Download as pdf or txt
Download as pdf or txt
You are on page 1of 41

6 Bhakti sufi traditions

Changes in religious beliefs and devotional texts


(8 to 18 century)
ഭക്തി സൂഫി പാരമ്പര്യങ്ങൾ
മത വിശ്വാസങ്ങളിലെ മാറ്റങ്ങളും ഭക്തി ഗ്രന്ഥങ്ങളും
8 മുതൽ 18 വരെ നൂറ്റാണ്ടുകൾ

Main sources

1 Archaeological sources (Stupas,monasteries and temples)


2 Textual Traditions (Puranas and traditional literary works)
3 new Textual sources (Composition of poet saints)
4 Hagiographies (Biographies of saints)

പ്രധാന സ്രോതസുകൾ

1 പുരാവസ്തു ശാസ്ത്രപരമായ ഉറവിടങ്ങൾ


( സ്തൂപങ്ങൾ, ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ)

2 ഗ്രന്ഥ പാരമ്പര്യങ്ങൾ
( പുരാണങ്ങൾ പരമ്പരാഗത സാഹിത്യ ഗ്രന്ഥങ്ങൾ)

3 പുതിയ ഗ്രന്ഥ ഉറവിടങ്ങൾ


(കവികളായ സന്യാസിമാരുടെ രചനകൾ )

4 ഹേഗിയോഗ്രഫികൾ( വിശുദ്ധന്മാരുടെ ജീവചരിത്രങ്ങൾ)


A mosaic of Religious beliefs and practices (8 to 18 centuries)
Two processes of integration of cults

1 Spread of Brahmanic ideas through puranic texts in simple language to other social categories

2 Brahmanas accepted the beliefs of other social categories

eg:
a) Image of local deity in Puri orissa recognised as Jagannatha or Vishnu

b) Many local deities equated with Laxmi(wife of Vishnu) or Parvati(wife of shiva)

മത വിശ്വാസങ്ങളുടെയും അനുഷ്ടാനങ്ങളുടെയും ഒരു മിശ്രണം

മത വിശ്വാസങ്ങളുടെ സമന്വയം 2 പ്രക്രിയകൾ

1 ലളിതമായ ഭാഷയിലെഴുതപ്പെട്ട പുരാണ ഗ്രന്ഥങ്ങളിലൂടെ ബ്രാഹ്മണ ആശയങ്ങളുടെ


പ്രചാരം

2 മറ്റു സാമുഹ്യ വിഭാഗങ്ങളുടെ ആശയങ്ങൾ ബ്രാഹ്മണരും സ്വീകരിച്ചു.


ഉദാ:
a) ഒറീസയിലെ പുരിയിലുള്ള പ്രാദേശിക ആരാധനാ മൂർത്തി വിഷ്ണു അഥവാ ജഗന്നാഥനായി
അംഗീകരിക്കപ്പെട്ടു
b)ധാരാളം പ്രാദേശിക ദേവതകൾ ലക്ഷ്മിയായും പാർവതിയായും സ്വീകരിക്കപ്പെട്ടു
‘Great traditions’ and ‘little traditions’
(Coined by American Sociologist Robert Redfield)

1 Great tradition-rituals and customs of dominant categories observed by peasants

2 Little tradition-rituals and customs of local people observed by peasants

ബൃഹത് പാരമ്പര്യവും ലഘു പാരമ്പര്യവും

അമേരിക്കൻ സോഷ്യോളജിസ്റ്റ് റോബർട്ട് റെഡ്ഫീൽഡ് ഈ പ്രയോഗങ്ങൾ കൊണ്ടുവന്നു

ബ്യഹത് പാരമ്പര്യം -കർഷകർ അനുഷ്ഠിച്ച ഉന്നതൻമാരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും


ലഘു പാരമ്പര്യം -കർഷകർ അനുഷ്ഠിച്ച പ്രാദേശികമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും

Differences and conflict between Vedic and tantric ideology

Vedic tradition

1 Deitys are Agni, Indra ,Soma


2 Practices of Mantras and Sacrifices

Tantric tradition

1 Worshiped Godesses
2 Ignored caste differences
3 Ignored authority of vedas
4 Tried to project Vishnu or Shiva as supreme God
വൈദിക ആശയങ്ങളും താന്ത്രിക ആശയങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ
വൈദിക ആശയങ്ങൾ

1 അഗ്നി ഇന്ദ്രൻ സോമൻ തുടങ്ങിയ ദൈവങ്ങളെ ആരാധിക്കുന്നു


2 മന്ത്രങ്ങൾ യാഗങ്ങൾ യജ്ഞങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്നു

താന്ത്രിക ആശയങ്ങൾ

1 ദേവി മാരെ ആരാധിച്ചു


2 ജാതി വ്യത്യാസങ്ങൾ അവഗണിച്ചു
3 വേദങ്ങളുടെ ആധികാരികതയെ അവഗണിച്ചു
4 വിഷ്ണുവിനേയോ ശിവനേയോ ഉയർത്തി കാണിക്കാൻ ശ്രമിച്ചു

Bhakti movement

ഭക്തി പ്രസ്ഥാനം

1 Bhakti means devotion to God

ദൈവത്തോടുള്ള ആരാധനയാണ് ഭക്തി

2 Became popular movement between 6th to 12th century

6 മുതൽ 12 നൂറ്റാണ്ടുകൾക്കിടയിൽ ജനകീയ പ്രസ്ഥാനമായി മാറി

3 Regular worship in temples

ക്ഷേത്രങ്ങളിലെ പതിവായ ദൈവാരാധന

4 Ecstatic worship

ഹർഷോന്മത്തമായ ആരാധന
5 Singing and chanting of devotional songs

ഭക്തിപരമായ രചനകളുടെ ആലാപനവും ജപവും

6 Poet saints

സന്യാസ കവികൾ

7 Women and lower castes Participated

സ്ത്രീകളും താഴ്ന്ന ജാതിക്കാരും പങ്കെടുത്തു.

Two catagories of Bhakti


ഭക്തിയിലെ രണ്ടു വിഭാഗങ്ങൾ

1 Saguna bhakti -Worship of specific dieties like Vishnu Shiva

2 Nirguna bhakti -Worship of formless God

സഗുണ ഭക്തി -ശിവൻ വിഷ്ണു പോലുള്ള രൂപമുള്ള ദൈവത്തെ ആരാധിക്കൽ


നിർഗുണ ഭക്തി -രൂപമില്ലാത്ത ദൈവത്തെ ആരാധിക്കൽ
Tamil Bhakti Movement features
തമിഴ് ഭക്തി പ്രസ്ഥാനം പ്രത്യേകതകൾ

1 Originated in 6th cent. CE

CE ആറാം നൂറ്റാണ്ടിൽ ഉൽഭവിച്ചു.

2 Led by Alwars and Nayanars

ആൾവാർമാർ നായനാർമാർ എന്നിവർ നയിച്ചു

3 There were 12 Alwars and 63 Nayanars

12 ആൾവാർമാരും 63 നായനാർ മാരും ഉണ്ടായിരുന്നു


.

4 Alwars-worshipers of Vishnu

ആൾവാർമാർ-വിഷ്ണുവിനെ ആരാധിക്കുന്നവർ

5 Nayanars-worshipers of shiva

നായനാർമാർ- ശിവനെ ആരാധിക്കുന്നവർ

6 They built large temples

വലിയ ക്ഷേത്രങ്ങൾ നിർമിച്ചു.


7 Did not support caste system

ഭക്തി പ്രസ്ഥാനം ജാതി സമ്പ്രദായത്തെ പിന്തുണച്ചില്ല

8 Tondaradippodi An Alwar brahman wrote against caste system

തൊണ്ടാരടിപ്പോടി എന്ന ആൾവാർ ബ്രാഹ്മണൻ ജാതി വ്യവസ്ഥയ്ക്കെതിരെ എഴുതി

9 Chola rulers supported both brahmanical and bhakti traditions by making land
grants and constructing temples for Vishnu and shiva

ശിവ വൈഷ്ണവ ക്ഷേത്രങ്ങൾ നിർമിക്കാൻ ഭൂദാനം നൽകി കൊണ്ട് ചോള ഭരണാധികാരികൾ ഭക്തി
പ്രസ്ഥാനത്തെ പിന്തുണച്ചു

Tamil Bhakti literature


തമിഴ് ഭക്തി സാഹിത്യം
1 Alwars Nalayira divya Prabandham by Nathamuni
2 Nayanars Thevaram Songs by Appar and Sundarars

Women in Tamil Bhakti movement

ഭക്തി പ്രസ്ഥാനത്തിലെ സത്രീകൾ

1 Andal - A women devotee of Vishnu (Alwar)


2 Karaikkal Ammanar - A devotee of Shiva (Nayanar)
Chola rulers (9-13CE)and Bhakti movement

ഭക്തി പ്രസ്ഥാനവും ചോള ഭരണാധികാരികളും

1 Chola rulers supported bhakti movement


ഭക്തി പ്രസ്ഥാനത്തെ പിന്തുണച്ചു

2 They granted lands for shiva Vishnu temples

ശിവ,വിഷ്ണു ക്ഷേത്രങ്ങൾക്ക് ഭൂമി ദാനം ചെയ്തു


(Shiva temples in Chidambaram,Thanjavur,Gangai konda cholapuram)

3 They sought support from Vellala peasants who supported Alwars and
Nayanars
ആൾവാർ മാരെയും നായനാൻമാരെയും പിന്തുണച്ചിരുന്ന വെള്ളാള കർഷകരുടെ പിന്തുണ
ചോളൻമാർക്ക് ആവശ്യമായിരുന്നു

4 Chola king Paranthaka I consecrated metal image of Appar, Sambandar and


Sundarar
ചോള രാജാവായ പരാന്തകൻ ഒന്നാമൻ അപ്പർ, സംബന്ധർ, സുന്ദരാർ എന്നീ ശൈവ രുടെ
ലോഹ പ്രതിമകൾ നിർമിച്ചു
Bhakti Movement in Karnataka (12 century CE) -The Virashaiva
tradition

കർണാടകയിലെ ഭക്തി പ്രസ്ഥാനം-വീരശൈവ പാരമ്പര്യം

1 Bhakti movement in Karnataka known as virashaiva movement


കർണാടകയിലെ ഭക്തി പ്രസ്ഥാനം വീരശൈവ പ്രസ്ഥാനം എന്നറിയപ്പെടുന്നു

2 Vira Shaivas also known as Lingayats (wearers of Linga)


വീരശൈവർ ലിംഗായത്തുകൾ എന്ന പേരിലും അറിയപ്പെടുന്നു

3 They worshiped shiva in linga form


അവർ ശിവനെ ലിംഗ രൂപത്തിൽ ആരാധിച്ചു

4 They wore a small linga in a silver case on a loop strung over their left
shoulder
ഇടത്തെ തോളിൽ ഒരു ചരടിൽ ഉറപ്പിച്ച വെള്ളിച്ചെല്ലത്തിലാണ് ശിവലിംഗം സൂക്ഷിച്ചത്
5 They also adored Jagama or wandering monks
ജഗമ എന്നറിയപ്പെടുന്ന നാടോടികളായ സന്യാസിമാരെയും അവർ ആരാധിച്ചു

6 Lingayath philosophy was influenced by Sankara and Ramanuja


ശങ്കരന്റെയും രാമാനുജന്റയും തത്വചിന്ത ലിംഗായത്തുകളെ സ്വാധീനിച്ചു

7 Against caste system and pollution


ലിംഗായത്തുകൾ ജാതി വ്യവസ്ഥയ്ക്കും തീണ്ടലിനും എതിരായിരുന്നു

8 Encouraged Post Puberty marriage and widow remarriage


പ്രായപൂർത്തി വിവാഹത്തെയും വിധവാ വിവാഹത്തെയും പ്രോത്സാഹിപ്പിച്ചു

9 Lingayats movement led by Basavanna(1106-68)


ബസവണ്ണ ആയിരുന്നു ലിംഗായത്തുകളുടെ നേതാവ്

10 Basavanna was initialy a Jaina and minister of Chalukya king Bijjala


Kalachuri
Bijjala Kalachuri എന്ന ചാലൂക്യ രാജാവിന്റെ മന്ത്രിയും തുടക്കത്തിൽ
ജൈനമതവിശ്വാസിയുമായിരുന്നു ബസവണ്ണ
New religious developments
പുതിയ മതപരമായ മുന്നേറ്റങ്ങൾ

1 Composition of Bhagavata Purana in Sanscrit influenced by Tamil Bhakti


movement
തമിഴ് ഭക്തി പ്രസ്ഥാനത്തിന്റെ സ്വാധീന ഫലമായി സംസ്കൃതത്തിൽ ഭാഗവത പുരാണം
എഴുതപ്പെട്ടു

2 Bhakti movement developed in Maharashtra in 13th Century


13 - നൂറ്റാണ്ടോടുകൂടി മഹാരാഷ്ട്രയിൽ ഭക്തി പ്രസ്ഥാനം വികസിച്ചു.

Religious ferment in North India

ഉത്തരേന്ത്യയിലെ മത കോലാഹലങ്ങൾ

• Brahmanas occupied significant position in north India


ഉത്തരേന്ത്യയിൽ ബ്രാഹ്മണമേധാവിത്വ നിലനിന്നു

• Naths, Jogis ,Sidhas questioned the authority of Vedas


നാഥുകൾ ജോഗികൾ സിദ്ധൻമാർ തുടങ്ങിയവർ വേദങ്ങളെ ചോദ്യം ചെയ്തു
• Turks established Delhi Sultanate in 13 th century and Brahmana power
declined
13 ാം നൂറ്റാണ്ടിൽ തുർക്കികൾ ഡൽഹി സൽത്താനേറ്റ് സ്ഥാപിച്ചതോടെ
ബ്രാഹ്മണമേധാവിത്വത്തിന്റെ ശക്തി ക്ഷയിച്ചു

Islamic tradition in North India(New strands in the fabric)


ഉത്തരേന്ത്യയിലെ ഇസ്ലാമിക പാരമ്പര്യം (വസ്ത്രത്തിലെ പുതിയ ഇഴകൾ)

Islam as new strand in the fabric of India

ഇന്ത്യ എന്ന വസ്ത്രത്തിലെ പുതിയ ഇഴയാണ് ഇസ്ലാം

1 In 711 Arab General Muhammed Quasim conquered Sind


CE 711 ൽ അറബ് ജനറൽ മുഹമ്മദ് ബിൻ കാസിം സിന്ധ് കീഴടക്കി

2 In 1206 Delhi sultanate was established by Turks and Afghans


1206 ൽ തുർക്കികളും അഫ്ഘാനികളും ഡൽഹി സുൽത്താനേറ്റ് സ്ഥാപിച്ചു

3 This followed by formation of sultanates in other parts


ഇതിനെ തുടർന്ന് പല ഭാഗങ്ങളിൽ സുൽത്താനറ്റ് ഭരണം സ്ഥാപിക്കപ്പെട്ടു

4 Muslim rulers were to be guided by Ulama (Scholars of Islamic studies)


മുസ്ലിം ഭരണാസികാരികളെ ഉലമകൾ (ഇസ്ലാമിക പണ്ഡിതർ) നിയന്ദ്രിച്ചിരുന്നു
5 Administration was carried on according to the sharia (Islamic law based
on Quaran and Hadith)
ശരിയ നിയമ പ്രകാരമാണ് ഭരണം നടത്തിയിരുന്നത് (ശരിയ - ഖുറാനും ഹദീസും
അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക നിയമം)

6 New class known as Zimmi developed in India (Zimmi-non muslims lived in


muslim rulership)
സിമ്മി എന്നറിയപ്പെടുന്ന വിഭാഗം ഇതാടെ ഇന്ത്യയിലുണ്ടായി. മുസ്ലീം ഭരണത്തിൻ കീഴിലുള്ള
അമുസ്ലീം ജനങ്ങളാണ് സിമ്മികൾ

7 Zimmis or non muslims paid a tax called Jizya


സിമ്മികൾ അഥവാ അമുസ്ലിംകൾ ജിസിയ എന്ന നികുതി നൽകണമായിരുന്നു

8 Muslim rulers respected and supported zimmis


സിമ്മികളെ മുസ്ലിം ഭരണാധികാരികൾ പിന്തുണച്ചു

Five pillars of Islam

ഇസ്ലാമിലെ 5 നെടുംതൂണുകൾ

1 Shahada There is one God Allah, and prophet Muhammed is his


messenger
അല്ലാഹ് ഏകദൈവം മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാകുന്നു
2 Namaz 5 നേരം പ്രാർത്ഥന
3 Zakat ദാനം നൽകൽ
4 Sawm നോമ്പനുഷ്ടിക്കൽ
5 Hajj മെക്കയിലേക്കുള്ള തീർത്ഥാടനം

Local customary practices combined in Islamic faith in India-


Examples

ഇന്ത്യയിലെ ഇസ്ലാമിക വിശ്വാസത്തിൽ ഉൾചേർന്ന പ്രാദേശികത

1 Khojas a Shia sect propagated Quaranic ideas through ginan

(Ginan- devotional poems - in Punjabi Multhani Sndhi Karachi Hindi and


Gujarati )

ഖോജകൾ എന്ന ഷിയ വിഭാഗക്കാർ ഖുറാൻ ആശയങ്ങൾ ginan വഴി പ്രചരിപ്പിച്ചു


ജിനൻ- പഞ്ചാബി മുൾത്താനി ഗുജറാത്തി തുടങ്ങിയ ഭാഷകളിലെ ഭക്തി കാവ്യങ്ങൾ

2 Arab Muslims settled in Kerala adopted Malayalam language and local custums
like matriliny
കേരളത്തിൽ താമസിച്ച അറബ് മുസ്ലീംകൾ മലയാളം ഭാഷയും മാതൃദായ ക്രമം പോലുള്ള പ്രാദേശിക
രീതികളും സ്വീകരിച്ചു
3 Architecture of mosques influenced by local tradition

Examples

a) Atiya mosque in Bangladesh was built in brick


b) Shah Ramadan mosque in Srinagar built in Kashmiri wood

പളളികളിലെ വാസ്തുവിദ്യ പ്രാദേശിക പാരമ്പര്യത്താൽ സ്വാധീനിക്കപ്പെട്ടു


ഉദാഹരണം a)ഇഷടിക കൊണ്ട് നിർമിച്ച ബംഗ്ലാദേശിലെ Atiya mosque
b) കാശ്മീരി തടികൾ കൊണ്ട് നിർമിച്ച ശ്രീനഗറിലെ ഷാ റമദാൻ പള്ളി

Universal architectural features of mosque

മുസ്ലീം പള്ളികളുടെ സാർവദേശീയ സവിശേഷതകൾ

1 Orientation towards Mecca മെക്കയിലേക്കുള ദിശ


2 Mihrab കൽത്തളിമം
3 Minbar പ്രസംഗവേദി

Names for Muslim communities

സമുദായങ്ങളുടെ പേരുകൾ

➔ The term Hindu and Muslim didn't prevail for long time
ഹിന്ദു മുസ്ലീം തുടങ്ങിയ സമുദായ നാമങ്ങൾ കുറേ കാലം നിലവിലുണ്ടായിരുന്നില്ല.

1 Turuska -Turkish
2 Tajika -Tajikistanis
3 Parashika -Persians
4 Mlechchha -All migrant communities

Sufism
സൂഫിസം

➔ Sufism is an English word coined in the nineteenth century.

19 ആം നൂറ്റാണ്ടിൽ പ്രയോഗത്തിൽ വന്ന ഇംഗ്ലീഷ് വാക്കാണ് സൂഫിസം

➔ The word used for Sufism in Islamic texts is Tasawwuf.

സൂഫിസത്തിനു പകരമായി ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉപയോഗിക്കുന്ന വാക്കാണ് Tasawwuf


Origin of the word Sufism
സൂഫിസം എന്ന വാക്കിന്റെ ഉത്ഭവം

1. Suf, meaning wool, referring to the woollen clothes worn by sufis.

Suf അഥവാ കമ്പിളി വസ്ത്രങ്ങൾ ധരിക്കുന്നവർ എന്ന അർത്ഥമുള്ള വാക്കിൽ നിന്ന്

2. Safa, meaning purity.

Safa സംശുദ്ധം എന്ന അർഥം വരുന്ന വാക്കിൽ നിന്ന്

3. Suffa, the platform outside the Prophet’s mosque,

Suffa എന്ന വേദിയുടെ പേരിൽ നിന്ന്

Sufis
സൂഫികൾ

1. Sufis are a group of Muslim religious- minded people turned to


asceticism and mysticism
സംന്യാസത്തിലേക്കും അജ്ഞേയ വാദത്തിലേക്കും ആകൃഷ്ടരായ മുസ്ലിങ്ങളിലെ ഒരു
വിഭാഗം മത ചിന്തകരാണ് സൂഫികൾ

2. They grew as a protest against the growing materialism of the


Caliphate as a religious and political institution.
Caliphate ലെ വളർന്നു വന്ന ഭൗതിക ജീവിത ആസക്തിക്കെതിരെ ഒരു പ്രതിഷേധ

പ്രസ്ഥാനം എന്ന നിലയിലാണ് സൂഫിസം ഉയർന്നു വന്നത്

3. They laid emphasis on seeking salvation

മോക്ഷം എന്ന സങ്കല്പത്തിന് പ്രാധാന്യം നൽകി

4. They expressed intense devotion and love for God

സൂഫികൾ ദൈവത്തോട് തീവ്രമായ ഭക്തിയും സ്നേഹവും പ്രകടിപ്പിച്ചു

5. They regarded Prophet Muhammad as a perfect human being.

സൂഫികൾ മുഹമ്മദ് നബിയെ പരിപൂർണമായ മനുഷ്യനായി കണ്ടു

6. The Sufis thus sought an interpretation of the Qur’an on the basis of


their personal experience.

സൂഫികൾ അവരുടെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഖുറാനെ


വ്യാഖാനിക്കാൻ ശ്രമിച്ചു
The Khanqahs
ദീനശ്രമങ്ങൾ

➔ Khanqahs : Institution or hospice of sufis for quranic study and sufi practice

ദീനശ്രമങ്ങൾ : സൂഫിമാരുടെയും അവരുടെ ശിഷ്യന്മാരുടെയും ഒരു ആശ്രമം ആയിരുന്നു

ദീനാശ്രമങ്ങൾ (ഇവിടെയാണ് ഖുർആനിക പഠനത്തിന്റെയും പ്രവർത്തനങ്ങളുടെയും

കേന്ദ്രമായിരുന്നു)

➔ Sheikh (Arabic)Pir or Murshid (Persian) :Sufi teaching master

ഷെയ്ഖ് (Arabic ) പീർ /മുർഷിദ് :സൂഫി അധ്യാപകൻ

➔ Murids :disciples

മുരീദ് ശിഷ്യന്മാർ

➔ khalifa :Successor

ഖലീഫാ :പിൻഗാമി

➔ Dargah : When the shaikh died, his tomb-shrine became dargah


(centre of devotion for his followers)

ദർഗ : ഷെയ്ഖ്ന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ശവകുടീരം ദർഗ ആയി മാറി

(ശിഷ്യന്മാരുടെ ആരാധനാ കേന്ദ്രം )


➔ Ziyarat : pilgrimage to sheikhs grave, on his death anniversary (urs)

സിയാറത് (തീർത്ഥാടനം ): ശൈഖിന്റെ ശവ കുടീരത്തിലേക്കു വർഷം

തോറും വാർഷിക ചരമ ദിനത്തിൽ -ഉറൂസ്- നടത്തുന്ന തീർത്ഥാടനം )

➔ Wali (plural auliya) :friend of God was a sufi who claimed proximity to Allah,
acquiring his Grace (barakat) to perform miracles
(karamat).

വാലി (ബഹുവചനം ഔലിയ ) ദൈവത്തിന്റെ സ്നേഹിതൻ -അത്ഭുദങ്ങൾ


പ്രവർത്തിക്കാൻ ദൈവത്തിൽ നിന്ന് അനുഗ്രഹം ലഭിച്ച സൂഫി
Be-Sharia Ba-Sharia
ബി ശരിയ ബാ ശരിയ
• Sufis who ignored sharia • Sufis, who adhere with the
ശരിയ പിന്തുടരാത്ത സൂഫികൾ Sharia(Islamic law)
ശരിയ പിന്തുടരുന്ന സൂഫികൾ
• Thy left the khanqah and took to • The Sufis who lived in Khanqas by
mendicancy and observed celibacy following normal Sharia practices
and extreme forms of asceticism were called Ba-Sharia Sufis
were called Be-Sharia ശരിയാ നിയമങ്ങൾ പിന്തുടർന്നു കൊണ്ട്
ദീനശ്രമങ്ങളെ ഉപേക്ഷിച്ചു കഠിനമായ ദീനശ്രമങ്ങളിൽ താമസിച്ച സൂഫി വിഭാഗം
തപോനിഷ്ഠയും ഭിക്ഷാടനവും ബ്രഹ്മചര്യവും ആണ് ബാ ശരിയ
സ്വീകരിച്ചു

• They were known by different


names – Qalandars, Madaris,
Malangs
ഖാലന്ദാർമാർ മാദരികൾ മലങ്കുകൾ
ഹൈദരികൾ എന്നിങ്ങനെ വ്യത്യസ്ത
പേരുകളിൽ ഇവർ അറിയപ്പെടുന്നു

Silsilas(sufi orders)

സിൽസിലകൾ -സൂഫി ക്രമങ്ങൾ

• The word silsila means Spiritual chain


ആത്മീയമായ ചങ്ങല എന്നാണ് സിൽസില എന്ന വാക്കിന്റെ അർഥം

• It is sufi order

ഇതൊരു സൂഫി വിഭാഗം /ക്രമം ആണ്


• Signifying a continuous link between master and disciple,
ഗുരുവും ശിഷ്യപരമ്പരയും തമ്മിലുള്ള തുടർച്ചയായ കണ്ണിയെ ഇത് സൂചിപ്പിക്കുന്നു

• Stretching as unbroken spiritual genealogy from Allah> the Prophet


Muhammad > Sufis > devotees.

അള്ളാഹു -മുഹമ്മദ് നബി-സൂഫികൾ-ഭക്തന്മാർ എന്നിങ്ങനെയാണ് ഈ ചങ്ങല നീളുന്നത്

• The Qadiri order (sufi silsila) was named after Shaikh Abd’ul Qadir Jilani
its founder

Shaikh Abd’ul Qadir Jilani ആണ് ക്വാദിരി സിൽസില സ്ഥാപിച്ചത്

• The Chishti order, were named after their place of origin, in this case the
town of Chisht in centralAfghanistan.
അഫ്ഗാനിസ്ഥാനിലെ ചിസ്ത് എന്ന സ്ഥലത്തു ആരംഭിച്ചത് കൊണ്ടാണ് ചിസ്തി സിൽസില
എന്ന പേര് വന്നത്

The Chishtis’s Tradition in the Subcontinent


ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചിസ്തികൾ

✔ There were 12 silsilas in India

ഇന്ത്യയിൽ 12 സിൽസിലകൾ ഉണ്ടായിരുന്നു


✔ The Chisht is,one of the groups of Sufis who migrated to India in the late
twelfth century

12 th നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇന്ത്യയിലേക് കുടിയേറിയ സൂഫി സിൽസില യാണ് ചിസ്തി

✔ Khwaja Muinuddin chisti was founder of Chisti silsila in India


ക്വജാ മുയിനുദ്ധീൻ ചിസ്തി ആണ് ഇന്ത്യയിലെ ചിസ്തി സിൽസിലയുടെ സ്ഥാപകൻ

Life in the Chishti khanqah


ചിസ്തി ദീനശ്രമത്തിലെ ജീവിതം

✔ The khanqahwas the centre of social life.


ദീനശ്രമങ്ങൾ സാമൂഹ്യ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു

✔ It comprised several small rooms and a big hall, where the inmates and
visitors lived and prayed.
അന്തേവാസികളും സന്ദർശകരും താമസിച്ചിരുന്നതും പ്രാർഥിച്ചിരുന്നതും ആയ ചെറിയ മുറികളും ഒരു വലിയ
ഹാളും ചേർന്നതാണ് ദീനശ്രമങ്ങൾ

✔ The inmates included family members of the Shaikh, his attendants and
disciples.
ഷെയ്‌ഖിന്റെ കുടുംബാംഗങ്ങൾ പരിചാരകന്മാർ ശിഷ്യന്മാർ എന്നിവരാണ് ദീനശ്രമങ്ങളിൽ താമസിച്ചിരുന്നത്
✔ The Shaikh lived in a small room on the roof of the hall where he met
visitors in the morning and evening.
ഹാളിന്റെ മേല്പുരയിലെ ചെറിയ മുറിയിലാണ് ഷെയ്ഖ് താമസിച്ചിരുന്നത്

✔ There was an open kitchen(langar), run on charity.


ദീനശ്രമത്തിൽ പാവങ്ങളെ സഹായിക്കാൻ ഒരു പൊതു അടുക്കള ഉണ്ടായിരുന്നു

✔ From morning till late night people from all walks of life – soldiers,
slaves,singers, merchants, poets, travelers, rich and poor, Hindu jogis and
came seeking discipleship, amulets for healing.

പടയാളികൾ,അടിമകൾ ഗായകർ,വ്യാപാരികൾ കവികൾ സഞ്ചാരികൾ ദരിദ്രർ സമ്പന്നർ ഹൈന്ദവ


യോഗികൾ ഖലണ്ടർമാർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിലുള്ള ജനങ്ങളും പ്രഭാതം മുതൽ
പാതിരാത്രി വരെ ദീനാശ്രമങ്ങളിൽ വന്നിരുന്നു

✔ Practices :bowing before the Shaikh, offering water to visitors, shaving the
heads of initiates, and yogic exercises.

ദീനശ്രമത്തിലെ ആചാരങ്ങൾ :ഷേഖിനു മുന്നിൽ തല കുനിക്കുക സന്ദർശകർക്ക് വെള്ളം കൊടുക്കുക പുതിയ


അംഗങ്ങളുടെ ശിരസ്സ് മുണ്ഡനം ചെയ്യുക യോഗാഭ്യാസങ്ങൾ നടത്തുക

✔ Shaikh Nizamuddin appointed several spiritual successors and deputed


them to set up hospices in various parts of the subcontinent.
ഷെയ്ഖ് നിസാമുദിൻ അനേകം ആത്മീയ പിൻഗാമികളെ നിയമിക്കുകയും അവർ ഇന്ത്യയുടെ പല ഭാഗങ്ങളിൽ
ദീനശ്രമങ്ങൾ സ്ഥാപിക്കുകയും ചെയ്തു
Chishti devotionalism
ചിഷ്ത്തികളുടെ ആരാധനക്രമം

✔ Pilgrimage,called Ziyarat,to tombs of sufi saints


സൂഫി സന്യാസിമാരുടെ ശവകുടീരങ്ങളിലേക്കുള്ള തീർത്ഥാടനത്തെയാണ് സിയാറത് എന്ന് പറയുന്നത്

✔ Music and dance including mystical chants performed by specially trained


musicians or qawwals to evoke divine ecstasy.
സംഗീതവും നൃത്തവും സിയാറത്തിന്റെ ഭാഗമായിരുന്നു മിസ്റ്റിക്കൽ കീർത്തനങ്ങൾ ആലപിച്ചിരുന്നത്
പരിശീലനം ലഭിച്ച ഖവാലികൾ എന്ന സംഗീതജ്ഞരാണ്

✔ The sufis remember God either by

a) reciting the Divine Names

b) evoking His Presence through sama‘(“audition”)

c)performance of mystical music called Qawwali.

സൂഫികൾ ദൈവത്തെ സ്മരിക്കുന്നത്

a) ഒന്നുകിൽ ദിവ്യ നാമങ്ങൾ (zikr )ഉച്ചരിച്ചിട്ടോ

b) സാമ (നാദം )യിലൂടെ ദൈവ സാന്നിധ്യം ഉണർത്തുകയോ ചെയ്തിട്ടോ

c) ഖവ്വാലി എന്ന മിസ്റ്റിക്കൽ സംഗീതം ആലപിചിട്ടോ ആണ്


Amir Khusrau

✔ Amir Khusrau the great poet, musician and disciple of Shaikh Nizamuddin

Auliya
അമീർ ഖുസ്രു പ്രസിദ്ധനായ കവിയും സംഗീതജ്ഞനും ഷെയ്ഖ് നിസാമുദ്ധീൻ ഔലിയ യുടെ ശിഷ്യനും
ആയിരുന്നു

✔ He gave a unique form to the Chishti sama by introducing the qaul, a hymn
sung at the opening or closing of qawwali

ഖവ്വാലിയുടെ തുടക്കത്തിലും ഒടുക്കത്തിലും ആലപിക്കുന്ന qaul അമീർ ഖുസ്രുവാണു സംഭാവന ചെയ്തത്

✔ Today qawwali is performed in shrines all over the subcontinent.


ഇന്ന് ഖവ്വാലി മിക്ക ദീനശ്രമങ്ങളിലും ആലപിക്കപ്പെടുന്നു

Dargah of Khwaja Muinuddin chisti


ക്വജാ മുയിനുദ്ദീൻ ചിസ്തിയുടെ ദർഗ

✔ The most popular dargah is that of Khwaja Muinuddin, popularly known


as “Gharib Nawaz” (comforter of the poor).

ഏറ്റവും പ്രസിദ്ധമായ ദർഗ്ഗകളിൽ ഒന്ന് ക്വജാ മുയിനുദിൻ ചിസ്തിയുടെ ദർഗ്ഗയാണ് (ഇത് ഗരീബ് നവാസ് -

ദരിദ്രർക്ക് ആശ്വാസമേകുന്നവൻ -എന്നറിയപ്പെടുന്നു )


✔ Located at Ajmer a trade route connecting Delhi and Gujarat
ഡൽഹിയെയും ഗുജറാത്തിനേയും ബന്ധിപ്പിക്കുന്ന വാണിജ്യ പാതയിലുള്ള അജ്മീറിലാണ് ഈ ദർഗ സ്ഥിതി
ചെയ്യുന്നത്

✔ Earliest construction to house the tomb was funded in the late fifteenth
century by Sultan Ghiyasuddin Khalji of Malwa.
മാൾവായിലെ ഭരണാധികാരിയായ ഗിയാസുദ്ധീൻ ഖിൽജി ആണ് ഇവിടെ സ്മാരകം നിർമിക്കുന്നതിന് ധന
സഹായം നൽകിയത്

✔ Muhammad bin Tughlaq was the first Sultan to visit the dargah.
മുഹമ്മദ് ബിൻ തുഗ്ലക് ആണ് ഈ ദർഗ സന്ദർശിക്കുന്ന ആദ്യത്തെ സുൽത്താൻ

✔ Akbar, the Mughal emperor visited dargah at Ajmer fourteen times

മുഗൾ ചക്രവർത്തി അക്‌ബർ 14 പ്രാവശ്യം ഈ ദർഗ സന്ദർശിച്ചു

✔ Akbar gave generous gifts on each visit


ഓരോ സന്ദര്ശനത്തിലും അക്‌ബർ ദർഗയ്ക്കു പാരിതോഷികങ്ങൾ നൽകി

✔ Akbar constructed a mosque within the dargah


ദർഗയ്ക്കകടുത്ത്‌ അക്‌ബർ ഒരു മുസ്ലിം പള്ളിയും പണിതു
Languages and communication in Chishti Tradition:
ചിസ്തി പാരമ്പര്യത്തിലെ ഭാഷകളും ആശയ വിനിമയവും

✔ In Delhi, those associated with the Chishti silsila conversed in Hindavi, the
language of the people.
ഡൽഹിയിൽ ചിസ്തി സില്സിലയുമായി ബന്ധപ്പെട്ടവർ ജനങ്ങളുടെ ഭാഷയായ ഹിന്ദാവി ഉപയോഗിച്ചു

✔ Other sufis such as Baba Farid composed verses in the local language
ബാബ ഫരീദിനെ പോലുള്ള സൂഫികൾ പ്രാദേശിക ഭാഷകളിൽ കവിതകൾ രചിച്ചു

✔ Some composed masnavis (long poems of divine love )using human love as
an allegory (Symbol).

Eg: the prem-akhyan(love story) Padmavat composed by Malik Muhammad


Jayasi revolved around the romance of Padmini and Ratansen, the king of
Chittor.

ചില സൂഫികൾ ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി മാനവ സ്നേഹത്തെ ഒരു പ്രതീകമായി

ഉപയോഗിച്ച് കൊണ്ട് ദീർഘമായ കാവ്യങ്ങൾ അഥവാ മസ്നവിസ്‌(MASNAVIS )രചിച്ചു

eg: the prem-akhyan(love story) Padmavat composed by Malik Muhammad


Jayasi
✔ A different genre of sufi poetry was composed in Urdu in and around the
town of Bijapur, Karnataka.(by Chishti sufis)
ചിസ്തി സൂഫി കാവ്യത്തിന്റെ വ്യത്യസ്തഇനം ഉറുദു ഭാഷയിൽ കർണാടകയിലെ ബിജാപുരിൽ എഴുതപ്പെട്ടു

✔ Other compositions were in the form of lurinama or lullabies and


shadinama or wedding songs.

lurinama അഥവാ താരാട്ടു പാട്ടുകൾ shadinama അഥവാ കല്യാണ പാട്ടുകൾ എന്നിവയാണ് മറ്റു സൂഫി
രചനകൾ

Sufis and their relations with the state(Rulers)


സൂഫികളും അവരുടെ ഭരണകൂടവുമായുള്ള ബന്ധവും

✔ The sufis accepted grants and donations from the political elites.
രാഷ്ട്രീയ മേലാളന്മാരുടെ സംഭാവനകളും സഹായങ്ങളും സൂഫികൾ സ്വീകരിച്ചു

✔ The Chishtis accepted donations for meeting expenses


ചെലവുകൾക്ക് പണം കണ്ടെത്താനാണ് ചിസ്തികൾ സഹായം സ്വീകരിച്ചത്

✔ Delhi sultans or Kings sought legitimation from sufis.


ഡൽഹി സുൽത്താന്മാർ സൂഫികളിൽ നിന്ന് നിയമ അംഗീകാരം തേടിയിരുന്നു
✔ kings often wanted their tombs to be in the vicinity of Sufi shrines and
hospices.
സൂഫി അലയങ്ങൾക്കടുതു തങ്ങളുടെ ശവകുടീരങ്ങൾ പണിയാൻ രാജാക്കന്മാർ ആഗ്രഹിച്ചിരുന്നു

✔ Occasionally the Sufi shaikh was addressed with high-sounding titles likes
sultan-ul- ma shaikh.(sultan among sheiks -Nizamuddin Auliya )
സൂഫി ഷെയ്‌കുമാരെ സംബോധന ചെയ്യുമ്പോൾ പലപ്പോഴും ഉയർന്ന സ്ഥാന പ്പേരുകൾ ഉപയോഗിച്ചിരുന്നു

(ഉദാ:നിസമുദ്ധിൻ ഔലിയയെ സുൽത്താൻ -ഉൽ -മ ഷെയ്ഖ് -ഷെയ്‌കുമാരിലെ സുൽത്താൻ എന്ന്

വിളിച്ചിരുന്നു )

Life and teachings of Kabir(14 -15 centuries)

കബീറിന്റെ ജീവിതവും സന്ദേശവും (14 -15 centuries)

✔ Poet saint of north India

ഉത്തരേന്ത്യയിലെ സന്യാസ കവി ആയിരുന്നു കബീർ

✔ According to vaishnava tradition Kabir was born in a Hindu family


(Kabirdas)but was raised by a poor Muslim family of weavers or julahas
വൈഷ്ണവ പാരമ്പര്യ വിശ്വാസമനുസരിച്ചു കബീർ ദാസ് ഹിന്ദു കുടുംബത്തിൽ ജനിക്കുകയും നെയ്ത്തുകാരുടെ

സമുദായത്തിൽ(julahas) പെട്ട മുസ്ലിം കുടുംബം വളർത്തി

✔ He was initiated into bhakti by a guru Ramananda.


ഗുരു രാമാനന്ദൻ ആണ് കബീറിന് ഭക്തി പ്രസ്ഥാനത്തിന്റെ വഴി തുറന്നു കൊടുത്തത്
✔ Verses ascribed to Kabir have been compiled in three distinct traditions.
കബീറിന്റേത് ആണെന്ന് കരുതുന്ന കീർത്തനങ്ങൾ മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളിൽ ആണ്
സമാഹരിക്കപ്പെട്ടിരിക്കുന്നത്

a) The KabirBijak is preserved by the Kabir panth in Varanasi and in


UttarPradesh
വരാണസിയിലെയും ഉത്തർപ്രദേശിലെയും കബീർപാന്ഥ് സംരക്ഷിച്ചിട്ടുള്ള കബീർ ബീജക്

b)The KabirGranthavali is associated with the Dadupanth in Rajasthan,

രാജസ്ഥാനിലെ ദാദു പാന്ഥ് സംരക്ഷിച്ചിട്ടുള്ള കബീർ ഗ്രന്ഥാവലി

c) His composistions found in the AdiGranth Sahib.

ആദി ഗ്രന്ഥ സാഹിബ് (സിക്കുകാരുടെ മത ഗ്രന്ഥം )എന്ന ഗ്രന്ഥത്തിൽ കാണുന്ന കബീറിന്റെ രചനകൾ

✔ Kabir’s poems have survived in several languages and dialects.


കബീറിന്റെ രചനകൾ പല ഭാഷകളിലും ഉപ ഭാഷകളിലും ലഭ്യമാണ്

✔ Some are composed in the special language of nirguna poets, the


santbhasha.
അവയിൽ ചിലത് നിർഗുണ കവികളുടെ പ്രത്യേക ഭാഷയായ സന്ത് ഭാഷയിലാണ്
✔ Others,known as ulatbansi(upside-down sayings), are written in a form in
which everyday meanings are inverted.

അദ്ദേഹത്തിന്റെ ഏതാനും വചനങ്ങൾ ഉലത് ബൻസി (തല കീഴായ വചനങ്ങൾ )എന്ന പേരിലാണ്
അറിയപ്പെടുന്നത്

✔ Kabeer used three important traditions to describe God


ദൈവത്തെ വിശദീകരിക്കാൻ മൂന്ന് പ്രധാന പാരമ്പര്യങ്ങൾ കബീർ സ്വീകരിച്ചു

a-islamic tradition-Allah ,Khuda,Hazrath pir

a -ഇസ്ലാമിക പാരമ്പര്യം-അള്ളാഹു ,ഖുദാ,ഹസ്രത്,പീർ

b-Vedantha tradition-Alak,nirakar,brahma,athma

ബി-വേദാന്ത പാരമ്പര്യം-അലക് (അദൃശ്യൻ )നിരാകാർ (അരൂപി )ബ്രഹ്മ ആത്മ

c-Yoga tradition -Shabda ,shunya-

യോഗ പാരമ്പര്യം -ശബ്ദ, ശൂന്യ

✔ Diverse and sometimes conflicting ideas are expressed in these poems.


വ്യത്യസ്തവും ചിലപ്പോൾ പരസ്പര വിരുദ്ധവും ആയ ആശയങ്ങൾ ഈ കവിതകളിൽ പ്രകടിപ്പിച്ചിട്ടുണ്ട്

✔ Some poems draw on Islamic ideas and use monotheism and iconoclasm to
attack Hindu polytheism and idol worship;
ചില കവിതകൾ ബഹുദൈവ ആരാധനയെയും വിഗ്രഹ ആരാധനയെയും എതിർക്കാൻ ഇസ്ലാമിൽ നിന്ന്
ഏകദൈവ ആരാധനയെയും വിഗ്രഹ വിരോധത്തെയും ഉപയോഗിച്ചു
✔ others use the Sufi concept of love( ziker, ishq) to express the Hindu
practice Namsimaran(remembrance of God’s name).

മറ്റുചിലത് ഹിന്ദു ആചാരമായ നാമസിമരൺ (നമ സ്മരണ )പ്രകാശിപ്പിക്കാൻ സൂഫി ആശയങ്ങളായ ziker

ishq (സ്നേഹം )എന്നിവ ഉപയോഗിച്ചു

✔ Stood for Hindu Muslim unity


കബീർ ഹിന്ദു മുസ്ലിം ഐക്യത്തിന് വേണ്ടി നിലകൊണ്ടു

✔ Condemned the caste system and rituals and practices


ജാതി സമ്പ്രത്തായത്തെയും ആചാര അനുഷ്ടാനങ്ങളെയും എതിർത്തു

The Ten Sikh Gurus


പത്ത് സിക്ക് ഗുരുക്കൾ

•1. Guru Nanak Guru from 1469 to 1539


•2. Guru Angad Guru from 1539 to 1552
•3. Guru Amar Das - Guru from 1552 to 1574
•4. Guru Ram Das - Guru from 1574 to 1581
•5. Guru Arjan - Guru from 1581 to 1606
•6.Guru Har Gobind - - Guru from 1606 to 1644
•7. Guru Har Rai - Guru from 1644 to 1661
•8. Guru Har Krishan - Guru from 1661 to 1664
•9. Guru Tegh Bahadur - Guru from 1665 to 1675
•10. Guru Gobind Singh Guru from 1675 to 1708
•11. Guru Granth Sahib- Guru from 1708 to eternity
Life and Teachings of Guru Nanak(1469-1539)

ഗുരു നാനാക്ക് (1469-1539)

✔ Baba Guru Nanak was the founder of Sikhism and the first of the ten Sikh
Gurus.
ഗുരു നാനാക്ക് സിക്ക് മത സ്ഥാപകനും പത്തു സിക്ക് ഗുരുക്കന്മാരിൽ ആദ്യത്തെ ഗുരുവും ആണ്

✔ Baba Guru Nanak was born in a Hindu merchant family in a village called
Nankana Sahib near the river Ravi Punjab (now in Pakistan).
ഇന്നത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ രവി നദിയുടെ തീരത്തുള്ള നാൻ കാന സാഹിബ് എന്ന ഗ്രാമത്തിൽ
ഒരു ഹിന്ദു വ്യാപാരി കുടുംബത്തിലാണ് നാനാക്ക് ജനിച്ചത്

✔ He trained to be an accountant and studied Persian.


അദ്ദേഹം പേർഷ്യൻ ഭാഷ പഠിക്കുകയും കണക്കെഴുത്കാരനാകാൻ പരിശീലനം നേടുകയും ചെയ്തു

✔ He spent most of his time among sufis and bhaktas.


സൂഫികൾക്കും ഭക്തന്മാർക്കുമിടയിലാണ് അദ്ദേഹം ഏറെ സമയവും ചെലവിട്ടത്

✔ He traveled Mecca Medina Srilanaka


മക്ക മദീന ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു

✔ He advocated a form of nirguna bhakti.


അദ്ദേഹം നിർഗുണ ഭക്തിയുടെ വക്താവായിരുന്നു
✔ He rejected sacrifices, ritual baths,image worship, austerities and the
scriptures of both Hindus and Muslims.

യാഗങ്ങൾ മതപരമായ സ്നാനങ്ങൾ,വിഗ്രഹാരാധന കഠിന നിഷ്ഠകൾ ഹിന്ദുക്കളുടെയും


മുസ്ലിങ്ങളുടെയുംപ്രമാണിക ഗ്രന്ഥങ്ങൾ എന്നിവയെ ഗുരു നാനാക്ക് നിഷേധിച്ചു

✔ For Baba Guru Nanak,the Absolute or “rab” had no gender or form.


അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ദൈവത്തിനു അഥവാ റബ്ബിന് ലിംഗഭേദമോ രൂപമോ ഇല്ല

✔ He proposed a simple way to connect to the Divine by remembering and


repeating the Divine Name,through hymns called “shabad”in Punjabi.
ഷബാദ് എന്ന പഞ്ചാബി കീർത്തനങ്ങളിലൂടെ ദിവ്യ നാമങ്ങൾ സ്മരിച്ചു നിരന്തരം ഉരുവിട്ട് ദൈവത്തിലേക്
എത്താം

✔ Baba GuruNanak would sing these compositions in various ragas while


his attendant Mardana played the rabab.

ഈ കീർത്തനങ്ങൾ അദ്ദേഹം പല രാഗങ്ങളിൽ ആലപിക്കുകയും അദ്ദേഹത്തിന്റെ പരിചാരകൻ Mardana


വാദ്യോപകരണമായ റബാബ് വായിക്കുകയും ചെയ്തു

✔ Baba Guru Nanak organised his followers into a community.


ബാബ ഗുരു നാനാക്ക് അദ്ദേഹത്തിന്റെ അനുയായികളെ ഒരു സമുദായമായി സംഘടിപ്പിച്ചു

✔ He set up rules for congregationalworship (sangat) involving collective


recitation.
സംഘ ആരാധനയ്ക്കുള്ള നിയമങ്ങളും അദ്ദേഹം രൂപീകരിച്ചു
✔ He appointed one of his disciples, Angad, to succeed him as the preceptor
(guru), and this practice was followed for nearly 200 years.

അനുയായികളിൽ ഒരാളായ അങ്കദിനെ (ഗുരു അങ്കദ് )അദ്ദേഹം അടുത്ത ഗുരുവായി നിയമിച്ചു

✔ After his death his followers consolidated their own practices and
distinguished themselves from both Hindus and Muslims.
നാനാക്കിന്റെ മരണ ശേഷം അവരുടെ ആചാരാനുഷ്ടാങ്ങൾ ഏകോപിക്കുകയും ഹിന്ദുക്കളിൽ നിന്നും
മുസ്ലിങ്ങളിൽ നിന്നും വ്യത്യസ്തമായ സിക്ക് സമുദായമായി അത് മാറുകയും ചെയ്തു

✔ The fifth preceptor, Guru Arjan,compiled Baba Guru Nanak’s hymns along
with those of his four successors and other religiou s poets like Baba Farid,
Ravidas and Kabir in the AdiGranth Sahib.
അഞ്ചാമത്തെ സിക്ക് ഗുരുവായ ഗുരു അർജുൻ സിങ് സിക്ക് സമുദായത്തിന്റെ പുണ്യ ഗ്രന്ഥമായ ഗുരു ഗ്രന്ഥ്

സാഹിബ് രചിച്ചു (ഇതിൽ ആദ്യത്തെ അഞ്ചു ഗുരുക്കന്മാരുടെ കീർത്തനങ്ങൾ ഉൾപ്പെടുത്തി)

✔ These hymns, called “gurbani”, are composed in various languages.

ഗുർബാനി എന്നറിയപ്പെടുന്ന ഈ കീർത്തനങ്ങൾ വ്യത്യസ്ത ഭാഷകളിലാണ് രചിക്കപ്പെട്ടത്

✔ In the late seventeenth century the tenth preceptor, Guru Gobind Singh,
included the compositions of the ninth guru, Guru TeghBahadur,and this
scripture was called the Guru Granth Sahib.
പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് ഒൻപതാമത്തെ ഗുരുവായ തേജ് ബഹദൂറിന്റെ രചനകളും
ഉൾപ്പെടുത്തിയതോടെ ഇത് ഗുരു ഗ്രന്ഥ സാഹിബ് എന്ന് അറിയപ്പെടാൻ തുടങ്ങി
✔ Guru govind sing also laid the foundation of the KhalsaPanth (army of
the pure) and defined its fives symbols:

1 uncut hair,

2 a dagger,

3 a pair of shorts,

4 a comb and

5 a steel bangle.

ഗുരു ഗോവിന്ദ് സിംഗ് khalsa panth -വിശുദ്ധ സൈന്യത്തിനു -അടിത്തറയിട്ടു.അതിലെ അംഗങ്ങൾ അഞ്ചു
പ്രതിരൂപങ്ങൾ ധരിക്കണമെന്നു വ്യവസ്ഥ ചെയ്തു

1 കേശം (നീണ്ട മുടി)

2 കൃപാൺ (കഠാര)

3 കംഗ (ചീപ് )

4 കച്ച (ഒരു ജോഡി അടിവസ്ത്രം )

5 കരാ (ഉരുക്കു വള )

✔ Under Guru Gobind Singh the community got consolidated as a socio-


religious and military force..
ഗുരു ഗോവിന്ദ് സിങ്ങിന് കീഴിൽ സിക്ക് സമുദായം ഒരു സാമൂഹ്യ മത സൈനിക ശക്തിയായി ഏകീകരിക്കപ്പെട്ടു
Life and Teachings of Mirabai(15-16 centuries)

മീരാഭായി (15-16 centuries)

✔ Mirabai was best-known woman poet within the bhakti tradition.


ഭക്തി പാരമ്പര്യത്തിലെ ഏറ്റവും പ്രസിദ്ധമായ കവയിത്രി ആയിരുന്നു മീരാഭായി

✔ Known as devotee princes


മീരാഭായി ഭക്ത രാജകുമാരി എന്നറിയപ്പെടുന്നു

✔ She was devotee of Krishna avatar of Vishnu


വിഷ്ണുവിനെ അവതാരമായ കൃഷ്ണന്റെ ആരാധിക ആയിരുന്നു മീരാഭായി

✔ According to the traditions, she was a Rajput princess from Marwar


പാരമ്പര്യ വിശ്വാസമനുസരിച്ചു മീരാഭായി മാർവാറിലെ ഒരു രജപുത്ര രാജകുമാരിയായിരുന്നു

✔ She was married against her wishes to a prince of Mewar, in Rajasthan.


മീരാഭായിയുടെ ആഗ്രഹത്തിന് എതിരായി രാജസ്ഥാനിലെ മേവാറിലെ രാജകുമാരനു വിവാഹം ചെയ്തയച്ചു

✔ She defied her husband and did not submit to the traditional role of wife
and mother, instead recognizing Krishna, the avatar of Vishnu, as her
lover.
പരമ്പരാഗത വേഷമണിഞ്ഞു കൊട്ടാരത്തിൽ ഭാര്യയായും അമ്മയായും ഒതുങ്ങി കഴിയാൻ തയ്യാറാകാതെ
മീരാഭായി ഭർത്താവിനെ അനുസരിക്കാതെ കൃഷ്ണനെ പ്രാണപ്രിയനായി സ്വീകരിചു
✔ Her in-laws tried to poison her, but she escaped from the palace to live as a
wandering singer composing songs
ഭർതൃ വീട്ടുകാർ അവരെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചപ്പോൾ മീരാഭായി രക്ഷപ്പെടുകയും നാടോടിയായ ഒരു
ഗായികയായി ജീവിക്കാൻ തുടങ്ങുകയും ചെയ്തു

✔ According to some traditions, her preceptor(student) was Raidas, a leather


worker.
മീരാഭായിയുടെ ഗുരു തുകൽ പണിക്കാരനായിരുന്ന റായി ദാസ് ആയിരുന്നെന്നു ചില പാരമ്പര്യങ്ങൾ പറയുന്നു

✔ After rejecting the comforts of her husband’s palace, she is supposed to


have donned the white robes of a widow or the saffron robe of the
renouncer.
ഭർത്താവിന്റെ കൊട്ടാരത്തിലെ സുഖ സൗകര്യങ്ങൾ ഉപേക്ഷിചത്തിന് ശേഷം ഒരു വിധവയെപോലെ വെള്ള
വസ്ത്രം ധരിച്ചോ ഒരു പരിത്യാഗിയെപോലെ കവി വസ്ത്രം ധരിച്ചോ ആണ് അവർ ജീവിച്ചിരുന്നത്

✔ Although Mirabai did not attract a sect or group of followers, she has been
recognised as a source of inspiration for centuries.
മീരാഭായിക്ക് വലിയ അനുയായികളുടെ സംഘം ഉണ്ടായിരുന്നില്ലെങ്കിലും നൂറ്റാണ്ടുകളോളം അവർ പ്രചോദന
ത്തിന്റെ ഉറവിടമായി അംഗീകരിക്കപ്പെട്ടു

✔ Her songs continue to be sung by women and men, especially those who
are poor and considered “low caste” in Gujarat and Rajasthan.
മീരാഭായിയുടെ ഭജനകൾ ഗുജറാത്തിലെയും രാജസ്ഥാനിലേയും ദരിദ്രരും പിന്നോക്കക്കാരും ഇപ്പോഴും
ആലപിക്കുന്നു
Shankaradeva
ശങ്കരദേവ

✔ Leading proponents of Vaishnavism in Assam.


അസമിലെ വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ വക്താവ്

✔ His teachings, often known as the Bhagavati dharma because they were
based on the Bhagavad Gita and the Bhagavata Purana

ഭാഗവത പുരാണം ,ഭഗവത് ഗീത എന്നിവയിൽ അധിഷ്ഠിതമായ സന്ദേശങ്ങൾ ആയതുകൊണ്ട് അദേഹത്തിന്റെ


ധർമങ്ങൾ ഭാഗവതി ധർമം എന്ന് അറിയപ്പെടുന്നു

Sources used to reconstruct the history of sufi traditions

സൂഫി പാരമ്പര്യങ്ങളുടെ ചരിത്രം -ഉറവിടങ്ങൾ

1. Treatises or manuals dealing with sufi thought and practices

സൂഫി പാരമ്പര്യങ്ങളെ കുറിചു പ്രതിപാദിക്കുന്ന ലഘു ഗ്രന്ഥങ്ങൾ

2. Malfuzat or conversations of sufi saints They were compiled over


several centuries.

Malfuzat സൂഫി സന്യാസിമാരുടെ രേഖപ്പെടുത്തപ്പെട്ട സംഭാഷണങ്ങൾ


3. Maktubat or written collections of letters.

Maktubat കത്തുകൾ

4. Tazkiras or biographical accounts of saints

Tazkiras-സൂഫികളുടെ ജീവചരിത്ര വിവരണങ്ങൾ

You might also like