Download as pdf or txt
Download as pdf or txt
You are on page 1of 8

ആടുകർഷകരറിയണം, തടയണം ആടുകൃഷിെയ... https://www.manoramaonline.com/karshakasree/farm-management/202...

TRENDING NOW Ghulam Nabi Azad Sonali Phogat Arif Mohammad Khan   Sign in

SECTIONS 27°C
Thiruvananthapuram

ആടുകർഷകരറിയണം, തടയണം ആടുകൃഷിെയ


തളർ�ും ഈ ആറു കാര��ൾ
േഡാ. എം.മുഹ�� ആസി�
AUGUST 27, 2022 01:31 PM IST

മൃഗസംര�ണസംരംഭകരംഗേ��ു കട�ുവരു�വരുെട
ഇ�ടേമഖലകളിെലാ�ാ� ആ� വള���. ആടിനും േമ�യു�
ആ�ി�കു�ു���ുെമ�ാം ആവശ��ാർ ഒരുപാടു�്. വിപണിയി� ലഭ�മായ
വിലേയറിയ പാലും വിലനിലവാര�ി� മു�പ�ിയിലു� മാംസവും ആടിേ��
തെ�. വലിയ രീതിയിൽ വില വ�തിയാന�ളി�ാ� സു�ഥിരവും
സുനി�ചിതവുമായ വിലയും വിപണിയും ആടിനു�്. താരതേമ�െന കുറ�
മുത�മുട�ും തുടർെചലവുകളും എളു�മായ പരിപാലനരീതികളുെമ�ാം
ആടുകൃഷിെയ സംരംഭസൗഹൃദമാ�ു�ു. ആടുകളുെട ഉയ��
�പത�ു��ാദന�മതയും സ�ാനസമൃ�ിയും കൂടിയ തീ�പരിവ��നേശഷിയും
വള��നിര�ും േരാഗ�പതിേരാധേശഷിയുെമ�ാം സംരംഭക��് ആദായം
േനടിന�കും. േകരളം േപാെല ജനസാ��ത ഉയർ� കൃഷി�ു െപാതുെവ
ഭൂലഭ�തകുറവു� ഒരു നാടി� ഏ�വും േയാജി� മൃഗസംര�ണസംരംഭ�ളിൽ
ഒ�ും ആടുവളർ�ൽ തെ�. സംരംഭക� ഏതു സമയ�ും വി�ുകാശാ�ി
ആദായം േനടാവു�തും പരാജയസാധ�ത താരതേമ�െന കുറ�തുമായ ഒരു
മൃഗസംര�ണസംരംഭമാ� ആടുവളർ�െല�ിലും ആടുകൃഷിെയ തളർ�ു�
െവ�ുവിളികൾ ചിലതു�്. അവെയ തിരി�റി�് തടേയ�� ആടുകൃഷിയുെട
വിജയ�ി� അത�ാവശ�മാ�.
�ബീഡിങിൽ പിഴ��രു�; അ�ർ�പജനനം അ�കനാ�
ആടുവള��� സംരംഭ�� �കേമണ ന�ട�ിേല�ു കൂ�ുകു�ു�തിെ�
�പധാന കാരണ�ളിെലാ�ാ� ര�തബ�മു� ആടുക� ത�ി�
ഇണേച��� അഥവാ അ���പജനനവും (ഇൻ�ബീഡി� ) െത�ായ �ബീഡി� Ad

രീതികളും. െപ�ാടുകളും മു�നാടുകളും അട�ിയ ഒരു �പജനനയൂണി�ായി


(�ബീഡി� യൂണി�് ) േവണം ഫാമിെന ചി�െ�ടുേ���. അ�് മുത� പതിന�്

1 of 8 27/08/2022, 14:50
ആടുകർഷകരറിയണം, തടയണം ആടുകൃഷിെയ... https://www.manoramaonline.com/karshakasree/farm-management/202...

വെര െപ�ാടുക��് ഒരു മു�നാ� എ�താ� ലിംഗാനുപാതം. ആ�


സംരംഭ�ിെ� സു�ഥിരവള����ും വരുമാന�ിനുമു� ഉ�മമാ��ം
തലമുറകൾ ത�ിൽ ര�തബ�മു� ആടുക� ത�ിലു� �പജനനം ഒഴിവാ�ി
(അ���പജനനം) ഒേര ജനു�ിെല മിക�യിനം ആടുക� ത�ിലു�
ശു��പജനനമാ�.
വ�ത��ത ജനു�ുക� ത�ിലു� സ�ര�പജനനരീതി (േ�കാ� �ബീഡി� ) ആ�
ഫാമി� സ�ീകരി�ു�െത�ി� ഉപേയാഗി�ു� മു�നാടുക� പരമാവധി
ശു�ജനു�് തെ�യായിരി�ു�താ� ഏ�വും അഭികാമ�ം. െപ�ാടുകളുമായി
യാെതാരു തര�ിലു� ര�തബ�വും മു�നാടുക��് ഉ�ാവാ� പാടി�.
ഫാമി� ജനി�ു� ആ�ി�കു�ു���ിടയിെല കൂടിയ മരണനിര�ും കുറ�
ജനനതൂ�വും (ര�് കിേലാ�ഗാമിലും കുറ�) വളർ� മുരടി�ും അ���പജനനം
സംഭവി�തിെ� �പധാന സൂചനകളാ�. അ���പജനനം വഴിയു�ാവു�
കു�ിക��് വള��നിര�ും േരാഗ�പതിേരാധേശഷിയും ശരീരഭാരവുെമ�ാം
കുറവായിരി�ും. ജനിതക ശാരീരിക ൈവകല����ും ഇടയു�്.
ഒേര വംശാവലിയിൽ െപ�തും ര�തബ�മു�തുമായ ആടുക� ത�ി�
ഇണേചരാനു� സാഹചര�ം പൂ��മായും ഒഴിവാ�ണം. �പജനന�പവർ��ൾ
കൃത�വും ശാ��തീയവുമാകാൻ ഫാമിൽ �പജനന റജി��റുകൾ സൂ�ി�ണം.
കൂടുതൽ ആടുകളു� ഫാമുകളാെണ�ിൽ ആടുകളുെട കാതിൽ �പേത�കം
ന�റുകളു� േപാളിയൂറിേ�ൻ െചവി��ലുകൾ അടി�ു�� തിരി�റിയൽ
എളു�മാ�ും. െപ�ാടുകെള വാ�ിയ �ഥല�് നിേ�ാ �പ�തുത �പേദശേ�ാ
നിേ�ാ തെ� മു�നാടുകെളയും വാ�ു�� ഒഴിവാ�ണം. ഫാമിൽ
അ���പജനനം നട�ാനു� െചറിയ സാധ�തകൾ േപാലും ഒഴിവാ�ു�തിനായി
ഓേരാ ഒേ�കാൽ - ഒ�രവ�ഷം കൂടുേ�ാഴും ഫാമിെല മു�നാടുകെള മാ�ി (Buck
rotation) പുതിയ മു��ാെര �പജനനാവശ��ിനായി െകാ�ുവരാ� മറ�രു�.
കു�ു�ളുെട മരണനിര�ുയർ�ാൽ ഫാം ന�ട�ിലാവും
കൃത�മായ ഇടേവളകളിൽ നട�ു� ആടുകളുെട �പസവവും ആേരാഗ�വും
വളർ�നിര�ുമു� കൂടുതൽ എ�ം ആ�ിൻകു�ു�ളുമാ� ഫാമിെ�
സാ��ിക വിജയം നിർണയി�ു�തിൽ �പധാനം. ഗർഭിണികളായ ആടുകളിൽ
ഗർഭം അലസലും ഒരുദിവസം മുതൽ മൂ�് മാസം വെര �പായ�ിലു�
കു�ു�ളുെട മരണനിര�ുമുയർ�ാൽ ഫാം ന�ട�ിലാകും. പലതര�ിലു�
സാം�കമിക േരാഗ�ൾ ആടുകളിൽ അേബാർഷ� കാരണമാകും. തുട��യായി
Ad
ഗ�ഭമലസ�, വ��ത സംഭവി�ു�� �ബൂസ�, �മീഡിയ, ലി��ീരിയ,
ൈമേ�ാ�ാസമ തുട�ിയ സാം�കമിക േരാഗകാരികൾ കാരണമാകാ� സാധ�ത

2 of 8 27/08/2022, 14:50
ആടുകർഷകരറിയണം, തടയണം ആടുകൃഷിെയ... https://www.manoramaonline.com/karshakasree/farm-management/202...

ഉയ��താ�.
ഫാമിൽ ആടുകളിൽ കൂടുതലായി അേബാർഷൻ സംഭവി�ു�ുെ��ിൽ കാരണം
വിദ��രുമായി ബ�െ��് കെ��ണം. അടു�കാല�് ഗർഭമലസൽ
സംഭവി� ആടുകളുമായി ഇടപഴകാൻ ഗർഭിണി ആടുകെള അനുവദി�രു�.
കു�ു�ളുെട മരണനിര�് കുറ�ാൻ ഏ�വും �പധാനം ഇൻ�ബീഡി� തടയുക
എ�താ�. മൂ�് മാസം വെര �പായ�ിൽ കു�ു�െള ബാധി�ാൻ ഇടയു�
േരാഗ�ൾ തടയാൻ കരുതൽ േവണം. നാഭീപഴു�ും സ�ി വീ�വും
ര�താതിസാരം അഥവാ േകാ�സീഡിയ േരാഗവും െട�ന� േരാഗവും
ആ�ിൻകു�ു�ളുെട അകാലമരണ�ിെ� കാരണ�ളി� �പധാനമാ�.
ജനി�് ആദ� ര�് മണി�ൂറിനു�ി� തെ� ശരീരതൂ��ിെ� 10 % എ�
അളവിൽ ക�ി�ാ� (Colostrum) ആ�ി�കു�ു���് ഉറ�ാ�ാ� �ശമി�ണം.
ജനി�യുട� െപാ�ി�െ�ാടിയുെട ഭാഗം ടി�� അയഡി� അെ��ിൽ
േപാവിേഡാൺ അയഡിൻ ലായനിയി� മു�ി അണുവിമു�തമാ�ണം. െപാ�ിൾ
െകാടിയിെല മുറി� ഉണ�ു�� വെര ദിവസവും മൂേ�ാ നാേലാ തവണ ടി�ർ
അയഡി� ലായനിയി� ലായനിയി� മു�ി അണുവിമു�തമാ�ണം. കുടലിെ�
ഭി�ിക� കാ��് നശി�ി�ു� േ�പാേ�ാേസാവ� പരാദ�ളാ� േകാ�സീഡിയ
േരാഗ�ി� കാരണം. ര�തവും, കഫവും കല�� വയറിള�ം, വയറുേവദന
എ�ിവയാ� �പധാന ല�ണ��. ല�ണ�� ഏെത�ിലും �ശ�യി�െ��ാ�
ഉട� ചികി� ഉറ�ാ�ണം. േരാഗം തടയു�തിനായി കു�ു�െള
പാർ�ി�ിരി�ു� കൂടുകൾ നനവി�ാെത എേ�ാഴും ഉണ�മു�തായി
സൂ�ി�ണം. ആവശ�െമ�ിൽ കൂടിെ� തറയിൽ ൈവേ�ാൽ വിരി�് ഒരു�ാം.
കു�ു�ൾ�് നൽകു� തീ�യിലും കുടിെവ��ിലും മുതിർ� ആടുകളുെട
കാ�ടം കലരാെത �ശ�ി�ണം. ഒരു കൂ�ിൽ കൂടുതൽ കു�ു�െള തി�ി
പാർ�ി�ു�� ഒഴിവാ�ണം. ആ�ിൻകു�ു�ളിൽ െട�ന� വരു�� തടയാൻ
ഗർഭിണികളായ ആടുകൾ�് അവയുെട അ�ു മാസം നീളു� ഗർഭകാല�ിെ�
മൂ�്, നാ� മാസ�ളി� ഓേരാ േഡാ� വീതം െട�ന� �പതിേരാധകു�ിവ��
ന�കണം.
പാ�തമറി�് തീ� നൽയിെ��ിൽ ആടുകൃഷി തളരും
ശരീരതൂ��ി� ആനുപാതികമായി േനാ�ുേ�ാ� പശു�േള�ാ� അധികം
തീ� കഴി�ു�വരാ� ആടുക�. ശരീരതൂ��ിെ� 5 മുത� 7 ശതമാനം വെര
അളവി� ശു�കാഹാരം (ൈ�ഡമാ��) നിത�വും ആടുക��് േവ�തു�്.
Ad
ആവശ�മായ ശു�കാഹാര�ിെ� മു�ാ� പ�ും തീ��ു�ുക�, വൃ�യിലകൾ ,
പയർ വർ� വിളകൾ തുട�ിയ പരുഷാഹാര�ളി� നി�ായിരിേ��തും

3 of 8 27/08/2022, 14:50
ആടുകർഷകരറിയണം, തടയണം ആടുകൃഷിെയ... https://www.manoramaonline.com/karshakasree/farm-management/202...

ആടുകളുെട ആേരാഗ��ി� �പധാനമാ�. ഈ കണ�് �പകാരം േമയാൻ വിടാെത


വളർ�ു� മുതി�� ഒരാടി� ദിവസം 4 - 5 കിേലാ പ��ുേ�ാ അെ��ിൽ 2 - 3
കിേലാ പ�ിലകേളാ തീ�യായി നൽകണം.
ഏകേദശം 50 മുത� 80 വെര ആടുകെള വള��ാ� അരേയ�റി�
തീ��ു�കൃഷി വിളയി�ാ� മതിയാവും. ഒ�ം വൻപയർ, േതാ��യർ,
�ൈ�േലാസാ��, െസേ��ാസീമ (പൂ�ാ��യർ) തുട�ിയ പയർ വർഗ
െചടികളും സുബാബു� (പീലിവാക), മ�ബറി, മുരി�്, മുരി�, േവ�, അഗ�ി
തുട�ിയ വൃ�വിളകളും കൂെട ന�ുപിടി�ി�ാ� മുട�മി�ാെത
മാംസ�സമൃ�മായ തീ� ആടി� ഉറ�ാ�ാം.
പു�ിനും പ�ിലകൾ�ുെമാ�ം ശരീരതൂ��ിെ� ഒരു ശതമാനം എ� കണ�ിൽ
സാ��ീകൃതാഹാരവും ആടുക��് േവ�തു�്. ധാന���, പി�ാ�്, തവി�
എ�ിവ േച��് ആടുകൾ�് േവ� സാ��ീകൃതഹാരം തയാറാ�ാം. മുതി��
ആടുക��് ധാന��ൾ കൂടുതൽ ഉൾെ�ടു�ിയ ഊ�ജസാ��ത ഉയ�� തീ�യും
ആ�ി�കു�ിക��് മാംസ��ിെ� അളവുയ�� തീ�യുമാ� ന�േക��.
െപ�ാടുകൾ�് �പജനനകാലയളവിലും ഗ�ഭിണി ആടുക��് ഗ�ഭ�ിെ�
അവസാന ര�് മാസ�ളിലും 250 �ഗാം അധിക സാ��ീകൃതാഹാരം ന�കണം.
ഉ��ാദി�ി�ു� ഓേരാ ലീ�� പാലിനും 400 �ഗാം അധിക സാ��ീകൃതാഹാരം
ന�കാനും മറ�രു�.
ക�ി, േചാ� തുട�ിയ ധാന�സമൃ�മായ തീ�കൾ കൂടിയ അളവിൽ ആടി�
നൽകിയാൽ ദഹനേ�ടു�ായി അപകടം ഉറ�ാ�. േപാഷക�ളുെട
അപര�ാ�തത പരിഹരി�ാൻ ഏെത�ിലും ഒരു ധാതു ജീവക മി�ശിതം ആടുകളുെട
തീ�യിൽ ഉറ�ാ�ണം.
ആരുമറിയാെത ആടുകളുെട ആേരാഗ�ം േചാർ�ും വിരബാധകൾ
െചറുകുടലിെ� ഭി�ിയി� കടി�് തൂ�ി കിട�് ര�തം കുടി�് വളരു�
�േ�ടാൈഗ�, �േ�ടാൈ�േലായി� എ�ീ ഉരുളൻ വിരകളും ദഹി�് കഴി�
േപാഷകാഹാരം ഭ�ി�് ര�രയടി വെര നീള�ി� വളരു� െമാനീഷ� എ�്
വിളി�െ�ടു� നാടവിരകളുമാ� ആടുകളുെട ആേരാഗ�ം േചാർ�ു� �പധാന
ആ�രിക വിരകൾ.
വയറിള�ം, വിള��/ര�തകുറ�, വള��മുരടി�്, കഴു�ിലും താടയിലും നീർെ��്
, �ീണം, തള��, െപ�ാടുക� മദില�ണ�� കാണി�ാതിരി��, കുറ�
Ad
ഗ�ഭധാരണ േശഷി, അകാല�ിലു� ഗർഭമലസൽ എ�ിവെയ�ാം
വിരബാധയുെട �പധാന ല�ണ�ളാ�. വിരബാധ മൂർ�ഛി�ാൽ ആടുകളി�

4 of 8 27/08/2022, 14:50
ആടുകർഷകരറിയണം, തടയണം ആടുകൃഷിെയ... https://www.manoramaonline.com/karshakasree/farm-management/202...

അകാല മരണവും സംഭവി�ാം.


വിരബാധക� തടയു�തിനായി ആടുക��് കൃത�മായ അളവി� കൃത�മായ
സമയ�് വിരമരു�ുക� ന�കാ� �ശ�ി�ണം. ആ�ി�കു�ിക��് മൂ�ാ�ച
�പായെമ�ുേ�ാ� ആദ� േഡാ� വിരമരു�് ന�കണം. ഇതിനായി
ആ�ബ�ഡേസാ�, െഫ�ബ�ഡേസാ� ൈപറാ�ൽ തുട�ിയ ഘടക��
അട�ിയ ആ�േബാമ�, പനാകു�, നിേമാസി� തുട�ിയ തു�ി മരു�ുക�
ഉപേയാഗി�ാം. തുട��് ആ� മാസം �പായെമ�ു�� വെര മാസ�ി�
ഒരി�ലും േശഷം ഒരു വയ� തികയു�� വെര ര�് മാസ�ിൽ ഒരി�ലും
വിരമരു�് ന�കണം. ഒരു വയ�് കഴി� ആടുകളി� േമ�പറ� ല�ണ��
ഏെത�ിലും �ശ�യി�െ��ാ� അവയുെട ചാണകം മൃഗാശുപ�തിയി�െ�ാ�്
േപായി പരിേശാധി�തി� േശഷം വിരമരു�ുകൾ നൽകു�താ� അഭികാമ�ം. ഇനി
ല�ണ�� ഒ�ും �ശ�യി� െപ�ിെ��ിൽ േപാലും വ�ഷ�ി� നാ�
തവണെയ�ിലും ഫാമിെല ഏതാനും ആടുകളുെട ചാണകം മൃഗാശുപ�തിയിൽ
െകാ�ുേപായി പരിേശാധി�് വിരബാധയിെ��് ഉറ�ാ�ണം. െപാതുവായി
വർഷ�ിൽ ര�് തവണ എ�ാ ആടുകൾ�ും വിരമരു�ുകൾ നൽകാം.
പുതുതായി ആടുകെള െകാ�ുവരുേ�ാൾ മുഖ�െഷ�ഡിെല ആടുക�െ�ാ�ം
കയറാെത മൂ�ാ�ച മാ�ിപാർ�ി�ണം. ഈ ക�ാറൈ�� കാലയളവി� വിരബാധ
തടയാനു� മരു�ുക� നി�ബ�മായും ന�കണം. �പസവം �പതീ�ി�ു�തി�
ഒരാ�ച മുൻേപാ �പസവം കഴി�് അ�് ദിവസ�ിനകേമാ ആടുക��്
വിരമരു�് ന�കാം. ഇ� ആടിെ� പാലുൽപാദനം കൂടു�തിനും,
ആ�ിൻകു�ു�ളിൽ വിരബാധ നിയ��ി�ു�തിനും സഹായി�ും.
നാടവിരകളും ഉരുളൻവിരകളുെമ�ാം വിരനാശിനി മരു�ുകൾെ�തിെര �പതിേരാധം
ആർജി�ു�� ഇ�് ആടുവളർ�ൽ േമഖല േനരിടു� �പധാന െവ�ുവിളിയാ�.
വിരമരു�ുകളുെട അമിതവും അശാ��തീയവും അനവസര�ിലുമു�
ഉപേയാഗമാ� ആ�രവിരകളുെട ആർജിത�പതിേരാധേശഷിയുെട �പധാന
കാരണം. ഈ �പ�നം തടയാൻ ചാണകം പരിേശാധി�ാെത അനവസര�ിൽ
വിരമരു�ുകൾ നൽകു�� ഒഴിവാ�ണം. വിദ�ധ ഉപേദശം േതടാെത അമിതേമാ
കുറ�യളവിേലാ അശാ��തീയമായി വിരമരു�് ഉപേയാഗി�ു�തും
ഒഴിവാ�ണം. ഓേരാ തവണ വിരമരു�ുകൾ നൽകുേ�ാഴും െതാ�ുമുൻ�
ഉപേയാഗി�തിൽ നി�ും വ�ത��തമായ മരു�ുകൾ നൽകു�തും ഉചിതമാ�.
വിളർ� കൂടും വളർ� കുറയും ര�താണുബാധകൾ �പ�നമാ�
Ad
ആടുകെള ബാധി�ു� അനാ�ാ�മ, ൈതേലറിയ, പാ��ുറ� എ�ീ
ര�താണുേരാഗ�ൾ സം�ഥാന�് ഇേ�ാൾ കൂടുതലായി ക�ുവരു�ു. പ�ു�ി/

5 of 8 27/08/2022, 14:50
ആടുകർഷകരറിയണം, തടയണം ആടുകൃഷിെയ... https://www.manoramaonline.com/karshakasree/farm-management/202...

വ�ൻ, കടിയീ�കൾ തുട�ിയ ബാഹ�പരാദ�ളാ� �പധാനമായും അണു�െള


ആടുകളിേല�ു പകർ�ു��. ആടുകളുെട ശരീര�ിനു�ിൽ കയറി കൂടിയാൽ
�കേമണ ആേരാഗ�വും �പത�ുൽ�ാദന േശഷിയും ഉൽ�ാദനമികവുെമ�ാം
�യി�ി�ു� നിശ�ദനായ വി��ാരാ� ഈ ര�താണു�ൾ. വിളർ�,
�കേമണയു� െമലി�ിൽ, ശരീര�ീണം, തീ�േയാടു� മടു�്, പനി , ചുമ
തുട�ിയവയാ� ര�താണുേരാഗ�ളുെട െപാതുല�ണ��. ല�ണ�ൾ
ആ�ചകൾ നീ�ുനിൽ�ും. േനെരെ� കെ��ി ചികി�ി�ിെ��ിൽ വിളർ�
മൂർ�ഛി�് ആടുകൾ ച�ുേപാവും .ല�ണ�ളിൽ നി�ും േരാഗം
സംശയി�ാെമ�ിലും കൃത�മായ േരാഗ നിർണയ�ിനും േരാഗാണു തീ�വത
കൃത�മായി വിലയിരു�ു�തിനും, ചികി�ാ�കമം നി�ചയി�ു�തിനും
ര�തപരിേശാധന �പധാനമാ�.
ആടിനുമു�് �പതിേരാധകു�ിവ�പുകൾ, നൽകാതിരു�ാൽ പലവഴിവരും
പണന�ടം
സംരംഭകർ�് കന� സാ��ിക ന�ടം വരു�ിെവ�ു� േരാഗ�െള
അക�ിനിർ�ാൻ ആടുവളർ�ൽ സംരംഭ�ളിൽ സ�ീകരിേ��
ൈജവസുര�ാനടപടികളിൽ ഒ�ാമതാ� ആടുകളുെട കൃത�സമയ�ു�
വാ�സിേനഷൻ അഥവാ �പതിേരാധകു�ിവ�പുകൾ. ആടുവസ� അഥവാ
പിപിആർ, ആടുവസൂരി അഥവാ േഗാ�് േപാ��, എ�േറാേടാ�സിസിമിയ,
കുരലട�ൻ, െട�ന� തുട�ിയ േരാഗ�ൾ തടയാനു� വാ�സിനുകളാ�
ആടുകൾ�് നൽേക��.
ആടുകൾ�് നാലുമാസം �പായെമ�ുേ�ാൾ പിപിആർ തടയാനു� വാ�സീൻ
നൽകാം. വാ�സീൻ ലായകവുമായി ലയി�ി� േശഷം 1 മി�ി വീതം വാ�സീൻ
കഴു�ി� മധ�ഭാഗ�തായി ത��ിനടിയിൽ കു�ിെവ��ു�താ� വാ�സിൻ
നൽകു� രീതി. നാലാ�ചകൾ�് േശഷം സാധാരണ നൽകാറു� ബൂ��ർ
േഡാ� പിപിആർ വാ�സീ� ആവശ�മി�. ഏകേദശം മൂ�് വർഷം വെര പിപിആർ
ൈവറസിെന �പതിേരാധി�ാനു� േശഷി ആടുകൾ�് നൽകാൻ ഒ� േഡാ�
വാ�സീ� കഴിയും. ന�ുെട നാ�ിൽ ഈ േരാഗം ഏ�വും വ�ാപകമായ രീതിയിൽ
ക�ുവരു� സാഹചര��ിൽ ഫാമിെല �പജനന�ി� ഉപേയാഗി�ു� മാതൃ-
പിതൃേശഖര�ിൽ ഉൾെ�� ( േപര�് �േ�ാ�് ) ആടുകൾ�് വാ�സീെ�
പരമാവധി �പതിേരാധ കാലാവധി പൂർ�ിയാകു�തി� മുൻപു തെ� വാ�സീൻ
ആവർ�ി�ാൻ സംരംഭകർ �പേത�കം �ശ�ി�ണം. വാ�സീൻ മൃഗാശുപ�തികൾ
വഴി മൃഗസംര�ണവകു�് ലഭ�മാ�ു�ു�്. Ad

ആ�ിൻകു�ു�ൾ�് നാലു മാസം �പായെമ�ുേ�ാൾ എ�േറാേടാ�സീമിയ

6 of 8 27/08/2022, 14:50
ആടുകർഷകരറിയണം, തടയണം ആടുകൃഷിെയ... https://www.manoramaonline.com/karshakasree/farm-management/202...

തടയാനു� ആദ� വാ�സീൻ നൽകാം. ആദ�കു�ിവ�� നൽകിയതിനു േശഷം


ര�ാ�ച കഴി�് ഒരു ബൂ��ർ കു�ിവ�� കൂടി നൽകു�� അഭികാമ�മാ�.
തുടർ�് വർഷം േതാറും ഓേരാ ബൂ��ർ വാ�സീൻ നൽകണം.
ആ�ിൻകു�ു�ൾ�് നാലു മാസം �പായെമ�ുേ�ാൾ ആ� വസൂരി തടയാനു�
ആദ� വാ�സീൻ നൽകാം. ഇതുവഴി ഒരു വർഷം വെര ആടുകൾ�് �പതിേരാധ
േശഷി ലഭി�ും. പാ�ചുെറ� ബാ�ടീരിയ കാരണമു�ാവു� കുരലട��
േരാഗ�ിെനതിരായ കു�ിെവ�� 4 - 6 മാസ�ിനുമിടയിൽ �പായെമ�ുേ�ാ�
ന�കാം. തുട��് വ�ഷംേതാറും മഴ�ാല�ി� മുൻപായി ഓേരാ േഡാ�
ബൂ��ർ വാ�സീ� ന�കിയാ� മതി. മൂ�്-നാ� മാസം �പായെമ�ുേ�ാൾ
ആ�ിൻകു�ി� െട�ന� വാ�സീൻ ന�കണം. തുടർ�് ആ� മാസ�ി�
േശഷം ഒരു ബൂ��ർ വാ�സീൻ കൂെട നൽകാവു�താ�. മുതിർ� ആടുകൾ�്
വർഷ�ിൽ ഒരി�ൽ െട�ന� ബൂ��ർ കു�ിെവ�� നൽകിയാൽ മതി.
English summary: Avoid These Common Mistakes While Starting a Goat Farming

TAGS: Goat Jamnapyari Goat Animal husbandry Farm Management Karshakasree

തൽസമയ വാർ�കൾ�് മലയാള മേനാരമ െമാൈബൽ ആ� ഡൗൺേലാ� െച�ൂ

MORE IN FARM MANAGEMENT

ആടുകർഷകരറിയണം, വഴിയരികിൽ ജീർണി�് ഒരു ല�ം രൂപവെര കി�ു�


തടയണം ആടുകൃഷിെയ പശു�ളുെട ജഡ�ൾ, േജാലി; എ�ാ ചി�
തളർ�ും ഈ ആറു പുഴയിേല�ും ത�ു�ു: െസ�സി� െസ�സിയേ�?
കാര��ൾ തിരി�ുവരുേമാ
�ീരേമഖല?

Ad

7 of 8 27/08/2022, 14:50
ആടുകർഷകരറിയണം, തടയണം ആടുകൃഷിെയ... https://www.manoramaonline.com/karshakasree/farm-management/202...

െനൽപാട�ളിലിറ�ു� ആടുകളിൽ മദി ചർമമുഴ േരാഗ�ിൽ


ൈപല�്; കാർഷികരംഗെ� ഏകീകരണ�ിനു േവണം തകർ�ടി�്
ന�ൂെജൻ േജാ� മു�നാടിെ� സാമീപ�ം: ഉ�േര��ൻ
�പജനന�ിൽ സം�ഥാന�ൾ; അവിെട
�ശ�ിേ��� സംഭവി��

SHOW MORE

ഇവിെട േപാ��ു െച�ു� അഭി�പായ�ൾ മലയാള മേനാരമയുേടത�. അഭി�പായ�ളുെട പൂർണ


ഉ�രവാദി�ം രചയിതാവിനായിരി�ും. േക�� സർ�ാരിെ� ഐടി നയ�പകാരം വ��തി, സമുദായം, മതം,
രാജ�ം എ�ിവ�െ�തിരായി അധിേ�പ�ളും അ�ീല പദ�പേയാഗ�ളും നട�ു�� ശി�ാർഹമായ
കു�മാ�. ഇ�രം അഭി�പായ �പകടന�ി� നിയമനടപടി ൈകെ�ാ�ു�താ�.

Ad

8 of 8 27/08/2022, 14:50

You might also like