Download as pdf or txt
Download as pdf or txt
You are on page 1of 50

Clubhouse Malayalam Tutorial

- Team Malayalikoottam
Last Updated 16th June 2021

െമാൈബൽ ന ർ ഒെ െവ ് sign െചയ്ത േശഷം


ഇ െന ഒരു window കാണാൻ പ ം.

Clubhouse Malayalam Tutorial - Team Malayalikoottam 1


Clubhouse Malayalam Tutorial - Team Malayalikoottam 2
ഇതാണ് Application interface. ഇതിെന "Hallway" എ ാണ് െപാതുെവ
പറയു ത്.

ഇവിെട നമു ് ഒരുപാട് റൂമുകൾ കാണാൻ പ ം. അതിൽ ഏത് റൂമിൽ


േവണെമ ിലും നമു ് കയറാം.

ഇനി നമു ്സ മായി ഒരു റൂം തുട ണം എ ുെ ിൽ,

"Start a Room" ി ് െച ക.

ന ു ് 4 രീതിയിൽ ഗൂ ് ഉ ാ ാൻ പ ം

1. Open

2. Social

3. Closed

4. ഏെത ിലും ിെ കീഴിൽ.

Clubhouse Malayalam Tutorial - Team Malayalikoottam 3


Open എ ് പറ ാൽ േലാക ിെല ആർ ് േവണെമ ിലും ആ room
ൽ join െച ാം

Clubhouse Malayalam Tutorial - Team Malayalikoottam 4


Social എ ് പറ ാൽ ന ൾ ആെരാെ follow െച ുേവാ
അവർെ ാെ join െച ാൻ പ റൂം.

ഒരു social റൂം, ഇത് േപാെല ആയിരി ും മ വർ ് കാണു ത്

Clubhouse Malayalam Tutorial - Team Malayalikoottam 5


Closed എ ് പറ ാൽ ഒരു private chat േപാെല. അതിൽ നി ൾ
ആെരാെ invite െച ുേവാ അവർ ് മാ തേമ അതിൽ join െച ാൻ
പ കയു .

Q: പലരും േചാദി ും closed റൂം തുട ി അതിൽ കയറിയാൽ ന ുെട


ഫ ്സിന് കാണാൻ പ േമാ എ ്.

A: ഒരി ലും ഇ . നി ൾ ആെരെയ ിലും അതിേല ് invite െചയ്താൽ


മാ തേമ അവർ ് ആ റൂമിേല ് വരാൻ പ കയു .

Clubhouse Malayalam Tutorial - Team Malayalikoottam 6


ഏെത ിലും ിെ കീഴിൽ എ ് പറ ാൽ, ആ ിൽ ഉ എത
േപരുേ ാ അവർ ് ഒെ ആ റൂമിൽ കയറാൻ പ ം.

Nb: ചില ബ് വഴി നി ൾക് റൂം ഉ ാ ാൻ സാധി ു ി എ ിൽ ആ


ിൻെറ admin അത് off െചയ്തു െവ ി ാണ്.

Clubhouse Malayalam Tutorial - Team Malayalikoottam 7


നി ൾക് േവ റൂം select െചയ്ത േശഷം "Add a topic" െകാടു ുക

എ ി ് "Lets go" Click െച ക. അെ ാ റൂം create ആകും.

ഇനി നമു ് എെ െന ഒരു റൂം schedule െച കഎ ്


േനാ ാം.

കല ർ േപാെല ഒരു icon കാണാൻ പ ം. അത് ി ് െചയ്ത േശഷം

Clubhouse Malayalam Tutorial - Team Malayalikoottam 8


Clubhouse Malayalam Tutorial - Team Malayalikoottam 9
ഇ െന ഒരു window കാണാൻ പ ം. അതിൽ നമു ് ഒരുപാട് ബ്
അെ ിൽ friends schedule െചയ്ത പരിപാടികൾ കാണാം.

ഇനി നമു ് അത് േപാെല ഒ ് ഉ ാ ണം എ ുെ ിൽ side ൽ ഒരു


കല ർ icon കാണാം.അത് ി ് െചയ്ത േശഷം, ഇ െന ഒരു window
കാണാം

Clubhouse Malayalam Tutorial - Team Malayalikoottam 10


േശഷം "Event Name" െകാടു ുക

ന ുെട കൂെട ആെരെയ ിലും േവണം എ ുെ ിൽ "Add a Co-host or


Guest" ി ് െച ക.

Clubhouse Malayalam Tutorial - Team Malayalikoottam 11


എ ി ് േവ ഫ ്സിെന അതിേല ് add െച ക.

Clubhouse Malayalam Tutorial - Team Malayalikoottam 12


േശഷം "Date", "Time" െകാടു ുക

നി ൾ ഒരു ിൻെറ കീഴിൽ ആണ് schedule െച ത് എ ിൽ. "Host


Club" ി ് െച ക.

Clubhouse Malayalam Tutorial - Team Malayalikoottam 13


Clubhouse Malayalam Tutorial - Team Malayalikoottam 14
േശഷം, ് select െച ക

എ ി ് "publish" െകാടു ുക. അെ ാ schedule ആയി ാകും.

ഇനി എെ െന invite െച ാെമ ് േനാ ാം.

Hallway ൽ വ ി ്, മുകളിൽ ഒരു "Mail" ൻെറ icon കാണാൻ പ ം. അത് ി ്


െച ക.

Clubhouse Malayalam Tutorial - Team Malayalikoottam 15


അെ ാ ന ുെട contact list ൽ ഉ വെര കാണാൻ പ ം.

അതിൽ invite െകാടു േശഷം ആ text െമേ ജ് അയാൾക്


അയ ുകേയാ, അയാേളാട് ഒ ് സൂചി ി ുകേയാ െച ക. ( ചില
സമയ ് അവർ ് െമേ ജ് വരു ി . അത് െകാ ാണ് സൂചി ി ാൻ
പറ ത്.)

അതിൽ "See Pending Invites" ി ് െചയ്താൽ നി ൾ invite െചയ്തി ്


login െച ാ വരാണ്. ഇേ ാഴു update അനുസരി ് അത് cancel

Clubhouse Malayalam Tutorial - Team Malayalikoottam 16


െച ാനു option ഇ .

Nb: ഇേ ാഴെ update അനുസരി ് invite െചയ്ത ആള കെള cancel


െച ാൻ പ ി .

Club വഴി എെ െന invitation െകാടു ാെമ ് േനാ ാം

Clubhouse Malayalam Tutorial - Team Malayalikoottam 17


ഏെത ിലും club host െചയ്തി event ൻെറ link െവ ് ഒരാെള
അെ ിൽ ഒരുപാട് േപെര invite െച ാൻ പ താണ്.

Club വഴി എ ത invite ബാ ിയുെ ് ആ club ൻെറ Admins ന് മാ തേമ


കാണാൻ സാധി ുകയു .

ഇനി club ഉ ാ ു ത് എെ െനെയ ് േനാ ാം

ന ുെട profile എടു ി ് "Member of" എ തിെ താെഴ ന ൾ


ഏെതാെ club ൽ െമ ർ ആെണ ് കാണാൻ പ ം. അതിെ ഏേ ാം
അവസാനം ഒരു "+" icon കാണാൻ പ ം. അത് click െച ക.

േശഷം, ഇത് േപാെല ഒരു window കാണാൻ പ ം.

Clubhouse Malayalam Tutorial - Team Malayalikoottam 18


അതിൽ "Club Name" (പി ീട് ഈ േപര് മാ ാൻ സാധി ി ) െകാടു ുക

“Allow Followers” എ ാൽ club follow െച option ആണ്. അത് on


െചയ്താൽ ആർ ് േവണെമ ിലും ആ club െന follow െച ാൻ
സാധി ും. പി ീട് ബ് െ അട്മിന്സിന് േവണെമ ിൽ അവെര
െമംേബർസ് ആ ാൻ സാധി ും( ഇേ ാഴെ update അനുസരി ്
android േഫാണിൽ ഈ option available അ . iphone ൽ മാെ തേമ ഉ ).
അത് off െചയ്താൽ ന ൾ invite െച ആള കൾ മാ തേമ ആ club
േല ് join െച ാൻ സാദി ുകയു .

"Let Members Start Rooms" എ ാൽ ആ club ൽ ഉ ആർ ്


േവണെമ ിലും ഒരു റൂം തുട ാൻ സാധി ും.

"Make Members List Private" എ ാൽ, ന ുെട club ൽ ആെരാെ


ഉെ ്മ വർ ് കാണാതിരി ാനു option ആണ്. (admins
ആയവർ ് ആെരാെ ഉെ ് കാണാൻ പ ം.)

പിെ "Topics" select െചയ്ത േശഷം ഇ െന ഒരു window വരും

Clubhouse Malayalam Tutorial - Team Malayalikoottam 19


Clubhouse Malayalam Tutorial - Team Malayalikoottam 20
ഇതിൽ ന ുെട club ഏെതാെ topic related ആെണ ് െകാടു ുക.
Nb: Maximum 3 എ ം മാ തേമ select െച ാൻ പ കയു .

Clubhouse Malayalam Tutorial - Team Malayalikoottam 21


Clubhouse Malayalam Tutorial - Team Malayalikoottam 22
Club ഉ ാ ിയ േശഷം admins ന് ഇേ തം options കി ം.

"Edit Club Topic" - topic േവണെമ ിൽ add/edit െച ാനു ത്.

"Edit Club Rules" - Rules േവണെമ ിൽ add/edit െച ാനു ത്.

“Don’t Allow Followers”, “Let Members Start Rooms”, “Hide Member List”
- club ഉ ാ ു സമയ ് പറ ി ്.

“Edit Description” - Description Add/Edit െച ാനു ത്.

“Leave Club” - ഈ club ൽ നി ് ഒഴിവായി േപാവാനു ത്.

Nb: Admins ആയ ആർ ് േവണെമ ിലും മെ ാരു admin െന add/ remove


െച ാൻ പ ം. club ഉ ാ ിയവെരയും remove െച ാൻ പ ം.

ഒരു club തുറ ാൽ ഇ െന members & followers കാണാൻ പ ം.

1. Members - ആ club ൽ invite കി ിയി ് join ആവു വേരാ admin accept


െചയ്ത് members ആവു വേരാ ആയിരി ും.

2. Followers - ആ club െന follow െച വർ മാ തം. admins അവെര accept


െചയ്താൽ അവർ ് members ലി ിേല ് വരാൻ പ താണ്.

Nb: iPhone user ആെണ ിൽ മാെ തേമ followers to Members Option ഉ .


Android ൽ ആ option വ ി ി . Members ആെണ ിൽ മാ തേമ അവരുെട
club വയി റൂം ഉ ാ ാൻ സാദി ുകയു .

Club െല Admins െന Add/Remove െച ത് എെ െനെയ ് േനാ ാം

ആദ ം നി ൾ admin ആയ club എടു ുക. േശഷം members ലി ിൽ ഉ


ആെരയാേണാ admin ആേ ത് അവെര profile "Long Press" െച ക.

Clubhouse Malayalam Tutorial - Team Malayalikoottam 23


അെ ാ ഈ ഒരു window കാണാൻ പ ം.

എ ി ് അവെര "Make Admin" െച ക. അേ ാൾ അേ ഹം ആ club


ൻെറ admin ആകും.

ഇനി എെ െന Admin ആയ ഒരാെള എെ െന Admin സ്നാനം ഒഴിവാ ാം


എ ് േനാ ാം

േനെരെ െചയ്ത േപാെല Admin ആയ ആെള "Long Press" െച ക.


അെ ാ ഇ െന ഒരു window കാണാൻ പ ം.

Clubhouse Malayalam Tutorial - Team Malayalikoottam 24


േശഷം "Remove as Admin" െച ക. അേ ാൾ Admin ാനം
നഷ്ടെപ ിരി ും.

Nb: എ ത േപെര േവണെമ ിലും Admins list ൽ െവ ാവു താണ്

ഇനി ഒരു റൂമിൻെറ ഉ ിെല കാര ൾ പറയാം.

Clubhouse Malayalam Tutorial - Team Malayalikoottam 25


ഏെത ിലും ഒരു റൂമിൽ കയറിയാൽ, ഇത് േപാെല ഒരു window വരും.

Clubhouse Malayalam Tutorial - Team Malayalikoottam 26


ഈ ഒരു റൂമിൽ ഞാൻ "Moderator" ആണ്. െപാതുെവ ഒരു റൂമിൽ
കയറിയാൽ ന ൾ ആദ ം വരു ത് "Listener" ആയിരി ും.

ന ൾ ഇേ ാ സ്പീ ർ ലി ിൽ ആെണ ിൽ നമു ് സ യം audience


േല ് േപാവാൻ പ ം. അതാണ് "Move to Audience" എ ത്.

പിെ തിരി ് speaker ലി ിേല ് വരണെമ ിൽ moderator "invite"


െച കേയാ, അെ ിൽ ന ൾ "hand rise" button ി ് െചയ്തി ്
moderator accept െകാടു ാൽ മാ തേമ വീ ും speaker ലി ിേല ്
വരികയു .

Clubhouse Malayalam Tutorial - Team Malayalikoottam 27


ഇനി നമു ് modertor അ ാ ഒരാെള moderator ആ ണെമ ്
ഉെ ിൽ അവരുെട profile ി ് െചയ്ത് "Make a Moderator"
െകാടു ാൽ മതി.

അവെര േവണെമ ിൽ "Move to Audience" െകാടു ുകയും െച ാം

Clubhouse Malayalam Tutorial - Team Malayalikoottam 28


ഇനി നമു ് ഒരാെള private ആയി ് സംസാരി ണം എ ുെ ിൽ
(പരസ്പരം 2 േപരും അെ ിൽ നി െള അയാൾ follow
െചയ്തിരി ണം), "Start a Closed Room together" click െചയ്ത് അേ ഹം
accept െകാടു ാൽ പരസ്പരം സാംസാരി ാവു താണ്.

Clubhouse Malayalam Tutorial - Team Malayalikoottam 29


ഇനി audience ൽ നി ് ഒരാെള speaker ആ ണം എ ുെ ിൽ
അയാള െട profile എടു ി ് "Invite to Speak" െകാടു മതി. അേ ഹം
accept െകാടു ാൽ അയാൾ ് speaker ലി ിേല ് വരാൻ സാധി ും.

നി ൾ follow െച ആേരലും audience ആയി വ ാൽ നി ൾ ്


മുകളിൽ ഒരു notification കാണി ും.

നി ൾ follow െച െവ ി speaker list േല ് വരാൻ handrise


െചയ്താൽ നി ള െട notification sound മാറും. അേ ാൾ നി ൾ ്ആ
െവ ിെയ speaker list േല ് െകാ ് വരാൻ പ ം.

Nb: audience ൽ നി ് speaker ലി ിേല ് വരുേ ാൾ ന ുെട ൈമക് on


ആയിരി ും. അത് off െച ാൻ മറ രുത്. ഇെ ിൽ അത് മ വർ ്
ഒരു ബു ിമു ായിരി ും. നി ൾ സംസാരി ുേ ാൾ മാ തം ൈമ ് on
െച ാൻ ശ ി ുക. അ ാ സമയ ് off െചയ്ത് െവ ുക.

മുകളിെല 3 dot ി ് െചയ്താൽ ഇ െന ഒരു window വരും.

Clubhouse Malayalam Tutorial - Team Malayalikoottam 30


ഈ കാണു ത് moderator ആെണ ിൽ ഉ താണ്. നി ൾ moderator
അ എ ുെ ിൽ, "End Room" എ ത് കാണാൻ പ ി .

Clubhouse Malayalam Tutorial - Team Malayalikoottam 31


നി ൾ ആ റൂമിൻെറ moderator ആെണ ിൽ നി ൾക് എേ ാ
േവണെമ ിലും ആ റൂം end െചയ്ത് േപാവാം.

നി ൾ മാ തം moderator ആയ ഒരു റൂമിൽ േവെറ ഒരു സ്പീ ർവ ു.


ആ സമയത് നി ൾ ആ റൂമിൽ നി ും left അടി ാൽ ആ റൂം end
ആവു ത . പകരം നി ൾ വ തിന് േശഷം ആരാേണാ speaker ലി ിൽ
വ ത് അയാൾ ് automatic ആയി ് moderator പദവി േപാവും.

ഒരു moderator ് മെ ാരു moderator െന േവേണൽ audience list േല ്


മാ ാൻ പ താണ്.

moderators ആയി എ ാവര് ും ഒേരേപാെല ആ room െന control


െച ാൻ പ താണ്.

അബ വശാൽ ഒരാെള moderator ആ ിയാൽ, നി ൾ ് അയാെള


തിരി ് audience list േല ് മാ ിയി ് തിരി ് ആ െവ ിെയ invite to
speak െകാടു ാം.

നി ൾ moderator ആയാൽ ആ റൂമിൽ നട ു എ ാ കാര വും


നി ള െട control ൽ ഉ താണ്. നി ൾ ് moderator േവ
എ ുെ ിൽ നി ള െട profile എടു ് "move to audience" െകാടു ്
വീ ും speaker list േല ് വരാവു താണ്.

Nb: നി ൾ ആ റൂമിൽ നി ് ഇറ ി എ െവ ് ആ റൂം end ആവു ത


എ സൂചി ി ു ു. നി ൾ മാ തമു റൂം ആെണ ിൽ end ആവു താണ്.
അ ാ പ ം end ആവി .

Clubhouse Malayalam Tutorial - Team Malayalikoottam 32


Clubhouse Malayalam Tutorial - Team Malayalikoottam 33
പിെ റൂമിൽ ഇ െന കുറ ് േപെര കാണാൻ പ ം. അതായത്,

" Followed by the Speakers " എ ത് ആ speaker ലി ിൽ ഉ


ആെര ിലും ഈ ലി ിൽ ഉ വെര follow െച വരായിരി ും.

" Others in the room" എ ത് speaker ലി ിൽ ഉ ആരും follow


െച ാ വരാണ്.

ന ൾ moderator ആയ ഒരു റൂം ആെണ ിൽ ഇത് േപാെല ഒരു icon കാണാൻ


പ ം. അത് ി ് െചയ്താൽ audience ൽ ഉ വർ ു "hand rise" േവേണാ
േവ േയാ എ ് തീരുമാനി ാനു താണ്

അതിെല ചില ഓപ്ഷനുകളാണ് താെഴ കാണു ത്.

Clubhouse Malayalam Tutorial - Team Malayalikoottam 34


ഒരു "Club" ൻെറ കീഴിൽ റൂം ഉ ാ ിയാൽ ആദ ം അത് "Closed" റൂം
ആയിരി ും.

Clubhouse Malayalam Tutorial - Team Malayalikoottam 35


ന ൾ ആ റൂമിൻെറ േമാഡേറ ർ ആെണ ിൽ നമു ് അത് പ ിക് ആ ി
െകാടു ാം. മുകളിെല "3 dot" select െചയ്ത് "Let Visitors In" െകാടു ുക.

Nb: ഒരു "Member" ആണ് ആ റൂം Public ആ ു ത് എ ിൽ അത് club ൻെറ


കീഴിൽ വരി . അത് േനെര ഒരു public റൂം തുട ിയ േപാെല ആകും. േനെര
മറി ് അതിെല ഒരു moderator ആ club ൻെറ Admin ആെണ ിൽ, അേ ഹം
അത് public ആ ിയാൽ club ൻെറ കീഴിൽ ആയിരി ും.

ബേയാ edit െച ത് എേ െനയാെണ ് േനാ ാം.

Clubhouse Malayalam Tutorial - Team Malayalikoottam 36


Clubhouse Malayalam Tutorial - Team Malayalikoottam 37
ന ുെട profile എടു ി ് followers and following ൻെറ അടിയിൽ ി ്
െച ക.

Clubhouse Malayalam Tutorial - Team Malayalikoottam 38


Clubhouse Malayalam Tutorial - Team Malayalikoottam 39
ബേയാ add െച കേയാ edit െച കേയാ െച ക.

Nb: എ ത തവണ േവണെമ ിലും ബേയാ edit െച ാൻ പ താണ്.


Maximum 2392* characters മാ തേമ add െച ാൻ പ കയു .

Clubhouse Settings

Profile എടു േശഷം, മുകളിൽ settings icon കാണാൻ സാധി ും. അത്
click െചയ്ത േശഷം ഇ െന ഒരു window കാണാം.

Clubhouse Malayalam Tutorial - Team Malayalikoottam 40


ഇതിൽ "frequency" എ ത് നമു ് ഏത് രീതിയിൽ notifications വരണെമ ്
തീരുമാനി ു താണ്.

Clubhouse Malayalam Tutorial - Team Malayalikoottam 41


നി ൾ ് തീരുമാനി ാം എെ െനയു notification േവെണെമ ്.

Clubhouse Malayalam Tutorial - Team Malayalikoottam 42


"Account" എടു ാൽ അതിൽ Twitter, Instagram Connect െച ാൻ
സാധി ും. നി ൾ ആദ േമ തെ connect െചയ്തി െ ിൽ അത്
േവണെമ ിൽ disconnect ഉം െച ാവു താണ്.

"Deactivate Account" എ ത്, നി ള െട account താത്കാലികമായി


clubhouse ൽ നി ് ഒഴിവാ ു ു എ ാണ്. അ െന െചയ്താൽ
മ വർ ് നി ള െട account കാണാൻ സാധി ി .

പൂർണമായും clubhouse ൽ നി ് account ഒഴിവാ ാൻ ഇേ ാഴെ


update പകാരം സാധി ി .

Clubhouse Malayalam Tutorial - Team Malayalikoottam 43


"Interest" എ ാൽ നി ള െട hallway എെ െനയു content
േവെണെമ ് തീരുമാനി ു തിനാണ്. നി ൾ ് എേ ാ േവണെമ ിലും
ഇത് edit െച ാൻ സാധി ും.

നി ൾ ് താ ര മു വിഷയ ൾ േചർ ാവു താണ്.

"ഇ െനയു fake followers െന കി ിയി ് ഒരു കാര വുമി .െവറുെത സമയം
നഷ്ടം മാ തം"

Clubhouse Malayalam Tutorial - Team Malayalikoottam 44


Clubhouse ഇത് വെര India ൽ Monetization പരിപാടി അവതരി ി ി ി .

അേമരി യിൽ Monetization എ ് പറയു ത്, ന ൾ ഒരു ന speaker


ആേണൽ audience നമു ് clubhouse വഴി cash അയ ു
സംവിധാനമാണ് അവതരി ി ത്. അ ാെത clubhouse ഒ ും
െകാടു ു ി .

അതായത് ന ുെട നാ ിെലാെ പിരിവ് നട ി പഭാഷണം


േപാെലയു പരിപാടി നട ു ു േ ാ. അത് ഏേതലും ക ി വഴി

Clubhouse Malayalam Tutorial - Team Malayalikoottam 45


ആണേ ാ cash പിരി ു ത്. അത് േപാെല clubhouse ആണ് ഇതിെല
ക ി.

അതായത് ഒരാള െട പരിപാടി കാണാൻ ന ൾ cash െകാടു ു


കാണു ത് േപാെല.

നി ൾ ് ന content ആള കൾ ് െകാടു ാൻ സാധി ുെമ ിൽ


തീർ യായും followers കൂടും. അത് േപാെല ആ followers എ ് പറയു ത്
genuine ആയിരി ും.

fake followers ആേണൽ, അവർ ് നി െള അറിയി , അത് േപാെല


നി ൾ അവെര follow െച ുെ ിൽ അവേരം നി ൾ
അറിയു ി . അവർ ഏെതാെ റൂമിൽ േപാവു ു അെതാെ
നി ള െട hallway ൽ കാണി ും.

അ െന വരുേ ാൾ നി ൾ ് ഇഷ്ടമു / താ ര മു വിഷയ ൾ


hallway ൽ കാണാൻ സാധി ി .

ഇ െനയു പല റൂമിലും moderator ആയി ് ഇരി ു വർ പറയു ു ്,


moderators െന follow െചയ്താൽ മാ തമാണ് speaker list േല ് വരാൻ
സാധി ുക എെ ാെ . അെതാെ തിക ം െത ായ വാദമാണ്.

അത് േപാെല follow block ആെണ ് ഒെ പറയു moderators


ഒെ യു ്. അതും െത ായ വാദമാണ്. അെതാെ അവരുെട
െവ ിപരമായ കാര ൾ ആേയാ ് നമു ് അതിൽ ഇടെപടാൻ
സാധി ി .

എെ െന ന ുെട hallway നമു ് ഇഷ്ടെപ topics കാണാൻ


പ ം.

നി ൾ ് ഇഷ്ടെപ െവ ികെള follow െച ാൻ ശമി ുക.

നി ൾ ് ഇഷ്ടെ Club കൾ follow െച ക.

ഇഷ്ടെപടാ റൂമുകൾ കാണുേ ാൾ hide െചയ്ത് സൂ ി ുക. (


താത്കാലികമായി മാ തേമ അത് െച ാൻ സാധി ുകയു .)

ന content െച ആള കെള follow െച ാം. അ െന വരുേ ാൾ


അവർ ഏെതാെ റൂമിൽ േപാവു ുേവാ അെതാെ നമു ് suggestion
ആയി ് കാണി ും.

Clubhouse Malayalam Tutorial - Team Malayalikoottam 46


Q: പലർ ും ഉ ഒരു സംശയം ആയിരി ും "Blue Tick (Verification Badge)",
“Red Circle” അ െനയു േഫാേ ാസ്.

A: അ െന ഒരു ഫീ ർ clubhouse നിലവിൽ െകാ ് വ ി ി . ഇനി നി ൾ


ആരുെടെയ ിലും profile ൽ കാണു ു എ ിൽ അത് തിക ം photoshop
ആണ്. അതായത് edit െചയ്ത് െവ ു േഫാേ ായാണ്. അ െന െച ാൻ
ഒരുപാട് അ ്ലിേ ഷനുകൾ നിലവിൽ ലഭ മാണ്. ആർ ് േവണെമ ിലും
അത്േപാെല ഒ ്ഉ ാ ാവു താണ്.

Q: എ ാവര് ും club ഉ ാ ാൻ പ േമാ?

A: ഇ . അതിന് കുറ ് Criteria യു ്.

1. ഇേ ാഴെ update പകാരം followers അധികം േവണെമ ി .

2. Party Hat എ ഒരു Icon നി ള െട profile ൻെറ side ൽ കാണാൻ പ ം.


അത്ഇ േപായാൽ മാേ തേമ enable ആവുകയു . ഇേ ാഴെ update
പകാരം 4 ദിവസംെകാ ് േപാവു ു .്

3. Email verify െചയ്തിരി ണം.

4. നേ ാണം clubhouse ആ ് ഉപേയാഗി ണം.

അതായത് ന ുെട engagement െലവൽ േനാ ീ ാണ് നമു ് club


ഉ ാ ാൻ സാധി ുക.

ന ൾ ഒരു listener ആേണൽ ഒരു engegament level ആണ്.

ന ൾ speaker ആെണ ിൽ േവെറ engegement level ആണ്.

ന ൾ moderator ആെണ ിൽ േവെറ engagement level ആണ്.

ന ൾ ഒരു റൂം തുട ിയാൽ അതിന് േവെറ engagement level ആണ്.

Engagement Level Hierarchy


Public Room Creator – Very High

Moderator – High
Speaker – Average

Clubhouse Malayalam Tutorial - Team Malayalikoottam 47


Listener – Below Average

Q: Username, േപര് എ ിവ മാ ാൻ പ േമാ?


A: Android user ആെണ ിൽ ഇേ ാഴെ update ൽ പ ി . iPhone
ആെണ ിൽ ഒരി ൽ മാ തം change െച ാൻ പ ം.
Nb: iPhone ആെണ ിൽ "Alias" എെ ാരു option കൂെടയു .് അതായത്
ന ൾ റൂമിൽ നിൽകുേ ാൾ കാണു േപരാണ് Alias.

Q: Twitter, Instagram എ ിവ എെ െന add െച ാൻ പ േമാ?

A: പുതിയ അപ്േഡ ് ആയ 0.1.5 (2090) ഇതിൽ add െച ാനു option


വ ി ്.

Q: followers കൂടുതൽ കി ീ ് വ കാര വുമുേ ാ?

A: നി ൾ ഒരു influencer അെ ിൽ ഒരു motivational speaker ഒെ


ആേണൽ ഉപകരാമാവും. അ ാെത െവറുെത followers കൂ ിയി ്
കാര െമാ ുമി .

പല followers റൂമിലും പറയു ു ,് നി ൾ ് അത ാവശ ം followers


ഉെ ിൽ മാെ തേമ speaker list േല ് വരാൻ പ കയു എെ ാെ .
അെതാെ തിക ം ശു മ രമാണ്.

Q: Moderators െന follow െചയ്താൽ മാ തമാേണാ speaker list േല ് വരാൻ


പ കയു .അ െന വ തും ഇതിലുേ ാ?

A: ഒരി ലുമി . ആ റൂമിലു moderators ന് ആെര േവേണലും speaker list


േല ് െകാ ് വരാം.

നി ൾ ് ഇേ ാൾ "0" followers ആേണൽ േപാലും speaker list േല ് വരാം.


അത് moderators ൻെറ തീരുമാനമാണ്. അ ാെത clubhouse ൻെറ അ .

Q: followers കൂടിയത് െകാ ് ഒരുപാട് audience വരുെമ ് േക ി .്


A: followers ഉ ത് െകാ ് നി ൾ ഏെതാെ റൂമിൽ/ ഏെതാെ റൂം Host
െച ു എ ് Notification കാണി ും. അത് െവ ് നി ള െട Followers ന്
അറിയാൻ പ ം. അത് െവ ് നി ള െട followers ആ റൂമിൽ വരണെമ ി .

Clubhouse Malayalam Tutorial - Team Malayalikoottam 48


ന quality content ഒെ ആേണൽ മാെ തേമ ഏത് audience ഉം
വരികയു . അത് നി ൾ ് "0" followers ആേണൽ േപാലും വരും.

Q: Clubhouse Privacy െയ പ ി.
A: നിലവിൽ ഏേ ാം ന privacy ഉ ഒരു അ ്ലിേ ഷൻ തെ യാെണ ്
പറയാം.

Mobile Number ആർ ും കാണാൻ പ ി .

നി െള ഒരാൾ follow െചയ്െത ് െവ ി ് നി ള െട കൂെട ആ വ ി ്


closed room start െച ാൻ സാധി ി . നി ൾ തിരി follow
െചയ്താൽ മാെ തേമ closed room തുട ാൻ പ കയു .

അ ാ പ ം നി ൾആവ ിെയ follow െചയ്താൽ, ആ വ ി


നി െള തിരി follow െച ുമി . അ െന വ ാൽ ആ വ ി ്
നി േളാെടാ ം closed room start െച ാൻ സാധി ു താണ്.

നി ൾ ് തീരുമാനി ാം ആെരാെ follow െച ണം െച


എെ ാെ .

നി െള follow െച െവ ികൾ ് നി ൾ േപാവു റൂമുകൾ


Suggestion List (Hallway) ൽ കാണി ും. അത് െകാ ് നി ൾ ്
താ ര മി ാ െവ ി നി െള follow െച ു എ ിൽ നി ൾ ്
അവെര block െച ാനു option മാ തേമ നിലവിൽ ഉ .

ഒരു റൂം നി ൾ ് താ ര മി എ ിൽ hide െച ാനു option നിലവിൽ


ios (Iphone) ൽ മാ തേമ ഉ . Android ൽ ആ feature വ ി ി .

ഒരു റൂമിൽ കയറി left അടി തിന് േശഷം നി ൾ ് വീ ും നി ൾ


hide െചയ്ത റൂം/റൂമുകൾ കാണാൻ സാധി ും. നിലവിൽ
താത്കാലികമായി(ആ ഒരു കുറ ് സമയ ിന്) മാ തേമ hide
െച ാനു option ഉ .

നി ൾ പ ുെവ ു കാര ൾ മാ തമാണ് എ ാവര് ും കാണാൻ


സാധി ു ത്.

Profile Photo

Bio

Instagram

Twitter

Clubhouse Malayalam Tutorial - Team Malayalikoottam 49


Followers

Followings

ഒരാെള block െചയ്തു കഴി ാൽ പി ീട് ആ െവ ിെയ കാണാൻ


സാധി ി . ഇനി നി ൾ block െചയ്ത െവ ി ഒരു റൂമിൽ ഉെ ിൽ
നി ൾ അവിെട കയറുേ ാൾ block െചയ്ത ആ െവ ി
ഇവിെടയുെ ് notification ആയി ് കാണി ും. പെ ആ െവ ി ്
കാണാൻ സാധി ി .

Nb:

Followers ഒരുപാട് ഉെ ിൽ "Party Hat" െപെ ് തെ േപാവു ത്


കാണു ു ്.

Clubhouse ൽ ഒരു റൂമിൽ 5000 േപെര ് ആയിരി ു ഇത് വെരയു


Update. പെ പുതിയ update പകാരം 8000 ആണ്.

" േവെറ എെ ിലും സംശയം ഉെ ിൽ Admins െന contact െച ാവു താണ് "

Created By KC Khais

Clubhouse ID: @kckhais

Team Malayalikoottam

https://clubhouse.com/club/malayalikoottam

Mail : malayalikoottamclubhouse@gmail.com

Clubhouse Malayalam Tutorial - Team Malayalikoottam 50

You might also like