Professional Documents
Culture Documents
Kerla Maths - Odt
Kerla Maths - Odt
ഉള്ളടക്കം
• 1 ചരിത്രവും വികാസവും
• 2 അതുല്യപ്രതിഭകൾ
• 2.1 ഹരിദത്തൻ
• 2.2 ഗോവിന്ദഭട്ടതിരി
• 2.3 സംഗ്രമഗ്രാമമാധവൻ
• 2.5 നീലകണ്ഠൻ
• 2.6 ജ്യേഷ്ഠദേവൻ
• 3 സംഭാവനകൾ
• 5 ഇതും കാണുക
• 6 കുറിപ്പുകൾ
• 7 അവലംബം
• 8 External links
അതുല്യപ്രതിഭകൾ[മൂലരൂപം തിരുത്തുക]
ഹരിദത്തൻ[മൂലരൂപം തിരുത്തുക]
ഇദ്ദേഹത്തിന്റെ ജീവിതകാലം ഏഴാംശതകത്തിലായിരുന്നു. ആര്യഭടസിദ്ധാന്തങ്ങളും ജ്യോതിർനിരീക്ഷണങ്ങളും
തമ്മിലുള്ള പൊരുത്തക്കേടുകൾ സൈദ്ധാന്തികമായി ഇദ്ദെഹം പരിഹരിച്ചു. ഈ പരിഷ്കാരമാവട്ടെ പരിഹിതം
എന്ന പേരിൽ ഒരു പുതിയ ഗണിതപദ്ധതിയായി അംഗീകരിയ്ക്കപ്പെട്ടു. ഇന്ന് ലഭ്യമായ ഇദ്ദേഹത്തിന്റെ ഒരു
ഗ്രന്ഥമാണ് ഗ്രവിചാരനിബന്ധനം.
ഗോവിന്ദഭട്ടതിരി[മൂലരൂപം തിരുത്തുക]
എ.ഡി.1237-1295 ആണ് ഇദ്ദേഹത്തിന്റെ കാലഘട്ടം. ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും അഗാധമായ
പാണ്ഡിത്യം ഇദ്ദെഹത്തിനുണ്ടായിരുന്നു.
സംഗ്രമഗ്രാമമാധവൻ[മൂലരൂപം തിരുത്തുക]
പ്രധാന ലേഖനം: സംഗമഗ്രാമ മാധവൻ
നീലകണ്ഠൻ[മൂലരൂപം തിരുത്തുക]
പ്രധാന ലേഖനം: നീലകണ്ഠ സോമയാജി
ജ്യേഷ്ഠദേവൻ[മൂലരൂപം തിരുത്തുക]
പ്രധാന ലേഖനം: ജ്യേഷ്ഠദേവൻ
സംഭാവനകൾ[മൂലരൂപം തിരുത്തുക]
• നൂറ്റാണ്ടുകളായി കേരളീയ ഗണിതകാരന്മാർ വ്യാപരിച്ചിരുന്ന രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങൾ അനിശ്ചിത
സമവാക്യങ്ങളും (Indeterminate Equations) വൃത്തസംസ്കാരവും(Rectification of Circle) ആയിരുന്നു.
വൃത്തസംസ്കാരത്തെകുറിച്ച് (വൃത്തവുമായി ബന്ധപ്പെട്ട ഗണിതക്രിയകളെക്കുറിച്ച്) ലോകോത്തരമായ
സംഭാവനകൾ നൽകാൻ ഈ കാലഘട്ടത്തിൽ ഇവർക്ക് സാധിച്ചു.
• ഗണിതവിശ്ലേഷണം(Mathematical Analysis),അനന്തതയെ സംബന്ധിച്ച സിദ്ധാന്തങ്ങൾ(Theory of
Infinite Process) എന്നിവയ്ക്ക് തുടക്കം കുറിച്ചു.
• ത്രികോണമിതിയിലെ അനന്തശ്രേണികൾ കണ്ടുപിടിച്ചു.
• പൈ ഒരു അപരിമേയസംഖ്യയാണു് എന്നതിന് തെളിവ് നൽകി.
• കലനശാസ്ത്രത്തിന് തുടക്കം കുറിച്ചു.
എന്നാൽ ഇത്രയേറെയും സംഭാവനകൾ നൽകിയെങ്കിലും വേണ്ടവിധേന ഇവയൊന്നും പ്രചരിപ്പിയ്ക്കപ്പെട്ടില്ല.
പാശ്ചാത്യരാജ്യങ്ങളിൽ കണ്ടുപിടിയ്ക്കപ്പെടുന്നതിന് ഏകദേശം 200 വർഷങ്ങൾക്ക് മുൻപുതന്നെ ഇവയെല്ലാം
ഭാരതീയഗണിതത്തിൽ ഉൾപ്പെട്ടിരുന്നു. ഈ കാലഘട്ടത്തിനു സംഭവിച്ച ഏറ്റവും വലിയ പരാജയം പൂർണ്ണമായി
തെളിവുകളൊന്നും ആവിഷ്കരിയ്ക്കപ്പെട്ട സിദ്ധാന്തങ്ങൾക്ക് നൽകാൻ ശ്രമിച്ചില്ല എന്നതാണ്. പൈ എന്ന
സംഖ്യയുടെ കാര്യത്തിൽ തന്നെ ഇത് ഒരു അപരിമേയസംഖ്യ എന്നതിൽ കവിഞ്ഞ് ഈ സംഖ്യകൾക്കുള്ള
പൊതുന്യായങ്ങൾ നൽകാൻ കഴിഞ്ഞില്ല. പോളിനോമിയലുകളെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾക്ക് തുടക്കം
കുറിച്ചുവെന്നല്ലാതെ അതേ ദിശയിൽ മുന്നോട്ട് പോകാനോ വർഗ്ഗശ്രേണികളെ(Power Series)
ആവിഷ്കരിയ്ക്കാനോ ശ്രമിച്ചില്ല. വിഖ്യാതന്മാരായ ജ്യോതിശ്ശാസ്ത്രകാരാണെന്നിരിയ്ക്കലും കെപ്ലർ നിയമങ്ങളിലേയ്ക്ക്
എത്തിച്ചേരാൻ സാധിച്ചില്ല.
for [7]
where
where, for ,
and
വൃത്ത ചാപത്തിന്റെ നീളം കാണുന്ന രീതി ഉപയോഗിച്ച് കേരള സരണി ഇവ തെളിയിച്ചു. (അക്കാലത്ത്
ലൈബ്നിറ്റ്സിന്റെ (Leibniz) വിസ്തീർണം കാണുന്ന രീതി ആവിഷകരിച്ചിട്ടുണ്ടായിരുന്നില്ല.)
where
അവർ -ന്റെ വികസിത രൂപം ഉപയോഗിച്ച് :[1]-ന് അതി വേഗം കൺവെർജ്
ചെയയുന്ന ഈ ശ്രേണി കണ്ടെത്തി:
സൂചിപ്പിച്ചു: [1]. അവർ സീമ (Limit) എന്ന ആശയം ഉപയോഗിച്ച് ഈ മൂല്യങ്ങൾ കണ്ടുപിടിച്ചു.
[1] കേരള സരണിയിലെ ഗണിതജ്ഞർ ചില ത്രികോണമിതീയ ഫലനങ്ങളെ (trigonometric functions)
അവകലനം ചെയ്യാനുള്ള രീതി കണ്ടുപിടിച്ചു.[10] എന്നാൽ ഫലനം എന്ന ആശയമോ ലോഗരിതം,
എക്സ്പൊനെന്ഷ്യൽ എന്ന ഫലനങ്ങളോ അന്ന് അറിയപ്പെട്ടിരുന്നില്ല. കേരള സരണിയുടെ
കണ്ടുപിടിത്തങ്ങളെ പറ്റി ആദ്യമായി (1835) വിശദമായി എഴുതിയത് സി.എം. വിഷ് (C. M. Whish) എന്ന
ഇംഗ്ലീഷുകാരൻ ആണ്. J. Warren-ന്റെ 1825 യിലെ കലാ സങ്കലിത [11] യിൽ കേരളത്തിലെ ജ്യോതി
ശാസ്ത്രജ്ഞർ അനന്ത ശ്രേണി കണ്ടുപിടിച്ചതായി പ്രസ്താവിച്ചിട്ടുണ്ട്. വിഷ് കേരളത്തിലെ ഗണിത ശാസ്ത്രജ്ഞർ
"laid the foundation for a complete system of fluxions" എന്നാണ് എഴുതിയത്. അതുപോലെ
അവരുടെ ഗ്രന്ഥങ്ങളിൽ ഉള്ള "fluxional forms and series to be found in no work of foreign
countries."എന്നും എഴുതി[12]എന്നാൽ വിഷ്-ന്റെ ലേഖനത്തിന് പ്രചാരം ലഭിച്ചില്ല. കേരള സരണിയുടെ
കണ്ടുപിടിത്തങ്ങൾ ഒരു ശതാബ്ദത്തിനു ശേഷം സി. രാജഗോപാലും സഹപ്രവർത്തകരും കൂടെ വെളിച്ചത്തു
കൊണ്ടുവന്നു. അവരുടെ രണ്ടു ലേഖനങ്ങളിൽ യുക്തിഭാഷയിൽ ആർക് ടാൻ (arctan) ശ്രേണിക്ക്
കൊടുതത്തിട്ടുള്ള ഉപപത്തി വിവരിച്ചിട്ടുണ്ട്,[13][14]. യുക്തിഭാഷയിൽ സൈൻ (sine) കോസൈൻ
(cosine) ഘാതശ്രേണികൾക്കുള്ള (Power Series) ഉപപത്തിയുടെ വിവരണം ഒരു ലേഖനത്തിൽ
കൊടുത്തിട്ടുണ്ട്. [15] രണ്ടു ലേഖനങ്ങളിൽ ആർക് ടാൻ (arctan), സൈൻ (sine), കോസൈൻ (cosine)
ശ്രേണികൾ തന്ത്രസംഗ്രഹയിൽ നിന്ന് പദ്യ രൂപത്തിൽ ഉദ്ധരിക്കുകയും അവ ഇംഗ്ലീഷിലേക്ക് പരിഭാഷ
ചെയ്യുകയും ചെയ്തു.[16][17]
കുറിപ്പുകൾ[മൂലരൂപം തിരുത്തുക]
1. ↑ മുകളിൽ ഇവിടേയ്ക്ക്:1.0 1.1 1.2 1.3 1.4 1.5 1.6 1.7 Roy, Ranjan. 1990. "Discovery of the Series Formula
അവലംബം[മൂലരൂപം തിരുത്തുക]
• Bressoud, David (2002), "Was Calculus Invented in India?", The College Mathematics
Journal (Math. Assoc. Amer.), 33 (1): 2–13, JSTOR 1558972.
• Gupta, R. C. (1969) "Second Order of Interpolation of Indian Mathematics", Ind, J.of Hist.
of Sc. 4 92-94
• Hayashi, Takao (2003), "Indian Mathematics", എന്നതിൽ Grattan-Guinness, Ivor
(ed.), Companion Encyclopedia of the History and Philosophy of the Mathematical
Sciences, 1, pp. 118-130, Baltimore, MD: The Johns Hopkins University Press, 976
pages, ISBN .
• Joseph, G. G. (2000), The Crest of the Peacock: The Non-European Roots of
Mathematics, Princeton, NJ: Princeton University Press, 416 pages, ISBN .
• Katz, Victor J. (1995), "Ideas of Calculus in Islam and India", Mathematics Magazine
(Math. Assoc. Amer.), 68 (3): 163–174, JSTOR 2691411.
• Parameswaran, S., ‘Whish’s showroom revisited’, Mathematical gazette 76, no. 475 (1992)
28-36
• Pingree, David (1992), "Hellenophilia versus the History of Science", Isis, 83 (4): 554–
563, doi:10.1086/356288, JSTOR 234257
• Plofker, Kim (1996), "An Example of the Secant Method of Iterative Approximation in a
Fifteenth-Century Sanskrit Text", Historia Mathematica, 23 (3): 246–
256, doi:10.1006/hmat.1996.0026.
• Plofker, Kim (2001), "The "Error" in the Indian "Taylor Series Approximation" to the
Sine", Historia Mathematica, 28 (4): 283–295, doi:10.1006/hmat.2001.2331.
• Plofker, K. (July 20 2007), "Mathematics of India", എന്നതിൽ Katz, Victor J. (ed.), The
Mathematics of Egypt, Mesopotamia, China, India, and Islam: A Sourcebook, Princeton,
NJ: Princeton University Press, 685 pages (പ്രസിദ്ധീകരിച്ചത് 2007), pp. 385–
514, ISBN Check date values in: |date= (help).
• C. K. Raju. 'Computers, mathematics education, and the alternative epistemology of the
calculus in the Yuktibhâsâ', Philosophy East and West 51, University of Hawaii Press,
2001.
• Roy, Ranjan (1990), "Discovery of the Series Formula for by Leibniz, Gregory,
and Nilakantha", Mathematics Magazine (Math. Assoc. Amer.), 63 (5): 291–
306, JSTOR 2690896.
• Sarma, K. V. and S. Hariharan: Yuktibhasa of Jyesthadeva : a book of rationales in Indian
mathematics and astronomy - an analytical appraisal, Indian J. Hist. Sci. 26 (2) (1991),
185-207
J
• Singh,
u A. N. (1936), "On the Use of Series in Hindu Mathematics", Osiris, 1: 606–
m
628, doi:10.1086/368443, JSTOR 301627
p
• Stillwell, John (2004), Mathematics and its History (2 ed.), Berlin and New York: Springer,
J
568
tu pages, ISBN .
• omTacchi Venturi. 'Letter by Matteo Ricci to Petri Maffei on 1 Dec 1581', Matteo Ricci S.I., Le
p
Lettre Dalla Cina 1580–1610, vol. 2, Macerata, 1613.
n
at
vo
i
gs
ae
ta
ir
oc
nh