Aasoothranam

You might also like

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 6

ആസൂത്രണം ഓര ോ വ്യക്തി ജീവ്ിരത്തിലെയ ം അഭിവ്ോജയ

ഘടകമോണ്.ഏലരോ ത്രവ്ർത്തിയ ലടയ ം സമ്പൂർണ്ണരക്ക്


കൃരയമോയ ചിട്ടലെട ത്തെ കള ം ഒ ക്കങ്ങള ം
അനിവ്ോ യവ് മോണ്. ഭോവ്ിയിൽ ഉടലെട രത്തക്കോവ് ന്ന
അനിശ്ചിരരവങ്ങലള ഇല്ലോയ്മ ലചയ്യ ക എന്നരോണ്
പ്ലോനിങ്ങിെൂലട െക്ഷ്യമിട ന്നര്.ബിസിനസ്
മോരനജ്ലമന്റിന്ലറ രഞ്ച രരവങ്ങളിൽ ത്രഥമമോയി
അവ്ര ിെിക്ക ന്നര ം പ്ലോനിങ്ങിലനയോണ്.“By failing to prepare,
you are preparing to fail.” എന്നോണ് ലബഞ്ചമിൻ ത്രോങ്്ളിൻ
പ്ലോനിങ്ങിലന ക റിച്ച് ര ിചയലെട ത്തിയര്. ഇസ്ലോമിക
വ്ീക്ഷ്ണത്തിരെക്ക് കടന്ന വ് രമ്പോൾ ഖ ർആനിക
സൂക്തങ്ങള ം ഹദീസ് ആഖയോനങ്ങള ം ആസൂത്രണം
എങ്ങലനയോവ്ണലമന്നരിന്ലറ കൃരയമോയ രനർ ര ഖ വ് ച്ച
കോട്ട ന്ന ണ്ട്.

കൃരയമോയ നിബന്ധനകളിെ ം രത്കോഡീക ണത്തിെ ം


ഉടലെട ക്കലെട്ട ഒമ സ്ലിമിന്ലറ ജീവ്ിരത്തിൽ
ആസൂത്രണങ്ങളില്ലോലര അല്ലോഹ വ്ിന്ലറ രൃപ്ിത
ക സ്ഥമോക്ക ക എന്നര് രീർത്ത ം അത്രോരയമോണ്.
ഖ ർആനിക സൂക്തങ്ങള ം ത്രവ്ോചക ച ിത്രങ്ങള ം ഏലരോ
വ്ിശ്വോസിലയയ ം കൃരയമോയ രയ്യോലറട െ കളിെൂലട
ത്രവ്ർത്തനങ്ങൾ നടത്ത ന്നരിന്
രത്രോത്സോഹിെിക്ക ന്ന ണ്ട്.നോലളലയ ക റിച്ചറിയ ന്നവ്ൻ
അള്ളോഹ മോത്രമോലണന്ന ം അര ലകോണ്ട് ആസൂത്രണത്തിന്
ത്രസക്തിയിലല്ലന്ന മ ള്ള വ്ോദങ്ങൾ ഖ ർആനിന്ലറയ ം
ഹദീസ കള ലടയ ം ആശ്യങ്ങൾക്ക് രീർത്ത ം
വ്ി ദ്ധമോണ്.ഒട്ടകലത്ത ലകട്ടിയ രശ്ഷം അല്ലോഹ വ്ിരെക്ക്
ഭ രമല്ിപ ക്കോൻ നബി രങ്ങൾ
കൽെിച്ചരരോർക്ക ക.അല്ലോഹ വ്ിെ ള്ള രൂർണ്ണമോയ
വ്ിശ്വോസരത്തോട് കൂടിയോണ് ഒ വ്ിശ്വോസി ആസൂത്രണങ്ങൾ
നിർമ്മിലച്ചട രക്കണ്ടര് എന്നര് ഇവ്ിലട നിന്ന ം വ്യക്തമോണ്.
അൽ ഹദീദ് എന്ന അദ്ധയോയത്തിലെ 22 ആം സൂക്തത്തിെൂലട
അല്ലോഹ വ്ിന്ലറ ആസൂത്രണ മികവ്ിലനയ ം ,
വവ്വ്ിധ്യലത്തയ ം അള്ളോഹ വ്ിശ്ദീക ിക്ക ന്ന ണ്ട്. .അരി
മ ോയ ത്രോരഞ്ചിക ദൃഷ്ടോന്തങ്ങളിെൂലട ഈ
സൂക്ഷ്മ
രെോകത്തിന്ലറ ഏറ്റവ് ം വ്െിയ ആസൂത്രകൻ രോനോലണന്ന്
സ്ഥി ലെട ത്ത കയോണ് അള്ളോഹ ലചയ്യ ന്നര്. .അൽഖമർ
എന്ന അധ്യോയത്തിലെ നോൽെത്തി ഒൻരരോം സൂക്തവ് ം
സമോന ആശ്യം രലന്നയോണ് മ രന്നോട്ട് ലവ്ക്ക ന്നര്.
"രീർച്ചയോയ ം ഏര് വ്സ് ത വ്ിലനയ ം നോം നിർമ്മിച്ചിട്ട ള്ളര്
ഒ വ്യവ്സ്ഥോത്രകോ മോക ന്ന " എന്ന വ്ോകയം
ആസൂത്രണത്തിന്ലറ ത്രോധ്ോനയലത്തയോണ് സൂചിെിക്ക ന്നര്.
"ആകോശ് ഭൂമികൾ രടക്ക ന്നരിന ം അൻരരിനോയി ം
വ്ർഷങ്ങൾക്ക് മ മ്പ് മ ഴ വ്ൻ ജീവ് ജോെങ്ങള ലടയ ം രനരോയ
വശ്െിലയ അള്ളോഹ എഴ രി ലവ്ച്ചി ിക്ക ന്ന " (മ സ്ലിം 2653 )
എന്ന ഹദീസ് വ്ചനം സൃഷ്ടോവ്ിന്ലറ ആസൂത്രണ
ച ോട കലള കൂട രൽ ബെലെട ത്ത ന്നരോണ്.സൃഷ്ടോവ്് ഒ
കോഴ്െ
മികച്ച ആസൂത്രകനോക രമ്പോൾ അരര വശ്െി രിന്ത ട ക
എന്നരോണ് ഒ സൃഷ്ടിയ ലട ധ്ർമ്മം.ത്രവ്ോചക ജീവ്ിരവ് ം
മറിച്ചോയി ന്നില്ല .നബി രങ്ങള ലട ജീവ്ിരത്തിന്ലറ സർവ്വ
രമഖെകള ം നടന്ന നീങ്ങിയര് കൃരയമോയ ആസൂത്രണ
രദ്ധരികളിെൂലട രലന്നയോയി ന്ന . അര ലകോണ്ട്
രലന്നയോണ് വ്ിശ് ദ്ധ ഖ ർആനിലന സ്ത്ടോറ്റജിക് പ്ലോനിങ്ങിന്ലറ
ത്രന്ഥമോയ ം നബി (സവ)ലയ അരിന്ലറ ആസൂത്രകനോയ ം
വ്ിരശ്ഷിെിക്കലെട ന്നര്.

ഒ ത്രവ്ൃത്തി ൂരലെട ത്ത ന്നരിന് രവ്ണ്ട രദ്ധരികൾ


രയ്യോറോക്ക ക എന്നര് അല്ല ഹ വ്ിന്ലറ രീ മോനങ്ങരളോട്
എരി ് ത്രകടിെിക്കെല്ല.മറിച്ച അള്ളോഹ നൽകിയ
വധ്ഷണിക ശ്ക്തിലയ ഉരരയോരലെട ത്തി ത്രവ്ർത്തിലയ
കൂട രൽ മികച്ചരോക്ക ക എന്നരോണ് യഥോർത്ഥ യ ക്തി. "നബി
(സവ) രങ്ങള ലട ഹിജ്റയ ലട സോഹച യം ഇര് കൂട രൽ
വ്യക്തമോക്കി ര ന്ന ണ്ട്.മദീനയിൽ നിന്ന ം ഹജ്ജിലനത്തിയ
യോത്ര സംഘവ് മോയി അകബ ഉടമ്പടികൾക്ക് ൂരം
നൽകിയര് ഹിജ്റയ ലട സ ത്രധ്ോന കോൽലവ്െോയി ന്ന .ഈ
ണ്ട ഉടമ്പടികള ം നബിരങ്ങൾ മദീനയിലെത്ത ന്നരിന മ മ്പ്
രലന്ന അവ്ിലട ഇസ്ലോമിക സോഹച യം
സൃഷ്ടിലച്ചട ക്ക ന്നരിൽ സ ത്രധ്ോന രങ്് വ്ഹിച്ച . മിസ്അബ്
ബ് ന ഉവമർ രങ്ങലള ഇസ്ലോമിക ത്രരബോധ്നത്തിന് മ ൻകൂട്ടി
അയച്ചര ം നബി രങ്ങള ലട യോത്ര
എള െമോക്കി.ഖ വറശ്ികളിൽ നിന്ന ം ക്ഷ് രനട രമ്പോൾ
അെി (റ) വ്ിലന രന്ലറ വ്ി ിെിൽ കിടത്തിയര ം
ആസൂത്രണത്തിന്ലറ ഭോരമോയി ന്ന .ഹിജ്റയ ലട യോത്രയ ം
വ്ിഭിന്നമോയി
ന്നില്ല. യോത്രോമരധ്യ ഭക്ഷ്ണവ് ം ക രി കള ം
ര ഹയിരെലക്കത്തിക്ക ന്നരിന അബ്ദ ള്ളോഹ്ബ് ന ഉവറഖിത്ത്
എന്ന അമ സ്ലിമിലനയോയി ന്ന
ച മരെലെട ത്തിയി ന്നര്.ഖ വറശ്ികൾക്ക് യോലരോ വ്ിധ്
സംശ്യവ് ം നൽകോരി ിക്കോൻ ഇര്

കോ ണമോയി.മദീനയിരെക്ക ള്ള രരിവ്് രോരക്ക് രക ം അല്ം
ദ ർഘടം രിടിച്ച രോരയോയി ന്ന നബി രങ്ങൾ
സവീക ിച്ചര്.മോത്രവ് മല്ല ഭക്ഷ്ണവ് ം വ്സ്ത്രവ് ം
ര ഹയിരെലക്കത്തിക്ക ന്നരിന രവ്ണ്ടി അബ്ദ ല്ല, അസ് മ
എന്നിവ്ല ഏൽെിച്ചി ന്ന .ഇവ് ലട കോല്ോപ ദം ഖ വറശ്ികൾ
രി ിച്ചറിയോരി ിക്കോൻ രവ്ണ്ടി ആമിർ ബിൻ രഹീറ എന്ന
വ്യക്തി അവ് ലട ര റകിൽ ആടിലന രമച്ച നടന്നരോയി
ച ിത്രങ്ങൾ സോക്ഷ്യലെട ത്ത ന്ന ണ്ട്.ഇത്ത ത്തിെ ള്ള
കൃരയമോയ പ്ലോനിങ്ങ കളോയി ന്ന നബി രങ്ങള ലട ഹിജ്റലയ
വ്ിജയത്തിരെക്ക് നയിച്ചര്.നബി രങ്ങൾ രന്ലറ സമയലത്ത
മൂന്നോയി ഭോരിച്ചി ന്നരോയി ത്രന്ഥങ്ങളിൽ
ര ഖലെട ത്തലെട്ടിട്ട ണ്ട്.ഒ ഭോരം അല്ലോഹ വ് മോയ ള്ള
ഇടരോട കൾക്ക് രവ്ണ്ടിയ ം ണ്ടോം ഭോരം ക ട ംബര മോയ
ആവ്ശ്യങ്ങൾക്ക ം രശ്ഷിച്ചര് വ്യക്തിര മോയ ആവ്ശ്യ
രൂർത്തീക ണത്തിന ം രവ്ണ്ടിയോയി ന്ന .ഇത്ത ത്തിൽ നബി
രങ്ങള ലട ജീവ്ിരം മ ഴ വ്ന ം ആസൂത്രണ
ബന്ധിരമോയി ന്ന എന്ന് വ്യോഖയോനിക്കോം.

ഇസ്ലോമിന്ലറ നിെനിൽെിന രവ്ണ്ടി നടത്തിയ യ ദ്ധങ്ങൾക്ക്


ച ിത്രത്തിൽ എന്ന ം ഒഴിച്ച കൂടോനോവ്ോത്ത ത്രോധ്ോനയമ ണ്ട്.
നബി രങ്ങള ലട രനരൃരോടവ്വ് ം കളങ്മറ്റ
ആസൂത്രണവ് മോയി ന്ന ഇത്ത ം യ ദ്ധങ്ങളിലെല്ലോം മ സ്ലിം
വസനയത്തിന് വ്ിജയം നൽകിയര്. .ബദ്ർ യ ദ്ധത്തിന് മ മ്പ്
ഖ വറശ്ികള ലട സോഹച യം മനസ്സിെോക്ക ന്നരിന ം
യ ദ്ധത്തിന് രവ്ണ്ട മ ലന്നോ ക്കങ്ങൾ നടത്ത ന്നരിന ം സഅദ്
ബ് ന മ ആദ്

(റ ) വ്ിലന നബി രങ്ങൾ നിരയോരിച്ചി ന്ന . അവ് ലട


നിർരേശ്ത്രകോ ം നബി രങ്ങള ലട ഒട്ടകങ്ങലള
രോർെിക്ക ന്നരിന ത്രരരയക ക ടിെ കൾ രലന്ന
രണിര .യ ദ്ധം ര ോജയത്തിരെക്കട ക്ക കയോലണങ്ിൽ നബി
രങ്ങൾക്ക് ഒട്ടകെ റത്ത് കയറി മദീനയിരെക്ക് ക്ഷ്ലരടോൻ
രവ്ണ്ടിയോയി ന്ന ഇര്.പ്ലോൻ ഓര് എസ്രകെ് എന്ന രര ിൽ
ആധ് നിക യ രത്തിൽ ഈ രരവലത്ത
ര ിചയലെട ത്ത ന്ന ണ്ട്.ഹൻദഖ് യ ദ്ധത്തിലെ അവ്സ്ഥയ ം
സമോനമോയി ന്ന .അറബികൾക്ക് അര ിചിരമോയ കിടങ്ങ്
ക ഴിക്ക ന്നരിെൂലട മികച്ച രത്ന്തം ൂരലെട ത്ത കയോയി ന്ന
ത്രവ്ോചകർ. രരർഷയക്കോ നോയ സൽമോന ൽ
രോ ിസിയോയി ന്ന നബി രങ്ങൾക്ക് ഈ രത്ന്തം മ രന്നോട്ട്
ലവ്ച്ചര്.മദീന, വ്ടക്ക ഭോരലമോഴിച്ച മലറ്റല്ലോ ത്രരദശ്ങ്ങള ം
ക ന്ന കളോെ ം ച െ കളോെ ം നിറഞ്ഞരിനോൽ ശ്ത്ര ക്കൾ ആ
വ്ഴിക്കല്ലോലര വ് ികയിലല്ലന്ന് യ ദ്ധ രത്ന്തങ്ങളിൽ
നിര ണനോയ ത്രവ്ോചകർ ഊഹിച്ചി ന്ന .അരിനോൽ ത്രസ് ത ര
ഭോരത്തോയി ന്ന കിടങ്ങ് ക ഴിച്ചി ന്നര് .ഇത്ത ത്തിെ ള്ള
ത്രവ്ർത്തനങ്ങളിെൂലട എങ്ങലനലയല്ലോം ഒ സോഹച യലത്ത
രന ിടണലമന്ന് ഉമ്മത്തിലന രഠിെിക്ക കയോയി ന്ന
ത്രവ്ോചകർ.

നബി രങ്ങലള രരോലെ അന്ബിയോക്കള ം ധ്ിഷണോ


ശ്ോെികളോയി ന്ന .രങ്ങൾക്ക് നിരയോരിക്കലെട്ട സമൂഹലത്ത
സന്മോർഗ്ഗത്തിെൂലട വ്ഴിനടത്തോൻ അവ്ർ രദ്ധരികൾ മ ൻകൂട്ടി
ആസൂത്രണം ലചയ്ത .ഈജിപ്ിത ലെ ത്രരബോധ്ന
ത്രവ്ർത്തനങ്ങൾക്ക് രനരൃരവം ലകോട ക്കോൻ മൂസ നബിലയ
നിരയോരിക്കലെട്ടരെോൾ രനിക്ക രവ്ണ്ട മ ഴ വ്ൻ
സോഹച യവ് ം ഒ ക്കിയ രശ്ഷമോയി ന്ന മൂസ നബി യോത്ര
ര റലെട്ടര്.രവോഹോ സൂറത്തിലെ 25 മ രൽ 32 വ്ല യ ള്ള
സൂക്തങ്ങൾ ഇര് വ്യക്തമോക്കിത്ത ന്ന ണ്ട്.ഹൃദയ
വ്ിശ്ോെോരക്ക ം ത്രവ്ർത്തികൾ

സ രമോക്ക ന്നരിന ം അല്ലോഹ വ്ിരനോട് അകമഴിഞ്ഞ


ത്രോർത്ഥിച്ച .സംസോ വവ്ഭവ്രിൽ രനിക്ക ണ്ടോയി ന്ന
നിസോ ത്രശ്്നങ്ങലള മറികടക്കോൻ ഹോറൂൺ എന്ന
സരഹോദ ലന കൂലട കൂട്ടി.അര കോ ണമോയി രന്ലറ
അന യോയികരളോട ള്ള ആശ്യ വ്ിനിമയം കൂട രൽ
എള െമോവ് കയ ം ത്രരബോധ്ന ത്രവ്ർത്തനങ്ങൾ കൂട രൽ
ബെലെട കയ ം ലചയ്ത .യൂസര് നബിയ ലട വ്ോട്ടർ മോരനജ്മന്റ്
സിസ്റ്റവ് ം പ്ലോനിങ്ങിന്ലറ മികച്ച ഉദോഹ ണമോയി ന്ന .ഏഴ്
വ്ർഷരത്തക്ക് ഒ ര ള്ളി ലവ്ള്ളം രരോെ ം െഭിക്കോരി ന്ന
സമൂഹത്തിന് കൃരയമോയ പ്ലോനിങ്ങിെൂലട ജെ െഭയര ഉറെ്
വ് ത്തോൻ യൂസര് നബിക്ക് സോധ്ിച്ച .ലടക്രനോളജികൾ
ഇത്രരയലറ വ്ികസിച്ച ആധ് നിക സമൂഹത്തിന രരോെ ം
സോധ്ിക്കോത്ത ര ത്തിെോണ് യൂസര് നബി രന്ലറ
ത്രവ്ർത്തനങ്ങൾ ത്കമലെട ത്തിയര്. ഇത്ബോഹീം നബിയ ലട
കഅബ ര നർനിർമോണവ് ം ആസൂത്രണ മികവ്ിന്ലറ മികച്ച
ഉദോഹ ണമോയി ന്ന .ഒ മ സ്ലിമിന്ലറ ഭോവ്ി
ആസൂത്രണങ്ങൾ എങ്ങലനയോവ്ണലമന്നരിന്ലറ വ്യക്തമോയ
ൂരം ഉമർ (റ) വ്ോക്ക കളിൽ നിന്ന ം വ്ോയിക്കിലച്ചട ക്കോം.
"ദീർഘ കോെം ഭൂമിയിൽ ചിെവ്ഴിക്ക ം എന്ന ഉരേശ്യരത്തോലട
രെോക കോ യങ്ങളിൽ നിങ്ങള ലട ആസൂത്രണങ്ങൾ
രണിലരട ക്ക ക.നോലള ഈ രെോകരത്തോട് വ്ിടരറയ ം എന്ന
രബോധ്രത്തോലട രോ ത്രിക കോ യങ്ങളിൽ
ബദ്ധത്ശ്ദ്ധ ോവ് ക".ഐഹികവ് ം രോ ത്രികവ് മോയ
െക്ഷ്യങ്ങൾ എങ്ങലന ക സ്ഥമോക്കോം എന്നരിന്ലറ രനർ
ചിത്രമോണ് ഉമർ (റ ) വ്ിന്ലറ വ്ോക്ക കളിെൂലട നിഴെിക്ക ന്നര്.

ഇത്ത ത്തിൽ ഇസ്ലം വ്യക്തമോയ ീരിയിൽ ആസൂത്രണലത്ത


ക റിച്ച ത്രരിഭോദിച്ചിട്ട ണ്ട് .ആധ് നിക സമൂഹത്തിൽ
മോരനജ്മന്റ് രരവങ്ങളിെടക്കം പ്ലോനിങ്ങിന് വ്െിയ
ത്രോധ്ോനയമോണ് നൽകിയിട്ട ള്ളര്.ഇസ്ലോമിക ദർശ്നത്തിൽ
പ്ലോനിംര് എന്ന ള്ളര് ഒഴിച്ച മോറ്റ നിർത്തലെരടണ്ട
ഒന്നല്ല.മറിച്ച് പ്ലോനിങ്ങിെൂലട ജീവ്ിരം കൂട രൽ
ലമച്ചലെട ത്ത ന്നരിനോണ് ഓര ോ വ്ിശ്വോസിയ ം
ത്ശ്മിരക്കണ്ടര്. നബി രങ്ങള ലടയ ം മറ്റ
അന്ബിയോക്കള ലടയ ം ജീവ്ിരം നമ ക്ക് രകർന്ന് ര ന്നര് ഈ
ഒ ആശ്യമോണ്.ഇസ്െോമിന്ലറ ആശ്യ മരനോഹോ ിരയോണ്
ഇവ്ിലട വ്യക്തമോക ന്നര്.

അവ്െംബം ;

1.ഖ ർആൻ

2.സവഹീഹ ൽ ബ ഖോ ി

3.സവഹീഹ് മ സ്ലിം

4.planning in islam (faisal burhan)

5.strategic planning from islamic perspective(suhaimi muhammed sarif)

6.planning theory from Islamic and west perspective

You might also like