Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 1

ത്രിംശാംശക ഫലം

സൂര്യചന്ദ്രന്മാർക്ക് ത്രിംശാംശകഫലം (ആധിപത്യം ) ഇല്ല. മറ്റ് അഞ്ച്


ഗ്രഹങ്ങ
ൾക്കേ ഈ ആധിപത്യം ഉള്ളു.
ചൊവ്വാത്രിംശാംശക ലഗ്നത്തിൽ ജനിച്ചാ
ൽ ക്ഷിപ്രകോപിയും യുദ്ധതൽപ്പരനും പാപകർമ്മങ്ങൾ ചെയ്യാൻ
ഇഷ്ടപ്പെടുന്ന
വനും ആയിരിക്കും.
ബുധത്രിംശാംശകലഗ്നത്തിൽ ജനിച്ചാൽ
സൽസ്വഭാവിയും വിനയമുള്ളവനും വിദ്വാനും ആയി ഭവിക്കും.
വ്യാഴംത്രിംശാംശക ലഗ്നമായാൽ കലാ
കാരനും ഗുണവാനും ശാന്തനും സമ്പന്ന
നൂം,കീർത്തിമാനും ആയിരിക്കും.
ശുക്ര ത്രിംശാശകത്തിൽ ജനിച്ചാൽ കാമ
സുഖം അനുഭവിക്കുന്നവനും ധനവാനും
സമ്പൽ ഗുണമുള്ളവനും കലാവാസന
ഉള്ളവനുമായിരിക്കുന്നതാണ്.
ശനി ത്രിംശാംശകലഗ്നമായാൽഅനാവ
ശ്യ പ്രവർത്തികൾ ചെയ്യുന്നവനും ബുദ്ധി
യില്ലാത്തവനും രോഗബാധിതനുമായിരി
ക്കുന്നതാണ് ഫലം.
ഗിരീഷ് ചന്ദ്രപ്രസാദ്.
ശുഭം.
77

You might also like