Download as pdf or txt
Download as pdf or txt
You are on page 1of 15

മാരനാശാൻ

വീണ വ്
(മലയാളം: കവിത)


സായാ ഫൗേ ഷൻ
തി വന രം
Veenapoovu
Malayalam poetry
by Kumaran Asan

/ version published: 

These electronic versions are released under the provisions of Creative Commons
Attribution Non-Commercial Share Alike license for free download and usage.

The electronic versions were generated from sources available at WikiSources, futher
marked up in LATEX in a computer running / operating system.  was typeset
using XeTEX from TEXLive . ePub version was generated by TEXht from the same
LATEX sources. The base font used was traditional variant of Rachana, contributed by
Rachana Akshara Vedi. The font used for Latin script and oldstyle numerals was TEX Gyre
Pagella developed by , the Polish TEX Users Group.

Sayahna Foundation
 , Jagathy, Trivandrum, India 
: http://www.sayahna.org
മാരനാശാൻ

മഹാകവി മാരനാശാൻ എ റിയെ എൻ. മാരന് (–) മഹാകവി


പ ം സ ാനി ത് മദിരാശി സർ കലാശാലയാണ്, –ൽ. വിദ ാൻ, എെ ാ
െ അർ ം വ ആശാൻ എ ാനേ ര് സ ഹം നൽകിയതാണ്. അേ ഹം
ഒ തത ചി ക ം സാ ഹ പരി ർ ാ ം എ തിെനാ ം ീ നാരായണ വി
െ ശിഷ മായി . മഹാകാവ െമ താെത മഹാകവിയായ ഉ തനായ കവി മാ
യി .

ഇ പതാം ാ ിെ ആദ ദശക ളിൽ മലയാള കവിതയിൽ ഭാവാ കത ് ഊ


ൽ െകാ െകാ ് അതിഭൗതികതയിൽ മി ് മയ ി കിട കവിതെയ ണകര
മായ നേവാ ാന ിേല ് നയി യാളാണ് മാരനാശാൻ. ധാർമികതേയാ ം ആ ീ
യതേയാ തീ മായ തിബ ത ആശാൻ കവിതകളിൽ അേ ാളമിേ ാളം കാ
ണാ താണ്. അേ ഹ ിെ മി തിക ം നീ കഥാകഥന ി പകരം വ ി
ജീവിത ിെല നിർ ായക ർ െള അടർ ിെയ ് അസാമാന മായ കാവ
സാ തേയാ ം ഭാവതീ തേയാ ം ടി അവതരി ി രീതിയാണ് അവലംബി ത്.
തി വന ര ിന് വട ചിറയിൻകീഴ് താ ിൽ കായി ര
ാമ ിൽ ഒ വണിക ംബ ിലാണ് ആശാൻ  ഏ ിൽ
–ന് ജനി ത്. അ ൻ െപ ടി നാരായണൻ, അ കാളി.
മാരൻ ഒൻപത് ികളിൽ ര ാമനായി . അ ൻ തമിഴ് മലയാള
ഭാഷകളിൽ വിശാരദനായി , ടാെത കഥകളിയി ം ശാ ീയ സം
ഗീത ി ം അതീവ തൽ ര മായി . ഈ താൽ ര ൾ ി
യായ മാര ം പാര ര മായി കി ിയി . മാരെ താൽ ര ം
പരിഗണി ് സം ത ി ം ഗണിത ി ം പരിശീലനം നൽകി. അ െ മഫലമാ
യി അ ാപകനായി ം കണെ കാരനായി ം മ ം െച ായ ിൽ തെ േജാലി
േനടിെയ ി ം, ര െകാ ൾ േശഷം, സം ത ിെല ഉപരി പഠന ിനായി
േജാലി ഉേപ ി ് മണ ർ േഗാവി നാശാെ കീഴിൽ കാവ ം പഠി ാൻ ശിഷ ത ം

iii
iv മാരനാശാ : വീണ വ്

സ ീകരി . അേതാെടാ ം േയാഗ–ത വിദ കൾ ശീലി ാൻ വ ം കേ ിൽ


അ ീസായി ം േചർ . ഈ കാല ാണ് മാരൻ ആദ മായി കവിതാരചനയിൽ താ
ൽ ര ം കാ ി ട ിയത്. ഏതാ ം േ ാ ൾ ഇ ാല ് േ ിൽ വ ി
ആരാധക െട താൽ ര കാരം എ ക ായി.
–ൽ ത ടി മാരെ മകളായ ഭാ മതി അ െയ ആശാൻ വിവാഹം കഴി .
സജീവ സാ ഹ വർ കയായ ഭാ മതി അ , –ൽ സംഭവി ആശാെ അപ
കടമരണ ി േശഷം നർവിവാഹം െച ുക ായി. -ലാണ് ഭാ മതി അ
മരണമട ത്.
മാരെ ആദ കാലജീവിത ിൽ ശാരീരികാസ ാ െട േവലിേയ മായി .
മാരെ പതിെന ാം വയ ിൽ നാരായണ ഒരി ൽ അേ ഹ ിെ വീട് സ
ർശി േ ാൾ, മാരൻ അ ഖം ലം ശ ാവലംബിയായി . അ ക , മാ
രൻ തേ ാെടാ ം കഴിയെ എ ് നിർേ ശി . അ ിെനയാണ് മാരൻ വിേനാ
െടാ ം ക ം ജീവിത ിൽ ഒ തിയ ഘ ിന് ട ം റി ക ം െച ു ത്.
മാരെ ം വിെ ം സംേയാഗ ിന് നേര െ ം പരമഹംസെ ംക
മായി സമാനതകേളെറയാണ്, ഒ വ ത ാസെമാഴിെക. നേര ൻ ർ സന ാസം
സ ീകരി േ ാൾ, മാരൻ അതി ത ാറായി , ത ത വിെ ഒ ധാനശി
ഷ നായി ടരെവ തെ കാവ –സാഹിതീ സപര കളി ം സാ ഹ നേവാ ാന വ
ർ ന ളി ം അേത തീ തേയാെട ഏർെ കയായി .
വിെ നിർേ ശാ സരണം, –ൽ സം ത
ിൽ ഉപരി പഠന ിനായി മാരെന ബാം ർ ്
നിേയാഗി . തർ ം ഐ ികമാെയ ് പഠി
െവ ി ം അവസാന പരീ െയ വാൻ കഴിയാെത
മദിരാശി മട ി. ഒ െച ഇടേവള േശഷം
കൽ യിൽ വീ ം സം ത ിൽ ഉപരി പഠന ി
േപാ ക ായി. ഇവിെടെവ ് കാവ സാധന
ആശാെ ൈകയ രം (കട ാട് : വി ി ീഡിയ) ട വാൻ അ ് സം താ ാപകനായി മഹാമ
േഹാപാ ായ കാമഖ നാഥ് േ ാൽസാഹി ി ക ം ഒ നാൾ മാരൻ ഒ മഹാകവി
ആയി ീ െമ ് വചി ക ം െച ുക ായി.
ആശാെ ആദ കാല കവിതകളായ “ ണ ശതകം”, “ശ രശതകം” ട ിയവ
ഭ ിരസ ധാന ളായി . പെ കാവ സരണിയിൽ തിയ പാത െവ ിെ ളി
ത് “വീണ വ് ” എ െച കാവ മായി . പാല ാ ിെല ജയിൻേമട് എ
ല ് ത െവ, –ൽ രചി അത ം ദാർശനികമായ ഒ കവിതയാണ് വീണ
വ്. ൈനര ര സ ഭാവമി ാ ാപ ിക ജീവിതെ ഒ വിെ ജീവിതച ി
െല വിവിധ ഘ ളി െട ചി ീകരി അ രാർ ളട ിയ ഒ ാണിത്.
ല നി േ ാൾ വിന് കി ിയ പരിഗണന ം ാധാന ം വളെര തല ിൽ
മാരനാശാ : വീണ വ് v

വിവരി െവ തെ , ഉണ ി വീ കിട വിെ ഇ െ അവ ം താരത


മെ െ . ഈ സിംബലിസം അ വെര മലയാള കവിത ക ി ി ാ താ
ണ്. അ തായിറ ിയ “ േരാദനം” സമകാലീന ം മായ ഏ.ആർ. രാജരാജ
വർ െട നിര ാണ ിൽ അ േശാചി െകാെ തിയ വിലാപകാവ മായി . പി
ീട് റ വ ഖ കാവ ളായ “നളിനി”, “ലീല”, “ക ണ”, “ച ാലഭി കി”,
എ ിവ നി പക െട ക ം ശംസ ം അ ലം അസാധാരണ സി ി ം
കാരണമായി. “ചി ാവി യായ സീത”യിലാണ് ആശാെ രചനാൈന ണ ം ഭാവാ
കത ം അതിെ പാരമ തയിെല ത്. “ രവ ”യിൽ അേ ഹം ഫ ഡലിസ
ിെ ം ജാതി െട ം അതിർവര കെള കീറി റി കള .“ ചരിതം” ആണ്
ആശാൻ രചി ഏ ം നീളം ടിയ കാവ ം. എഡ ിൻ അർേനാൾഡ് എ ഇം ീഷ്
കവി രചി “ൈല ് ഓഫ് ഏഷ ” എ കാവ െ ഉപജീവി ് എ തിയ ഒ ാണിത്.
പിൽ ാല ളിൽ ആശാന് മതേ ാട് ഒ ചായ് ായി .
മാരനാശാെ അ ം ദാ ണമായി . –ൽ െകാ ് നി ം ആല ഴ ്
േബാ ിൽ യാ െച െവ പ നയാ ിൽ െവ ായ േബാ പകട ിൽ ഒ ൈവദിക
െനാഴിെക േബാ ി ായി എ ാ യാ ാ ം ി മരി ക ായി, അതിൽ
മാരനാശാെ മരണ ം സംഭവി .

(വി ി ീഡിയയിൽ നി ്സത മായി ആശയാ വാദം െച ത്)


ഉ ട ം

മാരനാശാൻ . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . iii

ഉ ട ം......................................................................... vi

വീണ വ് . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . 1

vi
വീണ വ്


ഹാ! േമ, അധിക ംഗപദ ിെല
േശാഭി ി ിെതാ രാ ികണ േയ നീ
ീ വില ിര-അസംശയ-മി നിെ -
യാ തിെയ നെര കിട ിേതാർ ാൽ?


ലാളി െപ ലതയൻെപാ ൈശശവ ിൽ
പാലി പ വ ട ളിൽ െവ നിെ ;
ആേലാലവാ െച െതാ ി മാ ി, താരാ-
ാലാപമാർ മലേര, ദലമർ ര ൾ


പാെലാെ ം നിലാവിലലം ളി ം
ബാലാതപ ിൽ വിളയാടി മാടെലേന
നീ ലീല ിളയ െമാ കേളാ േചർ
ബാലത മ െന കഴി ി നാളിൽ നാളിൽ


ശീലി ഗാനമിടേചർ ശിര മാ ി-
ാലെ ം കിളികേളാടഥ മൗനമായ് നീ
ഈ േലാകതത മേയ, െതളിവാർ താരാ-
ജാലെ ാ ഖതയാർ പഠി രാവിൽ

1
2 മാരനാശാ : വീണ വ്


ഈവ മൻെപാ വളർ ഥ നിെ യംഗ-
മാവി രി ചില ഭംഗികൾ േമാഹന ൾ
ഭാവം പകർ വദനം, കവിൾ കാ ിയാർ ,
േവ, അതിൽ തിയ ിരി സ രി .


ആേരാമലാമഴക്, ി, ത ,മാഭ
സാരള െമ , മാര ണ ിെന ാം
പാരി േല പമ; ആ െമ ിൽ നവ -
താ ണ േമ ിെയാ നിൻ നില കാണണം താൻ.


ൈവരാഗ േമറിെയാ ൈവദികനാെ ,േയ -
ൈവരി ൻ ഴറിേയാടിയ ഭീ വാെ ,
േനേര വിടർ വിലസീടിന നിെ േനാ ി-
യാരാകിെല , മിഴി വർ നി ിരി ാം.


െമെ സൗരഭ െമാ പര േലാക-
െമ ാം മയ ി മ ളവ നിെ
െതേ ാ െകാതി ഭവാർ ികൾ; ചി മ -
തി ാർ മീ ണ , േമവമക േത ം.


േചേതാഹര ൾ സമജാതികളാം മ -
േള ം സമാനമഴ വെയ ി ം നീ
ജാതാ രാഗെമാ വ മിഴി േവദ -
േമേതാ വിേശഷ ഭഗത മാർ ിരി ാം.


“കാലം റ ദിനെമ ി മർ ദീർഘം,
മാേലെറെയ ി മതീവ മേനാഭിരാമം
ചാേല കഴി രിയ യൗവന”െമ നിെ -
യീ േലാലേമനി പറ ക നീയം.
മാരനാശാ : വീണ വ് 3


അെ ാ മാണഴ ക വരി ി ം നീ-
െയേ ാർ ചി ശലഭ ളണ ിരി ാം;
എ , രമതിൽനി രാഗേമാതി
വെ മാം വി തനെ ാ ംഗരാജൻ.


കി ി േയ മരവര െന നീ വരി
െതെ ി ം ശലഭേമനിെയ മാനിയാെത
അെ ിൽ നി രികിൽ വ ിഹ വ മി
വ ാതിവൻ നിലവിളി കയി ിദാനീം.


“എ ംഗേമകനിഹ തീ െകാ േപായ് ഞാൻ
എ ന കാ കെരെയാെ മട ിയിേ ?
ഇേ ാമേല വിരവിെലെ െവടി ിടേ ”
എെ ാെ യ ി ബത! വ ല ി ?


ഹാ! ക ,മാ വി ധകാമിതമാം ണ ാ-
ലാ നാ,യ ഭവിെ ാ ധന നീയാൾ
േപാകെ നിെ ാെടാ മി മരി ; നിത -
േശാകാർ നായിനിയിരി നിഷ്ഫലംതാൻ.


ച ീ മിേ ാഴിവനല്പവികല്പമി
ത ാ ശം വ സന ിത ക ാൽ
അത മാം ത വി ം ബത! ക ി ം േപായ്
ത മാ തല ത കയ ി ഖി ൻ?


ഒേ ാർ ിലി ിവ വളർ ഢാ രാഗ-
മേന ാന മാർ പയമ ി കാ ി
വ ീയപായമഥ ക ളി ഭാഗ ഹീനൻ
ി യാം; കഠിന താൻ ഭവിതവ േത നീ!
4 മാരനാശാ : വീണ വ്


ഇ െയ ിലയി, നീ ദയം റ
ന ി വ മാ രേലാലനായി
“എെ തി ശഠ”െന ക നീ
വേ മാധിയഥ നിെ ഹനി േവ!


ഹാ! പാർ ിലീ നിഗമനം പരമാർ െമ ിൽ
പാപം നിന ഫലമായഴൽ വേ !
ആപെ ം െതാഴിലിേലാർ ക ; പ ാ-
ാപ ൾ സാഹസികനി െനെയ ാം.


േപാക െതാെ ,യഥവാ വേലാകേമ -
േമകാ മാം ചരിതമാരറി പാരിൽ
ഏ വാൿപ വിനാർ ി ഥാപവാദം,
ക ൾ പി ിവ - പഴി കിൽ േദാഷമേ ?


േപാ ിതാ വിരവിൽ വ ിവിടം െവടി
സാ തമാംപടി പറ നഭ ല ിൽ
േശാകാ നായ് മേചതന േപായ മാർ -
േമകാ ഗ മി പിൻ ട ത ീ?


ഹാ! പാപേമാമൽമലേര ബത! നിെ േമ ം
േ പി ിേതാ ക ണയ കരം താ ൻ
വ ാപാരേമ ഹനനമാം വനേവട േ ാ
വ ാപ മായ് ക കെന , കേപാതെമ ം?


െതെ േദഹ ഷമാ സരം മറ
െച ി ഖകാ ിയ ം റ
മെ ര ? ജവമീ നവദീപെമ -
വ ി ക ഹഹ! വാടിയണ േപായി.
മാരനാശാ : വീണ വ് 5


െഞ നീ കളിൽനി നിശാ വാ
ത ി തി ള ണർ വർ താരെമേ ാ
തി ം നിന മലേര ബത! ദിവ േഭാഗം
വി ാ വിലടി െ ാ ജീവെനേ ാ?


അത േകാമളതയാർെ ാ നിെ േമനി-
െയ ക വനിതെ യധീരയായി
സദ ഃ ടം ളകിതാംഗമിയ േ ാ-
േദ ഗേമാ പക ണാ ര ൾ.


അന നമാം മഹിമ തി ിെയാരാ തത -
െമേന നില ഗതമൗ ിക ിേപാൽ നീ
സ ാഭമി െന കിട കി ം ഴ
മി നിൻ പരിധിയിെ ാ െമ േതാ ം.


ആഹാ, രചി െച തകളാ നിെ
േദഹ ിേനകി ചരമാവരണം ലം
േ ഹാർ യാ ട ഷ മണി നിേ ൽ
നീഹാരശീകരമേനാഹരമ ഹാരം.


താര ൾ നിൻ പതനേമാർ തപി േഹാ! ക-
ീരായിതാ ഹിമകണ ൾ െപാഴി ി ;
േനരായി നീഡത വി നില നിെ
ചാര വീ ചടക ൾ ല ി .


ആേരാമലമാം ണഗണ ളിണ ി േദാഷ-
േമാരാ പ വെമാ ി െച ിടാെത,
പാരം പരാർ മിഹ വാെണാ നിൻ ചരി -
മാേരാർ ടമഴി കര േപാകാ?
6 മാരനാശാ : വീണ വ്


ക ീ വിപ ഹഹ! ക ലി ിതാടൽ-
െകാ ാ ദിങ് ഖ മി െന മ ി
ത ാർസഖൻ ഗിരിതട ിൽ വിവർ നായ് നി-
ി ൽെ , പവനൻ െന വീർ ി .


എ ി ലി ണേധാരണി െവ നിേ ൽ?
എ ി താ വിധിേയവമപാകരി ?
ചി ി താരരിയ ിരഹസ , മാവ-
െത ? ഹാ! ണിക ഴിയിൽ നീ വാഴാ!


സാധി േവഗമഥവാ നിജ ജ തം
സാധിഷ്ഠർ േപാ ിഹ സദാ നിശി പാ പാദം
ബാധി ശില വാഴ്വതിൽനി േമഘ-
േജ ാതി തൻ ണികജീവിതമ ി കാമ ം?


എ ാ ഴെലനി വിേയാഗേമാർ ം
ഇ നിൻ ക ണമായ കിട ക ം
ഒ ി നാ,മയി സേഹാദരര ി, േവ,
ഒ ി ക ിഹ രചി നെ െയ ാം?


ഇ ീവിധം ഗതി നിന യി േപാക! പിെ ാ-
െ ാ ായ് ടർ വ മാ വഴി ഞ െള ാം;
ഒ ി മി നില-ഉ തമായ -
െമ യാഴി െമാരി ൽ നശി േമാർ ാൽ.


അംേഭാജബ വിത നി വശി കാ ി
സ െ തിനണ കര ൾ നീ ി;
ംഭി സൗരഭമിതാ കവ വാ
സ ർ മാ,യഹഹ! നി െട ദായഭാഗം.
മാരനാശാ : വീണ വ് 7


‘ഉത്പ മായ നശി ,മ ൾ നിൽ ം
ഉത്പ മാ ടൽ െവടിെ ാ േദഹി വീ ം
ഉത്പ ി കർ ഗതി േപാെല വ ം ജഗ ിൽ’
കൽപി ി ിവിെടയി െന ആഗമ ൾ.


േഖദി െകാ ഫലമി , ന ത
േമാദ ി ം വി വിപ വരാം ചിലേ ാൾ;
ൈചതന ം ജഡ മായ് കലരാം ജഗ ി-
േലെത ി ം വടിവിലീശ രൈവഭവ ാൽ.


ഇ ിമാ ിയിലണെ ാ താരമാരാ-
ത്പ േശാഭ ദയാ ിയിെല ി േ ാൽ
സത് േമ! യിവിെട മാ േമ വിേ ൽ
കൽപ മ ി െട െകാ ിൽ വിടർ ിടാം നീ.


സം േശാഭമ ക ഹലം -
േ ാട മളിേവണികൾ ഷയായ് നീ
ഇ െ ം ര വാ ളിേലകി രാഗ-
സ െ ം സമധികം തം ലഭി ാം.


അെ ിലാ ദ തിെയ മരർഷിമാർ
കാശമിയ ം ബലി മായി
സ ർേ ാക ം സകലസംഗമ ം കട
െച ാം നിന തമസഃപരമാം പദ ിൽ.


ഹാ! ശാ ിയൗപനിഷേദാ ികൾതെ നൽ ം
േ ശി താ പരിപീഡനമ േയാഗ ം;
ആശാഭരം തിയിൽ വ ക ന ൾ, പിെ -
യീശാ േപാെല വ െമാെ േമാർ േവ!
8 മാരനാശാ : വീണ വ്


കേ , മട ക, കരി മലി മാ
മ ാ മീ മല , വി തമാ മിേ ാൾ;
എ ീ കാർ മി താൻ ഗതി! സാ െമ
ക ീരിനാൽ? അവനി വാഴ് കിനാ , ക ം!
Write to ⟨info@sayahna.org⟩ to get involved and to file bugs/problem reports and feature requests.
SAYAHNA FOUNDATION •  ,  •   • 

You might also like