കാവുകൾ

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 4

കാവുകൾ

"കാക്കുക' എന്നർത്ഥമുള്ള ദ്രാവിഡപദത്തിൽനിന്നാണ് കാവ് എന്ന പദം ഉണ്ടായത്. കാവ് എന്ന പദത്തിന്
ചെറിയകാട്, വൃക്ഷങ്ങളും ചെടികളും തിങ്ങി വളരുന്ന സ്ഥലം എന്നുചമാചെ അർത്ഥമുണ്ട.് സർപ്പങ്ങളയു ം
നാഗങ്ങളളയു ം കുടിയിരുത്തിയ ഈ സ്ഥലം സർപ്പകാവ്, നാഗാലയം, നാഗളൊട്ട എന്നിങ്ങചന അറിയചപ്പടു ന്നു.
ളകരളത്തിചല സർപ്പൊവുകളുചട ഉല്പത്തിചയപ്പറ്റി െരിത്രപരമായ അറിവുകൾ കുറവാണ്.

ളകരളത്തിചല പ്രാെീന ളദവതകളായ കാളി, ളവട്ടചകാരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ,


പാമ്പ്(നാഗം), ൊമുണ്ഡി എന്നിവർ കുടിചകാള്ളുന്ന സ്ഥലങ്ങചള മാത്രളമ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ,
വിഷ്ണു മുതലായ ദദവങ്ങൾ കുടിചകാള്ളൂന്ന സ്ഥലം അമ്പലം എന്നാണ് പറയു ക. ഉത്തരളകരളത്തിൽ കാവുകൾ
മുച്ചിളലാട്ട് , കണ്ണങ്കാട്, മുണ്ടിയ, ളകാട്ടം, പള്ളിയറ എന്നീ ളപരുകളിൽ അറിയചപ്പടു ന്നു.

പണ്ട് ളകരളത്തിചല പ്രധാനചപ്പട്ട ഓളരാ ഹിന്ദു കുടു ംബത്തിലും സർപ്പൊവുണ്ടായിരുന്നു. വീട്ടുവളപ്പിചല ഒരു
ളകാണിൽ (മിെവാറും ചതക്കുപടിഞ്ഞാറ്) ഇതിനായി പ്രളതേകം സ്ഥലം നീെിവയ്ക്കുകയായിരുന്നു പതിവ്.
മരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ ഈ ഭാഗം അരമതിൽ ചകട്ടി സംരക്ഷിെചപ്പട്ടിരുന്നു. അതിനു മദ്ധ്േത്തിലായി
െിത്രകൂടളമാ, സർപ്പപ്രതിമളയാ സ്ഥാപിച്ചിരിക്കും. െിലയിടത്ത് കരിങ്കല്ലുചകാണ്ടു ള്ള നാഗബിംബങ്ങളും കാണം.
എന്നാൽ മറ്റു െിളലടാകചട്ട ഒന്നും കാണാറില്ല,

ഉത്തരളകരളത്തിചല സർപ്പൊവുകളിൽ സർപ്പപൂജ മാത്രമായു ം ചതയ്യളത്താടു കൂടിയു ം രണ്ടു രീതിയിൽ


ആരാധനയു ണ്ട്. നാഗകണ്ഠൻ, നാഗ - കാളി, നാഗകന്നി, നാഗരാജൻ എന്നിവയാണ് നാഗൊവിചല പ്രധാന
ചതയ്യങ്ങൾ. കാവും കുളവും െിത്രകൂടവും സർപ്പാരാധനയു ചട ഭാഗമാണ്. സർപ്പാ രാധനയിലൂചട ഈ മൂന്നു
സളങ്കതങ്ങളും ഒരുമിച്ച് ആരാധിെചപ്പടു ന്നു. സർപ്പങ്ങൾ മരത്തിലും ജലത്തിലും മണ്ണിലും അധിവസിക്കുന്നുണ്ട്.
ഈ മൂന്നു വാസസ്ഥലങ്ങളാണ് കാവ്, കുളം, െിത്രകൂടം.

നാഗളക്ഷത്രങ്ങളിലാചണങ്കിൽ നിതേപൂജ കാണാം, വീടു കളിലും മറ്റുമുള്ള നാഗൊവുകൾ കുറച്ചുളപരുചട മാത്രം


ആരാധനാ ളകന്ദ്രമായി സവീകരിച്ചു ളപാന്നിരുന്നു. ഇവിടങ്ങളിൽ നിതേവും വിളക്കുവളപാ െിലതിൽ
നിതേപൂജളയാ കാണാറുണ്ട.് മറ്റു െിലതിൽ മാസത്തിളലാ വാർഷികത്തിളലാ പൂജ നടത്തുളമ്പാൾ െിലയിടളിൽ
ഒരു വിധ പൂജയു ം ഉണ്ടാകാറില്ല. അതുളപാചല, െില കാവുകളിൽ ബ്രാഹ്മണർ പൂജ നടത്തുളമ്പാൾ െിലതിൽ
ബ്രാഹ്മണൻ അല്ലാത്തവരും; െിലയിട ങ്ങളിൽ പാലും മഞ്ഞൾചപാടിയു ം ആർക്കും ചകാണ്ടു ളപായി നിളവ ദിൊം.

ളകരളത്തിചല കാവുകളിൽ വിളശഷവിധാനമായി കാണചപ്പടു ന്ന ആരാധനാ സംപ്രദായങ്ങളാണ് രുരുജിത്തും


ദാരുകജിത്തും.

ളകരളത്തിൽ കൂടു തൽ പ്രസിദ്ധ്മായ ഭ്രദകാളീ സങ്കല്പം ദാരുകൻ എന്ന അസുരചന ചകാന്ന ഭദ്രകാളിയു ളടതാണ്.
ദാരുകജിത്ത് എന്നതാണ് ആ ളദവത. മുടിപ്പുര, കാവ്, തറ ആരാധനാ ളകന്ദ്രങ്ങളിൽ മുടിളയറ്റ്, തൂെം, പൂരം,
കുരുതി െടങ്ങുകളും ചവളിച്ചപ്പാട് (ളകാമരം) മുതലായവ ളെർന്ന അതാത് പ്രളദശചത്ത ജനങ്ങളുചട
തനതുപാരമ്പരേം ളപറുന്ന ആരാധനാ സമ്പ്രദായങ്ങളളാടു കൂടിയയവയു ം, ശാളേയം എന്നു വിളിച്ചുവരുന്ന
പൂജാവിധാനളത്താടു കൂടിയ തിരുവളയനാട്, മാടായി, തിരുമാന്ാംകുന്ന്, പിഷാരി, ചകാടു ങ്ങല്ലൂർ, പനയന്നാർ,
മുത്തൂറ്റ് തുടങ്ങിയകാവുകളിചല ആരാധനാരീതിളയാടു കൂടിയവയു ം. തന്ത്രത്തിചല വീരസാധനാക്രമം ആണ് ഈ
പുജാപദ്ധ്തിയു ചട പ്രധാന അടിസ്ഥാനം. രുരുജിത്ത് എന്ന അതേുഗ്രളദവതയാണ് ഈ വിധാനത്തിചല
പ്രധാനമൂർത്തി. അതുചകാണ്ട് ഈ പദ്ധ്തിചയ രുരുജിത്ത് വിധാനം എന്നും വിളിക്കുന്നു.

ളക്ഷത്രങ്ങൾ.

“ഭാവാതീതന്മാരായ, സ്ഥിതപ്രജ്ഞരായ, പൂർവസൂരികളായ ആൊരേന്മാർ സാധാരണജനങ്ങളുചട


ളേയസ്സിനായി നിർമിച്ച താന്ത്രിക യന്ത്രങ്ങളാണ് ളക്ഷത്രങ്ങൾ.

ഈ ളക്ഷത്രത്തിചെ ശരിയായ തത്തവചത്ത തിരിച്ചറിയണചമങ്കിൽ തന്ത്രശാസ്ത്രം എന്ന ഭാരതീയ


വിജ്ഞാനശാഖചയ മനസ്സിലാെിചയ മതിയാകൂ.

ആഗമാദിശാസ്ത്രങ്ങചളത്തചന്ന അവലംബിച്ചുളപാരുന്ന ളൊള-പാണ് ഡേളദശങ്ങളിലും ളകരളാൊരങ്ങളിൽ


നിന്നും പല വേതേസ്തതകളും കണ്ടു വ രുന്നുണ്ട്. ഉദാഹരണമായി സ്തപിക യിലുള്ള കുംഭാഭിളഷകം, എല്ലാ ക്രിയക
ളളാടു ം കൂടിയു ള്ള വാെികസങ്കല്പം,ഒരു പ്രാവശേം നിളവദിച്ചത് വീണ്ടു ം നിളവദിെൽ മുതലായവ. ളകരളീയാ
ൊരങ്ങളുചട സാതവികവിശുദ്ധ്ിയു ം, ഭേിപരിളവഷവും പരളദശളക്ഷത്രങ്ങളിൽ കാണാനാവില്ല. അവ
ളകരളീയളക്ഷത്രതന്ത്രപദ്ധ്തിയിലുള്ള ളക്ഷത്രങ്ങളുമായി ശിൽപ്പഘടന ,ആരാധനാക്രമം,എന്നിവയിചലല്ലാം
തചന്ന വളചര വേതേസ്തമായിരിക്കുന്നു

ആഗമങ്ങളുചട ചവളിച്ചത്തിൽ അളനവഷിക്കുളമ്പാൾ ളക്ഷത്രചമന്നത് ഒരു ഊർജ്ജസഞ്ചാലനവേവസ്ഥയാചണന്ന്


മനസ്സിലാൊം. ഇവിചട ൊലനം ചെയ്യചപ്പടു ന്ന ഊർജ്ജം ളദവതാശേിയാണ്. ളക്ഷത്രാരാധനചയ പൂർണ്ണമായി
മനസ്സിലാൊൻ ദഹന്ദവദർശനത്തിചെ ളദവതാസങ്കൽപ്പം കുറചച്ചാന്ന് മനസ്സിലാളെണ്ടിയിരിക്കുന്നു. കാരണം
ളലാകചത്ത ഇതര മതങ്ങളിൽനിന്ന് തീർത്തും വേതിരിേമായ ഒരു സങ്കൽപ്പമാണ് ഇൊരേത്തിൽ ഹിന്ദു മത
ത്തിനുള്ളത്.

ഈ പ്രപഞ്ചത്തിന് സൃഷ്ടാവായ ഒരു ദദവം എന്ന പലമതങ്ങളുളടയു ം സങ്കുെിത ധാരണ മുൻളപ തളന്ന
ഭാരതീയധർമം തള്ളിെളഞ്ഞിരിന്നു.

കാലം എന്ന് നാം വിളിക്കുന്ന സമയാനുഭവത്തിൽ നിരവധി ഭൂത ജാലങ്ങളും രൂപങ്ങളും ഉണ്ടാവുകയു ം
ഇല്ലാതാവുകയു ം ചെയ്യുന്നു. പുറളമ കാണന്ന പ്രകൃതി നിരന്തരം മാറ്റത്തിന് വിളധയമായി ചകാണ്ടിരിക്കുന്നു. ഈ
പ്രകിയക് ആധാരമായി ഒരു സൂക്ഷ്മ ദെതനേം നിലനിൽക്കുന്നുണ്ടാവണം എന്ന് ളകവലം ബുദ്ധ്ിവോപാരം
ചകാണ്ടു തചന്ന ഋഷികൾ ഊഹിച്ചു.
ഈ പ്രക്രിയയു ചട തുടെചമവിചടയാണ്? ഇതിചെ തുടെം ഈശവരൻ എന്നു വന്നാൽ ഈശവരചെ തുടെം ?
എവിചട അവിടു ചത്ത രൂപം എങ്ങചന ? അധിഷ്ഠാനചമവിചട ? എചന്നല്ലാമുള്ള ളൊദേങ്ങൾക്കുത്തരം

കണ്ടു ത്തുവാൻ േമിക്കുളമ്പാൾ മനുഷേന് കാലം, ളദശം, നിമിത്തം എന്നിങ്ങചന മൂന്നു സാളപക്ഷഘടകങ്ങചള
ആേയിൊചത സാധേമല്ല. ഏളതാരു വസ്തുവിചന കുറിച്ച് ഒരാൾ അളനവഷിച്ചാലും എളപ്പാൾ, എവിചട, ഏതിൽ
നിന്ന് എന്ന മൂന്നു ളൊദേങ്ങൾൊണ് സവാഭാവികമായു ം ഉത്തരം കിളട്ടണ്ടത്. എളപ്പാൾ എന്നത് ? കാലചത്തയു ം
എവിചട എന്നത് ? ളദശചത്തയു ം ഏതിൽ നിന്നുള്ളത് ? എന്നത് നിമിത്തളത്തയു ം കുറിച്ചുള്ളതാകുന്നു.

കാലചത്ത നാം അപഗ്രഥിച്ചാൽ യഥാർത്ഥത്തിൽ കാലം എചന്നാന്നുളണ്ടാ ? ഭൂമി വാസിയായ ഒരുവചന


സംബന്ിച്ച് രാത്രിയു ം പകലും ആയി വിഭജിച്ചാണ് മനുഷേൻ കാലചത്ത അറിയു ന്നത്. ഭൂമി സൂരേചന െുറ്റന്നു

ൂ ൂ
സരേചെ പ്രകാശം ഭൂമിയിൽ ദൃശേമാകുളമ്പാൾ പകലും ദൃശേമാകാത്തളപ്പാൾ രാത്രിയു ം. ഒരുവൻ സരേനിൽ
നിൽക്കുകയാചണങ്കിൽ ഇത് ബാധകകമാവില്ല. കാരണം സാദാ പ്രകാശമാനമായ സൂരേനിൽ രാത്രി
എചന്നാന്നില്ല. ഇനി സൗരയൂ ഥത്തിചല മറ്റു ഗ്രഹങ്ങളിചലയു ം മറ്റു നക്ഷത്രസമൂഹത്തിചലയു ം സമയമാപനം നമുചട
െിന്തക്കും
അപ്പുറമാചണന്ന് കാണാം.നമു ചട വേവഹാരത്തിനായി നാം സവീകരിച്ചിരിക്കുന്ന കർമചത്ത
ആസ്പദം ആെിയു ള്ള സങ്കല്പം മാത്രമാണ് ദിവസവും മണിക്കൂറും മിനിറ്റുചമല്ലാം അല്ലാചത നമു ചട ളലാെിൽ
സൂെിയു ചട തിരിച്ചിലുമായി ബന്ചപട്ടതല്ല. െുരുെത്തിൽ ഓളരാരുത്തരും െില പ്രളതേക ഉപാധികചള
ആേയിച്ചു സങ്കല്പിച്ചുണ്ടാെിയതാണ് കാലം.

കാലം എന്നത് ളപാചല ളദശവും മനസ്സിൻചറ ഒരു കല്പന മാത്രമാണ്.

ഭൂമിയിചല ഒരു മനുഷേചന സംബന്ിച്ച് ചകാച്ചിയു ം നേുളയാർക്കും തമിൽ വളചരളയചറ അകന്നു നിൽക്കുന്ന രണ്ടു
ളദശങ്ങളാണ്. എന്നാൽ ഭൂമിെ് ഒരു ളബാധതലം ഉചണ്ടന്നു സങ്കൽപ്പിച്ചാൽ അവ ദൂര ത്തിലായിരിക്കുളമാ. ഒരു
ആനയു ചട കാലിൽ ഒരു ഉറുമ്പ് കടിക്കുന്നു ആ ഉറുമ്പിചന സംബന്ിച്ച് ആ ആനയു ചട തല എന്നത് വളചര
ദൂരത്തിലുള്ള ഒന്നായിട്ടാണ് അനുഭവചപ്പടു ക എന്നാൽ ആ ആനചയ സംബന്ിച്ചിടളത്താളം അത് രണ്ടു ം തന്നിചല
രണ്ടു അവയവങ്ങൾ. പ്രപഞ്ചം ഒന്നാചക ഒരു ളബാധതലം എടു ത്താൽ ളദശചമന്നത് നമു ചട
സാമാനേബുദ്ധ്ിെപ്പുറമുള്ള കൽപ്പന മാത്രമായി മാറും.

ദൃശേപ്രപഞ്ചം എന്ന വസ്ത്രത്തിചല ഊടു ം പാവും ആണ് ളദശകാലങ്ങളും നിമിത്തങ്ങളും എന്ന് കാണാം.
നിമിത്തങ്ങളിൽ നിന്ന് ളനരിട്ട് വസ്തുെൾ ജനിക്കുന്നു. വിത്ത് വൃക്ഷത്തിന് നിമിത്തമാണ് എന്നാൽ മറിചച്ചാന്നു
െിന്തിച്ചാൽ വൃക്ഷമാണ് വിത്തിന് നിമിത്തം എന്ന് കാണാം ഇങ്ങിചന ളനാെിയാൽ ഒന്നിചനയു ം കാരേചമളന്നാ
കാരണചമളന്നാ കാണാൻ കഴിയില്ല. ഈ കാരേ കാരണ പ്രവാഹത്തിചെ തുടെം എവിചട നിന്ന്. കാരേ കാരണ
പ്രവാഹത്തിൽ അകചപട്ടു നിൽക്കുന്ന ഒരാൾെ് ഇതിനു ഉത്തരം കചണ്ടത്താൻ സാധേമല്ല. ഈ കാരേകാരണ
പ്രവാഹം നിലക്കുന്നത് സമാധിയിൽ മാത്രമാണ്.

ഒടു വിൽ കടലിൽ നിന്ന് തിര എങ്ങിചന അനേമല്ലളയാ അങ്ങിചന കാരേവും കാരണവും ഭിന്നമചല്ലന്ന അറിവിൽ
അജ്ഞാനം നശിക്കുന്നു. അളപ്പാൾ കാണന്നവനും കാണചപ്പടു ന്നതും കാഴ്ചയു മല്ലാം ഒന്നായി ഭവിക്കുന്നു. സൃഷ്ടിയു ം
സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുളള സാമഗ്രിയായതും ഒന്നു തചന്നചയന്നറിയു ന്നു. അങ്ങചന ഈ വസ്തു
പ്രപഞ്ചം എൊലത്തും ഉണ്ടായിരുന്നുചവന്നും അതിചെ പുറചമയു ള്ളതിൽ െില വികാരങ്ങൾ
സംഭവിക്കുകമാത്രളമ ചെയ്യുന്നുള്ളൂചവന്നും ഋഷിമാർ തിരിച്ചറിഞ്ഞു. എളപ്പാഴു ം മാറുന്ന ഈ പ്രപഞ്ചത്തിചെ
അടിസ്ഥാനം മാറ്റമില്ലാചത നിലനിൽക്കുന്ന ദെതനേമാചണന്ന് അവർ തപസ്സിലൂചട ഋതംഭരാ
ബുദ്ധ്ിയിലനുഭവിച്ചു. ആ ദെതനേമാണ് ഈ വസ്തു പ്രപഞ്ചമായി നിലനിൽക്കുന്നത്. തന്മൂലം ആ
സൂക്ഷ്മദെതനേത്ത അവർ ഈശവരചനന്നും ബ്രഹ്മചമന്നും മൂലകാ രണചമന്നുചമാചെ വിളിച്ചു. ഈ
പ്രപഞ്ചത്തിചല ഓളരാ വസ്തുവും ഈശവരാംശമാചണന്ന് അവർ പ്രഖോപിച്ചു.

You might also like