7 Vijayanagar

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 28

7 AN IMPERIAL CAPITAL VIJAYA NAGARA

വിജയനഗരം ഒരു രാജകീയ തലസ്ഥാന നഗരം

Vijaya nagara empire (1336-1565)

വിജയനഗരസാമ്രാജ്യം 1336 -1565

➢ Vijayanagara means city of victory


വിജയത്തിൻറെ നഗരം എന്നാണ് വിജയനഗരം എന്ന വാക്കിൻറെ അർത്ഥം

➢ Capital - Vijayanagara or Hampi


വിജയനഗര സാമ്രാജ്യത്തിലെ തലസ്ഥാനം വിജയനഗരം അല്ലെങ്കിൽ ഹംപി

➢ The name Hampi derived from Pampadevi local mother goddess


പ്രാദേശിക മാതൃ ദേവതയായ പമ്പാ ദേവിയിൽ നിന്നാണ് ഹംപി എന്ന പദത്തിൻറെ
ഉൽഭവം

➢ Vijaya nagara empire also known as 'Karnataka samrajyavu'


വിജയനഗര സാമ്രാജ്യത്തിലെ മറ്റൊരു പേരാണ് "കർണാടക സാമ്രാജ്യവു"

➢ It stretched from the river Krishna in the north to the extreme south
of the peninsula.
വടക്ക് കൃഷ്ണ നദി മുതൽ ഇന്ത്യയുടെ തെക്കേയറ്റം വരെയാണ്ഈ സാമ്രാജ്യത്തിന്റെ
വ്യാപ്തി
➢ Vijaya nagara founded by two brothers Harihara and Bukka in 1336
1336 ൽ ഹരിഹര, ബുക്ക എന്നീ രണ്ട് സഹോദരന്മാരാണ് വിജയനഗരം സ്ഥാപിച്ചത്

➢ Contemporary rulers include


സമകാലീന ഭരണാധികാരികൾ

Decan sultans(Ashvapati) ഡെക്കാൻ സുൽത്താന്മാർ (അശ്വപതി)


Rulers Orissa (Gajapati) ഒറീസ രാജാക്കന്മാർ (ഗജപതി)
Cholas of Tamil nadu ചോളരാജാക്കന്മാർ തമിഴ്നാട്
Hoysalas of Karnataka ഹോയ്സാലന്മാർ കർണാടക

➢ In 1565 Vijayanagara was plundered and deserted following the


battle of Talikkotta
1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം തകർക്കപ്പെട്ടു

Discovery of Hampi

ഹംപിയെ കണ്ടെത്തൽ

➔ Hampi discovered by Colonel Colin Mackenzie in 1800


1800 ൽ കോളിൻ മെക്കൻസി ആണ് ഹംപി കണ്ടെത്തിയത്

➔Colin Mackenzie was an engineer,surveyor,and cartographer


കോളിൻ മെക്കൻസി ഒരു എൻജിനീയറും സർവേയറും ഭൂപട നിർമ്മാതാവുമായിരുന്നു

➔He was employee of English East India company


അദ്ദേഹം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു
➔He was First Surveyor General of India
ഇന്ത്യയിലെ ആദ്യത്തെ സർവേയർ ജനറൽ ആണ് കോളിൻ മെക്കൻസി

➔He prepared first survey map of Hampi


ഹംപിയുടെ ആദ്യത്തെ സർവേ മാപ്പ് തയ്യാറാക്കിയത് ഇദ്ദേഹമാണ്

➔He collected information from priests of Virupaksha temple and


pampadevi shrine
പാമ്പാദേവി ക്ഷേത്രം ,വിരൂപാക്ഷ ക്ഷേത്രം എന്നിവിടങ്ങളിലെ പുരോഹിതന്മാരിൽ നിന്ന്
നിന്ന് അദ്ദേഹം വിവരങ്ങൾ ശേഖരിച്ചു

Sources for Vijaya nagara history

വിജയനഗര ചരിത്രം ഉറവിടങ്ങൾ

1. Works of Colin Mackenzie


കോളിൻ മെക്കൻസി യുടെ കൃതികൾ

2. Archaeology
പുരാവസ്തുശാസ്ത്രം

3. Monuments
സ്മാരകങ്ങൾ

4. Inscriptions
ശിലാലിഖിതങ്ങൾ

5. Oral traditions
വായ്മൊഴി പാരമ്പര്യങ്ങൾ

6. Accounts of foreign travellers


വിദേശ സഞ്ചാരികളുടെ കുറിപ്പുകൾ
7. Literature written in Tamil Telugu Kannada
തമിഴ് തെലുഗു കന്നഡ ഭാഷകളിൽ എഴുതിയ സാഹിത്യം സാഹിത്യകൃതികൾ

Trade in Vijayanagar

വിജയനഗരത്തിലെ വ്യാപാരം

➔ Horse imported from Arabia


അറേബ്യയിൽനിന്ന് കുതിരകളെ ഇറക്കുമതി ചെയ്തു

➔Horse traders known as kudirai chettis


കുതിര ഷെട്ടികൾ എന്നാണ് കുതിര വ്യാപാരികൾ അറിയപ്പെട്ടത്

➔Trade with Portuguese developed


പോർച്ചുഗീസുകാരുമായുള്ള വ്യാപാരം അഭിവൃദ്ധിപ്പെട്ടു

➔Vijaya nagara famous for markets of spices,textiles,and precious


stones
സുഗന്ധവ്യഞ്ജനങ്ങൾ വസ്ത്രങ്ങൾ രത്നക്കല്ലുകൾ തുടങ്ങിയവയ്ക്ക് പ്രസിദ്ധമായിരുന്നു
വിജയനഗരം
Vijaya nagara Dynasties

വിജയനഗര രാജവംശം രാജവംശങ്ങൾ

➔Sangama Dynasty (1336-1485)


സംഗമ രാജവംശം (1336-1485)

➔Saluva Dynasty (1485-1505)


സലുവ രാജവംശം (1485-1505)

➔Tuluva Dynasty (1505-1570)


തുളുവ രാജവംശം (1505-1570)

➔Aravidu Dynasty(1570-1646)
അരവിദു രാജവംശം (1570 -1646)

Krishna Devaraya (1509-1530)


കൃഷ്ണദേവരായ (1509 1530)

• Greatest ruler of Vijayanagar


വിജയനഗരത്തിലെ മഹാനായ ഭരണാധികാരി

• Belongs to Tuluva dynasty


തുളുവ രാജവംശത്തിൽ ഉൾപ്പെടുന്നു

• known as Andra Bhoja


ആന്ധ്ര ഭോജ എന്നറിയപ്പെടുന്നു

• Received title 'establisher of Yavana kingdoms'


യവന രാജവംശങ്ങളുടെ സ്ഥാപകൻ എന്നറിയപ്പെടുന്നു
• Expanded and consolidated empire
സാമ്രാജ്യം വികസിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്തു

• Captured the land between Thungabhadra and Krishna(Raichur


doab)
തുംഗഭദ്ര നദിക്കും കൃഷ്ണനദിക്കും ഇടയിലുള്ള പ്രദേശങ്ങൾ- റായ്ച്ചൂർ ഡോബ്കീഴടക്കി

• In 1512 he defeated the rulers of Orissa


1512 ഒറീസയിലെ ഭരണാധികാരികളെ തോൽപ്പിച്ചു

• In 1514 he defeated the Sultan of Bijapur


1514 ബീജാപ്പൂർ സുൽത്താനെ തോൽപ്പിച്ചു

• He built the Hazara Ramaswami temple and Vittal swami temple at


Vijayanagar
ഹസാര രാമസ്വാമി ക്ഷേത്രവും വിട്ടല സ്വാമി ക്ഷേത്രവും വിജയനഗരത്തിൽ നിർമ്മിച്ചത്
കൃഷ്ണദേവരായർ ആണ്

• Founded a town called Nagalapuram after his mother Nagaladevi


അമ്മയായ നഗല ദേവിയുടെ ഓർമ്മയ്ക്കായി നഗലപുരം എന്ന പട്ടണം നിർമ്മിച്ചു

• Built massive Gopurams


ഭീമാകാരങ്ങളായ ഗോപുരങ്ങൾ നിർമ്മിച്ചു

• Patron of art and literature


കലയുടെയും സാഹിത്യത്തിലേയും സംരക്ഷകനായിരുന്നു
• Wrote 'Amukta malyada'(work on statecraft) in Telugu and' Usha
parinayam' in Sanskrit
കൃഷ്ണദേവരായരുടെ കൃതികൾ
1 അമുക്ത മല്യാദ (രാജ്യതന്ത്ര കൃതി ) -തെലുഗു
2 ഉഷാപരിണയം (നാടകം)-സംസ്‌കൃതം

Battle of Rakshasi Tangadi(Talikota)1565


തളിക്കോട്ട (രാക്ഷസി തങ്കടി )യുദ്ധം 1565

➔ In 1565 Ramaraya ,chief minister of Vijaya nagar was defeated by


combined forces of Bijapur,Ahmadnagar,and Golkonda
1565 ഇൽ വിജയ നഗരത്തിലെ ഒരു പ്രമുഖ മന്ത്രിയായിരുന്ന രാമരായർ ,ഡെക്കാൻ
സുൽത്താന്മാരുടെ സംയുക്ത സൈന്യത്തോട് (Bijapur,Ahmadnagar,and
Golkonda)പരാജയപ്പെട്ടു

➔The city of Vijayanagara destroyed


സുൽത്താന്മാർ വിജയനഗരത്തെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു

➔This was the end of Vijayanagara empire


ഇത് വിജയനഗര സാമ്രാജ്യത്തിന്റെ അവസാനത്തിനു കാരണമായി

➔Aravidu dynasty changed capital to Penukonda


അരവിദ് രാജവംശം അവരുടെ തലസ്ഥാനം പെനുകൊണ്ടയിലേക്ക് മാറ്റി

➔They again changed capital to Chandragiri


പിന്നീട് തലസ്ഥാനം ചന്ദ്രഗിരിയിലേക്ക് മാറ്റി
Rayas

രായന്മാർ

➔ Vijaya nagara rulers called themselves 'Rayas'


വിജയ നഗര രാജാക്കന്മാർ രായന്മാർ എന്നാണ് തങ്ങളെ വിളിച്ചിരുന്നത്

➔Vijayangar rulers also known as Narapati


നരപതി എന്ന പേരിലും വിജയനഗര ഭരണാധികാരികൾ അറിയപ്പെടുന്നു

Amara Nayakas

അമര നായകന്മാർ

• Amaranayaka system taken from Iqta system of Delhi sultanate


ഡൽഹി സുൽത്താന്മാരുടെ ഇഖ്ത്ത സമ്പ്രദായത്തിൽ നിന്നാണ് വിജയ നഗര
രാജാക്കന്മാർ അമരനായക സമ്പ്രദായം എടുത്തത്

• Nayakas were military chiefs of Vijaya nagara


നായകന്മാർ വിജയ നഗരത്തിലെ സൈനിക മേധാവികൾ ആയിരുന്നു

• Amara was territory ruled by Nayakas


നായകന്മാർ ഭരിച്ച പ്രദേശങ്ങളാണ് അമര എന്നറിയപ്പെടുന്നത്

• Amara nayakas were given territory by Rayas


രായന്മാർ ആണ് അമര നായകന്മാർക്ക് ഭൂമി നൽകിയത്

• Amara nayakas collected taxes from people


അമര നായകന്മാർ ജനങ്ങളിൽ നിന്ന് നികുതി പിരിച്ചു
• Amara nayaka provided fighting forces to Vijayanagara kings
അമരനായകന്മാർ വിജയനഗര രാജാക്കന്മാർക്ക് സൈനിക സഹായം നൽകിയിരുന്നു

• After the collapse of empire many Amara nayakas established


independent kingdoms
സാമ്രാജ്യം തകർന്നപ്പോൾ അമര നായകന്മാർ സ്വതന്ത്രരാജ്യങ്ങൾ സ്ഥാപിച്ചു

Vijayanagara :The Capital and its Environs

വിജയ നഗരം തലസ്ഥാനവും പരിസരവും

 Vijayanagara, was characterised by a distinctive physical layout and


building style.
വിജയ നഗരത്തിനു പ്രത്യേകമായ കെട്ടിട നിർമാണ പ്ലാനും നിർമാണ
ശൈലിയുമുണ്ടായിരുന്നു

 A Big City Lying between several range of hills


അനേകം മല നിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു വൻ നഗരമായിരുന്നു
വിജയനഗരം

 Had several grand palaces,temples,houses gardens and lakes


പ്രൗഢിയാർന്ന കൊട്ടാരങ്ങൾ,ക്ഷേത്രങ്ങൾ,വീടുകൾ ഉദ്യാനങ്ങൾ,തടാകങ്ങൾ എന്നിവ
നഗരത്തിലുണ്ടായിരുന്നു

 Nicolo de Conti (Italian traveller) wrote vijayanagar has 60 mile


circumference
Nicolo de Conti (Italian traveller)വിജയനഗരത്തിനു അറുപതു മൈൽ
ചുറ്റളവുണ്ടെന്നു എഴുതുന്നു
 Abdu Razzaq (Persian ambassador)- wrote Vijayanagara most
outstanding city of world
Abdu Razzaq (Persian ambassador)-ലോകത്തിലെ മറ്റെല്ലാ നഗരങ്ങളെക്കാളും
ഉജ്ജ്വലമാണെന്ന് എഴുതുന്നു

 Fernao Nuniz -(Portuguese)-wrote all the vessels in the palace made


of gold or silver
Fernao Nuniz -(Portuguese)കൊട്ടാരത്തിൽ ഉപയോഗിച്ചിരുന്ന എല്ലാ
പാത്രങ്ങളും സ്വർണം കൊണ്ടോ വെള്ളി കൊണ്ടോ നിർമ്മിച്ചതാണെന്ന് എഴുതുന്നു

 Domingo paes-(Portuguese)-wrote city is so large that it can not all


be seen from any one spot and vijayanagar as large as Rome
Domingo paes-(Portuguese)ഒരു സ്ഥലത്തു നിന്നാൽ നോക്കിക്കാണാൻ
സാധിക്കാത്തത്ര വലിപ്പം വിജയ നഗരത്തിനുണ്ടെന്നും ഇതിനു റോമാ നഗരത്തോളം
വലിപ്പമുണ്ടെന്നും എഴുതുന്നു

 Durate Barbosa-(Portuguese) wrote about houses of ordinary people


in the urban core
Durate Barbosa(Portuguese)നഗര കേന്ദ്രത്തിലെ സാധാരണ ജനങ്ങളുടെ
വീടുകളെ കുറിചു എഴുതി
Water resources

ജല സമ്പത്ത്

➔River Tungabhadra
തുംഗ ഭദ്ര നദി

➔A number of streams flow down to the river from these rocky


outcrops
കുന്നുകളിൽ നിന്ന് ഒഴുകുന്ന അനേകം അരുവികൾ

➔Kamalapuram tank.
കമലാപുരം ജലസംഭരണി (ജലശേഖരണത്തിനായി നിർമിച്ചത് )

➔Hiriya canal.
ഹിരിയ കനാൽ (ജലശേഖരണത്തിനായി നിർമിച്ചത് )

➔Domingo Paes gives description about tank constructed by Krishna


deva raya
കൃഷ്ണദേവരായർ നിർമിച്ച ഒരു ജല സംഭരണിയെക്കുറിച്ചു ഡോമിംഗോ പയസ്
വിവരിക്കുന്നു
Fortifications and Roads in Vijayanagara

വിജയ നഗരത്തിലെ കോട്ട കൊത്തളങ്ങളും റോഡുകളും

➔ Abdur Razzaq,an ambassador sent by the ruler of Persia to Calicut


(present-dayKozhikode) in the fifteenth century, was greatly
impressed by the fortifications, and mentioned seven lines of forts.
അബ്ദുർ റസാഖ് (കോഴിക്കോട്ടെ പേർഷ്യൻ അംബാസഡർ )ഏഴു നിരകളായുള്ള വിജയ
നഗരത്തിലെ കോട്ടകൾ കണ്ടു മതിപ്പു തോന്നി

➔ Abdur Razzaq noted that “ between the first, second and the third
walls there are cultivated fields, gardens and houses”.
ഒന്നും രണ്ടും മൂന്നും കൊട്ടകൾക്കിടയിൽ കൃഷി സ്ഥലം പൂന്തോട്ടങ്ങൾ വീടുകൾ എന്നിവ
ഉണ്ടായിരുന്നതായി അബ്ദുർ റസാഖ് അഭിപ്രായപ്പെടുന്നു

➔Domingo Paes observed an agricultural tract between the sacred


centre and the urban core.
നഗര കേന്ദ്രത്തിനും വിശുദ്ധ കേന്ദ്രത്തിനും ഇടയിലായി കൃഷി സ്ഥലം
ഉണ്ടായിരുന്നതായി ഡോമിംഗോ പയസ് നിരീക്ഷിക്കുന്നു

➔Agricultural tracts were incorporated within the fortified area to


defend sieges
സൈനിക ഉപരോധങ്ങൾ നേരിടുക എന്ന ഉദ്ദേശത്താലാണ് കോട്ടയ്ക്കകത്തു കൃഷി
ചെയ്തത്
➔First line of fortification Agricultural land
ഒന്നാമത്തെ നിര കോട്ടകൾ കൃഷിസ്ഥലം

➔Second line of fortification went round the inner core of the urban
complex
രണ്ടാം നിര കോട്ടകൾ നഗര കേന്ദ്രത്തിലെ ഉൾഭാഗം ചുറ്റുന്നു

➔Third line surrounded the royal centre, within which each set of
major buildings was surrounded by its own high wall
മൂന്നാം നിര രാജകീയ കേന്ദ്രം ചുറ്റുന്നു (ഇതിൽ ഓരോ കെട്ടിടങ്ങൾക്കും സ്വന്തം
ചുറ്റുമതിലും ഉണ്ട് )

➔The fort was entered through well-guarded gates, which linked the
city to the major roads.
കോട്ടക്കകത്തേക്കു കടക്കാൻ വലിയ പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു ഇവ പ്രധാന
റോഡുകളുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നു

➔Gateways were distinctive architectural features


പ്രവേശന കവാടങ്ങൾക്കു വ്യതിരിക്തങ്ങളായ വാസ്തുശില്പ പ്രത്യേകതകൾ
ഉണ്ടായിരുന്നു

➔The arch and the dome over the gate are regarded as typical
features of the architecture introduced by the Turkish Sultans.
പ്രവേശന കവാടങ്ങൾക്കു മുകളിലുള്ള ആർച്,താഴിക കുടം എന്നിവ തുർക്കി
സുൽത്താന്മാർ ഇന്ത്യയിൽ കൊണ്ടുവന്ന വസ്തു ശില്പ മാതൃകകളാണ്
➔Roads generally wound around through the valleys, avoiding rocky
terrain.
റോഡുകൾ പാറ,കുന്നുകൾ ഒഴിവാക്കി താഴ്വരകളിലൂടെ ആണ് പണിതത്

➔Some of the most important roads extended from temple gateways,


and were lined by bazaars.
പ്രധാന റോഡുകൾ ക്ഷേത്ര പ്രവേശന കവാടങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്

Urban Core

നഗര കേന്ദ്രം

➔Chinese porcelain in some areas, suggest that urban core occupied by


rich traders.
നഗര കേന്ദ്രത്തിൽ സമ്പന്നരായ വ്യാപാരികൾ ഉണ്ടായിരുന്നുവെന്ന് ഇവിടെ നിന്നും
ലഭിച്ച മികവുറ്റ ചീന പിഞ്ഞാണങ്ങളുടെ അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു

➔Urban core was also Residential quarters for Muslims(tombs and


mosques located here)
നഗര കേന്ദ്രത്തിൽ മുസ്ലിങ്ങളും താമസിച്ചിരുന്നു എന്ന് അവിടെ നിന്ന് ലഭിച്ച
പള്ളികളുടെയും ശവകുടീരങ്ങളുടെയും അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു
➔Barbosa described houses of the people are thatched, but nonetheless
well built and arranged according to occupations, in long streets with
many open places.”
പുല്ലുമേഞ്ഞ ,നന്നായി പണിത,തൊഴിലുകൾക്കനുസരിച് ക്രമീകരിക്കപ്പെട്ട വീടുകളാണ്
ഉണ്ടായിരുന്നതെന്ന് ബാർബോസ അഭിപ്രായപ്പെടുന്നു

➔Numerous shrines and small temples


ധാരാളം ആരാധനാലയങ്ങളും ക്ഷേത്രങ്ങളും നഗര കേന്ദ്രത്തിൽ ഉണ്ടായിരുന്നു

➔Wells,rainwater tanks temple tanks


കിണറുകൾ മഴവെള്ള സംഭരണികൾ ക്ഷേത്രകുളങ്ങൾ എന്നിവയിൽ നിന്നാണ് ജലം
ലഭിച്ചത്

Two divisions of Vijaya nagar


വിജയനഗരത്തിലെ രണ്ടു മേഖലകൾ

1) The royal centre 2 )The sacred centre

1) രാജകീയ കേന്ദ്രം
2 )വിശുദ്ധ കേന്ദ്രം
The Royal centre

രാജകീയ കേന്ദ്രം

➔Located south western part of Vijayanagara


വിജയ നഗരത്തിന്റെ തെക്കു പടിഞ്ഞാറൻ ഭാഗത്തു സ്ഥിതി ചെയ്യുന്നു

➔The royal centre had 30 palaces


രാജകീയ കേന്ദ്രത്തിൽ 30 കൊട്ടാരങ്ങൾ ഉണ്ടായിരുന്നു

Buildings in Royal centre

രാജകീയ കേന്ദ്രത്തിലെ കെട്ടിടങ്ങൾ

1. Kings palace with two platforms


a) audience hall
b) Mahanavami dibba

1. രാജാവിന്റെ കൊട്ടാരം -ഇതിൽ രണ്ടു പ്ലാറ്റ്ഫോമുകൾ


a) ശ്രോതാക്കളുടെ ഹാൾ
b)മഹാനവമി ദിബ്ബ

2. Lotus mahal(council chamber or place where king met advisers)


2. ലോട്ടസ് മഹൽ (രാജാവ് അദ്ദേഹത്തിനെ ഉപദേശകരെ സന്ധിച്ചിരുന്ന
കൗൺസിൽ ചേംബർ )
3. Hazara Rama temple( used only by the king and his family)
3. ഹസാര രാമ സ്വാമി ക്ഷേത്രം (രാജാവിനും കുടുംബത്തിനും ഉള്ള ക്ഷേത്രം )

4. Elephent stables(11 rooms for elephants)


4. ആനകൊട്ടിൽ (11 മുറികൾ )

The mahanavami dibba


മഹാനവമി ദിബ്ബ

➔ The mahanavami dibba situates in the royal centre


രാജകീയ കേന്ദ്രത്തിലാണ് മഹാനവമി ദിബ്ബ സ്ഥിതി ചെയ്യുന്നത്

➔ the “mahanavami dibba” is a massive platform rising from a base


of about 11,000 sq. ft to a height of 40 ft.

11000 സ്ക്വയർഫീറ്റ് വിസ്തൃതിയും 40 ft ഉയരവുമുള്ള ഒരു പ്ലാറ്റു ഫോമാണ് മഹാനവമി


ദിബ്ബ

➔ Rituals associated Mahanavami (literally, the great ninth day) of


the ten-day Hindu , known variously as Dusehra (northern India),
Durga Puja (in Bihar)and Navaratri or Mahanavami (in
peninsular India).
ദസറ, ദുർഗ്ഗാപൂജ ,നവരാത്രി ,അഥവാ മഹാനവമി എന്നൊക്കെ അറിയപ്പെടുന്ന പത്ത്

ദിവസത്തെ ഉത്സവത്തിൽ ഒമ്പതാമത്തെ ദിവസമാണ് (മഹാനവമി ) ദിവസമാണ് ഇവിടെ


പ്രത്യേക ചടങ്ങുകൾ നടക്കുന്നത്

➔ The ceremonies performed on the occasion included worship of


the image, worship of the state horse, and the sacrifice of
animals.
വിഗ്രഹാരാധന രാജകീയ കുതിരകളെ ആരാധിക്കൽ മൃഗബലി എന്നിവ അതിൽ ഉൾപ്പെടുന്നു

➔ Dances, wrestling matches, and processions of horses, elephants


and chariots and soldiers.

നൃത്ത നൃത്യങ്ങൾ,ഗുസ്തി മത്സരങ്ങൾ,ചമയങ്ങളണിഞ്ഞ കുതിരകളുടെയും ആനകളുടെയും


രഥങ്ങളുടെയും ഭടന്മാരുടെയും ഘോഷ യാത്രകൾ

➔ Ritual presentations before the king and his guests by the chief
nayakas and subordinate kings

പ്രധാന 'നായകൻ '(nayakas)മാരും സാമന്ത രാജാക്കന്മാരും രാജാവിനും


അദ്ദേഹത്തിന്റെ അതിഥികൾക്കും സമ്മാനങ്ങൾ കാഴ്ച വയ്ക്കുന്നതും ഈ ഉത്സവത്തിന്റെ
ഭാഗമാണ്

➔ On the last day of the festival the king inspected his army and the
armies of the nayakas in a grand ceremony in an open field.
ഉത്സവത്തിന് അവസാനദിവസം നായകന്മാരുടെ സൈന്യം സൈന്യത്തെ രാജാവ്
പരിശോധിക്കും
➔ On this occasion the nayakas brought rich gifts for the king as
well as the stipulated tribute.
ഉത്സവത്തിന്റെ അവസാന ദിവസത്തെ ചടങ്ങിൽ വച്ചു രാജാവ് അദ്ദേഹത്തിന്റെയും
നായകന്മാരുടെയും സൈന്യത്തെ നേരിട്ട് പരിശോധിക്കും

The Sacred centre


വിശുദ്ധ കേന്ദ്രം

➔Sacred centre situated northern end of the city Vijayanagara


വിജയനഗരത്തിലെ വടക്കേ അറ്റത്താണ് വിശുദ്ധ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

➔Rocky and hilly area on the banks of the Tungabhadra.


പാറകളും കുന്നുകളും നിറഞ്ഞ തുംഗഭദ്രയുടെ തീരപ്രദേശങ്ങൾ

➔According to local tradition, these hills sheltered the monkey kingdom


of Vali and Sugriva
പ്രാദേശിക വിശ്വാസമനുസരിച്ച് ബാലി സുഗ്രീവൻമാരുടെ രാജ്യമാണ് ഇത്

➔Other traditions suggest that Pampadevi, the local mother goddess, did
penance in these hills in order to marry Virupaksha, the guardian deity of
the kingdom, also recognised as a form of Shiva.
മറ്റു വിശ്വാസപ്രകാരം പ്രാദേശിക മാതൃ ദേവതയായ പമ്പാ ദേവി വിരൂപാക്ഷ ദേവനെ
വിവാഹം ചെയ്യാനായി തപസ്സിരുന്ന സ്ഥലമാണ് വിശുദ്ധ കേന്ദ്രം

➔To this day this marriage is celebrated annually in the Virupaksha


temple.
വിരൂപാക്ഷ ക്ഷേത്രത്തിൽ ഇന്നും ഈ വിവാഹം വർഷം തോറും കൊണ്ടാടുന്നു
➔Among these hills are found Jaina temples of the pre-Vijayanagara
period as well.
വിജയനഗര കാലഘട്ടത്തിനു മുൻപുള്ള ജൈനക്ഷേത്രങ്ങൾ ഈ കുന്നുകളിൽ കാണപ്പെടുന്നു

➔Temple building in the region had a long history, going back to


dynasties such as the Pallavas, Chalukyas, Hoysalas and Cholas.
പല്ലവന്മാർ ,ചാലൂക്യന്മാർ, ഹൊയ്സാല, ചോളന്മാർ തുടങ്ങിയവരുടെ കാലഘട്ടം
മുതൽക്കുതന്നെ ഇവിടെ ക്ഷേത്രനിർമ്മാണം ആരംഭിച്ചിരുന്നു

➔Temples developed as significant religious, social, cultural and


economic centres.
ക്ഷേത്രങ്ങൾ പ്രധാനപ്പെട്ട മത-സാമൂഹിക സാംസ്കാരിക സാമ്പത്തിക കേന്ദ്രങ്ങളായി
വികസിച്ചുവന്നു

Buildings in Sacred centre

വിശുദ്ധ കേന്ദ്രത്തിലെ കെട്ടിടങ്ങൾ

➔1 Virupaksha temple (Shiva) വിരൂപാക്ഷക്ഷേത്രം -ശിവൻ

➔2 Pampadevi temple പമ്പാ ദേവി ക്ഷേത്രം

➔3 Vitthala temple(Vishnu) വിത്തല ക്ഷേത്രം -വിഷ്ണു

➔4 Gopurams ഗോപുരങ്ങൾ

➔5 Mandapams മണ്ഡപങ്ങൾ

➔6 Chariot streets രഥ തെരുവുകൾ


Why Vijayanagara chosen as capital
വിജയനഗരം എന്തുകൊണ്ട് തലസ്ഥാനമായി
തെരഞ്ഞെടുക്കപ്പെട്ടു

➔Existence of the temples of Virupaksha and Pampadevi.

വിരൂപാക്ഷന്റെയും പമ്പാ ദേവിയുടെയും ക്ഷേത്രങ്ങളുടെ സാന്നിധ്യം

➔The Vijayanagara kings claimed to rule on behalf of the god


Virupaksha.
വിജയനഗര ഭരണാധികാരികൾ വിരൂപാക്ഷ ദൈവത്തിൻറെ പേരിലാണ് ഭരണം
നടത്തിയിരുന്നത്

➔All royal orders were signed “Shri Virupaksha”, usually in the


Kannada script.
കന്നട ഭാഷയിൽ എഴുതിയ എല്ലാ രാജകീയ ഉത്തരവുകളും ശ്രീ വിരൂപാക്ഷന്റെ പേരിലാണ്
ഒപ്പുവച്ചിരിക്കുന്നത്

➔Rulers used title “Hindu Suratrana”.

വിജയനഗര ഭരണാധികാരികൾ ഹിന്ദു സുരത്രാണ പട്ടം ഉപയോഗിച്ചു.


The Virupaksha temple
വിരൂപാക്ഷക്ഷേത്രം

➔The Vrupaksha temple was built over centuries.

നൂറ്റാണ്ടുകൾകൊണ്ട് ഉണ്ടാക്കപ്പെട്ട ക്ഷേത്രമാണ് വിരൂപാക്ഷക്ഷേത്രം

➔The hall in front of the main shrine was built by Krishnadeva


Raya to mark his accession.
പ്രധാന കോവിലകത്തിന് അടുത്തുള്ള ഹാൾ നിർമ്മിച്ചത് കൃഷ്ണദേവരായർ

➔Krishnadeva Raya constructed of the eastern gopuram.

കിഴക്കേ ഗോപുരം പണികഴിപ്പിച്ചത് കൃഷ്ണദേവരായർ ആണ്

➔The halls in the temple were spaces in which the images of


gods were placed to witness special programmes of music, dance,
drama, etc.
ക്ഷേത്രത്തിലെ ഹാളുകൾ പലതരം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു സംഗീതം നാടകം
നൃത്തം തുടങ്ങിയ പരിപാടികൾ അരങ്ങേറാൻ വേണ്ടി ഈ സ്ഥലം ഉപയോഗിക്കപ്പെട്ടു
Plotting Palaces, Temples and Bazaars.
കൊട്ടാരങ്ങൾ ക്ഷേത്രങ്ങൾ അങ്ങാടികൾ എന്നിവയുടെ അടയാളപ്പെടുത്തൽ

➔The site was preserved by the Archaeological Survey of India


and the Karnataka Department of Archaeology and Museums.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ,കർണാടക പുരാവസ്തുവകുപ്പ് എന്നിവയാണ്
ഇന്ന് വിജയനഗരം അഥവാ ഹംപി സംരക്ഷിക്കുന്നത്

➔In 1976, Hampi was recognised as a site of national importance.


1976 ഹംപി ദേശീയപ്രാധാന്യമുള്ള സൈറ്റായി അംഗീകരിക്കപ്പെട്ടു

➔In the early 1980s, an important project was launched to


document the material remains at Vijayanagara

1980 കളിൽ വിജയനഗരത്തിലെ ഭൗതികാവശിഷ്ടങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള


പ്രൊജക്ട് ആവിഷ്കരിക്കപ്പെട്ടു

➔The first step was to divide the entire area into a set of 25
squares, each designated by a letter of the alphabet.(abc)

ആദ്യ നടപടി എന്ന നിലയിൽ മൊത്തം പ്രദേശവും 25 സമചതുരങ്ങളായി തരം തിരിച്ചു

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് (a,b,c)തരം തിരിച്ചത്


➔ Then, each of the small squares was subdivided into a set of
even smaller squares.
അടുത്ത നടപടിയായി ഓരോ ചെറിയ സമചതുരങ്ങളും വീണ്ടും ചെറിയ സമചതുരങ്ങളായി
വിഭജിച്ചു

➔ Each of these smaller squares was further subdivided into yet


smaller units.
ഈ ചെറിയ സമചതുരങ്ങൾ പിന്നീട് അതിനേക്കാളും ചെറിയ യൂണിറ്റുകളായി വിഭജിച്ചു

➔These detailed surveys have recovered and documented traces


of thousands of structures –from tiny shrines and residences to
elaborate temples.
ഇതിലൂടെ ആയിരക്കണക്കിന് നിർമിതിയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനും
രേഖപ്പെടുത്താനും കഴിഞ്ഞു

➔They have also led to the recovery of traces of roads, paths,


bazaars, etc.
ഇതിലൂടെ റോഡുകൾ വഴികൾ കച്ചവടകേന്ദ്രങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളും ലഭിച്ചു

➔ John m Fritz, George Michell and MS Nagarajarao who worked


for years in the site imagined a whole series of vanished wooden
elements columns brackets beams ceilings over hanging eaves and
towers
വിജയനഗര സൈറ്റുകളിൽ വർഷങ്ങളോളം ഗവേഷണങ്ങൾ നടത്തിയ John m Fritz,
George Michell ,MS Nagarajarao എന്നിവർ നശിച്ചുപോയ മരം കൊണ്ടുള്ള തൂണുകൾ,
തട്ടുപടികൾ, തുലാം, മച്ച്, മേൽക്കൂരയുടെ ഇറമ്പ് ,ഗോപുരങ്ങൾ തുടങ്ങിയവയെ
സങ്കൽപിച്ചെടുുത്തു
Bazars in Vijaya Nagara

വിജയ നഗരത്തിലെ അങ്ങാടികൾ

 Remains found by analysing the pillar bases and platforms


തൂണുകളുടെ അടിത്തറയുടെയും പ്ലാറ്റുഫോമുകളുടെയും അവശിഷ്ടങ്ങൾ
അങ്ങാടികളെക്കുറിച്ച് സൂചന നൽകുന്നു

The accounts of foreign travellers provide clear picture of bazaars


വിദേശ സഞ്ചാരികളുടെ കുറിപ്പുകൾ അങ്ങാടികളെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം
നൽകുന്നു

Domingo Paes (Portuguese traveller)described Vijaya nagara as ,'the


best provided city in the world' itsmarkets were stocked with
rice,wheat,grains,corns, barley,beans,moong,pulses,and horse gram
The merchants lived in the streets All sort of rubies diamonds
emeralds,pearls,sold. There were evening fair. Allsort of things on earth
available in the bazars
ഡോമിംഗോ പയസിന്റെ വിവരണം:- ലോകത്തിൽ വെച്ചു തന്നെ എല്ലാ സാധനങ്ങളും
ലഭ്യമായ നഗരം - അരി, ഗോതമ്പ് ,ധാന്യങ്ങൾ ,ചോളം, ബാർളി,അമര, പയറു
വർഗങ്ങൾ മുതിര തുടങ്ങിയവയുടെ ശേഖരം വിജയനഗരത്തിൽ ഉണ്ടായിരുന്നു
തെരുവീഥികളിലാണ് വ്യാപാരികൾ താമസിച്ചിരുന്നത് .എല്ലാ തരത്തിലുള്ള
ആഭരണങ്ങൾ രത്നങ്ങൾ മുത്തുകൾ പവിഴങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ
വിൽക്കപ്പെട്ടു.ഓരോ സായാഹ്നങ്ങളിലും അവിടെ ചന്തയുണ്ടായിരുന്നു
Fernao Nuniz (Portuguese traveller)described the Vijaya nagara
markets overflowing with abundance of fruits grapes oranges limes
pomegranates, jack fruit and all very cheap. Mutton pork venison
partridges hares doves quail and all kinds of birds sparrows rats and
cats and lizards sold in Bisnaga(Vijaya nagara)
ഫെർനാവോ ന്യൂനിസിന്റെ വിവരണം:- പഴങ്ങൾ മുന്തിരി ഓറഞ്ച് ചെറുനാരങ്ങ മാതളം
ചക്ക മാങ്ങ എന്നിവ കൊണ്ട് അങ്ങാടികൾ കവിഞ്ഞൊഴുകുന്നു. അവ വളരെ
വിലക്കുറവിൽ ലഭ്യമാണ്. ബിസ് നഗരത്തിലെ (വിജയനഗരത്തിലെ) ചന്തകളിൽ
ആട്ടിറച്ചി, പോർക്ക്, മാനിറച്ചി ,ആൾകാട്ടി പക്ഷി, മുയൽ ,പ്രാവ് , കാടപക്ഷി, കുരുവി,
എലി, പൂച്ച ,പല്ലി എന്നിവയെല്ലാം വിൽക്കപ്പെട്ടു

Questions in Search of Answers

ഉത്തരം തേടുന്ന ചോദ്യങ്ങൾ

➔What ordinary men, women and children, thought about these


impressive buildings
സാധാരണ മനുഷ്യരും സ്ത്രീകളും കുട്ടികളും ഈ കെട്ടിടങ്ങളെക്കുറിച്ച് എന്താണ്
ചിന്തിച്ചിരുന്നത്?

➔Would they have had access to any of the areas within the royal
centre or the sacred centre?
രാജകീയ കേന്ദ്രത്തിലേക്കോ വിശുദ്ധ കേന്ദ്രത്തിലേക്കോ അവർക്ക് പ്രവേശനം
ഉണ്ടായിരുന്നോ?
➔Would they hurry past the sculpture, or would they pause to see,
reflect and try and understand its complicated symbolism?
ശിൽപങ്ങളിലെ പ്രതീകങ്ങൾ അവർ മനസിലാക്കാൻ ശ്രമിച്ചിരുന്നോ? അതോ
അതൊന്നും ശ്രദ്ധിക്കാതെ കടന്നു പോയോ?

➔What did the people who worked on these colossal construction


projects think of the enterprises to which they had contributed their
labour?
ഈ കെട്ടിടങ്ങൾ പണിത ജനങ്ങൾ അവയെക്കുറിച്ച് എന്താണ് ചിന്തിച്ചിരുന്നത്?

➔While rulers took all important decisions about the buildings to be


constructed, the site, the material to be used and the style to be
followed, who possessed the specialised knowledge required for such
enormous enterprises?
എതു കെട്ടിടം, എവിടെ, എന്തു സാമഗ്രികൾ ഉപയോഗിച്ച് ഏതു ശൈലിയിൽ
നിർമിക്കണമെന്ന് തീരുമാനിക്കുന്നത് ഭരണാധികാരികളാണ് . എന്നാൽ
അതിനാവശ്യമായ സാങ്കേതികജ്ഞാനം ആർക്കാണ് ഉണ്ടായിരുന്നത് ?

➔Who drew up the plans for the buildings?


കെട്ടിടങ്ങളുടെ പ്ലാൻ ആരാണ് വരച്ചത് ?

➔Where did the masons, stonecutters, sculptors who did the actual
building come from?
കൽപണിക്കാരും കല്ലുകൾ മുറിക്കുന്നവരും എവിടെ നിന്നാണ് വന്നത് ?

➔Were they captured during war from neighbouring regions? What


kind of wages did they get?
സമീപ പ്രദേശങ്ങളിൽ നിന്ന് പിടികൂടിയ യുദ്ധത്തടവുകാരാണോ ഈ ജോലികൾ
ചെയ്തിരുന്നത്?ഏതു തരത്തിലുള്ള വേതനമാണ് അവർക്ക് ലഭിച്ചത്?
➔Who supervised the building activity? How was building material
transported and where did it come from?
ആരാണ് കെട്ടിട നിർമാണത്തിന് നേതൃത്വം നൽകിയത് ? എങ്ങനെയാണ് കെട്ടിട
നിർമാണ സാമഗ്രികൾ അവിടെ എത്തിച്ചത്? അവ എവിടെ നിന്നാണ് കൊണ്ടു വന്നത്?

You might also like