Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 1

പാലോം പാലോം നല്ല നടപ്പാലം പകരത്തിനപ്പനെന്തേ പോവാഞ്ഞത്

അപ്പന്‍റെ കയ്യും പിടിച്ച് നടക്കണ നേരം മാറത്ത്ന്നന്നെന്നെ അടര്‍ത്ത്യെടുത്ത്

ആയോരു പാലത്തിന്റെ തൂണീ നിന്നും എന്തിനാണമ്മ കരുവായത്

പൊന്നോ എന്നൊരു വിളിയും കേട്ട് എന്തിനാണമ്മ കരുവായത്

പൊന്നോ എന്നൊരു വിളിയും കേട്ട്

പെണ്ണിന്റെ ചോര വീണാലത്രേ

എന്താണപ്പാ ഒരു വിളിയും കേട്ട് പാലത്തിന്‍ തൂണ് ഒറക്കുള്ളോന്ന്

എന്‍റാമ്മ വിളിക്കേണോരൊച്ച പോലേ പെണ്ണിന്റെ ചോര വീണാലത്രേ

ഏന്‍റമ്മ മണ്ണൊട് മണ്ണായെന്ന് പാലത്തിന്‍ തൂണ് ഒറക്കുള്ളോന്ന്

അപ്പന്‍ തന്നല്ലേ പറയാറ്ള്ള്

അപ്പന്‍ തന്നല്ലേ പറയാറ്ള്ള് തമ്പ്രാന്‍റെ വാക്കിന് എതിര്‍വാക്കില്ല

ഏന്‍റെ കിടാത്ത്യോര് കൊണ്ടുംപോയി

ആയ കഥ കേട്ട് കരയരുതേ പൊന്നോ അന്‍റമ്മ മണ്ണോട് മണ്ണൂമായി

ആയ കഥ ഞാന് ചൊല്ലിതരാം അന്‍റമ്മ മണ്ണോട് മണ്ണൂമായി

ആയ കഥ കേട്ട് കരയരുതേ പൊന്നോ

ആയ കഥ ഞാന് ചൊല്ലിതരാം പാലോം പാലോം നല്ല നടപ്പാലം

അപ്പന്‍റെ കയ്യും പിടിച്ച് നടക്കണ നേരം

അന്നൊരു വറുതി മാസം ആയോരു പാലത്തിന്‍റെ തൂണീ നിന്നും

കള്ള കറക്കിടകം പൊന്നോ എന്നൊരു വിളിയും കേട്ട്

തിന്നാനും കുടിക്കാനുല്ല്യാത്ത കാലം പൊന്നോ എന്നൊരു വിളിയും കേട്ട്

നീയന്നു നീന്തി നടക്കണ കാലം

അടിവച്ചു വീണു കരയണ പ്രായം

അരുതിക്ക് തീര്‍പ്പ് കലിപ്പിച്ചമ്പ്രാന്‍

ഉണ്ണീടമ്മേനെ കരുനിര്‍ത്താന്‍

എന്തിനാണമ്മേനെ കരുനിര്‍ത്തി

പകരത്തിനപ്പനെന്തേ പോവാഞ്ഞത്

എന്തിനാണമ്മേനെ കരുനിര്‍ത്തി

You might also like