Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 10

പൈപ്പും ടാങ്കും

ഒരു ടാങ്കിലേക്ക് 2 പൈപ്പുകളുണ്ട്. A എന്ന


പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 15 മിനിട്ട്
എടുക്കും. B എന്ന പൈപ്പ് തുറന്നാൽ ടാങ്ക്
നിറയാൻ 10 മിനിട്ട് എടുക്കും. ഈ രണ്ടു
പൈപ്പുകളും ഒരുമിച്ച് തുറന്നാൽ ടാങ്ക്
നിറയാൻ എത്ര സമയം എടുക്കും ?
(a) 7 1/2 മിനിട്ട് (b) 2 1/4 മിനിട്ട്
(c) 6 മിനിട്ട് (d) 5 മിനിട്ട്
ഒരു പൈപ്പ് വഴി ടാങ്ക് നിറയാൻ 4 മിനിട്ട്
വേണം. പുറത്തേക്കുള്ള ഒരു പൈപ്പിലൂ ടെ
ഈ ടാങ്കിലെ വെള്ളം മുഴുവൻ ഒഴുകി
പോയി ടാങ്ക് ശൂന്യമാകാന 6 മിനിട്ട് വേണം.
ഈ രണ്ടു പൈപ്പുകളും ഒരുമി ച്ച്
പ്രവർത്തിച്ചാൽ ടാങ്ക് നിറയാൻ എത്ര
സമയം കൊണ്ട് നിറയും ?
(a) 12 മിനിട്ട് (b) 18 മിനിട്ട്
(c) 16 മിനിട്ട് (d) 24 മിനിട്ട്
ഒരു ടാങ്കിലേക്ക് 3 പൈപ്പുകളുണ്ട്. A എന്ന
പൈപ്പ് 4 മണിക്കൂർ കൊണ്ടും, B എന്ന
പൈപ്പ് 6 മണിക്കൂർ കൊണ്ടും C എന്ന
പൈപ്പ് 8 മണിക്കൂർ കൊണ്ടും ടാങ്ക്
നിറക്കും. എങ്കിൽ ഈ മൂന്നു പൈപ്പുകളും
ഒരുമിച്ച് തുറന്നാൽ ടാങ്ക് നിറയാൻ എത്ര
സമയം എടുക്കും ?
(a) 8 മണിക്കൂർ (b) 6 മണിക്കൂർ
(c) 4 മണിക്കൂർ (d) 3 മണിക്കൂർ
ഒരു ടാങ്കിലേക്കുള്ള പൈപ്പ് തുറന്നാൽ 12
മിനിട്ട് കൊണ്ട് ടാങ്ക് നിറയും. ചുവട്ടിലു
ള്ള ലീക്ക് കാരണം ടാങ്ക് നിറയാൻ 16
മിനിട്ട് സമയം എടുക്കുന്നു. എന്നാൽ ഈ
ലിക്കിലൂടെ മാത്രം ജലം മുഴുവൻ ഒഴുകി
പോകാൻ എത്ര സമയം എടുക്കും ?
(a) 48 മിനിട്ട് (b) 12 മിനിട്ട്
(c) 24 മിനിട്ട് (d) 18 മിനിട്ട്
A എന്ന പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 12
മിനിട്ട് സമയം വേണം. B എന്ന പൈപ്പ്
തുറന്നാൽ ടാങ്ക് നിറയാൻ 15 മിനിട്ട് സമയം
വേണം. ഇവ രണ്ടും 4 മിനിട്ട് ഒരു മിച്ച്
പ്രവർത്തിച്ച ശേഷം A എന്ന പൈപ്പ്
അടയ്ക്കുന്നു. എങ്കിൽ B എന്ന പൈപ്പിനു
മാത്രം ടാങ്ക് നിറയ്ക്കാൻ എത്ര സമയം
വേണം ?
(a) 6 min. (b) 8 min. (c) 13 min. (d) 12 min.
ഒരു പൈപ്പിന് ഒരു ടാങ്ക് 20 മിനിട്ടു
കൊണ്ടും മറ്റൊരു പൈപ്പിന് ഇതേ ടാങ്ക്
30 മിനിട്ടുകൊണ്ടും നിറയ്ക്കാൻ
കഴിയും. രണ്ട് പൈപ്പുകളും ഒരുമിച്ച്
തുറന്നിട്ടാൽ ടാങ്ക് നിറയാനെടുക്കുന്ന
സമയം എത്ര ?
(a) 12 മിനിട്ട് (b) 20 മിനിട്ട്
(c) 8 മിനിട്ട് (d) 16 മിനിട്ട്
ഒരു ടാങ്കിന്‍റെ 3/5 ഭാഗം നിറയുവാൻ 21
മിനിട്ട് വേണം. എങ്കിൽ ടാങ്ക് പൂർണ്ണമായി
നിറയുവാൻ എത്ര മിനിറ്റ് വേണം ?
(a) 25 മിനിട്ട് (b) 35 മിനിട്ട്
(d) 42 മിനിട്ട് (d) 60 മിനിട്ട്
P,Q എന്നീ രണ്ടു പൈപ്പുകൾ യഥാക്രമം
10 മണിക്കൂർ കൊണ്ടും 15 മണിക്കൂർ
കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ
രണ്ടു പൈപ്പുകളും ഒരേ സമയം
തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക്
നിറയും ?
(a) 5 മണിക്കൂർ (b) 10 മണിക്കൂർ
(c) 6 മണിക്കൂർ (d) 25 മണിക്കൂർ
ഒരു ടാങ്കിന്‍റെ നിർഗമന കുഴൽ (Inlet tap)
തുറന്നാൽ 2 മണിക്കൂർ കൊണ്ട് ടാങ്ക്
നിറയും. ബഹിർഗമനകുഴൽ (Outlet tap)
തുറന്നാൽ 3 മണിക്കൂർ കൊണ്ട് ടാങ്ക്
ഒഴിയും. രണ്ടു കുഴലുകളും കൂടി തുറന്നാൽ
എത്ര സമയം കൊണ്ട് ടാങ്ക് നിറയും ?
(a) 1 ½ മണിക്കൂർ (b) 2 ½ മണിക്കൂർ
(c) 6 മണിക്കൂർ (d) 4 മണിക്കൂർ

You might also like