Download as txt, pdf, or txt
Download as txt, pdf, or txt
You are on page 1of 31

1

00:00:00,000 --> 00:00:14,000


<font color="#ff0000">എംസോൺ റിലീസ് - 2345
http://www.malayalamsubtitles.org/
www.facebook.com/msonepage</font>

2
00:00:15,000 --> 00:00:20,000
<font color="#ff0000"><b>
<u>പരിഭാഷ : ഹബീബ് ഏന്തയാർ</u></b></font>

3
00:00:20,951 --> 00:00:23,370
<i>- ദേ, വർക്കായി.</i>
<i>- എന്താ?</i>

4
00:00:24,204 --> 00:00:25,873
<i> നിന്റെ ഫോണാണോ, അസാഹി?</i>

5
00:00:26,415 --> 00:00:28,459
<i> അല്ല, നിലത്ത് നിന്ന് എടുത്തതാ.</i>

6
00:00:31,128 --> 00:00:32,171
<i> റെക്കോഡ് ചെയ്യുവാണോ?</i>

7
00:00:32,254 --> 00:00:33,088
<i> അതെ.</i>

8
00:00:34,506 --> 00:00:36,800
<i> ക്യാമറ വർക്കാവുന്നുണ്ടെന്നു
തോന്നുന്നു.</i>

9
00:00:58,155 --> 00:00:59,323
<i> നോക്കട്ടെ...</i>

10
00:01:01,075 --> 00:01:02,409
<i>ഈ നഗരത്തില്
ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ല.</i>

11
00:01:04,328 --> 00:01:07,331
<i>ടോക്കിയോയിലെ
എല്ലാരും അപ്രത്യക്ഷരായി.</i>

12
00:01:14,505 --> 00:01:16,298
<i> നമ്മൾ ഹരജുകുവിലെത്തി,
എന്നിട്ടും ആരുമില്ല.</i>

13
00:01:16,965 --> 00:01:18,008
<i> അതെ.</i>
14
00:01:27,935 --> 00:01:29,186
<i>എന്തൊക്കെയാ സംഭവിക്കുന്നത്?</i>

15
00:01:36,819 --> 00:01:38,362
<i>എല്ലാവരും അപ്രത്യക്ഷരായിട്ട്...</i>

16
00:01:38,904 --> 00:01:40,531
<i>ഇതിപ്പോ അഞ്ചു ദിവസമായി.</i>

17
00:01:42,032 --> 00:01:44,535
<i>വീണ്ടും വീഡിയോ എടുക്കുവാണോ?</i>
<i>അതുവെച്ച് എന്ത് ചെയ്യാനാ?</i>

18
00:01:45,119 --> 00:01:46,120
<i> റെക്കോഡ് ചെയ്തിടാൻ.</i>

19
00:01:46,829 --> 00:01:48,372
<i> എന്തിനാ റെക്കോർഡ് ചെയ്യുന്നേ?</i>

20
00:01:49,456 --> 00:01:50,958
<i>ആരെങ്കിലും കണ്ടേക്കും.</i>

21
00:01:54,169 --> 00:01:55,504
<i>അതിനുശേഷം,</i>

22
00:01:56,797 --> 00:01:58,090
<i>ഞങ്ങൾ ഒരു വ്യക്തിയെ കണ്ടു.</i>

23
00:02:00,759 --> 00:02:04,596
<i> എന്നിട്ട് ഞങ്ങളെ
ആ സ്ഥലത്തേക്ക് കൊണ്ടോയി,</i>

24
00:02:06,765 --> 00:02:09,518
<i> ഇപ്പോ അവിടെയാണ് ജോലി ചെയ്യുന്നത്.</i>

25
00:02:16,733 --> 00:02:17,776
<i>ഇവിടെയല്ലേ?</i>

26
00:02:29,371 --> 00:02:30,622
<i>അകത്തേക്ക് പോകാൻ തന്നാണോ?</i>

27
00:02:45,053 --> 00:02:47,014
<i>അകത്തു കൂരാക്കൂരിരുട്ടാണ്!</i>
28
00:02:50,309 --> 00:02:51,268
<i>മൊമോക?</i>

29
00:02:52,311 --> 00:02:53,395
<i>മൊമോക?</i>

30
00:02:54,605 --> 00:02:55,731
<i>മൊമോക!</i>

31
00:03:57,500 --> 00:04:01,999
ആലീസ് ഇൻ ബോർഡർലാന്റ്♣️
<b><font color="#ffffff">♣️
എപ്പിസോഡ് - 8⃣</font></b>

32
00:04:02,200 --> 00:04:15,731
<b><font color="#ffd700"><u>പരിഭാഷ : ഹബീബ് ഏന്തയാർ</u></font></b>

33
00:04:29,324 --> 00:04:31,743
<font color="#ea0000"><b>15 മിനിറ്റ് കൂടി.</b></font>

34
00:04:45,966 --> 00:04:47,217
എല്ലാത്തിനെയും കൊല്ല്‌.

35
00:04:53,181 --> 00:04:54,182
ജുൻ…

36
00:04:55,642 --> 00:04:57,394
ഇനി എന്നെക്കൊണ്ട് പറ്റില്ല.

37
00:04:57,477 --> 00:04:59,313
ഇതവസാനിപ്പിക്കാനായി
നമ്മൾ വല്ലാണ്ട് പരിധി വിട്ടു.

38
00:05:02,899 --> 00:05:05,027
ഇത്രയും ആളുകളെ കൊന്നിട്ട്
പഴയ ജീവിതത്തിലേക്ക് പോകാൻ...

39
00:05:05,110 --> 00:05:06,236
എന്തായാലും സാധിക്കില്ല.

40
00:05:08,947 --> 00:05:10,032
പറഞ്ഞത് കേട്ടില്ലേ?

41
00:05:11,867 --> 00:05:14,286
എനിക്കെതിരെ നിൽക്കുന്നത്
ആരായാലും അവനാണ് മന്ത്രവാദിനി.
42
00:05:19,374 --> 00:05:20,542
എന്നെ വെടിവെക്ക്!

43
00:05:22,502 --> 00:05:23,545
നിർത്തുന്നുണ്ടോ!

44
00:05:30,135 --> 00:05:31,595
ഈ ഗെയിം അവസാനിപ്പിക്കാം.

45
00:05:38,018 --> 00:05:38,894
എന്നെ…

46
00:05:39,644 --> 00:05:41,480
ഇത്രയും നേരം നിങ്ങളെന്നെ
ഒതുക്കി വെച്ചിരിക്കുകയായിരുന്നു,

47
00:05:42,898 --> 00:05:44,983
കൊലപാതകം നടന്നപ്പോൾ പോലും.

48
00:05:46,109 --> 00:05:47,861
ഞാനാവില്ല മന്ത്രവാദിനിയെന്ന്...

49
00:05:48,737 --> 00:05:50,447
നിങ്ങൾക്കറിയാമെന്ന് ഉറപ്പാണ്.

50
00:05:54,201 --> 00:05:57,829
നീയല്ല മന്ത്രവാദിനിയെങ്കിൽ,
എന്നെ കൊല്ലേണ്ട ആവശ്യമില്ല.

51
00:05:58,830 --> 00:06:02,125
മന്ത്രവാദിനിയെ തിരയാൻ
ദയവായി എന്നോട് സഹകരിക്ക്!

52
00:06:13,553 --> 00:06:14,471
അരിസു!

53
00:06:18,058 --> 00:06:19,184
നിർത്തൂ!

54
00:06:19,267 --> 00:06:20,435
ഹേയ്!

55
00:06:22,521 --> 00:06:23,855
ഇപ്പോ എനിക്ക് മനസ്സിലായി.
56
00:06:25,399 --> 00:06:26,858
സംഭവം നടക്കുമ്പോൾ
സ്ഥലത്തില്ലാഞ്ഞിട്ട് പോലും...

57
00:06:26,942 --> 00:06:28,610
നിങ്ങൾ അരിസുവിനെ
ആക്രമിക്കാനുള്ള കാരണം...

58
00:06:29,194 --> 00:06:31,780
നിങ്ങൾ മന്ത്രവാദിനി ആയതുകൊണ്ടാണ്!

59
00:06:35,033 --> 00:06:36,034
അരിസു!

60
00:06:43,625 --> 00:06:44,709
നിങ്ങളാണോ...

61
00:06:45,335 --> 00:06:46,378
...മന്ത്രവാദിനി?

62
00:06:54,386 --> 00:06:57,431
ഉവ്വ, ഞാനാ മന്ത്രവാദിനി.

63
00:07:18,910 --> 00:07:19,870
വെക്കടാ.

64
00:07:22,456 --> 00:07:23,748
വെക്കടാ വെടി!

65
00:07:30,088 --> 00:07:33,258
- വെക്ക്!
- അഗുനിയല്ല മന്ത്രവാദിനി!

66
00:07:35,260 --> 00:07:37,095
ഇത് ഹാർട്ട് 10 ഗെയിമാണ്.

67
00:07:37,179 --> 00:07:39,973
മനുഷ്യന്റെ വികാരം കൊണ്ട്
കളിക്കുന്ന കളി!

68
00:07:40,515 --> 00:07:44,478
അഗുനിയെ കൊന്ന്
നിങ്ങൾ ജയിക്കുന്ന കളിയല്ല ഇത്!

69
00:07:52,027 --> 00:07:53,445
നീയല്ല മന്ത്രവാദിനി.

70
00:07:54,654 --> 00:07:55,614
പിന്നെന്തിന്?

71
00:07:57,157 --> 00:07:58,950
കാരണം നിനക്ക് മറ്റൊരു ലക്ഷ്യമുണ്ട്.

72
00:08:00,744 --> 00:08:02,078
മറ്റൊരു ലക്ഷ്യമോ?

73
00:08:04,206 --> 00:08:05,665
നീ കൊന്നത്...

74
00:08:06,541 --> 00:08:07,709
മൊമോകയെ ആയിരുന്നില്ല.

75
00:08:09,461 --> 00:08:10,420
ഹാറ്ററെ ആയിരുന്നു.

76
00:08:12,088 --> 00:08:13,131
എന്ത്?

77
00:08:19,596 --> 00:08:21,431
നിന്റെ കണ്ണുകൾ കണ്ടതോടെ
എനിക്ക് മനസ്സിലായി.

78
00:08:22,682 --> 00:08:24,976
അത് പ്രതീക്ഷയെല്ലാം
ചോർന്നൊലിച്ച പോലായിരുന്നു.

79
00:08:26,436 --> 00:08:29,606
ആ കണ്ണുകൾ. അന്നത്തെ
എന്റെ കണ്ണുകൾ പോലായിരുന്നു.

80
00:08:31,107 --> 00:08:32,984
ഞാനെന്റെ കൂട്ടുകാരെ കൊന്ന
കണ്ണുകൾ പോലെ.

81
00:08:38,490 --> 00:08:39,866
താൻ ഊമയൊന്നുമല്ല.

82
00:08:40,659 --> 00:08:43,203
തുടക്കം തൊട്ടേ എല്ലാരെയും
കൊല്ലണമെന്നാണ് നിന്റെ മനസ്സിൽ.
83
00:08:44,162 --> 00:08:45,497
അതല്ല യഥാർത്ഥ നീ!

84
00:08:47,374 --> 00:08:50,961
നിന്റെ മനസ്സിൽ മറ്റെന്തോ ലക്ഷ്യമുണ്ട്.

85
00:08:54,464 --> 00:08:58,134
ബീച്ചിലെത്തിയപ്പോൾ മുതൽ
എനിക്ക് പന്തികേട് തോന്നിയിരുന്നു.

86
00:08:59,970 --> 00:09:01,846
ഇത്രയും തോക്കുകൾ കയ്യിലുണ്ടെങ്കിൽ...

87
00:09:02,639 --> 00:09:05,350
ഭടന്മാർക്ക് പണ്ടേ ബീച്ചിനെ
കാൽ ചുവട്ടിലാക്കാമായിരുന്നു.

88
00:09:06,351 --> 00:09:08,144
പക്ഷേ ഇതുവരെ അത് സംഭവിച്ചിട്ടില്ല.

89
00:09:09,771 --> 00:09:10,855
യഥാർത്ഥത്തിൽ നിനക്ക്...

90
00:09:11,940 --> 00:09:14,317
ഹാറ്ററുമായി
ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.

91
00:09:16,027 --> 00:09:17,904
നിങ്ങൾ പരസ്പരം
സഹായിക്കുകയായിരുന്നില്ലേ?

92
00:09:20,490 --> 00:09:22,492
നിരാഗിയെപ്പോലുള്ള അപകടകാരികൾ...

93
00:09:22,576 --> 00:09:25,078
കയറു പൊട്ടിക്കില്ലെന്ന്
ഉറപ്പാക്കലായിരുന്നു നിന്റെ ലക്ഷ്യം.

94
00:09:26,663 --> 00:09:28,248
നീയവരെ തടഞ്ഞുനിർത്താൻ ശ്രമിച്ചു.

95
00:09:37,716 --> 00:09:38,675
നീയും…

96
00:09:41,052 --> 00:09:44,681
നീയും ഹാറ്ററും ശരിക്കും
ഉറ്റ ചങ്ങാതിമാരായിരുന്നില്ലേ?

97
00:09:48,059 --> 00:09:49,603
പിന്നെന്തിന് അയാളെ കൊന്നു?

98
00:09:53,982 --> 00:09:55,233
ചില കാരണങ്ങളാൽ...

99
00:09:56,860 --> 00:09:59,904
ഹാറ്റർ ചെയ്തതിനോട്
നിനക്ക് പൊറുക്കാൻ കഴിഞ്ഞില്ല.

100
00:10:02,782 --> 00:10:03,952
അയാളെയും അയാളുടെ...

101
00:10:03,952 --> 00:10:05,952
ഭ്രാന്തൻ പ്രവർത്തികളേയും
നിനക്ക് തടയണമായിരുന്നു.

102
00:10:11,041 --> 00:10:13,752
ഉറ്റസുഹൃത്തിന്റെ സ്വബോധം
വീണ്ടെടുക്കാൻ നീ ആഗ്രഹിച്ചു.

103
00:10:41,071 --> 00:10:42,489
ഇതിനിയും തുടരുമോ?

104
00:10:44,366 --> 00:10:45,659
ആ ഗെയിമുകൾ.

105
00:10:50,872 --> 00:10:51,873
ഞാൻ…

106
00:10:53,124 --> 00:10:55,085
നിരാശയിൽ അകപ്പെട്ടവർക്കായ്...

107
00:10:57,462 --> 00:10:59,923
ഇവിടെയൊരു
ആദർശരാഷ്ട്രം സൃഷ്ടിക്കും,

108
00:11:03,927 --> 00:11:05,887
നമുക്ക് പ്രത്യാശയില്ലെങ്കിൽ...

109
00:11:05,970 --> 00:11:07,430
നാമത് ഉണ്ടാക്കണം!
110
00:11:11,309 --> 00:11:13,311
ഇതായിരിക്കും പ്രത്യാശയുടെ രാജ്യം.

111
00:11:17,148 --> 00:11:18,274
അത് അസാധ്യമാണ്.

112
00:11:19,609 --> 00:11:20,568
അല്ല.

113
00:11:24,364 --> 00:11:25,990
നമ്മളെ കൊണ്ട് സാധിക്കും.

114
00:11:33,665 --> 00:11:35,458
ഇവിടെയുള്ള എല്ലാവരും...

115
00:11:36,376 --> 00:11:38,002
ഇപ്പോൾ ഒന്നാണ്!

116
00:11:39,295 --> 00:11:42,048
നമ്മളൊന്നിച്ച് ചീട്ടുകൾ ശേഖരിച്ച്...

117
00:11:43,091 --> 00:11:45,051
ഒരുമിച്ച് തന്നെ തിരിച്ചു പോകും!

118
00:11:57,605 --> 00:11:58,690
ഇവന്മാർ...

119
00:12:00,150 --> 00:12:02,485
എന്നിൽ നിന്ന് ചീട്ടുകൾ
ഒളിപ്പിക്കാൻ തുനിഞ്ഞിരിക്കുന്നു.

120
00:12:24,924 --> 00:12:25,967
അഗുനി.

121
00:12:30,972 --> 00:12:32,515
ഇന്നത്തോടെ...

122
00:12:35,351 --> 00:12:38,021
ബീച്ചിലൊരു മൂന്നാം നിയമം
നടപ്പാക്കുകയാണ്.

123
00:12:46,821 --> 00:12:49,199
"വഞ്ചകർക്കു ശിക്ഷ മരണം."
124
00:12:56,164 --> 00:12:57,874
നിനക്കെന്തറിയാടാ?

125
00:13:06,466 --> 00:13:07,383
നിർത്താൻ!

126
00:13:23,650 --> 00:13:24,776
നിനക്കെന്തറിയാന്ന്…

127
00:13:26,945 --> 00:13:28,947
<font color="#ea0000"><b>
ഗെയിം അരീനയിലേക്കുള്ള വഴി.</b></font>

128
00:13:38,748 --> 00:13:39,749
ഇത് വഴി.

129
00:13:52,053 --> 00:13:53,221
<font color="#ea0000"><b>
അഭിനന്ദനങ്ങൾ.</b></font>

130
00:14:08,444 --> 00:14:09,904
എന്തൊരു ഗൃഹാതുരത.

131
00:14:12,073 --> 00:14:14,450
ഇവിടം കാണാൻ പഴയപോലെ തന്നെ.

132
00:14:19,914 --> 00:14:20,748
എനിക്ക്…

133
00:14:23,042 --> 00:14:24,168
മടുത്ത് തുടങ്ങി.

134
00:14:27,130 --> 00:14:29,924
നിരാഗിയെയും ഭടന്മാരേയും അടക്കി
നിർത്താനുള്ള പാട് കൂടി വരികയാണ്.

135
00:14:33,845 --> 00:14:35,471
നമുക്കീ ബീച്ച് അവസാനിപ്പിക്കാം.

136
00:14:40,268 --> 00:14:41,311
അവസാനിപ്പിക്കാനോ?

137
00:14:43,730 --> 00:14:45,523
ബീച്ചിലെ അംഗങ്ങളെല്ലാം...
138
00:14:46,524 --> 00:14:50,069
അവിടെ കണ്ടെത്തിയ
സന്തോഷത്തിൽ മുഴുകിയിരിക്കുവല്ലേ?

139
00:14:50,653 --> 00:14:53,072
ചീട്ടുകളെല്ലാം ശേഖരിച്ച് യഥാർത്ഥ
ലോകത്തേക്ക് മടങ്ങാമെന്നത്...

140
00:14:53,156 --> 00:14:54,782
നീ ഉണ്ടാക്കിയ പച്ചക്കള്ളമായിരുന്നു!

141
00:14:59,329 --> 00:15:00,580
നമുക്കിത് അവസാനിപ്പിക്കാം.

142
00:15:03,082 --> 00:15:06,085
എന്നെ ചതിക്കാൻ നോക്കുവാണോ?

143
00:15:13,301 --> 00:15:15,511
"വഞ്ചകർക്ക് ശിക്ഷ മരണമാണ്."

144
00:15:18,181 --> 00:15:20,892
ബീച്ചിന്റെ നിയമങ്ങൾ വ്യക്തമാണ്.

145
00:15:20,975 --> 00:15:22,435
ബീച്ചിന് ഒരു അർത്ഥവുമില്ല!

146
00:15:23,478 --> 00:15:24,646
നിർത്തിയേക്കാം.

147
00:15:27,357 --> 00:15:30,902
പ്രത്യാശയിലേക്കാണ് നാം ലക്ഷ്യമിടേണ്ടത്!

148
00:15:30,985 --> 00:15:32,403
നീയൊന്നു നിർത്തുന്നുണ്ടോ!

149
00:15:34,489 --> 00:15:36,324
ബീച്ചിൽ എവിടെയാണ് പ്രതീക്ഷ?

150
00:15:40,161 --> 00:15:41,204
ഇതുപോലൊരു ലോകത്ത്...

151
00:15:43,039 --> 00:15:44,832
എവിടെയാടാ പ്രതീക്ഷ?

152
00:15:55,301 --> 00:15:56,260
മുമ്പ്...

153
00:15:59,013 --> 00:16:01,224
എന്നോടൊപ്പം വിശ്വസ്തരായ
ചങ്ങാതിമാരുണ്ടായിരുന്നു.

154
00:16:04,519 --> 00:16:05,895
എനിക്ക് അവരിലുള്ള പ്രതീക്ഷ…

155
00:16:09,107 --> 00:16:10,441
അതായിരുന്നു എനിക്കെല്ലാം.

156
00:16:27,208 --> 00:16:28,376
ഒരു രാജാവിന്…

157
00:16:31,796 --> 00:16:35,550
ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ
എടുക്കേണ്ട സമയങ്ങളുണ്ടാവും.

158
00:16:41,139 --> 00:16:45,184
എന്തൊരു ദയനീയമാണ്, മോറി.

159
00:17:09,292 --> 00:17:11,627
ഞാനും കൂട്ടുകാരെ കൊന്നവനാണ്.

160
00:17:13,171 --> 00:17:15,965
നിന്റെ വേദന ആ കണ്ണുകളിൽ നിന്ന്
എനിക്കു മനസ്സിലാകും.

161
00:17:18,426 --> 00:17:20,011
നീ നിന്റെ കൂട്ടുകാരനെ കൊന്നു.

162
00:17:22,055 --> 00:17:24,265
അതുകൊണ്ട് ബീച്ചിലെ
എല്ലാവരെയും നിനക്ക് കൊല്ലണം,

163
00:17:24,348 --> 00:17:27,226
കാരണം അവരാണ്
നിന്റെ ചങ്ങാതിയെ ഭ്രാന്തനാക്കിയത്.

164
00:17:30,646 --> 00:17:34,901
നിന്റെ തകർന്നു പോയ വികാരങ്ങൾ,
ഗെയിം മാസ്റ്റർ ഉപയോഗപ്പെടുത്തി!

165
00:17:36,652 --> 00:17:40,448
- അതാണിത് ഹാർട്ട് ഗെയിമായത്!
- വായടക്കെടാ!

166
00:17:41,824 --> 00:17:42,825
അരിസു!

167
00:17:44,243 --> 00:17:46,665
അത് സത്യമാണെങ്കിൽ,
ഗെയിം നോക്കാതെ...

168
00:17:46,665 --> 00:17:49,665
എല്ലാവരെയും കൊല്ലാനായിരുന്നോ
അഗുനിയുടെ ഉദ്ദേശം?

169
00:17:52,126 --> 00:17:53,127
കാര്യമായിട്ടാണോ?

170
00:17:54,295 --> 00:17:56,631
നമ്മളും അതിന് കൂട്ടു നിന്നില്ലേ?

171
00:17:59,634 --> 00:18:03,054
അപ്പോ ആരാണീ മന്ത്രവാദിനി?

172
00:18:04,472 --> 00:18:05,640
എനിക്കറിയാം.

173
00:18:07,725 --> 00:18:09,352
യഥാർത്ഥ മന്ത്രവാദിനി ആരാണെന്ന്.

174
00:18:14,899 --> 00:18:16,000
ഒരു ഗെയിമിൽ നിന്ന്...

175
00:18:17,000 --> 00:18:19,320
അതുണ്ടാക്കിയവന്റെ
സ്വഭാവം മനസ്സിലാക്കാൻ കഴിയും.

176
00:18:22,073 --> 00:18:23,407
ഹാർട്ടിന്റെ ഗെയിം...

177
00:18:24,700 --> 00:18:27,328
അതെപ്പോഴും കൂട്ടത്തിൽ
നിന്നൊരു വിഡ്ഢിയെ ഉണ്ടാക്കും.

178
00:18:27,411 --> 00:18:28,746
<font color="#ff0000"><b>
ഷിൻജുകു ബൊട്ടാണിക്കൽ ഗാർഡൻ</b></font>
179
00:18:28,830 --> 00:18:31,582
<font color="#ff0000"><b>
വെല്ലുവിളി, ഹാർട്ട് 7</b></font>

180
00:18:31,666 --> 00:18:34,377
ഇത് ചതിയുടെ കളിയാണ്.
ആളുകളുടെ ഹൃദയം വെച്ചുള്ള കളി.

181
00:18:34,460 --> 00:18:35,378
നോക്ക്!

182
00:18:38,714 --> 00:18:41,217
ഒളിച്ചിരിക്കേണ്ടത് ചെന്നായയാണ്!

183
00:18:42,426 --> 00:18:43,511
ചിലപ്പോ…

184
00:18:45,930 --> 00:18:48,015
ആരെയും കൊല്ലാതെ
ഗെയിം അവസാനിപ്പിക്കാൻ...

185
00:18:49,976 --> 00:18:51,727
ഒരു വഴിയുണ്ടാകും.

186
00:18:54,063 --> 00:18:55,314
ഒരു പരിഹാരം.

187
00:18:56,816 --> 00:19:00,736
ആരുടേയും ജീവൻ
നഷ്ടപ്പെടാതെയുള്ള ഒരു പരിഹാരം.

188
00:19:02,738 --> 00:19:05,074
പക്ഷേ അത് അസാധ്യമാണ്.

189
00:19:06,659 --> 00:19:08,411
നമ്മളാ മന്ത്രവാദിനിയെ വേട്ടയാടി...

190
00:19:08,494 --> 00:19:10,746
ന്യായവിധിയുടെ തീയിലിട്ടു എരിക്കണ്ടേ?

191
00:19:12,039 --> 00:19:12,957
വേണ്ട.

192
00:19:22,133 --> 00:19:23,843
അത് സാധ്യമാക്കാനാവുന്ന...

193
00:19:25,678 --> 00:19:26,804
ഒരു മത്സരാർത്ഥിയുണ്ട്.

194
00:19:31,309 --> 00:19:32,226
മന്ത്രവാദിനി…

195
00:19:34,187 --> 00:19:36,731
മൊമോക തന്നെയാണെങ്കിലോ.

196
00:19:51,787 --> 00:19:54,457
മൊമോക സ്വയം
കുത്തിയതാണെന്നോ?

197
00:19:55,875 --> 00:19:56,751
അതേ.

198
00:19:58,711 --> 00:20:00,087
ഞാനായിരുന്നു ഗെയിം മാസ്റ്ററെങ്കിൽ...

199
00:20:01,797 --> 00:20:03,591
ഇങ്ങനൊരു ആശയത്തിലാവും എത്തുക.

200
00:20:10,139 --> 00:20:11,349
വല്യ തമാശ!

201
00:20:12,767 --> 00:20:14,185
ഞാനാടാ മന്ത്രവാദിനി!

202
00:20:15,394 --> 00:20:18,314
നിനക്കൊക്കെ എന്നെ കൊല്ലണമല്ലേ?

203
00:20:29,283 --> 00:20:31,869
അഗുനി എല്ലാരേയും തന്നോടൊപ്പം
ഇല്ലാതാക്കാൻ ശ്രമിക്കുവാണ്!

204
00:21:26,632 --> 00:21:28,050
എടാ, തകേരു.

205
00:21:32,430 --> 00:21:33,472
തകേരു.

206
00:21:34,098 --> 00:21:36,809
തകേരു.
207
00:21:39,353 --> 00:21:40,438
തകേരു!

208
00:21:48,821 --> 00:21:51,532
ഈ ബീച്ച് അവനെ ഭ്രാന്തനാക്കി.

209
00:21:52,408 --> 00:21:54,702
നിങ്ങളെല്ലാം അവനെ ഭ്രാന്തനാക്കി!

210
00:21:58,122 --> 00:21:59,290
ഞാനാണെടാ മന്ത്രവാദിനി!

211
00:22:05,338 --> 00:22:08,174
അഗുനിയെ എങ്ങനെ
തടയണമെന്ന് എനിക്കറിയാം!

212
00:22:10,176 --> 00:22:11,886
അഗുനിയുടെ ശ്രദ്ധ ഞാൻ പിടിച്ചുപറ്റാം.

213
00:22:11,969 --> 00:22:14,013
ആ അവസരം ന്യായവിധിയുടെ തീയിൽ
മൊമോകയെ എരിക്കാൻ ഉപയോഗിക്ക്.

214
00:22:16,015 --> 00:22:16,849
അരിസു.

215
00:22:18,976 --> 00:22:21,062
അർത്ഥമില്ലാത്ത
ഈ കൂട്ടക്കൊല അവസാനിപ്പിക്കണം.

216
00:22:26,275 --> 00:22:27,526
അസാഹി!

217
00:22:30,696 --> 00:22:31,697
എല്ലാവരും ശ്രദ്ധിക്കൂ!

218
00:22:34,075 --> 00:22:38,496
ഞാനാണ് ഈ ഗെയിമിന്റെ ഡീലർ.

219
00:23:09,860 --> 00:23:11,237
തിരിച്ചാണ് കത്തി പിടിച്ചിരുന്നത്.

220
00:23:16,826 --> 00:23:20,788
കത്തി തിരിച്ച് പിടിച്ച രീതിയിലുള്ള
വിരലടയാളം കണ്ടെത്തി.

221
00:23:30,214 --> 00:23:31,215
<i>അതായത്...</i>

222
00:23:32,466 --> 00:23:34,135
<i>മൊമോക സ്വയം കത്തി പിടിച്ച്...</i>

223
00:23:35,636 --> 00:23:37,304
<i> സ്വന്തം നെഞ്ചിലേക്ക്
കുത്തിയിറക്കിയതാണ്.</i>

224
00:23:45,771 --> 00:23:47,189
അവളാണ് മന്ത്രവാദിനി.

225
00:23:52,278 --> 00:23:53,612
എന്തിനാണവൾ…

226
00:23:54,905 --> 00:23:56,574
ഒരു ഗെയിമിനു വേണ്ടി
ആത്മഹത്യ ചെയ്തത്?

227
00:23:57,616 --> 00:24:00,744
മൊമോക ആയിരുന്നോ
ശരിക്കും ഗെയിം മാസ്റ്റർ?

228
00:24:02,538 --> 00:24:04,290
ആ പെണ്ണ് അവളാണ് ഡീലറെന്നും പറഞ്ഞു.

229
00:24:07,001 --> 00:24:09,962
അപ്പോ നമ്മളവരുടെ
വെറും കളിപ്പാട്ടമായിരുന്നോ?

230
00:24:12,923 --> 00:24:15,551
പക്ഷേ നമ്മളെപ്പോലെ,
അവളും മനുഷ്യനാണ്.

231
00:24:16,427 --> 00:24:17,470
സാധാരണ മനുഷ്യർ…

232
00:24:21,557 --> 00:24:22,808
അവർ രണ്ടും…

233
00:24:24,351 --> 00:24:26,937
അവരും മറ്റാരുടെയെങ്കിലും
നിയന്ത്രണത്തിൽ ആയിരുന്നിരിക്കാം.
234
00:24:33,777 --> 00:24:34,820
അഗുനി.

235
00:24:38,532 --> 00:24:39,742
ഇതൊന്നു നിർത്താം.

236
00:24:41,535 --> 00:24:46,123
നിരപരാധികളുടെ മരണം
പാഴായിപ്പോകരുത്.

237
00:24:50,419 --> 00:24:54,423
ചങ്ങാതിമാരെ കൊല്ലുമ്പോഴുള്ള
നിന്റെ വേദന എനിക്ക് മനസ്സിലാകും.

238
00:24:55,758 --> 00:25:00,596
പക്ഷേ അതിന്റെ ചൊരുക്ക്
ജീവിച്ചിരിക്കുന്നവരുടെ മേൽ തീർക്കരുത്.

239
00:25:03,307 --> 00:25:04,850
നമ്മളിപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്!

240
00:25:06,268 --> 00:25:08,229
നാമെല്ലാവരും
നിരാശയുടെ പടുകുഴിയിൽ...

241
00:25:09,563 --> 00:25:12,066
മരണം വരെ പോരടിക്കുകയാണ്!

242
00:25:15,945 --> 00:25:18,864
ജീവനുള്ളവർക്ക്
പട്ടിയുടെ വിലയെങ്കിലും കൊടുക്ക്.

243
00:25:51,063 --> 00:25:52,314
തീ പടരുന്നു!

244
00:25:54,108 --> 00:25:55,276
ഓട്!

245
00:25:58,988 --> 00:26:00,990
- ശവം നീതിയുടെ തീയിലേക്ക് നീക്ക്!
- വേഗം!

246
00:26:11,917 --> 00:26:13,168
അത് വേദനിപ്പിക്കും.
247
00:26:20,009 --> 00:26:22,177
ആദ്യമേ തന്നെ...

248
00:26:24,847 --> 00:26:28,350
ന്യായവിധിയുടെ തീ കൊണ്ട്
ബീച്ചായിരുന്നു ഞാൻ കത്തിക്കേണ്ടത്.

249
00:26:29,310 --> 00:26:30,144
നിരാഗി…

250
00:26:30,227 --> 00:26:31,312
നിരാഗി?

251
00:26:33,606 --> 00:26:35,983
ഇതുവെച്ച്, ഞാൻ ഗെയിം ക്ലിയർ ചെയ്യും!

252
00:27:31,705 --> 00:27:33,415
നിന്നെയൊക്കെ…

253
00:27:33,499 --> 00:27:36,085
എല്ലാത്തിനേയും കൊന്നു തള്ളുമെടാ!

254
00:27:58,357 --> 00:27:59,274
അഗുനി.

255
00:28:09,576 --> 00:28:11,537
<font color="#ea0000"><b>
3 മനിറ്റ് കൂടി അവശേഷിക്കുന്നു.</b></font>

256
00:28:12,454 --> 00:28:13,455
ഒട്ടും സമയമില്ല!

257
00:28:17,668 --> 00:28:18,627
കാല് പിടിക്ക്.

258
00:28:27,469 --> 00:28:29,012
- പുറത്തിറങ്ങ്!
- വേഗം!

259
00:29:23,525 --> 00:29:24,985
<font color="#ea0000"><b>
അഭിനന്ദനങ്ങൾ.</b></font>

260
00:29:25,068 --> 00:29:26,987
<font color="#ea0000"><b>
ഗെയിം ക്ലിയർ.
അഭിനന്ദനങ്ങൾ.</b></font>

261
00:29:34,077 --> 00:29:38,749
<i>ഈ ലോകത്ത് നമുക്ക് എപ്പോഴും
സുരക്ഷിതരായിരിക്കാൻ കഴിയുന്ന ഒരിടമില്ല.</i>

262
00:29:43,462 --> 00:29:45,339
<i>പര്യവേക്ഷകൻ കണ്ട ഉത്തരധ്രുവം,</i>

263
00:29:46,340 --> 00:29:48,050
<i>നാഗരികതയുടെ മിഥ്യാധാരണകളില്ലാത്ത...</i>

264
00:29:49,009 --> 00:29:51,261
<i>ലോകത്തിന്റെ യഥാർത്ഥ രൂപമായിരുന്നു.</i>

265
00:29:54,223 --> 00:29:58,227
<i> എല്ലാം ചെയ്ത് തീരുമ്പോൾ,</i>
<i>നിസ്സാരമായി മണ്ണിലേക്ക് തന്നെ മടങ്ങുന്നു.</i>

266
00:30:01,772 --> 00:30:02,856
<i>ഈ ദേശമാണ്...</i>

267
00:30:03,649 --> 00:30:05,484
<i>ലോകത്തിന്റെ യഥാർത്ഥ രൂപം.</i>

268
00:30:07,611 --> 00:30:09,154
<i>ഞാൻ ഈ ദേശത്തോട് കടപ്പെട്ടിരിക്കുന്നു.</i>

269
00:30:12,533 --> 00:30:13,450
<i> ഇപ്പോൾ…</i>

270
00:30:16,662 --> 00:30:18,330
<i>ഞാൻ എന്നത്തേക്കാളും സ്വതന്ത്രനാണ്.</i>

271
00:30:24,500 --> 00:30:40,330
<font color="#daff00"><b>
<u>പരിഭാഷ : ഹബീബ് ഏന്തയാർ</u></b></font>

272
00:30:44,690 --> 00:30:46,567
ഇതാണ് നമ്മുടെ പറുദീസയുടെ
അന്ത്യമെന്ന് തോന്നുന്നു.

273
00:30:54,908 --> 00:30:56,368
എല്ലാവരും മരിച്ചു.
274
00:31:17,264 --> 00:31:18,390
അവരോട്...

275
00:31:19,391 --> 00:31:20,559
എനിക്ക് പൊറുക്കാൻ കഴിയില്ല.

276
00:31:23,020 --> 00:31:24,062
എന്നെ വിട്!

277
00:31:24,646 --> 00:31:25,480
നിനക്ക് പറ്റില്ല.

278
00:31:28,400 --> 00:31:31,987
അവർ നമ്മുടെ
സഖാക്കളെയെല്ലാം കൊന്നു!

279
00:31:33,071 --> 00:31:34,072
ഞാൻ അവരോട് ക്ഷമിക്കില്ല!

280
00:31:58,472 --> 00:31:59,556
നമുക്കിത് അവസാനിപ്പിക്കാം.

281
00:32:01,558 --> 00:32:03,810
നമ്മളിപ്പോഴും ജീവനോടെയുണ്ട്.

282
00:32:06,313 --> 00:32:08,148
അത് മാത്രമാണ് ഇപ്പോൾ പ്രധാനം.

283
00:32:11,026 --> 00:32:12,110
അത് മാത്രം...

284
00:32:13,236 --> 00:32:14,154
അരിസു?

285
00:32:15,238 --> 00:32:16,114
അരിസു!

286
00:32:34,049 --> 00:32:35,092
എനിക്ക് മനസ്സിലാകും.

287
00:32:41,264 --> 00:32:42,641
എനിക്ക് മനസ്സിലാകും.

288
00:32:43,517 --> 00:32:44,559
അരിസു...

289
00:33:31,314 --> 00:33:33,025
നിനക്കും നല്ല സ്ഥിരതയാണല്ലോ.

290
00:33:38,196 --> 00:33:40,949
ചീട്ടുകളെല്ലാം ശേഖരിക്കുന്നതിൽ
അർത്ഥമില്ലെന്ന് തോന്നി തുടങ്ങിയിരുന്നു.

291
00:33:41,658 --> 00:33:42,743
എന്താ പറഞ്ഞേ ?

292
00:33:44,453 --> 00:33:45,704
പക്ഷേ ഇതോടെ...

293
00:33:47,080 --> 00:33:49,750
ഫെയ്‌സ് കാർഡുകൾ ഒഴികെ
ബാക്കിയെല്ലാം കിട്ടി.

294
00:33:52,461 --> 00:33:56,882
എന്തായിരിക്കും ഗെയിം ഉണ്ടാക്കിയവർ നമ്മളെ കാണിക്കാൻ ഉദ്ദേശിക്കുന്നത്?

295
00:34:07,851 --> 00:34:09,519
<i>- റെക്കോഡ് ചെയ്യുവാണോ?</i>
<i>- അതേ.</i>

296
00:34:11,104 --> 00:34:13,732
<i>ക്യാമറ വർക്കാവുന്നുണ്ടെന്ന് തോന്നുന്നു.</i>

297
00:34:17,986 --> 00:34:19,279
ഇതെന്താ?

298
00:34:20,155 --> 00:34:22,032
അസാഹി ഉപേക്ഷിച്ച വീഡിയോ.

299
00:34:25,035 --> 00:34:26,119
<i> നോക്കട്ടെ…</i>

300
00:34:27,954 --> 00:34:29,372
<i>ഈ നഗരത്തിൽ
ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ല.</i>

301
00:34:31,041 --> 00:34:34,002
<i>ടോക്കിയോയിലെ
എല്ലാരും അപ്രത്യക്ഷരായി.</i>
302
00:34:36,254 --> 00:34:38,006
<i>അതിനുശേഷം,</i>

303
00:34:39,216 --> 00:34:40,926
<i>ഞങ്ങൾ ഒരു വ്യക്തിയെ കണ്ടു.</i>

304
00:34:43,178 --> 00:34:46,807
<i> എന്നിട്ട് ഞങ്ങളെ ആ
സ്ഥലത്തേക്ക് കൊണ്ടു പോയി,</i>

305
00:34:49,267 --> 00:34:51,812
<i> ഇപ്പോ അവിടെയാണ്
ജോലി ചെയ്യുന്നത്.</i>

306
00:34:56,108 --> 00:35:00,362
<i>ഞങ്ങൾ അവരെ ഗെയിമുകൾ
സജ്ജീകരിക്കാൻ സഹായിക്കുന്നു .</i>

307
00:35:03,990 --> 00:35:05,283
<i>അകത്തേക്ക് പോകാൻ തന്നാണോ?</i>

308
00:35:15,210 --> 00:35:20,173
<i>ഡീലർമാർ എന്നറിയപ്പെടുന്നവരാണ്
ഗെയിം നടത്താൻ സഹായിക്കുന്നത്.</i>

309
00:35:24,052 --> 00:35:28,849
<i>ചിലപ്പോൾ കൂടെ കളിക്കുന്നവരായിട്ടോ,
മറ്റു കളിക്കാരെ കുഴപ്പിക്കാനോ,</i>

310
00:35:30,600 --> 00:35:33,770
<i>ഗെയിം തയ്യാറാക്കാൻ
സഹായിക്കാനോ വേണ്ടി... </i>

311
00:35:33,854 --> 00:35:36,189
<i>ഞങ്ങൾ ഗെയിമിൽ ചേരാറുണ്ട്.</i>

312
00:35:37,774 --> 00:35:42,195
<i>പക്ഷേ ഗെയിമുകൾക്കിടയിൽ
ഞങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ട്,</i>

313
00:35:43,738 --> 00:35:46,867
<i>ഡീലർമാരാണെന്ന് വെളിപ്പെടുത്തിയാൽ
ഞങ്ങൾ കൊല്ലപ്പെടുകയും ചെയ്യും.</i>

314
00:35:48,994 --> 00:35:52,831
<i>വീണ്ടും വീഡിയോ എടുക്കുവാണോ?</i>
<i>അവർ കണ്ടാൽ പിന്നെന്തുചെയ്യും?</i>

315
00:36:12,142 --> 00:36:17,105
<font color="#ff0000"><b>
വൈദ്യുതാഘാതം സൂക്ഷിക്കുക.</b></font>

316
00:36:24,821 --> 00:36:26,615
ഇതാണോ ഡീലർമാരുടെ താവളം?

317
00:37:17,290 --> 00:37:18,667
<i> വേണ്ടാ!</i>

318
00:37:18,750 --> 00:37:20,543
<i> ബെറ്റ് വെക്കെടാ!</i>

319
00:37:20,627 --> 00:37:22,504
<i> എനിക്ക് 10 ദിവസത്തെ വിസ കിട്ടി!</i>

320
00:37:38,228 --> 00:37:40,105
<i> ഒന്ന് വേഗമാക്ക്!</i>

321
00:37:45,110 --> 00:37:47,279
<font color="#ff0000"><b>
ഡീലർ ജയിച്ചു.</b></font>

322
00:37:53,368 --> 00:37:54,452
ഇത്…

323
00:37:56,997 --> 00:37:59,416
അപ്പോ അവരാണ് ഗെയിം മാസ്റ്റേഴ്സ്.

324
00:38:10,510 --> 00:38:11,720
<i>ഒരുപാട് പേർ മരിച്ചു.</i>

325
00:38:14,431 --> 00:38:16,599
<i>ഏതാണ്ട് ഞങ്ങടെ പ്രായമുള്ള
ഒരു പെൺകുട്ടിയുണ്ടായിരുന്നു.</i>

326
00:38:19,436 --> 00:38:24,232
<i>മേലുദ്യോഗസ്ഥർ പറയുന്ന പോലെ
ഞങ്ങൾ ഗെയിം തയ്യാറാക്കുന്നു,</i>

327
00:38:24,316 --> 00:38:25,567
<i> എന്നിട്ട് ഗെയിമുകളിൽ ചേർന്ന്...</i>

328
00:38:27,277 --> 00:38:29,487
<i>കളിക്കാർ മരിക്കുന്ന
തരത്തിലാക്കി മാറ്റുന്നു.</i>

329
00:38:30,780 --> 00:38:32,073
<i> ഞങ്ങൾ കാരണം,</i>

330
00:38:33,908 --> 00:38:35,869
<i> ദിവസവും ഒരുപാട് പേർ മരിക്കുന്നു.</i>

331
00:38:40,290 --> 00:38:41,833
<i>ഇനി എന്നെക്കൊണ്ട് ഇതിനാവില്ല.</i>

332
00:38:45,378 --> 00:38:49,883
<i>ഞങ്ങൾ ആളുകളെ കൊന്ന്,
കളി ജയിച്ച്, വിസ നേടുന്നു.</i>

333
00:38:55,597 --> 00:38:57,057
<i>ഞങ്ങൾക്ക് രണ്ടാഴ്ച കൂടി
വിസ നീട്ടിക്കിട്ടി,</i>

334
00:38:57,140 --> 00:38:59,934
<i>പക്ഷേ അതിനുവേണ്ടി എത്ര പേരെ
കൊല്ലേണ്ടിവന്നെന്ന് പോലുമറിയില്ല.</i>

335
00:39:02,354 --> 00:39:03,688
<i>ഇനി എന്നെക്കൊണ്ടാവില്ല.</i>

336
00:39:05,648 --> 00:39:06,733
<i>മൊമോക.</i>

337
00:39:08,985 --> 00:39:11,488
<i>ഇതെല്ലാം ഒരു സ്വപ്നമാണ്.</i>

338
00:39:14,324 --> 00:39:15,367
<i>സാരമില്ല.</i>

339
00:39:17,118 --> 00:39:19,162
<i>ഈ സ്വപ്നത്തിൽ നിന്ന്
നമ്മൾ ഉടനേ ഉണരും.</i>

340
00:39:32,509 --> 00:39:34,594
<i>എനിക്കെല്ലാം അവസാനിപ്പിക്കണം…</i>

341
00:40:05,125 --> 00:40:06,084
ഇതാണ് സ്ഥലം.
342
00:40:43,705 --> 00:40:44,831
അവിടെയാണ്.

343
00:40:51,379 --> 00:40:56,885
<font color="#ff0000"><b>വൈദ്യുതാഘാതം സൂക്ഷിക്കുക.</b></font>

344
00:43:00,883 --> 00:43:02,218
ഇതൊക്കെ സത്യമാണോ?

345
00:43:12,478 --> 00:43:14,063
നീ സ്ഥലം കണ്ടുപിടിച്ചിരിക്കുന്നു.

346
00:43:21,029 --> 00:43:23,323
എന്റെ പ്രതീക്ഷകൾ തെറ്റിയില്ല.

347
00:43:26,784 --> 00:43:28,036
വീണ്ടും കണ്ടുമുട്ടിയല്ലോ.

348
00:43:30,997 --> 00:43:32,081
നിങ്ങൾ.

349
00:43:34,709 --> 00:43:38,129
നിങ്ങൾക്ക് നന്ദിയുണ്ട്.
എല്ലാ നമ്പർ ചീട്ടുകളും എന്റെ കയ്യിലുണ്ട്.

350
00:43:39,255 --> 00:43:40,214
താങ്ക്യു.

351
00:43:42,383 --> 00:43:44,052
നിങ്ങളെങ്ങനാ
ഈ സ്ഥലം കണ്ടുപിടിച്ചത്?

352
00:43:47,055 --> 00:43:49,682
ശരിക്കും ഇതൊരു സബ്‌വേ സ്റ്റേഷന്റെ
റൂട്ട് മാപ്പാണെന്ന് മനസിലാക്കാൻ...

353
00:43:50,391 --> 00:43:52,060
എനിക്ക് ലേശം സമയമെടുത്തു.

354
00:44:08,576 --> 00:44:10,745
നമ്മൾ എല്ലാ ചീട്ടുകളും
ശേഖരിച്ചാൽ എന്ത് സംഭവിക്കും?

355
00:44:11,537 --> 00:44:15,083
ഇവിടെ വന്നാൽ അതിനുള്ള
ഉത്തരം കിട്ടുമെന്ന് കരുതി.

356
00:44:16,626 --> 00:44:19,212
എന്നാൽ ഒരു കാര്യം
മാത്രമേ കണ്ടെത്തിയുള്ളൂ.

357
00:44:20,505 --> 00:44:22,840
ഇവരല്ല ഗെയിം മാസ്റ്ററെന്ന്.

358
00:44:24,300 --> 00:44:25,134
അതേ.

359
00:44:26,386 --> 00:44:30,848
നമ്മുടെ വിജയമാണ് ഇവരുടെ
മരണത്തിന് കാരണമെന്ന് മനസ്സിലാക്കാം.

360
00:44:31,516 --> 00:44:34,435
ഇവരും നമ്മളെപ്പോലെ മനുഷ്യരാണ്,
എന്നാൽ അതിനപ്പുറം...

361
00:44:36,437 --> 00:44:37,605
അവർക്കു മുകളിൽ ആരോ ഉണ്ട്.

362
00:44:45,488 --> 00:44:47,907
ആരായിരിക്കും അവർ?

363
00:44:49,534 --> 00:44:50,368
ആർക്കറിയാം?

364
00:44:51,703 --> 00:44:52,954
ചിലപ്പോ അന്യഗ്രഹജീവികളാകും.

365
00:44:55,665 --> 00:44:56,708
അല്ലേൽ ദൈവം തന്നെ.

366
00:45:05,425 --> 00:45:08,136
<font color="#ff0000"><b>
പ്രത്യേക അടിയന്തിര സംപ്രേക്ഷണം.</b></font>

367
00:45:12,056 --> 00:45:15,435
<font color="#ff0000"><b>എല്ലാ കളിക്കാർക്കും അഭിനന്ദനങ്ങൾ.</b></font>

368
00:45:19,147 --> 00:45:20,273
എന്ത്?
369
00:45:21,691 --> 00:45:22,817
കൊള്ളാം.

370
00:45:26,946 --> 00:45:27,864
മീര.

371
00:45:30,533 --> 00:45:32,201
<i>ഫെയ്‌സ് ചീട്ട് ഗെയിമുകൾ ഒഴികെ,</i>

372
00:45:33,119 --> 00:45:35,455
<i>ഇതുവരെയുള്ള നമ്പർ ചീട്ട്
ഗെയിമുകളെല്ലാം ക്ലിയർ ചെയ്ത് നിങ്ങൾ...

373
00:45:36,038 --> 00:45:37,790
<i> വിജയിയികളായി മാറിയിരിക്കുകയാണ്.</i>

374
00:45:38,916 --> 00:45:41,627
<i>നിരവധി ജീവൻ ബലിയർപ്പിച്ചുകൊണ്ട്...</i>

375
00:45:41,711 --> 00:45:44,130
<i>നിങ്ങൾ നേടിയ
മധുരമേറിയ വിജയമാണിത്.</i>

376
00:45:49,177 --> 00:45:54,390
<i>നിങ്ങളുടെ സഖാക്കൾ എത്രപേരാണ് മരിച്ചു വീണതെന്ന് ഞാൻ ആലോചിക്കുകയാണ്?</i>

377
00:45:59,562 --> 00:46:01,022
<i> ഓർത്തു നോക്ക്…</i>

378
00:46:03,733 --> 00:46:05,526
<i>തോക്കുകൊണ്ട് വെടിയേറ്റ് മരിച്ചവർ.</i>

379
00:46:08,905 --> 00:46:10,740
<i>ജീവനോടെ നിങ്ങൾ ചുട്ടെരിച്ച ആ പെൺകുട്ടി.</i>

380
00:46:15,244 --> 00:46:20,333
<i>ലേസറിന്റെ ആഘാതമേറ്റവർ,
മുങ്ങി മരിച്ചവർ.</i>

381
00:46:24,921 --> 00:46:26,964
<i>തലപൊട്ടി ചിന്നിച്ചിതറി മരിച്ചവർ.</i>

382
00:46:27,673 --> 00:46:29,217
<i>നിങ്ങളുടെ ആ സഖാക്കൾ.</i>
383
00:46:32,178 --> 00:46:34,305
<i>നിങ്ങളിതുവരെ അനുഭവിച്ച നിരാശ...</i>

384
00:46:35,640 --> 00:46:39,227
<i>മനസ്സിൽ നിന്ന് ഒരിക്കലും
മായാത്ത ആ മരണ നിമിഷങ്ങൾ.</i>

385
00:46:42,480 --> 00:46:46,067
<i>അതെല്ലാം എന്നെ വല്ലാതെ
സ്പർശിച്ചിരുന്നു!</i>

386
00:46:52,198 --> 00:46:54,116
<i>നിങ്ങൾ കളിക്കാർക്ക്,</i>

387
00:46:55,243 --> 00:46:59,622
<i>ഞങ്ങളൊരു സമ്മാനം
നൽകാൻ ആഗ്രഹിക്കുന്നു.</i>

388
00:47:00,748 --> 00:47:02,375
ഞങ്ങളെ യഥാർത്ഥ
ലോകത്തേക്ക് തിരിച്ചയക്കാനോ?

389
00:47:05,795 --> 00:47:07,380
<i>പുതിയ ഗെയിമുകൾ ഇനിയുമുണ്ട്!</i>

390
00:47:10,299 --> 00:47:11,759
<i>നമുക്കെല്ലാം ഒരുമിച്ച് കളിക്കാം.</i>

391
00:47:11,843 --> 00:47:14,011
<i>ഫെയ്‌സ് കാർഡുകൾക്കായി
നിങ്ങൾ പോരാടണം!</i>

392
00:47:15,179 --> 00:47:16,472
പുതിയ ഗെയിമുകളോ?

393
00:47:18,057 --> 00:47:19,642
എനിക്ക് ഇഷ്ടക്കേടൊന്നുമില്ല.

394
00:47:21,686 --> 00:47:24,400
<i>നിങ്ങൾ‌ക്ക് വേണ്ടി നിരവധി
അത്ഭുതകരമായ ഗെയിമുകൾ‌,</i>

395
00:47:24,400 --> 00:47:26,023
ഇനിയും ഞങ്ങൾ
തയ്യാറാക്കി വെച്ചിട്ടുണ്ട്.
396
00:47:26,774 --> 00:47:28,234
<i>അതിനായി കാത്തിരിക്കൂ!</i>

397
00:47:30,695 --> 00:47:31,988
ഈ സ്ത്രീ...

398
00:47:32,905 --> 00:47:34,323
ഇവളാണോ ഗെയിം മാസ്റ്റർ?

399
00:47:36,158 --> 00:47:38,286
ഇതിലും ഭേദം സ്ക്രീനിൽ
അന്യഗ്രഹജീവി വരുന്നതായിരുന്നു.

400
00:47:39,579 --> 00:47:44,917
<i>അടുത്ത ഘട്ടം നാളെ ഉച്ചയോടെ ആരംഭിക്കുന്നതാണ്.</i>

401
00:47:46,752 --> 00:47:50,506
<i>നമുക്കൊരുമിച്ച് അടിച്ചുപൊളിക്കാം!</i>

402
00:47:52,216 --> 00:47:53,968
അപ്പോ വീണ്ടും തമ്മിൽ തല്ലണമല്ലേ.

403
00:47:55,553 --> 00:47:56,387
അതെ.

404
00:47:58,472 --> 00:47:59,849
പക്ഷേ ഒരു കാര്യത്തിൽ വ്യത്യസമുണ്ട്.

405
00:48:03,477 --> 00:48:05,730
ഒടുവിൽ നാം നമ്മുടെ ലക്ഷ്യം കണ്ടെത്തി.

406
00:49:33,651 --> 00:49:35,444
നമുക്കുള്ള ഉത്തരം
അവിടെ നിന്ന് തന്നെ കിട്ടും.

407
00:49:37,700 --> 00:49:53,200
<font color="#18ff00"><b><u>പരിഭാഷ : ഹബീബ് ഏന്തയാർ</u></b></font>

408
00:49:53,200 --> 00:50:04,000
<font color="#ff0000"><b><u>പരിഭാഷ : ഹബീബ് ഏന്തയാർ</u></b></font>

409
00:50:04,000 --> 00:50:14,000
<font color="#ff0000">മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs</font>
410
00:50:14,024 --> 00:50:24,024
ഇൻഫോ : 177A6A6F25CAE999A598B5C0F03660F08D64A58F

You might also like