Physics Model Test Paper 3

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 16

PHYSOL EXAMINATION SERIES– 9 (UNITS 12 & 13)

Reg No : ............................... PES09


Name : ...............................

FIRST YEAR HIGHER SECONDARY EXAMINATION SERIES – 22 August 2021


Part – III Time : 1 Hr
PHYSICS Cool-off time : 15 Minutes
Maximum : 30 Scores

General Instructions to Students


● There is a ‘cool-off time’ of 15 minutes in addition to maximum writing time
● Use cool-off time to get familiarise with questions and their answers
● Read questions and instructions carefully before answering
● Calculations, figures, graphs should be shown in the answer sheet itself
● You can write any number of questions fully or partially to get a maximum
score of 30
● Electronic devices except non-programmable calculators are not allowed in the
examination

വിദ്യാർത്ഥികൾക്കുള്ള പ ാതുനിർദ്ദേ ശങ്ങൾ


● നിർദ്ദിഷ്ട സമയത്തിന് പുറമെമ 15 മിനിറ്റ് 'കൂൾ ഓഫ് ടൈ ം' ഉണ്ടായിരിക്കും.
● "കൂൾ ഓഫ് ടൈ ം' ച"ാദ്യങ്ങൾ പരി"യമെ' ാനും ഉത്തരങ്ങൾ ആസൂത്രണം മെ"യ്യാനും
ഉപചയാഗിക്കുക.
● ഉത്തരങ്ങൾ എഴുതുന്നതിന് മുമ്പ് ച"ാദ്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.
● കണക്ക്കൂട്ടലുകൾ, "ിത്രങ്ങൾ, ഗ്രാഫുകൾ, എന്നിവ ഉത്തരചപ'റിൽ തമെന്ന
ഉണ്ടായിരിക്കണം.
● പരമാവധി 30 ചFാർ കിട്ടുന്നതിന് എത്ര ച"ാദ്യങ്ങൾ ചവണമെമങ്കിലും മുഴുവനാചയാ
ഭാഗികമാചയാ എഴുതാം.
● ചJാഗ്രാമുകൾ മെ"യ്യാനാകാത്ത കാൽക്കുചKറ്ററുകൾ ഒഴിമെകയുള്ള ഒരു ഇKചSാണിക്
ഉപകരണവും ഉപചയാഗിക്കുവാൻ പാ ില്ല.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
Questions from 1 to 4 carries 1 score. 1 മുതൽ 4 വപ യുള്ള ദ്ദേ ാദ്യങ്ങൾക്ക് 1 സ്ദ്ദേകാർ വീതം.

1. In an isochoric process _____ is constant 1. ഒരു സമവ്യാപ്ത Jക്രിയയിൽ _____ സ്ഥിരമായിരിക്കും.


(pressure / volume / temperature) (1) (മർദം / വ്യാപ്തം / താപനിK) (1)

2. Bursting of a balloon is a ............... 2. ഒരു ബലൂൺ മെപാട്ടിമെത്തറിക്കുന്നത് ...........................


process (1) Jക്രിയയാണ്. (1)

3. Write the ideal gas equation. (1) 3. ആദർശ വാതകസമവാക്യം എഴുതുക. (1)

4. If the molecular mass is higher, r.m.s speed 4. തന്മാത്രാ മാസ് കൂടുചമ്പാൾ, വാതക തന്മാത്രയുമെ r.m.s
of gas molecule will ..................... (1) ചവഗത .................... (1)
(Increase/decrease ) (കൂടുന്നു / കുറയുന്നു)

Questions from 5 to 8 carries 2 scores. 5 മുതൽ 8 വപ യുള്ള ദ്ദേ ാദ്യങ്ങൾക്ക് 2 സ്ദ്ദേകാർ വീതം.

5. Cooling is produced when a gas at high 5. ഉയർന്ന മർദ്ദത്തിലുള്ള വാതകം മെപമെട്ടന്ന് വികസിക്കു
pressure suddenly expands. Why? (2) ചമ്പാൾ ശീതീകരണം ഉണ്ടാകുന്നു. എന്തുമെകാണ്ട്? (2)

6. Calculate the efficiency of an engine 6. സ്റ്റീം ചപായിന്റിനും ഐസ് ചപായിന്റിനും ഇ യിൽ


working between steam point and ice point. Jവർത്തിക്കുന്ന ഒരു എഞ്ചിമെന്റ ക്ഷമത കണക്കാക്കുക.
(2)
(2)
7. Derive an expression for work done in an 7. സമതപീയ Jക്രിയയിൽ മെ"യ്യുന്ന Jവൃത്തിയുമെ
isothermal process. (2) സമവാക്യം രൂപീകരിക്കുക. (2)

8. Is it possible to increase the temperature of 8. ഒരു വാതകത്തിൽ താപം ച"ർക്കാമെത അതിമെന്റ


a gas without adding heat to it? Explain? താപനിK വർദ്ധി'ിക്കാൻ കഴിയുചമാ? വിശദീകരി
ക്കുക. (2)
(2)

Questions from 9 to 12 carries 3 scores. 9 മുതൽ 12 വപ യുള്ള ദ്ദേ ാദ്യങ്ങൾക്ക് 3 സ്ദ്ദേകാർ വീതം.

9. Is it theoretically possible to devise a heat 9. താപ മKിനീകരണം സൃഷ്ടിക്കാത്ത ഒരു താപയന്ത്രം


engine which will create no thermal ഉണ്ടാക്കാൻ ടൈസദ്ധാന്തികമായി സാധിക്കുചമാ? (3)

pollution? (3)
10. How does the ideal gas model explain the 10. ഒരു വാതകത്തിമെന്റ ഉള്ളളവിൽ മാറ്റം വരുത്താമെത
അതിമെന്റ താപനിK ഉയർത്തുചമ്പാൾ ആദർശ വാതക
rise in pressure of a gas as its temperature
മാതൃക എങ്ങമെനയാണ് മർദ്ദത്തിമെന്റ വർദ്ധനവ്
is raised without changing its volume? (3)
വിശദീകരിക്കുന്നത്? (3)

11. Two vessels of the same size are at the 11. ഒചര വലു'ത്തിലുള്ള രണ്ട് പാത്രങ്ങൾ ഒചര താപനിK
same temperature. One of them holds 1 kg യിKാണ്. അവയിമെKാന്നിൽ 1 കിചKാഗ്രാം H2
വാതകവും മമെറ്റാന്നിൽ 1 കിചKാഗ്രാം N2 വാതകവും
of H2 gas and the other holds 1kg of N2 gas
ഉൾമെക്കാള്ളുന്നു.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
(a) Which of the vessels contains more (a)ഏത് പാത്രത്തിKാണ് കൂടുതൽ തന്മാത്രകൾ
molecules? (1) അ ങ്ങിയിരിക്കുന്നത്? (1)

(b) Which of the vessels is under greater (b) ഏത് പാത്രത്തിKാണ് കൂടുതൽ മർദമനുഭവ

pressure and why? (1) മെ'ടുന്നത്? എന്തുമെകാണ്ട്? (1)


(c) ഏത് പാത്രത്തിKാണ് ശരാശരി തന്മാത്രാ ചവഗത
(c) In which vessel is the average
കൂടുതലുള്ളത്? (1)
molecular speed greater? (1)

12 Match the following in three columns. (3)


മൂന്നു ചകാളങ്ങളിKായി ച"രുംപ ി ച"ർക്കുക. (3)

Thermodynamic processes Features Work done during the process


താപഗതിക Jക്രിയകൾ സവിചശഷതകൾ Jക്രിയയിമെK Jവൃത്തി

Isobaric process Constant Temperature V2


μRTRT ln
സമ മർദ Jക്രിയ താപനിK സ്ഥിരമാണ് V1

Isothermal process Constant Pressure Zero


സചമാഷ്മ (ഐചസാമെതർമൽ) Jക്രിയ മർദം സ്ഥിരമാണ് പൂജ്യം

Adiabatic process Constant Volume P(V2 - V1)


അഡയബാറ്റിക് Jക്രിയ വ്യാപ്തം സ്ഥിരമാണ്

No heat exchange between μRTR (T 1−T 2 )


system and surroundings γ −1
വ്യവസ്ഥയും ചുറ്റുപാടും തമ്മിൽ
താപടൈകമാറ്റമില്ല.

Questions from 13 to 16 carries 4 scores. 13 മുതൽ 16 വപ യുള്ള ദ്ദേ ാദ്യങ്ങൾക്ക് 4 സ്ദ്ദേകാർ വീതം.

13. Thermodynamics deals with the concept of 13. താപഗതികം, താപം എന്ന ആശയവും താചപാർജ്ജ
heat and the exchange of heat energy. ത്തിമെന്റ ടൈകമാറ്റവും ടൈകകാര്യം മെ"യ്യുന്നു.
a) Which law of thermodynamics is used a) താപയന്ത്രത്തിമെന്റ Jവർത്തനം വിശദീകരിക്കാൻ

to explain the working of heat engine? (1) ഏത് താപഗതികനിയമമാണ് ഉപചയാഗിക്കുന്നത്? (1)
b) കാർചനാ "ക്രം വരച്ച് ഒരു കാർചനായന്ത്രത്തിമെന്റ
b) Draw the Carnot’s cycle and explain
Jവർത്തനങ്ങൾ ചുരുക്കത്തിൽ വിശദീകരിക്കുക. (2)
briefly, the operations of a Carnot’s
c) യന്ത്രത്തിമെന്റ ക്ഷമതയുമെ സമവാക്യം
engine. (2)
രൂപീകരിക്കുക. (1)
c) Deduce the expression for its efficiency.
(1)
14. A thermodynamic system is taken from an 14. ഒരു താപഗതിക വ്യവസ്ഥ അതിമെന്റ യഥാർഥ
സ്ഥിതിയിൽ നിന്ന് ഒരു ഇ ക്കാK സ്ഥിതിയിചKക്ക്
original state to an intermediate state by a
ഒരു ചരഖീയ Jക്രിയയിലൂമെ "ിത്രത്തിൽ

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
linear process shown in Fig. കാണിച്ചിരിക്കുന്നതുചപാമെK എത്തിചച്ചരുന്നു.

അതിമെന്റ വ്യാപ്തം യഥാർത്ഥ മൂK്യത്തിൽ നിന്ന്


Its volume is then reduced to the original അതായത് E യിൽ നിന്ന് F ചKക്ക് ചുരുങ്ങുന്നത് സമ
value from E to F by an isobaric process. മർദ(ഐചസാബാറിക്) Jക്രിയയിലൂമെ യാണ്.
a) Calculate the total work done by the gas a) D യിൽ നിന്ന് E യിചKക്കും തു ർന്ന് F ചKക്കുമുള്ള
from D to E to F. (3) വാതക ത്തിമെന്റ ആമെക Jവൃത്തി കണക്കാക്കുക. (3)
(b) What is the work done in an isochoric b) ഒരു സമവ്യാപ്ത Jക്രിയയിൽ മെ"യ്യുന്ന Jവൃത്തി

process ? (1) എത്രയാണ്? (1)

15. a) State first law of thermodynamics. (2) 15. (a) ഒന്നാം താപഗതിക നിയമം Jസ്താവിക്കുക. (2)
b) An electric heater supplies heat to a (b) ഒരു ടൈവദ്യുത ഹീറ്റർ 100 J/s നിരക്കിൽ ഒരു
system at a rate of 100 J/s. If the system വ്യവസ്ഥയിചKക്ക് താപം നൽകുന്നു. വ്യവസ്ഥ 75 J/s

performs work at a rate of 75 J/s, calculate എന്ന നിരക്കിൽ Jവർത്തിക്കുകയാമെണങ്കിൽ, വർദ്ധിച്ച


ആന്തരിക ഊർജം കണക്കുകൂട്ടുക. (2)
the internal energy increased. (2)
16. Based on the kinetic theory of gases derive 16. വാതകത്തിമെന്റ ഗതികസിദ്ധാന്തം അ ിസ്ഥാനമാക്കി
ഒരു വാതകം Jചയാഗിക്കുന്ന മർദത്തിമെന്റ സമവാക്യം
an expression for the pressure exerted by
രൂപീകരിക്കുക. (4)
an ideal gas. (4)
Questions from 17 to 18 carries 5 scores. 17 മുതൽ 18 വപ യുള്ള ദ്ദേ ാദ്യങ്ങൾക്ക് 5 സ്ദ്ദേകാർ വീതം.

17. In an adiabatic process, the system is 17. ഒരു അഡയാബാറ്റിക് Jക്രിയയിൽ , വ്യവസ്ഥ ചുറ്റു
insulated from the surroundings and heat പാ ിൽ നിന്ന് ഒറ്റമെ'ട്ടു നിൽക്കുകയും, താപമെത്ത ആഗി
absorbed or released is zero. രണം മെ"യ്യുകചയാ പുറത്തുവിടുകചയാ മെ"യ്യുന്നതുമില്ല.

a) Derive an expression for the work done (a) ഒരു ആദർശ വാതകം അഡയബാറ്റിക് Jക്രിയയ്ക്
വിചധയമായി (P1, V1, T1) എന്ന അവസ്ഥയിൽ നിന്നും
in an adiabatic change of an ideal gas from
(P2, V2, T2) എന്ന അവസ്ഥയിചKക്ക് മാറുചമ്പാൾ
the state (P1, V1, T1) to the state (P2, V2,
മെ"യ്യുന്ന Jവൃത്തിയുമെ സമവാക്യം രൂപീകരിക്കുക. (2)
T2). (2)
b) ഒചര താപത്തിലും ഒചര മർദത്തിലുമുള്ള ഓക്സിജമെന്റ
b) Two samples, A and B, of oxygen at the A, B എന്നീ സാമ്പിളുകൾ V വ്യാപ്തത്തിൽ നിന്നും V/2
same initial temperature and pressure are വ്യാപ്തമാക്കി മാറ്റുന്നു. A യിൽ സചമാഷ്മ സമ്മർദനവും B

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
compressed from volume V to V/2. A is യിൽ അഡയബാറ്റിക് സമ്മർദനവുമാണ്. A യുമെ യും B
compressed isothermally and B യുമെ യും അന്ത്യമർദങ്ങളുമെ അംശബന്ധം
കണ്ടുപി ിക്കുക. ( γ = l.4) (2)
adiabatically. Find out the ratio of the final
(c) "ിത്രം നാK് PV "ിത്രീകരണങ്ങൾ കാണിക്കുന്നു.
pressure of A and B. ( γ = l.4) (2)
ഈ വക്രങ്ങളിൽ ഏതാണ് യഥാക്രമം സമതാപീയ
c) Figure shows four PV diagrams. Which (ഐചസാമെതർമൽ), അഡിയാബാറ്റിക് Jക്രിയകമെള
of these curves represent isothermal and Jതിനിധാനം മെ"യ്യുന്നത്? (1)
adiabatic processes respectively? (1)

i. A and B i. A യും B യും


ii. A and C ii. A യും C യും
iii. B and D iii. B യും D യും
iv. C and D iv. C യും D യും

18. (a) Write four postulates of kinetic theory 18. (a) വാതകങ്ങളുമെ ഗതികസിദ്ധാന്തത്തിമെന്റ നാK്
of gases. (2) അ ിസ്ഥാന തത്വങ്ങൾ എഴുതുക. (2)
(b) Prove that the average kinetic energy (b) ഒരു തന്മാത്രയുമെ ശരാശരി ഗതിചകാർജം
വാതകത്തിമെന്റ ചകവK താപനിKയ്ക്ക് ആനുപാതിക
of a molecule is proportional to the
മാണ് എന്ന് മെതളിയിക്കുക. (3)
absolute temperature of the gas. (3)

Best wishes to all


HSPTA MALAPPURAM

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
PHYSOL EXAMINATION SERIES
CHAPTER 12 & 13
SUNDAY 22-08-2021 @ 7.00pm
PES09 TIME: 1 HOUR

MAXIMUM SCORE:30

ANSWER KEY
1 Volume 1
2 Adiabatic 1
3 PV = nRT 1
4 decrease 1

5 During its expansion, the gas does work against high pressure. This decreases the internal energy and
hence the temperature of the gas. 2
6

7 Consider an ideal gas undergoes a change in its state isothermally from Volume V 1 to V2 2
V2 V2 V2

Work done, W = ∫ PdV = ∫ μRTRT


V
dV = μRTRT ∫
dV
V
V1 V1 V1

V2 V2
Or W= μRTRT ln [ V ]V = μRTRT [ lnV 2−lnV 1 ] = μRTRT ln
1
V1
8 Yes, it is possible to increase the temperature of a gas without adding heat to it, during
adiabatic compression the temperature of a gas increases while no heat is given to it.
For an adiabatic compression, no heat is given or taken out in adiabatic process.
Therefore, ∆Q = 0
According to the first law of thermodynamics,
∆Q=∆U+∆W 2
∆U = -∆W ( ∆Q =0)
In compression work is done on the gas, i.e. work done is negative. Therefore, ∆U =
Positive
Hence, internal energy of the gas increases due to which its temperature increases.

9 No, as heat must be exhausted by the engine (hot reservoir) to the atmosphere (cold
reservoir). Hence, thermal pollution will always take place. According to second law of
thermodynamics, whole of heat can never be converted into work. As such, some part of 3
heat which is not converted into work, will be exhausted into the atmosphere, thereby
causing thermal pollution.
10 Raising the temperature of the gas increases the kinetic energies of its molecules and as a
result of that their speeds increase. The increased speeds of the particles not only means that 3
they have larger momenta, but they also hit the walls more frequently.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
11 (a) Hydrogen. 1
As 2g of H₂ contains N contains NA molecules,
1 kg of H₂ contains N contains (NA/2) × 1000 = 500 NA molecules where NA is the Avogadro's number.
In case of N₂ contains N, 28g of N₂ contains N contains NA molecules,
therefore, 1 kg of N₂ contains N contains (NA/28) x 1000 =36NA.
(b) As P = N kBT and kB, T are constants, P is proportional to N. Since the number (N) of the
molecules per unit volume is more in case of hydrogen than in case of nitrogen, hydrogen 1
exerts more pressure than nitrogen.
(c) Hydrogen. 1
12 Match the following

Thermodynamic processes Features Work done during the process


Isobaric process Pressure constant P(V2 - V1) 3
Isothermal process Temperature constant V2
μRTRT ln
V1
Adiabatic process No heat exchange between μRTR (T 1−T 2 )
system and surroundings γ −1

13 a) Second law of thermodynamics 1


b) Carnot’s cycle 2
The Carnot cycle consists of two isothermal processes and two adiabatic processes.

Let the working substance in Carnot’s engine be the ideal gas.


Step 1 : The gas absorbs heat Q1 from hot reservoir at T, and undergoes isothermal
expansion from (P1, V1 ,T1) to (P2, V2, T1).
Step 2 : Gas undergoes adiabatic expansion from (P2, V2, T1) to (P3,V3, T2)
Step 3 : The gas release heat Q2 to cold reservoir at T2, by isothermal compression from
(P3,V3,T2)to(P4,V4,T2).
Step 4: To take gas into initial state, work is done on gas adiabatically (P4, V4, T2) to (P1,
V1, T1)
c) Efficiency of Carnot’s engine
1

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
14 a) Total work done, W = WDE + WEF 3
(Here WEF is negative)
W = Area of DEGH – Area of EFHG
= Area of triangle DEF
1 1
= ×EF ×FD = ×(5−2)×(600−300)
2 2
W = 450 J 1
b) Zero.
15 a) The heat supplied to the system(ΔQ) is partly used to increase the internal energy( ΔU) of the 2
system and the rest is used to do work( ΔW) on the environment .
Or ΔQ = ΔU + ΔW.
b) ΔQ = 100 J/s
ΔW = 75 J/s 2
ΔU = ΔQ - ΔW = 100 – 75 = 25 J/s.

16

A gas is enclosed in a cube of side l. Consider a molecule moving in positive x


direction makes an elastic collision with the wall of the container. 4
Momentum before collision = mvx
Momentum after collision = -mvx
The change in momentum of the molecule = -mvx – mvx = -2mvx
By the principle of conservation of momentum,
Momentum imparted to wall in the collision = 2mvx
1
The number of molecules with velocity vx hitting the wall in time Δt = t = nAv x Δ t
2
The total momentum transferred to the wall,
1
Q = (2mvx) × ( nAv x Δ t ) = nmAv 2x Δt
2
Q
The force on the wall, F = = nmAv2x
Δtt
F
Pressure, P = = nmv2x
A
All molecules in a gas do not have the same velocity; so average velocity is to
be taken. Then P = nm v 2x
1
But by symmetry, v 2x = v 2
3

1
Therefore Pressure, P = nm v 2
3

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
17 (a) Consider an ideal gas undergoes a change in its state adiabatically from (P 1 ,V1 , T1) to
the final state (P2, V2, T2). 3

Then Work done,


V2 V2
constant
W = ∫ [ P]dV
V1
= ∫
V1
[ V
γ ]
dV
V2
V −γ+1
= constant×
1−γ [ ] V1

1 constant constant
=
1−γ
× γ−1
V2 [ − γ−1
V1 ]
P2 V 2γ P1 V 1γ
=
1
1−γ
1
×
V γ−1
2
[ − γ−1
V1 ]
= ×[ P 2 V 2 −P1 V 1 ]
1−γ
μRTR (T 1 −T 2 )
or W=
γ −1

(b) In the case of A, P1V1 = P2V2


P V P V 2
∴ P 2= 1 1 = 1 = 2P1.
V2 V
( )
2
In the case of B, P1V1 = P2V2
γ γ
1.4
Vγ V

P2 2 P1
∴ P' 2=P1 1γ =P1
V2 V
( )
2 [ ]
= 21.4P1. = 2.64 P1.

∴ '
= = 0.758
P2 2.64 P1
1
c) C & D

18 (a) 2
1. Molecules of a gas are alike and different for different molecules.
2. Molecules of a gas are very small compared to distance between them.
3. Molecules of a gas behaves as perfectly elastic spheres.
4. Molecules of a gas are in random motion in all direction with all possible velocities.
5. As the collisions are elastic , total kinetic energy and total momentum are conserved .
6. The average kinetic energy of a molecule is proportional to the absolute temperature of
the gas. (Any four)

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
(b)

E 1 3
or =( )mv 2 =( )k B T
N 2 2
This means that the average kinetic energy of a molecule is proportional to the
absolute temperature of the gas.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
PHYSOL EXAMINATION SERIES
അധ്യായം 12 & 13
22-08-2021 ഞായർ 7.00pm

PES09 സമയം : 1 മണിക്കൂർ


പരമാവധി സ്ക ാർ : 30
ഉത്തരസൂചിക
1 വ്യാപ്തം 1
2 അഡയാബാറ്റിക് 1
3 PV = nRT 1
4 കുറയുന്നു 1

5 വികസിച്ചുകകാണ്ടിരിക്കുമ്പ ാൾ വാതകം ഉയർന്ന മർദ്ദത്തിക#തികര പ്രവർത്തിക്കുന്നു .


ഇത് ആന്തരിക ഊർജം കുറയ്ക്കുന്നു. അതി#ാൽ വാതകത്തിക, താപ#ില കുറഞ്ഞ് 2
ശീതീകരണം സംഭവിക്കുന്നു.
6 ക്ഷമത, 2

7 P എന്ന മർദത്തിൽ വ്യാപ്തം V യിൽ #ിന്ന് V+ΔV യിമ്പലക്ക് വളകര ക<റിയ അളവിൽ 2
മാറുമ്പ ാൾ ക<യ്യക?ടുന്ന പ്രവൃത്തി, ΔW = PΔV.
അങ്ങിക#കയങ്കിൽ വ്യാപ്തം V1 ൽ#ിന്ന് V2 വിമ്പലക്ക് മാറുമ്പ ാൾ ക<യ്യക?ടുന്ന
V2 V2
dV
പ്രവൃത്തി, W = ∫ PdV = μRTRT ∫
V
V1 V1
V2
അഥവാ W = μRTRT ln
V1
8 കഴിയും. ഒരു വാതകത്തിൽ താപം മ്പ<ർക്കാകത തകന്ന താപ#ില വർദ്ധി?ിക്കാൻ 2
കഴിയും. അഡയാബാറ്റിക് സമ്മർദ്ദ# സമയത്ത് ഒരു വാതകത്തിക, താപ#ില
വർദ്ധിക്കുകയും അതി#് താപം #ൽകാതിരിക്കുകയും ക<യ്യുന്നു. ഒരു അഡയാബാറ്റിക്
പ്രക്രിയയിൽ താപം #ൽകുകമ്പയാ പുറകത്തടുക്കുകമ്പയാ ക<യ്യുന്നില്ല.
അതി#ാൽ ∆Q = 0.
ഒന്നാം താപഗതിക #ിയമപ്രകാരം, ∆Q = ∆U+∆W = 0Q = ∆Q = ∆U+∆W = 0U+∆Q = ∆U+∆W = 0W = 0
∆Q = ∆U+∆W = 0U = - ∆Q = ∆U+∆W = 0W
വാതകത്തിമ്പVൽ സമ്മർദ്ദ# പ്രവൃത്തി ക<യ്യുമ്പ ാൾ, പ്രവൃത്തി ക#ഗറ്റീവ് ആയിരിക്കും.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
അമ്പ?ാൾ ∆U മ്പപാസിറ്റീവ് ആയിരിക്കും. അങ്ങക# വാതകത്തിക,
ആന്തരിമ്പകാർജം(∆Q = ∆U+∆W = 0U) വർദ്ധിക്കുന്നതി#ാൽ താപ#ില ഉയരുന്നു.

9 ഇല്ല. യന്ത്രം (ചൂടുള്ള സംഭരണി) അന്തരീക്ഷത്തിമ്പലക്ക് (തണുത്ത സംഭരണി) താപം 3


പുറന്തള്ളണം. അതി#ാൽ, താപമലി#ീകരണം എമ്പ?ാഴും #ടക്കും. താപഗതിക
ത്തിക, രണ്ടാമകത്ത #ിയമമനുസരിച്ച് , മുഴുവൻ താപവും ഒരിക്കലും പ്രവൃത്തിയാക്കി
മാറ്റാൻ കഴിയില്ല. അതുമ്പപാകല, താപത്തിക, കുറച്ചുഭാഗം പ്രവൃത്തിയിമ്പലക്ക്
മാറ്റക?ടാകത, അന്തരീക്ഷത്തിമ്പലക്ക് പുറന്തള്ളുകയും അതുവഴി താപ മലി#ീകരണം
ഉണ്ടാക്കുകയും ക<യ്യും.
10 ഉള്ളളവിൽ മാറ്റം വരുത്താകത വാതകത്തിക, താപ#ില ഉയർത്തുമ്പ ാൾ അതികല 3
തVാത്രകളുകട ഗതിമ്പകാർജ്ജം വർദ്ധിക്കുകയും അതിക, ഫലമായി അവയുകട മ്പവഗത
വർദ്ധിക്കുകയും ക<യ്യുന്നു. കണങ്ങളുകട വർദ്ധിച്ച മ്പവഗത അർത്ഥമാക്കുന്നത് അവയ്ക്ക്
വലിയ ആക്കം ഉകണ്ടന്ന് മാത്രമല്ല, അവ പലമ്പ?ാഴും ചുവരുകളിൽ ഇടിക്കുകയും
ക<യ്യുന്നു. അങ്ങക# മർദം വർദ്ധിക്കുന്നു.
11 (a) ഹൈmഡ്രജൻ (H₂) 1
2g ഹൈmഡ്രജൻ (H₂), NA തVാത്രകൾ ഉൾകക്കാള്ളുന്നതി#ാൽ
1 kg H₂ , (NA/2) × 1000 = 500 NA തVാത്രകൾ ഉൾകക്കാള്ളുന്നു.
ഇവികട NA എന്നത് അവഗാമ്പഡ്രാ സംഖ്യയാകുന്നു.
28 g ഹൈ#ട്രജൻ (N₂), NA തVാത്രകൾ ഉൾകക്കാള്ളുന്നതി#ാൽ
1 kg N₂, (NA/28) × 1000 = 36 NA തVാത്രകൾ ഉൾകക്കാള്ളുന്നു.
(b) മർദം, യൂണിറ്റ് വ്യാപ്തത്തിലുള്ള തVാത്രകളുകട എണ്ണത്തി#് (N) മ്പ#ർ 1
അനുപാതത്തിലാണ്. ഹൈmഡ്രജൻ തVാത്രകളുകട എണ്ണം കൂടുതലായതി#ാൽ
ഹൈmഡ്രജൻ ഉൾകക്കാള്ളുന്ന പാത്രത്തിലായിരിക്കും കൂടുതൽ മർദമനുഭവക?ടുന്നത്.
(c) ഹൈmഡ്രജൻ. 1

12 താപഗതിക പ്രക്രിയകൾ സവിമ്പശഷതകൾ പ്രക്രിയയികല പ്രവൃത്തി 3


സമ മർദ പ്രക്രിയ മർദം സ്ഥിരമാണ് P(V2 - V1)
സമ്പമാഷ്മ (ഐമ്പസാകതർമൽ) താപ#ില സ്ഥിരമാണ് V2
μRTRT ln
പ്രക്രിയ V1

അഡയബാറ്റിക് പ്രക്രിയ വ്യവസ്ഥയും ചുറ്റുപാടും μRTR (T 1−T 2 )


തമ്മിൽ താപഹൈകമാറ്റമില്ല. γ −1

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
13 a) രണ്ടാം താപഗതിക #ിയമം 1
b) ഒരു കാർമ്പ#ാ യന്ത്രത്തി#് കാർമ്പ#ാ<ക്രം (Carnot cycle) Carnot cycle) ) എന്നറിയക?ടുന്ന #ാല്
2
പ്രവർത്ത# ഘട്ടങ്ങളുണ്ട്.

1. സമ്പമാഷ്മ വികാസം (Carnot cycle) Isothe) rmal Expansion)


പ്രവർത്ത#ദ്രവ്യമായ വാതകം T1 താപ#ിലയിലുള്ള താപസംഭരണി
(Carnot cycle) Re) se) rvoir)യിൽ#ിന്ന് Q1 താപം സ്വീകരിച്ച് സമ്പമാഷ്മവികാസത്തി#് വിമ്പ•യമാകുന്നു.
2. അഡയാബാറ്റിക് വികാസം (Carnot cycle) Adiabatic Expansion)
താപഹൈകമാറ്റം ഇല്ലാകത വാതകം അഡയബാറ്റിക് വികാസത്തി#് വിമ്പ•യമാകുന്നു.
3. സമ്പമാഷ്മസമ്മർദ#ം (Carnot cycle) Isothe) rmal Compre) ssion)
വാതകം T2 താപ#ിലയിലുള്ള താപസംഭരണിമ്പലക്ക് Q2 താപം വിടുതൽ ക<യ്ത്
സമ്പമാഷ്മ സമ്മർദ#ത്തി#്(Carnot cycle) ചുരുക്കലി#്) വിമ്പ•യമാകുന്നു.
4. അഡയാബാറ്റിക് സമ്മർദ#ം (Carnot cycle) Adiabatic Compre) ssion)
താപഹൈകമാറ്റം ഇല്ലാകത വാതകം അഡയബാറ്റിക് സമ്മർദ#ത്തി#് വിമ്പ•യമാകുന്നു.
c) ക്ഷമത,
1

14 ആകക ക<യ്ത പ്രവൃത്തി , W = WDE + WEF 3


(ഇവികട WEF ക#ഗറ്റീവാകുന്നു.)
W = DEGH ക, പര?ളവ് – EFHG ക, പര?ളവ്
= ത്രിമ്പകാണം DEF ക, പര?ളവ്
= 1 ×EF×FD = 1 ×(5−2)×(600−300)
2 2
W = 450 J
b) പൂജ്യം. 1

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
15 a) ഒന്നാം താപഗതിക #ിയമം 2
ഒരു വ്യവസ്ഥയിമ്പലക്ക് #ൽകക?ടുന്ന താപത്തിക, (Carnot cycle) ΔQ) ഒരു ഭാഗം
വ്യവസ്ഥയുകട ആന്തരിമ്പകാർജ്ജത്തിൽ (Carnot cycle) ΔU) ) വർദ്ധ#വുണ്ടാക്കുകയും ബാക്കി,
ചുറ്റുപാടിമ്പVലുള്ള പ്രവൃത്തിക്കും (Carnot cycle) ΔW) ഉപമ്പയാഗിക്കുന്നു.
അകല്ലങ്കിൽ ΔQ = ΔU) + ΔW എകന്നഴുതാം.
b) ΔQ = 100 J/s 2
ΔW = 75 J/s
ΔU) = ΔQ - ΔW = 100 – 75 = 25 J/s.
16 4

വശത്തിക, #ീളം l യൂണിറ്റ് ആയ ഒരു ക്യൂബിൽ ഒരു വാതകം ഉൾകക്കാള്ളുന്നു . ഒരു


തVാത്ര മ്പപാസിറ്റീവ് x ദിശയിൽ സഞ്ചരിച്ച് പാത്രത്തിക, ഭിത്തിയുമായി ഇലാസ്റ്റിക
കൂട്ടിമുട്ടലി#് വിമ്പ•യമാകുന്നു.
കൂട്ടിമുട്ടലി#് മുൻപുള്ള ആക്കം = mvx
കൂട്ടിമുട്ടലി#് മ്പശഷമുള്ള ആക്കം = -mvx
തVാത്രയുകട ആക്കവ്യത്യാസം = -mvx – mvx = -2mvx
ആക്ക സംരക്ഷണ #ിയമമനുസരിച്ച്,
കൂട്ടിമുട്ടലിക, ഫലമായി ഭിത്തിക്ക് ലഭിക്കുന്ന ആക്കം = 2mvx
Δt സമയത്തിൽ vx പ്രമ്പവഗമ്പത്താകട ഭിത്തിയിൽ വന്നിടിക്കുന്ന തVാത്രകളുകട എണ്ണം
= 1 nAv x Δ t
2
ഇവികട n തVാത്രകളുകട എണ്ണത്തിക, സാന്ദ്രതകയയും , A പര?ളവിക#യും, vxΔt
എന്നത് Δt സമയത്തിനുള്ളിൽ തVാത്ര സഞ്ചരിച്ച ദൂരമ്പത്തയും സൂ<ി?ിക്കുന്നു.
Δt സമയത്തിൽ ഈ തVാത്രകളാൽ ഭിത്തിയിമ്പലക്ക് ഹൈകമാറ്റം ക<യ്യക?ടുന്ന ആകക
ആക്കം Q = (2mvx) × ( 1 nAv x Δ t ) = nmAv 2x Δt
2
Q
ഭിത്തിയിൽ അനുഭവക?ടുന്ന ബലം F = = nmAv 2x
Δtt
F
മർദം P = = nmv 2x
A

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
ഒരു വാതകത്തികല എല്ലാ തVാത്രകൾക്കും ഒമ്പര പ്രമ്പവഗമല്ലാത്തതി#ാൽ ശരാശരി
പ്രമ്പവഗം പരിഗണിക്കുന്നു.
അമ്പ?ാൾ മർദം P = nm v 2x
സമ മിതി മൂലം v 2x = 1 v 2 എന്ന് കണക്കാക്കാം.
3
അതി#ാൽ മർദം P = 1 nm v 2
3

17 (a) ഒരു ആദർശവാതകം (Carnot cycle) P1, V1, T1) എന്ന അവസ്ഥയിൽ#ിന്നും
(Carnot cycle) P2, V2, T2) എന്ന 3
അവസ്ഥയിമ്പലക്കുള്ള അഡയബാറ്റിക് പ്രക്രിയയിൽ ക<യ്യുന്ന പ്രവൃത്തി,
V2 V2

W = ∫ [ P]dV
V1
= ∫
V1
[ V
γ ]
സ്ഥിരാങ്കം
dV
V2
V −γ+ 1
= സ്ഥിരാങ്കം×
1−γ [ ] V1

1
=
1−γ
×
V2
γ−1
[
സ്ഥിരാങ്കം സ്ഥിരാങ്കം

V1
γ −1
]
P2 V 2γ P1 V 1γ
=
1
1−γ
1
×
V γ−1
2
[
− γ−1
V1 ]
= ×[ P 2 V 2 −P1 V 1 ]
1−γ
μRTR (T 1 −T 2 )
അഥവാ W=
γ −1
(Carnot cycle) b) A എന്ന സാ ിൾ പരിഗണിച്ചാൽ, P1V1 = P2V2
2
P V P V
∴ P 2= 1 1 = 1 = 2P1.
V2 V
( )
2
B എന്ന സാ ിൾ പരിഗണിച്ചാൽ, P1V1γ = P2V2γ
1.4
V V 1γ
∴ P' 2=P1 γ =P1

P
V
( )
2
V2

2 P1
[ ]
= 21.4P1. = 2.64 P1.

∴ അന്ത്യമർദങ്ങളുകട അംശബന്ധം, 2' = = 0.758


P2 2.64 P1
c) C & D 1
18 (a) വാതകങ്ങളുകട ഗതികസിദ്ധാന്തത്തിക, അടിസ്ഥാ# തത്വങ്ങൾ : 2
(i) ഒരു #ിശ്ചിത അളവ് വാതകകമന്നത് ക്രമരmിതമായ <ല#ത്തിലുള്ള ഒരു കൂട്ടം
തVാത്രകളുകട മ്പശഖരമാണ്.
(Carnot cycle) ii) സാ•ാരണ മർദത്തിലും താപ#ിലയിലും തVാത്രകൾക്കിടയിലുള്ള ശരാശരി ദൂരം

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
അവയുകട വലി?കത്തയമ്പപക്ഷിച്ച് വളകര കൂടുതലായിരിക്കും.
(Carnot cycle) iii) തVാത്രകൾ തമ്മിലുള്ള പരസ്പര പ്രവർത്ത#ം അവഗണിക്കാവുന്നതാണ്.
(Carnot cycle) iv) വാതകങ്ങൾ പരസ്പരവും അതുൾകക്കാള്ളുന്ന പാത്രത്തിക, ഭിത്തിയുമായും
കൂട്ടിയിടിക്കുന്നു.
(Carnot cycle) v) എല്ലാ കൂട്ടിമുട്ടലുകളും ഇലാസ്തികമാണ്. അതി#ാൽ അവയുകട ആകക
ഗതിമ്പകാർജവും, ആക്കവും സംരക്ഷിക്കക?ടുന്നു.
(Carnot cycle) vi) ഒരു തVാത്രയുകട ശരാശരി ഗതിമ്പകാർജം വാതകത്തിക, മ്പകവല താപ#ിലയ്ക്ക്
ആനുപാതികമാണ്. (ഏകതങ്കിലും 4 എണ്ണം )

(b) ഒരു ആദർശവാതകത്തിക, മർദം P = 1 nm v 2 എന്ന സമവാക്യത്തിൽ #ിന്നും 3


3
PV = 1 nVm v 2 എകന്നഴുതാം. ........ (1)
3
2 1
PV = ( ) N ×( ) m v 2 ......... (2)
3 2
ഇവികട N (= nV ) എന്നത് സാ ിളികല തVാത്രകളുകട എണ്ണം ആണ്.
ഒരു ആദർശ വാതകത്തിക, ആന്തരിക ഊർജം പൂർണമായും ഗതികമായതി#ാൽ,
E = N× 1 m v 2
2
അമ്പ?ാൾ സമവാക്യം(2) പ്രകാരം
PV = ( 2 ) E എന്നു ലഭിക്കും. ............. (3)
3
ഈ സമീകരണം താപ#ിലയുകട ഗതികപരമായ വിശദീകരണം #ൽകുവാൻ #കമ്മ
സmായിക്കും. സമവാക്യം (3)ഉം ആദർശവാതക സമവാക്യം PV = kBNT ഉം തമ്മിൽ
മ്പയാജി?ിച്ചാൽ, ( 2 ) E = kBNT
3
3
അഥവാ E = ( ) k B NT എന്നു ലഭിക്കുന്നു.
2
E 1 3
അകല്ലങ്കിൽ =( )mv 2 =( )k B T
N 2 2
ഇതിൽ #ിന്നും ഒരു തയാത്രയുകട ശരാശരി ഗതിമ്പകാർജം വാതകത്തിക, മ്പകവല
താപ#ിലയ്ക്ക് ആനുപാതികമാണ് എന്ന് മ#സിലാക്കാം.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram

You might also like