Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 15

പ്രോഗ്രഷൻ

28, x, 36 എന്നിവ ഒരു സമാന്തര ശ്രേണി


യിലെ തുടർച്ചയായ മൂന്ന്പദങ്ങളായാൽ
‘x’- വിലയെത്ര ?
(a) 30
(b) 32
(c) 34
(d) 35
8, 13, 18, 23 എന്നിവ ഒരുസമാന്തരശ്രേണി
യിലെ തുടർച്ചയായ പദങ്ങളായാൽ
14-ാം പദം എത്ര ?
(a) 71
(b) 75
(c) 73
(d) 79
4, 9, 14, -------249 ഈ ശ്രേണിയിൽ എത്രാ
മത്തെ പദമാണ് 249 ?
(a) 51
(b) 49
(c) 50
(d) 55
ഒരു സമാന്തര ശ്രേണിയിലെ ആദ്യപദം 40
ഉം പൊതുവ്യത്യാസം 20 ഉം ആയാൽ ആ
ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ
തുക കാണുക ?
(a) 8980
(b) 8900
(c) 9900
(d) 8999
ഒരു സമാന്തര ശ്രേണിയിലെ n-ാം പദം
6 – 5n ആയാൽ പൊതുവ്യത്യാസം എത്ര ?
(a) 5
(b) -1
(c) -5
(d) 6
6, 12, 24, 48 -------എന്നിവ ഒരു GP യിലെ
പദങ്ങളായാൽ 7-ാം പദം എത്ര ?
(a) 482
(b) 336
(c) 384
(d) 524
7, x, 112 എന്നിവ ഒരു GP യിലെ
തുടർച്ചയായ 3 പദങ്ങളായാൽ x ന്‍റെ
വില എത്ര ?
(a) 28
(b) 29
(c) 31
(d) 30
2, 4, 8, 16, -----1024 എന്ന ശ്രേണിയിലെ
പദങ്ങളുടെ എണ്ണം എത്ര ?
(a) 20
(b) 24
(c) 12
(d) 10
8, 14, 20 ,----- എന്ന ശ്രേണിയിലെ
അൻപതാമത്തെ പദം ഏത് ?
(a) 300
(b) 302
(c) 308
(d) 314
ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ
25 പദങ്ങളുടെ തുക 1000 ആണ്. ആ
ശ്രേണിയിലെ 13-ാം പദം എന്ത് ?
(a) 100
(b) 113
(c) 40
(d) 25
1, -1, 1, -1, -------- എന്ന ശ്രേണിയിൽ 25
പദങ്ങളുടെ തുക എന്ത് ?
(a) +1
(b) 0
(c) -1
(d) 25
ഒരു സമാന്തര ശ്രേണിയുടെ ആദ്യ പദം 25
ഉം അവസാന പദം -25 ഉം ആണ്. പൊതു
വ്യത്യാസം -5 ഉം ആകുന്നു. എങ്കിൽ ഈ
സമാന്തര ശ്രേണിയിൽ എത്ര പദങ്ങൾ
ഉണ്ടാകും ?
(a) 10 (b) 11
(c) 12 (d) 13
25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയി
ലെ പദങ്ങളുടെ തുക 400 ആയാൽ ഈ
ശ്രേണിയുടെ 13-ാം പദം എത്ര ?
(a) 10
(b) 16
(c) 15
(d) 1
5, x,-7 ഇവ ഒരു സമാന്തര ശ്രേണിയുടെ
തുടർച്ചയായ 3 പദങ്ങളായാൽ x എത്ര ?
(a) 1
(b) 2
(c) -1
(d) -2

You might also like