Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 7

രണ്ടായിരത്തിഇരുപത്തൊന്നാമാണ്ട്ഡിസംബ À പതിനാലാം തീയതി

ഒന്നാം പാര്‍ട്ടികള്‍ രണ്ടാം പാര്‍ട്ടി

1. മുഹമ്മദ് ഫായിസ് വിഘ്നേഷ്

2. അബ്ദുള്‍ സലീം
(14/12/2021) CAMINO, ഡോര്‍ നമ്പ À PP.16/351/B, മാടത്തുംപാറ,

പടിഞാറത്തറ,വയനാട്,കേരള, പിന്‍:673575 എന്ന partnership Firm

ഒന്നാം പാര്‍ട്ടികള്‍ രണ്ടാം പാര്‍ട്ടി

1. മുഹമ്മദ് ഫായിസ് വിഘ്നേഷ്

2. അബ്ദുള്‍ സലീം
3

ന് വേണ്ടി പാര്‍ട്ണര്‍മാരായ വയനാട് പടിഞാറത്തറ പി³ 673575,

താവയില്‍ പൊറ്റശ്ശേരി വീട്ടിÂ സൈനുദ്ദീ³ മക ³ 31 വയസ്സ് 1)മുഹമ്മദ്

ഫയിസ് കോഴിക്കോട്,എളേറ്റില്‍ പി³ 673572 ചുഴലിക്കര വീട്ടിÂ

സൈദലവി മക ³ 31 വയസ്സ് 2)അബ്ദുള്‍ സലീം ഒന്നാം പാര്‍ട്ടിയായും

.ടി Firm ന്‍റെ Sales Executive ആയ ത്ര്യശൂര്‍ മുളങുന്നത്തുകാവ്

,പൊട്ടോര്‍ പിന്‍:680581 കാഞിരപ്പറമ്പിÂ ജോസ് മകന്‍ 37 വയസ്സ്

സുമേഷ് രണ്ടാം പാര്‍ട്ടിയായും പരസ്പരം സമ്മതിച്ചെഴുതുന്ന

കരാÀ ഉടമ്പടി.

താഴെ പറയുന്ന വ്യവസ്ഥകള്‍ക്ക് അനുസ്ര്യതമായി

ഒന്നാം പാര്‍ട്ടി (partners)രണ്ടാം പാര്‍ട്ടിയെ(Sales Executive) ത്ര്യശൂര്‍

ജില്ലയിÂ .................. UNIFUDS Pvt Ltd ,Banglore എന്ന കമ്പനിയുടെ AURA

Food Products വില്‍ക്കുവാ³ വേണ്ടി ഏല്‍പ്പിക്കുന്നു.

വ്യവസ്ഥകള്‍

1) 50,000/- (അ ³ പതിനായിരം) രൂപ ഒന്നാം പാര്‍ട്ടി രണ്ടാം പാര്‍

ട്ടിയിÂ നിന്നും സെക്യൂരിറ്റി ഡെപോസിറ്റ് ആയി കൈപറ്റിയതിനു

ശേഷം Food Products രണ്ടാം പാര്‍ട്ടിയെ ഒന്നാം പാര്‍ട്ടിഏല്‍

പ്പിക്കുന്നു.

ഒന്നാം പാര്‍ട്ടികള്‍ രണ്ടാം പാര്‍ട്ടി

1. മുഹമ്മദ് ഫയിസ് സുമേഷ്


2. അബ്ദുള്‍ സലീം

2) ഒരു Sales Executive വില്‍പ്പന നടത്തുന്ന ഏരിയയിÂ മറ്റു Sales

Executive നെ വില്‍പ്പന നടത്താ³ അനുവദിക്കുന്നതല്ല.

3) രണ്ടാം പാര്‍ട്ടി Food Products നഷ്ടപ്പെടുത്തുകയൊ വില്‍പ്പന

നടത്താതിരിക്കുകയോ ചെയ്താല്‍ ആയതിന്‍റെ എല്ലാ നഷ്ടങള്‍

ക്കും ഉത്തരരവാദി രണ്ടാം പാര്‍ട്ടി മാത്രമായിരിക്കും.

4) വില്‍പ്പന നടത്തി കഴിഞ ശേഷം ക്ര്യത്യമായി തുകയും

കണക്കും രണ്ടാം പാര്‍ട്ടി ഒന്നാം പാര്‍ട്ടിയെ ഏല്‍പ്പിക്കേണ്ടതാണ്.

5) partnership Firm ന്‍റെ ബിസിനസ്സിനെ ബാധിക്കുന്ന

രീതിയിലോ Firm ന് നഷ്ടം വരുന്ന രീതിയിലോ എന്തെങ്കിലും

പ്രവര്‍ത്തി രണ്ടാം പാര്‍ട്ടിയിÂ നിന്നും ഉണ്ടായാÂ മുന്‍കൂÀ

നോട്ടീസില്ലാതെ രണ്ടാം പാര്‍ട്ടിയെ ഒഴിപ്പിക്കാന്‍

ഒന്നാം പാര്‍ട്ടിക്ക് പൂര്‍ണ്ണ അവകാശമുള്ളതായിരിക്കും.

6) ജോലിയില്‍ നിന്നും പിരിഞുപോകണമെന്ന് രണ്ടാം രണ്ടാംപാര്‍ട്ടി

ആഗ്രഹിക്കുന്ന പക്ഷം രണ്ടു മാസം മു³ പ് നോട്ടീസ് ഒന്നാം പാര്‍

ട്ടിക്ക് നല്‍കേണ്ടതാണ്.പിരിഞുപോകുന്ന സമയത്ത്മേÂ

സെക്യൂരിറ്റി ഡെപോസിറ്റ് തുക ഒന്നാം പാര്‍ട്ടി രണ്ടാം

പാÀ ട്ടിക്കു തിരിച്ചു നല്‍കുന്നതാണ്.രണ്ടാം പാര്‍ട്ടിയുടെ

എന്തെങ്കിലും പ്രവര്‍ത്തി മൂലം ഒന്നാം പാര്‍ട്ടിക്ക് എന്തെങ്കിലും

ഒന്നാം പാര്‍ട്ടികള്‍ രണ്ടാം പാര്‍ട്ടി


1. മുഹമ്മദ് ഫയിസ് സുമേഷ്

2. അബ്ദുള്‍ സലീം

നഷ്ടം സംഭവിച്ചാÂ ടി തുകയിÂ നിന്നും വസൂലാക്കി എടുക്കാ³

ഒന്നാം പാര്‍ട്ടിക്ക് അധികാരം ഉണ്ടായിരിക്കും. രണ്ടാം

പാര്‍ട്ടിയിÂ നിന്നുള്ള നഷ്ടം ടി സെക്യൂരിറ്റി തുകയിÂ കൂടുതല്‍

ആണെങ്കില്‍ രണ്ടാം പാര്‍ട്ടിയിÂ നിന്നോ രണ്ടാം പാര്‍ട്ടിയുടെ

സ്വത്തുവകകളില്‍ നിന്നോ നിയമനടപടികള്‍ മുഖേന വസൂലാക്കി

എടുക്കാന്‍ ഒന്നാം പാര്‍ട്ടിക്ക് അധികാരമുണ്ടായിരിക്കും.

7) ശമ്പളം :- രണ്ടാം പാര്‍ട്ടി Food Products വില്‍ക്കുന്നതിനായി ഒരു

ദിവസം 100 ഷോപ്പിÂ ചെല്ലേണ്ടതും 40 ഷോപ്പിÂ വില്‍

പ്പനനടത്തേണ്ടതുമാണ്. ഓരോ മാസവും ഭക്ഷണത്തിനായി 2,000/-

(രണ്ടായിരം ) രൂപയും വാഹനത്തിലെ ഇന്ധനത്തിനായി 8,000/-

(എണ്ണായിരം ) രൂപയും സ്വന്തമായി വാഹനം ഉണ്ടെങ്കിÂ

വാഹനത്തിന്‍റെ വാടകയായി 10,000/- (പതിനായിരം) രൂപയും

ഒന്നാം പാര്‍ട്ടി രണ്ടാം പാര്‍ട്ടിക്ക് നല്‍കുന്നതാണ്. ആദ്യത്തെ

മൂന്നു മാസം15,000/-(പതിനയ്യായിരം) രൂപ വീതം ഓരോമാസവും

ശമ്പളമായിരണ്ടാംപാര്‍ട്ടിക്ക്ഒന്നാംപാര്‍ട്ടിനല്‍

കുന്നതായിരിക്കും.മൂന്നുമാസത്തിനു ശേഷം ശരാശരി 40

ഷോപ്പിÂ വില്‍പ്പന
ഒന്നാം പാര്‍ട്ടികള്‍ രണ്ടാം പാര്‍ട്ടി

1 മുഹമ്മദ് ഫയിസ് സുമേഷ്

2 അബ്ദുള്‍ സലീം

നടത്തിയാÂ 20,000/- (ഇരുപതിനായിരം)രൂപയും ശരാശരി 60

ഷോപ്പിÂ വില്‍പ്പനനടത്തിയാÂ30,000/- (മുപ്പതിനായിരം)രൂപയും

ശരാശരി 70 ഷോപ്പിÂ വില്‍പ്പന നടത്തിയാÂ

40,000– 50,000 (നാല്‍പതിനായിരം മുത Â അന്പതിനായിരം

രൂപയും ശമ്പളമായി ഒന്നാം പാര്‍ട്ടിരണ്ടാം പാര്‍ട്ടിക്ക്

നല്‍കുന്നതാണ്. മേല്‍ കമ്പനിയുടെ മറ്റു പ്രോഡക്റ്റ്സ്

വില്‍ക്കുന്നതനുസരിച്ച് additional incentives ഉം

ഉണ്ടായിരിക്കും.

8) ടി വ്യവസ്ഥകല്‍ ഒന്നാം പാര്‍ട്ടി പാലിക്കാത്ത പക്ഷം രണ്ടാം

പാര്‍ട്ടിക്കും രണ്ടാം പാര്‍ട്ടി പാലിക്കാത്ത പക്ഷം ഒന്നാം

പാര്‍ട്ടിക്കും നിയമ നടപടികള്‍ക്ക്പോകാവുന്നതാണ്.

ഇപ്രകാരമെല്ലാം പരസ്പരം സമ്മതിച്ച്


ഇരു പാര്‍ട്ടികള്‍ മു³ പാകെ സാക്ഷികളും സാക്ഷികള്‍

മു³ പാകെ പാര്‍ട്ടികളും ഒപ്പിട്ടിരിക്കുന്നു.

ഒന്നാം പാര്‍ട്ടികള്‍ രണ്ടാം പാര്‍ട്ടി

3 മുഹമ്മദ് ഫയിസ് സുമേഷ്

4 അബ്ദുള്‍ സലീം

സാക്ഷികള്‍

ഒന്നാം പാര്‍ട്ടികള്‍ രണ്ടാം പാര്‍ട്ടി

1 മുഹമ്മദ് ഫയിസ് സുമേഷ്

2 അബ്ദുള്‍ സലീം

You might also like