5 6053397417460498664

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 51

മാരനാശാൻ

േരാദനം
(മലയാളം: കവിത)


സായാ ഫൗേ ഷൻ
തി വന രം
Prarodanam
Malayalam poetry
by Kumaran Asan
First published: 

/ version published: 

These electronic versions are released under the provisions of Creative Commons
Attribution Non-Commercial Share Alike license for free download and usage.

The electronic versions were generated from sources available at WikiSource, futher
marked up in LATEX in a computer running / operating system.  was typeset
using XeTEX from TEXLive . ePub version was generated by TEXht from the same
LATEX sources. The base font used was traditional variant of Rachana, contributed by
Rachana Akshara Vedi. The font used for Latin script and oldstyle numerals was TEX Gyre
Pagella developed by , the Polish TEX Users Group.

Sayahna Foundation
 , Jagathy, Trivandrum, India 
: http://www.sayahna.org
ഉ ട ം

ഉ ട ം . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . iii

മാരനാശാൻ . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . v

സമർ ണം . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . 

േരാദനം . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . 

iii
മാരനാശാൻ

മഹാകവി മാരനാശാൻ എ റിയെ എൻ. മാരന് (–) മഹാക


വി പ ം സ ാനി ത് മദിരാശി സർ കലാശാലയാണ്, –ൽ. വിദ ാൻ,
എെ ാെ അർ ം വ ആശാൻ എ ാനേ ര് സ ഹം നൽകിയതാണ്.
അേ ഹം ഒ തത ചി ക ം സാ ഹ പരി ർ ാ ം എ തിെനാ ം ീ നാരാ
യണ വിെ ശിഷ മായി . മഹാകാവ െമ താെത മഹാകവിയായ ഉ ത
നായ കവി മായി .
ഇ പതാം ാ ിെ ആദ ദശക ളിൽ മലയാള കവിതയിൽ ഭാവാ കത ് ഊ
ൽ െകാ െകാ ് അതിഭൗതികതയിൽ മി ് മയ ി കിട കവിതെയ ണ
കരമായ നേവാ ാന ിേല ് നയി യാളാണ് മാരനാശാൻ. ധാർമികതേയാ ം
ആ ീയതേയാ തീ മായ തിബ ത ആശാൻ കവിതകളിൽ അേ ാളമിേ ാ
ളം കാണാ താണ്. അേ ഹ ിെ മി തിക ം നീ കഥാകഥന ി പകരം
വ ി ജീവിത ിെല നിർ ായക ർ െള അടർ ിെയ ് അസാമാന
മായ കാവ സാ തേയാ ം ഭാവതീ തേയാ ം ടി അവതരി ി രീതിയാണ്
അവലംബി ത്.
തി വന ര ിന് വട ചിറയിൻകീഴ് താ ിൽ കായി ര
ാമ ിൽ ഒ വണിക ംബ ിലാണ് ആശാൻ  ഏ ിൽ
–ന് ജനി ത്. അ ൻ െപ ടി നാരായണൻ, അ കാളി. മാ
രൻ ഒൻപത് ികളിൽ ര ാമനായി . അ ൻ തമിഴ് മലയാള ഭാ
ഷകളിൽ വിശാരദനായി , ടാെത കഥകളിയി ം ശാ ീയ സം
ഗീത ി ം അതീവ തൽ ര മായി . ഈ താൽ ര ൾ ി
യായ മാര ം പാര ര മായി കി ിയി . മാരെ താൽ ര ം
പരിഗണി ് സം ത ി ം ഗണിത ി ം പരിശീലനം നൽകി. അ െ മഫലമാ
യി അ ാപകനായി ം കണെ കാരനായി ം മ ം െച ായ ിൽ തെ േജാ
ലി േനടിെയ ി ം, ര െകാ ൾ േശഷം, സം ത ിെല ഉപരി പഠന ിനാ

v
vi മാരനാശാൻ

യി േജാലി ഉേപ ി ് മണ ർ േഗാവി നാശാെ കീഴിൽ കാവ ം പഠി ാൻ ശിഷ


ത ം സ ീകരി . അേതാെടാ ം േയാഗ–ത വിദ കൾ ശീലി ാൻ വ ം കേ
ിൽ അ ീസായി ം േചർ . ഈ കാല ാണ് മാരൻ ആദ മായി കവിതാരചന
യിൽ താൽ ര ം കാ ി ട ിയത്. ഏതാ ം േ ാ ൾ ഇ ാല ് േ ിൽ
വ ി ആരാധക െട താൽ ര കാരം എ ക ായി.
–ൽ ത ടി മാരെ മകളായ ഭാ മതി അ െയ ആശാൻ വിവാഹം കഴി .
സജീവ സാ ഹ വർ കയായ ഭാ മതി അ , –ൽ സംഭവി ആശാെ അപ
കടമരണ ി േശഷം നർവിവാഹം െച ക ായി. -ലാണ് ഭാ മതി അ
മരണമട ത്.
മാരെ ആദ കാലജീവിത ിൽ ശാരീരികാസ ാ െട േവലിേയ മായി .
മാരെ പതിെന ാം വയ ിൽ നാരായണ ഒരി ൽ അേ ഹ ിെ വീട് സ ർ
ശി േ ാൾ, മാരൻ അ ഖം ലം ശ ാവലംബിയായി .അ ക , മാരൻ
തേ ാെടാ ം കഴിയെ എ ് നിർേ ശി . അ ിെനയാണ് മാരൻ വിേനാെടാ
ം ക ം ജീവിത ിൽ ഒ തിയ ഘ ിന് ട ം റി ക ം െച ത്.
മാരെ ം വിെ ം സംേയാഗ ിന് നേര െ ം പരമഹംസെ ംക
മായി സമാനതകേളെറയാണ്, ഒ വ ത ാസെമാഴിെക. നേര ൻ ർ സന ാസം
സ ീകരി േ ാൾ, മാരൻ അതി ത ാറായി , ത ത വിെ ഒ ധാനശി
ഷ നായി ടരെവ തെ കാവ –സാഹിതീ സപര കളി ം സാ ഹ നേവാ ാന
വർ ന ളി ം അേത തീ തേയാെട ഏർെ കയായി .
വിെ നിർേ ശാ സരണം, –ൽ സം ത
ിൽ ഉപരി പഠന ിനായി മാരെന ബാം ർ ്
നിേയാഗി . തർ ം ഐ ികമാെയ ് പഠി
െവ ി ം അവസാന പരീ െയ വാൻ കഴിയാെത
മദിരാശി മട ി. ഒ െച ഇടേവള േശഷം
കൽ യിൽ വീ ം സം ത ിൽ ഉപരി പഠന
ി േപാ ക ായി. ഇവിെടെവ ് കാവ സാ
ആശാെ ൈകയ രം (കട ാട് : വി ി ീഡിയ) ധന ട വാൻ അ ് സം താ ാപകനായി
മഹാമേഹാപാ ായ കാമഖ നാഥ് േ ാൽസാഹി ി ക ം ഒ നാൾ മാരൻ ഒ
മഹാകവി ആയി ീ െമ ് വചി ക ം െച ക ായി.
ആശാെ ആദ കാല കവിതകളായ “ ണ ശതകം”, “ശ രശതകം” ട ിയവ
ഭ ിരസ ധാന ളായി . പെ കാവ സരണിയിൽ തിയ പാത െവ ിെ ളി
ത് “വീണ വ് ” എ െച കാവ മായി . പാല ാ ിെല ജയിൻേമട് എ
ല ് ത െവ, –ൽ രചി അത ം ദാർശനികമായ ഒ കവിതയാണ് വീ
ണ വ്. ൈനര ര സ ഭാവമി ാ ാപ ിക ജീവിതെ ഒ വിെ ജീവിത
ച ിെല വിവിധ ഘ ളി െട ചി ീകരി അ രാർ ളട ിയ ഒ ാ
മാരനാശാ : േരാദനം vii

ണിത്. ല നി േ ാൾ വിന് കി ിയ പരിഗണന ം ാധാന ം വളെര


തല ിൽ വിവരി െവ തെ , ഉണ ി വീ കിട വിെ ഇ െ
അവ ം താരതമ െ െ . ഈ സിംബലിസം അ വെര മലയാള കവിത
ക ി ി ാ താണ്. അ തായിറ ിയ “ േരാദനം” സമകാലീന ം
മായ ഏ.ആർ. രാജരാജവർ െട നിര ാണ ിൽ അ േശാചി െകാെ തിയ വി
ലാപകാവ മായി . പി ീട് റ വ ഖ കാവ ളായ “നളിനി”, “ലീല”,
“ക ണ”, “ച ാലഭി കി”, എ ിവ നി പക െട ക ം ശംസ ം അ
ലം അസാധാരണ സി ി ം കാരണമായി. “ചി ാവി യായ സീത”യിലാണ്
ആശാെ രചനാൈന ണ ം ഭാവാ കത ം അതിെ പാരമ തയിെല ത്.
“ രവ ”യിൽ അേ ഹം ഫ ഡലിസ ിെ ം ജാതി െട ം അതിർവര കെള കീ
റി റി കള .“ ചരിതം” ആണ് ആശാൻ രചി ഏ ം നീളം ടിയ കാവ ം.
എഡ ിൻ അർേനാൾഡ് എ ഇം ീഷ് കവി രചി “ൈല ് ഓഫ് ഏഷ ” എ കാവ
െ ഉപജീവി ് എ തിയ ഒ ാണിത്. പിൽ ാല ളിൽ ആശാന് മതേ ാട്
ഒ ചായ് ായി .
മാരനാശാെ അ ം ദാ ണമായി . –ൽ െകാ ് നി ം ആല ഴ ്
േബാ ിൽ യാ െച െവ പ നയാ ിൽ െവ ായ േബാ പകട ിൽ ഒ ൈവദിക
െനാഴിെക േബാ ി ായി എ ാ യാ ാ ം ി മരി ക ായി, അതിൽ
മാരനാശാെ മരണ ം സംഭവി .

(വി ി ീഡിയയിൽ നി ്സത മായി ആശയാ വാദം െച ത്)


സമർ ണം

രാമി രാജരാജസ
ൈതർ ൈണർമഹത:കേവ:
േചതസാ ശ :േഖന
സർ തിനവാതിേഥ
ഇദം ധാേയത വേചാദ യസ േമ
താ തി ാ രമാ സം യത്
ഇതി സ യം ത ദ ഏവ ചാർ ിതാം
താർ യിഷ ാമി തിം നവാമിമാം
സൗഹാർ ാദിതേരതരവ തികര-
ദ േത േദഹിനാം
യൽ േകനാപി ച സ ികർഷയതി യം
സാ തസ സംബ ിതാ,
മി ം വാ പണം ജേനായമഥവാ
ശിേഷ ാ ഭവ ഗൗരവാ-
േ ത ദ ിരഹ വർ ിനമിമം
േത േദവ, ബാ ാ ലിം


േരാദനം


ം കാർ കിലാലകാലതിമിരം
വ ാപി മാ ിതാ
കാ ം കായ മി ടൽ ിരക ം
സഹ ാ ി ട ം;
േട െമരിെ ക ഴ്-
ി വൻ ിയാൽ
പാേട േകരള മി േക വനം
ക ീരിൽ ിേത.


നീരാ ം ഘനേവണിവാ രസിജ-
േ ാടടി ് വിൻ-
ധാരാേപാതമിട നാവിസരസീ-
ലം കവിേ ാലേവ;
േകേരാദ ിതപാണിയി ര, കരി-
ം വി ീ മാ-
േറാേരാ ി രമാർ വാനിലരവം
ി ല ിേത


ം പാവനഗാ ിയി നനിയാൾ-
ിേ ാർ ിേലേതാ മഹാ-
ദി േ പിണ ിരി ണമേത-
കിേ മി ായതിൽ;


 േരാദനം

ി േ യീവൾ ിലായ് െവ നില-


േ ാ കിട ിതാ!
ക ം! “ൈകരളി” ക ി വിളറി-
ാൽനീ ി നിേ യായ്.


ഹാ! േവഗം ടമാ ി കഥ, നീ-
താ ം ിെയ-
ബ് േവ, ക യർ ി വി ി ടേന-
ലക്ഷ ം റി ം;
േവ ം പല െപാ ം ഴക ം
േതാ ം െ ം
“മാേവലി ര”െയ ിരി െന വീർ-
ി ി േനാ ം.


േവ ാമ ിൻ മലിനത േമ ിയവിെട-
െ ാ െതേ ാ മഹാ-
ഭീമത ം കല കാലഫണിതൻ
ജിഹ ാ ലംേപാലേവ,
ീമ ഭാ ര”ശാരദാലയ”മഹാ-
ദീപം കലാശിെ ം
മ ിൻ നിക ംബമ ി? - വ േധ,
േകണി േകണി നീ!


ആഹ ! ിയ യാ യി ക-
ിൈ രളി ലാൾ
േദഹധ ംസെമഴാ തൻ ദയസം-
േവഗം സഹി ി േഹാ;
േ ഹ ിൻ ഗരിമാ െകാ ധികമാ-
മേ ാകഭാര ിനാൽ
േമാഹ ിെ യഗാധമാം തലമണ-
ി തേ തന.


“വ ാ! മ ിയരാജരാജ! വിരേവാ-
മാരനാശാ : േരാദനം 

െട ി വിേ വാ-
ാഹി ? െചാൽക, നീ കനിെവാെട-
േ ാർ ാ തീ ഞ െള?
സ ാഹിത വിധി യാം ിയ േത!
മാ ാ , -അെ ിലി-
ാർഹാമരഭാവയാമിവെള ം,
ർേ ണ ീ ക.”


ഈവ ം പലേതാതി, യാധിശിഖിയാ-
ൾ ാ ക ി, ള-
വ ാവ രയായ് സ യം ധര കര-
ീ നി ംശയം;
േദവ യ യ ി ലകിൻ-
ൈവകല േമാ ം, മഹാ-
ഭാവ ൾ ളവാം വിപ കൾ പരം
േ ഭേഹ ൾതാൻ.


സത ം, സ നച െമ നപഥം
മർ ി തീപാ മാ-
റത ം ജവേമാ മർത രിവിെട-
ഗാഢാർ രായ്;
ത ം നിത ണ ഭകളാ-
ലി ായതീ േവ യാൽ
നിത ം മെ ാ വി ി ഭഗിനീ-
സൗഹാർ ം മായ്.


പാരം പ ിലമായി വീർ ജഡമാം
വി ഖം ഖി യായ്
ചാര ാ കർ ി നി തം
േദ ാവി ിഗ ളിൽ;
ര ിെ ാ േമ ം കളിലാ-
യ േകൾ െ ാരി-
ാരംഗധ നിയാ ടൻ കരക ം
െച ിതേ ായിവൾ!
 േരാദനം


ന ം നിർഭരമാം തമ ിൽ വില ം
ഖേദ ാതജാല ൾേപാൽ
വ ർ ികലർ യർ കയിൽ
പാ ം ലിംഗ ളാൽ;
ഉ വ തേയാ ർ ഖരാ-
മേ വർ തി ി തം
രി ത ം െവടി താെഴ നരർ േക-
ണീ ം ശാനാ ം.


അെ ി രിവി ൽ നഗഫണധ-
ി ൾ ചി ീ േവാർ,
െചെ ി തിെരാ േകരമലരിൻ-
മാല ൾ വർ;
ഇെ ാം നവതാളപ ഹരിത-
േള ി തം
വെ ി േദവിമാർ സഹജമാം
സാമ ംെപ ം േപർ.


വ ാരാൽ നിജൈവനേതയഹയമാം
േതർവി ിറ ി തം
െച ാഹ ! ചിതാ ിക ി ടേന
ൈധര ം കലാശി യാൽ;
നി ാപാ ര രീക ള ീ-
ഹ ശംഖ ിനാ-
െലാ ാമ വളാനതാസ കമലം
ഛാദി േരാദി യായ്.


ശി ാർ പല ർ വ ഭെര നീ
േസവി വിദ ൽ ിേയ!
ീ ണ മി ‘ ല വരൻ’
വാ െ ി ം;
ന െ െ ാ ബ ര , മി േപാൽ
മാരനാശാ : േരാദനം 

രീ രി ഴിയിൽ
ക ം, ഹാ! ിയവ ില ി, മിഴിനീർ
വാർ ാൻ മടിേ നീ.


പ േ റി മേനാ മംഗളവിള-
േ ി ശാന ിൽ വ-
ൽ ാെടാടിറ ി േനാ ി ന േവ-
നി ന േക േഹാ!
ീ ഹരിേക പാറിയ രഥം-
വിെ ി ര േപായ്
െത ർ തമാർ നി വിലപി-
ീ ാമവൾ.


അത ാ ഢവിപ ിെത, െനയിവർ-
ൽ ാപമാ ം? സ േത
വ ത ാസംകലരാെ ാരി ്ഗിനിമാർ
പേ പിരി ാകി ം;
നിത ാപത മിവർ “ൈകരളി”െയാരാൾ;
ക ം! തദീയാ ജൻ
ത ാശാ ദത , ബ നമിതി-
ി െതെ ം!


നി ാമ വെരാ ടൻ കടലിെന-
ാർെകാ ലിൻേ ണിേപാ-
ലി ാകായലിെന ടം ഴകൾേപാൽ
ക ാർ യാം മിെയ;
െച ാേലാല ംഗം വാർ ത കി-
േ ി രേ ാർ, കലർ-
െ ാ ായരിവർ;- കാെര-
െയാ മി ി ംബാധികൾ.


ഉ ാള മരാജി മി ളി-
ാ ിൽ ചലി തി-
 േരാദനം

െ ാേ ാേരാ ഘനപാളി നീ ി-
യിട ർ ീ ം നേഭാവീഥിയിൽ;
ാരിൽ ഭയേമ മാ ക ം-
ത ൾ തി താൻ
ചേ ാരിബ് ധവാസര ി ടെലാ-
ാ പാ വാം രാവിതിൽ.


േനരാണി ി “പർ ”വംശപരൈദ-
വ ൾ േ പരം
േഘാരാഡംബരേമാടക ടിനട-
െ പ ാളമാം;
ധാരാലദ തിയാർ കാ , വഴിേയ
ഖേദ ാത ളിൽ
ധാരാ ിയിൽതിൽ െകടാെ ാെര െന-
ിൻ വിളെ േമ.


വി ം നിലവിളി
ീ േഭക ം
ചീവീ ം കര മ മിതാ
േക ി ഴ ളിൽ;
ആവിേ ാകെമാടി ിവ കളിലാ-
േവശി തേ വർതാൻ
വാവി ാർ ല ക ി? നിശതാൻ
േരാദി മാ മായ്.


ാളി ഹനീയമാം പ ല-
ി ൽ കലാജാതരായ്
േപാ ാർ “ബാ‍ഹട” “കാളിദാസ” “പണി-
” ാർ മഹാ ാരിവർ;
ഇ ാ ശാഖ വിടിർ ളിവ -
ം േപായ് മഹാ ന മാ-
െയാ ായ ലർവാടി ം ഥിവി ം
നി ാ സ ഗ യായ്!
മാരനാശാ : േരാദനം 


എ ീെയാ വിൽ ടി മലരിൻ-
േലാേകാ രാേമാദമി-
േ വേതാർ ത ടിയിേല-
ം തൽ ല ീ േമ
ഇ കരി ക ഹഹ! തൻ-
ണ ം പരി ീണമാ-
െയ ിത; മർ രിൽ പതനഭീ-
യി ാെതയിലാ േമ.


‘ജീേവശ’ ‘ ിയതാത’ ഇ െനയേഹാ!
സൗധ രാം രാ ിമാ-
രാേവഗെ ാടിതാ ടർ റയി-
ീ ; തൽ നം
ജീവേ ത “മഹാബലി മ”വിഡം-
ബി ര നി-
ാവർ ിെ ാരതിെ മാെ ാലികളാൽ
േക ദിേ വിമാർ!


േ ഹാർ ാശയ! ൈവ ഷീജിതജഗ-
ായീ മെ െ ം
മാഹാ ളിൽ വി യി കര
ഹ ! മാ കൾ,
േദഹാലംബനമാം ഭവ ണയിേലാകം
പിെ െയ ാം!-തടി-
ാഹാ! മഹാ മം; ലത നിലം-
പ ീ, േരാഹാ ല.


ം മി മറ ി ി െതളി ം
വീ ം ർ ില-
ീരവി ടിയാ യ ം
പ ം കഴി ാൽ മതി;
ാലമഹാ ഹ ിനിരയാ-,
യീ ‘രാജാരാേജ’ ! ഹാ!
 േരാദനം

ക ം ‘േരാഹിണി’യ േലശെനയിനി-
ാണി േകണാ േമ.


ജീവേ ദനമാ മാധിപിടിെപ-
ാ ം മനസ ി ജം
ൈവവശ ംകലരാെത ത മതിയാൽ
വാഴാം റേ ാ നാൾ
വ ാ ടൻ കരി ി വതി-
േ ാരി തീ തം;
ഭാവ ിൻ പരേകാടിയിൽ സ യമഭാ-
വ ിൻ സ ഭാവം വരാം.


ആരാെല നി ി?-ജീവിതരസം
കാം ി േമേ ലേഹാ!
തീരാേ ാരതി യാൽ രസന നീ-
ാൻ ക !മിേ ഹികൾ;
േതാരാ െ ാ ക നീരിലവെര-
ി ത ാനയ-
ാരാഢ ൻ പ പശ േതാഹരനവാ-
ര ൗര െന ം വിധി!


അ ശാര ഘനാഭ തടവി-
െ ാ ി ദീപാം വാൽ
ാ ർ ി കലർ മാളികയില-
ാതല ിൽ ണം;
സ ം ദീ ി നശി േഹാ രജതപാ ം-
േപാൽ ത േ ം
ശാ ം ഹ ! ശയി ി ശിവേന!-
യ ാ വിൻമ ലം


കാ ം െ ാട േകണ േവാർ
േനെര ചിരി ം, തിരി-
ാ ർേജ ാതിഷത വിദ കെള
മാരനാശാ : േരാദനം 

േനാ ിെ ാ ്ണംകാ ി ം,
ഭീ ം ദീനത ം മഹാവിരതി ം
േനാ ളാൽ േചർ മാ-
ീ ാവയവ ൾ േതാ െമാ േപാൽ
ാടിയാർ തി!


േലാകെ ഡമാ ി നിർഭരനിശീ-
ഥ ിെ സ ാനമാം
കത െ തിർ തൻ ല ടി-
ി ം മഹ െ ാ ം,
ഹാ! കർ ളി ശംഖ രജ-
ധ ാന േളൽ ാെത ം
ക ിലന ിടാെത മിതാ!
െപാ നി ത.


അേ ! പി തി ന മാെമാ മര-
േ ാ ി ൽ ാ നാം
വേ രാർ ധാ ഖാഹിപതി നിർ-
േ ാചി ച ിതാ!
ൻേപ േപായ ‘മ ര ത’കവി തൻ-
േശഷി ഭ ളി-
േ ം ശല ൾ െചാൽ , നി ണ-
േ ാ ൾ േകൾ ടി!


“വ ാ ം വിധിയാൽ സ യം ത രിതമാ-
െയ ം ിയാകാരേമ-
യി ാള ി, പിരി ഹ , ചരമാ-
േ ഷം കഴി ി നാം!
ഒ ാണിെ നാമനല -
ത ിൻ കരം ത ിയാൽ
വ ാ ം പരിണാമഭി ത പറ-
ാ ം ഭയം േതാ േമ!


ാ ം കയായി ഞ ൾ െചളിയാ-
 േരാദനം

െയാെ ാ ൽ മാ-
ൽാച ലമായ ജീവിതമതി-
േ ാേരാ മാ ംവഴി,
ഇ ാ ംന ം ലമാ-
മി ർ ട മാ
നിൽ ാ െ ാരവ ക െച -
െ ാ ാൽ ചിരി താം.


വ ീശി ി പേരത ‘ല ി’ െട -
ൈമേചർ േരാേമാ ഗമം
ത ീ ം തി േമനിത വയവ-
േ ാദ ളാം ഞ െള,
മി ീ പാവകനീവിധം; മ ജർതൻ
ഭാഗ െളേ ാർ ി -
ീ ം ചിതെയ ? ഞ ൾ വിരവിൽ-
ി ര ം സ യം.


ക ം! ാനവലി േമാ തേയാ
സ ാതിേയാ വംശേമാ
ീ ത ധാടിേയാ െച മി-
േ ാരി േഘാരാനലൻ
ം മാ ഷഗർ െമാെ യിവിെട-
മി ിതി-
ി ാർ പിരി ! ഹാ! -ഇവിടമാ-
ണ ാ വിദ ാലയം!


േചാരെ നൽ േചർ െകാ ിനിരേപാൽ
ം ം പരം
ചാർ ീെയരിതീെയാെടാ മം
വാ ൾ ി ം
ചാരം ച െവാടിവിടം
േ ാെര ം സ യം
സാര ർ േ തിഹാസചരമ-
ം സംഗി യാം.
മാരനാശാ : േരാദനം 


േപാകേ യ തപി മനലൻ
ഭ ി ി ം ഭാവിയാം-
േലാക ിൽ തിയി ണ ചരിത-
ാർെ േകൾ ിേത;
േശാകം േവ യി, ന ളാ മഹിതർതൻ-
ശി ാംശമേ ാ, വരാ-
മാക ം കളി മിനി നാം
ത ം ല ൾ േമ


ഓേരാ ി െനേയാ മെ ാടികെള-
ർ ി േമൽ വ-
ാേരാപി വ ത മിഴിനീ-
േരാ ത ാതികൾ,
സാേരാദ നവ” സാദസര”െമാ-
ർ ി ത ാൽ തൻ
ാേരാ ാസെമാടാ യാശ മേഹാ!
െപാ ീ ാ ലൻ.


തേ ാ ഗണം രചി ദിവിഷദ്-
േ ാേ ാ വം േചർ നൽ-
ഭവ ീകല ം നവീന നിയാ-
മി ിയേ ാതിയൻ
വ ം തനതംഗമി ബലിയായ്
നൽ ിതി െ ം
ഹവ ം മിയിലി േഹാ! തവഹ-
സ ാമിൻ! സാദി നീ!


തേദ ഷി വിര വ കരനാ-
െയ ീ വിയ ിൽ സ യം
മി േ ഹെമാടി ിതാ വ ണ ം
വ മ ം,
അ ത ാ ിശിഖാളിേപാൽ കളിൽ വ-
 േരാദനം

െ ാളി ം
ചി ം! േമഘഗണം ണം മഴയിതാ
നിർ ൈദവാ യാൽ.


ത ൻ ഹതൈകരളി നവമാം
ജീവൻ െകാ െ മ-
ിത ഖ ാതിയിയെ ാരി തിതൻ
ദിവ ാംഗസംഗ ിനാൽ
അത ർ ാം പരി മാം ചിതയിെല-
േ ന ൾ േമൽ
ത ാ ണമായ് ള തളിേരാ
െപാ െച ീയേതാ?


ഹാ! ഗർേ ാപരി തീർ പ ടയിെല-
ം ാര തം, മഹാ-
ഭാഗ ൻ ണേധാരണീമ ര, മി-
േ തം സ ദി ീ വാൻ
ഗർഭ ിതമായ തനിവഹം
െപാ നാെ ാെ യ-
ാഗേ ണികണെ നീ മനല-
ജ ാലാവേലഹ ളാൽ.


േരാചിേ റി വ െപാൽ കി േപാൽ
പാളി മാം കം
േമാചി ി ഹനീയദാഹവിധിയിൽ
സം നായ സത രം
വീചിേ ാഭമിയ തീ ട േപാൽ
വ ലിംഗാ ലൻ
േശാചിേ ശനിതാ ടം ജട വി ർ-
ാ ാ തി


ഹാ! കാലാഭിഭവം െവടി പദം
െപാ ദാ ിണ േമ!
മാരനാശാ : േരാദനം 

േലാകാരാധിതരീതിയാർ ലളിത-
ീ േത മൗദാര േമ!
പാകാർ ാവിരതാ ിതാ ിത ണയേമ!
നിർേഗഹരായ നി ളി-
േ കാലംബനമാെയാരാലയമിതാ
ക േകണീ വിൻ!


ഊഹാഭ ാസനിശാതചാ ധിഷേണ!
േ ഷസ സം-
േമാഹാ തിേഭ! ർ തകലാ-
ാരയാം ധാരേണ!
ആഹാ െവെ രി ! നി ളഭയം
ൈകെ ാ േചർ ാെ ാരാ
േ ഹാർ ം, സരള മം; നിലവിളി-
ാരാൽ പറ ീ വിൻ!


മ ാേ ാ മേനാ ണ ളഖിലം
കാ ി െമ ം മണം
െപാ ാറായതിനാൽ സ യം കയി ം
സൗരഭ േമ ംപടി
ഇ ാശി വസിെ രി പിരി ം
േദഹാ േള-
െയ ാഹാ!യിനി നി ൾ േപാവ യ ം
കാ ിൽ കര ീവിധം.


െപാ ിെ ാ ിയകാല മനിരെപാൽ
പര െമ ം നിറ-
ി ി ാ വെത വാൻ? - ഢമി-
േ ാേരാ ഭാവ ളാൽ;
തി ിൈ രളിത േനാ ഹെവടി-
ാശാഗണം താനേഹാ!
ി ീയി മി ദാ ജ ണം
ത ം മഴ ാ കൾ.
 േരാദനം


നാനാവ ി വഹി ൈകരളികരൾ-
ാർെ ാരാേശാൽ രം.
താനാണി ലഭ െള ഢമാ-
ൾ ി മി ി യിൽ,
നാകാരമടി ിവ ചിറക-
ാ ം കരി ം െപ ം
ദീനാവ കൾ കെ നി ദയം
െപാ െഞ ഞാൻ.


േമാഹ ാൽ നി നി ൾ, ദവാ-
മിേ നിെയ ? നീ
ദാഹവ ാ തെന വ ീ? - അഥവാ,
സത ം പതംഗ േള!
േദഹം നശ രമാർ , മി െതാ വൻ
കാ ാലിരി ാ, ിര-
േ ഹെ തി സ യം കഴികിൽ -
റാ ി ച ീ വിൻ


ഹാ! വ ിൻനികര ം ടിതിയി-
ിവ ൻ കവീ െ േമൽ
ഭാവവ ികൾ കാ ിയി മരി-
ാശ ാസേമലാനിതാ
േദവ ാർ ചിലരാവസി ി കയാൽ
കാ ് ടി ാ ി ം
ഞാവൽകായ് നിരേപാെല േപാ ചിതേമൽ
േകഴാെത വീ ിേത.


സത ം േദവകൾതാൻ ഖ ില േമാ-
ദി സ േളാ-
ടത ം, സ യമ കാരമ േശാ-
ചി :ഖ ി ം
നിത ർ ിമ ഷ വർ മിവിെട-
ം ണേദ ഷിയായ്
മാരനാശാ : േരാദനം 

ത ിലധ:പതി രേര!
ഹാ! നി ൾ താ ീ വിൻ.


ാമാണ ം സ യമാർ പാ ിതി, പരി-
ാര ിൽ നിത ാ‍ദരം
സാ‍മാന ാധികമായ ശ ി കവിതാ-
സാ ാജ സംര യിൽ
ീമാ‍ഹാ മിവ മാർ വി ധ-
േജ ാതി േത! നിൻ യേശാ-
മാവിൽ ചിൽ കൗശിക ജമേഹാ!
ം നടി ചിരം.


പേ മ ഷ നിഗ് ണ േരാ-
ഭാഗിത , മ ർഗ് ണം
കേ വിേവകശ ിയതിെന-
െ ാ ി യിേ വെര;
മിേ ാ കഥ-ഹ ! യി െവ ം
ർഖത േമാ േമാഹേമാ?
വേ ! നീ ല ; വീണയി വിള-
ം നീ െക േത.


ശ ാേപത ദി മർ ചിെയ-
െ ാ െവ ം ശ മാ-
മാേ ാല വിെ െയ യിെല -
ാലകൗ ഹലം?
ാര ിെലാ േമാ പര േണാൽ-
കർഷ ൾ? ഉ ഴിയിൽ
േ ാഴി കര ി ം ലമേഹാ!
ംേ ാകില ൾ േമ.


േവ ാ ചി യിനി ലാനിലയ, വി-
േ ം ഭവൽേജ ാൽ െയ-
ീ ാ ഭൗമതമ മി സീതമാം
 േരാദനം

പ ാ രംതാ േമ
ഉ ാകാം പരി തിഭീതി ത-
േ ാകർ ; െവൺചാ -
ാ ാ തദ ിേലശനിര ം
ക മേതാർ ാധിയാൽ.


േശാകം ഴറി ിരം വി തിേഭ-
ദാ മാം സാഹിതീ-
േലാക ിെ ഷി േപായ ചിെയ
ത ാനയി ാൻ ഭവാൻ,
പാക ിൽ കവിരാജരാജ! ഫലമാം-
വ ം ചികി ി ;-ഭീ-
േ ാകം േവ യിനിബ്ഭവാെ ളിക-
െ േ േമ ശിഷ ം


ീണി ാ മനീഷ ം മഷി ണ-
ീടാ െപാൻേപന ം
വാണി ായ് തനിേയ ഴി വരമായ്
േനടീ ഭവാൻ സി ികൾ:
കാണി വിവിദാ ത ൾ വിധി -
ാ ളായ്, ൈവരിമാർ
നാണി , സ യമംബ ൈകരളി െതളി-
ി േമാ െ ം.

:
എ ാലി ണിതീ േഗാ ര ണ-
ീ ി റ ാർ തി-
െ യ ളനാളെമ ിയ ഭവൽ-
ാണ ൾ േകണാകിലാം
എ ായാധിയിവർ ; ഹാ! വിധി വിേനാ-
ദി ; ന യായ്
നി ാ ഭാ രന മി ; കീ
ക ീരിലർേ ാജിനി.


േകണാ ം മനേമ, കിളർെ രി േവാ-
മാരനാശാ : േരാദനം 

രി ീയിലൈ രളീ-
ാണാലംബനമാം കനി തനയൻ
ക ത ാ ശൻ!
വീണാഹാ! കര ിതാർ ഖിയി-
ബ് േദവി, വാേ വിതൻ
വീണാ കരാർ ിതാസ കമലം
ക ീർ ാ മായ്.


കാ ംമ ിലിട ിട െതളിേവാ-
രി ാരചേ ാൽ രം
ം േത കേളറി േമഘെമാഴി ം
വി ിെ ഖ ളിൽ
താ െ ാ ി മ മകല-
ാ ം തിര ായിേത
േച ീടിന വിദ യാൽ ിരപദം
ാപി ൈവമാനികർ.


വാന െര വ ഹിമയാൽ
പേ മഹാത ത-
ാനം േചർ വരിെ ം വ സനേമാർ-
ി ാർ ിേത ിേത!
നം മിെയാ വർ വ താം
േ ഹം, തമ െ ം
ാന ാൽ നിജ േദശകാല തമാം
ര േളാരി വർ.


എ ി ി േമനിതാ മിവെരാ-
ന നമാഹാ മാർ-
െ േ ം സ യമ ദ ിൽ വില ം
േജ ാതി ിെലാ ാമിനി
എ ിവ രറി മി െവടി -
േ ാരീ മഹാെന തം
വേ ം ബ മാന ര െമതിേര
ീ െവ ംവരാം.
 േരാദനം


ഓജ ാർ ഖ ൾ െഴ ം
െവ ിേപാൽ മാം
േതജ ിൻ പരിേവഷമാർ െതളിവിൽ
കാ ിതാ വ ികൾ;
രാജ ികെയാ രമ വസനം
േ ാരേഹാ! ാടിക-
ാജ ർ ികൾ വാണിതെ പരിഷൽ-
സാമാജിക ാരിവർ.


ത ി ാ ം മിഴിശ രാശിതിവാൻ
വി ം വിര ാദി ൽ
കി ാൻ പ ക ടിധ നികളിൽ
കർ ം െകാ ം സ യം
എ ായ് തീർ സര ൾ സഹിതം
ി ഴ ി ം
െപാ ാത ിയ ഹാരെമ മീ
ീമാനതിൽ പാണിനി.


‘ഭാഷാ’ വ ാകരണം നിജാഭിധയിലായ്
തീർ ിേജാപ മാം.
ഭാഷാശാ മതിൽ “ല ”കരണ ം
െചെ ാ േദഹ ിനായ്
േതാഷാ ൾ െപാഴി ര കര ം
െപാ ീ െ ിതാ
േശഷാരാധിതപാദന നി കനി-
ാശി ിേത.


തെ ാൻ നിജചി യിൽ ബലികഴി-
ാർ ി നിേ പമി-
ന ാർ പക ക , തിയായ്-
ീ വിദ ാൻ സ യം,
പിെ രിേപാഷണ മഫലം
മാരനാശാ : േരാദനം 

പാർ ാലവൻ ി ം
ധന ത ം പറേയ തി യി ഭവാൻ
േമാദി സത ം േന!


കാണാമ ഹനീയരിൽ പലെര ം
പി ി പിെ രം
േചണാർേ ാ കവീ പ ബി ദം
ല ൗലിയായ്
വീണാ കഹ രാം പരിജന-
േ ാെടാ ൈഗർവാണിതൻ
ാണാധായകനാം മഹാദ തിെയ -
െ െമെ ിതാ.


അംഗാര ിെലരി ിതട ം
െപാെ ാ സത ാ ിയിൽ
ംഗാര റ േപാെ ളിെ ാ മഹാ-
സൗ ര സാരാ തി;
അംഗാേ ഷവിധി മി മണിെയ-
ാ നീ ിതാ
ംഗാഭിഖ െയ ം കരാം രമേഹാ!
ണ ാ വി.


െനാ ാ ഴെലാ നിർ ല ഖാ-
ദർശ ിൽ ർ ിെ ം
ചി ാ ഢ ത താബ മതി-
േ ഹാ േമാദ ളാൽ
സ ാപാ കണ െളാ ട ം
സേ ാഷബാ ം െചാരി-
െ ാമി ശേലാ ിയിൽ കവിവരൻ
ബ ി മ ർ തം?


ആമ ി ഴലാർ മിെയ െവടി-
െ ം ഭവാ‍ ാദ മായ്
 േരാദനം

ീമൻ, ബാ സമാവിലാ ര ര-
ീ ഞാൻ സ ാഗതം
ഹാ! മർത ൻ രഭാവമാർ ി കി ം
േ ഹി; നിർേഹ ക-
േ മം തെ ജയി , േലാകമ താ-
നാന :ഖാ കം.


ഏകാ ം ഖമി , നിത മഴലാം
താെഴ േമാ മിയിൽ,
േപാകാ സ ി തമ: കാശശബള-
ീെയാ മേ ാർ ിയിൽ,
േഛകാ ാചലേഭാഗ വിൽ നിമിഷ-
േ ാ ം രേസാേ ഷിയാം,
ീകാ ം രസകാമേധ രസയാ-
േമാർ ിൽ കവിെ േമ.


േഹമ ാധര ടക കമലർ-
ാവിെ ഭാഗ ളിൽ
േ മ ിൽ രയൗവത ളനിശം
പാ മദ ാണികൾ
സാമ സ െമ ം ഭവൽഫണിതിയിൽ
സഹ ാ ിസാ ളിൽ
മൻ, ഭൗമ’ മാര’േരാ വെതനി-
േ േരാേമാ ഗമം.


ഭംഗംവി രസ വാഹമമര-
ാമാണികർ േരാ-
രംഗ ിൽ തിരത ിെയ മ ം
മ പക ൾ േമൽ
അംഗസ ’കലാവിലാസ’വശയാ-
യാ വാേ വിത-
ംഗേ പക ഹല െമനി-
ാന േമ താൻ.
മാരനാശാ : േരാദനം 

:
രാസ ീഗതിയാൽ സ യം ‘ര ’വിെന-
േ ാ’ലാം സാ ാജ ’മാം
ാജ ത ംകല വാഗ്ലഹരിയാൽ
വിശ ം ജയി ഭവാൻ;
ജ ഖ ാതിെയ ം ധാസ ശിയ-
ൈ ർവാണിതാ ം ത -
ാജ േ ാെല റ േപായ നിലവി-
ിേ ാൾ വി കേവ!


േഖദവ ാ ല, േകരളാവനി കര-
ീ ം, തീ നിർ-
േ ദവ ാഹതചി ൈകരളി വിര-
ി ർ ി ം,
ഹാ! ദർശി ഭവ ണ ള മാ-
നി ാം സേഖ! വിൽ നിർ-
ാദം വിശ ഭരം രസ ിൽ നിലനിർ-
ീ വാേഗ ദികൾ


താരിൻ സൗരഭധാടി െത ല േപാൽ
സ വഗ ീചിയാൽ
പാരിൻ ാജ ണം പര ിയതിെന-
ബ്േഭാഗാർഹമാ ം മഹാൻ
േനരിൽ ാണനിള , പിെ മറയാൽ
താരാ ി ബാല ം തൽ
രി ാ സർ േപാ ിേയാ വ ധ-
േ ാർ ിൽ കഥിേ ണേമാ?


അംഗേ ദന ല മാ ഭവതി-
േ താ ശ ാർ നിേജാ-
ംഗം വി പിരി േപാവ , വിധി-
ി കീ െ ിനി,
ംഗ ാഭവമാർ ി ം ിപഥഗാ-
സംഗ ിനാൽ ത മാം
 േരാദനം

‘വംഗ’േദ ാവി ദി യർ ‘രവി’െയ


േ ഹി വിശ ംഭേര!


ഈവ ം ട നതി ിടയില-
ാ േളാദ ദ േശാ-
ധാവള ംകല ം കവീ ടേന
ക ി ാ േവ,
ഭാവസ തയാർ ചാ കവിതാ-
മ ിതംേപാൽ മന-
ാവർ ിെ ാ ധാമെമ ി നിലെകാ-
നിരാഡംബരം.


“ ീമൻ, പരിവർ ന ളിലിട-
െ േ ാ മറേ െറനാ-
ളീമ ിൽ പ ദ േലഖനി നയി-
ിേ ാൾ ‘ഗേണേശാ’ തം
ആ മ ാടകച ിൽ നിജവാ-
േട തിരി ം ഭവാ-
നാമർ ി ി കാലസി വിലേഹാ
സംസാരപാരി വം!“


ഖ ാതിെ രാണ പകകവി-
ൗഢൻ കനി ീ വച-
േ ാതി സ ി പറ മാ ടന-
േ ാേരാ കലാവ ഭർ
ഹാ! തി , സമാ ക രവരിൽ
പൗര പാ ാത രാം
േജ ാതിർവി കൾ ഖ രാ പചിത-
േജ ാതി സാേദാജ ലർ.


നാല ാ കൾ പിെ യർച പദരാ-
േവദാ ിമാര റ-
ാല ാരികരാഗമ ർ പലര-
മാരനാശാ : േരാദനം 

ൈ ിക ാർ ചിലർ
നീല ീലശര ഭ ി യ ം-
ഗംഗാതരംഗ ിെല-
ാല ം ദ ഭെയാ ം
െപാ ിത വർ


താണാ ദി ി െത െര ടെന
കാർെകാ ലിൻ േകാടിയിൽ
കാണാമാഭ കടൽ രെ ാ ക ം-
വാർൈകത േപാൽ,
ഏണാ െ യ ർ ബിംബമവിെട-
െ ാ േതാ? വാണിതൻ
േചണാർ ീടിന ഹംസമാ വഴി പറ-
െ സ ാഹേമാ!


അ ിൽ േദ ാവിൽ മഹാ േകാടികൾ ചലി-
െപാ ം രവം
ത ി ടിയ വാദ െമാ രണി-
ാ വീണ േകണീടേവ,
കി ി ി കനി േദവിെയ െന-
ീ ിതി െന-
െ ാ ി ാപെമാ ം രർഷിനിവഹ-
വ ാഗീത, വാഗീശ രി.


അ ാർവി െതളി ഹംസപതിേമൽ
ത ി ണം മിയിൽ
ാ ണ കടാ ദീധിതി ന ം
പാൽേപാൽ പര ി സ യം;
ചിൽ ാ ാമവൾ േകരേളാർ ിെയയേഹാ!
കാ :ഖാ ിയിൽ,
തൽ ായ ിലടി ൈകരളിെയ ം
േനാ ിത ാർ ടൻ.


ഉ ി ാഭകലർ കാ ിലിള ം
 േരാദനം

കാെറാ കാേലാള ം
പി ിൽ പാറിയ ൽേമൽ വിലസി ം
മ ’മ രി’
ചി ി ടയാട ‘സാഹ ’മിയ ം
െപാൻനാടയാൽ മി ി ം
മ ിൽ െപ കിട മ കെള നിർ-
വർ ി വർ ാ ിക.


ല ാവിഡമ വി നിയമ-
സ ാംഗിയാേയാമന-
േ ാലം ‘സം ത’േമാടിയാൽ വി തമാ-
ീടാെത േചേതാഹരി.
ഫാൽ ി ലഴി ് മ’തിലകം’
രി സദ്” ഷണം”
േലാല ീെയാ പ ർ യിതി ം
േശാഭി ി ിവൾ.


മി ാതി ിലയിൽ ശയി ി മേഹാ
മാ ര േമ ം ഖ-
ാരിൻ സംവിധാനഗതിയാ-
േലാ ിേതതാ ിവൾ
“േവ ാ ജീവിതമി ിെയ ടലി ം
ൈവ പ േമകീ േവാ-
ാം േമലിലേനക, ര മിതനാ-
െയൻ ര ”െനെ ാ േവ.


ആകാശ ി ടൻ ത ജ -
െ ിത ാ ന-
ാകാര ഭ ഹംസപ ചിയാം
േമ ിതൻ താെഴ ം
ഹാ! കാ ണ മിയ ിതഖിലം
േക വാേ വിതാൻ;
േശാകാവ പര രം പക മി-
ാർ ാ‍ശയർ ാർ േമ.
മാരനാശാ : േരാദനം 


േതന ീടിന ‘ഗാഥ’യാെലാ മഹാൻ
താരാ ി ിയ;-
ാന ാ വിൽ ി മെ ാ മഹാ-
ധന ൻ ‘കിളിെ ാ ലാൽ’;
ദീനത ം കലരാെതയന സരസൻ
‘ ി ’തൻപാ ിനാൽ’;
നം ൈകരളിയ ം ശി മായ്-
നി ാളവർ േഹാ.


അ ാ ം ഭ ് വില ം
സാരസ ത ാരിലീ-
ൽ ാര ൾ നിന േക വവരാ-
ണിെ ാ ാ കൾ;
ഉൾ ാ ാടിയവർ പിൻപിെല മ-
േപർ േദവിതൻ
ാൽ കയാം സമാധി വ വാൻ
േതാരാ ക ീെരാ ം.


വ ാശയരായ് പക ഴൽ വഹി-
ി നി ീ മ-
ിവ ീ ഷർ േശഷ ടേന
േരാമാ േമ ം പടി;
ഭവ ദ തി ഭാരതിെയ ം
ാന ിൽനി െ ാഴീ-
വ ാ രവാണീ മാെ ാലിെയാ ം
േകൾ ദി ാകേവ;


“വേ ! ൈകരളി, യാശ സി , വിധിസ-
െ മാനി , നിൻ-
േ ൾ തകർ േമാഹനദിവി-
േ റീ െകൻ ൈപതേല,
സേ േവ ! സഖീ! േകരളാവനി! ഴ
 േരാദനം

ീടാ ് :ഖ ളിൽ;
ചിേ കച തേമാഹനായ ഭഗവൽ-
പാദെ മാതാ നീ.


േലാകം നിത ചലം, ഥാ തിഭയം
േതാ മാ ളിൽ
പാക ിൽ െപാ െളാ തെ ;പലതാ-
മേ ശകാല ളാൽ;
ഏകവ ാ ലവിശ ച പടലം
ധർ ാ ദ ിൽനി-
ാക ം ഴ , ത ഗതി ത -
ാനി ൈകയാർ േമ!“


�������� �������������������
യൽ ാ നാ ാഭയാൽ
ം േതരി യർ ി വഴിേമൽ
ഹംസാരവേ ാ േമ,
േക ം വ ികൾ വാണിമാെതാ മിതാ
മാ ിത താൻ.
താ ദശമീഹിമാം കടലിൽ
െപാ ം തരംഗ ി ം.


ഹാ! ക ടിയി ദി ഖില ം
വ ാപി േമേ ൽ മഹാ-
കാകേ ണികൾേപാെല വ തമ-
ാ ൾ തി ിേത
േലാകവ ചരി വിധിയീ-
നാളായ താളിൽ സ യം
േശാകവ കമായട മഷിേത-
ീ കി ി തിൽ.


വാണീസംഗമ ം രാഗമന ം
മ ം ഥാ വാസനാ-
മാരനാശാ : േരാദനം 

േ ണീനിർ ിതമാ ; കാ ദിവാ-


സ ളാെണാെ ഞാൻ
താണീലി വിേയാഗേവദന, മറി-
െ ാരാ ാ ശം
േകണീ ി ണർ േഹാ! ജനനിെയ-
േ ം കിടാെവ േപാൽ


േപായീ ൈകരളിതൻ ശ തനയൻ!
േപായീ മഹാപ ിതൻ!
േപായീ ശിഷ ിയൻ ഭസിതമഅ-
യേ നി! േപരായ് മഹാൻ;
മായീ തമേഹാ ജഗ ിതി!യിതാ-
മാ രിൽ േശാകമി-
ായീഭാവമിയ ; ബാ നിര ം
നിൽ ാ നീർ ാ മായ്.


ആഹാ! നി രരാ ി! യ ഹിതെന-
ി സി ിെ ാര-
േ ഹായാമെമാ ര ഷാ-
െ നീളാ നീ?
േ ഹാർ ർ ഖം വളർ മ നീ
െച ി ; േവൺ ാ, സ യം
േമാഹാ ത മിയ ഞ ൾ, പക ം
രാവാ ഞ ൾ ിനി.


പ ീ േപരി “കാല ”ഭിധമാ-
മാേ ! അനർ െള-
െ ീടാനിടേചർെ ാ അ “ ി ന”േമ!
േയാഗം മഹാേകമമായ്!
െത ീ ി നിന “പ ത” മ-
ാേള! യേഹാ! നി െള-
ീ ണമി ഞ ൾ തിെയ-
േ ജയി േമ.
 േരാദനം


ഐേരാപ ാഹവവ ി മിെയ ദഹി-
ി , കേ ാടമാം
േപരാ ം ധനര നഅഡി നിലവായ്,
െ ീ ഹാ ഹം,
ഓേരാ വ ാധികളായിതാ യമ മാർ-
െ , ഞ ൾെ ം
േഘാരാ ർജ രപീഡ കാൺക കെള-
ീകരി വിേധ!


ഇേ െറ രമാർ രികൾ, കവി-
ാനാർഹരി േപർ;
െചാേ ം ഭശീലനി രവരിൽ-
ിെ ം ചിലർ;
ഉേ ഖി ണ ൾതെ തികേവാ-
രി ാ െ ില-
േ ? ഹാ! തി േമനി, -ആരിവിെടയീ
ന െ വീ ാനിനി?


ചാ ത ം തിക ം മ െള ടൻ
വീ വ ികൾ;
േചാ ം മാ രിയാർ പക നിരെയ-
ം;
പാ ം ൈകെവടി െരയേഹാ!
പാകാ ിയിൽ-േദാഷമായ്-
ീ േ ാ ണമി ിവ കഠിന-
ത ാഗം പഠി ി േയാ?


�������� �������!������� �����
േ ാർ സമ സ മായ്-
േപണീ ം ക നീരി േലാം
ധന ത േമകീ വിൻ!
ാണീ തമഹാനിനി തിനി -
ി ി , േശാകാപഗാ-
മാരനാശാ : േരാദനം 

േവണീവാ ിൽ വിേവകവ ി ശകലം


േപാകി േ ാ േമ.


സ ാന ര ര വാ രവഴി-
േ ാെണാ ി, ലാഡംബര-
ന ന ീ തടവി, ദാ പലകലാ-
നി ാതർ േത തായ്
ആന ാലയമായ് ലസി വിൽ-
െവ ാടേമ! എ ിന-
ാന ി വേഗാ രാ തിയിൽ നീ
നിൽ ? േനാ ാൻ പണി!


റാ ം തി േമനി ത പരനായ്
പിൻ ഖം കേവ
മാറാത ലർവാ വീ െവാ നൻ-
മ ീനി േള!
േവറാശ ിടമി , നി ൾ െചാരി ം
െവൺ െള ബലി-
േ ാരാേയാർ ഴ കാ കളിനി-
െ ാ ീ േമാർ ീ വിൽ!


ജാലംേപാെല ഭവാെ ലീലകൾ വിേഭാ!
േപായീ, ിയാന ന-
സ ാല ാർ നിജാലയം ‘ബലി രം’
താനായിനി ര് ഥാ;
ആലംബി വെയ മാരരവിെട-
ി ൈവദ ധിതൻ-
കാല ം സനജാഡെകാ െവ േത-
ൽ ാം ചിലർ.


ഓമൽ ാർമണമാർെ ാരായരമന-
വാപിയിൽ ീതിയാൽ
ീമൻ! േരാഹിത പന ന വിൽ
 േരാദനം

േപായ് നീ ി നീരാടിേപാൽ;
ഹാ! മ ൻ യമധീവരൻ വലെയറി-
േ ി േപാൽ; ഈശ രാ!
ഭീമത ം കല ൈവതരണിയീ-
വാർ ലാ ാം ളം!


ഹാ! േരാഗം കഫേദാഷമ ി, ഖമാം
നാല നാൾ ിെല-
േ ാേരാ ാശെയാേടാർ ഞ ൾ; വിധിേയാ
ചി ി േവേറവിധം;
േഘാേരാദ മിതാ തറ ി െചവി-
ാഹ ! േനരായി ൾ-
ാേരാർ ാ-ബത, രാ തെ രവിയിൽ
ക ാ കാലാഹിയായ്!


മ ാതിെ ാ ില ഖ മ-
ാപ ം ൈമ ിയാൽ
വി ാ വിേലാകന മേഹാ!
നൽ ിത ാതിരി;
എ ാേവാ തി േമനിയി ? വ േമാ
വീ ം? കവീേ ാ ിേപാ-
ലി ാഗന്ഋഉകൈവ തം ിതിയേഹാ!
േദഹി നിത ം തി.


കാല കഴി കൗ കെമാ ം
െചേ സ യം
േലാല ീതിലകാഭ വി, വിതറി-
ർ ഷാ ചി
പാല ം ിതേമാെടാരം ക -
െ െ ാര ാർ തി-
േ ാലം േപായി ചി േമ, യയവിറ-
ിെ ാൾകയ ാ നീ!


ച ീടിന േശാഭേചർ പനിനീർ-
മാരനാശാ : േരാദനം 

െ െപാ ലിനാൽ
െക െ േപാലിണ ിയ തല-
ാവാർ കാമ ാ തി
ച ാഭകലർ ി േമല ില മ-
ി ാംഗവ ാഢ നായ്
തി ം ഹാ! രഥേമറി ം തിപഥ-
ിൽ ാൻ ചരി ാമിനി


ീതാ െ ാ വ ിവ ഭമഹാ
ഹൗണീകലാശാലയാം
മാതാവിൻ ന റി ി ഭവാൻ
പാ ാത വിദ ാരസം
േനതാ ം സ യമായിതെ ാ വില-
ാ വീര ധന യാ-
േയാതാമി വൾ ൈകരളി കിടയായ്
വാ വിദ േണ!


ലീലാനിർ ിതവിദ രായ് ക ര-
ീ െ ാേരതൽ കലാ-
ശാലാപ ിതേലാക ം ിയതയാൽ
വിദ ാർ ിസേ ാഹ ം
ആലാപ ളിലി താവക ണം
വർ ി ക ീർ ണം
േലാലാഭം േപാലരിയ ൈക-
േലസാൽ ട ിേത!


ഗാഢേ ഹെമാട കൿഷ യിലണ-
ാ ശിഷ താരാവലി-
ഢ ീ ഹിമര ിയായ് ധെചാരി-
ാരാൽ വിള ം,
പീഠംവി നിവർെ ണീ െനാടിയിൽ-
ാ ാ ദാരാഭയിൽ
പാഠവ ാഖ റി മ ലക ലാ-
ാ ി ത രി ം.
 േരാദനം


ഒ ാൽ, പിറ ി ർ ികകളാൽ
മി ം വലംൈകയതിൽ
െച ികേയ ി വാക െമ തി-
ാണി നിൽ ം,
അ ം െത ിയായിട ൈക
പിൻേചർ വി ാ നായ്
ക ാർശിഖ പിൻെപാ ി മ ൈക-
ാർ വീശി ലാ ം.


േകാപ ർ ിയറി ിടാത ണമാ-
േമാമൽ കട തൻ
േ പ ാൽ തി േമനി ശിഷ െരയിട-
േ ാേരാ വീ ി ം
സ ാപ ാ ികണ മാ ിതഖിലം!
ഹാ! രംഗേമ ന മായ്
ദീപം േപായ െവ ം വിള തടയാ-
െയേ ാ മി ീഠ ം!


ഈ വിദ ാലയേവ യാനധിക ം
ത ര ൾ ത-
ാവിർഭാവനിമി െമ നിന-
ാർ ി ിടാൻ
േഹ! വിദ ൻ! ഭവദീയഭ ജനത-
ാരാ മാേമാർ തൻ
േകാവിൽ ഗർഭ ഹ ളായി െന നാൾ
നിൽ െ തൽ കൿഷ കൾ!


നീല ൽ റകൾ േമൽ പല നിഴൽ-
ടാര ാ ി ം
കാല ിൽ നിേയകി ം കിളികൾ തൻ-
ഗാേനാ വം ി ം
ബാലാരാധകമായ് കലാലയമിതിൻ
മാരനാശാ : േരാദനം 

േ െറ വ ാർെ ം
ലാ ാധിപ! േക കീ വിരഹേമാർ-
െ ം മഴ ാ ിൽ നീ!


ാ ർഭാവമിയ ത ി കേവ!
യ ൈഗർവാണിയീ
ൈവ ഷ ഥ ഭാരതാവനിയി ം;
പാ ാത േലാക ി ം;
സ ാ േ ാർ വി സം തകലാ-
ശാേലാ തിവ നായ്
ഹാ! േര ാഗ, -മിതാ യ ത -
ാറായി; േപായീ ഭവാൻ!


ഹ ! േദ ാവിലി ർ ിതെ ാ മഹാ-
നി ീ’യനതാലയ’-
ർ ാനമിയ ിത’ വി’ ‘ ധൻ’
േപായ്, േപായി ‘വാചാ തി’
സ ീണത രാജധാനി! പരിേഗാ-
പി ി േപാ ാം നിന-
, ീ’ ഹചാര’േദാഷമധികം
മാേലാകരാേലാചിയ.


മ ാഭിഖ മഹാ ര ി യ ം
മാർ ാ രമ ാഭയായ്
ാതീതമഹ മാർ വില ം
ീ ‘വിശ വിദ ാസേഭ!‘
ത ാജദ് ബി ദ ൾ േനടിയയി! നിൻ-
േസനാ വാർെ ാരാ
ഭ ാ ാ നിജ ത യാ യിലിതാ
ീ മഹാംേഭാധിയിൽ.


ാജി ം ഭവദീയരാജ പരിധി-
ിൽ സ േതജ ിനാൽ
 േരാദനം

രാജി ം പല ശ േലാകെമാ തൻ-


ഭാഷാ കാ െ ം
േയാജി ി ഭി ി േചർ വതിനായ്
വാഗ േമ ി മി-
ീ ജി ദ തി ൈകരളി മ ളീ
േ മം നിന ം സേഭ!


ഈേട െ ാ ന മി െന പിണ-
ാഹ ! േശാകാ മായ്
പാേട ർ ഗവാ ികൾ മിഴി-
ി ാ സഭാസൗധേമ!
േകേടശാ ശാ വാ കൾ കടൽ-
ാേ ാതിനി ീടി ം
േട ം െന വീർ െകാ നഗരി-
േ താപെ നീ!


ഹാ! ക ം തിഭാ കാശഭരമാർ-
ർേ ാ ലൻ മർത ം
േലാക ി തി ല മി െമാളി ക-
ിടാ കീട ി ം;
ഈ കർ മവിദ െയാ മിനി ം
നൽകീല സാഹാ മീ
േശാക ി , - ഥാ കപാലഫലകം
കായി നീണാൾ നരൻ!


എ ായീ മ? െമ നാ ഴറി നീ
ശാരീരവി ാനേമ!
എ ാശി ’രാസ’‘ബൗതിക’മഹാ-
ത േള! നി ം?
ചി ാമർ രനായ നി െട പിതാ-
വാം മർത െന ീ മീ-
യ ാവ യേഹാ! ദയാർഹ, മിതേഹാ!
നി ൾ ല ാവഹം.
മാരനാശാ : േരാദനം 


പാരിൽ ിദിനം ട ി മരണം
േപടി േട ൾ-
ാരിൻ ജ ാലകള ി, നി ൾ പറവിൻ
തീ ാർ താപ േള?
രി ം െന വീർ തൻ നിചയമ-
േ നി ൾ വാ േള?
രി ാ നബാ മ ി, കിലിൻ-
വർഷ േള! നി ം?


ച ാൽ ജീവിതവാർ േപായി, പ -
കാേ േ ാ തം വ ിേയാ
ക ാതായ വിള ിെനാ കഴി-
െ ാലി േപാൽ;
ഉ ാപെ ാ , േഭാഗവാസനകളാൽ,
നിർേ ഹനാം േദഹി, ൈക-
െയ ാതായ പഴം െകാതി ശി -
വായ് േക േപാേലെറനാൾ;


കർ ിൻ വശരാ യർ ഖമായ്
സ ാരാജ േമാ :ഖമായ്
നിർ ാർ ി തിേഘാരമാം നരകേമാ
ക േപാൽ േദഹികൾ;
ശർ േ ാെലയശർ ം മ തടം
കാണാ നിത ിേപാൽ;
ധർ വ ായതച ചാരി ഷൻ
വീ ം വ േപാൽ;


ഓേരാ ി െന ഹേമാ നിഗമേമാ
ലാ ാ ിേയാതാം ചിലർ-
ാേരാ ി ത ?െമ െനെയാരാൾ
കാ ിതേ റം?
േനേരാ േ തകഥ സ ി? െപാളിേയാ?
മ ി ൈവകല േമാ?
 േരാദനം

േവേരാടി കരി േപായ ത വിൻ


ഛായ നിൽ ാവേതാ?


അെ ിൽ തിഭ രഗതമാ-
മ ാര ഹ ിനാ-
ലിെ െ െന നിർ യി ?മി ളിൽ-
വേ ാ െപാ ൾ!
കിെ ി മ ന നിയമം
വിശ ം; വരാേമ േമ,
െതെ ാകി മർ െമ ി നിലനി-
ൽ ിേ ാർ ിൽ വിശ ാസ ം.


െചാ ാം തീ െട തീ ദ മണയാ-
തത ാംഗമായ്
െത ാശാ ദത മ ‘തടി’യിൽ
േശഷി െമ ാല ം;
അ ാ ാൽ നരവാ യ ; വനം-
താ ം ഥാരംഭമാം;
ഇ ാതാം വില ക നീരി ;മതി-
ാർ ാ േമാർ വേതാ?


ആ പ ം ശരിെയ ിലി യീ! “ േത!“
ഹാ! നിെ േഘാര ളാ-
മാ പ ി ിരകൾ ർ യിനി ം
േപാെര േതാ ാ ടൻ;
ആപ ിൻ പരകാ യായ ലിയാ-
യീ ഞ ള െ ാരാ
നീ പ ണരാശി തി രിയ പാ-
േല േഗാെവ മാം.


േനരാമായ ഹാ! േഭ! ഭയദമാം
വേ ാ തൻ വായിലാ-
വീരാഖ െകാതി െമ ത ണൻ
മാരനാശാ : േരാദനം 

ാശ ാസേമ നീ!
ആരാ ി രാഗ തിേമൽ
േ േനാവാ വാൻ
താരാർേമനികൾതെ ശീതതരമാം
നി ംഗസംഗം േത!


ാണിെ ാ പകൽ പരി മമിയ-
േ ാർ ിെയ ിയാൽ
േപണി തേലാടിെയ മണേവാ-
രാ ഭ യാം നി േപാൽ
ാണി ിെ ജീവിതെ വഴി-
േ ശം കഴിെ ം
ീണി ം ദയെ ടിെയാ വിൽ-
േ ർ സൗഖ ം തി


ാനം താൻ ണ ി; ിയിമെവ-
െ േ ാളിട ാ മ:-
ാനം കാ വതി യാതവലയ-
േ ാെടാ േവഗ ിനാൽ
നം ഹാ! ത വി ദിനം
നി ാഖ മായ് ദീർഘമാ-
നം വി നീ ന രമിതാം
വി ാ ി ജ ളിൽ.


ഈവ ം ശരി! ി ം ളയ ം
ക ിെ ാ ം മഹാ-
ൈകവല ം വ െമ കാ ി കയാ-
േമാരാ രാവി കൾ;
ജീവ ി ബ ിയാജടിലമാ-
മീ ദീർഘയാ ാകഥ-
ാവശ ം തിയാം ‘വിരാമ’തിലകം
സ ാർ തീതി േമ.


കി ി ി തി ജീവിത ി മേഹാ!
 േരാദനം

സൗഭഗ േമ താ-
ണ ിെ ിലതീവ േഘാരതരമാ-
േമാർ േ ാഴാർ ം പകൽ
അ ി ാർമണമാർ ഹ നടമാ-
ടീടെ , രമ ാഭമായ്
മ ി ീെപ മാ ൽ നീ ടിയിൽ
ടി യി ം നിശ.


പാരം ാ തപ ിവർ മഖിലം
വാ ാം ദിന ിൻ ണം,
ൈസ രം, രാ ി, ഭവൽ ശ ി മ രം
പാ രാ ാടികൾ;
ര വിക േമാർ കില -
േ ാർ ി , ര ം സ യം
സാർ ൻ പ േകാകിേലാ മ പ-
േ ാകി നിർേഭദമായ്.


മ ാേതാർ ിൽ േത! ിപരമാ-
ണി ീവിതം, മാ ിനാൽ
െപാ ാ ം മതി വി മ വണമാം
പൗര ചി ിൽ നീ
ത ാെമാ യി! നി ിൽ െമ മിനി ം
നിൻ രി ിയാ-
മി ാ ാ ിക ദീപമാദി നിമാ-
രാവി രി ം.


േപാ ം ഹാ!ധിഷേണ മഹാ ഷെന-
േ ടി ൃേശാ യായ്-
ീ െ ി ? “ശല ”േവദിനി, ശവം
േശാധി െത ി നീ?
തീ ം നിൻ വ ഥ ക നീർ െപാഴിക,യി-
ി ാ പാ ൻ ഖം-
േച ി റ ിടെ , സഭയം
ി മാറെ ഞാൻ.
മാരനാശാ : േരാദനം 


ഓേ ാതാം തി േമനിയി തിെയ-
ാൻ തെ കർ ാ ികം
വേ ാതാതറികിെ ാരാൾ അകെലനി-
ിേലാതി വൾ,
ഇേ ാ ഞ െള േനാ ിയ ിൽ വിവരം
െചാ ാ റെ ബ്ഭവാ-
െനേ ാർ ി തി ിൽ കകഥയായ്
േപാെമ െവ ഞാൻ.


എ ാം േപാ ക, കീഴട ക വിധി-
ി ി ിത റ-
ി ാതാ ക ജീവിതം;-മതി വിേഭാ!
ത ാമ ണ ാ രം;
െചാ ാമായ ഞ ൾ ന മിഴിനീർ
വി ലർ ം, പടർ-
െ ാവർ ംകേതകി ം മലർമണം
കാലാ ി െച ി തിൽ.


ഹാ! ക ം ഗതി ിനി ിവിെടെയ-
െ ാം ല ഞാൻ,
േശാകവ ാ ലമായ ി പതറി-
െ ാമമാർ ളിൽ;
നീ ക ി മാ ര ! വില -
ാ െമ ാ മീ-
േലാക ി ി ളാ േദവ, വിരയാം
മി മി ി തിൽ.


ന െള േനാ ിയി പറ-
ീ േമേ ാ തിൻ-
പ ം ർബലമാണേതാർ ഭയ ം
േതാ േമേ ൽ വിേഭാ!
ര ായതിനി നിൻക ണയ-
 േരാദനം

ാതി രാ ിതൻ-
ദി ാെ ാല, നിൻ കാശകണിക-
ാപ േചർ ീെടാലാ.


വാന ിൽ തടവി , ധർ രഥമി-
േ ാടി ദാരാഭനായ്
നം ഭാ രെന മ തമസം
നിൽ ിെ െയ ാല ം,
ഊനമി ഭയ ൾതെ നിഴ ം
േപാം ഹ ! മി ാമി -
ാന ാലയമാം മഹ ിൽ മറ ം
ന ജാലെ ാ ം.


േദഹാംശ ളിലീയി െമാളി ം
നാനാ േഭദെ ാടാ-
ാർഹാ! ശാശ തധർ ശ ി! വന-
ാ മാ നീ
േ ഹാരാധകെന േലാടിയ തം
നൽ നീ, പിെ നിർ-
േ ാഹാസംഗമഖ വി മ ഖം
േത താേനയവൻ.


ആകാശ െളയ രാശികെളാ ം
ഭ ി മാകാശമാ,-
യീ കാ സഹ ര ിെയയി -
ാ ം ഭാസാരമായ്,
േശാകാശ െയഴാ ഖ ം
:ഖീകരി താ-
േമകാ ാദ യശാ ി വി നമ-
ാരം, നമ ാരേമ!
Please write to ⟨info@sayahna.org⟩ to file bugs/problem reports, feature requests and to get involved.
Sayahna Foundation •  , Jagathy • Trivandrum  • 

You might also like