Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 32

Maanodum mala

Devarajan master – Shri. Yusufali Kecheri Combination


------------------------------------------------------------------------------

1. നീലാംബരീ നിശീഥിനീ നീരദമന്ദാകിനീ


മാനസസരസ്സില്‍ഒഴുകിവരൂനീ
മംഗല്യമധുരഞ്ജിനി
Movie Innaleyude Baakki (1988)
Movie Director PA Bakker
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=NE98--LLkAg

2. കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ്


കാമൻ കടന്നു വന്നൂ
അഭയത്തിനായ് ആരോമലേ നിൻ
അരികിൽ പറന്നു വന്നൂ
Movie Bheekaran (1988)
Movie Director Prem
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas

http://www.youtube.com/watch?v=Ah63ovB3gew

3. Swargam Swargam

Movie Bheekaran (1988)


Movie Director Prem
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, P Madhuri

4. വീട് വീട് ചുവരുകള്‍നാലതിന്


ചുവരുകള്‍ക്കുള്ളില്‍ചിരിക്കുന്ന കരയുന്ന കുടുംബം
വീട് വീട്
Movie Veedu (1982)
Movie Director Rasheed Karapuzha
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=ok00BkI0RL0

5. പൂര്‍‌ണ്ണേന്ദുദീപം മനസ്സില്‍തെളിഞ്ഞിട്ടും
കൂരിരുള്‍പിന്നെയും ബാക്കി
ദാഹത്തിന്‍സാഗരം അലമുറകൊണ്ടിട്ടും
മൂകത പിന്നെയും ബാക്കി
Movie Veedu (1982)
Movie Director Rasheed Karapuzha
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela
http://www.youtube.com/watch?v=AJiykc0Cpg4

6. കുറിഞ്ഞിപ്പൂച്ചക്കൊരപ്പം കിട്ടി പണ്ട്‌


ഒരപ്പം കിട്ടി പണ്ടൂ
അവളുടെ പിറകെ കാടൻ പൂച്ചയും
അവകാശം പറഞ്ഞെത്തി മ്യാവ്‌മ്യാവ്‌
Movie Veedu (1982)
Movie Director Rasheed Karapuzha
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran
http://www.youtube.com/watch?v=_W0qLXZH2is

7. ധന്യ നിമിഷമേ ഹര്‍ഷ പുളകമേ


അമൃത ബിന്ദു ഏന്തി വന്ന കനക ചഷകമേ
Movie Nidra (1981)
Movie Director Bharathan
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?feature=player_embedded&v=gOZhPFrH3vs#t=0

8. ഉല്ലാസ‍പ്പൂത്തിരികള്‍കണ്ണി‍ലണിഞ്ഞവളേ
ഉന്മാദത്തേനലകള്‍ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ
Movie Meen (1980)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?feature=player_embedded&v=RQWCp2Cx_rA#t=0

9. സംഗീതമേ നിന്‍പൂഞ്ചിറകില്‍
എന്നോമലാള്‍തന്‍കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍
വേദന വിടര്‍ത്തിയ പനിനീരോ
Movie Meen (1980)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, Chorus

http://www.youtube.com/watch?feature=player_embedded&v=grJ2CTBWREE#t=0

10. Hello This is Johny


Movie Rajaneegandhi (1980)
Movie Director M Krishnan Nair
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, Latha Raju

http://www.youtube.com/watch?feature=player_embedded&v=BK0BBtHFedI#t=0
11. ഇതാണു ജീവിത വിദ്യാലയം
ഇവിടെ അനുഭവം അദ്ധ്യാപകന്‍
വേദനയറിഞ്ഞാല്‍വേദാന്തമറിഞ്ഞു
സ്നേഹത്തെയറിഞ്ഞാല്‍ദൈവത്തെയറിഞ്ഞു
ഇതാണു ജീവിത വിദ്യാലയം
Movie Rajaneegandhi (1980)
Movie Director M Krishnan Nair
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=DvA6bkuPVWc

12. സ്നേഹത്തിൻ സന്ദേശഗീതമായ്


മോഹാന്ധകാരത്തിൻ ദീപമായ്
രാജാധിരാജൻ ശ്രീ യേശുനാഥൻ
കന്യാസുതനായ് വന്നൂ
Movie Rajaneegandhi (1980)
Movie Director M Krishnan Nair
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, P Madhuri
http://www.youtube.com/watch?feature=player_embedded&v=EA3-AxaZDBM#t=0

13. മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍


ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
അതോ അല്ല പച്ചക്കള്ളം

Movie Rajaneegandhi (1980)


Movie Director M Krishnan Nair
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, Latha Raju

http://www.youtube.com/watch?v=6PZAf3EPI1g

14. സപ്‌തസ്വരങ്ങളുണര്‍ന്നൂ
രാഗലയങ്ങള്‍വിടര്‍ന്നൂ
ഉര്‍വ്വശിമേനകമാരേ...നിങ്ങള്‍
ഉന്മാദനര്‍ത്തനമാടൂ...
Movie Paalaattu Kunjikkannan (1980)
Movie Director Boban Kunchacko
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
. http://www.youtube.com/watch?v=NVGxtwTcHSw

15. തുളുനാടന്‍പട്ടുടുത്ത തുമ്പപ്പൂവേ


വെയിലാട തോളിലിട്ട വെളുത്തപ്പൂവേ
മനസ്സിനുള്ളില്‍നിനക്കുമുണ്ടോ രഹസ്യസ്വപ്നങ്ങള്‍
മധുരസ്വപ്നങ്ങള്‍
Movie Paalaattu Kunjikkannan (1980)
Movie Director Boban Kunchacko
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela
http://www.youtube.com/watch?feature=player_embedded&v=gzuEdOEtK2w#t=0

16. മന്ദാരപ്പൂങ്കാറ്റേ.....
കാറ്റേ കാറ്റേ പൂങ്കാറ്റേ...
ശൃംഗാര തേന്‍കാറ്റേ....
കാറ്റേ കാറ്റേ തേന്‍കാറ്റേ
നീരാടാന്‍വന്നേ പോ
തളിര്‍മെയ്യില്‍കുളിര്‍തന്നേ പോ
കുളിരല കുളിരല കുളിരല തന്നേ പോ
Movie Paalaattu Kunjikkannan (1980)
Movie Director Boban Kunchacko
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela, P Madhuri, Chorus
http://www.youtube.com/watch?feature=player_embedded&v=1Y8WAH_w3aw#t=0
17. ചഞ്ചലാക്ഷീ..
ചഞ്ചലാക്ഷീ ഓഹോ ചഞ്ചലാക്ഷീ..
ചന്ദ്രകാന്ത മാല ചൂടും ചമ്പകാംഗീ..
ഹൃദയ സദന മധുര മദന സുമമധു തൂകുമോ നീ
Movie Paalaattu Kunjikkannan (1980)
Movie Director Boban Kunchacko
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?feature=player_embedded&v=fPvfXqkEv2A#t=0
18. പ്രേമഗായകാ ജീവനായക
പൂത്തുലഞ്ഞ മേനിയൊന്ന് പുൽകാൻ വാ
ഒന്നു പുൽകാൻ വാ
Movie Paalaattu Kunjikkannan (1980)
Movie Director Boban Kunchacko
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela

19. കടലേഴും താണ്ടിവന്ന കൈവള


പാഞ്ചാലി പണ്ടണിഞ്ഞ പൊന്‍വള
ദമയന്തി കയ്യിലിട്ട കല്‍വള
തരിവള കരിവള തങ്കവള
Movie Paalaattu Kunjikkannan (1980)
Movie Director Boban Kunchacko
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, P Madhuri
http://www.youtube.com/watch?v=9tvLN_IX1kY

20. പാട്ടൊന്നു പാടുന്നേന്‍പാണനാര്


പൈമ്പാലു പോലുള്ള നാടന്‍പാട്ട്
Movie Paalaattu Kunjikkannan (1980)
Movie Director Boban Kunchacko
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas

http://www.youtube.com/watch?v=giL8Fnr4TnE

21. വാസന്ത ചന്ദ്രലേഖേ നീ വളരൂ ശുഭരേഖേ


കൺമണിയായെൻ മുന്നിൽ കളിയാടും ശശിലേഖേ
Movie Thirayum Theeravum (1980)
Movie Director KG Rajasekharan
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, P Madhuri
http://www.youtube.com/watch?feature=player_embedded&v=shqLVNDEd50#t=0

22. ലീലാതിലകം നനഞ്ഞു നിന്റെ നീലാപാംഗം


തളര്‍ന്നു മാരിയില്‍കുളിര്‍മാരിയില്‍മനസ്സിലെ മാരനുണര്‍ന്നു
Movie Thirayum Theeravum (1980)
Movie Director KG Rajasekharan
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, Vani Jairam, Chorus
http://www.youtube.com/watch?feature=player_embedded&v=Jw8GYPAmYms#t=0

23. തേടും മിഴികളേ തേൻ‌കിണ്ണമിതാആലോല മേനിയിതാ


അഴകുൻ റാണിയിതാ
Movie Thirayum Theeravum (1980)
Movie Director KG Rajasekharan
Lyrics Yusufali Kecheri
Music G Devarajan
Singers Vani Jairam
http://www.youtube.com/watch?v=Tjy8ytUKVX4

http://www.youtube.com/watch?feature=player_embedded&v=Tjy8ytUKVX4#t=0

24. ഗാനമേ മനോജ്ഞ സൂനമേവിടരൂ നീ വിടരൂ


കുളിരിളം പരിമളം പകരൂ
Movie Thirayum Theeravum (1980)
Movie Director KG Rajasekharan
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, P Madhuri
http://www.youtube.com/watch?feature=player_embedded&v=d-lOjTWwlBE#t=0

25. വിജയപ്പൂമാല ചൂടി വീരനെഴുന്നള്ളി


മണ്ണു കുളിര്‍ത്തു മനം തളിര്‍ത്തു
മാനം പൂക്കളുതിര്‍ത്തു
Movie Laava (1980)
Movie Director Hariharan
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri, Chorus, CN Unnikrishnan

http://www.youtube.com/watch?v=CY0Ddgvj-KM

26. ആശാലതയിലെ മുകുളങ്ങളേ ആത്മാവണിയും പുളകങ്ങളേ


ഉണരൂ നിങ്ങള്‍പൈതങ്ങളേ ഉന്മേഷകിരണങ്ങളേ ..
Movie Laava (1980)
Movie Director Hariharan
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, Chorus

http://www.youtube.com/watch?v=bFlnSD6r_Jo

27. മാരന്റെ കോവിലില്‍പൂജയ്ക്കുവന്നൊരു മാതളപ്പൂവാണു നീ


കളവെന്തെന്നറിയാത്ത കറതെല്ലും കലരാത്ത കാനനപ്പൂവാണുനീ
Movie Laava (1980)
Movie Director Hariharan
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?feature=player_embedded&v=CwTrkc1Suf4#t=0

28. ചിറകുള്ള മോഹങ്ങളേ ചിത്തിരത്തുമ്പികളേ


ആരും മീട്ടാതെ താനേ പാടും പൊന്‍വീണക്കമ്പികളേ
Movie Laava (1980)
Movie Director Hariharan
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri

http://www.youtube.com/watch?feature=player_embedded&v=lAYgkgRHNDs#t=0

29. ഈ താരുണ്യപ്പൂവിന്നു കൈ നീട്ടല്ലേ


പതിനേഴിന്റെ മുറ്റത്തു ചാഞ്ചാടുമീ
പനിനീരിന്റെ തേനിന്നു കൈ നീട്ടല്ലേ
ആരും ചൂടാത്തോരീ പൂവില്‍കണ്‍വെയ്ക്കല്ലേ
Movie Laava (1980)
Movie Director Hariharan
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, P Jayachandran
http://www.youtube.com/watch?v=FDoLgVNSiaY

30. ശ്രംഗാരം വിരുന്നൊരുക്കി തേന്‍കിണ്ണം ചുണ്ടിലൊതുക്കി


തളിരിടുന്ന മേനിയൊന്നു തഴുകൂ മതിമറന്നു ലഹരിയില്‍മുഴുകൂ
Movie Sarapanjaram (1979)
Movie Director Hariharan
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela
http://www.youtube.com/watch?v=xJdK7OK_8Mo
31. മലരിന്റെ മണമുള്ള രാത്രി മാസ്മരലയമുള്ള രാത്രി
കന്യകമാരേ കളയരുതിനിയും പൊന്നിലും വിലയുള്ള രാത്രി
Movie Sarapanjaram (1979)
Movie Director Hariharan
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=Ca13z9FgCnw

32. തെക്കൻ കാട്ടിന്റെ മേളം


താളത്തിൽപാടെടി തഞ്ചത്തിലാടെടി
താമരക്കിളിയേ കിളിയേ തത്തമ്മക്കിളിയേ
Movie Sarapanjaram (1979)
Movie Director Hariharan
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, P Madhuri
http://www.youtube.com/watch?v=QuvoSus92vI
33. സാരസ്വതമധുവേന്തും സരസീരുഹമേ സംഗീതമേ നിന്റെ
മൃദുലദളങ്ങളില്‍ചുംബിക്കാന്‍മോഹം
മധുരം നുകരാന്‍ദാഹം
Movie Sarapanjaram (1979)
Movie Director Hariharan
Lyrics Yusufali Kecheri
Music G Devarajan
Singers Vani Jairam
http://www.youtube.com/watch?feature=player_embedded&v=MydELQGsQ50#t=0

34. അമ്പലക്കുളത്തിലെ ആമ്പല്‍പോലെ കണ്വാശ്രമത്തിലെ മാന്‍പോലെ


അന്നൊരിക്കല്‍ഞാന്‍കണ്ട പെണ്‍കിടാവോ നീ
കൌമാരം കസവിട്ട പൂനിലാവോ...
Movie Sarapanjaram (1979)
Movie Director Hariharan
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?feature=player_embedded&v=mMCbp67HBVo#t=0

35. ആദ്യചുംബനം അമൃത ചുംബനം ഇനിയുമെത്ര ചുംബനങ്ങള്‍


നേടിയാലും ഈ മധുരം എന്നെന്നും തിരുമധുരം
ഈ മധുരം എന്നെന്നും തിരുമധുരം
Movie Amrithachumbanam (1979)
Movie Director P Venu
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, Chorus
http://www.youtube.com/watch?v=M-p2zpOsLOs

36. ദൈവം ചിരിക്കുന്നു നിന്നില്‍ക്കൂടി സ്വര്‍ഗം തുറക്കുന്നു നിന്നില്‍ക്കൂടി


ആശ തന്‍നാമ്പേ ആനന്ദക്കാമ്പേ ഉറങ്ങു നീ മണിത്തിടമ്പേ
Movie Amrithachumbanam (1979)
Movie Director P Venu
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
37. മധുരാംഗികളേ സഖികളേ....മതിമറന്നാടൂ.....
മഞ്ജരി പാ‍ടൂ...മദഭരിതാംഗികളേ
Movie Alaavudeenum Albuthavilakkum (1979)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela
http://www.youtube.com/watch?v=NqWnhz6NH-E

38. ചന്ദനം കടഞ്ഞെടുത്ത ചന്തമുള്ള മേനിയില്‍


കണ്‍കവണക്കല്ലെറിഞ്ഞതാര്? മറിമായക്കാരനോ? മാരനോ?
Movie Alaavudeenum Albuthavilakkum (1979)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=VTbKbNuOxdY

39. ശൃംഗാരപൊന്‍‌കിണ്ണം മന്ദാരത്തേന്‍‌കിണ്ണം തുള്ളിത്തുളുമ്പുന്നു....വാ...ആ‍


ആ..
മാന്‍‌കണ്ണില്‍മീനാടും....മാരന്റെ തേരോടും.....
പൂമെയ്യില്‍പൂണാരം താ.....പൂമെയ്യില്‍പൂണാരം താ.....
Movie Alaavudeenum Albuthavilakkum (1979)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers Vani Jairam

40. ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ


മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ
മലരേ
Movie Alaavudeenum Albuthavilakkum (1979)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=pvoW1HF_0UQ
41. മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല
നുകരാത്ത രാസ ലീല മധുവാണു നീ ജമീല
Movie Alaavudeenum Albuthavilakkum (1979)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=yWvTArK_VJk&feature=player_embedded#t=0

42. പുഷ്പമേ.....ചുവന്നകവിളില്‍തഴുകിനിന്നതാരോ... ചൊല്ലുമോ...


അധരമധുരം കവര്‍ന്ന ചോരനാരോ..
ഇരവില്‍നിന്‍കാമുകന്‍തേടിവന്നുവോ
Movie Alaavudeenum Albuthavilakkum (1979)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers Vani Jairam
http://www.youtube.com/watch?v=TatwUeiKiSY

43. അമൃതവാഹിനീ അനുരാഗിണീ


ചിത്തിരക്കാടിന്‍മടയില്‍പാടും ചിത്രമണിവീണ നീ
Movie Anubhavangale Nandi (1979)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, P Madhuri
http://www.youtube.com/watch?v=VG1t-hjqN1M

44. മാനോടും മല മരതകമാമല


മലയില്‍വീശിയ കുളിരേ
മകരനിലാവല മഞ്ഞലമണിമല
മാറില്‍ചൂടിയ കുളിര്
കുളിര് കുളിര് തേന്‍കുളിര്
Movie Anubhavangale Nandi (1979)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers Karthikeyan, Thoppil Anto

http://www.youtube.com/watch?v=aXD7g9_tfYQ
http://www.youtube.com/watch?v=FFQVhGdnv5k

45. അനുഭവങ്ങളേ നന്ദി..നന്ദി നന്ദി നന്ദി


അശ്രുകണങ്ങളേ നന്ദി..നന്ദി നന്ദി നന്ദി
അപാര ജീവിത വിദ്യാലയത്തിലെ
ആചാര്യന്മാരേ നന്ദി
ഒഹോ ഒഹോ ഒഹോഹോ..
അനുഭവങ്ങളേ നന്ദി..നന്ദി നന്ദി നന്ദി
Movie Anubhavangale Nandi (1979)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=10yHKyNnGJk

സ്നേഹം ദൈവമെഴുതിയ കാവ്യം


ദുഃഖമാണതിലാദ്യന്തം
ദുർലഭമാണതിലാനന്ദം
ദുർഗ്രഹമാണതിൻ വേദാന്തം
Movie Ormayil Nee Mathram (1979)
Movie Director Sasikumar
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela, Raju Felix
http://www.youtube.com/watch?v=EF9Npl1WL2A
http://www.youtube.com/watch?v=yaLhTWF_llM

46. മുന്തിരിച്ചാറിനു ലഹരിയുണ്ടോ


ചെന്തളിർ ചുണ്ടിലെ ചുംബനത്തോളം
മുന്തിരിച്ചാറിനു മധുരമുണ്ടോ മധുരമുണ്ടോ
Movie Ormayil Nee Mathram (1979)
Movie Director Sasikumar
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri

47. തുള്ളിക്കൊരു കുടം പേമാരി


ഉള്ളിലൊരു തുടം തേന്മാരി
മാനത്തിരിക്കണ കുളിരും കോരി
മണ്ണില് വന്ന വിരുന്നുകാരി
വിരുന്നുകാരി.
Movie Eetta (1978)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, P Madhuri, Chorus
. http://www.youtube.com/watch?v=6w1s54La2SM&feature=player_embedded#t=0

48. മലയാറ്റൂര്‍മലഞ്ചരിവിലെ പൊന്‍‌മാനേ..


പെരിയാറില്‍മീന്‍പിടിക്കും പൊന്‍‌മാനേ..
തട്ടിമുട്ടി താളം കൊട്ടും കട്ടവണ്ടി തള്ളിവിട്
മാനേ പൊന്‍‌മാനേ....
Movie Eetta (1978)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, P Susheela
http://www.youtube.com/watch?v=rH6KOOACZzs&feature=player_embedded#t=0
49. ഓടിവിളയാടി വാ ഓടക്കുഴലൂതി വാ
കല്ല്യാണമാല കോര്‍ക്കാന്‍കാറ്റേ കൂടെവാ....
Movie Eetta (1978)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?feature=player_embedded&v=IJY3-3QPpyY#t=0
50. നൃത്തകലാദേവിയോ നീയൊരു
മത്തമയൂരമോ മലർക്കൊടിയൊ
മാനസപ്പൊയ്കയിലെ മണിഹംസമോ
നീ മായാമരീചികയോ
Movie Avar Jeevikkunnu (1978)
Movie Director PG Vishwambharan
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, P Madhuri
http://www.youtube.com/watch?v=AwfRoxshP0g

51. എന്നെ നീ അറിയുമോ? എന്നില്‍നീ അലിയുമോ?


പിടികിട്ടാത്തൊരു വേദനയായ്‌
ഇടയുന്ന ചേതന ഞാന്‍
എന്നെ നീ അറിയുമോ?
Movie Avar Jeevikkunnu (1978)
Movie Director PG Vishwambharan
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=jO2sMMZCH3Y

52. മറക്കാൻ കഴിയാത്ത ഗാനം ഇത്


മരിക്കാത്ത പ്രേമഗാനം
കാലമാം ശില്പിയുടെ ആത്മാവിലുണരും
കദന മനോഹര ഗാനം
Movie Avar Jeevikkunnu (1978)
Movie Director PG Vishwambharan
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=QaJNbVNKgYo

53. മിനിസ്കർട്ട്കാരീ മിടുമിടുക്കീ നിന്റെ


മിനുങ്ങുന്ന മേനിയിൽ ഞാൻ നഖചിത്രമെഴുതുമ്പോൾ
നാണമോ മധുരിക്കും വേദനയോ
Movie Nivedyam (1978)
Movie Director Sasikumar
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran
http://www.youtube.com/watch?feature=player_embedded&v=BhRU9iI9C7k#t=0
54. ഏഴുസ്വരങ്ങളില്‍ഒതുങ്ങുമോ
ഏകാന്ത ദു:ഖത്തിന്‍സാഗരങ്ങള്‍?
സ്വപ്നങ്ങള്‍മണ്ണടിഞ്ഞ ബാഷ്പകുടീരത്തില്‍
സ്വരരാഗതാളങ്ങള്‍വിടരുമോ?
Movie Sathrathil Oru Raathri (1978)
Movie Director N Sankaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela

http://www.youtube.com/watch?v=KNK_8EaSA6I

55. പ്രാണപ്രിയേ ഗാനപ്രിയേ


രത്നസിംഹാസനത്തിൽ വന്നിരിക്കൂ എന്റെ
രാഗമാലിക സ്വീകരിക്കൂ
Movie Sathrathil Oru Raathri (1978)
Movie Director N Sankaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers Karthikeyan
http://www.youtube.com/watch?v=KzmZiLDE7-Y

56. മനസ്സിന്റെ ചിപ്പിയിലെ കണ്ണുനീര്‍തുള്ളികള്‍


മണീമുത്തുകളായ് വിടര്‍ന്നു
കരളില്‍നാം മൂടിവെച്ച ചുടുനെടുവീര്‍പ്പുകള്‍
കമനീയരാഗമായ് ഉണര്‍ന്നൂ
Movie Sathrathil Oru Raathri (1978)
Movie Director N Sankaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=T_tydwI_BJk

57. പ്രഭാത ശീവേലി തൊഴുതുമടങ്ങുമ്പോള്‍


പ്രസാദം കരുതിയതാര്‍ക്കു വേണ്ടി
അഷ്ടപദിഗാനം കേള്‍ക്കുമ്പോള്‍നിന്മനം
ഇടയ്ക്കയായ് തുടിക്കുന്നതാര്‍ക്കു വേണ്ടീ
Movie Sathrathil Oru Raathri (1978)
Movie Director N Sankaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=n2jT4n67n5U

58. സ്നേഹാർദ്ര സുന്ദരഭാവമുണർത്തുന്ന


രാപ്പാടികളുടെ ഗാഥ
ഏതോ പുതിയൊരു താളത്തിൻ വശ്യത
നീന്തിത്തുളുമ്പുന്ന ഗാഥ
Movie Raappadikalude Gaadha (1978)
Movie Director KG George
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=DKJDlVbVnNg

59. ലയം ലയം ലയം ലഹരീലയം


സുഖം സുഖം സുഖം മദിരാസുഖം
Movie Raappadikalude Gaadha (1978)
Movie Director KG George
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=4LPrMbzycTQ

60. ഓർമ്മയുണ്ടോ മാൻകിടാവോ


ഒരുമിച്ചു നമ്മളോടിക്കളിച്ചകാലം തമ്മിൽ
ഒരിക്കലും പിരിയാത്ത ചെറുപ്പകാലം
Movie Snehikkaan Oru Pennu (1978)
Movie Director N Sukumaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran
http://www.youtube.com/watch?v=7gLXYsWpBZk
61. സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കില്‍
സ്വര്‍ഗ്ഗമെന്തിനു വേറേ?
അവളുടെ സ്നേഹം കറയറ്റതെങ്കില്‍
അമ്പലമെന്തിനു വേറേ?
Movie Snehikkaan Oru Pennu (1978)
Movie Director N Sukumaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=B9o7xM2bMqI

62. ആരാരോ തേച്ചുമിനുക്കിയ


ആകാശക്കണ്ണാടി
പുലരിപ്പെണ്ണിൻ മുഖംനോക്കി
പൊൻകണി പൂ ചൂടി
Movie Snehikkaan Oru Pennu (1978)
Movie Director N Sukumaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri

http://www.youtube.com/watch?v=j-6ONgWA5hk

പൂച്ചയ്ക്ക് പൂനിലാവു പാൽപോലെ എന്റെ


ചേച്ചിക്ക് പൂങ്കിനാവ് തേൻപോലെ
പാലല്ല തേനല്ല പൂങ്കിനാവിൽ പിന്നെ
പാട്ടുപാടി മയക്കണ പൂമാരൻ
Movie Snehikkaan Oru Pennu (1978)
Movie Director N Sukumaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=4oX2lMOishg

63. മകരം വന്നതറിഞ്ഞീലേ


മാമ്പൂവേ പൂവേ
മാരൻ വന്നതറിഞ്ഞീലേ
മനസ്സിലെ പൂവേ പൂവേ
Movie Snehikkaan Oru Pennu (1978)
Movie Director N Sukumaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri

http://www.youtube.com/watch?v=XduCQWTQzYA

64. ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍നില്‍ക്കും കുതിര


ചെരുപ്പ്
തപസ്സിരിക്കാന്‍കൊക്കുകള്‍വന്നൂ താമരപ്പൂങ്കുളം വറ്റിപ്പോയ്
വിളക്ക്
Movie Iniyum Puzhayozhukum (1978)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, P Madhuri
http://www.youtube.com/watch?feature=player_embedded&v=pP4uX0C17Qo#t=0

65. ഗംഗായമുനകളേ.....സംഗമം തേടും ദാഹങ്ങളേ....


ഒന്നിച്ചു ചേര്‍ന്നിട്ടും നിങ്ങളിന്നകലെ ഉദയാസ്തമയങ്ങള്‍പോലെ....
Movie Iniyum Puzhayozhukum (1978)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?feature=player_embedded&v=VxVkV5DsWh8#t=0

66. കനകാംഗീ നിന്റെ നനഞ്ഞ സൌന്ദര്യം കരളില്‍തീ പടര്‍ത്തീ.....


മഴയും കുളിരും മദനവികാരത്തെ വീണ്ടും വിളിച്ചുണര്‍ത്തീ....
Movie Iniyum Puzhayozhukum (1978)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=PJYOJaEz8fM
67. കല്യാണരാത്രിയില്‍കാന്തനരികിലെത്തുമ്പോള്‍
കല്യാണികളവാണി എന്തുചെയ്യും നീ എന്തുചെയ്യും?
നാഥന്റെ മുമ്പിലൊരു നാലുമണിപ്പൂപോലെ
നാണിച്ചു നാണിച്ചു നില്‍ക്കും
ഞാന്‍നാണിച്ചു നാണിച്ചു നില്‍ക്കും
Movie Samudram (1977)
Movie Director K Sukumaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri, B Vasantha, Latha Raju
http://www.youtube.com/watch?feature=player_embedded&v=fYax8EyB1Qg#t=0

ആ‍യിരം കണ്ണുകൾ വേണം ആരോമലാളേ നിന്നെക്കാണാൻ


ആയിരം കണ്ണുകൾ വേണം...ആയിരം കണ്ണുകൾ വേണം...
Movie Samudram (1977)
Movie Director K Sukumaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=4QBsOA40SEU

68. ഏഴുസ്വരങ്ങൾ എന്റെ കണ്മണികൾ


ഏഴുസ്വരങ്ങൾ ഞങ്ങൾ പൊന്മണികൾ
എന്റെ ജീവിതസംഗീതത്തിലെ ഏഴുസ്വരങ്ങൾ
Movie Samudram (1977)
Movie Director K Sukumaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, P Madhuri, Chorus, Jolly Abraham
http://www.youtube.com/watch?v=G_e8c1sAiSQ

69. സംഗീതദേവതേ നമോസ്തുതേ


സരസീരുഹാസനേ സരസ്വതീ
Movie Samudram (1977)
Movie Director K Sukumaran Nair
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?feature=player_embedded&v=2dHc0voW5Do#t=0

70. പാരിലിറങ്ങിയ താരങ്ങളോ പവിഴമല്ലിപ്പൂവുകളോ?


പ്രകൃതീശ്വരിയുടെ മുടിയില്‍പാറിയ
പ്രകാശരേണുക്കളോ? നിങ്ങള്‍പ്രസാദ ബിന്ദുക്കളോ?
Movie Aa Nimisham (1977)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, P Madhuri, Shakeela Balakrishnan
http://www.youtube.com/watch?v=fKf1334JETs

71. മലരേ.. മാതളമലരേ.. മദനന്‍മധുപന്‍മുരളീലോലന്‍


മധുരം നുകരാന്‍വരവായി നിന്നെ മാറോടു ചേര്‍ക്കാന്‍വരവായി..
Movie Aa Nimisham (1977)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=rYV1pWOXmf0

72. ചായം തേച്ചു മിനുക്കിയതെന്തിനു സായംസന്ധ്യകളേ?


അഹഹാ....
കുങ്കുമമൊരുപിടിയെന്‍പ്രിയസഖിയുടെ
പൂങ്കവിളില്‍നിന്നണിയരുതോ?
അഹഹാ.....
Movie Aa Nimisham (1977)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, P Madhuri
http://www.youtube.com/watch?v=BG5dOGTgzXc

73. മനസ്സേ നീയൊരു മാന്ത്രികനോ?


ചിലപ്പോള്‍നീയൊരു സ്വര്‍ഗ്ഗം തീര്‍ക്കും
ചിലപ്പോള്‍നീ തന്നെ നരകവും തീര്‍ക്കും
മനസ്സേ നീയൊരു മാന്ത്രികനോ?

Movie Aa Nimisham (1977)


Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas

http://www.youtube.com/watch?v=T21zNwER4GI

74. അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നു


അലകടലായെന്‍‌മനമുണര്‍ന്നു...
പുളകംവിരിഞ്ഞു സ്വപ്നംവിടര്‍ന്നു
പൂനിലാവൊളി പരന്നു ...
പ്രേമപൂനിലാവൊളി പരന്നു...
Movie Aa Nimisham (1977)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=rJCxsfZjMRM

75. നാടോടിപ്പാട്ടിന്റെ നാട്‌ഒരു


നാരായണക്കിളിക്കൂട്‌
മണിമുത്തു വിളയണ നാട്‌ഇത്‌
മലയാളമെന്നൊരു നാട്‌
Movie Itha Ivide Vare (1977)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, P Madhuri
http://www.youtube.com/watch?v=3HzoJlWSVoo

76. രാസലീലാ...ആ...രാസലീലാ....ആ...
രതിമന്മഥലീലാ...ആ...
മൃദുലവികാരം പുളകംചൂടും
മദനോത്സവവേളാ...
Movie Itha Ivide Vare (1977)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=2oNBBXb0oL8

77. ഇതാ ഇതാ ഇവിടെവരെ


ഈ യുഗസംക്രമ സന്ധ്യ വരെ
പരിവര്‍ത്തനത്തിന്റെ പാത വരെ
പരിണാമസാഗര സീമവരെ
ഇത ഇതാ ഇവിടെ വരെ
Movie Itha Ivide Vare (1977)
Movie Director IV Sasi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?feature=player_embedded&v=z5NaazFVGv8#t=0

78. വെളുത്ത വാവിന്റെ മടിയിലുണ്ടൊരു


കറുത്ത മാൻ കിടാവ്
അച്ഛനെക്കാണുവാൻ ദാഹിച്ചിരിക്കുന്നോ
രനാഥ മാൻ കിടാവ്!
Movie Veedu Oru Swargam (1977)
Movie Director Jeasy
Lyrics Yusufali Kecheri
Music G Devarajan
Singers Latha Raju
http://www.youtube.com/watch?v=f6e-gM5V_gM

79. ദേവീ ജ്യോതിർമയീ


എനിക്കഭയം നൽകൂ സ്നേഹമയീ
എനിക്കഭയം നൽകൂ സ്നേഹമയീ
Movie Veedu Oru Swargam (1977)
Movie Director Jeasy
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
80. ബ്രാഹ്മമുഹൂര്‍‌ത്തമുണര്‍ന്നു
ഭാവലയങ്ങളുണര്‍ന്നു
പ്രണവമുണര്‍ന്നു പ്രപഞ്ചമുണര്‍ന്നു
പ്രകൃതീശ്വരിയുണര്‍ന്നു

Movie Veedu Oru Swargam (1977)


Movie Director Jeasy
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas

81. വെളുത്തവാവിന്റെ മടിയിലുണ്ടൊരു


കറുത്ത മാന്‍കിടാവ്
കറുകതിന്നാത്ത കളവറിയാത്ത
കുരുന്നു മാന്‍കിടാവ്
നല്ല കൊഴുത്ത മാന്‍കിടാവ്
Movie Veedu Oru Swargam (1977)
Movie Director Jeasy
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela, P Jayachandran
http://www.youtube.com/watch?feature=player_embedded&v=f6e-gM5V_gM#t=0
82. മുരളീലോലാ ഗോപാലാ
മുരഹരബാലാ ഗോപാലാ
മംഗളശീലാ ഗോപാലാ
മഞ്ജുകപോലാ ഗോപാലാ
Movie Veedu Oru Swargam (1977)
Movie Director Jeasy
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran
83. മംഗല്യത്താലിയിട്ട മണവാട്ടി
മാനത്തെയമ്പിളിത്തമ്പുരാട്ടി
മണവാളനില്ലാത്ത മധുവിധുവാണോ നിന്റെ
മണിയറയില്‍നീയും തനിച്ചാണോ?
Movie Randu Lokam (1977)
Movie Director Sasikumar
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=z2OZdUTqq7U

84. ഓര്‍ക്കാപ്പുറത്തൊരു കല്ല്യാണം


ഉടനൊരു സദ്യയൊരുക്കേണം
തുമ്പപ്പൂ ചോറുവിളമ്പാന്‍
പുത്തരി ചെമ്പാവരി വേണം...
Movie Randu Lokam (1977)
Movie Director Sasikumar
Lyrics Yusufali Kecheri
Music G Devarajan
Singers P Jayachandran, Chorus

http://www.youtube.com/watch?feature=player_embedded&v=CUGv1fdy4fI#t=0
85. റോജാമലരേ പൂജാമലരേ
നീഹാരഹാരം മാറില്‍ചൂടിയ
നീയൊരു രാജകുമാരി....
Movie Randu Lokam (1977)
Movie Director Sasikumar
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=rVRn5_Hfy9c

86. വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം


തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
കുഴലൂതും കാറ്റേ കുളിർകോരും കാറ്റേ
കൂടെവാ കൂടെ വാ കൂടെത്തുഴയാൻ വാ
Movie Randu Lokam (1977)
Movie Director Sasikumar
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, Chorus
http://www.youtube.com/watch?feature=player_embedded&v=UeiCqZY4YGs#t=0
87.  വിലാസലതികേ നിന്നില്‍വിടരും
സുഹാസമലരില്‍തേനാണോ?
പരാഗമാണോ പരിഭവമാണോ
പകല്‍ക്കിനാവാണോ?
Movie Randu Lokam (1977)
Movie Director Sasikumar
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas, Chorus
http://www.youtube.com/watch?v=oFNjN8VH14M

88. പുലര്‍കാലം പുലര്‍കാലം


ജീവിതത്തിന്‍പൊന്‍‌പുലര്‍കാലം
കളങ്കമറിയാത്ത കറ തെല്ലും കലരാത്ത
കമനീയ കൗമാരകാലം
Movie Neethipeedham (1977)
Movie Director Cross Belt Mani
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=iFq5JT8h3TY

89. പൂവിനു വന്നവനോ പൂവിലെ


തേനിനു വന്നവനോ
കാണാൻ വന്നവനോ കയ്യിൽ
നാണയമുള്ളവനോ
പൂവിനു വന്നവനോ....
Movie Neethipeedham (1977)
Movie Director Cross Belt Mani
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=_KI28NXBQnU

90. ഹുസ്‌നെ ചാഹെ തോ ഫലാം


ചാന്ദ്സെ തും പ്യാർ കരോ
ദൗലത്ത്‌ചാഹെ തൊ ഖസാനെ സെ
ഹെ തും പ്യാർ കരോ
Movie Vanadevatha (1976)
Movie Director Yusufali Kecheri
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=bYmIKhZ6nXQ&feature=youtu.be

91. കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല


കണ്ടാല്‍കാമദേവന്‍എന്‍കണ്ണിനവന്‍
കാണായ കാമദേവന്‍
Movie Vanadevatha (1976)
Movie Director Yusufali Kecheri
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri, Chorus
http://www.youtube.com/watch?feature=player_embedded&v=zyGFyQXEqgU#t=0

92. തുടുതുടെ തുടിക്കും മോഹം


തടവിൽ കഴിയും മോഹം
കുളിരല ചൂടാൻ കൂടെ വന്നിരിക്കാൻ
എവിടെ നീയെവിടെ
Movie Vanadevatha (1976)
Movie Director Yusufali Kecheri
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?feature=player_embedded&v=8gPP7PTpNvE#t=0
93. പ്രാണേശ്വരാ പ്രാണേശ്വരാ
ആശകളില്‍തേന്‍ചൊരിയൂ
മാനസം നിറയും കൂരിരുളില്‍
സ്നേഹത്തിന്‍കതിരൊളി വീശിവരൂ
Movie Vanadevatha (1976)
Movie Director Yusufali Kecheri
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=oR7aoUsCTRA

94. വിടരും മുന്‍പേ വീണടിയുന്നൊരു


വനമലരാണീ‍അനുരാഗം...
കണ്ണീര്‍ക്കടലിന്‍തിരകളിലലിയും
പുഞ്ചിരിയാണീ അനുരാഗം..
Movie Vanadevatha (1976)
Movie Director Yusufali Kecheri
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=_m_riyZdqr4

95. മന്മഥന്റെ കൊടിയടയാളം മത്സ്യമെന്നു കേട്ടൂ ഞാന്‍


എന്‍പ്രിയേ നിന്‍കണ്ണില്‍ഇന്നാ പൊന്‍പതാക കണ്ടൂ ഞാന്‍
Movie Vanadevatha (1976)
Movie Director Yusufali Kecheri
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=5wj_E8k7Bqs

96. നിന്‍മൃദുമൊഴിയില്‍നറുതേനോ നീലമിഴിയില്‍കരിമീനോ..


മത്സഖീ.....മത്സഖീ നിന്നുടെ പൂങ്കവിളിണയില്‍
മഴവില്‍ക്കൊടിയോ...പൂങ്കൊടിയോ....
Movie Vanadevatha (1976)
Movie Director Yusufali Kecheri
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?feature=player_embedded&v=l8WhI9gxpN4#t=0
97. നിമിഷങ്ങള്‍നിമിഷങ്ങള്‍
നില്‍ക്കാതെ പാറുന്ന ശലഭങ്ങള്‍
കാലമാം കടലിലെ ഓളങ്ങള്‍
കമനീയതയുടെ പൈതങ്ങള്‍
Movie Aruthu (1976)
Movie Director Ravi
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
98. മുരളി മധു മുരളി
മധുമുരളി മാദക മുരളി
മധുമഴ ചൊരിയും മുരളി
Movie Aruthu (1976)
Movie Director Ravi
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?feature=player_embedded&v=WdLlDQFaywc#t=0

99. മാരിമലര്‍ചൊരിയുന്ന കറുമ്പിപ്പെണ്ണേ


മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
Movie Maram (1973)
Movie Director Yusufali Kecheri
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=zOd-NAnXFXo

100. മൊഞ്ചത്തിപ്പെണ്ണേ നിന്‍ചുണ്ട് നല്ല


ചുവന്നതാമരച്ചെണ്ട്
പറന്നുവന്നൊരു വണ്ട് അതിന്‍
മധുവും കാത്തിരുപ്പുണ്ട്
Movie Maram (1973)
Movie Director Yusufali Kecheri
Lyrics Yusufali Kecheri
Music G Devarajan
Singers Ayiroor Sadasivan
http://www.youtube.com/watch?v=_zOI2zEvGrk

101. തണ്ണീരില്‍വിരിയും താമരപ്പൂ..


കണ്ണീരില്‍വിരിയും പ്രേമപ്പൂ
കനിയായ് മാറും കാനനപ്പൂ
കാറ്റില്‍കൊഴിയും പ്രേമപ്പൂ..
കണ്ണീരില്‍വിരിയും പ്രേമപ്പൂ
Movie Sindooracheppu (1971)
Movie Director Madhu
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?feature=player_embedded&v=oE9ODQ6NeBg#t=0
102. മണ്ടച്ചാരേ മൊട്ടത്തലയാ
മണ്ടച്ചാരേ മൊട്ടത്തലയിലു കണ്ടംവയ്ക്കാറായല്ലോ
ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി കണ്ണിലു കത്തിയെരിഞ്ഞല്ലോ
Movie Sindooracheppu (1971)
Movie Director Madhu
Lyrics Yusufali Kecheri
Music G Devarajan
Singers P Madhuri, P Susheeladevi

http://www.youtube.com/watch?feature=player_embedded&v=5nhcfCgHlSU#t=0
103. മനതാരിലെപ്പോഴും ഗുരുവായൂരപ്പാ നിന്‍
മലര്‍മേനി കാണുമാറാകേണം
അഴകേറും നീലക്കാര്‍വര്‍ണ്ണാ നിന്‍
‍പൊന്നോടക്കുഴല്‍വിളി കേള്‍ക്കുമാറാകേണം
Movie Poompaatta (1971)
Movie Director BK Pottekkad
Lyrics Yusufali Kecheri
Music G Devarajan
Singers P Leela, Renuka
104. അരിമുല്ലച്ചെടി വികൃതിക്കാറ്റിനെ
അത്തറുവില്‍ക്കാനേല്‍പ്പിച്ചു
നാഴൂരിയത്തറു കാറ്റെടുത്തു
നാടായനാടാകെ കടം കൊടുത്തു
Movie Poompaatta (1971)
Movie Director BK Pottekkad
Lyrics Yusufali Kecheri
Music G Devarajan
Singers Renuka
http://www.youtube.com/watch?feature=player_embedded&v=B3ipLGpscSY#t=0
105. പാടുന്ന പൈങ്കിളിക്ക്‌പൊന്നിന്റെ കൂട്ടിനുള്ളിൽ
പാലും പഴവും നൽകുന്നവരേ
കണ്ണുനീർക്കവിതകൾ പാടിക്കൊണ്ടലയുമീ
മണ്ണിന്റെ മക്കൾക്കു വിശക്കുന്നു!
Movie Poompaatta (1971)
Movie Director BK Pottekkad
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=T18J9dnF3Cs

106. അനുരാഗം കണ്ണില്‍മുളയ്ക്കും


ഹൃദയത്തില്‍വേരൂന്നി നില്‍ക്കും
വിധിയുടെ കയ്യതിന്‍വേരറുക്കും
ചുടുകണ്ണൂനീര്‍മാത്രംബാക്കിവെയ്ക്കും
Movie Mindaapennu (1970)
Movie Director KS Sethumadhavan
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela
http://www.youtube.com/watch?feature=player_embedded&v=WI4FZBqOW28#t=0
107. പൂമണിമാരന്റെ കോവിലില്‍
പൂജയ്ക്കെടുക്കാത്ത പൂവു ഞാന്‍
അനുരാഗ മോഹന വീണയില്‍
താളം പിഴച്ചൊരു ഗാനം ഞാന്‍
Movie Mindaapennu (1970)
Movie Director KS Sethumadhavan
Lyrics Yusufali Kecheri
Music G Devarajan
Singers S Janaki
http://www.youtube.com/watch?feature=player_embedded&v=tIEfqwe7MuU#t=0
108. കണ്ടാല്‍നല്ലൊരു പെണ്ണാണ്
കനകം വിളയണ കരളാണ്
പ്രണയക്കടലൊന്നുള്ളിലൊതുക്കിയ
മിണ്ടാപ്പെണ്ണാണ് ഇവളൊരു
മിണ്ടാപ്പെണ്ണാണ്
Movie Mindaapennu (1970)
Movie Director KS Sethumadhavan
Lyrics Yusufali Kecheri
Music G Devarajan
Singers P Leela, Chorus
109. പ്രേമമെന്നാൽ കരളും കരളും
കൈമാറുന്ന കരാറ്‌
കരാറു തെറ്റി നടന്നാൽ പിന്നെ
കാര്യം തകരാറ്‌
Movie Mindaapennu (1970)
Movie Director KS Sethumadhavan
Lyrics Yusufali Kecheri
Music G Devarajan
Singers LR Eeswari, CO Anto
110. അമ്പാടിപ്പൈതലേ അന്‍പിന്റെ കാതലേ
കാരുണ്യം പെയ്യുന്ന കാര്‍മുകിലേ
Movie Mindaapennu (1970)
Movie Director KS Sethumadhavan
Lyrics Yusufali Kecheri
Music G Devarajan
Singers S Janaki
http://www.youtube.com/watch?feature=player_embedded&v=WohiBaEZZRc#t=0
111. ഇണക്കിളീ ഇണക്കിളീ നിന്‍
നന്ദനവാടിയില്‍അണയുകയാണൊരു
കനകവസന്തം രാഗവസന്തം
ഇണക്കിളീ......
Movie Mindaapennu (1970)
Movie Director KS Sethumadhavan
Lyrics Yusufali Kecheri
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=cCSYp0A3lXg

You might also like