കവിത്രയം

You might also like

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 2

1.

എഴുത്തച്ഛന്റെ അലങ്കാരകല്പനകളുടെ മൗലികത വെളിവാക്കുന്ന ഒരു

ഉദാഹരണം പരിചയപ്പെടുത്തുക.

2. എഴുത്തച്ഛന്റെ ഭാഷ പാട്ടിന്റെ പാരമ്പര്യമാണോ

മണിപ്രവാളത്തിന്റെ പാരമ്പര്യമാണോ പിന്തുടരുന്നത് ?

3. എഴുത്തച്ഛനെടുത്ത ഭാഷാ ക്രമക്കണക്കി'ൽ നിന്ന് മലയാള കാവ്യഭാഷ,

പരിണമിച്ചിട്ടില്ലേ ?“മഥിലിമയിൽപ്പേടപോലെ സന്തോഷം പൂണ്ടാൾ

4. കൗതുകമുണ്ടായ് വന്നു ചേതസികൗശികനും" - സ്വാരസ്യം വിശദമാക്കുക.

5. എഴുത്തച്ഛൻ കവിതകളിൽ മലയാളകാവ്യഭാഷ മാനകീകരണം

പൂർത്തിയാക്കി എന്ന പ്രസ്താവം സ്വീകാര്യമാണോ

6.  എഴുത്തച്ഛൻ ഉപയോഗിച്ച പ്രധാനപ്പെട്ട വൃത്തങ്ങൾ ഏവ

7. എഴുത്തച്ഛൻറെ പാർഥസാരഥി വർണനയുടെ സവിശേഷത എന്ത്

8. എഴുത്തച്ഛന്റെ അലങ്കാരകല്പനകളുടെ മൗലികത വെളിവാക്കുന്ന ഒരു

ഉദാഹരണം പരിചയപ്പെടുത്തുക.

9. പഴമൊഴികൾ കവിതയിൽ ചേർക്കുന്നതിൻറെയും   കവിത പഴമൊഴി യാ

ക്കുന്നതിൻറെയും   ഉദാഹരണങ്ങൾ നമ്പ്യാർ കൃതികളിൽ സുലഭമാണ്

സോദാഹരണം വിശദീകരിക്കുക 

10. നമ്പ്യാർ കവിതയിലെ സ്ഥലകാലപരത വെളിവാക്കുക

11. നമ്പ്യാരുടെ ചാരുകേരള ഭാഷ എന്ത്

12. മലയാള കവിതയിൽ കുഞ്ചൻനമ്പ്യാർ വരുത്തിയ രസ രുചി

പരിവർത്തനത്തെ വിവരിക്കുക 

13. കുഞ്ചൻ നമ്പ്യാർ 'സാസ്കാര ദൂഷകൻ' എന്നു വിശേഷിപ്പിക്കുന്നതിൽ

ഔചിത്യംമുണ്ടോ ?

14. ആക്ഷേപഹാസ്യ സൃഷ്ടിയുടെ  പ്രത്യക്ഷീകരണങ്ങൾ അല്ല നമ്പ്യാരുടെ

സ്ത്രീ വർണ്ണനകളും ശൃംഗാര വർണ്ണനകളും വിശദമാക്കുക 

15. സാഹിത്യമായ സങ്കല്പങ്ങൾക്കാണോ രംഗവേദിക്കും  സദസ്സിനുമാണോ 

നമ്പ്യാർ കവിതയുടെ വിലയിരുത്തലിൽ  പ്രാധാന്യം കൊടുക്കേണ്ടത്

16. കൃഷ്ണഗാഥയ്ക്ക് മഹാകാവ്യലക്ഷണങ്ങൾ യോജിക്കുന്നുണ്ടോ ?

17. പൂന്താനത്തിന്റെ ഭക്തിയിൽ സാമൂഹ്യവിമർശന സ്വഭാവം ഉണ്ടോ ?


18. കുചേലവൃത്തത്തിലെ വ്യക്ത്യംശ     പരാമർശങ്ങൾ ആ കവിതയ്ക്ക്

നൽകുന്ന ചാരുത വ്യക്തമാക്കുക 

19. മലയാള മഹാകാവ്യങ്ങളിൽ വെളിപ്പെടുന്ന നിയോക്ലാസിക് പ്രവണതകൾ

ഏവ

20. നളചരിതത്തിലെ ഹംസ ദൂതിൻറെ   നാടകീയത വ്യക്തമാക്കുക

21. പൂന്താനം കവിതയുടെ ജനകീയത വിശദീകരിക്കുക

22. നളചരിതം ആട്ടക്കഥയിലെ  കാട്ടാളൻറെ  മൗലികത വ്യക്തമാക്കുക

23. നളചരിതം ആട്ടക്കഥ ഏതടിസ്ഥാനത്തിലാണ് നാലു ദിവസത്തെ കഥയായി

വിഭജിച്ചിട്ടുള്ളത് ?

24. സുലളിത പദവിന്യാസാ...' എന്നു തുടങ്ങുന്ന ശ്ലോകത്തിൽ വെളിപ്പെടുന്ന

25. കാവ്യസങ്കല്പം വ്യക്തമാക്കുക.

26. കാർക്കോടക ദംശനം നളകഥയെ നാടകീയമാക്കുന്നതെങ്ങനെ ?

27. ആട്ടകഥയിലെ ശ്ലോകവും പദവും തമ്മിലുള്ള വ്യത്യാസം എന്ത് 

28. മലയാള മഹാകാവ്യങ്ങളുടെ പരിമിതി എന്ത് 

29. പ്രധാനപ്പെട്ട പച്ച മലയാള കാവ്യങ്ങൾ ഏവ

30.  ഭാഷാകൗടില്യം കൗടില്യത്തിൻറെ തർജ്ജിമയോ വ്യാഖ്യാനമോ 

31. പൂന്താനത്തിന്റെ ഭക്തിയിൽ സാമൂഹ്യവിമർശന സ്വഭാവം ഉണ്ടോ ?

You might also like