LABOUR ITI Trade Certificate Equivalency, Diploma and Degree Are Not The Highest Qualification For ITI 17.01.2023 - L

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 3

സ.ഉ.(സാധാ) നം.

57/2023/LBR

"ഭരണഭാഷ- മാ ഭാഷ"

േകരള സർ ാർ
സം ഹം

െതാഴി ം ൈന ണ ം വ ് - വ ാവസായിക പരിശീലനം - ഐ.ടി.ഐ േ ഡ്


സർ ിഫി ് മ ് ഡി ി, ഡിേ ാമ േകാ ് സർ ിഫി ക മായി ല തെ വാേനാ ടി
േകാ കൾ ഐ.ടി.ഐ േ ഡ് സർ ിഫി ിെ ഉയർ േയാഗ ത എ ് പറ വാേനാ
കഴിയി എ ് മാ ി ഉ രവ് റെ വി .

െതാഴി ം ൈന ണ ം (സി) വ ്
സ.ഉ.(സാധാ) നം.57/2023/LBR തീയതി,തി വന രം, 17-01-2023
പരാമർശം:- 1. 30.07.2022-െല സ.ഉ(സാധാ) നം.1171/2022/ഉ.വി.വ.
2. പരാതി ാർ ് ഡി.ജി. ി നൽകിയ 10.08.2022-െല MSDE (DGT)-
07/03/2022-CD ന ർ വിവരാവകാശ മ പടി.
3. 27.10.2022-ൽ MSDE (DGT)-07/17/2021(TL)-CD(e-423625) ന രായി
െ യിനിംഗ് ഡയറ ർ ് ന ിയ ഡി.ജി. ി. െട ക ്.
4. െ യിനിംഗ് ഡയറ െട 11.01.2023-െല ഡിടി/4135/2022-എഫ്1 ന ർ
ക ്.
ഉ രവ്

ഐ.ടി.ഐ. അടി ാന േയാഗ തയായി നി ർഷി ി ത ികകളിേല ് ഡിേ ാമ/


ബി.െടക്/ എം.െടക് േയാഗ ത ാെര പരിഗണി െത ് അഭ ർ ി െകാ നിരവധി
നിേവദന ൾ സർ ാരിേല ് ലഭ മാ ക ായി. ഐ.ടി.ഐ അടി ാന േയാഗ തയായി
േകരള പി.എസ്.സി ണി ി വിവിധ ത ികകളിെല നിയമന ിൽ ഉയർ
േയാഗ ത ഉേദ ാഗാർ ികെള പരിഗണി ത് ലം ഐ.ടി.ഐ േയാഗ ത വർ
തഴയെ എ ് േമൽ നിേവദന ളിൽ പരാതിെ ി .

2) ഈ വിഷയം പരിേശാധി തിനായി െ യിനിംഗ് ഡയറ ർ നിയമി വിദ


ക ി ി സമർ ി റിേ ാർ ് പരാമർശം 4-െല ക ് കാരം സർ ാരിേല ്
ലഭ മാ ിയി ്. പരാമർശം 3-െല ഡി.ജി. ി. െട ക ് കാരം രാജ െ വിവിധ
ഐ.ടി.ഐ.കൾ (ഗവൺെമ ് / ൈ വ ്) എൻ.എസ്.ടി.ഐ എ ിവയി െട
െവാേ ഷണൽ െ യിനിംഗ് േകാ കൾ നട ി ആൾ ഇ േ ഡ് െട ിൽ വിജയി
െ യിനികൾ ് നാഷണൽ േ ഡ് സർ ിഫി ് നൽ . ഡയറ ർ ജനറൽ ഓഫ്
െ യിനിംഗ് (DGT) ഡിേ ാമ, ബിെടക് േകാ കൾ ഒ ം തെ നട ി . ബിെടക്,
ഡിേ ാമ േകാ കൾ എ.ഐ.സി.ടി.ഇ ആണ് നട ത്.
സ.ഉ.(സാധാ) നം.57/2023/LBR

3) ഡയറ ർ ജനറൽ ഓഫ് െ യിനിംഗ് (DGT) നൽകിയ പരാമർശം 2-െല


വിവരാവകാശ മ പടിയി ം ഐ.ടി.ഐ േ ഡ് സർ ിഫി ് മ ് ഡി ി, ഡിേ ാമ േകാ ്
സർ ിഫി ക മായി ല തെ വാേനാ ഉയർ േയാഗ ത എ ് പറ വാേനാ കഴിയി
എ ് അറിയി ി ്. എ ാൽ പരാമർശം 1-െല ഉ ത വിദ ാഭ ാസ വ ിെ ഉ രവ്
കാരം േകരള ിെല വിവിധ ണിേവ ി ികൾ നൽ ബി.െടക് സർ ിഫി കൾ
അതാത് ാ കളിൽ ഉ ഡിേ ാമ, ഐ.ടി.ഐ, ഐ.ടി.സി, െക.ജി.സി.ഇ, െക.ജി.ടി.ഇ.
എൻ.എ.സി. എൻ.ടി.സി സർ ിഫി ക െട ഉയർ േയാഗ തയാെണ ് ഉ രവ്
റെ വി ി .

4) േകരള ിൽ വിവിധ േ കളിൽ ഐ.ടി.ഐ. േകാ കൾ നട ത് ഇൻഡ ിയൽ


െ യിനിംഗ് ഡി ാർ ്െമ ാണ്. നാഷണൽ കൗൺസിൽ േഫാർ െവാേ ഷണൽ െ യിനിംഗ്
ആണ് സർ ിഫി ് വിതരണം െച ത്. പഠന ി ം പഠന രീതിയി ം ധാരാളം
വ ത ാസ ൾ ഐ.ടി.ഐ വിദ ാഭ ാസ ം എൻജിനീയറിംഗ് / ഡിേ ാമ േകാ ക ം ത ിൽ
ഉ ്. ഐ.ടി.ഐ. പഠന ിൽ വ വസായ ാപന ൾ ് ആവശ ളള വിദ
െതാഴിലാളികെള പെ ിെയ "ൈന ണ ം വർ ി ി ാ കരി ലം" ആണ്
ഉൾെ ിയിരി ത്. എ ാൽ എ ിനീയറിംഗ് / ഡിേ ാമ വിദ ാഭ ാസ ിൽ
ൈന ണ േ ാൾ തൽ ാധാന ം അ ാഡമിക് രംഗ ിനാണ് നൽകിയിരി ത്.
എ ിനീയറിംഗ് / ഡിേ ാമ േകാ കെള ഐ.ടി.ഐ/എൻ.എ.സി. എൻ.ടി.സി േ ഡ്
സർ ിഫി കൾ ലഭ മാ േകാ ക മായി ല തെ തിന്
സാധി കയി ാെയ ് ഡയറ ർ ജനറൽ ഓഫ് െ യിനിംഗ് വ മാ ിയി താണ്.

  5) െതാഴിൽ ൈവദ ം േവ െതാഴിൽ ശാലകളി ം േമഖലകളി ം ഐ.ടി.ഐ


വിദ ാഭ ാസം ർ ിയാ ിയവർ ് തെ െതാഴിലവസരം നൽേക താണ്. ആയതിനാൽ
പരാമർശം 1-െല ഉ ത വിദ ാഭ ാസ വ ിെ ഉ രവ് നപരിേശാധി തി
നടപടി സ ീകരി ണെമ ്, വിദ ക ി ി ശിപാർശ െച തിെ അടി ാന ിൽ.
ഐ.ടി.ഐ അടി ാന േയാഗ തയായി ആവശ െ ് പി.എസ്.സി വി ാപനം
റെ വി വിവിധ വ കളിെല ത ികകളിൽ ഐ.ടി.ഐ േകാ ് പഠി ് വിജയി ്
സർ ിഫി ് കര മാ ിയവർ ് െതാഴിൽ ലഭ മാ രീതിയിൽ സർ ാർ ഉ രവ്
റെ വി ണെമ ് പരാമർശം 4-െല ക ് കാരം െ യിനിംഗ് ഡയറ ർ
അഭ ർ ി ി .

6) സർ ാർ ഇ ാര ം വിശദമായി പരിേശാധി . ഐ.ടി.ഐ അടി ാന


േയാഗ തയായി േകരള പി.എസ്.സി ണി ി വിവിധ ത ികക െട േഷാർ ് ലി ്/ റാ ്
ലി ിൽ ഉൾെ ി ം പരീ ാഫലം കാ ിരി മായ, ഐ.ടി.ഐ. അടി ാന
േയാഗ ത , നിരവധി ഉേദ ാഗാർ ിക െട ഭാവിെയ ബാധി േമൽ വിഷയ ിൽ
അടിയ ിര നടപടികൾ സ ീകരിേ തിെ ആവശ കത കണ ിെല ം, വ ാവസായിക
പരിശീലന വ ് നട േകാ ിൽ േയാഗ ത േനടിയ ഉേദ ാഗാർ ിക െട െതാഴിൽ ലഭ ത
ന മാകാതിരി തി നടപടികൾ സ ീകരിേ ത് വ ിെ ധാർ ിക ബാധ തയിൽ
ഉൾെ വിഷയമാെണ ത് പരിഗണി ം, െ യിനിംഗ് ഡയറ െട ശിപാർശ, വിദ
ക ി ി റിേ ാർ ്, ഡയറ ർ ജനറൽ ഓഫ് െ യിനിംഗിൽ (DGT) നി ം ലഭ മാ ിയി
വിവര ൾ എ ിവ െട അടി ാന ി ം ഐ.ടി.ഐ അടി ാന േയാഗ തയായി
സ.ഉ.(സാധാ) നം.57/2023/LBR

നി ർഷി ി ത ികകളിേല നിയമന ിന്,


ഐ.ടി.ഐ/ഐ.ടി.സി./എൻ.എ.സി/എൻ.ടി.സി േ ഡ് സർ ിഫി ിെന മ ് ഡി ി,
ഡിേ ാമ, േകാ ് സർ ിഫി ക മായി ല തെ വാേനാ ടി േകാ കൾ ഐ.ടി.ഐ
േ ഡ് സർ ിഫി ിെ ഉയർ േയാഗ ത എ ് പറ വാേനാ കഴിയി എ ് മാ ി
ഉ രവ് റെ വി .

(ഗവർണ െട ഉ രവിൻ കാരം)


എൻ.െക.ച
േജായി ് െസ റി
െസ റി, േകരള പ ിക് സർ ീസ് ക ീഷൻ, തി വന രം (ആ ഖ ക ് സഹിതം).
െ യിനിംഗ് ഡയറ ർ, തി വന രം.
വിവര െപാ ജന സ ർ (െവബ് & ന മീഡിയ) വ ് (ഗവ. െവബ് ൈസ ിൽ
സി ീകരി തിനായി).
ഉ ത വിദ ാഭ ാസ വ ്.
ഉേദ ാഗ ഭരണ പരി ാര വ ്.
ക തൽ ഫയൽ / ഓഫീസ് േകാ ി.
ഉ രവിൻ കാരം

െസ ൻ ഓഫീസർ
പകർ ് - ബ .െപാ വിദ ാഭ ാസ ം െതാഴി ം വ ് മ ി െട ൈ വ ് െസ റി ്

You might also like