Download as pdf or txt
Download as pdf or txt
You are on page 1of 4

STD 1 17/7/2020

ഇന്നത്തെ ക്ലാസ് കാണാൻ CLICK HERE

1 മുതൽ 5 വരെയുള്ള സംഖ്യകളെ


ക്രമമായി എഴുതുക
4 1 3 5 2

2 5 4 3 1
പൂക്കൾ വരയ്ക്കാം
ഓരോ സംഖ്യയ്ക്കും നേരെ അത്രയും എണ്ണം
പൂക്കൾ വരയ്ക്കൂ ..നിറം നൽകൂ..

4
കിട്ടുണ്ണിയേട്ടന്റെ കൈയിലുണ്ടായിരുന്ന
കളിപ്പാട്ടങ്ങളുടെ എണ്ണം

3 5 2 4 5

ഇപ്പോൾ ഓരോന്നും എത്ര വീതം ?


എണ്ണി നോക്കൂ ..
മഞ്ചാടി സഞ്ചിയിൽ എന്തെല്ലാം വേണം?

മഞ്ചാടി സഞ്ചി

ഈർക്കിൽ മഞ്ചാടി ചക്കക്കുരു

പേപ്പർ
പുളിങ്കുരു കല്ലുകൾ
പെൻസിൽ

ചിത്രങ്ങൾ

എല്ലാവരും മഞ്ചാടി സഞ്ചി തയ്യാറാക്കണേ...

You might also like