Download as pdf or txt
Download as pdf or txt
You are on page 1of 4

സൗന്ദര്യവിചാരം 20

കലാ-സൗന്ദര്യശാസ്ത്ര സങ്കൽപനങ്ങളുടെ ചുരുക്കെഴുത്ത്‌

സുധീഷ് ക�ോട്ടേമ്പ്രം

Judy Chicago, 'The Dinner Party', 1974-79

സ്ത്രീവാദകല (Feminist Art) ടത്തോളം ഏതു സംസ്ക ‌ ാരവും ലിം ത്രം പരാജയപ്പെട്ടു എന്ന വിമർശയു
ആർട്ടിസ്റ്റ് എന്ന ആംഗലേയപദ ഗാധിഷ്ഠിത മേൽ-കീഴ് ബന്ധങ്ങളിൽ ക്തിയിൽനിന്ന് വരുന്നതാണ്. അഥവാ
ത്തെ 'കലാകാരൻ' എന്ന് കണ്ണുമടച്ച് അള്ളിപ്പിടിച്ചിരിക്കുന്നു എന്നുകരുതാം. ചരിത്രത്തിൽ കല ചെയ്യുന്ന സ്ത്രീകൾ
തർജ്ജമ ചെയ്യും നമ്മുടെ ഭാഷ. (ലിംഗഭേദങ്ങളെ അപ്രസക്തമാക്കുന്ന ഉണ്ടാകാതിരുന്നതുക�ൊണ്ടുമാത്രമല്ല, പു
പ�ൊതുസംജ്ഞകളെല്ലാം തന്നെ 'കലാകൃത്ത് 'എന്ന സംജ്ഞയാണ് രുഷകലയ്ക്കൊപ്പം പരിഗണിക്കപ്പെടാൻ
ആൺകേന്ദ്രിതമായ ഒരു സമൂഹത്തിൽ ഈ ലേഖകൻ ഒരു പതിറ്റാണ്ടായി തയ്യാറല്ലാതിരുന്ന ഒരു വിഭാഗമായി
'കലാകാരൻ' എന്ന പദവിനാമം ഉപയ�ോഗിക്കാറുള്ളത്. ഇപ്പോൾ സ്ത്രീകല അവഗണിക്കപ്പെട്ടതിന്റെ കൂടി
ഒറ്റക്കേൾവിയിൽ ഒരു കുറച്ചിലായി പതുക്കെ മറ്റുപല കലയെഴുത്തുകാരും ചരിത്രമാണ് നമ്മുടെ ബൃഹത്തായ ല�ോ
നമുക്ക് ത�ോന്നുന്നില്ല എങ്കിൽ, നാം കലാകാരൻ എന്ന പദത്തിലെ ആൺ കകലാചരിത്രമെന്ന് ലിൻഡ ന�ോക്‌ലി
സംസ്ക ‌ ാരത്തിൽ രൂഢമൂലമായ സ്വരം തിരിച്ചറിയുകയും 'കലാകൃത്ത് ' നെപ്പോലെ നിരവധി പഠിതാക്കൾ പറ
ആണധികാരവ്യവസ്ഥയെ പിൻപറ്റുന്നു എന്നോ 'കലാകാർ' എന്ന ബഹുവചന ഞ്ഞുവെക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ
എന്ന് മനസ്സിലാക്കാം. മലയാളത്തിൽ മ�ോ വിനിയ�ോഗിച്ചുകാണുന്നു എന്നത് രൂപപ്പെട്ട ഒരു രാഷ്ട്രീയ ആശയമെന്ന
സ്ത്രീകലാകാരിയെ വേറിട്ട് പരിഗണി ആശ്വാസകരമാണ്.) നിലയിലും ബൗദ്ധികസംവാദം എന്ന
ക്കാൻ നമ്മൾ 'കലാകാരി' എന്നൊരു "Why there have been no great നിലയിലുമാണ് കലാചരിത്രത്തിൽ
വാക്കുകൂടി കണ്ടെത്തിയിട്ടുണ്ട്. കലാ women artists?" എന്ന മുഴക്കമുള്ള സ്ത്രീവാദസങ്കല്പങ്ങളുടെ തുടക്കം. 1960
കാരൻ എന്ന പദം ആണിനെ കുറി ച�ോദ്യം കലാചരിത്രത്തിൽ ഉന്നയിച്ച മുതൽ അത് സമകാലിക കലയുമായി
ക്കുകയും അത് പ�ൊതുസംജ്ഞയായി ത് ലിൻഡാ ന�ോക്‌ലിൻ എന്ന കലാ ബന്ധപ്പെട്ടും മനസ്സിലാക്കിത്തുടങ്ങി
കണക്കാക്കുകയും ചെയ്യുമ്പോൾ സ്ത്രീ വിമർശകയാണ്. എന്തുക�ൊണ്ട് നമുക്ക് എന്നുകാണാം. പുരുഷാധികാര വ്യവ
ആർട്ടിസ്റ്റ് 'കലാകാരി' എന്ന സംവര മഹതികളായ കലാകൃത്തുക്കളില്ല? ഹാരമായി മുദ്രകുത്തപ്പെട്ട എല്ലാത്തരം
ണതസ്തികയിൽ പരിഗണിക്കപ്പെടുന്നു. എന്ന ച�ോദ്യം മഹതികളായ കലാകൃ സാമൂഹികസ്ഥാപനങ്ങൾക്കുമെതിരെ
അതാകട്ടെ പ�ൊതുസംജ്ഞയാകാത്തി ത്തുക്കളെ ഉണ്ടാക്കുന്നതിൽ കലാചരി സ്ത്രീയുടെ സാമൂഹികവും രാഷ്ട്രീയവു
70 ചിത്രവാര്‍ത്ത | 2020 മാർച്ച് - ജൂൺ
പുരുഷാധികാര വ്യവഹാരമായി മുദ്രകുത്തപ്പെട്ട എല്ലാത്തരം സാ
മൂഹികസ്ഥാപനങ്ങൾക്കുമെതിരെ സ്ത്രീയുടെ സാമൂഹികവും രാഷ്ട്രീ
യവുമായ അവകാശപ്പോരാട്ടങ്ങളുടെ നീണ്ട സമരം ഫെമിനിസ
വുമായി ബന്ധപ്പെട്ട് കാണാം. അറുപതുകൾ മുതൽ കലയിൽ
സ്ത്രീവാദസങ്കല്പങ്ങൾ ഒരു രാഷ്ട്രീയ ആശയമായി ചർച്ചചെയ്യപ്പെ
ട്ടുതുടങ്ങി. ആൺക�ോയ്മയിൽ ഉറച്ചുപ�ോയ ല�ോകപൗരത്വത്തെ
പുന:സംഘാടനം ചെയ്യാനുള്ള ആഹ്വാനം കൂടിയാണത്.

മായ അവകാശപ്പോരാ
ട്ടങ്ങളുടെ നീണ്ട സമരം
ഫെമിനിസവുമായി
ബന്ധപ്പെട്ട് കാണാം.
അതുക�ൊണ്ടുതന്നെ ഒരു
സാമൂഹികമാറ്റത്തിനുള്ള
ആഹ്വാനം സ്ത്രീവാദസങ്കല്പ
ങ്ങളിൽ അതിശക്തമായി
കാണാം. അത് സ്ത്രീയെ
പരിഗണിക്കണം എന്ന
സംവരണ ആശയമായല്ല,
മറിച്ച് സ്ത്രീകൂടി ഉൾപ്പെടുന്ന
പ�ൊതുസമൂഹത്തിന്റെ
അന്തസ്സിനെ അതായി
കാണാനും ഇടപെടാനു
മുള്ള അവകാശസമരമാ
ണ്. ആൺക�ോയ്മയിൽ
ഉറച്ചുപ�ോയ ല�ോകപൗര
ത്വത്തെ പുന:സംഘാടനം
ചെയ്യാനുള്ള ആഹ്വാനം
കൂടിയാണത്.
കലാചരിത്രം എന്ന ഒറ്റ
പ്പദവ്യവഹാരത്തെ തന്നെ
ച�ോദ്യം ചെയ്യുന്നുണ്ട്
ഗ്രിസെൽഡ പ�ൊള്ളോ
ക്ക്. കലാചരിത്രമെന്ന
ഒറ്റത്തൂൺ നിരവധിയായ
'കലാചരിത്രങ്ങളെ'
മൂടിവെയ്ക്കുന്നു. ഒറ്റച്ചരിത്രം
എപ്പോഴും സാർവ്വദേശീ
യമെന്ന മട്ടിൽ യൂറ�ോ
പ്പ്യൻ അധീശത്വത്തെ
സ്ഥാപിക്കുന്നതുപ�ോലെ
സ്ത്രീചരിത്രത്തെയും പുരു
ഷസ്ഥാപനപരതയിൽ
അലിയിച്ചുകളയുന്നുവെന്ന്
പ�ൊള്ളോക്കിനെ മുൻനിർ
ത്തി മനസ്സിലാക്കാം. പടി
ഞ്ഞാറൻ ക്രിസ്ത്യൻ പുരുഷ
Barbara Kruger,
സർഗാത്മകത ലളിതവും ‘We won't play nature
മ�ോഹനവുമായതും കല to your culture’, 1983

ചിത്രവാര്‍ത്ത | 2020 മാർച്ച് - ജൂൺ 71


ഗ്രിസെൽഡ പ�ൊള്ളോക്ക് ജൂലിയ ക്രിസ്റ്റേവ ജൂഡി ചിക്കാഗ�ോ

സ്ത്രീവാദകല സ്ത്രീശരീരത്തി എന്ന സാർവ്വദേശീയസങ്കല്പത്തിന് ചിന്താമണ്ഡലത്തിൽ നടത്തിയ ഇട


പര്യായമായി നില്ക്കുന്ന ഒന്നാണെന്നും പെടലുകൾക്കൊപ്പം തന്നെ സ്ത്രീവാദ
ന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാ കലാചരിത്രം പറയാതെ പറയുന്നുവെ ആശയങ്ങളെ പിൻപറ്റിക്കൊണ്ട് കല
ണെന്ന കേവലസങ്കല്പം ആ ന്ന് പ�ൊള്ളോക്ക് നിരീക്ഷിക്കുന്നു. ചെയ്യാനും ഒട്ടനവധി കലാകൃത്തുക്കൾ
ആശയത്തെ കുറച്ചൊന്നുമല്ല സ്ത്രീപ്രാതിനിധ്യത്തിന്റെ അഭാവം രംഗത്തുവരികയുമുണ്ടായി. മാർത്താ
തെറ്റിധരിക്കപ്പെടാനിടയാ എന്ന കേവലവാദമായല്ല ഗ്രിസൽഡ റ�ോസ്‌ലർ, ജൂഡി ചിക്കാഗ�ോ, മേരി
പ�ൊള്ളോക്ക് സ്ത്രീവാദത്തെ കാണുന്ന കെല്ലി, ബാർബാറ ക്രൂഗർ തുടങ്ങി
ക്കിയത്. കലാചരിത്രത്തിന്റെ യവരുടെ ഇടപെടലുകൾ ആ മേഖ
ത്. അത് എല്ലാത്തരം അധികാരരൂ
സിംഹഭാഗവും വിഷയീഭവി പങ്ങളെയും പുരുഷപ്രവണതയായി ലയിൽ ചലനങ്ങൾ സൃഷ്ടിച്ചു. അവ
ക്കപ്പെട്ട പെണ്ണുടൽ ആൺ മനസ്സിലാക്കുകയും അത്തരമ�ൊരു സാ മാർക്‌സിയൻ രാഷ്ട്രീയാശയങ്ങളുമായി
കാഴ്ചയ്ക്ക് പരുവപ്പെട്ടതായിരു മൂഹികഘടനയെ തകർക്കാതെ സ്ത്രീവാ കൈക�ോർത്തുക�ൊണ്ടും പടിഞ്ഞാറൻ
ദസങ്കല്പം പുലരുന്ന ഒരു സമൂഹത്തെ സാമ്രാജ്യത്വത്തിനും വംശീയതയ്ക്കുമെ
ന്നെങ്കിൽ സ്ത്രീകലാകൃത്തിന്റെ വിഭാവനം ചെയ്യാൻ കഴിയില്ല എന്നും തിരെയുള്ള പ�ോരാട്ടമായും പലനിലക
ക്യാൻവാസുകളും ഉടൽപ്രത കലാചരിത്രവിശകലനങ്ങളിലൂടെ ളിൽ അടയാളപ്പെട്ടു. മന�ോവിശ്ലേഷണ
ലങ്ങളും ആൺകാഴ്ചക്കുള്ള അവർ സ്ഥാപിക്കുന്നു. മഹതികളായ സിദ്ധാന്തം വിനിയ�ോഗിച്ചുക�ൊണ്ട്
ഇച്ഛകളെ നിരാകരിച്ചുക�ൊ കലാകാരികൾ എന്തുക�ൊണ്ട് ഉണ്ടായി സ്ത്രീവാദസങ്കല്പങ്ങളെ വിശദീകരിക്കുന്ന
ല്ല? എന്ന ന�ോക്‌ലിന്റെ ച�ോദ്യത്തെ ലൂസി ഇറിഗാറെ, ജൂലിയ ക്രിസ്റ്റേവ
ണ്ട് സമൂഹശരീരത്തിന്റെ ഉത്തരം കിട്ടാനുള്ള ച�ോദ്യമായല്ല തുടങ്ങിയവരുടെ പഠനങ്ങളും പ്രസക്ത
തുറസ്സുകളെ വെളിച്ചത്തുക�ൊ പ�ൊള്ളോക്ക് കാണുന്നത്. ജീനിയസ് മാണ്.
ണ്ടുവരുന്നു എന്നുകരുതാം. എന്നത് എല്ലായ്‌പ്പോഴും ലിംഗാധികാ ഫെമിനിസവും കലയും എന്ന
രത്തിൽ കുടിക�ൊള്ളുന്നു എന്നതിനാൽ വിഷയം ഇന്ന് യൂണിവേഴ്സ ‌ ിറ്റികളി
സ്ത്രീ ആർട്ടിസ്റ്റിന്റെ തസ്തിക 'ജീനി ലും മറ്റ് അക്കാദമിക് സമൂഹങ്ങളിലും
യസ്സി'ന്റെ സംവർഗത്തിലേ പെടു സുപ്രധാന വിഷയമായി മാറുന്നതിലും
ന്നില്ല എന്ന് അവർ നിരീക്ഷിക്കുന്നു. ഫെമിനിസ്റ്റ് പരിപ്രേക്ഷ്യങ്ങളിൽ
അതിനാൽ ഒരു 'പെൺ മൈക്കലാഞ്ച ഊന്നിക്കൊണ്ട് അതാത് സാംസ്‌കാ
ല�ോ'യെ സങ്കല്പിക്കുക എന്നത് ആൺ രിക പ്രദേശങ്ങളിലെ കലാചരിത്രം
ജീനിയസ്സിന് പകരംവെക്കാനല്ല, പഠിക്കപ്പെടാനും സമീപകാലത്ത്
മറിച്ച് പെൺ മൈക്കലാഞ്ചല�ോ എന്ന ശ്രമങ്ങളുണ്ടാവുന്നുണ്ട്. പ്രതിനിധാ
ഭാവനയെപ്പോലും റദ്ദുചെയ്തുക�ൊണ്ട് നം, അർത്ഥമണ്ഡലം, സംസ്ക ‌ ാരം
സ്ത്രീ പ്രാതിധ്യത്തെ അതിന്റേതുമാ എന്നീ നിയാമകങ്ങളിലൂന്നിക്കൊണ്ട്
ത്രമായ സാമൂഹികനിലയിൽനിന്ന് കലയിലെ വിഷയപരതയെയും
കണ്ടെടുക്കുകയും ചെയ്യുകയാണ് വേണ്ട കലയുടെ ഉല്പാദനത്തെയും ന�ോക്കി
തെന്നും പ�ൊള്ളോക്കിന്റെ പഠനങ്ങൾ ക്കാണാം. ഒന്ന്: കലയുടെ ഉള്ളടക്കം
തെളിയിക്കുന്നു. എങ്ങനെ സ്ത്രീവിരുദ്ധതയെ പ്രഘ�ോ
അറുപതുകൾ മുതൽ കലയിൽ ഷിക്കുന്നു, രണ്ട്: കലാവസ്തുവിനെ ന�ോ
സ്ത്രീവാദസങ്കല്പങ്ങൾ ഒരു രാഷ്ട്രീയ ക്കിക്കാണുന്നതിലെ ഇച്ഛ, ഒളിന�ോട്ടപ്ര
ആശയമായി ചർച്ചചെയ്യപ്പെട്ടുതുടങ്ങി വണത, മൂന്ന്: സാമൂഹികഘടനയിലെ
എന്നുപറഞ്ഞല്ലോ. ഗ്രിസെൽഡ ലിംഗാധിഷ്ഠിത വിള്ളലുകൾ എന്നീ
പ�ൊള്ളൊക്കിനെപ്പോലെ തന്നെ ലൂസി നിലകളിൽ സ്ത്രീവാദം കലയിലെ
ലിപ്പാർഡ്, ബെൽ ഹൂക്ക് തുടങ്ങിയവർ ഉച്ചനീചത്വങ്ങളെ മനസ്സിലാക്കുന്നു

72 ചിത്രവാര്‍ത്ത | 2020 മാർച്ച് - ജൂൺ


ബാർബാറ ക്രൂഗർ അമൃത ഷെർഗിൽ ടി.കെ. പത്മിനി

എന്ന് ജ�ോനാതൻ ഹാരിസ് നിരീക്ഷി 'ചിത്രകാരി'യുടെ സ്വത്വത്തെ കുറിച്ച് കഴിയുന്ന ഒരു ന്യൂനപക്ഷമേ കേരളീയ
ക്കുന്നുണ്ട്. ഏറെയ�ൊന്നും വ്യാകുലപ്പെട്ടിട്ടില്ല. കലാഭൂപടത്തിൽ നിലനിൽക്കുന്നുള്ളൂ.
സ്ത്രീവാദകല സ്ത്രീശരീരത്തിന്റെ സ്വാ അതുക�ൊണ്ടുതന്നെ ഇന്ന് ഏത�ൊരു രവിവർമ്മാധുനികതയുടേയും മദ്രാസ്
തന്ത്ര്യപ്രഖ്യാപനമാണെന്ന കേവലസ ചിത്രകാരിയെക്കുറിച്ചോ ശില്പകാരി സ്കൂ
‌ ൾ തനതുവാദങ്ങളുടെയും ആൺ
ങ്കല്പം ആ ആശയത്തെ കുറച്ചൊന്നുമല്ല യെക്കുറിച്ചോ സംസാരിക്കുമ്പോൾ കലാകാരാമതൃകകൾ പിന്തുടർന്നുക�ൊ
തെറ്റിധരിക്കപ്പെടാനിടയാക്കിയത്. കലാചരിത്രത്തിലെ ഈ വിടവിനെ ണ്ടല്ല പുതിയ പെൺകലാകൃത്തുക്കൾ
കലാചരിത്രത്തിന്റെ സിംഹഭാഗവും അഭിസംബ�ോധന ചെയ്യാതെ പറ്റില്ല തങ്ങളുടെ രചനാല�ോകം നിർമ്മിക്കു
വിഷയീഭവിക്കപ്പെട്ട പെണ്ണുടൽ ആൺ എന്നുവരുന്നു. ന്നത്. ആധുനികതയുടെ പ്രഖ്യാപിത
കാഴ്ചയ്ക്ക് പരുവപ്പെട്ടതായിരുന്നെങ്കിൽ വിഷയസ്വീകരണത്തില്‍ അമൃത ജ്ഞാനരൂപങ്ങളായ അമൂർത്തതയെ
സ്ത്രീ കലാകൃത്തിന്റെ ക്യാൻവാസുകളും ഷെര്‍ഗിലും ടി കെ പത്മിനിയും യും സ്വയംകേന്ദ്രിതത്വത്തെയും തള്ളി
ഉടൽപ്രതലങ്ങളും ആൺകാഴ്ചക്കു കാണിച്ച വ്യതിരിക്തത അവരവരു ക്കളഞ്ഞുക�ൊണ്ടാണ് ചിത്രകാരികൾ
ള്ള ഇച്ഛകളെ നിരാകരിച്ചുക�ൊണ്ട് ടെ സമകാലികതയില്‍ നിലനിന്ന രംഗപ്രവേശം ചെയ്യുന്നതെന്നും ശ്രദ്ധി
സമൂഹശരീരത്തിന്റെ തുറസ്സുകളെ പ്രബലദൃശ്യാഖ്യാനങ്ങള�ോട് കല ക്കേണ്ടതാണ്. കലാപഠനമേഖലയിലും
വെളിച്ചത്തുക�ൊണ്ടുവരികയും ചെയ്യുന്നു ഹിക്കുന്നവ ആയിരുന്നു. സര്‍വ്വസ്വീ വർദ്ധിച്ചുവരുന്ന സ്ത്രീപ്രാതിനിധ്യം
എന്നുകരുതാം. കാര്യതയുടെ (ആണ്‍) കലാല�ോകം പതുക്കെപ്പതുക്കെ ലിംഗനീതിയിൽ
പക്ഷേ, അപ്പോഴും സ്ത്രീകലാകൃത്തിന്റെ അധിഷ്ഠിതമായ ഒരു കലാസമൂഹത്തി
ഇന്ത്യൻ ആധുനികകലയിൽ ലേക്കുള്ള ചുവടുവെയ്പാവും എന്നകാര്യ
ആണത്തപ്രഘ�ോഷണങ്ങളെ ധി ആവിഷ്‌കാരങ്ങളെ വകയിരുത്താന്‍
കാലമേറേ എടുത്തു എന്നതും മറന്നുകൂ ത്തിൽ സംശയമില്ല.
ക്കരിച്ച കലാകൃത്തായിരുന്നു അമൃത
ഷെർഗിൽ. വിഷയസ്വീകരണത്തിൽ ടാ. അമൃത ഷെർഗിൽ തന്റെ ചുറ്റുപാ
മാത്രമല്ല, കലയുടെ നിർമ്മാണഘട്ട ടുകളിലെ സ്ത്രീവിരുദ്ധതയെ തുറന്ന്
എതിർക്കുകയും സ്ത്രീക്ക് പ്രാപ്യമല്ലാതി അധികവായനയ്ക്ക്‌
ത്തിലും അതിന്റെ വിനിമയഘട്ടത്തി
ലും ഉൾപ്പെടെ സ്ത്രീ എന്ന നിലയിലുള്ള രുന്ന ഇടങ്ങളെ കലയിലൂടെ നേടിയെടു Baker, E. C. and T. B. Hess (eds)
തന്റെ പ്രവേശനത്തെ അവർ വിപ്ല ക്കുകയും ചെയ്‌തെങ്കിൽ, പത്മിനിയുടേ Art and Sexual Politics (McMillan:
വകരമായി നവീകരിച്ചു. ഒരുപക്ഷേ ത് ഒരുതരം നിശബ്ദവിപ്ലവമായിരുന്നു. 1973).
അമൃത ഷെർഗിൽ വ്യാപരിച്ച ഇടങ്ങളും പത്മിനിയിൽ പുരുഷല�ോകം പ്രതി Butler, Judit, Gender Trouble:
അവർക്ക് കൈവന്ന അന്തർദേശീയ സ്ഥാനത്ത് നിർത്തേണ്ട ഒന്നല്ല, മറിച്ച് Feminism and the Subversion of
ബന്ധങ്ങളും ഒക്കെ ഈ തുറസ്സിന് സ്ത്രീപുരുഷപ്രകൃതിയുടെ സംയുക്തത്തെ Identity (Routledge:1990).
കാരണമായിട്ടുണ്ടാവണം. അത് അവർ മറ്റൊരു ക�ോണിലൂടെ ന�ോക്കി
Gouma-Peterson, T. and P.
പിൽക്കാല കലയിലെ സ്ത്രീ ഇടപെടലു ക്കണ്ടു. അവിടെ സ്ത്രീ പുരുഷകാഴ്ചക്കുള്ള
Mathews ‘The Feminist Critique of Art
കൾക്ക് ദിശാസൂചിയായി പ്രവർത്തിച്ചു വിഭവമായില്ല എന്നുമാത്രമല്ല, അത്തരം
ദ്വന്ദ്വവായനകളെ അപ്രസക്തമാക്കുക
History’, Art Bulletin September 1987:
എന്നുതന്നെ പറയാൻ കഴിയും. 327–57.
യും ചെയ്തു.
വിരലിലെണ്ണാവുന്ന ചിത്രകാരികളേ Parker, Roszika and Griselda
കേരളീയകലാചരിത്രത്തിൽ കാണുക ആർട്ട് സ്‌കൂൾ കേന്ദ്രീകരിച്ച് രൂപ
Pollock (eds) Framing Feminism: Art
യുള്ളൂ. രവിവർമ്മയുടെ പ്രകാശത്തിൽ പ്പെട്ട ആധുനിക കലയുടെ ഇങ്ങേയറ്റ
ത്താണ് കലാകാരികൾ കേരളത്തിൽ
and the Women’s Movement 1970–
മങ്ങിപ്പോയ മംഗളാഭായി തമ്പുരാട്ടി 1985 (Pandora Press: 1987).
യ�ോ, മദ്രാസ്സ ‌ ്കൂ
‌ ളിന്റെ തനതുവാദ അവരുടെ സ്വത്വപ്രഖ്യാപനങ്ങൾ
ആധുനികതയിൽ ഇടംകിട്ടാതെ നടത്തുന്നത്. ഹ്രസ്വചരിത്രമേ Pollock, Griselda. Vision and
പ�ോയ, അകാലത്തിൽവേർപിരിഞ്ഞ അതിനാൽ തന്നെ അതിനുള്ളൂ എന്ന് Difference: Femininity, Feminism, and
ടി.കെ. പത്മിനിയ�ോ അല്ലാതെ കാണാം. അപ്പോഴും, കലാപഠനശേ Histories of Art (London: Routledge,
കേരളീയ ആധുനികകലാചരിത്രം ഷവും കലയിൽ തുടരുന്ന/തുടരാൻ and New York: Methuen, 1987).

ചിത്രവാര്‍ത്ത | 2020 മാർച്ച് - ജൂൺ 73

You might also like