Download as pdf or txt
Download as pdf or txt
You are on page 1of 2

ബഹുമാന്യരെ,

പൂർണ്ണമായ ും ജനകീയ പങ്കാളിത്തും ഉറപ്പുവര ത്തി സ താരയവ ും


പരാതി രഹിതവ മായ ഡിജിറ്റല്‍ സർവെ സമയബന്ധിതമായി
പൂർത്തീകരിക്ക ന്നതിനാണ് സർവെ വക പ്പ് ലക്ഷ്യമിട ന്നത്.

ജനകീയാസൂത്തണത്തിവല അടിസ്ഥാന സുംവിധാനമായ


ത്രാമസഭകളുവട മാതൃകയില്‍ വാർഡ് തലത്തില്‍ ‘സർരെ സഭ’കള്‍
രൂപീകരിച്ച് ഡിജിറ്റല്‍ സർവെയ വട ലക്ഷ്യങ്ങള്‍
ജനങ്ങളിവലത്തിക്ക ന്നതിനാണ് വക പ്പ് ഉദ്ദേശിക്ക ന്നത്. തദ്ദേശ
സവയുംഭരണ വക പ്പിവെയ ും ജനത്പതിനിധികളുവടയ ും സമ്പൂർണ്ണ
സഹകരണദ്ദത്താവട സർവെ സഭകളില്‍ ഡിജിറ്റല്‍ സർവെയ വട
ത്പദ്ദയാജനങ്ങവളക്ക റിച്ചുും വിവിധ ഘട്ടങ്ങളിവല സർവെ
ത്പവർത്തനങ്ങവളക്ക റിച്ചുും ജനങ്ങവള അറിയിക്ക വാന ും അത്പകാരും
ഡിജിറ്റല്‍ സർവെ സുംബന്ധിച്ച ആശങ്കകളുും സുംശയങ്ങളുും
പരിഹരിക്കാന ും കഴിയ ന്നത മാണ്.

ഈ ലക്ഷ്യും മ ന്‍നിർത്തി ആദ്യഘട്ടത്തില്‍ നടപ്പിലാക്കാന്‍ ദ്ദപാക ന്ന


200 വിദ്ദേജ കള്‍ ഉള്‍വപ്പട്ടു വര ന്ന ത്രാമപഞ്ചായത്, മ നിസിപ്പാലിറ്റി,
ദ്ദകാർപദ്ദറഷന്‍ അദ്ധ്യക്ഷ്ന്‍മാര വടയ ും അുംരങ്ങളുവടയ ും ഒര ദ്ദയാരും
06.10.2022ന് രാവിവല 10 മണിക്ക് ഓണ്‍ലലനായി ദ്ദേര ന്നതിന്
തീര മാനിച്ചിട്ടുള്ളത്. ത്പസ്ത ത ദ്ദയാരത്തില്‍ ബഹ . റവനയു വക പ്പ് മത്രി
അഡ്വ. രെ. ൊജന്‍ അദ്ധ്യക്ഷ്ത വഹിക്ക ന്നത ും ബഹ . തദ്ദേശ
സവയുംഭരണ വക പ്പ് മത്രി ശ്രീ. എം. ബി. ൊജജഷ് ഉദ്്ഘാടനും
നിർെഹിക്ക ന്നത മാണ്.

സ്ദ്ദനഹപൂർെും

ദ്ദഡാ. എ. ജയതിലക് IAS വക. ബിജ IAS


അഡീഷണല്‍ േീഫ് വസത്കട്ടറി (റവനയൂ) കമ്മീഷണർ, ലാന്‍ഡ് റവനയൂ

സീറാും സാുംബശിവ റാവ IAS


ഡയറക്ടർ, സർവെയ ും ഭൂദ്ദരഖയ ും വക പ്പ്
കാര്യപര്ിപാടികള്‍

സവാരതും : ശ്രീ. സീറാം സാംബരിവ റാവു. IAS


ബഹ . ഡയറക്ടർ, സർവെയ ും ഭൂദ്ദരഖയ ും വക പ്പ്

അദ്ധ്യക്ഷ്ന്‍ : അഡ്വ. രെ. ൊജന്‍


ബഹ . റവനയൂ ഭവന നിർമ്മാണ വക പ്പ് മത്രി

ഉദ്്ഘാടനും : ശ്രീ. എം.ബി. ൊജജഷ്


ബഹ . തദ്ദേശ സവയുംഭരണ, ത്രാമവികസന,
എക്ലസസ് വക പ്പ് മത്രി

ആശുംസകള്‍ : ശ്രീ. എച്ച്. ദിജന്രന്‍ IAS


ബഹ . ഡയറക്ടർ, പഞ്ചായത്ത് വക പ്പ്

നന്ദി : ശ്രീ. സുജെരന്‍ ൊണിജച്ചെിയന്‍


അഡീഷണല്‍ ഡയറക്ടർ
സർവെയ ും ഭൂദ്ദരഖയ ും വക പ്പ്

You might also like