Download as odt, pdf, or txt
Download as odt, pdf, or txt
You are on page 1of 1

From

ഹെഡ് മാസ്റ്റര്‍ (Mob: 7736666202)


എ എം ഹൈസ്കൂള്‍ തിരൂര്‍ക്കാട് (School Code:18067)
തിരൂര്‍ക്കാട് പി ഒ
മലപ്പുറം 679321
To,
സെക്രട്ടറി
ബോര്‍ഡ് ഒാഫ് പബ്ലിക് എക്സാമിനേഷന്‍സ്
തിര‍ുവനന്തപ‍ുരം,കേരള.
Sir
sub: SSLC സര്‍ട്ടിഫിക്കറ്റ് -മൂന്ന് തവണ എഴുതി SSLC പാസ്സായ വിദ്യാത്ഥിനി -
സര്‍ട്ടിഫിക്കറ്റിലെ NHS കാരണം +1 അഡ്മിഷന്‍ തടസ്സപ്പെടുന്നു - EHS ആക്കി
കിട്ടുന്നതിനുള്ള അപേക്ഷ.

March 2018 രജിസ്‍റ്റര്‍ നമ്പര്‍ 322210 (School Going) പ്രകാരം തിരൂര്‍ക്കാട് എ എം


ഹൈസ്കൂളില്‍(18067) SSLC പരീക്ഷ എഴ‍ുതിയ UNNIMAYA M എന്ന വിദ്യാര്‍ത്ഥിനിക്ക് SS , Physics,
Chemistry എന്നീ വിഷയങ്ങള്‍ക്ക് D grade ലഭിച്ചത് കാരണം ഉപരി പഠനത്തിന് യോഗ്യത നേടിയിര‍ു
ന്നില്ല.(Certificate Original Attached)
തുടര്‍ന്ന് , March 2019 ല്‍ രജിസ്റ്റര്‍ നമ്പര്‍ 101231 പ്രകാരം പരീക്ഷ എഴ‍ുതിയപ്പോള്‍ Physics,
Chemistry വിഷയങ്ങള്‍ക്ക് C,D+ ഗ്രേഡ് ലഭിച്ച‍ു എങ്കില‍ും SS ന് D grade ആയത് കൊണ്ട് ഉപരി പഠന
യോഗ്യത നേടിയില്ല.(Certificate Original Attached)
ത‍ുടര്‍ന്ന് March 2020 ല്‍ രജിസ്റ്റര്‍ നമ്പര്‍ 600620 പ്രകാരം പരീക്ഷ എഴ‍ുതിയപ്പോള്‍ SS ന് C+
ഗ്രേഡ് ലഭിച്ച‍ു.ഇപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്ക‍ും D+ grad ന് മ‍ുകളില്‍ നേടി ഉപരിപഠനത്തിന് യോഗ്യത
നേടിയിട്ടുണ്ട് . +1 ഏകജാലകം മുഖേന അപേക്ഷിക്കുകയും GVHSS Makkaraparamba അലോട്ട്മെന്റ്
ലഭിക്കുകയും ചെയ്തു.(Copy Attached)
പക്ഷേ, ഉപരി പഠനത്തിന് യോഗ്യത ഉണ്ട് (EHS)എന്ന സര്‍ട്ടിഫിക്കറ്റ് ക‍ുട്ടിയ‍ുടെ പേരില്‍
ലഭ്യമല്ലാത്തതിനാല്‍ അഡ്മിഷന്‍ തടസ്സപ്പെടും എന്ന് അറിയുന്നു .
ആയത‍ു കൊണ്ട് UNNIMAYA M എന്ന വിദ്യാര്‍ത്ഥിനിക്ക് ഉപരി പഠനത്തിന് യോഗ്യത (EHS)
ഉണ്ട് എന്ന് കാണിക്ക‍ുന്ന SSLC കാര്‍ഡ് സത്വരമായി ലഭ്യമാക്കി തരാന്‍ ദയവുണ്ടാകണമെന്ന്
വിനീതമായി അപേക്ഷിക്ക‍ുന്ന‍ു.

തിരൂര്‍ക്കാട്
1-10-2020 ഹെഡ്മാസ്റ്റര്‍

Attachments:
1. 2018 March SSLC ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്
2. 2019 March SSLC ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്
3. 2020 ലെ SSLC Result കമ്പ്യൂട്ടര്‍ Print copy
4. Copy of +1 Allotment Sheet

You might also like