Geethamritham - J K M Nair - 1.15

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 3

Geethamrithum-1.

15- J K M Nair/2019

ഗീതാമൃതം - 1.15 (ജെ.ജെ.യ്യം.നായർ)


െുരുക്ഷേത്രത്തിൽ എത്തിയ പാണ്ഡവരും ൌരവരും എന്ത് ജെയ്രു എന്ന്

ധൃരരാത്രർ ക്ഷൊദിച്ചക്ഷപാൾ സഞ്െയൻ യുദ്ധഭൂമിയിജെ വിവരണം ജെയ്യുന്നത്

രുടരുെയാണ്. “സംെയ ഉവാെ|”

ദുക്ഷരയാധനൻ ക്ഷത്ദാണക്ഷരാട് ഇജരെ്ാം പറഞ്ഞരായി സഞ്െയൻ ധൃരരാത്രക്ഷരാട്


പറഞ്ഞു ജൊടുക്കുന്നു. അരിന്നു ക്ഷേഷം ആ യുദ്ധ ഭൂമിയിൽ എന്ത് നടക്കുന്നു എന്ന
വാർത്തെളാണ്.

--------------------------------------------------------

പാഞ്ചെനയം ഹൃഷീക്ഷെക്ഷോ ക്ഷദവദത്തം ധനംെയഃ |


പൗത്ണ്ഡം ദധ്മൗ മഹാേംഖം ഭീമെര്മാ വൃക്ഷൊദരഃ || 15 ||

െൃഷ്ണൻ പാഞ്ചെനയം എന്ന േംഖും പാർത്ഥൻ ക്ഷദവദത്തം എന്ന േംഖും


വിളിച്ചു.

ഭീമമായ െർമങ്ങൾ ജെയ്യുന്നവനായ െരുത്തനായ ഭീമക്ഷസനൻ പൗത്ണ്ഡം എന്ന


മഹാേംഖം വിളിച്ചു.

1 | To know about the author you may just google <jkm nair> or <JKMNAIR> or <Jayakumar Nair>P a g e
Geethamrithum-1.15- J K M Nair/2019

ഹൃഷിക്ഷെേൻ എന്നാൽ െൃഷ്ണൻ, ധനഞ്െയൻ എന്നാൽ അർെുനൻ, വൃക്ഷൊദരൻ


എന്നാൽ ഭീമൻ.

ഹൃഷീക്ഷെേൻ എന്നാൽ മനസ്സിജന സവയം നിയത്ന്തിക്കാൻ െഴിവുള്ളവൻ എന്നും,


നന്മയുജടയും ോന്തിയുജടയും സൂരയെത്രെിരണങ്ങൾ അെയടിക്കുന്ന ക്ഷപാജെ
മുടിയുള്ളവജന്നന്നും ഒജക്ക വിവരണം നൽൊം. വിഷ്ണു സഹത്സനാമത്തിൽ
വിഷ്ണുവിന്ജറ നാല്പക്ഷത്തഴാമജത്ത ക്ഷപരുമാണ് ഹൃഷീക്ഷെേൻ.

ധനഞ്െയ - സമ്പത്തും സക്ഷന്താഷവും നൽെുന്നത്. ഒരിക്കെും ക്ഷരാൽവിയിെ്ാത്തത്


എജന്നാജക്ക.

നാഗരാൊവായ വാസുെിയാണ്, ഭീമന് പരിനായിരം ആനയുജട േക്തി


നൽെിയരായി പറയുന്നത്. ഒരു വെിയ വയറുള്ളരിനാൽ ഭീമൻ, വൃക്ഷൊദരൻ
എന്നും വിളിക്കജപട്ടു. അരും മജറാരിക്കൽ നമ്മുക്ക് മനസിൊക്കാം

പാഞ്ചെനയത്തിന്ജറ െഥ

64 ദിവസജത്ത പഠനം പൂർത്തിയായ ക്ഷേഷം െൃഷ്ണൻ, ബെരാമൻ, സുധാമ


എന്നിവർ സാരീപനി മഹർഷിക്ക് എന്ത് ഗുരുദേിണ ക്ഷവണം എന്ന് ക്ഷൊദിച്ചു
ഒരു ഗുരു ദേിണയായി. ത്പഭാസ രീർത്ഥത്തിൽ വച്ച് മഹാസമുത്ദത്തിൽ മുങ്ങി
മരിച്ച സവപുത്രജന ആയിരുന്നു വരദേിണയായി മുനി ക്ഷൊദിച്ചത്.

സം മത്ന്തയപത്നയ സ മഹാർണ്ണക്ഷവ മൃരം ബാെം

ത്പഭാക്ഷസ വരയാംബ ഭൂവ ഹ

ഗുരു രന്ജറ പുത്രജന രിരിച്ചു ക്ഷവണം എന്നു പറഞ്ഞക്ഷപാൾ െൃഷ്ണൻ


വിക്ഷദവഷക്ഷത്താജട െടൽ െരയിൽ എത്തി. അക്ഷപാൾ, സമുത്രരാെൻ െൃഷ്ണക്ഷനാട്
േoഖുരൂപധാരിയായ പാഞ്ചെനൻ എന്ന അസുരനാണ് െുട്ടിജയ ജൊണ്ട്
ക്ഷപായജരന്ന് അറിയിച്ചു.

േoഖാസുരൻ മഹാമുനി സരീപനിയുജട മെജന െട്ടുജൊണ്ട് സമുത്ദത്തിന്നടിയിൽ


ഒരു േംഖിൽ ഒളിച്ചിരുന്നു. ഉടജന െൃഷ്ണൻ െടെിൽ ൊടി േoഖാസുരജന
വധിച്ചു. ആ േംഖ് ത്േീ െൃഷ്ണന് െഭയമാവുെയും ജെയ്രു. എങ്കിെും മരിച്ച
െുട്ടിജയ െിട്ടിയിെ്. അരിനു ക്ഷേഷം െൃഷ്ണൻ യമക്ഷദവന്ജറ അടുത്ത് നിന്നുമാണ്
ഗുരുപുത്രജന എടുത്തത്. േംഖാസുരജന (പഞ്ചെൻ) വധിച്ചു െനയമായരിനാൽ ആ
േംഖു ‘പാഞ്ചെനയം’ എന്ന ക്ഷപരിൽ അറിയജപടാൻ രുടങ്ങി.

ഹരിവംേം - വിഷ്ണു പർവം - ഭാഗവരം 10 / 45 / ക്ഷലാെം 35 - 41 - 46 ൽ


ഈ െഥ വിേദമാക്കുന്നു

2 | To know about the author you may just google <jkm nair> or <JKMNAIR> or <Jayakumar Nair>P a g e
Geethamrithum-1.15- J K M Nair/2019

ക്ഷദവദത്ത എന്ന േംഖ്, അർജ്ജുനനു ഒരിക്കൽ പിരാവായ ഇത്രനിൽ നിന്നും


െിട്ടിയരാണ്. വരുണൻ ആണ് ഇത്രന് ജൊടുത്തത്. അരിനാൽ ആ േംഖിന്
“വരുണേംഖ്” എന്നും ക്ഷപർ വന്നു.

3 | To know about the author you may just google <jkm nair> or <JKMNAIR> or <Jayakumar Nair>P a g e

You might also like