Untitled Document

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 1

~പിതൃ ആവാഹനം~

പിതൃ ആവാഹനത്തിനു ചെയ്യുന്ന പൂജകൾ.... ആവഹിക്കേണ്ട തറവാട്ടുകാരുടെ എത്ര പരമ്പര വരെ ദോഷം
ഉണ്ടന്ന് കണ്ടെത്തി അതിനനുസരിച്ചുള്ള ആഹുതി തീരുമാനിക്കുക... 1 തലമുറയ്ക്ക് ഉദ്ദേശം 6 ആയിരം ഉരു
ഹവനം ചെയ്യണം...

1- മഹാഗണപതി ഹോമം
2-യമരാജ ഹോമം
3-മഹാ സുദർശന ഹോമം
4-ഭഗവതി സേവാ
5-ആവാഹനം
6-ശാന്തി ഹോമം
7-തില ഹോമം
8-ത്രിഷ്ടുപ് ഹോമം
9-സായൂജ്യ പൂജ
10-ദ്വാദശ പൂജ
11-കുലദേവത പ്രീതി പൂജ
12-കലശം
13-ക്ഷേത്ര പിണ്ഡം
14-മഹാ മൃത്യഞ്ജയ ഹോമം
ഇപ്രകാരം 3 ദിവസമോ4 ദിവസമോ കൊണ്ട് ചെയ്തു തീർക്കണം 4 പേര് ഋഥ്വിക്കുകൾ ആയി വേണം

ആഹുതി മന്ത്രങ്ങൾ.....

യമരാജം മാലാമന്ത്രം, യമരാജ ഷഡാക്ഷരി, മഹാ സുദർശന മന്ത്രം.മഹാ സുദർശന മാല മന്ത്രം, സുദർശന
മൂല മന്ത്രം, അസ്ത്രപുടിതം,നാരായണ മന്ത്രം, മഹാഗണപതി മന്ത്രം, ത്രിഷ്ടുപ് മന്ത്രം, മൃത്യഞ്ജയം, ജാദവേദ
ദുർഗ്ഗാ മന്ത്രം, ഗായത്രി മന്ത്രം, ഗീതാ തൃഷ് ടുപ്, മന്ത്രം
ശാന്തിദ്വാദശ നാരായണ മന്ത്രം, സായൂജ്യ പൂജയ്ക്കുള്ള
മന്ത്രങ്ങൾ കാളി മന്ത്രങ്ങൾ ആവാഹന മന്ത്രങ്ങൾ. തുടങ്ങിയ മന്ത്രങ്ങൾ.

You might also like