Download as doc, pdf, or txt
Download as doc, pdf, or txt
You are on page 1of 8

സമയവും ജോലിയും

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

മനു ഒരു ജോലി 36 ദിവസം കൊണ്ട്
ചെയ്ത് തീർക്കുമെങ്കിൽ 10 ദിവസം
കൊണ്ട് മനു ആ ജോലിയുടെ എത്ര ഭാഗം
ചെയ്തു തീർക്കും ?
(a) 5/36
(b) 5/18
(c) 10/18
(d) 8/36

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

രാമു ഒരു ജോലി 6 ദിവസം കൊണ്ടും
രാജു അതേ ജോലി 18 ദിവസം കൊണ്ടും
ചെയ്യും. രണ്ടു പേരും ചേർന്നു ജോലി
ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം
വേണം ?
(a) 4 (b) 5 (c) 4.5 (d) 5.5

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

ഒരു ജോലി ചെയ്തു തീർക്കാൻ
അരുണിനും അനുവിനും കൂടി 4 ദിവസം
വേണം. ആ ജോലി തീർക്കാൻ
അരുണിനു മാത്രം 12 ദിവസം
വേണമെങ്കിൽ അനുവിന് ആ ജോലി
തീർക്കാൻ എത്ര ദിവസം വേണം ?
(a) 6 ദിവസം (b) 4 ദിവസം
(c) 8 ദിവസം (d) 12 ദിവസം
SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE
P ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്ത്
തീർക്കുന്നു. അതേ ജോലി തീർക്കാൻ Q
വിന് 4 ദിവസവും R ന് 6 ദിവസവും
വേണമെങ്കിൽ P,Q,R ഇവർ മൂന്നുപേരും
കൂടി ആ ജോലി എത്ര ദിവസം കൊണ്ടു
തീർക്കും ?
(a) 2 (b) 4
(b) 1/2 (d) ഇവയൊന്നുമല്ല

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

A യും B യും കൂടി ഒരു ജോലി 10 ദിവസം
കൊണ്ട് തീർക്കും. B യും C യും കൂടി
അതേ ജോലി 15 ദിവസം കൊണ്ടും A
യും C യും കൂടി അതേ ജോലി 12 ദിവസം
കൊണ്ടും ചെയ്തു തീർക്കും. A യും B
യും C യും ചേർന്ന് ആ ജോലി എത്ര
ദിവസം കൊണ്ട് തീർക്കും ?
(a) 10 (b) 5 (c) 8 (d) 6

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

8 പുരുഷന്മാർക്കോ 12 സ്ത്രീകൾക്കോ
ഒരു ജോലി 25 ദിവസങ്ങൾ കൊണ്ട്
ചെയ്തു തീർക്കാം. എന്നാൽ 6 പുരുഷ
ന്മാരും 11 സ്ത്രീകളും ഇതേ ജോലി
ചെയ്തുതീർക്കാൻ എത്ര ദിവസം
വേണ്ടി വരും ?
(a) 15 (b) 12 (c) 13 ½ (d) 18

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

ബാബു ഒറ്റക്ക് ഒരു ജോലി 25 ദിവസം
കൊണ്ടും രാജൻ അതേ ജോലി 40 ദിവസം
കൊണ്ടും ചെയ്തു തീർക്കും. ബാബു
ഒറ്റയ്ക്ക് ആ ജോലി 10 ദിവസം
ചെയ്തതിന് ശേഷം അവസാനിപ്പിച്ചു
പോയി. ബാക്കിയുള്ള ജോലി തീർക്കാൻ
രാജന് എത്ര ദിവസം വേണം ?
(a) 30 (b) 15 (c) 24 (d) 26

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

You might also like