Muncipla Meeting Minutes

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 8

Firefox https://meeting.lsgkerala.gov.in/PublicCouncilMinutes.

aspx

മിനി ്സ്
െതാടുപുഴ മുനിസി ാലി ി

േയാഗ സ ഭാവം : അടിയ ിര േയാഗം/ പേത ക േയാഗം


േയാഗ തീയതി : 13.09.2021
േയാഗ ലം : മുനിസിപൽ െകൗൺസിൽ ഹാൾ
ആരംഭി
11:00 AM
സമയം :
അ െ
െജ ി േജാണി
േപര് :
ഔേദ ാഗിക ൈവസ് പസിഡ /ൈവസ്
് െചയർമാൻ/ൈവസ് െചയർ
പദവി : േപർസൺ /െഡപ ൂ ി േമയർ

േയാഗ ിന്
പെ ടു വർ :
വാർഡിെ ന ർ വാർഡിെ േപര് െമ റുെട/കൗൺസിലറിെ േപര്
1 െവ ൂർ വാർഡ് രാജി അേജഷ്
3 േവ ാനം വാർഡ് ദീപക്.െക
4 മഠ ി ം വാർഡ് ജിഷ ബിനു
5 മുനിസി ൽ യു.പി ൂൾ വാർഡ് നിധി മേനാജ്
6 അന്പലം വാർഡ് ജയല ി േഗാപൻ
7 ബി.എ ്.എസ് വാർഡ് മുഹ ദ് അ ൽ
8 വട ുംമുറി വാർഡ് സഫിയ ജ ാർ
9 െപേ നാട് വാർഡ് െജ ി േജാണി
13 പ യംകവല വാർഡ് സിജി റഷീദ് െകെകആർ
14 മുതലേ ാടം വാർഡ് ഷഹന ജാഫർ
15 ഉ ാവ് വാർഡ് റസിയ കാസിം
16 ബി. ി.എം ൂൾ വാർഡ് സാബിറ ജലീൽ
17 കുന്പംക ് വാർഡ് സബീന ബിൻജു
18 മേല റന്പ് വാർഡ് അ ുൾ കരീം
19 കീരിേകാട് വാർഡ് നിസ സ ീർ
20 മുതലിയാർമഠം വാർഡ് ഷീജ ഷാഹുൽ ഹമീദ്
21 േകാേളജ് വാർഡ് ശീല ി െക സുദീപ്
22 മാരാംകു ് വാർഡ് ജിേതഷ് സി
23 മുനിസി ൽ ഓഫീസ് വാർഡ് പി.ജി.രാജേശഖരൻ
24 കാ ിരമ ം വാർഡ് ി എസ് രാജൻ
25 ഒളമ ം വാർഡ് മിനി മധു
27 േകാതായി ു ് വാർഡ് അഡ . േജാസഫ് േജാൺ
28 ചു ം വാർഡ് േജാസ് മഠ ിൽ
29 േകാലാനി വാർഡ് െമർളി രാജു
30 നടു ം വാർഡ് ആർ.ഹരി
31 പാറ ടവ് വാർഡ് കവിത അജി
32 അമരംകാവ് വാർഡ് കവിത േവണു
33 േകാ േറ ീവ് േഹാ ി ൽ വാർഡ് നീനു പശാ ്
34 റിവർവ ൂ വാർഡ് െ പാഫ. െജ ിആ ണി

1 of 8 11/19/2021, 8:38 AM
Firefox https://meeting.lsgkerala.gov.in/PublicCouncilMinutes.aspx

35 മണ ാട് വാർഡ് ബി ുപ കുമാർ

േയാഗ നടപടികൾ:-

1 അജ :-
G4-25769/15 - െചയറിൽ നി ും അവതരി ി ു പേമയം - െതാടുപുഴ
നഗരസഭ വക േലാറി വാൻ ാന്റ് ിതി െച ു ല ് പുതിയ
ഓഫീസ് കം േഷാ ിംഗ് േകാംപ്ള ് നിർ ി ു തിന് േവ ി ബഹു.
െചയർമാന്െറ െചയറിൽ നി ും അവതരി ി ു പേമയം
െകൗൺസിൽ പരിഗണനയ് ്.
അജ ുറി ് :-
.
ഫയൽ ന ർ :- G4-25769/15.

ചർ കളും േചാദ ളും :-


െജ ി േജാണി
െചയർമാൻ െകൗൺസിലിൽ എ ിേ ർ ി ി ാ തിനാൽ പേമയം
മാ ി വയ് ു തിന് തീരുമാനി ാം.

തീരുമാന ന ർ :- 1
G4-25769/15 - ബഹു. െചയർമാൻ െകൗൺസിൽ േയാഗ ിൽ
ഹാജരി ാതിരു തിനാൽ െചയറിൽ നി ും അവതരി ി ു പേമയം
മാ ി വയ് ു തിന് തീരുമാനി ു.

2 അജ :-
G4-25769/15 - പേമയം - െതാടുപുഴ നഗരസഭ പരിധിയിൽ ൂടി കട ു
േപാകു തും െതാടുപുഴ നഗരസഭ, കരിമ ൂർ, ഇടെവ ി, മണ ാട്,
ഉടു ൂർ, േകാടി ുളം തുട ിയ പ ായ ുകളിെല ജന ൾ ും
ജി ാ ആ ാനം, െമഡി ൽ േകാേളജ്,എ ിവിട ളിേല ്
എ ു തിനു ഏ വും കുറ സ ാരമാർ മായ ഉടു ൂർ -
ൈകത ാറ - മണിയാറൻകുടി േറാഡ്, അ കു ണി െച ്
സ ാരേയാഗ മാ ാൻ ആവശ മായ ഇടെപടലുകൾ നട ാൻ ബഹു.
െപാതുമരാമ ്, വനം, ജലവിഭവ മ ിമാേരാടും ബഹു. ജി ാ
കള േറാടും അഭ ർ ി ണെമ ് പേമയ ിലൂെട ആവശ െ ടു ു.
അവതാരക:-
അജ ുറി ് :-
.
ഫയൽ ന ർ :- G4-25769/15.

തീരുമാന ന ർ :- 1
G4-25769/15 - നഗരസഭ 13-◌ാം വാർഡ് െകൗൺസിലർ സിജി റഷീദ് െക െക ആർ
അവതാരകയും, 09-◌ാം വാർഡ് െകൗൺസിലർ െജ ി േജാണി
അനുവാദകയുമായി ു പേമയം ഐകകണ്േഠ ന പാ ാ ി. തുടർ
നടപടികൾ ായി പേമയം ബഹു. െപാതുമരാമ ്, വനം, ജല വിഭവ വകു ്

2 of 8 11/19/2021, 8:38 AM
Firefox https://meeting.lsgkerala.gov.in/PublicCouncilMinutes.aspx

മ ിമാർ, ബഹു. ജി ാ കള ർ എ ിവർ ് അയ ു നൽകു തിന്


തീരുമാനി ു.

3 അജ :-
G4-25769/15 - പേമയം - െതാടുപുഴ നഗരസഭ വാർഡ് 22 -െല െത നാ ്
പാട ിെല ക ാണി ് കാ ിരമ ം PWD േറാഡിന് സമീപം 25 മീ ർ
നീള ിൽ സം ണഭി ി െവ െ ുമൂലം തകർ ു േപായത് പുനർ
നിർ ി ണെമ ് ൈമനർ ഇറിേഗഷൻ, െതാടുപുഴേയാട്
പേമയ ിലൂെട ആവശ െ ടു ു. അവതാരകൻ :- ജിേതഷ് സി,
െകൗൺസിലർ, വാർഡ്- 22, അനുവാദക:- ബി ു പ കുമാർ,
െകൗൺസിലർ, വാർഡ് - 35.
അജ ുറി ് :-
.
ഫയൽ ന ർ :- G4-25769/15.

തീരുമാന ന ർ :- 1
G4-25769/15 - പേമയം ഐകകണ്േഠ ന പാ ാ ി. പേമയം ൈമനർ
ഇറിേഗഷൻ ഓഫീസ്, െതാടുപുഴയ് ് അയ ു നൽകു തിനും തീരുമാനി ു.
4 അജ :-
PW3-3648/97 - െതാടുപുഴ റവന ൂ ടവർ നിർ ാണ ിന് ഭവന നിർ ാണ
േബാർഡിന് െചലവായ തുക തിരിെക നൽകു ത് സംബ ി ും ടി
ലം ൈകമാറു ത് സംബ ി ും ചർ െച ു തിനായി 15/9/2021, 11
എ.എം -ന് ഭവനനിർ ാണ വകു ് േജായിന്റ് െസ ക റി ഒരു പാഥമിക
േയാഗം കൂടു തിന് തീരുമാനി ി ു വിവരം അറിയി ് ലഭി ബഹു.
അഡീഷണൽ ചീഫ് െസ ക റി, ഭവന നിർ ാണ (ബി) വകു ിന്െറ 3/9/21
-െല Hsg-B2/8/2021-Hsg ന ർ ക ് െകൗൺസിലിന്െറ പരിഗണനയ് ്.
അജ ുറി ് :-
.
ഫയൽ ന ർ :- PW3-3648/97.

ചർ കളും േചാദ ളും :-


െ പാഫ. െജ ിആ ണി
മുനിസി ാലി ിയുെട കുഴ ംെകാ റവന ു ടവർ പണിയാതിരു ത്.
അതുേപാെല മുനിസി ാലി ിയുെട കുറ ് ല ് മാ തേമ ൈപലിംഗ്
നട ിയി ു ൂ.

തീരുമാന ന ർ :- 1
PW3-3648/97 - ബഹു. അഡീഷണൽ ചീഫ് െസ ക റി, ഭവന നിർ ാണ
(ബി) വകു ിന്െറ 3/9/21 -െല Hsg-B2/8/2021-Hsg ന ർ ക ് വായി ്
വിഷയം വിശദമായി ചർ നഗരസഭ വക പഴയ
െച ു.
ബസ് ാ ് ിതി െച ിരു സർെ നം. 266/10/3
-ൽ ഉൾെ 48 െസന്റ് ലം നഗരസഭാ

3 of 8 11/19/2021, 8:38 AM
Firefox https://meeting.lsgkerala.gov.in/PublicCouncilMinutes.aspx

കൗൺസിലിന്െറ 22/4/2003 -െല 10-◌ാം ന രായും


02/9/2003 -െല 2-◌ാം ന രായും ഉ
തീരുമാന ളുേടയും ബഹു. അ ർ െസ ക റി
തേ ശ സ യംഭരണ വകു ിന്െറ 24/1/2004 -െല
ജി.ഒ.(ആർ. ി)നം. 383/04/ത.സ .ഭ.വ.
ഉ രവിന്െറയും അടി ാന ിൽ 8/10/2004 -ൽ
േകരള േ ് ഹൗസിംഗ് േബാർഡിന് റവന ൂ ടവർ
നിർ ാണ ിനുേവ ി ലം
വി ുെകാടു ി ു തും നിർ ി ുവാൻ
ഉേ ശി ു റവന ു ടവറിന്െറ മൂ ാം നില
മുഴുവനായും, ആവശ മായ പാർ ിംഗ്
ഏരിയയും നീ ിവയ് ണെമ ും കരാറിൽ
വ വ യു താെണ ും എ ാൽ KSHB കരാർ
വ ് 18 വർഷം കഴി ി ും റവന ൂ ടവർ
നിർ ാണം ആരംഭി ാ തിനാലും
നഗരസഭയുെട 48 െസ ് ലം
നിയമവിരു മായി ഭവന നിർ ാണ േബാർഡിന്
വി ുെകാടു ത് സംബ ി ് 22/7/2009 -െല
LBA(HQ)11/8A.1429/100 ന ർ പകാരം അ ൗ ്
ജനറൽ ഓഡി ് പരാമർശമു തിനാലും
നഗരസഭ കൗൺസിലിന്െറ 22/4/2010 -െല 6-◌ാം
ന ർ തീരുമാന പകാരം നഗരസഭയ് ് ടി
ലം തിരി ു നൽകണെമ ് കാണി ് KSHB
യ് ് ക ് നൽകിയി ു താെണ ും ബസ്
ാന്റ് ഉൾെ ടു 48 െസ ് ലം േറാഡ്
ൈസഡാെണ ും മിനി സിവിൽ േ ഷൻ അന ്
പൂർ ിയായതുെകാ ് നിലവിൽ റവന ൂ ടവർ
െതാടുപുഴയിൽ പസ മ എ ും കാണി ്
KSHB 6/1/2012 -ൽ നഗരസഭയ് ് മറുപടി
നൽകിയി ു താെണ ും നഗരസഭാ

4 of 8 11/19/2021, 8:38 AM
Firefox https://meeting.lsgkerala.gov.in/PublicCouncilMinutes.aspx

കൗൺസിലിന്െറ 30/12/2015 -െല 05-◌ാം ന ർ


തീരുമാന പകാരം നഗരസഭ വക പഴയ ൈ പവ ്
ബസ് ാന്റ് ിതി െച ിരു 48 െസന്റ്
ലം േകരള േ ് ഹൗസിംഗ് േബാർഡിന്
റവന ൂ ടവർ നിർ ാണ ിനുേവ ി വി ്
െകാടു ിരു ത് തിരിെക ഏെ ടു ാൻ
തീരുമാനി ി ു തും ടി ലം നഗരസഭ
ഏെ ടു ് നഗര ിൽ വരു
െപാതുജന ൾ ് വാഹന ൾ പാർ ്
െച ു തിേല ് േപ ആന്റ് പാർ ് ആയും,
നഗര ിെല െപാതുപരിപാടികൾ
നട ു തിനു േവദിയായും
ഉപേയാഗി ുെകാ ിരി ുകയാെണ ും
ഇതുവഴി നഗരസഭയ് ് തനതായ വരുമാനം
ലഭി ുെകാ ിരി ുകയുമാെണ ും
ആയതിനാൽ നഗരസഭ വക 48 െസന്റ് ലം
വി ു നൽേക തി ാെയ ും, നിലവിൽ
െെപലിംഗ് കൂടുതൽ
നട ിയി ു ത് നഗരസഭയുെട
ൈകവശ ിലു
ല ുമ ാ തിനാലും നഗരസഭയുെട വീ
െകാ ുമ റവന ൂ ടവർ
പണിയാ െത ുമു
വ ുതകൾ െകൗൺസിലിന് ഉ മ േബാധ ം
വ ി ു തിനാൽ ഭവന നിർമാണ േബാർഡിന്
െചലവായ തുക നൽകാൻ നഗരസഭയ് ്
യാെതാരു ബാധ തയിെ ും അ പകാരം
യാെതാരു തുകയും നഗരസഭയിൽ നി ്
നൽേക തി ാെയ ും ഐകകണ്േഠ ന
െകൗൺസിൽ തീരുമാനി ു.

5 of 8 11/19/2021, 8:38 AM
Firefox https://meeting.lsgkerala.gov.in/PublicCouncilMinutes.aspx

അഡീഷണൽ തീരുമാനം :- 4(1). െതാടുപുഴ നഗരസഭയിെല കുെറ വാർഡുകളിൽ ദുര


നിവാരണ നിയമം 2005 െസ ൻ 30 പകാരം കർശന േലാക് െഡൗൺ നിയ ണ ൾ
എർെ ടു ിയി ു തിനാൽ ടി വാർഡുകളിേലയും സമീപ വാർഡുകളിേലയും
ജന പതിനിധികൾ ും ജന ൾ ും െതാടുപുഴ വിമല പബ്ളി ് സ് ൂൾ, െസ ്
െസബാ ൻ സ് ൂൾ എ ിവിട ളിൽ പദർശന ിന് വ ി ു നഗരസഭ
ഉൾെ ുവരു െതാടുപുഴ വിേ ജിെ 28 വാർഡുകളിെല 708 േ ാ ുകളുെട കീഴിൽ
വരു ല ളുെട റി ാർഡുകൾ പരിേശാധി ് ഉറ ു വരു ു തിന് യഥാസമയം
കഴിയാെത വ ി ു തായി െകൗൺസിലിന് ഉ മ േബാധ ം വ ി ു തിനാൽ ഒരു
മാസം കൂടി കാലാവധി ദീർഘി ി ് അനുവദി ് തരണെമ ് ബഹു. ജി ാ കള േറാടും റീ
സർെ സൂ പ ിേനാടും ആവശ െ ടു തിന് െകൗൺസിൽ ഐകകണ്േഠ ന
തീരുമാനി ു.

അഡീഷണൽ തീരുമാനം :- 4(2) തീയതി : 13.09.2021 - കാ ിരമ ് പവർ ി ു


ാ ിക് െ ഷ ിംഗ് യൂണി ിെല 2 ജീവന ാർ ് 8 മാസമായി ശ ളം നൽകാ തിൽ
ബിെജപി െകൗൺസിലർമാർ ഒ ട ം െകൗൺസിലിൽ പതിേഷധി ു.
തുടർ ്, വിഷയം വിശദമായി ചർ െച ു. പ്ളാ ിക് െ ഷ ിംഗ് യൂണി ിൽ
നിലവിൽ ാ ിക് െപാടി ുവാൻ നിേയാഗി െ ി ു 2 െതാഴിലാളികളുെട
ദിവസ ൂലി തനതു ഫ ിൽ നി ും അനുവദനീയമ ാെയ ും െഷ ് െച
പ്ളാ ി ിെ തുക ക്ളീൻ േകരള ക നിയിൽ നി ും ലഭി ാ തുമൂലമാണ് ടി
ജീവന ാരുെട ശ ളം അനുവദി ാ െത ും െസ ക റി േയാഗ ിൽ അറിയി ു.
ഹരിത കർ േസന സ ം കാലിൽ നിൽേ സംരംഭമായതിനാൽ തനതു ഫ ിൽ
നി ും ശ ളം അനുവദനീയമ ാെയ ും ടി െതാഴിലാളികെള ഹരിത കർ േസനയിൽ
ഉൾെ ടു ി അവരുെട േവതനം ടി ഫ ിൽ നി ും നൽേക തുമാെണ ും ാ ിക്
േശഖരി ് കാ ിരമ ് എ ി ാൽ മാ തം േപാരാ അവ തരംതിരിയ് ുകയും
െപാടി ുകയും ഒെ നിയമാനുസൃതം െചേ തായി ുമുെ ും െഹൽ ്
സൂ ർൈവസർെകൗൺസിലിൽ അറിയി ു.
19.5.2018 -െല സ.ഉ.(സാധാ).നം.1391/2018/ത.സ .ഭ.വ. ഉ രവിെല ഖ ിക 3 പകാരം
ഹരിത കർ േസനയുെട പവർ ന െചലവുകൾ ായി െപാതു സംവിധാനം
ഒരു ു തിനു മൂലധന ആവർ നെ ലവുകൾ വേയാബിലി ി ഗ ാ ് ഫ ിൽ നി ും
നൽകു തിന് നിർേ ശം ഉ തിനാൽ വേയാബിലി ി ഗ ാ ് ഫ ് ഉപേയാഗി ് സർ ാർ
നിർേ ശി ി ു സമയ കമ ളിൽ നൽകു തിന് െകൗൺസിൽ തീരുമാനി ു.
കാ ിരമ െ ാ ിക് െ ഷ ിംഗ് യൂണി ിൽ േജാലി െച ു 2 ജീവന ാരായ
(ഷീജ േഗാപാൽ, റിനി സാബു) എ ിവെര ഹരിത കർ േസനയിൽ ഉൾെ ടു ു തിനും
നിലവിൽ നൽകുവാനു കുടി ിക തുക 01.01.2021 മുതൽ 28.02.2021 വെരയും 01.06.2021
മുതൽ 31.08.2021.വെരയു കാലളവിെല തുക െപാടി ാ ിക് ക്ളീൻ േകരള ക നി ്
നൽകിയ തുകയിൽ വകയിരു ി നൽകു തിനും ടി തുക നഗരസഭ ഫ ിേല ്
ലഭി ാ സാഹചര ിൽ നഗരസഭയുെട തനത് ഫ ിൽ നി ും
അനുവദി ു തിനും ടി തുക ക്ളീൻ േകരള ഫ ് ലഭി ുേ ാൾ തിരിെക നഗരസഭ
ഫ ിേല ് കമവൽ രി ു തിനും G.O.(Rt)No. 1250/2021/LSGD dtd.02.07.2021 പകാരം
01.03.2021 മുതൽ 31.05.2021 വെരയു കാലയളവിെല തുക വേയാബിലി ി ഗ ാ ് ഫ ിൽ
നി ും നൽകു തിനും തീരുമാനി ു. ക്ളീൻ േകരളയിൽ നി ും ലഭിേ െ ഷ ് െച
പ്ളാ ി ിെ തുക അടിയ ിരമായി ക്ളീൻ േകരള ക നിേയാട് ആവശ െ ടു തിനും
തീരുമാനി ു.
അഡീഷണൽ തീരുമാനം :- 4(3) തീയതി : 13.09.2021 - നഗരസഭ 13-◌ാം വാർഡിൽ ഉപേയാഗ
ശൂന മായി ിട പാറമട കുള ിൽ വീണ് വിദ ാർ ി മു ി മരി ാനിടയായ
സാഹചര ം വാർഡ് െകൗൺസിലർ ശീമതി. സിജി റഷീദ് വിശദീകരി ു. തുടർ ് വിഷയം
വിശദമായി ചർ െച ു. നഗരസഭ പരിധിയിെല മുഴുവൻ പാറമടകളും,
അപകടകരമാംവിധം െവ ം െക ി െക ി ിട ു ല ളും കെ ി
സംര ണഭി ിേയാ േവലിേയാ നിർ ി ് സുര ിതമാ ുവാൻ ലമുടമകൾ ്
അടിയ ിരമായി േനാ ീസ് നൽകു തിന് ആേരാഗ വിഭാഗേ യും ആവശ മായ
ല ളിൽ മു റിയി ് േബാർഡ് ാപി ു തിന് എ ിനീയറിംഗ് വിഭാഗേ യും
െകൗൺസിൽ ചുമതലെ ടു ി.

5 അജ :-
PW2-12989/19 - െതാടുപുഴ നഗരസഭയുെട പസി ീകരി ി ു കരട്
മാ ർ പ്ളാൻ വിശദമായി ചർ െച ു വിഷയം െകൗൺസിൽ

6 of 8 11/19/2021, 8:38 AM
Firefox https://meeting.lsgkerala.gov.in/PublicCouncilMinutes.aspx

പരിഗണനയ് ്. കുറി ് :- മാ ർ പ്ളാൻ സംബ ി ്


വിശദീകരി ു തിനായി ജി ാ െടൗൺ പ്ളാനർ െകൗൺസിൽ
േയാഗ ിൽ പെ ടു ു താെണ ് അറിയി ി ു ്.
അജ ുറി ് :-
.
ഫയൽ ന ർ :- PW2-12989/19.

തീരുമാന ന ർ :- 1
PW2-12989/19 - െതാടുപുഴ നഗരസഭയുെട പസി ീകരി ി ു കരട് മാ ർ
പ്ളാൻ വിശദമായി ചർ െച ു. ബഹു. ൈഹേ ാടതിയുെട 22.06.2021 -െല
WP(C)No.21634/2020-ാം ന ർ ഇട ാല ഉ രവിന്െറ അടി ാന ിൽ ജി ാ
നഗര ആസൂ തകന്െറ 22.07.2021,17.08.2021 എ ീ തീയതികളിെല TCPIDK/27/2021-
D1ന ർ ക ുകൾ പകാരം െതാടുപുഴ നഗരസഭയിൽ ഉൾെ ടു െതാടുപുഴ
െസന് ടൽ ഏരിയ െവ ് എ ് പസി ീകരികരി െ ി ു വിശദ
നഗര ഗാമാസൂ തണ പ തി പുന: പസി ീകരണം നട ു തിന്
മുഖ നഗരാസൂ തകൻ നിർേ ശി ി ു ് എ ും ആയതിനായി േകരള നഗര
ഗാമാസൂ തണ ആ ് 2016 വകു ് 46 പകാരം നഗരസഭ െകൗൺസിൽ
തീരുമാനെമടുേ താണ് എ ും അറിയി ിരി ു തിനാൽ നഗരസഭ
െകൗൺസിൽ േമൽ കാര ൾ വിശദമായി ചർ െച ു. െതാടുപുഴ
നഗരസഭ പേദശം പൂർ മായി ഉൾെ ടു ി ത ാറാ ിയ െതാടുപുഴ മാ ർ
പ്ളാൻ 13.07.2021 -െല സ.ഉ.(ൈക) നം.137/2021/ത.സ .ഭ.വ. പകാരം ബഹു.
സർ ാരിന്െറ പസി ീകരണാനുമതി ലഭ മായി േകരള
നഗര ഗാമാസൂ തണ നിയമം 36-◌ാം വകു ് 4-◌ാം ഉപവകു ് പകാരം 2021
െസപ് ംബർ 11-◌ാം തീയതി PW2-12989/19 ന ർ ഗസ ് വി ാപന പകാരം
പസി െ ടു ിയി ു ്. പ ുത മാ ർപ്ളാൻ േകരള നഗര ഗാമാസൂ തണ
നിയമ ിൽ നി ർഷി ു നടപടികൾ പൂർ ീകരി ് അംഗീകാരം
ലഭ മാ ു തിനു നടപടികൾ നഗരസഭ സ ീകരി ു വരു തുമാകു ു.
ആയതിനാൽ നഗര ഗാമാസൂ തണ നിയമം 62 വകു ് 3-◌ാം ഉപവകു ് പകാരം
മാ ർ പ്ളാൻ അംഗീകരി ു മുറയ് ് 1984-◌ാം വർഷം
പസി ീകരി െ െതാടുപുഴ െസന് ടൽ ഏരിയ െവസ്ററ് സ് ീം
പേദശെ ജന ൾ ഇേ ാൾ േനരിടു പ ൾ പരിഹരി െ ടും
എ ു തിനാൽ െതാടുപുഴ െസന് ടൽ ഏരിയ െവ ് സ് ൂീം
പുന: പസി ീകരി ു തിന് നിലവിൽ നടപടികൾ സ ീകരിേ തി
എ ് തീരുമാനി ു.
േകാടതി വിധി നിലവിലു സാഹചര ിൽ െതാടുപുഴ മാ ർ
പ്ളാൻ കഴിയു ത േവഗം സർ ാരിന്െറ അ ിമ അംഗീകാരം
ലഭ മാ ു തിനു നടപടികൾ സ ീകരി ു തിനും തീരുമാനി ു.
കൂടാെത, െതാടുപുഴ നഗരസഭ പേദശ ് നിലവിലു 1987-ൽ
അംഗീകാരം ലഭി െതാടുപുഴ െസന് ടൽ ഏരിയ ഈ ് വിശദ
നഗര ഗാമാസൂ തണ പ തിയിെല യാഥാർ വൽ രി െ ടാ തും
എ ാൽ സമകാലീന പസ വും പേയാഗികവും ആയി ു പധാന േറാഡ്
പേ ാസലുകൾ ഏെത ിലും ഉ ് എ ിൽ ആയത് മാ ർ പ്ളാൻ അംഗീകാരം
ലഭ മാ ു തിന് സമർ ി ുേ ാൾ ആയതിലുൾെ ടു ി േകരള
നഗര ഗാമാസൂ തണ നിയമം വകു ് 50 -◌ാം വകു ് 1-◌ാം ഉപവകു ്, 62-◌ാം
വകു ് 3-◌ാം ഉപവകു ് പകാരം െതാടുപുഴ െസന് ടൽ ഏരിയ ഈ ്
അംഗീകൃത വിശദ നഗര ഗാമാസൂ തണ പ തി മാ ർ പ്ളാനിലൂെട റ ്
ആ ു തിനും തീരുമാനി ു.

7 of 8 11/19/2021, 8:38 AM
Firefox https://meeting.lsgkerala.gov.in/PublicCouncilMinutes.aspx

േയാഗ നടപടികൾ 01:30 PM -ന് അവസാനി ു.


****************

8 of 8 11/19/2021, 8:38 AM

You might also like