Professional Documents
Culture Documents
thelicham.com-സൈബര വേടട
thelicham.com-സൈബര വേടട
thelicham.com/uncategorized/siber-vetta/
FictionShort StoryUncategorized
Editor Thelicham
February 12, 2021
Add comment
5 min read
1/5
ഉപയോഗിക്കുന്ന ന്യൂജെന്‍ തലമുറയുടെ പുതുസന്തതിയാണ്.
നാരായണന് നമ്പൂതിരിയെന്ന ധനാഢ്യന്റെ ഏകമകനായി ജനിച്ച മനുഷ്യന് എന്‍ജിനീയറിംഗ് ഉയര്‍ന്ന
മാര്‍ക്കില്‍ പാസ്സായി ഒരു ഐ.ടി പ്രൊഫഷണലിസ്റ്റായി ജീവിതമെന്ന വെപ്രാള നാടകം തുടങ്ങുമ്പോള്‍
മനസ്സില്‍ മോഹങ്ങളുടെ പെരുമ്പറയായിരുന്നു. ഒരുപാട് കാലം അയാള്‍ പത്രത്തിലെ ക്ലാസിഫൈഡ് കോളം
നോക്കിയിരിക്കുമായിരുന്നു. ആയിരുന്നു, ആയിരുന്നു, ആയിരുന്നു. (”ആയിരുന്നു” എന്ന പദം
ഇല്ലായിരുന്നെങ്കില്‍ സാഹിത്യകാരന്മാര് അന്തംവിടുമായിരുന്നു.) വിവാഹം കഴിച്ച ഐ.ടി ജോലിക്കാരി സുനിത
തന്നെ ഇട്ടേച്ച് പോയപ്പോയേക്കും അയാളുടെ ജീവിതം വിരസമായ കോട്ടായിയുടെ ശൂന്യതയിലെത്തിയിരുന്നു.
ഒരു പുതിയ ജോലിക്കായി അയാള്‍ മമ്മയറിയാതെ മീര്‍ലാന്റിലേക്ക് അപേക്ഷ അയച്ചിരുന്നു. പക്ഷെ, അമ്മ:
മനൂ… നീ മീര്‍ലാന്റിലേക്ക് പോകണ്ട.
ലോകം ഇപ്പോള്‍ മനുഷ്യന് തന്റെ വിരലുകളിലെ സ്ക്രീനില്‍ തട്ടുന്നത് മാത്രമാണ്. ”ഡ്യൂഡ്, പ്രോ പിച്ചര്‍
പൊളിപ്പന്‍.” ”ബ്രോ, ഫെയ്സ്ബുക്ക് പോസ്റ്റ് കൊള്ളാം, ബട്ട് കുറച്ച് മെറ്റീരിയലിസം കലരണം.” ഇത്തരം
കമന്റ്സ് മനുഷ്യന് അധികവും കാണല്‍ അനിമല്‍ മാന്‍ എന്ന തന്റെ മെയിന്‍ വീക്ക്നസായ ഫെയ്ക്ക്
എക്കൗണ്ടിലാണ്.
ഫഌപ്കാര്‍ട്ട്, ആമസോണ്‍ വഴി മനുഷ്യന്റെ ഇല്ലത്ത് എത്തുന്ന വസ്തുവകകളുടെ ലിസ്റ്റ് കണ്ടിട്ട് പലപ്പോയും
അച്ചന് നാരായണന് നമ്പൂതിരി ദുഖാകുലനും ദേഷ്യവാനുമായി തീര്‍ന്നിരുന്നു. വലിയ പ്രതീക്ഷകളുടെ ഭാരം
ചുമന്നാണ് അയാള്‍ മനുഷ്യന് സുനിത എന്ന ഐടി പ്രൊഫഷണലിസ്റ്റിനെ വിവാഹം കഴിപ്പിച്ചത്.
വിവാഹാനന്തരം മനുഷ്യന് ചിരിക്കാനും ദുഖിക്കാനും മറന്നു. അയാളുടെ കൈക്രിയകള്‍ റിയാലിറ്റിയില്‍ നിന്നും
വെറും ആര്‍ട്ടിഫിഷ്യലായി നിലംപതിച്ചു.
2/5
എക്കൗണ്ട് തുറന്ന് വാളില്‍ പുതിയ പോസ്റ്റിട്ടു: ”നിനക്ക് ഡിസ്റ്റര്‍ബന്‍സ് ആവുന്നവരെ നീ ഇല്ലാതാക്കണം.
മാത്യസ്നേഹം ശല്യമായാല്‍ നിന്റെ അമ്മയേയും. ഒരര്‍ഥത്തില്‍ സ്നേഹം ശല്യമാണ്. അലോണ്‍ ഈസ്
ബെറ്റര്‍.”
മനുഷ്യന് എന്ന് വിളിക്കുന്ന ദുരൂഹ സമസ്യകള്‍ നിറഞ്ഞ സൈബര്‍ ജീവിയുടെ ജീവിതാവസ്ഥ ഒറ്റപ്പെടലിന്റെ
ഭീകരതക്കിടയില്‍ മുമ്പെത്തേതില്‍ നിന്നും ശക്തമായി ഉന്മാദചിത്തമായി. അയാള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം
വീട്ടുകാര്‍ റൂമിന് പടിയില്‍ വെച്ചുകൊടുത്തു.
3/5
തടിച്ചുകുറുതായ ഒരാള്‍ ഉടന്‍ അവിടേക്ക് വന്നു. അതാണത്രേ അയാളുടെ അച്ചന്. അയാളുടെ ഗ്യഹാരുതത്വ
ഓര്‍മകള്‍ക്കും വൈറസ് ബാധിച്ചിരുന്നു. അയാള്‍ അവിടെ നിന്നില്ല. അയാള്‍ ഇനി ഒരിക്കലും നിവരാന്‍
സാധ്യതയില്ലാത്ത തന്റെ കുനിഞ്ഞ ശിരസ്സുമായി വഴിയോരത്തേക്കിറങ്ങി. തന്റെ വെര്‍ച്വല്‍ കീകളില്‍
പതിഞ്ഞ് തെളിയുന്ന സ്ക്രീനില്‍ കാണുന്നതല്ല ഈ ലോകമെന്ന് മനുഷ്യനെന്ന വിഢ്ഢികുഞ്ഞിന്
മനസ്സിലായി.
താന്‍ വഌദ് ഡ്രാക്കുള്‍ മൂന്നാമനാണോ? തനിക്ക് കൂര്‍ത്തു മൂര്‍ത്ത പല്ലുകളുണ്ടോ? ഷിറ്റ്, ഈസ് ഫക്ക്ഡ് അപ്പ്
ഞാന്‍ മനുഷ്യന്. ഒരു അപൂര്‍ണനായ മനുഷ്യജീവി മാത്രം. അത്രേയൊള്ളൂ. നതിങ് എല്‍സ്. ഒരു രാത്രിക്കോ
ഒരു കിടയ്ക്കക്കോ ഒരു ഉറക്കത്തിനോ ആര്‍ക്കും ആരേയും സിംഹമോ ഡ്രാക്കുളയോ ആക്കാന്‍ പറ്റില്ല.
Editor Thelicham
Thelicham monthly
4/5
5/5