Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 2

II TERM ASSESSMENT DEC 2021

മലയാളം Class.II Mark.40


NAME: CLASS:
വിട്ടഭാഗം പൂരിപ്പിക്കുക
1. DIV:

1. ശബ്---------- ശ
2. അ----------ങ്കാരി ്
3. ചെന്നാ --------- ശ

4. മാ----------ഴം ി

5. മുത്ത ----------

6. രാ----------വ്

7 അ----------ൻ ഹ
8. മ ----------തുള്ളി ജ
9. കി---------കൾ ാ

10. ചി------ൻ

2. താഴെ കൊടുത്ത അക്ഷരങ്ങൾ ഉപയോഗിച്ച് വാക്കുകൾ ഉണ്ടാക്കുക (3*1=3)

1. വ ------

2. ച------

3. ശ--------
3. വരച്ചു യോജിപ്പിക്കാം ( 3*1=3)
ചെടി നടാൻ ഉപയോഗിക്കുന്ന ഭാഗം

1. ചെമ്പരത്തി കിഴങ്ങ്

2. പയർ തണ്ട്

3. ചേമ്പ് വിത്ത്

4. കടങ്കഥയ്ക്ക് ഉത്തരം എഴുതാം 3*1=3


1. ഒറ്റക്കാലിൽ തപസ്സു ചെയ്യും വെള്ളക്കുപ്പായക്കാരൻ

2. ആമയിൽ ആദ്യം ഞാനാണെങ്കിൽ ചേനയിൽ ഞാനാണവസാനം

3. ആയിരം പേർക്ക് ഒരു അരപ്പട്ട

5.അടിയിൽ വരയിട്ട പദങ്ങൾക്ക് പകരം തന്നിരിക്കുന്ന യോജിച്ച വാക്കുകൾ തിരഞ്ഞെടുക്കുക


5*1=5
1. അതിരാവിലെ ------------ ചിന്തിച്ചു

2. ചുറ്റും--------------------- കഥ കഴിയും,
3. കാര്യം തീരും-------------------- പൊറുതി മുട്ടി,
4. ആലോചിച്ചു ------------------- വെളുപ്പാൻ കാലത്ത്,
5. ജീവിക്കാൻ വയ്യാതായി--------------------- നാലുപാടും

6.മാതൃകപോലെ എഴുതാം
1. ചികിൽസിക്കാനെത്തി- ചികിൽസിക്കാൻ+ എത്തി
2. കൊട്ടാരത്തിലെത്തി-

3. കിടപ്പിലായി-

4. സ്നേഹമില്ല-

5. കാടുണർന്നു-

6. കൂട്ടിലെത്തി
7. നല്ല ശീലങ്ങൾക് ( ✓ ) ഇടുക 5*1=5

1. നഖം മുറിക്കണം

2. ദിവസവും കുളിക്കണം

3. ആഹാരം പാഴാക്കണം

4. പല്ലു തേക്കരുത്

5. വൃത്തിയുള്ള വസ്ത്രം ധരിക്കണം


8. ഉത്തരം എഴുതുക
1. അണ്ണാൻ കുഞ്ഞും ആനമൂപ്പനും എന്ന കഥയിലെ ഏതെന്തിലും നാലു ജീവികളുടെ പേരെഴുതു?(2)

2. അണ്ണാൻ കുഞ്ഞ് ആരുടെ പുറത്ത് കയറിയാണ് സവാരി പോയത്? (1 )

3. ചിണ്ടനെലി ഏതു രാജാവിന്റെ കെട്ടാരത്തിലാണ് പൂവ് മോഷ്ടിക്കാൻ പോയത്? (1)

4. പെരുവയറൻ രാജാവിനെ ചികിൽസിക്കാനെത്തിയ വൈദ്യന്റെ പേരെന്ത്? (1)

5. ഏതെന്തിലും രണ്ടിലകളുടെ പേരെഴുതുക? (1)

You might also like