Download as pdf or txt
Download as pdf or txt
You are on page 1of 9

Vishu Festival- J K M Nair

വിഷു

ജയകുമാർ കക എം നായർ (കജ കക എം നായർ)

--------------------------------------------------------------------------------

കണി ഒരുക്കാൻ തയ്യാറായിക്ക്കാളു

വിഷു കക എത്ും ദൂരത്ുണ്ട്. വിഷു പക്ഷികൾ കൂഹൂ കൂഹൂ


കാഹളങ്ങൾ തുടങ്ങി കഴിഞ്ഞു.

ക്കരളീയരുകട ഒരു പ്പധാന ദിവസമാണ് വിഷു. സമൃദ്ധിയുകടയും


സക്താഷത്ിന്കറയും ദിനം. മലയാള മാസമായ ക്മടം ഒന്ാം തിയതി (ഏപ്പിൽ
മാസപകുതിയിൽ 14-15ൽ ) മലയാളികൾ വിഷു ആക് ാഷിക്കുന്ു. മലയാള
കലണ്ടറികല ആദയ മാസമാണ് ക്മടം. സൂരയൻ മീനം രാശിയിൽ നിന്് ക്മടം
രാശിയിക്ലക്ക് സംപ്കമിക്കുന് ദിവസമാണ് വിഷു സംപ്കാതി.

jkmnair@gmail.com or trgsolutions.international@gmail.com Page 1


Vishu Festival- J K M Nair

ഏകക്ദശം 844 പ്കിസ്തുവർഷത്ിൽ ക്കരളക്ദശം ഭരിച്ചിരുന് സ്ഥനു രവി എന്


രാജാവിന്കറ കാലത്ായിരുന്ു ആദയം വിഷു ആക് ാഷിച്ചക്ത എന്്
പറയകെടുന്ു. അതായത് 1175 വര്ഷം മുമ്പ് /5 .

മലയാളത്ികല ഗണിതശാസ്പ്തം “ശങ്കരനാരായണീയം” എഴുതിയതും ഈ


കാലത്ായിരുന്ു എന്് കരുതുന്ു. ഇതിന്കറ വാസ്തവീകതക്കായി കുകറ
തിരഞ്ഞു. പകക്ഷ കിട്ടിയിട്ടിലല. ഇത് വായിക്കുന്വർക്ക് എകതങ്കിലും അറിവ്
ഉകണ്ടങ്കിൽ അയച്ചു തരിക.

വിഷു എന്ാൽ തുലയം എന്ർത്ഥം. പകലും രാപ്തിയും ഈ ദിവസം


തുലയമായിരിക്കും. മലയാളം കലണ്ടറിൽ അങ്ങികന തുലയത വരുന് രണ്ടു
ദിവസങ്ങൾ ക്മടം ഒന്ും തുലാം ഒന്ും ആണ്. സംപ്കമം നടന്ു കഴിച്ചാൽ
പിക്േന്് വിഷു. ആ ദിവസം സൂരയൻ കൃതയമായി കിഴക്ക് ഉദിക്കുന്തായി
കാണാം. ഇവികട ഉത്രായണവും ഇലല, ദക്ഷിണായനവും ഇലല.

ഒരു പുതുവർഷ പുലരിയാണ് വിഷു ആക് ാഷം. വസതകാലം വരുന്ു എന്്


അറിയിെിക്കുന് ക്പാകല കപാന്ണിഞ്ഞ കകാന് മരങ്ങൾ പൂക്കളുമായി
നിറഞ്ഞു നിൽക്കുന്ത് കാണാം. വിഷുകണി പ്പകൃതിയുകടയും പുരുഷന്കറയും
ഒരുമിക്കുന്തിന്കറ പ്പതീകമാണ്. ക്ദവസങ്കല്പങ്ങളും മനുഷയരായ നമ്മളും
പ്പകൃതിക്യാട് അലിഞ്ഞു ക്േരുന് നിമിഷം.

വിഷു ആക് ാഷങ്ങളിൽ മുന്ിലാണ് വിഷുക്കണി. കണി കവക്കാൻ ക്വണ്ടത്,

• ഒരു ഉരുളി, അകലലങ്കിൽ നലല ഒരു ക്പ്ട.


• നാണയത്ുട്ടുകൾ, ക്നാട്ടുകൾ
• നാളിക്കരം രണ്ടായി കപാട്ടിച്ചത്
• 5 തിരിയിട്ടു കത്ിച്ച വിളക്ക് (മൂന്ു, അഞ്ചു, ഏഴു എന്ിങ്ങകന
തിരിയിടാം.)
• ധാനയം, കുറച്ചു അരിയും കനലലും
• പഴവർഗ്ഗങ്ങൾ. കദളി പഴം, അകലലങ്കിൽ പൂവൻ പഴം, മാങ്ങ എന്ിവ
• വരിക്കേക്ക രണ്ടാക്കി മുറിച്ചത് ,
• കൃഷ്ണൻ വിപ്ഗഹം, അകലലങ്കിൽ പടം
• കസവ് ക്വഷ്ടി ക ാറിഞ്ഞത്
• പുതിയ കസവു മുണ്ട്/ സാരി
• നലല നിറമുള്ള കണി കവള്ളരിക്ക
• ഏേവും പ്പധാനമായി കകാന്െൂവ്

jkmnair@gmail.com or trgsolutions.international@gmail.com Page 2


Vishu Festival- J K M Nair

• കവേില അടക്ക
• നലല ഒരു കണ്ണാടി,

പണ്ടുള്ളവർ ആറന്മുള കണ്ണാടി ഉപക്യാഗിച്ചിരുന്ു. ഇക്ൊളും


കിട്ടുകയാകണങ്കിൽ ആറന്മുള കണ്ണാടി ഉപക്യാഗിക്കാം.

സവതം ക്താട്ടത്ിൽ വിളഞ്ഞ വിഭവങ്ങൾ ഉകണ്ടങ്കിൽ അവ കവക്കുന്ത്


സമൃദ്ധിയുകട ലക്ഷണമായി പറയുന്ു.

േില ഇടങ്ങളിൽ തുണിയിൽ ഉണ്ടാക്കിയ കിഴിതിരി രണ്ടു


നാളിക്കരമുറികൾ മലത്ി കവച്ചുകകാണ്ട് അതിൽ കവച്ച് കത്ിക്കുന്
സംപ്രദായവുമുണ്ട്.

വിഷ്ണുവിന്കറ എട്ടാമകത് അവതാരമായ ഭഗവാൻ പ്ശീകൃഷ്ണൻ


നരകാസുരകന വധിച്ച ദിവസമാണിത്./5 . അതാവാം കൃഷ്ണകനയും
വിഷുകണിക്കു വക്കുന്ത്. നമ്മുകട ജീവിതത്ികല എലലാ അസുരന്മാകരയും
ഇലലാതാക്കകട്ട എന് പ്പതീകം. മഹാവിഷ്ണുവിന്കറ പടവും േിലക്ൊൾ
ഗണപതിയുകട പടവും അടുത്് വക്കുന്വരും ഉണ്ട്. മഹാവിഷ്ണു ആണക്ലലാ
ഈ ക്ലാകകത് പരിപാലിച്ചു കകാണ്ട് വരുന്ത്. അതുക്പാകല വിഷ്ണുവാണ്
കാലപുരുഷന്കറ ക്ദവൻ/ 6. അതിനാൽ ഈ പുതുവത്സര പിറവിയിൽ
അവരുകട എലലാം ആശിർവാദക്ത്ാകട തുടക്കം കുറിക്കുന്ു. രാവണവധത്ിന്ു
ക്ശഷം സൂരയൻ ശരിക്കും കിഴക്കു ഉദിച്ചതും വിഷു നാളിലായിരുന്ു
എന്ും ഐതിഹയങ്ങളിൽ പറയുന്ു.

നലല ഭംഗിക്യാകട ഇകതലലാം അലങ്കരിച്ചു കവക്കണം. ഉരുളിയിൽ അല്പം


അരി നിരത്ിയ ക്ശഷം കവള്ളരിക്ക വക്കുക. അതിന്ു പിന്ിൽ കണ്ണാടി
വക്കണം. രാവികല കണി കാണുക്മ്പാൾ നമ്മുകട മുഖം കാണണം എന്
ഉക്േശക്ത്ാകടയാണ് കണ്ണാടി വക്കുന്ത്. കവള്ളരിക്കയുകട മുകളിൽ
സവർണാഭരണങ്ങൾ ോർത്ി ക്മാടിപിടിെിക്കാം. പല തരത്ിൽ അലങ്കാരം
കേയ്യാം. താകഴ േില േിപ്തങ്ങൾ ക്നാക്കുക. കൺമഷി, കപാട്ട്, അഷ്ടമംഗലയം
എന്ിവയും ഔേിതയപൂർവം കണിയിൽ കവക്കാം. സമ്പത്ിന്കറയും
സമൃദ്ധിയുകടയും േിഹ്നം അവികട കതളിഞ്ഞു കാണണം.

ഒരു മിനുക്കിയ കിണ്ടിയിൽ, അകലലങ്കിൽ കവള്ളരിക്ക കവച്ചതിന്കറ പിന്ിൽ


കസവു ക്വഷ്ടി ക ാറിഞ്ഞു കകട്ടികവച്ചത് കവക്കാം. മഞ്ഞ കകാന്െൂവ്
കകാണ്ട് അലങ്കരിക്കുക. കകാന്െൂവ് മഹാലക്ഷ്മിയുകട പ്പതീകമാണ്.

jkmnair@gmail.com or trgsolutions.international@gmail.com Page 3


Vishu Festival- J K M Nair

അെവും, അടയും ക്വണകമങ്കിൽ ശുദ്ധമായി ഉണ്ടാക്കി കവക്കാം.

വീട്ടികല മുതിർന് സ്പ്തീയാണ് കണി ഒരുക്കുക. രാപ്തി തകന് കണി


തയ്യാറായിരിക്കണം. പൂജ മുറിയിക്ലാ അകലലങ്കിൽ ശുദ്ധമായ, ശുദ്ധമാക്കിയ ഒരു
സ്ഥലക്ത്ാ ക്വണം കണി കവക്കാൻ. കിഴക്ക്കാട്ടു തിരിഞ്ഞാണ് സാധാരണ
കണി ഒരുക്കുക. അകലലങ്കിൽ പൂജ മുറി എക്ങ്ങാട്ടു മുഖമായിട്ടാക്ണാ ആ
ദിശയിൽ കവക്കാം. ഇരുന്ു കണികാണാൻ സൗകരയകപടും വിധം ഒരു ഇരുെു
പലക അകലലങ്കിൽ പായ കരുതാം.

കാലത്ു വീട്ടികല മുതിർന് കാരണവർ ആണ് ആദയം ഉണർന്ു, വിളക്കുകൾ


കകാളുത്ി സവയം കണി കാണുക. േില സ്ഥലങ്ങളിൽ മുതിർന് തറവാട്ടമ്മ
ആവും ആദയം കണി വിളക്ക് കത്ിച്ചു കണി കാണുക. നിങ്ങളുകട പൂജ
മുറിയികല ദീപവും കതളിയിക്കണം. അതിന്ു ക്ശഷം മേുള്ളവർ ഓക്രാന്്
ഓക്രാന്ായി വന്ു കണി കാണാം. കണ്ണടച്ച് കകാണ്ടായിരിക്കണം കണി
കാണാൻ വരുന്ത്. കണികാഴ്േയുകട മുന്ിൽ വന് ക്ശഷം മാപ്തക്മ കണ്ണ്
തുറക്കുവാൻ പാടുള്ളു. കണ്ണ് തുറക്കാൻ വിഷമം ക്താന്ിയാൽ കക നനച്ചു
കണ്ണ് തക്ലാടിയാൽ മതി. ആദയം കണി കണ്ടവർ മേുള്ളവകര കക പിടിച്ചു
കകാണ്ട് വരാം, കണ്ണ് നനച്ചു കകാടുക്കയും ആവാം.

വിളക്കികെ സവർണ്ണ കവളിച്ചത്ിൽ കണികവള്ളരിക്കയും വാൽക്കണ്ണാടിയും


സവർണ്ണവും നാണയങ്ങളുകമലലാം സവർണ മുത്ുകൾ ക്പാകല നിറകയ
കകാന്െൂക്കളും കവട്ടിത്ിളങ്ങുന് നിർവൃതിദായകമായ കാഴ്േ എലലാവര്ക്കും
നന്മ നിറഞ്ഞ ദിനങ്ങൾ നൽകകട്ട.

jkmnair@gmail.com or trgsolutions.international@gmail.com Page 4


Vishu Festival- J K M Nair

കണികാണും ക്നരം കമല ക്നപ്തൻകറ

നിറക്മറും മഞ്ഞ തുകിൽ ോർത്ി

കനക കിങ്ങിണി വളകൾ ക്മാതിരം

അണിഞ്ഞു കാക്ണണം ഭഗവാക്ന

ഇനി േില നലല കാരയങ്ങൾ ഓർമിെിക്കകട്ട .

• കിണ്ടിയും ഉരുളിയും നലല വണ്ണം ക്തച്ചു മിനുക്കണം


• പുതിയ വസ്പ്തങ്ങൾ ആവണം കണികവച്ചിരിക്കുന്തു.
• പ്രാഹ്മ മുഹൂർത്ത്ിലാണ് കണികാണാൻ.
• ഉദയത്ിനു മുൻ് വിഷുക്കണി കാണണം.
• കണി കണ്ട ക്ശഷം കിടന്ുറങ്ങരുത്.
• കുളി കഴിഞ്ഞു അമ്പല ദർശനം കേയ്യാം.

വീട്ടിൽ എലലാവരും കണി കണ്ട ക്ശഷം കണിയുകട എടുക്കാവുന് ഭാഗം


(ഉരുളിയും നിലവിളക്കും കകാന് പൂവും മേും) എടുത്ു വീടിന്കറ
മുന്ഭാഗക്ത്ക്കും, കിഴക്കു ഭാഗക്ത്ക്കും കകാണ്ടു കാണിക്കണം. അതിന്ു
ക്ശഷം പശുകത്ാഴുത്ിലും സസയ ജാലങ്ങൾക്കും കണി കാണിക്കണം.
എന്ിട്ടു അകതലലാം തിരിച്ചു കവക്കാം.

കാലത്ു എലലാവരും കുളി കഴിഞ്ഞു വന്ാൽ മൂത് കാരണവർ


എലലാവര്ക്കും വിഷു കകനീട്ടം കകാടുക്കുന്ു. മുതിർന്വർ ഇളയവർക്ക്
മാപ്തക്മ കകനീട്ടം കകാടുക്കാറുള്ളു. ഇളയവർ വിഷു കകനീട്ടം തന്വകര
കുമ്പിട്ടു കതാഴുത ക്ശഷം, കകനീട്ടം അവനവൻകറ രണ്ടു കണ്ണുകളിൽ
സ്പർശിച്ചു തിരിച്ചു ക്പാകാം. കകനീട്ടം കകാടുക്കുക്മ്പാൾ സാധാരണയായി
നാണയങ്ങൾ ആണ് പതിവ്. അകലലങ്കിൽ ക്നാട്ടും ഒരു നാണയവും. കുറച്ചു
കകാന്െൂവും കകനീട്ടത്ിൽ കൂട്ടും.

ഒരു നലല വിഷുക്കണി കണ്ട് കകനീട്ടം വാങ്ങിയാൽ ആ കകാലലം മുഴുവനും


ധന ധാനയ ഐശവരയക്ത്ാകട സക്താഷമായി ഇരിക്കും എന്ാണ് വിശവാസം.

jkmnair@gmail.com or trgsolutions.international@gmail.com Page 5


Vishu Festival- J K M Nair

പടക്കം കപാട്ടിക്കാൻ മറക്കക്ലല. സുരക്ഷ ക്നാക്കി ക്വണം കപാട്ടിക്കാൻ എന്്


മാപ്തം. മാലെടക്കവും പൂത്ിരിയും മത്ാെും അമിട്ടുകളും മുേത്ു
കപാട്ടിവിടരുക്മ്പാൾ കുട്ടികളുകട ആഹ്ലാദവും കപാട്ടിച്ചിരിയായും
ക്കാലാഹലങ്ങളായും കപാട്ടി വിടരും. മുതിർന്വർക്കും കുട്ടിയായി തുള്ളി
ോടാൻ ഒരു അവസരം.

േില പ്പക്ദശങ്ങളിൽ നാട്ടുകാരിൽ േിലരും, കുട്ടികളും ക്വഷം കകട്ടി “വിഷു


കണിക്യ”, “വിഷു കണിക്യ” എന്് ഉറകക്ക വിളിച്ചു കകാണ്ട്
ക്കാലാഹലക്ത്ാകട വീടുകൾ സന്ദർശിക്കുകയും വിഷു കകനീട്ടവും
കണിയെവും വാങ്ങുകയും കേയ്യാറുണ്ട്. മീശ മാധവനിൽ ജഗതിയുകട
കണികാണൽ ഓർക്കുന്ുണ്ടക്ലലാ. കൂട്ടത്ിൽ ഹരിപ്ശീ അക്ശാകന്കറ കൃഷ്ണനും.

മലരാർ ഭാഗത്ു പ്പാതലിനായി ശർക്കരയും അരിയും നാളിക്കരം


േിരകിയിട്ടതുമായ വിഷു കഞ്ഞി പ്പസിദ്ധമാണ്.

കണി കാണലും പേിയാൽ സദയക്കുള്ള കഷ്ണം നുറുക്കലും കഴിഞ്ഞാൽ


കുടുംരകത് സ്പ്തീകൾ കുളികച്ചാരുങ്ങി ക്ക്ഷപ്തത്ിൽ ക്പാകും.
തിരികച്ചത്ിയാൽ എലലാവരും കൂടി പികന് സദയ ഒരുക്കങ്ങളുകട തിരക്കായി.
എലലാവരും ഒരുമിച്ചു ഇരുന്ു സദയ കഴിക്കണം.

പകണ്ടാകക്ക ക്പരുക്കട്ട തറവാടുകളിൽ കാലത്ു തകന് കണിയാകര


വരുത്ി വിഷുഫലം പറയുന് പതിവുണ്ടായിരുന്ു. ഇന്് അത് വളകര
കുറഞ്ഞിരിക്കുന്ു. അടുത് ഒരു വർഷകത് കൃഷികയ പേിയും കുടുംരകത്
പേിയും വരവ് േിലവുകൾ പേിയും ഒകക്ക ഫലം പറയും. ക്ദാഷങ്ങൾ
കണ്ടാൽ, ക്ദാഷനിവാരണ മാർഗങ്ങൾ കൂടി നിർക്േശിക്കുന്ു. കൃഷി
ഇറക്കുന്വർക്കായി കണ്ടം പൂട്ടുന്തിനും, വിതക്കുന്തിനും ഉള്ള നലലദിവസം

jkmnair@gmail.com or trgsolutions.international@gmail.com Page 6


Vishu Festival- J K M Nair

എന്ാണ് എന്ും പറഞ്ഞു കകാടുക്കാറുണ്ട്. പണിക്കർക്ക് ഇതിനായി


കകാടുക്കുന് ദക്ഷിണകയ 'യാവന' എന്് പറയുന്ു / 8

വിഷുനാൾ കൃഷി ഇറക്കണം എന്ാണ് പതിവ്. കകക്ക്കാട്ടും തൂമ്പയും


കലെയും തക്ല ദിവസം തകന് കഴുകി വൃത്ിയാക്കി വച്ചിരിക്കും. അതിൽ
അരിമാവ് കകാണ്ട് അണിഞ്ഞു, േന്ദനം കതാടിയിച്ച ക്ശഷം വിഷുച്ചാൽ
കീറുക എന് േടങ്ങിന്ായി പുരുഷന്മാരും പണിക്കാരും പാടക്ത്ക്കു
ഇറങ്ങുകയായി. ക്നദിച്ച അെവും അടയും ഇലയിൽ കരുതിയിട്ടുണ്ടാവും.
അവികട കനലലും പറയും പൂവും േന്ദനവും േന്ദനതിരിയും വിളക്കും
കത്ിച്ചു, കാരണവർ പൂജ കേയ്യുന്ു. പണിക്കാർ ആർെു വിളിച്ച ക്ശഷം
പാടം കിളക്കുകക്യാ ഓരു കുഴിക്യാ ോക്ലാ കീറി, ആ ോലുകളിൽ വിത്ിട്ട
ക്ശഷം ോണകവും പച്ചിലയും മേും ഇട്ട് മണ്ണിടുന്ു. എന്ിട്ടു കവള്ളം തളിച്ച്
നനക്കുകയും കേയ്യും.

കൃഷി സ്ഥലത്ു പടക്കം കപാട്ടിച്ച ക്ശഷം എലലാവരും പിരിഞ്ഞു ക്പാകും.


മേു പണിക്കാർ രാക്കി വിത്ിടലും മേും തുടരാം.

ഐശവരയത്ികെ സക്ന്ദശമാണ് വിഷു. ക്കരളത്ിൽ ഇത് നവവത്സരാരംഭമാണ്.


സമൃദ്ധിയുകട ആക് ാഷങ്ങളായി മേു േിലതു കൂടിയുണ്ട്. പഞ്ചാരിൽ
കരശാഖി, മഹാരാപ്ഷ്ടയിൽ ഗുഡിപടവാ, തമിൾ നാട്ടികല പുത്ാണ്ട് ,
രംഗാളികല കപായ്‌ഗാകരശാഖി, ആസാമികല ക്റാഗാലിയും രിഷുവും,
കതലുങ്കാനയിലും കർണാടകയിൽ ഉഗാദി എന്ിവ ഒകക്ക പുതുവർഷമായി
കകാണ്ടാടുന്ു. ഒറീസയിൽ വിശവസംപ്കാതി, കാശ്മീരിൽ നവക്ര എന്ിവയും
കൃഷി സംരദ്ധകെട്ട പുതുവത്സര ആക് ാഷങ്ങളാണ്.

വിഷു ആശംസകക്ളാകട ണ്ടും കാണാം / കജ കക എം നായർ

jkmnair@gmail.com or trgsolutions.international@gmail.com Page 7


Vishu Festival- J K M Nair

എന്കറ വിഷു ആശംസകൾ

അറിയാത്വർക്കായി സാധനങ്ങളുകട േില േിപ്തങ്ങൾ താകഴ


ക്േർത്ിരിക്കുന്ു.

Ref with thanks to :

1. http://aranmulakannadi.org/how-to-prepare-vishu-kani-vishukkani
2. https://en.wikipedia.org/wiki/Vishu
3. http://www.vishufestival.org/
4. Other internet sources, discussions with elders
5. https://www.indiatoday.in/fyi/story/vishu-2017-april-14-kerala
6. https://www.amritapuri.org/3598/vishu.aum
7. https://www.indiavideo.org/text/vishu-history-1501.php
8. https://ml.wikipedia.org/wiki
9. https://jkmnair.wordpress.com

jkmnair@gmail.com or trgsolutions.international@gmail.com Page 8


Vishu Festival- J K M Nair

10. http://trgsolutionsintern.wixsite.com/jkmnair
11. Wmu.academia.edu/JkmNair
12. Facebook/jkmnair.associates
13. Facebook post by Mr Venugopal.

Learn the great epic and our rich heritage through Bhagawat Gita classes

on line

Join geetamruthamclass on line through WhatsApp/Zoom/Google meet


platform. Contact geetamruthamclass@gmail.com.

Visit facebook page www.facebook.com/jkm.nair.96

jkmnair@gmail.com or trgsolutions.international@gmail.com Page 9

You might also like