N

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 5

ആഗസ്ത ാർകുടം-ഒരു ജീവ രണ േപാരാ ം

പാല ാട് സ ാരി ഗൂ ിെ ഇവ ്കൾ വഴി സുഹൃ ു ളായ ഞ ൾ കുറ േപർ


െമയ് മാസ ിൽ സർപാസ് േപാണു ്.
അതിനു മുേ ര ു മൂ ് ടാർെഗ കൾ ഇ ി ്. അതിൽ ഒ ാണ് അഗസ്തയാർകുടം.

കലികാലം അെ ..?അ ാെത ു പറയാൻ.


ജനുവരി 5നു നട ടി ് ബു ിങ് എ യു ള ിൽ ഞ ൾ പലരും ഒ െപ
േപായി.
ഒരാൾ ു കി ിയത് ജനുവരി 25,
എനി ് ജനുവരി 27,
േവെറ ഒരാൾ ു ജനുവരി 30,
മ ര ുേപർക് െഫ ബുവരി 14

27/jan/2019
രാവിെല േനരെ തിരുവന പുരം െസൻ ടൽ െറയിൽേവ േഡാർമി റിയിൽ നി ും
ഫഷ് ആയി േനെര േപായത് 5 മണിയുെട േബാണ ാട് ബസ് പിടി ാനാണ്.
ബ ിൽ േകറു വഴി ബ ിൽ ആെക ഒ ു േനാ ി പരിചയ ാർ ആേരലും ഉേ ാ
എ ു ആരുമി ഒ യ് ു േകേറ ി വരും എേ ാർ ു ബസിൽ ഇരു ു ന ഒരു ഉറ ം
പാ ാ ി.
കുെറ സമയ ിനു േശഷം േബാധം വ ു ബസ് േനാ ിയേ ാ വിതുര IISER നു മു ിൽ
എ ിയിരു ു. ചുരം േകറി േബാണ ാട് എേ ് പടി ൽ നിർ ിയ ബസിൽ നി ും
ഒരുപാട് േപർ ചാടി ഇറ ി.
ഞാനും മടി നി ാെത േനെര അ ് നട ു േഫാറ ് പി ് േ ഷനിേല ്.

ഏ ി വലി ു നട ു അവിെട എ ിയേ ാൾ അ െ ഹാജർ ശുഷ്കം.


ഞാൻ 31മെ റിേ ാർ ിങ്.
മിനിമം 50 േപെര ിലും വ ി ് വിടാം എ ു വാര്ഡന് ഉൾെ െടയു വരുെട നിർേ ശം.
കുെറ േനരമായി മധ പേദശിൽ നി ും വിശ ിെ വിളിവരു ു .്
േനെര േപായി ഉ യ് ു കഴി ാനു െപാതിേചാറും വാ ി, കാലേ ു ഉപ്മാവും
ക നും അടി േ ാൾ ആണ് മധ പേദശിൽ നി ു വിളിെയാ ു നില ത്.

അതിനിടയ്ക് ഒരാെള ക േ ാൾ ന പരിചിതമായ മുഖം എവിെടേയാ ക ു മറ


േപാെല..

മടി നി ി ന ൾ മുൻപ് എവിെടേയാ വ ക ി േ ാ േച ാ. േച െ


േപെര ാ??
േപര് കൃഷ്ണൻ ആെണ ും, SBI ാഫ് ആയിരുെ ും പ ് പൂജ ര ബാ ിൽ
വർ ്െചയ്തി െ ും പറ േ ാഴാണ്. പരിചിത മുഖം ഓടിയത്. നാ കാരനായ
രതീേഷ െ സഹമുറിയൻ.
പ ് IFFK കാല ു പൂജ ര LBT അടു ു ജയിൽ ക ാ നിൽ വ
പരിചയെപ ി ്..
പു ി അ ത ചി റ ാരന സർപാ ം, എവറ ് േബസ് ക ാ ,് ചാധർ, ഉൾെ െട
െചയ്ത െവ ിയാണ്. അതു പറ ാണ് പ ് രതീേഷ ൻ പരിചയെപടു ിയതും.
ഇേ ാൾ vrs എടു ് യാ തകള ം കൃഷിയുമായി കൂടിയിരി ു ു.
പു ിയുെട ഏഴാം അഗസ്ത ാർകുടയാ തയാണ്.
എ ായാലും ക നി ു ഒരാെളകി ിയ സേ ാഷേ ാെട െച ിങ് എ ാം കഴി ു
മുേ ാ ് നീ ി.
പിെ ഒരു നട ായിരു ു കഥകെളാെ പറ ു സർ സ് സംശയ െളാെ
േചാദിചു നട ം.
െവ ചാ ം എ ിയേ ാൾ കുളി ാനു ത ര കുളി ാൽ ശരീര ിെ ചൂട് കുറയും
നമു ് മുേ ാ ് േപാകാെമ ും 8km കഴി ാൽ ഒരു െചറിയ അരുവി ഉ ് അവിട ു
ഭ ണം കഴികാം എ പറ
അേ ഹ ിെ അനുഭവ ിൽ തെ മുേ ാ ് േപായി.

9.40 നു തുട ി 1മണിേയാട് അടു ി ആണ് അരുവി എ ിയത്.


േഫാെറ ് കാ നിൽ നി ും വാ ി െപാതിേ ാറ് ഒരുപാടുെ ിലും കളയാനു
മടിെകാ ് അതു മുഴുവനും വലി േക ി.

ഒരു 5 മിനി ് റ ് പി ീട് നട ു തുട ിയ ന െള സ ാഗതം െചയു ത് പുൽേമടുകളാണ്.

പ ിമഘ മലനിരകള െട ജലസംഭരണികളാണ് ഈ പുൽേമടുകൾ ഒരു സ്േപാ ്


എ െന െവ ം തട ു നിർ ു ുേവാ അതുേപാെല ജലം സംഭരി വയ് ു ഇടം.
ബി ീഷ് ഭരണകാല ു പല പുല്േമടുകെളയും െവ ി ാെ ഷൻ ആ ിയി .്

ഒ ാമെ പുല്േമടിേന ാൾ വലുതാണ് ര ാമേ തു അതിേന ാൾ വലുത്


അടു ത് അ െന െ പ് ൈബ െ പ് ആയി ഉ കയ ം.
എ ാ പിെ പുൽേമട് കഴി ാേലാ പിെ കയ മേ കയ ം...

എ ിരു ാലും േ പെതകി മടുെ ാ ും േതാ ിയി എ താണ് സത ം.


േകറി േകറി 3മണി ് അതിരുമല േബസ് ക ാ ് എ ി.
േനെര പായ േമടി ന ഒരു ലം േനാ ി അ സമയം കിട ു.
പി ീട് േറ ് മു ിേലക് (അവിെട ജിേയാ,bsnl, ഐഡിയ സി ുകൾക് േറ ്ഉ ്)
കുെറ സമയം േഫാണിൽ കു ി കളി .
ക ാ നിൽ േപായി ഒരു ക നും അടി ൈവകി െ ക ി കൂ ണും വാ ി. േനെര
േപായത് െന ാറിെ ഉ വം എ ു പറയെ ടു ലേ ാണ് അവിെട േപായി ന
ഒരു കുളിയും പാസാ ി േനരെ തെ ക ി ായി കാ നിൽ ാനം പിടി .
അവിെട വ ാണ് വി.എസ്.എസ്.സി േജാലി െചയു സേ ാഷിെനയും മ ര ു
സുഹൃ ്കെളയും(ക ൻ, മനു ) ക ു മു ത് അവരും എെ േപാെല ര ാം ദിനം
േനരെ േകറി അ ് തെ തിരി ഇറ ാനു ാനിൽ ആയിരു ു. ന തിര ു
ദിവസമായിരു ു േലഡീഡ് ഇ ാ ദിവസം ആയതു െകാ ് േലഡീസ് നു േവ ി മാ ി
ഇ ിരു ഭാഗമാണ് സേ ാഷിനും കൂ ർ ും കി ിയത് , അ ് കാ നും ഉൾെ െട
െകാടു ി ം രാ തി ഉറ ാൻ പലർ ും ലം മതിയാവാെത വ ു.രാ തി കൂർ ം
വിളികള െട ശബ്ദവും, മാരക തണു ം.

28/jan/2019.
കൃഷ്ണൻ േച ൻ ലാ ് ദിവസം മാ തേമ മട ൂ എ ു ത് െകാ ് ഞാൻ
സേ ാഷിെ യും കൂ രുെടയും കൂെട േബസ്ക ാ ിൽ നി ും േകറാൻ തീരുമാനി .
കാല ു 6.30 നു തെ െറഡി ആയി.
േബ ് ഫാ ം വാ ി.
6.45 മണിേയാട് കൂടി മല കയറാൻ ആരംഭി .

ഒരു ല ും അധികം നിൽ ി എ ു വിചാരി കയറാൻ തുട ി.


പെ െപാ ാല പാറയ് ു സമീപം കുറ സമയം നി ു ീണെ കാേളെറ ആ
ല ിെ ഭംഗിയാണ് അതിനു േതാ ിപി തു.
ഇവിെട യു ഒരു പാറയിൽ ഉരുളിയുെട ആകൃതിയിൽ ഒരു േഹാൾ കാണാം.
അതാണ് ഉരുളിപാറ. മരു ു ഉ ാകാൻ േവ ി ഉ ാ ിയതാണ്, അതാണ് േകരള
തമിഴ്നാട് േബാർഡർ എ ും പറയെ ടു ു .്

തമിഴ്നാ ിെല അംബാ സമു ദ ിൽ നി ും ആരംഭി ു 24 km ദൂരമു െട ി ്


പാത വ ു േചരു ത് ഉരുളി പാറയ് ു സമീപമാണ്. പുലിയുെട നിര ര ആ കമണം
കാരണം തമിഴ്നാട് ഗവെ ് ആ പാത അട ി ിരി ുകയാണ്.

പി ീട് ac കാട് എ റിയെ ടു ഈ യും വൻ മര ള ം ഇടതൂർ ു വളരു കാടിനു


നടുവിലൂെട പാ ിെന േപടിച് നട ം.
അതു കട ു ന ൾ എ ിേ രു ത് കുറ പാറ ൂ ൾ ു നടുവിലാണ് പിനീട്
ര ു പാറകൾക് ഇടയിലൂെട െവ ം ഒഴുകി ഇ ായെത ു കരുതു വഴിയിലൂെട െക ി
ഇ ിരി ു കയറിൽ പിടി ളള കയ ം.
പി ീട് വീ ും െചറിെയാരു കയ ം ഇടയ് ് ഇടതു വശ ു അഗസ്ത മുനിയുേടെത ു
കരുതെ ടു െമതിയടി കാണാം.
അവിെട നി ും അടു കയർ കാണു ു .് അതിൽ പിടി േകറുേ ാൾ എെ േപടി
തിരി ഇറ ു തിെന കുറി ് ആയിരു ു അറിയാെത ഒ ു ിപ് അയാൽ വലിയ
കുയി അെ കുയി(പ െജെപഗ് ).

അടു ഒരു കയറിൽ കൂടി തൂ ി േകറു ലമാണ് വി. മധുസൂദനൻ


നായരുെട അഗസ്ത ഹൃദയം കവിതയിെല നാരായ ബി ു. സമയം 9.30.
ഭൂമിയിൽ ഒരു സ ർ മുെ ിൽ അതു ഇതാെണ ് േതാ ി േപാകു നിമിഷ ൾ.

അഗസ്ത മുനിയുെട പതിമയുെട ചു ം കയറു െകാ ു ബാരിേ ഡ് െക ി


അടുേ ു പേവശനം നിേരാധിചിരി ു ു. മലയ് ് മുകളിൽ നി ാൽ താെഴ
ഒഴുകി നട ു േമഘ െള മാ തമാണ് നമു ് കാണാൻ പ ക.

കാല ു െകാ ് വ ിരു േബ ് ഫാ ് കഴി െകാ ് കുെറ സമയം അവിെട


ചിലവഴി .
േമഘപടല ൾ മാറിയാൽ തിരുെനൽേവലി െടൗൺ െമാ ം കാണാൻ കഴിയും എ ു
വാർഡ് പറ ു. പെ അവിെടനി ും തിരി ഇറ ാൻ ആരംഭി 10.15 വെരയും
േമഘ ൾ മാറിയി .
അ ം നിരശേയാെട തെ യാണ് മട ിയതു.

േകറു തിേന ൾ പയാസമു കയർ ഇ ഭാഗം ഒഴിെക ബാ ി എ ായിട ും അ ം


റിലാക്സ് ആയി തെ ഇറ ി.
12.30 -ഓട് കൂടി േബസ്ക ാ ് എ ിേചർ ു.

15 മിനു ിനു ിൽ പായ തിരിേ ൽപി ലും മ കാര െളാെ തീർ ു


േബാണ ാേട ് മട ം.
സമയം ഒരുപാടു ് അതു െകാ ് തെ വളെര പതുെ ആയിരു ു നട ം.

ഇ വണെ സീസണിെല ഏ വും കൂടിയ വനിതാ ബു ിങ് ഉ ദിവസമായിരു ു


ജനുവരി-28 സി.ഇ. ി -യിെല പ േ ാളം െപൺകു ികൾ മലകയറി വരു ത് ക ു.

േപാകു സമയ ് െകാതി ി െവ ാ ിൽ ന ായി ഒ ു വിസതരി കുളി .


5 മണിേയാട് കൂടി േബാണ ാട് േഫാെറ ് േ ഷൻ എ ിയ എെ സേ ാഷ്
വ ിയിൽ വിതുര ബ ാ ് വെര െകാ ുവി അവിെട നി ും കി ിയ ആനവ ിയിൽ
േകറി 8മണിേയാട് കൂടി ത ാനൂരിൽ..
ഇ ൻ േകാഫീ െഹൗസിൽ നി ും ഭ ണം കഴി ു ഇറ ു വഴിക് ക ിൽ ഇരു
ബാ ് പാ ് ഒ ു തൂ ി േനാ ി. 8.2kg.

അേ ാൾ േപാകുേ ാഉ ായിരു 1kg പഴവും, 1/2 kg ഓറ ും േചർ ാൽ 9.7kg.

സർ സ് െ ടയിനിങ് എ നിലയ്ക് അ ം ഭാരം അധികം എടു ാൻ േനരെ


തീരുമാനി ിരു ു. എ ിലും ഇതു കുറ കൂടി േപായിേ എെ ാരു സംശയം..

അഗസ്ത ാർകുടം.
േബാണ ാടു നി ും 24km മാറി േകരളേ ാട് േചർ ് കിട ു തമിഴ്നടൻ പേദശം.
മകര സം കാ ി കഴി ു ശിവരാ തിവെരയാണ് സീസൺ.
വന മൃഗ ള െട ആ കമണം ഉ തിനാൽ തമിഴ്നാ ിൽ നി ു വഴി
അട ിരി ുകയാണ്.

േബാണ ാട് പി ് േ ഷനിൽ എ ാൻ താ ാനൂർ ു കാല ു 5മണി ് ksrtc ഉ ്


(എേ ് പരിസര ു ഇറ ി നട ണം). ൈവകി 5.50നു േബാണ ാടി ു
ത ാനൂരിേല ും.

N.B: ആദ ംതലെ ിൽ പറ ജീവ രണ േപാരാ ം അതു ഇെതാ ുമ (ജനുവരി 5)


ഇതിനു ടി ് എടു ലാണ്.

You might also like