Download as pdf or txt
Download as pdf or txt
You are on page 1of 28

islamicbooks313.blogspot.

in
For more PDF files visit: islamicbooks313.blogspot.in 1
ِ ‫بِس ِْم ه‬
‫َّللا الرهحْ َم ِن ال هر ِحيم‬

ْ‫ﺍَﻟﻠَّﻬُﻢَّ ﺻَﻞِّ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻭَﺳَﻠِّــــﻢ‬

ഖുര്‍ആന്‍, ഹദീസ്, മ
ഇജ്ാഅ് , ഖിയാസ് എന്നിവയാണ് ഇസ്ലാമിന്റ െ ന്മൌലിക

പ്രമാണങ്ങള്‍. ഇതില്‍ അല്ലാഹുവിന്റ െ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍

കഴിഞ്ഞാല്‍ ന്താട്ടടുത്ത് നില്‍കുന്ന ഹദീസുകള്‍ക് ആപ്ശയികുന്ന പ്രന്ഥങ്ങളില്‍

ഒന്നാമത് സവഹീഹുല്‍ ബുഖാരിയാണ്. മുഹമ്മദ് നബി (സവ) യുന്ട വാക്,

പ്രവൃത്തി, അംരീകാരം എന്നിവയാണ് ഹദീസ്. നബി വചനങ്ങള്‍ എന്നു ന്രാതുന്വ

രറയാറുണ്ട്.


മുസ്ലിം, അബൂദാവൂദ്, ഇബ്ുമാജഃ, തിര്‍മുദി, നസാഈ എന്നിങ്ങന്ന അവലംബനീയ

ഹദീസ് പ്രന്ഥങ്ങള്‍ വവന്റയുമുണ്ട്. ഹദീസ് സവീകരികുന്നതിനുള്ള മാനദണ്ഡം,


നിവവദക രരമ്പരയുന്ട വിശുദ്ധി തുടങ്ങിയ കാരയങ്ങളില്‍ രുലര്‍ത്തിയ സൂക്ഷ്ത

ഒരുരടി മൂമ്പിലാണ് എന്നതാണ് സവഹീഹുല്‍ ബുഖാരിയുന്ട

ന ു സവഹീഹുല്‍ മുഖ്സവറു
അദവിതീയതകാധാരം. അല്‍ ജാമിഉല്‍ മുസ്ദ ത മിന്‍ ഉമൂരി

റസൂലില്ലാഹി വ സുനനിഹി എന്നാണ് ഈ പ്രന്ഥത്തിന്റ െ രൂര്‍ണ വരര്.

വിശവപ്രസിദ്ധ പ്രതിഭാശാലിയായ ഇമാം ബുഖാരിയാണ് രചയിതാവ്. രഴയ

വസാവിയററ് യൂണിയനിന്ല ബുഖാറയില്‍ ഹിജ് െ 194 ശവ്വാല്‍ 14 ന്വള്ളിയാഴ് ച

For more PDF files visit: islamicbooks313.blogspot.in 2


ജുമുആനന്തരമായിരുന്നു ജനനം. രുരാതന ഖുറാസാനിലായിരുന്ന ഈ

രട്ടണത്തില്‍ വവന്റയും രല മഹാന്മാരും ജന്മന്മടുത്തിട്ടുണ്ട്്്.

വരര് : മുഹമ്മദ്. ഓമനവേര് അബൂ അബ്ദില്ല. സ്ഥാനവേര് ഇമാമുല്‍ മുഹദ്ദിസീന്‍.

മ ഈല്‍. രരമ്പര : മുഹമ്മദ്ബിന്‍ ഇസ്ാ


രിതാവ് ഇസ്ാ മ ഈല്‍ ബിന്‍ ഇബ്ാെ ഹീം ബിന്‍

മുരീറഃ ബിന്‍ ബര്‍ദസ്ബഹ് ബിന്‍ ബദിദ്ബഹ്. വംശം : ജുഹ്ിഫ .

ഇമാം ബുഖാരി അനറബി വംശജനാണ്. ഒടുവില്‍ രറഞ്ഞ രണ്ട് രിതാമഹന്മാരും

രാര്‍സികളാണ്. ബദര്‍സ്ബഹ് എന്നാല്‍ കര്‍ഷകന്‍. മൂന്നാമന്ത്ത രിതാമഹന്‍

മുരീറഃ ബുഖാറയിന്ല നയായാധിരന്‍ യമാനു ജുഅിഫ മുവഖന ഇസ്ലാം

സവീകരികുകയും ബുഖാറയില്‍ തന്ന്ന സ്ഥിര താമസമാകുകയുമാണുണ്ടായത്.

ആര് മുവഖന മുസ്ലിമാകുന്നുവവാ അവദ്ദഹത്തിന്റ െ വംശ – ഖബീല- ത്തിവലക്

വചര്‍ത്ത് രറയുന്ന രതിവുള്ളത് ന്കാണ്ടാണ് മുരീറഃ മുതല്‍കുള്ള

രില്‍കാലകാര്‍ക് ജുഅിഫ എന്ന കുടുംബവേര് കകവന്നത്. ഇമാം ബുഖാരിയടകം

ആവരയും സവന്തം വംശമായ ‘റഖ്’വലക് വചര്‍ത്ത് രറയാറില്ല.

For more PDF files visit: islamicbooks313.blogspot.in 3


ബുഖാരി ന്ചറുേത്തില്‍ അന്ധനായിരുന്നു. ജന്‍മനാ അന്ധനായിരുന്നു. അതല്ല

വരാരം മൂലം അന്ധത രിടിന്രട്ടതാന്ണന്നും അഭിപ്രായമുണ്ട്. ഏതാകന്ട്ട ഇരു

കണ്ണുകള്‍കും ച
കാഴ്യില്ലായിരുന്നുന്വന്നതും വ ട മാര്‍
ാക്ര്‍ കകന്യാഴിഞ്ഞ

വകസായിരുന്നുന്വന്നതും തര്‍കമററ സംരതിയാണ്. സാതവികയായ മാതാവ്,

മകന്റ െ ഈ കദനയാവസ്ഥയില്‍ മനം ന്നാന്ത് കാഴ് ച തിരിന്ക കിട്ടാനായി

അല്ലാഹുവവാട് പ്രാര്‍ഥിച്ചു ന്കാണ്ടിരുന്നു. ആ രുണയവതിയുന്ട ഉള്ളുരുകിയുള്ള

പ്രാര്‍ഥനക് ഫലമുണ്ടായി. കണ്‍മണിയുന്ട കണ്ണുകളില്‍ നിന്നു ഇരുട്ടകന്നു.

‘നിങ്ങളുന്ട തീരാ കരച്ചിലും പ്രാര്‍ഥനയും കാരണമായി മകന് കാഴ് ച ലഭിച്ചു’ന്വന്ന്


ഇബ്ാഹീം നബി (അ) തവന്നാട് രറയുന്നതായി ആ മഹിളാ രതത്ത
ന ന
ിന് സവപ്ത്തില്‍

ദര്‍ശനമുണ്ടാകുകയായിരുന്നു. ഉറകമുണര്‍ന്ന് ന്ചന്നു വനാകിയവോള്‍ മകന്റ െ

മിഴിവാര്‍ന്ന കണ്ണുകളാണവന്ര വരവവററത്. അവര്‍ ള ദം


ആഹ്ാ ന്കാണ്ട്

അല്ലാഹുവിന്ന സ്ുത തിച്ചു.

ബാേയും മകനും മുഹദിസാവുകന്യന്ന അരൂര്‍വ ബഹുമതിയും ഇമാം

മ ഈല്‍ വലിയ ധനികനും


ബുഖാരികുണ്ട്. ബുഖാരിയുന്ട രിതാവ് അല്ലാമാ ഇസ്ാ

ഒേം പ്രമുഖ ഹദീസ് രണ്ഢിതനുമായിരുന്നു. ഇമാം മാലിക് (റ), ഹമ്മാദുബ്ുന കസദ്

(റ), അബൂ മുആവിയ (റ) തുടങ്ങിയ വിശവ വിപ്ശുത മുഹദ്ദിസുകളുന്ട ശിഷയതവം

ന്കാണ്ട് അനുരൃഹീതനാണ് അവദ്ദഹം. ആത്മ ജ്ഞാനികളായ അബ്ദുല്ലാഹിബ്ുന

മുബാറകു (റ) മായി സഹവസികുകയും അവിടുന്ത്ത ശിക്ഷണത്തിലായി

കഴിഞ്ഞു കൂടുകയും ന്ചയിത ട്ടുണ്ട്. ഇറാഖ് വാസികളായ, അഹ്മദ് ബിന്‍ ഹഫ്സവ്,

For more PDF files visit: islamicbooks313.blogspot.in 4



നസ്വ് െ ബ്ുല്‍ മ ഈലി (റ) ന്റ െ ശിഷയന്‍മാരില്‍
ഹുകസന്‍ മുതലായവര്‍ ഇസ്ാ

മ ഈല്‍
പ്രമുഖരാണ്. അവദ്ദഹത്തിന് രചനകള്‍ ഉള്ളതായി അറിവില്ല. അല്ലാമാ ഇസ്ാ

(റ) വളന്ര ഭക്തനും മ


സൂക്ഷ്ാലുവുമായിരുന്നു. ഭീമമായ സമ്പത്തിന്റ െ

ഉടമയായിരുന്നിട്ടും െ ും
അറിവിന്റയ ആത്മീയതയുന്ടയും വഴിയില്‍

വയാരരികുന്നതിന് അത് അവശഷം തടസമായിരുന്നില്ല. രാവങ്ങളുന്ട

അത്താണിയുമായിരുന്നു അവദ്ദഹം. ധനം അല്ലാഹുവിന്റ െ ഔദാരയമാന്ണന്ന ഉത്തമ

വബാധയമുണ്ടായിരുന്നു അവദ്ദഹത്തിന്. അത് തീര്‍ത്തും സതയസന്ധമായാണ്

കകകാരയം ന്ചയിത രുന്നത്. ഉഹീദുബ്ുന ഹഫ്സവ് രറയുന്നു : അബൂ അബുദില്ലയുന്ട

രിതാവ് മ ഈല്‍
ഇസ്ാ മരണാസന്നനായ വവളയില്‍ ഞാന്‍ അവദ്ദഹത്തിന്റ െ

അരിന്കന്യത്തി. അവോള്‍ എന്റ െ ധനത്തില്‍ ഹറാം ആയവതാ ശുബ്ഹ-ഹറാവമാ

ഹലാവലാന്യന്ന് തിട്ടമില്ലാത്തത്- തായവതാ ആയ ഒരു ദിര്‍ഹം വരാലും ഉള്ളതായി

എനികറിവില്ല എന്ന് അവദ്ദഹം രറയുന്നത് വകട്ടു. (ഫത്ഹുല്‍ ബാരിയുന്ട മുഖവുര

479)

ഓര്‍മവയ്കും മുവമ്പ വിടരറഞ്ഞ രിതാവിന്ന രററി ചരിപ്ത വരഖകളുന്ട

ന്വളിച്ചത്തില്‍ തന്റ െ താരീഖുല്‍ കബീറി (1/342-44) ല്‍ ബുഖാരി

വരഖന്േടുത്തിയിട്ടുണ്ട്. ബുഖാരിയുന്ട ഭക്തയും മഹാത്മാവുമായ മാതാവില്‍

നിന്ന് നിരവധി കറാമതുകള്‍ – അമാനുഷിക സംരതികള്‍ – പ്രകടമായതായി

ചരിപ്തം രറയുന്നു.

For more PDF files visit: islamicbooks313.blogspot.in 5


‘വിത്തുരുണം രത്തുരുണം’ എന്നാണവല്ലാ. ഠ
വപ്ശഷ്കുടുംബ രശ്ചാത്തലമുള്ള

ബുഖാരിയുന്ട ജീവിത യാപ്തയും അത് പ്രതിഫലികുന്ന തരത്തിലായിരുന്നു.

രിച്ചവച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്ന്ന രിതാവ് മരിച്ചതിനാല്‍ മകന്റ െ

സംരക്ഷണം മാതാവിന്റ െ ചുമലിലായി. അവര്‍ മകന്ന ഇസ്ലാമിക ചിട്ടയില്‍

വളര്‍ത്തി. ന്ചറുപ്രായത്തിവല അസാമാനയമായ സവഭാവ കവശിഷ്ട്യവും വിജ്ഞാന

ദാഹവും ബുഖാരിയില്‍ പ്രകടമായിരുന്നു. അവനവഷണ തൃഷ്,ണ പ്കാന്തദര്‍ശിതവം,

നിരീക്ഷണ രാടവം, ഓര്‍മശക്തി തുടങ്ങിയ സിദ്ധികളിന്ലല്ലാം, മററുള്ളവരില്‍

നിന്നു ഏന്റ മുന്നിലായിരുന്നു അവദ്ദഹം. വിജ്ഞാന സമ്പാദന – ഹദീസ് വശഖരണ

വഴിയില്‍ എന്തും തയജികാന്‍ അവദ്ദഹം ഒരുകമായിരുന്നു. ഏന്തങ്കിലും ഒരു

ള ം സഹിച്ചും
പ്രവദശത്ത് ഒരാളുന്ട രകല്‍ ഒരു ഹദീസ് ഉന്ണ്ടന്നു വകട്ടാല്‍ എപ്ത വക്ശ

അത് സവായത്തമാകുകയും അയാളുന്ട സമപ്ര ചരിപ്തവും ഹദീസിന്റ െ നിവവദക

രരമ്പരയും പ്രഹികുകയും ന്ചയ്ും. അത് ന്കാണ്ട് തന്ന്ന എല്ലാ അര്‍ഥത്തിലും

ഇമാം ബുഖാരി വവറിട്ടു നിന്നു. രത്താം വയസില്‍ തന്ന്ന വിശുദ്ധ ഖുര്‍ആന്‍

മനഃരാഠമാകുകയും ന്കൌമാരമാകുവമ്പാവഴക് 70,000 ഹദീസുകള്‍

ഹൃദിസ്ഥമാകുകയും ന്ചയിത രുന്നു. എന്തും ഒരു പ്രാവശയം വകട്ടാല്‍ മതി.

കരിങ്കല്ലില്‍ ന്കാത്തിയ മാതിരി അത് മനസ്സില്‍ രതിഞ്ഞിരികും. അത് ന്കാണ്ട്

ആദയ കാലത്ത് എഴുതിവയ്കുന്ന സവഭാവമില്ലായിരുന്നു. ഇവത രററി രുരുവരയന്‍

രുണവദാഷിച്ചവോള്‍ അങ്ങ് രറഞ്ഞു തന്ന ഹദീസുകള്‍ മുഴുവന്‍ എനിക്

മനഃരാഠമാണ്. രിന്ന്ന ഞാന്‍ എന്തിന് എഴുതി വയ്കണം? എന്നായിരുന്നു

For more PDF files visit: islamicbooks313.blogspot.in 6


ബുഖാരിയുന്ട പ്രതികരണം. എന്നാല്‍ ഒന്നു രരീക്ഷികാന്മന്നായി. ബുഖാരി

വള്ളിരുള്ളി വിടാന്ത ഒന്കയും ഉരുവിട്ടു വകള്‍രിച്ചു. പ്രിയ ശിഷയന്റ െ പ്രതിഭയില്‍

രുരു അഭിമാനം ന്കാണ്ടു.

ബുഖാറയിന്ല പ്രമുഖ രണ്ഢിതനായ ഇമാം ദാഖിലി (റ) യുന്ട രതിവ് ഹദീസ്

സദസ്. തലന്യടുേുള്ള രണ്ഢിതരുള്‍ന്േന്ട ആയിരകണകിന് വിദയാര്‍ഥികള്‍

അതില്‍ സന്നിഹിതരായിട്ടുണ്ട്. അവദ്ദഹത്തിന്റ െ അധരങ്ങളില്‍ നിന്നുതിരുന്ന

അപ്രതിഹതമായ വിജ്ഞാന പ്രവാഹത്തില്‍ മതിമറന്നിരികുകയാണവര്‍.

അതിനിടക് ഹദീസ് നിവവദക രരമ്പര-സനദ് വിവരണത്തില്‍ അവദ്ദഹത്തിന്


ന്ചറിന്യാരു രിശക് രററി. ‘ഇബ്ാഹീമില്‍ നിന്ന് അബൂസുകബര്‍ വഴി സുഫയാന്‍

നിവവദനം’ എന്നിങ്ങന്നയാണ് രറഞ്ഞത്. ഉടന്ന സദസ്സില്‍ നിന്ന് ഒരു ന്കാച്ചു കുട്ടി

എഴുവന്നററ് രറഞ്ഞു. ‘അബൂ സൂകബര്‍ ഇബ്ാെ ഹീമില്‍ നിന്ന് ആ ഹദീസ് റിവോര്‍ട്ട്

ന്ചയിത ട്ടില്ല.’ ഇത് വകട്ട് ദാഖിലി (റ) അമ്പരന്നു. അധയാരന ജീവിതത്തിന്ല ആദയന്ത്ത

അനുഭവം. താന്‍ രറഞ്ഞ സനദാണ് ശരി എന്ന ഉറച്ച വിശവാസം അവദ്ദഹത്തിനുണ്ട്.

രവക്ഷ, വിദയാര്‍ഥി വിട്ടു ന്കാടുത്തില്ല. ഒടുവില്‍ അവന്റ െ നിര്‍ബന്ധത്തിനു വഴങ്ങി

മൂലപ്രന്ഥം രരിവശാധിച്ചു. അവദ്ദഹത്തിനു സവന്തം രിശകു വബാധയന്േട്ടു. ശരിയായ

സനദ് ശിഷയന്മാന്ര വകള്‍രികുകയും ന്ചയുത . അബൂ സുകബറിന്റ െ സ്ഥാനത്ത്

‘സുകബറുബ്ുന അദിയ്്’ എന്നതായിരുന്നു വിദയാര്‍ഥി ചൂണ്ടികാട്ടിയ തിരുത്ത്.

For more PDF files visit: islamicbooks313.blogspot.in 7


മുഹമ്മദ്ബ്ുന ഇസ്ാ
മ ഈല്‍ ബുഖാരി (റ) ആയിരുന്നു ആ അവിസ്ര
മ ണീയ ബാലന്‍.

അന്ന് അവദ്ദഹത്തിന്റ െ പ്രായം വകവലം രതിന്നാന്ന് വയസ്സ്.

നവന്ന ന്ചറുേത്തില്‍ തന്ന്ന ഹദീസുകള്‍ വതടിേിടികാനും മനഃരാഠമാകാനും

ആരംഭിച്ച ഇമാം ബുഖാരിയില്‍ ഓവരാ ദിവസം കഴിയും വതാറും അതിലുള്ള

ഔത്സുകയം കൂടിവന്നു. രണ്ഢിത സദസുകള്‍ ഒന്നു വരാലും ഒഴിവാകിയില്ല.

ഹദീസ് വശഖരണത്തിന്ലന്ന വരാന്ല അവയുന്ട പ്രാമാണികത


നിര്‍ണയികുന്നതിലും അതീവ ശുഷ്ാന്തി കാണിച്ചു. ഹദീസുകളുന്ട ബലാബലം

നിശ്ചയികുന്നത് അവ റിവോര്‍ട്ട് ന്ചയവ


ത രുന്ട അവസ്ഥകളുന്ട

അടിസ്ഥാനത്തിലാണ്. ഹദീസുകന്ളന്ന വരരില്‍ കകമാറി കിട്ടുന്ന വാചകങ്ങളും

വിവരങ്ങളും ഖുര്‍ആനിന്നും സര്‍വാംരീകൃതമായ സതയങ്ങള്‍കും

മൂലയങ്ങള്‍കും എതിരാകാനും രാടില്ല. അത് ന്കാണ്ട് തന്ന്ന ഹദീസ് രണ്ഢിതര്‍

ആ വക കാരയങ്ങളിലും അവരാഹം വനവടണ്ടതുണ്ട്. ഈ വിഷയത്തിലും

മുന്‍നിരയിലായിരുന്നു ഇമാം ബുഖാരി (റ). ഹദീസ് നിവവദക രരമ്പരയിന്ല ഓവരാ


വയക്തിന്യേററിയും അവദ്ദഹം അതിസൂക്ഷ്മായി രഠിച്ചു. ഇത് മന്ററാരു വിജ്ഞാന

ശാഖയായി മാറുകയും ന്ചയുത . നിവവദകരുന്ട നീതി വബാധം, ത ,


വിശവസ്ത

സതയസന്ധത, ഓര്‍മ ശക്തി, ജീവിത രീതി, താമസം, ജനനം, മരണം, നിവവദകര്‍

തമ്മില്‍ കാണല്‍, കാണാതിരികല്‍, നിവവദക കണ്ണികളിന്ല വചര്‍ച്ച, വിടവ്

തുടങ്ങി എല്ലാം ബുഖാരി രഠന വിവധയമാകി. ഹദീസ് വിജ്ഞാനീയങ്ങളില്‍

For more PDF files visit: islamicbooks313.blogspot.in 8


പ വിരുദ്ധങ്ങളായി വതാന്നാവുന്ന
ആണ്ടിറങ്ങിയ അവദ്ദഹം ഒററ വനാട്ടത്തില്‍ രരസ്ര

ഹദീസുകള്‍ കൂട്ടിവയാജിേികുന്നതിലും ഹദീസുകന്ള

ഖുര്‍ആനികാശയങ്ങളുമായി ബന്ധിേികുന്നതിലും നിരുണനായിരുന്നു.

അകാലന്ത്ത ഒന്നാംനിര രണ്ഢിതരായ മുഹമ്മദ്ബ്ുന സവലാമുല്‍ കബകന്ദി,

മുഹമ്മദ്ബ്ുന യൂസുഫുല്‍ കബകന്ദി, അബ്ദുല്ലാഹിബ്ുന മുഹമ്മദുല്‍ ന ി,


മുസ്ദ


ഇബ്ാഹീമുല്‍ അശ്അശ് തുടങ്ങിയവരായിരുന്നു ബുഖാറയില്‍ ഇമാം

ബുഖാരിയുന്ട രുരുനാഥന്മാര്‍. രതിനഞ്ച് വയസ്സായവോവഴകും ഈ രണ്ഢിത


വപ്ശഷ്ന്മാരില്‍ നിന്ന്നല്ലാമായി 70,000 ഓളം ഹദീസുകളും അവയുന്ട നിവവദക

രരമ്പരയും സവായത്തമാകി. ഇതിനു രുറവമ ഇബ്ുന ല്‍ െ ും


മുബാറകിന്റയ

െ ും
വകീഇന്റയ പ്രന്ഥങ്ങള്‍ ഹൃദിസ്ഥമാകുകയും രവവഷണരടുകളായ

രണ്ഢിതരുന്ട വീക്ഷണങ്ങളും വിധികളും പ്രഹികുകയും ന്ചയുത .

രിന്നീട്, ഇസ്ലാമിക വകപ്ന്ദവും അറിവിന്റ െ ഉദയാനവും പ്രവാചക വപ്ശഷ്രുന്ട


പ ശവമററനുരൃഹീതവുമായ ഹിജാസിവലക്. (മക, മദീന, തവാഇഫ്, ജിദ്ദ


രാദസ്ര്‍

എന്നിവകു ന്രാതുവായ വരരാണ് ഹിജാസ്) ഹിജ് െ 210 ല്‍ ബുഖാരിയുന്ട

രതിനാറാം വയസിലായിരുന്നു ഈയാപ്ത. ബുഖാറ വിട്ടുള്ള ആദയയാപ്തയും ഇതു

തന്ന്ന. ഉമ്മവയാടും വജയഷ് ഠ സവഹാദരന്‍ അഹ്മദിവനാടുന്മാേം ഇമാം മകയിവലക്

For more PDF files visit: islamicbooks313.blogspot.in 9


രുറന്േട്ടു. ഹജ്ജ് കഴിഞ്ഞ വശഷം ഉമ്മയും സവഹാദരനും നാട്ടിവലക് മടങ്ങി.

ബുഖാരി വിജ്ഞാന സമ്പാദനാര്‍ഥം മകയില്‍ തങ്ങി. അവിടന്ത്ത മഹാ

രണ്ഢിതന്മാന്ര ഓവരാരുത്തന്രയായി സമീരിച്ചു ഹദീസുകള്‍ കരസ്ഥമാകി.


ഇമാം അബ്ദുല്‍വലീദ്, അഹ്മദ്ബ്ുല്‍ ഔറഖ്, അബ്ദുല്ലാഹിബ്ുന യസീദ്, ഇസ്ാ
മ ഈല്ബ്ുന

സാലിമിസ്സാനിഅ്, അബൂബക്ര്‍ അബ്ദുല്ലാഹിബ്ുന സുകബര്‍, അല്ലാമാ ഹുകമദി

തുടങ്ങിയവരാണ് മകയില്‍ ഇമാം ബുഖാരിയുന്ട രുരുവരയന്മാര്‍.

തുടര്‍ന്ന് മദീനയിവലക് തിരിച്ചു. വലാകത്തിന്റ െ നാനാ വകാണുകളില്‍ നിന്നു

വിജ്ഞാന കുതുകികള്‍ പ്രവാചക നരരിയിവലക് പ്രവഹിച്ചു ന്കാണ്ടിരുന്നു. ഹിജ് െ

212 ല്‍ രതിന്നട്ടാം വയസ്സിലായിരുന്നു ബുഖാരിയുന്ട മദീനാ യാപ്ത. മദീനയിന്ല

അകാലന്ത്ത വിപ്ശുത രണ്ഢിതരായിരുന്ന ഇബ്ാെ ഹീമുബ്ുന മുന്‍ദിര്‍, മുത്വഫ


െ ്ബ്ുന

അബ്ദില്ല, ഇബ്ാെ ഹീമുബ്ുന ഹംസ, അബൂസാബിത് മുഹമ്മദ്ബ്ുന ഉകബദില്ലാഹില്‍

ഉകവസി മുതലായവുന്ട ശിഷയതവം സവീകരിച്ചു. ഇകാലത്താണ് ഇമാം

ബുഖാരിയുന്ട ആദയ പ്രന്ഥമായ താരീഖുല്‍ കബീര്‍ വിരചിതമാകുന്നത്. ന്റൌളാ

ശരീഫിന്റ െ ചാരത്തിരുന്ന് നിലാവുള്ള രാപ്തികളിലായിരുന്നു പ്രന്ഥ രചന. ഹദീസ്

നിവവദകന്ര വസ്ുത നിഷ്മായി


ഠ രരിചയന്േടുത്തുകയാണ് താരീഖുല്‍ കബീറില്‍.


നിഷ്ൃഷ്ട്മായ പ
നിഷ്ക്ഷതവയാടും രവവഷണാഭിമുഖയവത്താടും തയാറാകിയ

താരീഖുല്‍ കബീര്‍ വരര് സൂചിേികുന്നത് വരാന്ല തന്ന്ന ഒരു വലിയ ചരിപ്ത

പ്രന്ഥമാണ്. ഇമാം ബുഖാരിയിന്ല പ്രാമാണികനായ ചരിപ്തകാരന്ന ഇതില്‍ നിന്നു

For more PDF files visit: islamicbooks313.blogspot.in 10


വായിന്ച്ചടുകാം. താരീഖുല്‍ കബീറിന്ന കൂടാന്ത താരീഖുല്‍ ഔസതവ്,

താരീഖുസവരീര്‍ എന്നീ ചരിപ്ത പ്രന്ഥങ്ങളും ഇമാം ബുഖാരിയുവടതായുണ്ട്.

ഹിജാസില്‍ ആറ് വര്‍ഷം താമസിച്ചു. ഒററ യാപ്തയില്‍ തുടര്‍ച്ചയായിട്ടായിരുന്നില്ല

ഈ ആറുവര്‍ഷ വാസം എന്നാണ് ചരിപ്ത മതം.

ഹിജാസില്‍ നിന്ന് വനന്ര വരായത് ബസവറയിവലകാണ്. ഹദീസ്

വിജ്ഞാനീയങ്ങള്‍ക് വരരുവകട്ട പ്രവദശമായിരുന്നു അന്ന് ബസവറ. അവിന്ട ന്വച്ച്

ഇമാം അബൂ ആസവിമുന്നബീല്‍, സവഫവാനുബ്ുന ഈസാ, ബദലുബ്ുല്‍


ന മുഹീര്‍,

ഹര്‍മബ്ുന അമ്മാറഃ, ഹഫ്ാനുബ്


ഫ ുന മുസ്ലിം, മുഹമ്മദുബ്ുന അറത്, സുകലമാനുബ്ുന

ഹര്‍ബ്, അബുല്‍ വലീദിതവയാലീസി, ആരിം, മുഹമ്മദ്ബ്ുന സിനാന്‍ തുടങ്ങിയ

പ്രതിഭാശാലികളുന്ട ശിഷയതവം സവീകരിച്ചു. ബസവറയിവലക് നാല് തവണ

തീര്‍ഥാടനം നടത്തിയിട്ടുണ്ട്. രിന്നീട് കൂഫയിവലക്. അവിന്ട രലതവണ

വരായിട്ടുണ്ട്. അതു വരാന്ല ദ


ബഗ്ാദിവലകും. “ഹദീസ് രണ്ഢിതവരാന്ടാേം


ബഗ്ാദിലും കൂഫയിലും രലകുറി ഞാന്‍ വരായിട്ടുണ്ട്. എപ്തന്യന്ന് എനികു

തിട്ടമില്ല”. എന്നു ബുഖാരിന്യ അവദ്ദഹത്തിന്റ െ എഴുത്തുകാരനായ വര്‍റാഖ്

ഉദ്ധരിച്ചിട്ടുണ്ട്. കൂഫയില്‍ ഇമാം ബുഖാരിയുന്ട രുരുനാഥരില്‍ ചിലരുന്ട

വരരുകള്‍ ഇമാം നവവി (റ) തന്റ െ തഹ്ീദ ബുല്‍ മ ഇ


അസ്ാ വ ല്ലുരാത്തില്‍

വരഖന്േടുത്തിയിട്ടുണ്ട്. അബ്ദുല്ലാഹിബ്ുന മൂസാ, അബൂ നഈം അഹ്മദ്ബ്ുന

മ ഈലുബ്ുന അബാന്‍, ഖാലിദ്ബ്ുന ല്‍ മുഖല്ലദ്, സഈദുബ്ുന ഹഫ്്,സ


യഅ്ഖൂബ്, ഇസ്ാ

For more PDF files visit: islamicbooks313.blogspot.in 11


തവല്‍ഖ്ബ്ുന രിനാം, ഉമറുബ്ുന ഹഫ്്,സ ഉര്‍വതുബ്ുന ബബീസവതുബ്ുന അഖബത്,

അബൂരസാന്‍ എന്നിവരാണവര്‍.

അകാലത്ത് അബ്ബാസിയാ ഭരണത്തിന്റ െ ആസ്ഥാനമായിരുന്നു ദ .


ബഗ്ാദ്

ഭരണാധികാരികള്‍ മുന്തിയ രരിരണന നല്‍കിയിരുന്നതിനാല്‍ കവജ്ഞാനിക

വിളനിലമായി മാറിയിരുന്ന അവിവടക് വലാകത്തിന്റ െ വിവിധ ഭാരങ്ങളില്‍ നിന്നു

രണ്ഢിതരും പ്രതിഭാശാലികളും ഒഴുകിന്യത്തിന്കാണ്ടിരുന്നു. ഇമാം അഹ്മദ്ബ്ുന

ഹമ്പലിന്ന വരാലുള്ള വിശവപ്രതിഭകളുന്ട സാന്നിധയവും ഇമാം ബുഖാരിന്യ

ഇവിവടകാകര്‍ഷിച്ചു. ഇമാം അഹ്മദ്ബ്ുന ഹമ്പല്‍, മുഹമ്മദ്ബ്ുന ഈസാ സവബാഹ്,

മുഹമ്മദ്ബ്ുന സാഇഖ്, ശരീഹുബ്ുന അഅാ


മ ന്‍ (റ) എന്നിവര്‍ ദ
ബഗ്ാദില്‍ ഇമാം

ബുഖാരിയുന്ട രുരുനാഥന്മാരില്‍ പ്രമുഖരാണ്.


രരമ സാതവികരായ പ്രതിഭാശാലികന്ള ന്കാണ്ടനുരൃഹീതമായിരുന്ന ബഗ്ാദില്‍,

രവക്ഷ, സവഭാവ ശുദ്ധിയില്ലാത്ത രണ്ഢിത വവഷധാരികളുമുണ്ടായിരുന്നു. ഇമാം

ബുഖാരിയുന്ട പ്രശസ്ിത യിലും അവിടുന്ത്ത വിജ്ഞാന സദസുകളിവലകുള്ള

അഭൂത രൂര്‍വമായ ജനപ്രവാഹത്തിലും അസൂയ രൂണ്ട അവര്‍ അവദ്ദഹന്ത്ത

ന്കാച്ചാകാന്‍ അവസരം രാര്‍ത്തു കഴിയുകയായിരുന്നു. അവര്‍ ഒരു സവീകരണ

സദന്സ്സാരു’കി ബുഖാരിന്യ അവിവടകാനയിച്ചു. അവദ്ദഹന്ത്ത

രരീക്ഷികാനുവദ്ദശിച്ച് രത്ത് രണ്ഢിതന്ര ശട്ടം ന്കട്ടി. അവര്‍ ആറ് ഹദീസുകള്‍

For more PDF files visit: islamicbooks313.blogspot.in 12


ന്തരന്ഞ്ഞടുത്ത് അവയുന്ട മതുന ം (മൂലവാകയം) സനദും (നിവവദക രരമ്പരയും)

പ ം കൂട്ടികുഴച്ചു സദസുമുമ്പാന്ക അവതരിേിച്ചു. വശഷം അവന്യേററി


രരസ്ര

ഇമാം ബുഖാരിവയാട് വചാദിച്ചു. ‘എനികറിയില്ല’ എന്നായിരുന്നു അവദ്ദഹത്തിന്റ െ

പ്രതികരണം. അവര്‍ കാത്തിരുന്നതും ഈ മറുരടിയായിരുന്നു. സദസിനും

ബുഖാരിവയാടുള്ള മതിേ് കുറയാന്‍ ഇതിടയാകി. രവക്ഷ, ഒട്ടും സമയം കളയാന്ത

ഇമാം ബുഖാരി ആ രണ്ഢിതര്‍ നിരത്തിയ രരമ്പരയുന്ട കവകലയങ്ങള്‍

ചൂണ്ടികാണികുകയും ശരിയായ സനദ് സഹിതം ആ ഹദീസുകള്‍

ഉദ്ധരികുകയും ന്ചയുത . ഇവതാന്ട ഇമാമിന്റ െ രദവിയും രാണ്ഢിതയവും

വബാധയന്േട്ട സദസ് ഒന്നടങ്കം അവദ്ദഹന്ത്ത പ്രശംസിച്ചു. രൂഢാവലാചകരായ

രരീക്ഷകര്‍കും അവര്‍ന്കാേം വചരാതിരികാനായില്ല.


എട്ടാമവത്തയും അവസാനവത്തയും ബഗ്ാദ് യാപ്ത കഴിഞ്ഞ് യാപ്ത വചാദികാന്‍

ന്ചന്നവോള്‍ ഇമാം അഹ്മദ്ബ്ുന ഹമ്പല്‍ (റ) വളന്ര ദുഃഖികുകയുണ്ടായി. ബുഖാരി


ബഗ്ാദില്‍ സ്ഥിരതാമസമാകണന്മന്നാണ് ഇമാം ആപ്രഹിച്ചിരുന്നത്.


ബഗ്ാദില്‍ നിന്നു വനന്ര വരായത് ശാമിവലക്. അവിന്ട വച്ച് യൂസുഫ്ബ്ുന ല്‍

ഫര്‍യാബി, അബൂ നസ്വ്ര്‍ ഇസ്ഹാഖ്ബ്ുന ഇപ്ബാഹിം, ആദമുബ്ുന അബീ ഇയാസി,

For more PDF files visit: islamicbooks313.blogspot.in 13


അബുല്‍ യമാനില്‍ ഹകമിബ്ുന നാഫിഅ്, ഹയാതുബ്ുന ശരീഹ് തുടങ്ങിയവരുന്ട

ശിഷയതവം സവീകരിച്ചു.

രിന്നീട് ഈജിപ്ിത വലകു തിരിച്ച ബുഖാരി അവിന്ട മ നുബ്ുന


ഉസ്ാ സവാനിഅ്,

സഈദുബ്ുന അബീമര്‍യം, അബ്ദുല്ലാഹിബ്ുന സവാലിഹ്, അഹ്മദുബ്ുന സവാലിഹ്,

അഹ്മദുബ്ുന ശബീബ്, അസ്വ്ബരുബ്ുന ല്‍ ഫറജ്, സഈദുബ്ുന അബീഈസാ,

സഈദുബ്ുന കസീറുബ്ുന രഫീര്‍, യഹയബ്ുന അബ്ദില്ലാഹിബ്ുന ബുകകര്‍ എന്നീ

രുരുനാഥന്മാരില്‍ നിന്ന് അറിവ് നുകര്‍ന്നു.

തുടര്‍ന്ന് ജസീറത്തിവലകു വരായ ബുഖാരി അഹ്മദുബ്ുന അബ്ദില്‍ മലികില്‍

ഹറാനി, അഹ്മദുബ്ുന യസീദില്‍ ഹറാനി, അംറുബ്ുന ഖലഫ്, മ ഈലുബ്ുന


ഇസ്ാ

അബ്ദില്ലാഹില്‍ റഖി തുടങ്ങിയ രണ്ഢിതരുന്ട ശിഷയതവം വനടി. ഖുറാസാനിലും

അയല്‍ നാടുകളിലും ചുററിസഞ്ചരിച്ച് നിരവധി രുരുവരയന്മാന്ര സമ്പാദിച്ചു.

അതുവരാന്ല കനസാബൂരിലും രരയടനം നടത്തി പ്രമുഖ രണഢിതന്മാരില്‍ നിന്ന്

ഹദീസുകള്‍ കരസ്ഥമാകി. രാവജാചിതമായ വരവവല്‍രാണ് ബുഖാരിക്

കനസാബൂരില്‍ ലഭിച്ചത്. ജനസഹപ്സങ്ങള്‍ ഒഴുകിന്യത്തിയ സവീകരണ

രരിരാടിയുന്ട മുന്‍നിരയിലുണ്ടായിരുന്നത് സവന്തം രുരുവരയന്‍ മുഹമ്മദുബ്ുന

യഹയദ്ദുഹ്ലി (റ) തന്ന്നയായിരുന്നു. കനസാബൂരില്‍ ഇമാം മുഹമ്മദ്ബ്ുന യഹയദ്ദുഹ്ലി

For more PDF files visit: islamicbooks313.blogspot.in 14


(റ) യുന്ട ശിഷയനായിരികുവമ്പാള്‍ തന്ന്ന ഇമാം മുസ്ലിമിന്ന വരാലുള്ള

വിശവപ്രതിഭകളുന്ട രുരുനാഥനുമായിരുന്നു ബുഖാരി. അവദ്ദഹത്തിന്റ െ വിജ്ഞാന

ത ദ് ദുഹ്ലി ജനങ്ങന്ള ആഹവാനം ന്ചയുത . ആ വിജ്ഞാന


സദസ്സില്‍ രങ്കുന്കാള്ളാന്‍ ഉസ്ാ

സദസ് അനുദിനം വലുതായിന്കാണ്ടിരുന്നു. രവക്ഷ, അസൂയാലുകള്‍

അവിന്ടയും തലന്രാകി. അവര്‍ ബുഖാരിന്കതിന്ര രലതരം കുപ്രചാരണങ്ങള്‍

അഴിച്ചുവിട്ടു. ജനം അന്തല്ലാം രുച്ഛിച്ചു തള്ളി. എന്നാല്‍ താന്‍ മുവഖന

സമൂഹത്തില്‍ ഛിപ്ദതയുണ്ടാകരുന്തന്ന് നിര്‍ബന്ധമുണ്ടായിരുന്ന ബുഖാരി

താമസിയാന്ത കനസാബൂരിവനാട് വിട രറഞ്ഞു. വനന്ര വരായത് ജന്മനാടായ

ബുഖാറയിവലകാണ്. ഓമന രുപ്തന്റ െ വര്‍ഷങ്ങള്‍കു വശഷമുള്ള തിരിച്ചുവരവ്

ബുഖാറ വാസികന്ള ഉള്‍രുളകമണിയിച്ചു. വന്‍ വരവവല്‍രാണ് ബുഖാരിക് രിറന്ന

മണ്ണില്‍ ലഭിച്ചത്. ഇമാം തിരിന്ച്ചത്തിയതറിഞ്ഞ് വലാകത്തിന്റ െ നാനാദികുകളില്‍

നിന്ന് വിജ്ഞാന കുതുകികള്‍ ബുഖാറയിവലക് പ്രവഹിച്ചു.

ഇമാം ബുഖാരിയുന്ട അധയാരന വവദികള്‍ വിജ്ഞാനത്തിന്റ െ മഹാപ്രവാഹവും

ഫതവകള്‍ ഖണ്ഡിതവുമായിരുന്നു. ഹദീസ് ത


ശാപ്സ്ത്ത ില്‍ അകാലന്ത്ത

അവപ്രസരന്മാര്‍ വകട്ടിട്ടു വരാലുമില്ലാത്ത വിജ്ഞാന മുത്തുകള്‍ അവദ്ദഹം

ആര്‍ജിച്ചിരുന്നു. ബുഖാരിയുന്ട ദര്‍സിനും മതവിധികള്‍കുമായി തലമുതിര്‍ന്ന

രണ്ഢിതരുള്‍ന്രന്ട അതയാപ്രഹം പ്രകടിേികുകയും അതിനായി അവദ്ദഹന്ത്ത

For more PDF files visit: islamicbooks313.blogspot.in 15


നിര്‍ബന്ധികുകയും ന്ചയിത രുന്നു. രവക്ഷ, ഇമാം ഒരു നിമിഷം വരാലും വിനയം

കകന്വടിഞ്ഞില്ല.

രുരുനാഥന്മാരും സമകാലിക രണ്ഢിതരും ഇമാം ബുഖാരിയുന്ട പ്രതിഭാതവവും

രദവിയും മനസ്സിലാകിയതിനാല്‍ അവദ്ദഹം തങ്ങളുന്ട സദസ്സിലിരികുന്നതില്‍

അവര്‍ അഭിമാനം ന്കാണ്ടു. നിവവദക രരമ്പരയില്‍ രിഴവ് സംഭവികുവമാ എന്ന

ഭയം ന്കാണ്ട് വളന്ര കരുതവലാന്ടയായിരുന്നു അവര്‍ ഹദീസുകള്‍

ഉദ്ധരിച്ചിരുന്നത്. സമകാലീനര്‍ അവരവരുന്ട കകവശമുള്ള പ്രന്ഥങ്ങള്‍ ഇമാം

ബുഖാരിന്യ കാണിച്ച് പ്രാമാണികത ഉറേുവരുത്തുമായിരുന്നു.

രാേകല്‍ വഭദമന്നയ വിജ്ഞാന സമ്പാദനത്തില്‍ മുഴുകിയ ഇമാം ബുഖാരിയുന്ട

നാവും ഹൃദയവും സദാ രരിശുദ്ധ ഹദീസുകള്‍ ന്കാണ്ട് ആര്‍പ്ദമായിരുന്നു.

ആര്‍ജിച്ച അറിവുകള്‍ വള്ളിരുള്ളി വയതയാസമില്ലാന്ത സൂക്ഷികുന്നതിലും

അതീവ ശുഷ്കാന്തി കാണിച്ചു. രാപ്തി രലതവണ ഉണര്‍ന്ന്നഴുവന്നററ് ഓര്‍മയിന്ല

വിജ്ഞാന ശകലങ്ങള്‍ എഴുതിവയ്കാറുണ്ടായിരുന്നു.

For more PDF files visit: islamicbooks313.blogspot.in 16


“ആയിരവും അതിലധികവും രണ്ഢിതന്മാരില്‍ നിന്ന് ഞാന്‍ ഹദീസുകള്‍

സവീകരിച്ചിട്ടുണ്ട്. നിവവദക രരമ്പരവയാടു കൂടിയല്ലാന്ത ഒരു ഹദീസ് വരാലും

എന്റ െ രകലില്ല.” എന്ന് ഇമാം ബുഖാരി രറഞ്ഞതായി ജഅറ


ഫ ുബ്ുന മുഹമ്മദില്‍

ഖതവാന്‍ വരഖന്േടുത്തുന്നു.(താരീഖ് ദ
ബഗ്ാദ് 2/3) ‘അതിലധികവും’ എന്ന

പ്രവയാരത്തില്‍ എണ്ണൂവറാളം രണ്ഢിതര്‍ വരുന്മന്ന് ചരിപ്തം രറഞ്ഞു തരുന്നു.

ഹദീസ് വതടിേിടികുകന്യന്നത് വരാന്ല അതിന്റ െ ബലാബലങ്ങള്‍

നിര്‍ണയികുന്നതിലും അതീവ കനരുണയം ഇമാം ബുഖാരികുണ്ടായിരുന്നു.


ഹദീസ് ശാപ്സ്ത്തില്‍ അതയരാധമായ രരിജ്ഞാനമുള്ളവര്‍വക ഹദീസുകളുന്ട

നിജസ്ഥിതി കന്ണ്ടത്താനാകൂ. ബാഹയമായി എല്ലാം സുരക്ഷിതമായിരിന്ക

ഹദീസുകളുന്ട പ്രാമാണികതന്യയും സവീകാരയതന്യയും ബാധികുന്ന

അതിസൂക്ഷ് മ ഘടകങ്ങള്‍/കാരണങ്ങള്‍ എന്ന് നിര്‍വചികന്േട്ടിട്ടുള്ള ‘ഇലല്‍’

പ്രഹികുന്നതില്‍ ഇമാം ബുഖാരി മന്ററല്ലാ മുഹദ്ദിസുകന്ളയും കവച്ചു

ന്വച്ചിരുന്നു. ഹാഫിള് അഹ്മദുബ്ുന ഹംദൂന്‍ രറയുന്നു: ഒരു മരണച്ചടങ്ങില്‍ ഞാന്‍

ബുഖാരിന്യ കാണാനിടയായി. മുഹമ്മദുബ്ുന യഹയദ്ദുഹ്ലി നിവവദകന്ര രററിയും

ഹദീസിന്ല ‘ഇലലിന്ന രററിയും അവദ്ദഹവത്താട് വചാദികുന്നു. അതിന് അമ്പിന്റ െ

വവരത്തിലായിരുന്നു ബുഖാരിയുന്ട വിവരണം. അവദ്ദഹം ‘ഖുല്‍ഹുവല്ലാഹു’

ഓതുന്നത് വരാന്ല വതാന്നി.(മുഖദിമതുല്‍ ഫത്ഹ് 4 : 88, മുഖദ്ദിമതു ഖസ്തവല്ലാനി 1 :

30) അപ്തയും എളുേത്തില്‍ എന്നു വിവക്ഷ.

For more PDF files visit: islamicbooks313.blogspot.in 17


അബൂഹാമിദുല്‍ അഅശ
മ ി രറയുന്നു: കനസാബൂരില്‍ ഒരികല്‍ ഞങ്ങള്‍

മുഹമ്മദ്ബ്ുന മ ഈലുല്‍
ഇസ്ാ ബുഖാരിയുന്ട അരികിലായിരിന്ക മുസ്ലിമുബ്ുന

ഹജ്ജാജ് വന്ന് ‘നബി (സവ) ഞങ്ങന്ള ഒരു സമരത്തിന് അയച്ചു. ഞങ്ങവളാന്ടാേം

അബൂഉകബദതും ഉണ്ടായിരുന്നു……..’ എന്ന ഉകബദുല്ലാഹിബ്ുന ഉമര്‍ വഴി

സുകബര്‍ വഴി ജാബിര്‍ വഴി ഉദ്ധരികന്േട്ട ഹദീസിന്നരററി വചാദിച്ചു. താബിഅ്

ആയ ഉകബദുല്ലാഹിബ്ുന ഉമറിന്റ െ മുമ്പുള്ള നിവവദകന്ര ഒഴിവാകി ന്കാണ്ടാ

(മുഅല്ലഖ്) യിരുന്നു വചാദയകര്‍ത്താവ് ഹദീസ് ഉദ്ധരിച്ചത്. ബുഖാരിക് ആ ഹദീസ്

അറിയുവമാ, അറിയുന്മങ്കില്‍ നിവവദക രരമ്പര കകവശമുവണ്ടാ, ഉന്ണ്ടങ്കില്‍

അത് നയൂനവമാ (മുഅല്ലല്‍) അനയൂനവമാ( സവഹീഹ്), നയൂനമാന്ണങ്കില്‍

നയൂനതയുന്ട സവഭാവന്ത്തരററി അറിയുവമാ എന്ന്നല്ലാം രരിവശാധികുകയാകാം

വചാദയകര്‍ത്താവിന്റ െ ഉവദ്ദശയം. ബുഖാരിയാകന്ട്ട ആ നിമിഷം തന്ന്ന രൂര്‍ണ

രരമ്പരവയാന്ട (മുത്തസവില്‍) ഹദീസ് മുഴുവനായും ന്ചാല്ലി. ‘ഇബ്ുന അബീ ഉകവസ്

വഴി സവഹാദരന്‍ സുകലമാനുബ്ുന ബിലാല്‍ വഴി ഉകബദുല്ലാഹിബ്ുന ഉമര്‍ വഴി…….

എന്നിങ്ങന്ന നിവവദക രരമ്പര രൂര്‍ത്തീകരിച്ചു വകള്‍രിച്ചു. ഇതുവരാന്ല നിരവധി

സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘ഹദീസുകളുന്ട ‘ഇലലി’ ന്നയും നിവവദക

രരമ്പരന്യയും രററി ബുഖാരിവയകാള്‍ സൂക്ഷ് മ ജ്ഞാനമുള്ള ആന്രയും ഞാന്‍

കണ്ടിട്ടില്ല’ എന്നാണ് ഇമാം തുര്‍മുദി അഭിപ്രായന്േട്ടിട്ടുള്ളത്.

For more PDF files visit: islamicbooks313.blogspot.in 18


ആളുകളുന്ട നയൂനതകള്‍ ചുഴിഞ്ഞവനവഷികാവനാ രരസയന്േടുത്താവനാ രാടില്ല.

വലിയ രാതകമായിട്ടാണ് ഇസ്ലാം ഇതിന്ന കാണുന്നത്. എന്നാല്‍ രവിപ്തമായ

ലക്ഷയങ്ങള്‍കും ന്രാതു നന്മകും വവണ്ടി ചിലവോഴിത് വവണ്ടിവരും. അവോഴും

ആവശയത്തിലധികം ഒരു അണുത്തൂകം വരാലും രാടില്ല. ഇങ്ങന്ന വയക്തി

നിരൂരണത്തിന് അധികാരം നല്‍കന്േട്ടവരാണ് ഹദീസ് രണ്ഢിതരും

നയായാധിരന്മാരും. വയാജവാര്‍ത്തകളില്‍ നിന്ന് വിശുദ്ധ ഹദീസ് വവര്‍തിരിച്ച്

മനസ്സിലാകന്േടണന്മങ്കില്‍ ലക്ഷണന്മാത്ത സതയസന്ധരായ വയക്തികളിലൂന്ട

അത് കകമാറികിവട്ടണ്ടതുണ്ട്. അത് ന്കാണ്ടുതന്ന്ന കകമാററ പ്രപ്കിയയില്‍

കണ്ണികളായ ആളുകന്ള ക
നിഷ്ൃഷ്ട്മായി നിരൂരണ വിവധയമാകന്േടണം.

അവതസമയം അത് വയക്തിഹതയയായി മാറുകയുമരുത്. ഈ വിഷയത്തിലും


അതീവ സൂക്ഷ്ത രുലര്‍ത്തിയ മുഹദ്ദിസായിരുന്നു ഇമാം ബുഖാരി. ഇസ്ലാമിക

വയക്തിതവവും ഉന്നത രദവിയും വിളിവച്ചാതുന്നതായിരുന്നു ഇമാമിന്റ െ രീതികള്‍.

നിരൂരികന്േടുന്ന വയക്തിന്കതിന്ര തിരിയാന്‍ മററുള്ളവര്‍ക് അവസരം

െ .് ഹദീസ്
ന്കാടുകാത്ത അളന്നു മുറിച്ച രരാമര്‍ശങ്ങളായിരുന്നു അവദ്ദഹത്തിവറത

സവീകരികാന്‍ അസവീകാരയരായി താന്‍ രണിച്ച നിവവദകന്ര രററിയുള്ള

ബുഖാരിയുന്ട പ്രവയാരങ്ങള്‍ കാണുക: ‘അവര്‍ അവദ്ദഹന്ത്ത വിട്ടു കളഞ്ഞിട്ടുണ്ട്.

(തറകഹൂ), ‘ജനം അവദ്ദഹന്ത്ത നിരാകരിച്ചു.’ (അന്‍കറഹുന്നാസ്),

ഒഴിവാകന്േട്ടവന്‍ (അല്‍മതൂെ കു), ‘ന്കാള്ളരുതാത്തവന്‍’ (സാഖിതവ്),

For more PDF files visit: islamicbooks313.blogspot.in 19


‘അവദ്ദഹന്ത്തേററി സംശയമുണ്ട്. (ഫീഹി നളറുന്‍), ‘അവദ്ദഹന്ത്തേററി അവര്‍

ന്മൌനമവലംബിച്ചു’ (സഖതൂ അന്‍ഹു).

ഇമാം ബുഖാരി രരമാവധി രറഞ്ഞത് ‘മുന്‍കിറുല്‍ ഹദീസ്’ എന്നാണ്. ‘ഹദീസ്

നിവഷധി/ഹദീസിന്ന കളങ്കന്േടുത്തുന്നവന്‍’ എന്ന്നാന്ക

രരിഭാഷന്േടുത്തിയാല്‍ രൂര്‍ണമാകണന്മന്നില്ല. ഇമാം ബുഖാരി ഒരാന്ള രററി

‘മുന്‍കിറുല്‍ ഹദീസ്’ എന്നു നിരൂരിച്ചാല്‍ അയാളില്‍ നിന്ന് ഹദീസ് ഉദ്ധരികാന്‍

രാടില്ല. ‘നിവവദകരില്‍ ഒരാന്ളേററി അഭിപ്രായ ഭിന്നതയുള്ളതിനാല്‍

രതിനായിരം ഹദീസുകള്‍ ഞാന്‍ ഒഴിവാകിയിട്ടുണ്ട്. മന്ററാരാന്ളരററി

അഭിപ്രായ വയതയാസമുള്ളതിനാല്‍ അപ്തതന്ന്നവയാ അതിലധികവമാ ഹദീസുകള്‍

ഞാന്‍ ഒഴിവാകിയിട്ടുണ്ട് എന്ന്നാരികല്‍ ഇമാം ബുഖാരി രറയുകയുണ്ടായി. (ഒരു

നിവവദക രരമ്പരയില്‍ ഒഴിവാകിയ ഹദീസ് കുററമററ മന്ററാരു രരമ്പരയിലൂന്ട

സവീകരികാം.)

ഇമാം ബുഖാരിയുന്ട വിജ്ഞാന സദസുകള്‍ അതിവവരം പ്രചുരപ്രചാരം

വനടിന്കാണ്ടിരുന്നു. കാല്‍ന്വകാനിടമില്ലാത്ത വിധം നാനാദികുകളില്‍

ദ ,
നിന്ന്നത്തിയ വിദയാര്‍ഥികന്ള ന്കാണ്ടവ നിറഞ്ഞു കവിഞ്ഞിരുന്നു. ബസവറ, ബഗ്ാദ്

ബുഖാറ, സമര്‍ഖന്ദ് തുടങ്ങി ഒട്ടനവധി നരരങ്ങളില്‍ ബുഖാരിയുന്ട ദര്‍സുകള്‍

For more PDF files visit: islamicbooks313.blogspot.in 20


നടന്നിട്ടുണ്ട്. എന്നാല്‍ അവസാന കാലത്ത് ജന്മനാട് വകപ്ന്ദീകരിച്ചായിരുന്നു

ദര്‍സുകള്‍.

മുമ്പ് ദ
ബഗ്ാദില്‍ ഉണ്ടായത് വരാന്ലയുള്ള ഒരു ദുരനുഭവം സമര്‍ഖന്ദിലും

ബുഖാരിക് വനരിവടണ്ടി വന്നിട്ടുണ്ട്. അവിന്ട നാനൂവറാളം രണ്ഢിതരാണ്

ഹദീസുകളുന്ട മൂലവാകയവും നിവവദക രരമ്പരയും കൂട്ടികുഴച്ച്

രരീക്ഷണത്തിനു മുതിര്‍ന്നിരുന്നത്. രവക്ഷ, അവരുന്ട എല്ലാ രൂഢ തപ്ന്തങ്ങളും

വിഫലമാകിന്കാണ്ട് ഇമാം വിജയപ്ശീലാളിതനായി.

ബുഖാരിയുന്ട ശിഷയന്മാര്‍ക് കയ്ും കണകുമില്ല. തലമുറ തലമുറകളായി

അവരിലൂന്ട അറിവിന്റ െ ന്രാന്‍പ്രഭ വലാകന്ത്തല്ലായിടത്തുന്മത്തി. ‘സവഹീഹുല്‍

ബുഖാരി പ്രന്ഥകാരനില്‍ നിന്നു തന്ന്ന അറുരതിനായിരം വരര് വകട്ടിട്ടുണ്ട്’ എന്നു

ഇമാം ഫര്‍ബരി വരഖന്േടുത്തിയിട്ടുണ്ട്. സവഹീഹുല്‍ ബുഖാരിയുന്ട ന്താട്ടടുത്ത്

നില്‍കുന്ന വിശവ പ്രശസ് ത ഹദീസ് പ്രന്ഥമായ സവഹീഹ് മുസ്ലിമിന്റ െ കര്‍ത്താവായ

ഇമാം മുസ്ലിമുല്‍ ഹജ്ജാജ്, ഇമാം അബൂ ഈസത്തുര്‍മുദി, ഇമാം നസാഈ, ഇമാം

ഫര്‍ബരി, ഇമാം ദാരിമി, മുഹമ്മദ്ബ്ുന നസ്വുെ ല്‍ മര്‍വസി, ഇമാം

അബൂഹാതിമുര്‍റാസി, ഇമാം ഇബ്ാെ ഹീമുല്‍ ഖര്‍ഖി, ഹാഫിള് അബൂബക്ര്‍ ബിന്‍

അബീ ആസവിം, ഇബ്ുന ഖുകസമ, അബൂ ജഅര്‍


ഫ മുഹമ്മദ്ബ്ുന അബീഹാതിമില്‍

For more PDF files visit: islamicbooks313.blogspot.in 21


വര്‍റാഖി (ഇമാം ബുഖാരിയുന്ട എഴുത്തുകാരന്‍), അബൂ അബ്ദില്ല ഹുകസന്‍ ബിന്‍

മ ഈലുല്‍ മഹാമിലി, അബൂ ഇസ്ഹാഖ് ഇബ്ാഹീം


ഇസ്ാ െ ബിന്‍ മഅ്ഖലിന്നസഫി

ഇങ്ങന്ന വരാകുന്നു ഇമാം ബുഖാരിയുന്ട ശിഷയന്മാരുന്ട നീണ്ട നിര. ഇവരപ്തയും

വലാക പ്രശസ് ത മുഹദ്ദിസുകളും കര്‍മ ശാപ്സ് ത വിശാരദരുമാണ്.

വിശുദ്ധ ഖുര്‍ആനിന്റ െ ന്താട്ടു രിറകിലായി മുസ്ലിം വലാകം അവലംബികുന്ന

പ്രന്ഥം ‘സവഹീഹുല്‍ ബുഖാരി’ ആന്ണന്നത് വസ്ുത തയാണ്. ഇമാം ബുഖാരിയുന്ട

മാസ്റ്റര്‍ രീസും ഇത് തന്ന്ന. തീര്‍ത്തും പ്രബലമായ ഹദീസുകള്‍ മാപ്തം ഉള്‍ന്േടുത്തി

രചന നടത്താന്‍ രുരുവരയന്‍ ഇസ്ഹാഖ്ബ്ുന റാഹ കവഹി (റ) യാണ് ഇമാം


ബുഖാരിന്യ വപ്രരിേിച്ചത്. അതിസൂക്ഷ്മായ അവനകം മാനദണ്ഡങ്ങള്‍ ന്വച്ച്,

ഇമാം ഹദീസുകള്‍ വവര്‍തിരികാന്‍ തുടങ്ങി. അങ്ങന്ന രരിനാറ് വര്‍ഷന്ത്ത

അതിസാഹസിക യതങ്ങ
ന ളിലൂന്ട ആറ് ലക്ഷം ഹദീസുകളില്‍ നിന്ന് 7275

ന ു സവഹീഹുല്‍
ഹദീസുകള്‍ അവദ്ദഹം പ്രന്ഥ രൂരത്തിലാകി. ‘അല്‍ ജാമിഉല്‍ മുസ്ദ


മുഖ്സവറു മിന്‍ ഉമൂരി റസൂലില്ലാഹി വസുനനിഹി’ എന്നു വരരിടുകയും ന്ചയുത .

(ഹദീസുകളുന്ട എണ്ണം കണകാകുന്നത് അവ കകമാറികിട്ടിയ വഴികന്ള

അടിസ്ഥാനമാകിയാണ്. ഒരു ഹദീസ് രത്ത് രരമ്പരകളിലൂന്ട വന്നാല്‍ അത്

For more PDF files visit: islamicbooks313.blogspot.in 22


രന്ത്തണ്ണമായാണ് രണികുക; ഹദീസ് ഉദ്ധരികുന്നത് രത്തു വരരാകുവമ്പാള്‍

വിവശഷിച്ചും)

ബുഖാരിക് 80 ല്‍ രരം വയാഖയാനങ്ങളുണ്ട് അവയില്‍ ഏററവും പ്രബലം ഇമാം

ഇബ്ുന ഹജറില്‍ അസ്ഖലാനി (റ) (ഹിജ് െ 773-852) യുന്ട ഫത്ഹുല്‍ ബാരിയാണ്.

ഹദീസുകള്‍ വശഖരികുന്നതിലും ബലാബലം നിര്‍ണയിച്ച് സൂക്ഷികുന്നതിലും

വയാരൃതനായ ഇമാം ബുഖാരി അവയനുസരിച്ച് ജീവിതം നയികുന്നതിലും

അതീവ തല്‍രരനായിരുന്നു. ‘ഹദീസ് മനഃരാഠമാകണന്മന്ന്

നിനകാപ്രഹമുന്ണ്ടങ്കില്‍ അത് ന്കാണ്ട് ‘അമല്‍ ന്ചയ്ുക’ എന്ന ഇമാം വകീഇന്റ െ

വാകുകള്‍ ബുഖാരിന്യ ആഴത്തില്‍ സവാധീനിച്ചു. അന്മ്പയ്ത്തിന്നേററിയുള്ള

ഹദീസുകള്‍ വരാലും അവദ്ദഹം പ്രാവര്‍ത്തികമാകുകയുണ്ടായി. ആരാധനാ

കര്‍മങ്ങള്‍ന്കാേം സാമൂഹിക വസവനങ്ങളിലും ജീവകാരുണയ

പ്രവര്‍ത്തനങ്ങളിലും ബുഖാരി നിരതമായിരുന്നത് തനികു ലഭിച്ച ഹദീസുകളുന്ട

പ്രവയാരവത്കരണം ലക്ഷയമാകി കൂടിയായിരുന്നു. നബി (സവ) സ ബ്


അഹ്ാ

യുദ്ധത്തില്‍ സവകരങ്ങള്‍ ന്കാണ്ട് സവഹാബാകള്‍ന്കാേം കിടങ്ങ് കീറുകയും

മസ്ിജ ദുന്നബവിയുന്ട നിര്‍മാണ വവളയില്‍ കല്ലുകളും ഇഷ്ട്ികകളും തലയില്‍

ചുമകുകയും ന്ചയിത രുന്നു. ഇതിന്ന മാതൃകയാകിന്കാന്ണ്ടവന്നാണം, രിതാവ്

For more PDF files visit: islamicbooks313.blogspot.in 23


മ ഈല്‍ (റ) ബുഖാറ നരരത്തിനു രുറത്ത് രണിയുന്ന സപ്ത- റിബാതവ്-
അല്ലാമാ ഇസ്ാ

ത്തിനായി ഇമാം ബുഖാരി നിര്‍മാണ സാമപ്രികള്‍ ചുമകുകയും രടവുകാര്‍ക്

ഇഷ്ട്ികകള്‍ ഉയര്‍ത്തിന്കാടുകുകയും ന്ചയിത രുന്നു. ഈ രട്ടിക നീണ്ടതാണ്.

റമളാന്‍ ആദയ രാപ്തിയായാല്‍ ആളുകള്‍ ഇമാം ബുഖാരിയുന്ട സവിധത്തില്‍

ക ികും. ഓവരാ റക്അത്തിലും ഇരുരത്


സവമ്മളികും. ബുഖാരി അവന്രകൂട്ടി നിസ്ര

വീതം ആയത്തുകള്‍ ഓതും. അങ്ങന്ന ഖത്മ് ന്ചയ്ും. അത്താഴ സമയത്ത് ഖുര്‍ആന്‍

രാതികും മൂന്നിന്ലാന്നിനുമിടയില്‍ ഭാരം രാരായണം ന്ചയ്ും. മൂന്ന്

ദിവസമാകുവമ്പാള്‍ അത്താഴ സമയത്ത് തന്ന്ന രൂര്‍ത്തീകരികുകയും ന്ചയ്ും.

ഇതു വരാന്ല റമളാന്‍ രകലിലും ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു. ഇഫ്തവാര്‍

സമയത്താണ് ഖത്മ് ന്ചയ്ാറുള്ളത്. തുടര്‍ന്ന് പ്രവതയക പ്രാര്‍ഥനകള്‍ നടത്തും. ഇമാം

ബുഖാരി അധികം സംസാരികാറുണ്ടായിരുന്നില്ല. പ്രാര്‍ഥിച്ചിട്ട് ഉത്തരം കിട്ടാത്ത

ഒരവസ്ഥയില്‍ മുസ്ലിംകള്‍ ഒരികലുമായികൂന്ടന്ന് ഇമാം

ഉണര്‍ത്താറുണ്ടായിരുന്നു. മനുഷയന്റ െ ഭക്ഷണം ഹലാല്‍ ആകണന്മന്നും

ന ിച്ചും
സംസാരം സതയമാകണന്മന്നും ഹൃദയം സദാ അല്ലാഹുവിന്ന ഭയന്നും വസ്ഹ

ന്കാണ്ടാകണന്മന്നും ഈ വക കാരയങ്ങളില്‍ അവര്‍ ഒരികലും

അപ്ശദ്ധരാകരുന്തന്നും ബുഖാരി ഉദ്വബാധിേിച്ചു. രല പ്രവൃത്തികളിലും

For more PDF files visit: islamicbooks313.blogspot.in 24


ഏര്‍ന്േടുന്നതും പ്രയാസങ്ങള്‍ സഹികുന്നതും ഇമാം ബുഖാരിയുന്ട

പ്രകൃതമായിരുന്നു. സവയം ന്ചയ്ാന്‍ കഴിയുന്ന ഒരു വജാലിയും മന്ററാരാന്ള

ന്കാണ്ട് ന്ചയ്ികാന്‍ അവദ്ദഹം ഇഷ്ട്ന്േട്ടിരുന്നില്ല.

ബുഖാരിക് രിതാവില്‍ നിന്ന് അനന്തരാവകാശമായി വലിയ സവത്ത് ലഭിച്ചിരുന്നു.

രിതാവിന്ന വരാന്ല തന്ന്ന അവദ്ദഹവും ഹറാമും ശുബ്ഹതും കലരാന്ത വളന്ര


സൂക്ഷ്തവയാന്ട അവ കകകാരയം ന്ചയുത . സമൂഹത്തിന്റ െ വിവിധ തുറകളില്‍

അവശതയനുഭവികുന്നവന്ര കകയയച്ചു സഹായിച്ചു. ഓവരാ മാസവും

അനാഥര്‍കും അരതികള്‍കും മററുമായി അഞ്ഞൂറ് ദിര്‍ഹം ദാനം

ന്ചയ്ുമായിരുന്നു.

ജീവിതം ഹദീസ് വിജ്ഞാനീയങ്ങള്‍കായി ഉഴിഞ്ഞു ന്വച്ചതിനാല്‍ സവത്ത്

കച്ചവടത്തിനു ന്കാടുകുകയാണുണ്ടായത്; ലാഭത്തിന്റ െ നിശ്ചിത വിഹിതം

രങ്കുവയ്കുകന്യന്ന വയവസ്ഥയില്‍. ഒരാള്‍ മൂലധനമിറകുകയും മവററയാള്‍,

കച്ചവടത്തിവലര്‍ന്േടുകയുന്മന്ന ‘മുളാറബത്’ എന്ന ഇനം ഇടരാടായിരുന്നു

മ ഈലിന്റ െ രാത
നടത്തിയിരുന്നത്. ഈ വിഷയത്തില്‍ രിതാവ് അല്ലാമാ ഇസ്ാ

രിന്തുടരുകയായിരുന്നു ബുഖാരി. വലിയ സമ്പന്നനായിരുന്നിട്ടും, രിതാവിന്ന

വരാന്ല ലളിത ജീവിതമാണ് ഇമാം നയിച്ചിരുന്നത്. ക്ഷമയും സഹനവുമായിരുന്നു

അവദ്ദഹത്തിന്റ െ മുഖമുപ്ദ.

For more PDF files visit: islamicbooks313.blogspot.in 25


ഇമാം ബുഖാരി വിവാഹ ജീവിതം നയിച്ചിരുന്നതാവയാ

സന്താനങ്ങളുണ്ടായിരുന്നതാവയാ അറിവില്ല. രല മഹാന്മാരുവടയും ജീവ

ചരിപ്തങ്ങളിന്ലന്നവരാന്ല ബുഖാരിയുന്ട കാരയത്തിലും ഈ ഭാരം

രരാമര്‍ശികന്േടാന്ത വരാവുകയാണുണ്ടായത്. മിശ്ാക തുല്‍ മസവാബീഹിന്റ െ

കര്‍ത്താവായ വലിയ്ുദ്ദീനില്‍ ഖതവീബും (ശറഹ് മിശ്ാക ത്ത്) മുല്ലാ അലിയ്ുല്‍

ഖാരിയും രറയുന്നത് ബുഖാരിക് മകളുണ്ടായിരുന്നില്ല എന്നാണ്. അല്ലാമാ

അജലൂനിയാകന്ട്ട ഇമാമിന്റ െ വിവാഹത്തിലും ഉറേ് രറയുന്നില്ല. രിന്ന്ന അബൂ

അബ്ദില്ല (അബ്ദുല്ലയുന്ട രിതാവ്) എന്ന് എങ്ങന്ന ഓമനവേരുണ്ടായി? സംശയം

സവാഭാവികം. ഇന്താരു അറബി രീതിയാണ്. മകളുന്ണ്ടങ്കിലും ഇന്ല്ലങ്കിലും ‘അബൂ’

വചര്‍ത്തുള്ള വിളിവേര്‍ അറബികള്‍കിടയില്‍ സര്‍വസാധാരണമാണ്. വിവാഹം

ന്ചയ്ുന്നതിനു വര്‍ഷങ്ങള്‍കു മുവമ്പ, ന്ചറുപ്രായത്തില്‍ വരാലും ഇങ്ങന്ന ‘ബാേ’

വിളി രതിവുണ്ട്. ഇമാം ബുഖാരി അറബി വംശജനന്ല്ലങ്കിലും

ബുഖാറയുള്‍ന്കാള്ളുന്ന ഖുറാസാനില്‍ അറബികളുന്ട സപ്മ്പദായങ്ങള്‍

പ്രചരിച്ചിരുന്നു.

എന്നാല്‍ വരഖയിന്ല്ലന്നു ന്വച്ച് ഇമാം ബുഖാരിക് ഭാരയയും

മകളുമുണ്ടായിരുന്നിന്ല്ലന്നു തീര്‍ത്തു രറയാനാകില്ല. അതിരികന്ട്ട, വചാരയില്‍

രിറന്ന മകളിന്ല്ലങ്കിന്ലന്ത്? ഇരുനൂറ് മിലയനിവലന്റ ആത്മീയ മകളുണ്ടവല്ലാ?

For more PDF files visit: islamicbooks313.blogspot.in 26


ഇവോള്‍ ഇമാം ബുഖാരി വലാകത്തിന്റ െ പ്ശദ്ധാവകപ്ന്ദമായി കഴിയുകയാണ്.

ത രമായ അതിരുകളില്ലാന്ത അറിവിന്റ െ തിരി ന്കാളുത്താന്‍ ആളുകള്‍


ഭൂമിശാപ്സ്ര

അവദ്ദഹത്തിന്റ െ സവിധത്തിവലകു പ്രവഹിച്ചു ന്കാണ്ടിരികുന്നു. ആ വിജ്ഞാന

സദസ്സിന്റ െ വലിേം കൂടുന്ന മുറയ്ക് ഇമാമിന്റ െ വരരും ന്രരുമയും ഏറിവയറി

വന്നു. അമ്പിയാകളുന്ട അനന്തരസവത്തും ള കരമായ


വക്ശ മാര്‍രത്തിലൂന്ട

സമ്പാദിച്ചതുമായ വിജ്ഞാനത്തിന്റ െ മഹതവം അറിയാവുന്ന ഇമാം ബുഖാരി

ന്ഭൌതിക വനട്ടങ്ങള്‍കായി അതിന്ന ആരുന്ട മുമ്പിലും കാണിക വച്ചില്ല.

അധികാര സ്ഥാനങ്ങളില്‍ നിന്ന്നല്ലാം അകന്നു നടകുകയും ന്ചയുത .

ഭരണാധിരന്മാരുന്ട സ്ുത തി രാഠകരായി കഴിയുകയും സമ്മാനങ്ങളും

സ്ഥാനമാനങ്ങളും സവീകരികുകയും ന്ചയ്ുന്ന രണ്ഢിതന് ഇസ്ലാമിക

അധയാരനങ്ങവളാടും അമൂലയമായ വിജ്ഞാനങ്ങവളാടും നീതി

രുലര്‍ത്താനാവുന്നിന്ല്ലന്ന് അവദ്ദഹം ഉറച്ചു വിശവസികുകയും മററുള്ളവന്ര

ഉണര്‍ത്തുകയും ന്ചയുത . ഒരികല്‍ ബുഖാറയിന്ല അമീര്‍ ഖാലിദുബ്ുന അഹ്മദ് ദുഹ്ലി

ഇമാം ബുഖാരിന്യ ന്കാട്ടാരത്തിവലക് ക്ഷണിച്ചു. തനികും സന്താനങ്ങ ള്‍കും

സവഹീഹുല്‍ ബുഖാരിയും താരീഖുല്‍ കബീറും രഠിേികണന്മ ന്നതായിരുന്നു

അമീറിന്റ െ ആവശയം. അതിനു രകരമായി ഉന്നത രദവികള്‍ ന്വച്ചു നീട്ടുകയും

ന്ചയുത . രവക്ഷ, ഇമാം ആ ഓഫറുകള്‍ തള്ളി. ‘ഭരണാധികാരികളുന്ട

രടിവാതില്‍കല്‍ സമര്‍േികാ നുള്ളതല്ല വിജ്ഞാനം. താങ്കള്‍ക്

രഠികണന്മങ്കില്‍ രള്ളിയിവലവകാ വീട്ടിവലവകാ വരിക’ എന്നായിരുന്നു

For more PDF files visit: islamicbooks313.blogspot.in 27


അവദ്ദഹത്തിന്റ െ പ്രതികരണം. അപ്രതീക്ഷിത മറുരടി വകട്ട അമീര്‍

വകാരാകുലനായി. അയാള്‍ ബുഖാരിന്യ നിരന്തരമായി രീഢിേികുകയും നാടു

കടത്താന്‍ ഉത്തരവിടുകയും ന്ചയുത . തന്ന്നയും വിജ്ഞാനന്ത്തയും അളവററ്

ന ികുന്ന നാട്ടുകാവരയും രരശ്ശതം ശിഷയ രണങ്ങന്ളയും രിരിയുന്നവതാര്‍ത്ത്


വസ്ഹ

ആ മനസ്സ് വതങ്ങി. മര്‍ദിതനായ ബുഖാരി ഒടുവില്‍ അപ്കമിയായ

ഭരണാധികാരിന്കതിന്ര പ്രാര്‍ഥിച്ചു ന്കാണ്ടാണ് ബുഖാറ വിട്ടത്. അല്ലാഹു ആ

പ്രാര്‍ഥന വകട്ടു. ഒരു മാസം കഴിഞ്ഞില്ല. അമീര്‍ ഖാലിദ് സ്ഥാന പ്ഭഷ്ട്നാവുകയും

നിന്ദയമായ രീതിയില്‍ കാലരതിയടകയും ന്ചയുത .

ബുഖാറയില്‍ നിന്നു ക
ബഹിഷ്ൃതനായ ഇമാം ബുഖാരി വനന്ര വരായത്

സമര്‍ഖന്ദിവലകാണ്. അവിവടക് വരാന്‍ ക്ഷണവുമുണ്ടായിരുന്നു. രവക്ഷ,

യാപ്താമവധയ സമര്‍ഖന്ദിനു സമീരം ഖന്‍തന്‍ക് എന്ന പ്രവദശത്ത് വച്ച് അവദ്ദഹം

വരാര ബാധിതനായി. അവിന്ട ഒരു ബന്ധുവിന്റ െ വീട്ടില്‍ ഏതാനും ദിവസം

ശയ്ാവലംബിയായ വശഷം ഹിജ് െ 256 ശവ്വാല്‍ ഒന്നിന് അറുരത്തി രണ്ടാം വയസ്സില്‍

എന്നവന്നകുമായി വിടവാങ്ങി.

- muslimpath.com

For more PDF files visit: islamicbooks313.blogspot.in 28

You might also like