Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 3

ഒരു ദിവസം ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ എത്ര പ്രാവശ്യം എതിർ ദിശയിൽ

വരും വരും
22

സമയം 7 20 ക്ലോക്കിലെ കണ്ണാടിയിലെ പ്രതിബിംബം എത്ര

4.40

ഒരു ക്ലോക്കിലെ കണ്ണാടിയിലെ പ്രതിബിംബത്തിൽ സമയം 4 10 എങ്കിൽ യഥാർത്ഥ സമയം


എത്ര
7.50

സമയം മൂന്നു കണ്ണാടിയിലെ പ്രതിബിംബം എത്ര

മൂന്നുമണി ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര

90

സമയം 12 20 മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര

110

സമയം 6 30 ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര

15 ഡിഗ്രി

ഒരു ക്ലോക്ക് 6 മണിയടിക്കാൻ 10 സെക്കൻഡ് എടുക്കും എങ്കിൽ 11 മണി അടിക്കാൻ എത്ര


സെക്കൻഡ് വേണം

20

3 മണിക്കും 4 മണിക്കും കും ഇടയിൽ ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ ഒന്നിക്കുന്ന


സമയം ഏത്
6 മണി 16 4/11 മിനിറ്റ്
ഒരു ക്ലോക്ക് കണ്ണാടിയിൽ പ്രതിബിംബിച്ചു കാണുന്നു രാവിലെ പത്തുമണിക്കും
വൈകുന്നേരം 6 മണിക്കും ഇടയിൽ അത് എത്ര പ്രാവശ്യം കൃത്യ സമയം കാണിക്കും
1 ഉച്ചയ്ക്ക് 12 മണിക്ക് മാത്രം

11 ഇന്ന് സമയം 11 20 അത് ക്ലോക്കിലെ കണ്ണാടിയിലെ പ്രതിബിംബം എത്ര

11 20 12 40
8 40 10 45

12 40

12 സമയം 11 45 ആദ്യം കണ്ണാടിയിലെ പ്രതിബിംബം എത്ര

10 15 2. 15

1 15 12 15
12 15

13 മൂന്ന് ഒരു ക്ലോക്ക് കണ്ണാടിയിൽ പ്രതിബിംബിച്ച കണ്ടാൽ ദിവസത്തിൽ എത്ര


പ്രാവശ്യം കൃത്യ സമയം കാണിക്കും

4 6
5 3
4

14 സമയം 12 30 കോണളവ് എത്ര


130 120
140 110

15 സമയം 8 40 കോണളവ് എന്ത്

20 30
40 10
20

16 ഒരു ക്ലോക്ക് അ 7 മണി അടിക്കാൻ 24 സെക്കൻഡ് എടുക്കും എങ്കിൽ 10 മണി അടിക്കാൻ


എത്ര സെക്കൻഡ് എടുക്കും

25 30
36 40
36

17 അഞ്ചു മണിക്കും ആറു മണിക്കും ഇടയിൽ ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ


ഒന്നിക്കുന്ന സമയം എത്ര

5:00 27 മിനിറ്റ് 11/ 3

18 ഒരു ദിവസം ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ എത്ര പ്രാവശ്യം 90 ഡിഗ്രി


കോണളവ് വരും

44 22
33 42

19 ഒരു ക്ലോക്ക് 6 മണി അടിക്കാൻ 15 സെക്കൻഡ് എടുത്തില്ലെങ്കിൽ 7 മണി അടിക്കാൻ


എത്ര സെക്കൻഡ് വേണം

20 7 മണിക്കും 8 മണിക്കും ഇടയിൽ ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ എതിർദിശയിൽ


വരുന്ന സമയം എത്ര

07:00 5 മിനിറ്റ് 5/ 11

You might also like