Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 12

ദിശയും ദൂരവും

ഒരാൾ കിഴക്കോട്ട് കുറച്ചു ദൂരം നടന്ന


ശേഷം വലത്തോട്ട് തിരിഞ്ഞു നടക്കുന്നു.
ഇപ്പോൾ അയാൾ ഏത് ദിക്കിലേക്കാണ്
നടക്കുന്നത്?
(a) കിഴക്ക്
(b) വടക്ക്
(c) പടിഞ്ഞാറ്
(d) തെക്ക്
വടക്ക് ദിശയിലേക്ക് തിരിഞ്ഞു നിൽക്കുന്ന
ഒരു കുട്ടി അവിടെ നിന്ന് നേരെ ലംബമായി
3 മീറ്റർ മുമ്പോട്ടും അവിടെ നിന്ന് 4 മീറ്റർ
വലത്തോട്ടും വീണ്ടും 2 മീറ്റർ ഇടത്തോട്ടും
സഞ്ചരിച്ചു. ഇപ്പോൾ കുട്ടി നിൽക്കുന്ന
ദിശയേത് ?
(a) വടക്ക് (b) കിഴക്ക്
(c) തെക്ക് (d)പടിഞ്ഞാറ്
മിന്നു 200 മീ. കിഴക്കോട്ട് നടന്നു. അവിടെ
നിന്നും വലത്തോട്ട് തിരിഞ്ഞ് 100 മീ.
വീണ്ടും നടന്നു. വീണ്ടും വലത്തോട്ട്
തിരിഞ്ഞ് ഒരു 200 മീ. കൂടി നടന്ന് യാത്ര
അവസാനിപ്പിച്ചു. എങ്കിൽ ആരംഭിച്ച
സ്ഥാനത്തു നിന്ന് എത്ര അകലെയാണ്
മിന്നു ഇപ്പോൾ?
(a) 100 (b) 200 (c) 250 (d) 500
ഒരാൾ 20 മീ. കിഴക്കോട്ട് സഞ്ചരിച്ച ശേഷം
ഇടത്തോട്ട് തിരിഞ്ഞ് 15 മീ. സഞ്ചരിക്കുന്നു.
അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 25 മീ.
സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട്
തിരിഞ്ഞ് 15 മീ. സഞ്ചരിക്കു ന്നു. എങ്കിൽ
അയാൾ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന്
എത്ര അകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത്
?
(a) 45 മീ. (b) 40 മീ. (c) 35 മീ. (d) 5 മീ.
A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ.
കിഴക്കോട്ടും അവിടെ നിന്നും നേരെ
വലത്തോട്ട് 40 കി.മീ.ഉം അവിടെ നിന്ന് നേരെ
ഇടത്തോട്ട് 20 കി.മീ. ഉം അവിടെ നിന്നും
നേരെ ഇടത്തോട്ട് 40 കി. മീ.ഉം വീണ്ടും
അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. ഉം
നടന്നു. യിൽ നിന്നും ഇപ്പോൾ അയാൾ എത്ര
അകലെയാണ് ?
(a) 150km (b) 60 km (c) 70 km (d) 50 km
റഹിം ഒരു സ്ഥലത്തുനിന്ന് 8 മീ.കിഴക്കോ ട്ട്
സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരി ഞ്ഞ്
10 മീ. സഞ്ചരിച്ചു. പിന്നീട് വലത്തോ ട്ട്
തിരിഞ്ഞ് 7 മീ.ഉം വീണ്ടും വലത്തോട്ട്
തിരിഞ്ഞ് 10 മീ.ഉം സഞ്ചരിച്ചു. എന്നാൽ
റഹിം എത്ര ദൂരം അകലെയാണ് ഇപ്പോൾ?
(a) 15 മീ. കിഴക്ക് (b) 15 മീ. തെക്ക്
(c) 17 മീ. കിഴക്ക് (d) 17 മീ. പടിഞ്ഞാറ്
വടക്കോട്ട് 2 കി.മീ. നടന്നശേഷം ഒരാൾ
ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. കൂടി നടന്നു.
വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. കൂടി
നടക്കുന്നുവെങ്കിൽ ഏത് ദിശയിലേ ക്കാണ്
അയാൾ ഇപ്പോൾ പോകുന്നത് ?
(a) തെക്ക് (b) വടക്ക്
(c) പടിഞ്ഞാറ് (d) കിഴക്ക്
‘P’ എന്ന സ്ഥലത്തുനിന്നും ബീന ആദ്യം
കിഴക്കോട്ട് 1 കി.മീ. ഉം പിന്നീട് വടക്കോട്ട് 1/2
കി.മീ.ഉം അതിനുശേഷം പടിഞ്ഞാറോ ട്ട് 1
കി.മീ.ഉം അവസാനം തെക്കോട്ട് 1/2 കി.മീ.ഉം
സഞ്ചരിച്ചാൽ ബീന ഇപ്പോൾ ‘P’-ൽ നിന്നും
എന്തകലത്തിൽ സ്ഥിതി ചെയ്യുന്നു?
(a) 3 കി.മീ. (b) 0 കി.മീ.
(c) 1 ½ കി. മീ. (d) 2 കി.മീ.
ഒരാൾ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച്
വലത്തോട്ട് തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ച്
വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ.
സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്നും
അയാൾ എത്ര അകലെയാണ് ?
(a) 9 കി.മീ. (b) 6 കി.മീ.
(c) 4 കി. മീ. (d) 5 കി.മീ.
ഒരാൾ തന്‍റെ വീട്ടിൽ നിന്നും കിഴക്കോട്ട്
100 മീറ്ററും തുടർന്ന് വടക്കോട്ട് 150 മീ.ഉം
തുടർന്ന് പടിഞ്ഞാറോട്ട് 120 മീ.ഉം തുടർന്ന്
തെക്കോട്ട് 150 മീ.ഉം സഞ്ചരിച്ചാൽ അയാൾ
വീട്ടിൽ നിന്ന് എത്ര അകലെയാണ്?
(a) 30 മീ. (b) 20 മീ.
(c) 50 മീ. (d) ഇവയൊന്നുമല്ല
മഹേഷ് A എന്ന സ്ഥലത്തുനിന്നും പുറപ്പെട്ട്
1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട്
തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട്
വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി
നടക്കുന്നു. എങ്കിൽ ഏതു ദിശയിലേക്കാണ്
അയാൾ ഇപ്പോൾ നടക്കുന്നത് ?
(a) വടക്ക് (b) കിഴക്ക്
(c) തെക്ക് (d) പടിഞ്ഞാറ്

You might also like