Download as pdf or txt
Download as pdf or txt
You are on page 1of 35

JSOYA Ireland’s Gregorian Fest–2020 Page 2 of 35

JSOYA Ireland’s Gregorian Fest–2020 Page 3 of 35


JSOYA Ireland’s Gregorian Fest–2020 Page 4 of 35
JSOYA Ireland’s Gregorian Fest–2020 Page 5 of 35
ആമുഖം

“Sing to him, sing praise to him; tell of all his wonderful acts” (Psalm 105:2)

കർ ാവിനാൽഅനു ഗഹി െ വേര,

പരിശു നായചാ ുരു ി േമാർ ഗീേഗാറിേയാ തിരുേമനിയുെട


ഓർ െ രു ാളിേനാ േചർ ്നാം ഒരു ു Gregorian Fest എ Music Live Streaming
ഈ2020നവംബർ7ശനിയാ 7.00 PM മുതൽ നട െ ടുകയാ . ഈ പാവശ െ ന ുെട
പരിപാടിയിൽ അവതരി ി െ ടു മലയാള ിൽ മാ തമല, ഇം ീഷിലും, ഹി ി,
തമി , െതലു ്, ക ഡ തുട ിയ ഇ ൻ ഭാഷകളിലുമുളള േമാർ ഗീേഗാറിേയാ
തിരുേമനിേയാടുളള അേപ ാ ഗാന ളാ . ഇതിനായി ന ുെടഐർല ിെല
യൂ ്അേസാസിേയഷൻഅംഗ ൾ അയ ത കാവ രചനകളാ ഇതിൽ ഉപേയാഗി ു
എ ഈ പരിപാടിെയ മികവു താ ു ു. ഈ ഗീത െള പരിചയെ ടു തിനും,
ആസ ദി ു തിനും, വിലയിരു ു തിനും തുടർ ും ഉപേയാഗി ു തിനുമായി അവെയ
PDF Format ൽ ഇേ ാൾ വിശ ാസീസമ ം അവതരി ി ുകയാ .

ന ുെട യുവതീ യുവാ ള െട ഗാനരചനകള െട ഭാഷാ, ൈദവശാ തം,


സംഗീതംഎ ിവേശാദനെച , മികവു താ ി തീർ ുവാൻ നെ
സഹായി ിരി ു പധാനമായും ഓ േ ടലിയിെല െമൽബണിൽ നി ുളള
വയലി റ ിൽ ബഹുേജാർ ് വറുഗീ അ ൻ, ഇം ിൽ നി ുളള
ബഹുഅഖിൽേജായിഅ ൻഎ ിവരാ .ഈ ൈവദികേ ശ ഠേരാടുളള അൈകതവമായ ന ി
േരഖെ ടു ിെകാളള ു. ഇവെര കൂടാെത ഇതരഭാഷാഗീത ള െട തിരു ലിലും
മ മായി ഒ വളെര േപർ െചറുതും വലുതുമായ സംഭാവനകൾ െച തി ളളതും
കൃത തേയാെട ഓർ ു ു.

ന ുെട േ പാ ഗാമിൻെ വിജയം അടി ാനെ ിരി ു ന ുെട അ ാന ിലും


കഴിവിലും മാ തമല, ൈദവകൃപയിൽ കൂടിയാെണ ് അനു മരി െകാ ് എലാവരും
പരിശു നായചാ ുരു ി േമാർ ഗീേഗാറിേയാ തിരുേമനിയുെടനാമ ിലുളള ഈ
സംഗീേതാ വം വിജയകരമാകുവാൻ പാർ ി ണെമ ു ഓർ െ ടു ുക കൂടി
െച ു.

ന ുെടഈകൂ ാ മയും ഈ Music Live വും ൈദവനാമ ി ഹത ി കാരണമാകെ െയ ്


ആ ാർ മായി പാർ ി ുകയുംആശംസി ുകയുംെച തുെകാളള ു.

പാർ നാശംസകേളാെട,

ഫാ. ബിജു. എം പാേറ ാ ിൽ01/11/2020

Vice President, JSOYA Ireland Waterford

JSOYA Ireland’s Gregorian Fest–2020 Page 6 of 35


JSOYA Ireland
Youth Council Members

President HG. Dr. Mathews MorAnthimose


Metropolitan
Vice President Fr. Biju M Parekkattil
Secretary Mr. Joby Andrews, Dublin
Treasurer Mr. Basil K. Baby, Tallaght
Cultural Programme Coordinator Mr. Shiju Abraham, Galway
Sports Coordinator Mr. Sam Mathew, Dublin
Mr. Anish Thomas, Trim
Mr. Basil Thomas Cork
Mr. Eldhose John, Limerick
Mr. Eldho Paul (Basil) Banagher,
Members Tullamore
Mr. BinsonAbraham
Gregorian Fest-2020
Kuriakose,Galway
Mr. Eldho. V. Joy, Lenisbro,
Songwriters
Tullamore
Mr. Eldho Varghese, Tallaght
1. Fr. Biju. M Parekkattil
Mr. ElmonMathai Paul, Swords
2. Mrs. Reshma Eldho, Monaghan. Mr. Jibin Jacob Limerick
3. Mrs. Suja George, Dublin Mr. Manoj Mathews, Waterford
4. Mrs. Ancy Yesudas, Virginia Mr. RenjiK.A,Kilkenny, Waterford
5. Mrs. LalyLabu,Cork
6. Mrs. Surya Aby, Drogheda
7. Mrs. Sini Reji Tallaght
8. Mrs. Rini Saju Dublin
9. Mrs. Sony Sanilal, Cork
10. Mrs. Manju Judy, Wexford
11. Ms.Neenu Clonmel
12. Ms. Merin Galway
13. Mrs. Preetha Bijoy, Trallee
14. Mrs. Jisha Rajkumar Dublin

JSOYA Ireland’s Gregorian Fest–2020 Page 7 of 35


1. Fr. Biju. M Parekkattil (Vice President, JSOYA Ireland)
2. Mr. Joby Andrews, Dublin (Secretary, JSOYA Ireland)
3. Mr. Basil K. Baby, Tallaght (Treasurer, JSOYA Ireland)
4. Mr. Jiby Jacob, Editor, Seraphim Youth Magazine
5. Mrs. BincyRoju, Dublin
6. Mrs. Ansu Maju, Waterford
7. Mr. Basil Thomas, Tallaght (Songbook)
8. Mrs. Rini Saju Dublin
9. Ms. GreetyMoneghan

Special Thanks to
Rev. Fr. George Varghese, Melbourne
&
Rev. Fr. Akhil Joy, Prescot, UK
For their theological, musical and linguistic corrections.

JSOYA Ireland’s Gregorian Fest–2020 Page 8 of 35


Song No. 1.

ഗീതം: Bovoso d Mor Yakub (അ ിമയ ാർആേരേനാ ിവിറ ീടു ു......


എ ഗീതംേപാെല)

രചന---Reshma Eldho, Monaghan.

പുണ പിതാവാംേമാർ ഗീേഗാറിേയാ തിരുേമനി

നിൻതിരുമു ിൽവ ണയു ുനി ുെടമ ൾ

പാപികൾ, േരാഗികൾ, പീഡിതർ, ദുഃഖിതരായവെരലാം

തവമാ തത ിൽആശ ാസംേതടു ു.

ൈപശാചികമാംവൻപീഡകളാൽവലയുേ ാരും

വിടുതൽദാനംകാം ിേ വമർ ി ു ു.

പരനുെടസവിേധഞ ൾ ാ നീ പാർ ിേ ണേമ

നിൻയാചനയാൽകൃപയുംവാ വുംവർഷിേ ണേമ

വി ിൽെതളിയുംെപാൻതാരംേപാൽമല രമ ിൽ

അശരണരാേയാർ ാശാദീപംകാ ിയതാതാ

ഐഹികമാകുംഇരുളിൽഞ ൾഇടറീടാെത

പുണ പിതാേവതിരുേശാഭയതിൽപാലിേ ണേമ.

േനാ ുപവാസം, പാർ ന, ധ ാനംജീവിതനാളിൽ

പാലി വനാംേമാർ ഗീേഗാറിേയാസ പിതാേവ

താവകപാതയിൽഞ ളന ംമുേ റീടാൻ

പാർ ി ണേമഞ ൾ ായിൈദവികസവിേധ.

JSOYA Ireland’s Gregorian Fest–2020 Page 9 of 35


Song No. 2.
ഗീതം: ho Edonolaslooso ( പാർ നയിൻസമയമിതേലാ.....എ ഗീതംേപാെല)

രചന---Suja George, Dublin

മഹിതാചാര ാരിൽേ ശ ഠൻ ഗീേഗാറിേയാ

നി ടിയ ൾനമി ുംനിൻദുഖേറാേനാനാൾ

മഹിമെയഴുംതിരുസവിധ ിൽവ ണയുംനിൻ

മ ൾേമൽവാ വുകൾെചാരിയാൻഅർ ിേ ണേമ

നിൻെപരു ാൾെകാ ാടുമീനിൻമ ൾ ാ

തിരുഹിതമതുേപാൽേഘാഷി ാൻേയാഗ തനൽകാൻ

അർ ി ണേമകർ േനാടാ മനസലിവാെല;

നിൻ പാർ നഞ ൾ ഭയംേകാ കൾേപാെല.

േനാ ാലും പാർ നയാലുംൈവരിെയെവേ ാ-

രീേശാനാഥൻതൻവഴിനീപിൻെച തിനാൽ

സി ാർതൻഉ ത ാനംനീയാർ ി

കീർ ി ു ാേമാദ ാൽനിൻെപരു ാളിൽ

ശു മതാംര ശരീരംേപറിെയാരാനിൻ

തൃൈ കളണെ െളനീേചർ ണമൻപാൽ

ശാശ തരാജ വകാശംസം പാപി ാൻ

ൈദവികമാർെ നയി ണേമഞ െളെയ ും.

JSOYA Ireland’s Gregorian Fest–2020 Page 10 of 35


Song No. 3.

ഗീതം: Thooro d seenai(സീനാ ഗിരി നിൻ...... എ ഗീതം േപാെല)

രചന--- Sini Reji Tallaght

मलंकाराके

महापुरोिहत

संति गो रओउस

परमे रके िलएजो

जनमसेचुनेगए

तऔर ाथनांसेजो

अपनेआ माको कािशत कया

मागदश हमारे िलए ाथनाकरे !

संति गो रओउस

जीनेवालेिपता

स ेिव ासके िलए

सांसा रकसुख का याग

करके िमलनसार (sat) जीवन

ाथनासेरोिगय को

चंगाकरनेवालेिपता

हमारे िलए ाथनाकरे !

ि गो रओउस

JSOYA Ireland’s Gregorian Fest–2020 Page 11 of 35


अपनेजीवनको

कािशत कया

हमपािपय के िलए

जो वीकारमा यतःबने

धमजातीके भेदके िबना

ई यसेजोप रिचत कया

ाथनाकरनाहमारे िलए

प मलाके

संति गो रओउस

अपनेई रके

ेमकाअनुभवको

अपने वग यपूजाको

उतकृ वर से

िव ािसय कोजो संिनथ कया

ाथनाकरनेहमारे िलए

Transliteration

JSOYA Ireland’s Gregorian Fest–2020 Page 12 of 35


Malankara ke

mahapurohith

Santhgregorios

parameshwarkeliye jo

janm se hi chune gaye

vrudh aur prarthana se jo

apne athma ko prakashith kiya

hamare liye prarthana kare !

Santh gregorios

jeene vaale pitha

sache viswas ke liye

sanskarik sukhom ka thyag

Karke milan sar jeevan aur

prarthana se rogiyom ko

changa karne vaale pitha

hamare liye prarthana kare!

gregorios,

apne jeevan ko,

prakashith kiya

ham paapiyom ke liye,

jo sweekar madhyasth bane

JSOYA Ireland’s Gregorian Fest–2020 Page 13 of 35


dharm jaathi se badke bina

eshwar se jo parichith kiya

prarthanakarnahamareliye

parumalake

santhgregorios

apneeshwarke,

prem keanubhav ko,

apneswargeeya pooja ko

uthkrishtswarom sevishwa-

siyom ko prasannithkiya

prarthanakarnahamareliye!

JSOYA Ireland’s Gregorian Fest–2020 Page 14 of 35


Song No. 4.

ഗീതം: Phtah lee Tharvo…. (ആശ ാസംനൽകുംറൂഹാ..... എ ഗീതംേപാെല)

രചന--- LalyLabu,Cork)

പാവനസഭതൻഅഭിമാന-

ഭാജനമാംേമാർ ഗീേഗാറിേയാ

മാനവകുലമതിനാ ശയമാ

ൈദവികസി ികെളേനടി

സ ടയാതനകളിെല ും

സ ാ നഹ തമതാെയ ും

േമാ-ർ ഗീേഗാറിേയാ

പാർ ി ണേമഞ ൾ ാ .

നിർ- -ലപാദ പർ ാൽ

പുണ ംേനടീമല രയും

അ-ണയു- ുതിരുസവിധ ിൽ

ദു നിൽനീ ുംര ി ാൻ

നിത ംമുറവിളികൂ ു

ഭ ാർനിൻതിരുമു ിൽ

േമാ-ർ ഗീേഗാറിേയാ

പാർ ി ണേമഞ ൾ ാ

പാർ- നയുംേനാ ുംേനാ

ൈദവികമാർേ മുേ റാൻ

JSOYA Ireland’s Gregorian Fest–2020 Page 15 of 35


േവദ-െമാഴിയിൽത പരരാ

നിൻമാതൃകെയപിൻപ ാൻ

സംശു തെയപാലി ാൻ

സ ർ െ കാം ി ീടാൻ_

േമാ-ർ ഗീേഗാറിേയാ

പാർ ി ണേമഞ ൾ ാ

േരാഗം - ദുരിതംപീഢകളിൽ

മലയാള രയിൽഓർ ാൽ

ആ ശ-യമാ ഞ ൾെ ും

അവിടുെ തിരുനാമംതാൻ

താവകമ തേതടി

അണയു ുഭ ർനിത ം_

േമാർ ഗീേഗാറിേയാ

പാർ ി ണേമഞ ൾ ാ ..

JSOYA Ireland’s Gregorian Fest–2020 Page 16 of 35


Song No. 5.

ഗീതം: Nurho k hose nan NuhroYesu (െവളിവു നിറേ ാരീേശാ..... എ ഗീതം


േപാെല)

രചന---Sony Sanilal, Cork

SaithanuniSakthulanusahitham, Odinchi

Parisudhuda nee paadamulokannnulu, Samarpinchi

Nee PandukaChese, velaa

eppudumammuguruthuchesko

parishudhaDevunipremanuneelo, nelapetti

Nu nilabadaParisudhasthalamulo, O’ siddha

Nuvvuprarthinchinaedala

DeevanuluMaakudhakku

ParimalaloNelapattaParishudhuda, Greegoriose

neeve ma saranamrakshakudu, ayinavu

enneduninukorivacchina

varikineeveedabayavu

JSOYA Ireland’s Gregorian Fest–2020 Page 17 of 35


Song No. 6.

ഗീതം: (പാവനനിബിമാേരരാജ സുത...... എ ഗീതംേപാെല)

രചന--- Ancy Yesudas, Virginia

േമാർ ഗീേഗാറിേയാ പുണ നിേധതാതാ

കർ ൻതൻസവിധ ിൽ, ഓർ ണമടിയാെര.

ക ീരിൻകടലിൽപാതകൾഇടരുംനാഴികയിൽ

ൈക ാേ കാൻനാഥേനാടർ ി .

സഭത ിൽശാ ിപാരിടെമ ുംസം പീതീ

സം പാപി ാൻഈശൻതിരുസവിേധ

െസൗഭാഗ ാനംസം പാപി ദയാപരേന

യാചി ണമീആകുലകാല ിൽ.

കാരുണ ടലാംമശിഹാതൻേ ശ ഠാചാര ാ

ൈകെ ാെ ണെമൻമിഴിനീർദാന ൾ.

നിൻമ തയാൽകൃപയിൻആശിേ കിടുവാൻ

െതാഴുൈകകള മാ നിൻസുതർേകഴു ു.

പാപവിചാരംനീ ിപാവനതിരുപാേതഅടിയാർ

പരേലാക ിൻപരമാന ംപുൽകാൻ

പാവനനാംതാതാപരിെചാടടിയ ൾ ായി

പരതിരുസവിേധഎെ ും പാർ ി .

JSOYA Ireland’s Gregorian Fest–2020 Page 18 of 35


Song No. 7.

ഗീതം: (സർേ ശ രവചനം..... എ ഗീതം േപാെല)

രചന---Rini Saju Dublin

ParumalaGeevarghese, MorGregorios Father

Hear our plea and in-tercede to God as we pray

O Saint, cast on us - Rays of heal and cure

Peace and tranquility - Grant to us dear Saint

Let thy name prevail

Parumala Holy Saint, A man of pious and simple life

Service and good deeds, were the key words of his life

Illness and miseries - Posed him no hindrance

All sufferings he wore, All aches he endured

To praise Lord’s Holy name.

Parumalathirumeni, Dear Lord’s faithful follower

Anchored his life years, On fasting and humble prayers

You’re our Good Shepherd, Noble and Gracious

Lead us in your faith, Pray for us Father,

Pray for us Father

MorGregorios shines through clouds of witnesses

Cast your deific light, On our gloom and misfortunes

Friend of the downtrodden and the untouchable

Pray unto God for us , As we seek your Grace

Grant us all Mercy

JSOYA Ireland’s Gregorian Fest–2020 Page 19 of 35


Song No. 8.

ഗീതം: Bar Aloho o mesthaya (അ ിരഥ ിൽആേരാഹിതനാം... എ ഗീതംേപാെല)

രചന---സൂര ാഎബി, േ ഡാഗഡ.

വിശ ാസികൾതൻആശ ാസകനാം

പരുമലേമാർ ഗീേഗാറിേയാ

ക ീെരാ ാൻനവജീവൻന കാൻ

ഞ ൾ ാ പാർ ി ണേമ

വിശ ാസ ാൽവ ണയു ു

തിരുസവിധ ിൽതിരുേമനി

ൈദവികകൃപകൾതവയാചനയാൽ

ദിനവുംഞ ൾേനടിടുവാൻ.....

അഗതികളാേയാ--ർ ാശ ാസകനാം

േമാർ ഗിേഗാറീ തിരുേമനി

മല രസഭയിൻവി മയതാരം

ഞ െളേനർവഴികാ ണേമ

ബാല ംമുതൽനീൈദവികസവിേധ

പാർ നയാൽസ യമർ ിതനാ

വർ ി തുേപാൽജീവി ിടുവാൻ

ഞ ൾ ാ പാർ ി ണേമ

JSOYA Ireland’s Gregorian Fest–2020 Page 20 of 35


പാ നാലുംഉപവാസ ാ-ലും

പാരിതിൽജീവി ീടുവാ-ൻ

താപസേ ശ ൻേമാർ ഗീേഗാറിേയാ

നിത ംനീവഴികാ ണേമ.

ക ടതേയറുംഈനാള കളിൽ

വ ാധികളാെകയക ിടുവാൻ

ൈദവികമാകുംതവ ീബായാൽ

പാരതിെനനീവാ ണേമ..

തെ വിളി ുംൈദവജന ിൻ

പാർ നയിൽകാേതാർ ണേമ

ദുരിതംേപറുംമ ൾ ാ നീ

താ ാെയ ുംനിൽ ണേമ.

JSOYA Ireland’s Gregorian Fest–2020 Page 21 of 35


Song No. 9.

ഗീതം: KadhKaborok (വി മയസഹിതംകബറു...... എ ഗീതംേപാെല)

രചന---Manju Judy, Wexford

മുള ുരു ിയിൽഭൂജാതനതാ പഭതൂകൂെമാരുൈപതൽ

ഗീവറുഗീെസ ഭിധാനാൽവി- ശുതനാ

ൈശശവ ിൽതിരുെമാഴിയും

െയൗ ന ിൽതിരുഹിതവും

േതടിേയാരാജീ-വിതം പേശാ-ഭി-തമാ .

അേ ാഖ ായിൻഅധിപതിയാംേമാർപേ താ പാ തിയർ ീ

അനു ഗഹപൂരിതൈകവ ാൽവാ-ഴി-

േമാർ ഗീേഗാറിേയാ നാമമതും

നിരണ ിൻഅജപാലനവും

നൽകുകയാൽൈദവജനംേമാദിതരാ

ആദരേവാെടവണ ാനാ അണയു ുഭ ജനം

ആ ശിതവ ലനാം ഗീേഗാ-റി-േയാ-സിൻസവിധമതിൽ

പാർ ി ണേമതാതാഞ ളിൽകനിയണേമ

ഞ ൾ ാ ശയെമ ാള ംതവകബറിടമേലാ.

JSOYA Ireland’s Gregorian Fest–2020 Page 22 of 35


Song No. 10.

ഗീതം: പരിമളധൂപയുധം..... എ ഗീതംേപാെല)

രചന--- Mrs. Preetha Bijoy, Trallee

ParumalaNaadella-ninasmrithimaaduvaru
Parumalathirumeni - mor Grigoriose
Nina Prarthaneyinda -balaheenadaasaru
ninabalibaralu - eedinaneneyuvaru

Baalyadindale-Karthanamaganagi
Beledapunyavanthane - Prarthisirinivu
naanajaathigala - ninaprarthaneyinda
Karthanabaliyalli - serisidhaGurushreshta

Nina priyadaasaranu - Kaayuvagurushreshta


Parumanaadalli - baalidamunishreshta
Dhanyathethmbidha - ninahabbadadinadandhu
Dina raathrininamundhe - PrarthaneMaaduvaru

Agalihodavara - ninamadyashikeyalli
Karthanamadlalli - serisidaMunishreshta
baaninadootharu - Nina mahimaadinadi
SwarginaSiyonalli - Nina sthuthihaduvaru

Mooronthailadinaninapavithrasabheyannu
Nina priyamakkalanu - Kaadaollekuruba
AapathugalindaKastapaduvavara

Nina Prarthaneyinda -Kaada nana Shrestha

JSOYA Ireland’s Gregorian Fest–2020 Page 23 of 35


ಪರುಮಲ ಾ ಲ ನಸ ೃ ಾಡುವರು

ಪರುಮಲ ರು ೕ MorGregorios

ನ ಾಥ ಂದ - ಬಲ ೕನ ಾಸರು

ನಬ ಬರಲು - ಈ ನ ಯುವರು

ಾಲ ದ ೕ - ಕತ ನಮಗ ಾ

ದಪ ಣ ವಂತ - ಾ ೕವ

ಾ ಾ ಾ ಗಳು - ನ ಾ ಥ ಂದ

ಕತ ನಬ ಯ - ೕ ದಗುರು ೕಷ

ನ ಯ ಾಸರನು - ಾಯುವಗುರು ೕಷ

ಪರುಮಲ ಾಡ - ಾ ದಮು ೕಷ

ಧನ ತುಂ ದ - ನಹಬ ದ ನದಂದು

ನ ಾ ನಮುಂ - ಾ ಥ ಾಡುವರು

ಅಗ ೂೕದವರ - ನಮಧ ಯ

ಕತ ನಮ ಲ - ೕ ದಮು ೕಷ

ಾ ನದೂತರು - ನಮ ಾ ನ

ಸ ೕ ಯ ೕನ - ನಸು ಾಡುವರು

ಮು ೂೕ ೖಲ ಂದ ನಪ ತ ಸ ಯನು

ನ ಯಮಕ ಳನು - ಾದಒ ಕುರುಬ

ಆಪತು ಗ ಂದಕಷ ಪಡುವವರ

ನ ಾಥ ಂದ - ಾದನನ ೕಷ

Song No. 11.

JSOYA Ireland’s Gregorian Fest–2020 Page 24 of 35


ഗീതം: അൻപുടേയാേന നിൻ വാതിൽ..... എ ഗീതംേപാെല)

രചന--- Ms. Merin Galway

Mishihakebulawamillehuye

Gregoriouspunyatma

Baliyakal se hi prarthanaupvass

Kesathkathinprayas me the

Atma me muktipaaakar

Gregoriousparisudh

Deenokecheeke sun kar

Unko barkhat de prathana se

Nivedan walo ki nivedano se

Gregoriouspavanatma

Shanti samadhan dee jiye

Shetan ke jaal me se saheje

Parumalawasiii h humare

Gregoriouspunyatma

Jo bhi tak par aayee unki

Chahaat puri kar dengeee who

िमशीहाहेबुलावािमले ए

ेगो रओसपु या मा

JSOYA Ireland’s Gregorian Fest–2020 Page 25 of 35


बिलयकालसेही ाथनाउपवास

के साथक ठन यासमथे

आ माममुि पाकर

ेगो रओसप रशु

डीनोके छीके सुनकर

उनकोबरखतदे ाथनासे

िनवेदनवालोक िनवेदनोसे

ेगो रओसपावना मा

शांितसमाधानदीिजए

शैतानके जालमसेसहेजे

JSOYA Ireland’s Gregorian Fest–2020 Page 26 of 35


Song No. 12.

ഗീതം: L’ haudathyeeno (യൂദ ാർകുരിശിൽതൂ ി...... എ ഗീതംേപാെല)

രചന---Neenu Clonmel

ഗീേഗാ-റിേയാ തിരുേമനി

ഞ ൾ- ാ പാർ ി ണേമ

നിൻെപ_രു ാളിൻസുദിന ിൽ

അടിയാർആർ ു ു ിൽ

ഹാേലലു ഹാേലലു

േരാഗാ-ർ ാർഅശരണരും

ആശ ാ-സംേതടീടു ു

മുനിേ ശ- ാതവതൃ ാേദ

പാടു-േ വമടിയ ൾ

ഹാേല-ലുെ ഹാേലലു ാ

പാർ -നയുംവൃതവുെമാരുേപാൽ

പരുമ-ലേയാളംപാലി ്

പാണൻ- പരനിൽഅർ ി

താതാ- നിൻ പാർ നശരണം

ഹാേലലു ഹാേലലു

JSOYA Ireland’s Gregorian Fest–2020 Page 27 of 35


അഗതി-കൾ ാ ശയമാ

േരാഗി ു മഔഷധമാ

വിധവ-െ ുംതുണയായും

താതാനിൻ പാർ നെയ ും.

ഹാേലലു ഹാേലലു

സംശു തയുെടഉറവിടേമ

സത ി ുെടവിളനിലേമ

േമാർ ഗീേഗാറിേയാ താതാ

പാർ ി ണേമഞ ൾ ാ

ഹാേലലു ഹാേലലു

JSOYA Ireland’s Gregorian Fest–2020 Page 28 of 35


Song No. 13.

ഗീതം: പരിമളധൂപയുധം..... എ ഗീതംേപാെല)

രചന--- Mrs. Jisha Rajkumar Dublin

SwargeeyaarulPozhiyumMorGregorios

Ummai ye NaadumAnaivarayumkakka

ThunbaThuyarangalumEngalidamirunthu

VilakkavendumendruUmmidamvendugirom

Malankara SabhayudayaPunithaGuruvana nee

EngalannaivarukkumVendiKollavum

PapathinirullalMoodiyaemkangalai

UngalarulaaleThirakkavendugirom

UngalnammathaiPottrumKuzhanthaigalai

EndrumKappattraUmmidamVendugirom

UngalKallarayaiNaadumBhakthargalai

EpodhumkakkaummidamVendugirom

JSOYA Ireland’s Gregorian Fest–2020 Page 29 of 35


പരിശു നായ ചാ ുരു ി േമാർ
ഗീേഗാറിേയാ തിരുേമനിേയാടുളള മ പാർ ന
പാരംഭ പാർ ന

(രചന --- Fr. Biju Parekkattil)

മനുഷ െര തൻെ അനു ഗഹീത രൂപ ിൽ സ ി ുകയും, വീണുേപായ


മാനവെന വീെ ടു ുവാനായി മനുഷ രൂപെമടു ് ഈ മ ിൽ
അവതരി ുകയും, കാലാകാല ളിൽ സത ിൻെ ജീവവീഥിയിേല ്
മർത കുലെ വിളി ടി ി ുവാനായി തൻെ ദാസ ാെര വീ ും വീ ും
കാരുണ പൂർ ം വിളിെ ഴുേ ൽ ി ുകയും െച േനഹവാനായ
ൈദവേമ, അവിടുെ ദാസനും നിൻെ ആരാധകനുമായ ചാ ുരു ിൽ
േമാർ ഗീേഗാറിേയാ തിരുേമനിെയ മല രസഭയിൽ നിൻെ സഭ ുേവ ി
ഉയർ ുവാൻ അവിടുേ ് തിരുമന ായതിനാൽ ഞ ൾ നിന ്
തുതിയും ഹൃദയപൂർ മായ കൃത തയും അർ ി ു ു.
പാപാ ിൻെ അ കാര ിൽ അലയു വർ ് വിശു ിയുെട
ദീപ തംഭമായും, ഇണ ാ വരും മ രികള മായ മനുഷ രുെട മു ിൽ
അനുസരണ ിൻെ യും അ ാ ീകവിേധയത ിൻെ യും അനു ഗഹീത
അടയാളമായും, കാപട ാരുെടയും അപഹാരികള െടയും േലാക ിൽ
ൈദവ ിനു േവ ി സകലും വലിെ റിയു മഹാപരിത ാഗ ിൻെ യും
അപരൻെ ര ുേവ ി ഓടിയണയു മനുഷ േനഹ ിൻെ യും
ആൾരൂപമായും ചാ ുരു ിയിൽ േമാർ ഗീേഗാറിേയാ തിരുേമനിെയ
നിേയാഗി വനും നീയാകു ുവേലാ. മലയാള രയിൽ തൻെ വിശു ി
നിറ വിശ ാസജീവിത ാൽ മാറാ സുവിേശഷമായി തൻെ
ജീവിതെ മാ ിയ മല രയിെല േമാർ ഗീേഗാറിേയാ തിരുേമനിയുെട
വാേ വറിയ ഈ ഓർ െ രു ാൾ ദിന ിൽ നിേ ാ ഞ ൾ
അേപ ി ു െതെ ാൽ, നിൻെ അനു ഗഹീത ദാസനായ േമാർ
ഗീേഗാറിേയാ തിരുേമനിെയ േപാെല നിൻെ തിരുവചന ിൻെ
വഴിയിൽ നട ് നി ിേല ് അടു ുവാനും, ഒടുവിൽ നി ിൽ മറയുവാനും
ഞ ൾ ും അനു ഗഹം അരുേളണേമ. രാപകൽ പാർ നാപൂർ ം നിൻെ
വാതിൽ ൽ മു വരായും നിൻെ ൈദവരാജ ിൻെ കവാടം
തുറ െ ് അതിൽ അവകാശം പാപി ു വരായും ഞ ള ം
കാണെ ടുമാറാകണേമ. ഈ ഐഹികവാസകാലെ ലാം, അ ൻെ
അടു ൽ കു ു െള േപാെല ഞ ള െട സർ ാവശ ൾ ും
നി ിേല ് േനാ ുവാനും നിെ പത ാശി ുവാനും, നിേ ാ
യാചി ുവാനും േമാർ ഗീേഗാറിേയാ തിരുേമനിെയേ ാെല ഞ െളയും
അഭ സി ിേ ണേമ. മനുഷ ജീവിതെ ശരിയാംവ ം നിറ ു ജീവ

JSOYA Ireland’s Gregorian Fest–2020 Page 30 of 35


നിൻെ നിേ പ െള അേന ഷി ുവാനും അവ കെ ി
മനുഷ ായ ിെന സ മാ ുവാനും നിൻെ ദാസെനേ ാെല ഞ ൾ ും
കൃപയരുേളണേമ. ചാ ുരു ിൽ േമാർ ഗീേഗാറിേയാ തിരുേമനി
അവിടുെ തിരുസ ിധിയിൽ പസാദിതനാകയാൽ, ഞ ള െട ആ
പുണ പിതാവിൻെ മ തയാൽ ഞ ള െട നിത നാഥനും
ര കനുമായുേളളാേവ, അവിടു ് ദയേതാ ി ഞ ള െട േമൽ കരുണ
െച ണേമ..

ഹാേല..... ഹാേല...... ഹാേല....

Song No. 14

ഗീതം: ഭൂസ ർ ംേപറുേ ാേന..... എ ഗീതംേപാെല)

രചന--- Fr. Biju M Parekkattil

പരുമലേമാർ ഗീേഗാറിേയാ

പരിപാവനമീ-േയാർ ദിനം

പരിേചാടി ാേഘാഷി ും

പരിശു സഭാ- തനയർേമൽ

പരേന-ശുകൃപതൂകിടുവാൻ

പരേമാ- തവഴികാ ിടുവാൻ

പരിപാ-ലനെമ ുംെചയ ാൻ

പാർ ി ണമീ—യടിയാ ാ

പരിേശാഭിതതിരുസ ിധിയിൽ

പരിമളധൂപസമമുയരും

പാർ നനീൈകെ ാ- േളളണേമ.....

JSOYA Ireland’s Gregorian Fest–2020 Page 31 of 35


അേപ
മലയാള രയിൽ ജനി ുകയും, മശിഹായുെട ജീവെമാഴികളിൽ
ഹൃദയപൂർ ം വിശ സി ുകയും, സമർ ണേബാധേ ാെട
അ ാ ീകതയുെട പ ാവിൽ ചരി ുകയും, മേഹാ തമായ
ൈദവരാജ ിനായി അേഹാരാ തം അ ാനി ുകയും െച ത മല രയുെട
മഹാപരിശു നായ േമാർ ഗീേഗാറിേയാ തിരുേമനീ നീ
െസൗഭാഗ വാനാകു ു..

പാർ ന ൈശശവ ിൻെ ഉ ാഹവും, െയൗവന ിൻെ ആ ശയവും,


വാർ ിൻെ സമാധാനവുമാെണ ് ഉ േബാധി ി
ഉ മഗുരുവരാനായ േമാർ ഗീേഗാറിേയാ തിരുേമനി നീ
െസൗഭാഗ വാനാകു ു.

അേ ാഖ ായുെട അധിപതിയായിരു പരിശു നായ േമാറാൻ േമാർ


ഇ ാ ിേയാ പേ താ തിതിയൻ പാ തിയർ ീ ബാവായുെട
െസ ക റിയായിരു ് മല രസഭയുെട ഭരണ കമീകരണ ിനായുളള സു പസി
മുള ുരു ി സു ഹേദാസിനായി അത ാനം െച ത പരിശു സഭയുെട
സമർ ിത ശു ശൂഷകനായ േമാർ ഗീേഗാറിേയാ തിരുേമനി നീ
െസൗഭാഗ വാനാകു ു.

ൈദവെ േനഹി ുകയും േലാക ിൽ ൈദവ ിനായി


അ ാനി ുകയും, പരിത ാഗ ിൻെ പാതെയ തിരെ ടു ുെകാ ്
പരിപൂർണതയിേല ് നടേ െ എ െനെയ ് മല രയിൽ കാണി
ത വനുമായ ആ ീയ േജ ാതി ായ േമാർ ഗീേഗാറിേയാ തിരുേമനീ, നീ
െസൗഭാഗ വാനാകു ു.

ആ ീയപിതാ ാെര നാം അനുസരിേ എ െനെയ ്


ഉപേദശി ുകയും ൈദവമു ിലും മനുഷ രുെട മു ിലും മാതൃകയുളള
ന ുെട ജീവിത ാൽ അവരുെട സ േപ നാം വളർേ വരാെണ ്
പഠി ി ുയും െച തു െകാ ് വിനയ ിൻെ യും അനുസരണ ിൻെ യും
പാഠം ഉപേദശി േശ ഠ പിതാവായ േമാർ ഗീേഗാറിേയാ തിരുേമനി, നീ
െസൗഭാഗ വാനാകു ു.

ന ുെട കർ ാവും ൈദവമാതാവും ീഹ ാരും സംസാരി


അനു ഗഹീതമായ സുറിയാനി ഭാഷയിൽ അവഗാഹം പാപി ്, ആ മഹനീയ
ആരാധനാ പാര ര ിൽ ജീവി ുകയും, മല ര സഭ അതിൽ നി ും
വ തിചലി ാതിരി ാനും, ആയതിൻെ പൂർ തയിേല ്
വളർ ുവാനുമായി പരുമലയിൽ െസമിനാരി ആരംഭി ുകയും െച ത

JSOYA Ireland’s Gregorian Fest–2020 Page 32 of 35


മഹാനുഭാവനായ േമാർ ഗീേഗാറിേയാ തിരുേമനി നീ
െസൗഭാഗ വാനാകു ു..

പാപമലീമസമായ േലാക ിൽ പരിശു നായി ജീവി ുകയും,


െലൗകീകതയുെട മാലിന ിൽ ആ ുേപായവെര ൈദവീകമായ
ജീവജല ാൽ കഴുകി ശു ീകരി ുകയും, ഈ മ ിൽ തി യുെട
വഴിയിേല ് വീണുേപാകാെത ജീവിേ െ എ െനെയ ്
കാണി െകാടു ് സ ർ ീയാരാധനയുെട അ രീ ിേല ്
ആനയി ുകയും െച ത സാമർ മുളള ഇടയനായ േമാർ ഗീേഗാറിേയാ
തിരുേമനി നീ െസൗഭാഗ വാനാകു ു.

പാപമരണ ിൽ നി ് മനുഷ െര വീെ ടു ് നിത ജീവൻെ അതുലിത


സ ാദ ി അർഹരാ ി തീർ ൈദവീക ഭിഷഗ രനായ േമാർ
ഗീേഗാറിേയാ തിരുേമനീ, അ യുെട അനു ഗഹീതമായ ഓർ ഞ ൾ
അനു ി ു തായ ഈ സമയ ് അവിടു ് കർ ൃസമ ം
ഞ ൾ ുേവ ി അേപ ിേ ണേമ. ൈദവതിരുമു ിൽ സ ീകൃതമായ
അവിടുെ മ തയിൽ കർ ാ തൃ ൺ പാർ ്, സകല
പതിസ ികളിൽ നി ും, േവദനകളിൽ നി ും, ആകുല ളിൽ നി ും
ഞ ൾ ര ി െ ടുമാറാകണേമ. നിൻെ അേപ കളാൽ േരാഗ ൾ
ശമി ുകയും, വ ാധികൾ ഒടു ുകയും, കലഹ ൾ ഇലാതാവുകയും
െച ണേമ. ൈപത ൾ ൈദവഭ ിയിൽ വളർ ു വരു തിനും, യുവാ ൾ
നിർ ലതയുെട വഴിയിൽ സ രി ു തിനും, പായാധിക ിൽ
എ ിയവർ ് ശാ തയുെട നാള കൾ സം പാപി ു തിനും അതിനാൽ
കാരണമാകണേമ. പരിശു സഭേയാ നിര രം േപാരാടു ശ തുജന ിൻെ
സ ാർ മായ ല ള ം, ദുരാ ഗഹേ ാെടയുളള പ തികള ം പാഴാ
േപാകു തിനും, നിര ര തുതിഗീതമുയേര നിൻെ ജന ിൻെ
പ ികളിലും ദയറാകളിലും ശാ തയുെട അ രീ ം അവിടുെ
അേപ കളാൽ ാപിതമാകു തിനും ഇടയാകണേമ. ചാ ുരു ിൽ േമാർ
ഗീേഗാറിേയാ തിരുേമനിയുെട മ തയിൽ അഭയെ ടു
വിശ ാസികളിേ ലും അവരുെട കുടുംബ ിേ ലും, അവർ അധിവസി ു
േദശ ിേ ലും സ ർ ീയാനു ഗഹ ൾ വർഷി ുവാൻ അവുടു ്
പാർ ിേ ണേമ. അ െന ഞ ൾ നിേ ാടും സകല
പരിശു ാേരാടുേമാ ി ് പരിശു തിത ി നിര രമായ തുതികള ം
അഖ ിതമായ ആരാധനയും അർ ി ുമാറാകണേമ. ഞ ൾ മൂ ു
പാവശ ം കുറിേയലായിേസാൻ എേ െചാല ു.

കുറിേയലായിേസാൻ, കുറിേയലായിേസാൻ, കുറിേയലായിേസാൻ

JSOYA Ireland’s Gregorian Fest–2020 Page 33 of 35


Song No. 15

ഗീതം: ര കനാം മശിഹാ..... എ ഗീതംേപാെല)

രചന--- Fr. Biju M Parekkattil

അ ിേതരതിലാേഘാഷിതനാ ആരിലുമു തനാ

അനവരത തുതിയാൽചൂഴു ദൂതർതൻസവിേധ

അതുലിതേശാഭെയാെടവാഴുേ ാരത ു തനരികിൽ

അനവധിപീഡകളാൽവലയുേ ാരീടിയാർ ാ

അൻേപാടർ ി ാൻയാചി ീഞ ൾ

അ ിൻയാചനയാണാ ശയമടിയാർ ാ

അനു ഗഹവാരിധിയാംേമാർ ഗീേഗാറിേയാ തിരുേമനി

അടിയാർ ായർ ി ീടണേമൈദവികതിരുമു ിൽ

കുറിേയ........., കുറിേയ........., കുറിേയ..........

നാഥാ കൃപ െച തീടണേമ........... (മൂ ു പാവശ ം)

നാഥാ കൃപ െച ണമലിവാൽ .......... (മൂ ു പാവശ ം)

നാഥാ ഉ രമരുളണേമ............. (മൂ ു പാവശ ം)

ശു േഹാ െലാ േമാറാൻ.......

സ ർ നായ ഞ ള െട പിതാേവ.........

കൃപ നിറ മറിയേമ.....

JSOYA Ireland’s Gregorian Fest–2020 Page 34 of 35


JSOYA Ireland’s Gregorian Fest–2020 Page 35 of 35

You might also like