Class 4malayalam Lesson 1

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 6

INSRTUCTIONS: -

1.രണ്ട് ന ോട്ടുബുക്കുകളാണ് മലയാളത്തിനു വേണ്ടത്.

(two line ) ഒരു ബുക്ക് വനാട്ട് എഴുതുോനുും മറ്റാന്ന്


ആക്ടിേിറി എഴുതുോനുും.

2. ബുക്കുകൾ േൃത്തിയായി സൂക്ഷിക്കുക.

3. നലല കകയ്യക്ഷരത്തിൽ േൃത്തിയായി എഴുതുക.

4. നൂതനപദങ്ങൾ 5 പ്പാേശ്യും എഴുതുക .

5. തന്നിട്ടുള്ള ആക്ടിേിറികൾ , ആക്ടിേിറി ബുക്കിൽ


എഴുതി സൂക്ഷിക്കുക.

( students should submit their notebooks along with activity books on the
date given by the school website later )
6. പാഠഭാഗും 5 തേണ ോയിക്കുക.

7. തന്നിരിക്കുന്ന വനാട്ട് മനസ്സിലാക്കി എഴുതി പഠിക്കുക.

8. പദയത്തിsâ ആദയറ്ത്ത 8 േരി മനഃപാഠമാക്കുക.


ARYA CENTRAL SCHOOL, PATTOM
CLASS: 4 SUBJECT: MALAYALAM
NOTES
അക്ഷരപരിചയം

• സ്വരാക്ഷരങ്ങൾ

അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അ:

• വ്യഞ്ജനാക്ഷരങ്ങൾ

• കഖഗഘങ

ചഛജഝഞ

ടഠഡഢ ണ

തഥ ദ ധ ന

പഫബഭമ

യ ര ല വ് ശ ഷ സ് ഹ ള ഴ റ

• ചിലലക്ഷരങ്ങൾ

ർ ൻ ൽ ൾ ൺ

• കൂട്ടക്ഷരങ്ങൾ

ക്ക ച്ച ട്ട ത്ത പ്പ ങ്ങ ഞ്ഞ ണ്ണ ന്ന മ്മ ള്ള ങ്ക ഞ്ച ണ്ട ന്ത മ്പ റ്റ ലല
പാഠും – 1

ഈശ്വരപ്പാർഥന

നൂതനപദങ്ങൾ

1. സുംസർഗും
2. ഭക്തി
3. വനർേഴി
4. ശ്ിഷ്ടർ
5. വതാഴർ
6. പ്താണി
7. കൃതയും
8. പ്ശ്ദ്ധ
9. ഭസ്മും
10. ശ്ക്തി
11. ദുഷ്ടസുംസർഗും

അർത്ഥം

1 .സുംസർഗും – കൂടിവേരൽ

2 .ശ്ിഷ്ടർ - നലലേർ

3 .വതാഴർ - കൂട്ടുകാർ

4 .പ്താണി – കഴിവ്

5 .കൃതയും – പ്പേൃത്തി

വ്ിപരീതപദം

1 .ദുഷ്ടർ × ശ്ിഷ്ടർ
2 .പ്ശ്ദ്ധ × അപ്ശ്ദ്ധ

3 .ശ്ക്തി × അശ്ക്തി

പരയായപദം

1. േഴി – േീഥി , പാത


2. സതയും – വനര് , ഉണ്മ
3. സങ്കടും – േയസനും , വശ്ാകും
4. വതാഴൻ - കൂട്ടുകാരൻ , ചങ്ങാതി

അർത്ഥവ്യതയാസ്ം

1. പ്താണി – കഴിവ്

പ്പാണി – ഒരു തരും ജീേി

2. േക്ക് – അറും

ോക്ക് – റ്മാഴി

നാനാർത്ഥം

1. കക – കരും , പിടി , തേണ

ചചർത്തത്തഴുതുക

1. ശ്ക്തി + ഉണ്ടാകണും = ശ്ക്തിയുണ്ടാകണും


2. വതാഴർ + ആയീടണും = വതാഴരായീടണും

പിരിത്തച്ചഴുതുക

1. പാേമാറ്മറ്ന്ന = പാേമാും + എറ്ന്ന


2. ോവക്കാതുോൻ = ോക്ക് + ഓതുോൻ
3. പ്താണിയുണ്ടാകണും = പ്താണി + ഉണ്ടാകണും
പൂരിപ്പിക്കുക

1. 'കദേവമ കകറ്താഴാും' എന്ന പ്പാർഥനാഗാനും


എഴുതിയത് ------------- ആണ്.

ഉത്തരം – പന്തളും വകരളേർമ്മ

2. -------------- വതാഴരായീടണും എന്നാണ് കുട്ടി


പ്പാർഥിക്കുന്നത്.

ഉത്തരം – ശ്ിഷ്ടരായുള്ളേർ

ഉത്തരത്തമഴുതുക

1. കുട്ടി എറ്ന്തലലാമാണ് പ്പാർഥിക്കുന്നത്?

ഉത്തരം – തന്നിൽ ഭക്തി നിറേ് , വനർേഴി കാട്ടി,


നലല കൂട്ടുറ്കട്ടുകൾ നൽകി ,നലല ോക്ക്
പറയുോനുും, നലല കാരയങ്ങൾ റ്ചയ്യുോനുും
സഹായിേ് കാത്തുറ്കാള്ളണറ്മന്നാണ്കുട്ടി
കദേവത്താട് പ്പാർഥിക്കുന്നത് .

------------------------------------
ACTIVITIES :-

1. പ്പാർഥനയുറ്ട ഗുണങ്ങൾ എറ്ന്താറ്ക്ക ?


2. ഈശ്വരൻ നിങ്ങളുറ്ട മുന്നിൽ പ്പതയക്ഷറ്െട്ടാൽ
നിങ്ങൾ എന്ത് േരും വചാദിക്കുും ? ചിന്തിേ്
എഴുതുക .
3. ഇഷ്ടമുള്ള ഒരു പ്പാർഥനാഗീതും കറ്ണ്ടത്തി
എഴുതുക .
4. കേിത േികസിെിക്കുക:-
നിങ്ങളുറ്ട പ്പാർഥന ഉൾറ്െടുത്തി 'ആകണും'
എന്ന് അേസാനിക്കുന്ന 8 േരികൾ എഴുതി
കേിത േികസിെിക്കുക .
5. സവഭാേേുമായി ബന്ധറ്െട്ട 2 റ്ചാലലുകൾ
കറ്ണ്ടത്തി എഴുതുക .

You might also like