various forms of dance, and
the constant motivation and
support from her guru equipped
her to have Bharatanatyam
Rangapravesham in 2018.
She has traveled nationwide,
spreading the spirit and
flavor of the Kalakshetra
style of Bharatanatyam
and the traditional style of
Kuchipudi and Mohiniyattam.
A graduate in Electronics and
Communication Engineering,
Bhadra works as a Software
Quality Assurance Engineer
at Tata Elxsi, T’puram. She
has completed a certification
program in Bharatanatyam
from the Directorate of Distance
Education, Annamalai University,
and aspires to continue research
in an interdisciplinary area
involving dance and engineering
technology. ●
PHOTOGRAPHY
HAREESH N. NAMPOOTHIRI
MAKE-UP
SABU KARUNAGAPPALLY
COSTUMES
SHIVAN
STUDIO
HAREE FOTOGRAFIE
http://fb.me/haree.fotografie
SHOOTING DATE
2017 OCT 18
Mighty roles
The distinctive roles of Arjuna, Shishupala, and Duryodhana glistened in the
annual 'Kerala Natyothsavam' Kathakali festival by Drisyavedi.
SETHUNATH U.N.
■ PRIYANKA B.
2019 SEP - OCT | VOL 01 | ISS 05
13 | COVER STORY artograph
The arrogant Shishupala tion fortifying the sovereignty of Pandavas. He has
Shishupala in 'Rajasooyam' is another important lingering detest for Sree Krishna for eloping and
character among the plays based on Mahabharata. marrying Rugmini, who was supposed to marry
The presentation here adhered to the 'vadakkan' him. Nandakumaran Nair's Shishupala entered in a
style following the text of Ilayidathu Namboothiri. dignified manner, instilled with arrogance, assuming
The character is considered as first-grade among himself as the prominent among the invited dig-
the roles coming under the 'Kathi' category in Kallu- nitaries. It all became evident as he enacted
vazhi school. Kottakkal Nandakumaran Nair, a doyen Shishupala's reactions to those he meets on his
of portraying such characters in the northern style way. He bursts with rage when he finds Yudhishtira
of Kathakali, once again proved his mastery and revering Sree Krishna by offering the coveted cere-
brilliance in handling the role. Making this evident monial chair. He questions Yudhishtira for giving the
was the thirnottam, based in veera rasa, notable for shephered boy the chair, instead of many eminent
its precision. He came good in the stylized dance kings who are present at the venue.
sequences that followed as well. Shishupala, fuming in anger, continues to ridicule
The most engaging part is when Shishupala enters Sree Krishna by recollecting events from his
Indraprastha to attend the Rajasuya, a consecra- childhood. He pictures Sree Krishna as one who
murders his own uncle Kamsa, who kills Poothana
while she breastfeed him with motherly affection,
who snatches the cloths of the gopis while they
bathe - Nandakumaran sticked to a realistic but
humorous approach in all these instances,
following the structured script. Eventu-
ally, Sree Krishna looses his patience
and kills him with the holy Sudarshana
Chakra, giving him salvation. The
play also involves the roles of Yud-
hishtira, Sree Krishna, Arjuna, and the
brahmin, presented by Kalamanda-
lam Prasanth, Kalamandalam Arun
Raju, Kalamandalam Praveen, and
Kalamandalam Sarath respectively,
and they were prompt in reacting to
a flamboyant Shisupala.
Kalamandalam Krishnadas along
with Gopikrishnan Thamburan on the
chenda and Kalanilayam Manoj on the
maddalam provided ample support to
Nandakumaran Nair's Shishupala. Other
than some quickies, music is minimal
for Shishupala's portion and Kalamanda-
lam Babu Namboothiri and Kottakkal
Vengeri Narayanan were upto the
task.
The deceitful Duryodhana
Kalamandalam Pradeep is one
of the most talented artists
among the young generation
who has formed his unique
style while following the
northern style of Kathakali.
During the event, Pradeep
presented the role of
Kottakkal Nandakumaran
■ MANOJ KRISHNA
Nair as Shishupala in
‘Rajasooyam‘ Kathakali.
artograph 2019 SEP - OCT | VOL 01 | ISS 05
COVER STORY | 14
Duryodhana in the former half - up till the play of dice -
of ‘Duryodhanavadham’ by Vayaskara Aryan Narayana
Moosath.
The staging began with an elegant display of thi-
ranottam by Pradeep, keeping veera as the base
emotion embellished with sringara. It leads to
a scene in which Duryodhana and Bhanumathi
have a romantic conversation during their stay in
Indraprastha. The sringara padam “Parvana sasiv-
adane...” in raga Padi was performed gorgeously
by Pradeep. The detailing of dancing peacocks
and ‘Iratti Kalasham’ were instances that capti-
vated the audience. Margi Sukumaran provided
company in the role of Bhanumathi. While Duryo-
dhana is all in love, his wife Bhanumathi shares
how she feels about the luck of Draupadi and the
enviable rise of the Pandavas. To console his wife,
Duryodhana decides to ridicule them, by going to
their palace. Pradeep along with Kalamandalam Hari
R. Nair, who played the role of Dussasana, made the
scene delightful with their realistically witty gestures
and expressive interactions, two character’s admi-
ration for each other and the pomposity were
exquisitely presented.
The two finally reaches Indraprastha
and are awestruck by the archi-
tectural excellence of the
palace. Pradeep and Hari
harmoniously enacted
and recreated the hal-
lucinations that the two
■ MANOJ KRISHNA
Kalamandalam Pradeep as
Duryodhana.
of artists and tourists alike. Why can't we have an under the tutelage of Kalakshetra Kamala Rani. She
'Ananthapuri' season here, with emphasis on our mainly teaches Kuchipudi, but as a performer, her
regional talents? I strongly suggest that dance and focus is in Mohiniyattam.
music should be a compulsory subject in schools,
and qualified teachers have to be appointed to teach Q: Regatta has trained nearly one lakh students
arts in the way any other subject is being taught. in the past four decades. This in itself is a rare
This I think will put an end to many malpractices honor. On your future plans.
happening in this field. There was a time when a section of people
questioned the teacher in me as I was not into
Q: How has been your family’s support in
stage performances. It took time, but nobody dares
shaping your career? Your daughter is also a to question my credibility at this point. I dream of
promising artist. taking Regatta to the stature of a university. But that
I always had the full freedom to make my choices in is not an easy task and requires a lot of support from
my life, and my husband never interfered with what the government. Maybe, a school where Sanskrit
I loved doing. My daughter Madhavi Chandran has and classical arts are a mandatory subject could be
mastered classical dance forms under legendary a possibility. ●
●
gurus, and she is the one whom I expect to carry
this parampara forward. In 2011, she received the Priyanka B. is a post-graduate in English literature and an
art enthusiast who enjoys photographing classical dance
Madras Music Academy’s Spirit of Youth Award. At performances. She currently works as Postal Assistant with
the age of eight, she has mastered in nattuvangam Department of Posts, India.
artograph 2019 SEP - OCT | VOL 01 | ISS 05
MEMOIR | 16
ഭ്രമിപ്പിച്ചു.
FROM PAGE 04 ► ഒന്നാം ദിവസത്തെയും കൂട്ടുകുടുംബത്തിന്റേയുമ�ൊക്കെ ചില നല്ല അവശേഷി
നാലാം ദിവസത്തെയും നളന്മാരും പ്പുകൾ ക�ൊണ്ടുനടന്നതിനാൽ അദ്ദേഹം പല
'സന്താനഗ�ോപാലം' ബ്രാഹ്മണനുമെല്ലാം മനസ്സിൽ സംഘാംഗങ്ങൾക്കും ഗുരുനാഥൻ മാത്രമല്ല, രക്ഷിതാവും
തങ്ങിനിൽക്കുന്ന രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. കുടുംബത്തിലെ കാരണവരുമ�ൊക്കെയായിരുന്നു.
എങ്കിലും, വീരരസം നരാകൃതി കൈക്കൊണ്ട ഭീമൻ ആശാന്റെ മക്കൾക്ക് കലകൾ അഭ്യസിപ്പിച്ചതും
തന്നെയാണ് കലാല�ോകം എന്നും ഓർത്തിരിക്കുന്ന അവതരിപ്പിക്കാറാക്കിയതുമ�ൊക്കെ സംഘാംഗങ്ങൾ
വേഷം. തന്നെയായിരുന്നു. ഭയഭക്തിബഹുമാനങ്ങൾ ക�ൊണ്ട്
സമ്പ്രദായപ്രകാരമുള്ള ആട്ടങ്ങൾ ഒരു ചടങ്ങുപ�ോലെ ആശാനെ അനുസരിക്കുക എന്ന അവസ്ഥമാറി,
ചെയ്തു തീർക്കാതെ സാധാരണക്കാർക്ക് കൂടുതൽ നേതൃത്വത്തിലുള്ള വിശ്വാസം ക�ൊണ്ട് സംഘാംഗങ്ങൾ
അനുഭവവേദ്യമാക്കുകയും, തന്റെ ശരീരത്തിനും മുഖ ആശാനെ അംഗീകരിച്ചു. അദ്ദേഹത്തിന്റെ പിറന്നാളാ
ത്തിനും യ�ോജിച്ച രീതിയിലുള്ള ചില മന�ോധർമ്മങ്ങൾ ഘ�ോഷങ്ങൾ ഗംഭീരമാക്കി.
യുക്തിസഹമായി അവതരിപ്പിക്കുകയും ചെയ്തു എന്ന മുഷിയാത്ത വ്യക്തിപ്രഭാവം
താണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. കൂട്ടു
വേഷക്കാരുടേയും പിന്നണിയിലുള്ള പാട്ടുകാരുടേയും ഒരു കലാകാരന്റെ പ്രകടനം അയാളുടെ ജന്മസിദ്ധമായ
ക�ൊട്ടുകാരുടേയുമ�ൊക്കെ മന�ോധർമ്മങ്ങള�ോട് കൂടെ കഴിവുകളുടേയും കുറവുകളുടേയും ശേഷമുള്ള ജീവിത
ചേർന്ന് രംഗം അവിസ്മരണീയമാക്കുന്നതും പ്രേക്ഷ സാഹചര്യങ്ങളുടേയും ഉപ�ോൽപ്പന്നമാണ്. എല്ലാ
കർക്കെന്നും കൗതുകമായി. അരങ്ങുകളും അതി കേമമായില്ലെങ്കിലും തീരെ
മ�ോശമായെന്ന് പറയിപ്പിക്കരുത് എന്നദ്ദേഹം
അസാമാന്യ നേതൃപാടവം ആഗ്രഹിച്ചു. വിശ്രമമില്ലാത്ത ജീവിതവും,
അരങ്ങുകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ആര�ോടും മറുത്ത് പറയാത്ത പ്രകൃതവും
തന്നെ നാട്യസംഘത്തിന്റെ പ്രധാന ഈ കലാകാരനേയും ബാധിക്കാതിരു
അധ്യാപകനാകാനുള്ള നിയ�ോഗവും ന്നില്ല. എന്നാൽ തന്റെ ഔദാര്യത്തെ
ക�ോട്ടക്കൽ ചന്ദ്രശേഖരനുണ്ടായി. മുതലെടുക്കുന്നവര�ോടദ്ദേഹം നീരസം
ആ നേതൃത്വത്തിലാണ് സംഘം പ്രകടിപ്പിച്ചു. സംഘാംഗങ്ങളുടെ താത്പ
ഒരാണ്ടിൽ നൂറ�ോളം അരങ്ങുകളിൽ ര്യങ്ങളെ മ�ൊത്തം ബാധിക്കുന്ന കാര്യ
കഥകളി അവതരിപ്പിച്ചത്. അപ്പോഴും ങ്ങൾക്കെതിരെ ശബ്ദമുയർത്തി. വേഷ
ചന്ദ്രശേഖരനെ പങ്കെടുപ്പിക്കാൻ, ട്രൂപ്പ് ത്തോടെയും അല്ലാതെയും പ്രകടമായിരുന്ന
കളികളില്ലാത്ത ദിവസങ്ങൾക്കായി സംഘാട നായകത്വമാണ് അദ്ദേഹത്തെ വേറിട്ടു നിർത്തി
കർ കാത്തിരുന്നു. ഒഴിവുദിവസങ്ങൾ കുറഞ്ഞു തുടങ്ങി യത്. വേഷത്തോട് അകലം പാലിച്ചവർ പ�ോലും വ്യക്തി
യത�ോടെ ചന്ദ്രാശാനെ കിട്ടാൻ ട്രൂപ്പിനെത്തന്നെ യ�ോടടുത്തു.
ബുക്ക് ചെയ്യണം എന്നായി. സംഘത്തെ ബാധിക്കാത്ത വിശ്രമജീവിതത്തിലും നാട്യസംഘത്തിന്റെ ആവശ്യാ
തരത്തിൽ പുറംപരിപാടികളിൽ പങ്കെടുക്കാൻ നുസാരം പണ്ടു ചിട്ടപ്പെടുത്തിയ കഥ ച�ൊല്ലിയാടിക്കാൻ
കലാകാരൻമാർക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം അദ്ദേഹം കളരിയിൽ വന്നു. ഉത്സവകാലത്ത് അണിയറ
എന്നദ്ദേഹം ഉറച്ചുവിശ്വസിച്ചു. മറ്റു വിഭാഗത്തിലുള്ളവർ യിൽ വന്നിരുന്ന് സ്നേഹബന്ധങ്ങൾ പുതുക്കി. എന്നാൽ
ക്കും അത് സഹായമായി. കളിത്തിരക്കില്ലാത്തപ്പോൾ കളിയരങ്ങിന് ബാധ്യതയാകാൻ അദ്ദേഹം തയ്യാറാ
ആസ്വാദനക്കളരികളും യുവാക്കൾക്ക് പരിശീലനക്കളി യിരുന്നില്ല. അതിനാൽത്തന്നെ ക�ോട്ടക്കൽ ചന്ദ്രശേ
കളുമ�ൊക്കെയായി ക�ോട്ടക്കൽ വിശ്വംഭരമൂർത്തിയുടെ ഖരൻ എന്നോർക്കുമ്പോൾ എക്കാലവും മനസ്സിൽ
ക്ഷേത്രപരിസരം പൂർവ്വാധികം കലാനിർഭരമായി. തെളിയുന്നത് അരങ്ങു നിറഞ്ഞ് നിവർന്ന് നിൽക്കുന്ന
നാട്യസംഘത്തിൽ പ്രൈവറ്റ് വിദ്യാർത്ഥികളായി വേഷങ്ങൾ മാത്രമായിരിക്കും. വിശ്വംഭരന്റെ തിരു മുറ്റത്ത്
ചേരാൻ നാട്ടുകാരായ കുട്ടികളും കൂടുതൽ താൽപ്പര്യം വച്ച് തന്നെ, ആരാധനാമൂർത്തിയുടെ സാമിപ്യത്തിൽ
കാണിച്ചുതുടങ്ങി. കഥകളിച്ചിട്ടയ�ോടുള്ള അദ്ദേഹത്തി സായൂജ്യമടഞ്ഞു നിൽക്കുന്ന തേജസ്വിയായ സുന്ദര
ന്റെ പ്രതിപത്തിയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ബ്രാഹ്മണനായിട്ടാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്.
ഇന്നു നാമറിയുന്ന ശിഷ്യരത്രയും. ഒടുവിൽ, തന്റെ അസാന്നിധ്യത്തിൽ ചെയ്യേണ്ടതിനെ
മൂത്തവരെന്നോ ഇളയവരെന്നോ ഭേദമില്ലാതെ എല്ലാ ക്കുറിച്ചൊക്കെ കുടുബത്തിന് ചില സൂചനകൾ നൽകി
ശിഷ്യരേയും അദ്ദേഹം നിഷ്കർഷയ�ോടെ ച�ൊല്ലിയാടിച്ചു. രണ്ടുനാൾക്കകം അദ്ദേഹം യാത്രയായി. കാലത്തിന്റെ
സാധകക്കാലം തുടങ്ങിയാൽ മുതിർന്ന കുട്ടികളുടെ ക�ോപ്പറയിലേക്കല്ല, മറ്റേത�ോ കളിയരങ്ങിലേക്ക്, മന്ദം
ഉഴിച്ചിൽ കഴിഞ്ഞയുടനെ ഉർവ്വശിയുടെ ഇരട്ടി, മന്ദം താളത്തിന�ൊപ്പം കാലടികൾ വെച്ചുക�ൊണ്ട്.
കേകി, തപസ്സാട്ടം, മുതലായ സങ്കേതബദ്ധമായ കാലം മറച്ചുപിടിച്ച തിരിശ്ശീല മെല്ലെ താഴ്ത്തി
ഭാഗങ്ങൾ അദ്ദേഹം താളംപിടിച്ച് മറ്റകമ്പടികളി ക�ോട്ടക്കൽ ചന്ദ്രശേഖരന്റെ വേഷം ഇനിയുമ�ൊരായിരം
ല്ലാതെ ചെയ്യിച്ച് ക�ോട്ടം തീർക്കുകയും തുടർന്നു വരുന്ന ജനമനസ്സുകളിൽ തിരന�ോട്ടം നടത്തും, ആ ചന്ദ്രതാരം.●
ദിവസങ്ങളിൽ അവ കളരിയിൽ ച�ൊല്ലിയാടിപ്പി
ച്ചുറപ്പിക്കുകയും ചെയ്തിരുന്നതായി ശിഷ്യർ പറഞ്ഞു Kottakkal Ranjith Varier is an art enthusiast and at the same
കേട്ടിട്ടുണ്ട്. തനിക്കുള്ള കുറവുകൾ പ�ോലും ശിഷ്യർക്ക് time, is a noted Carnatic vocalist who has been performing
വരാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഗുരുകുലത്തിന്റേയും in and around the state for the last two decades. He also
works in the banking sector.
2019 SEP - OCT | VOL 01 | ISS 05
17 | GENERAL artograph
Display of talent
and dexterity
Gopika Raj Pillai has created an impression for
herself with a vibrant performance during her
Rangapravesam.
HAREESH N. NAMPOOTHIRI
Workshop
musings
■ HAREE FOTOGRAFIE
Times have changed, and so does the
way of organizing dance workshops.
PARSHWANATH S. UPADHYE
T he art world has been subjected to a lot of Parshwanath S. Upadhye during the workshop session organized
by Samhita, T’puram in Jun, 2018.
changes in the past decade. Ultra urbanized
lifestyle, social media, and YouTube have silently itself is a challenge.
altered how art forms are perceived and performed. Know your guru
My first experience of attending a dance workshop Doing homework on the guru is also very important.
was at the age of thirteen, and it was by none The in-depth knowledge of the resource person is
other than guru Padma Subrahmanyam. It was in essential while organizing or attending workshops.
the vicinity of a temple in Punaroor, a small village It is not what is taught, but how it is done is what
near Mangalore. The daily routine would start at matters. Participating in the workshops of other
six in the morning with yoga. It was followed by artists while being under the guidance of a guru is a
the movements for anga, upanga, and pratyanga, newly observed phenomenon. Exposure to diverse
as described in the 'Natya Shastra' of Bharata gurus will only enhance one’s potential, and it is
Muni. After a short breakfast break, the session indeed heartening to see this trend is becoming
progressed with the training of Hasta Karanas and popular.
other movements related to karanas. End of the
This summer, I'm all set to conduct workshops in
day, after dinner, all will sit together and watch
as many as ten different cities across India. Sadly
the recorded version of Padma Subrahmanyam’s
none of the organizers host it for more than three
Karana-Prakarana telecast in Doordarshan back in
days. Often, the primary criterion is the provision to
the '80s and '90s. The workshop lasted for almost
provide the studio-quality music track of the dance
fifteen days, and we were able to perform the charis
item to be taught. A bare minimum of six hours a
and a Shiva sthuti by the end of it.
day would equip the aspirants with only one or two
Changing times nritya bandhas. Regrettably, youngsters want to
Time flies by, and ways of teaching and learning no attend workshops of only those dancers who give a
more adhere to the days of yore. Though the number lot of public performances. The general impression
of people learning classical art forms has increased is that all they want is to learn the items performed
exceedingly, why one pursues the artform has by the artists.
become comparatively superficial. Young dancers Calls from Kerala mostly end up with me denying,
try to imitate the style of successful dancers, rather as most of the parents and students ask to teach
than being inspired by the essence of performances. a varnam set for ten minutes. Workshops on
The physical appearance of the dancer, make-up, choreography and other knowledge enhancing
and the costumes have become instrumental in sessions attract fewer aspirants compared to those
branding a dancer as successful. Furthermore, eye by the same dancer in which 'items' are taught.
candy photographs enhance these attributes even Preparing oneself for the performance should not
further. For a particular section of the audience, it is be the primary concern here. The focus should be
all these that what matters. on improving yourself as a complete persona. ●
Personally speaking, such matters put me in place,
where I get continually reminded of improving Parshwanath S. Upadhye is a noted Bharatanatyam dancer,
who choreographs, directs, produces, and presents his work
myself. Making people come and talk about my under the banner of Upadhye School of Dance and Punyah
dance rather than the lights, make-up, or jewelry in Dance company.
2019 SEP - OCT | VOL 01 | ISS 05
19 | GENERAL artograph
Making a W hile many dancers find their way to an acting
career, only a few can strike an ideal balance
Playlist
'Prakrithi' ft. Anju Aravind 'Vandheham' ft. Niranjana & Sudharma 'Ganadhipathi' ft. Anaswara Ponnambath
06:07 | 2019 Sep 12 05:16 | 2019 Oct 01 07:04 | 2019 Oct 08
'Prakrithi' explores nature through the vibes of dance, Vandheham - The Zenith of Knowledge is a music- 'Ganadhipathi' is a Ganesha bhajan video song
conceived by Rejith V. Chanthu, and choreographed dance production by Niranjana Ramanan and produced by Nandagovindam Bhajans featuring
and performed by Anju Aravind. Sudharma Vaithyanathan. dancer Anaswara Ponnambath in the lead.
Watch it here: bit.ly/ag-prakrithi Watch it here: bit.ly/ag-vandheham Watch it here: bit.ly/ag-ganadhipathi
"Himagiri Thanaye..." ft. Nandini & Sharvari "Aaradhike..." ft. Reshma & Unnikrishnan 'Tranquillity' ft. Vishnumohan & Nandini
04:51 | 2019 Oct 01 05:31 | 2019 Oct 07 07:31 | 2019 Oct 11
This music-dance confluence between Carnatic A dance interpretation of the song "Aaradhike..." from The song video brings together Hindustani and
and Kathak features vocalist Nandini Rao Gujar and the Malayalam movie 'Ambili' by Reshma U. Raj and Carnatic, featuring vocalists Vishnumohan S. and N.J.
Kathak danseuse Sharvari Jamenis. Unnikrishnan. Nandini, symbolizing the oneness of Indian music.
Watch it here: bit.ly/ag-himagiri Watch it here: bit.ly/ag-aaradhike Watch it here: bit.ly/ag-tranquillity