Professional Documents
Culture Documents
തജ്_വീദ്
തജ്_വീദ്
ഒരു പഠനം
~~~ ~ ~~~
【 NB : ദൈർഘ്യം കൂടിയ പോസ് റ്റുകൾ നിങ്ങൾക്ക് നിങ്ങളുടെ
ഫോണിൽ മുഴുവനായി
ലഭ്യമല്ലെങ്കിൽ, ഇവിടെCopy ചെയ്ത് ഏതെങ്കിലും notes ൽ Paste ചെയ്യുക】
തജ്വീദ്...
(ഖുര്‍ആന്‍ പാരായണ ശാസ്ത്രം)
4, _നിരന്തരമായ പരിശീലനം._
1, വായയുടെ ഉള്‍ഭാഗം
2, തൊണ്ട
3, നാവ്
4, രണ്ട് ചുണ്ടുകള്‍
5, തരിമൂക്ക്
ഇങ്ങനെ അഞ്ച് സ്ഥലങ്ങളിലെ 17 മഖ്റജുകളില്‍ നിന്നുമായി അറബി അക്ഷരമാലയിലെ 29
അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടുന്നു...
ن مതരിമൂക്ക് (മണിക്കുമ്പോള്‍മാത്രം)
******* *******
സ്വിഫാത്തുല്‍ ഹുറൂഫ്...
വിപരീതമുള്ള സ്വിഫത്തുകൾ :
ജഹ്‌റ് X ഹംസ്
ع ظ م و ز ن ق ا رء ذ ي غ ض ج د ط ل ب
فحثهشخصسكت
أجدقطبكت
خذغثحظفضشوصزيساه
لنعمر
ഇസ്തിഅ്‌ലാഅ് X ഇസ്തിഫാല്‍
خصضغطقظ
ثبتعزمنيجودحرفهأذسلشك
ഇത്വ് ബാഖ് X ഇന്‍ഫിതാഹ്
صضطظ
منأخذوجدسعةفزكاحقلهشربغيث
فرمنلب
جزغشساخطصدثقةأذوعظهيحضك
വിപരീതങ്ങളില്ലാത്ത സ്വിഫത്തുകള്‍ :
صزش
قطبجد
وي
لر
ش
******* *******
തന്‍വീന്‍ :
1. ഇള്ഹാര്‍
2. ഇദ്ഗാം
3. ഇഖ്‍ലാബ്
4. ഇഖ്ഫാഅ്
വിശദീകരണം...
ഇള്ഹാര്‍ :
ഉദാഹരണം.
ഇദ്ഗാം :
ഇദ്ഗാം എന്നാല്‍ പ്രവേശിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. സാകിനായ നൂനിന്റെയും
തന്‍വീനിന്റെയും ശേഷം ي ر م ل و نയില്‍ പെട്ട ഏതക്ഷരം വന്നാലും ആ അക്ഷരത്തിലേക്ക്
ചേര്‍ത്തി ഇദ്ഗാം ചെയ്യണം...
ഉദാഹരണം.
ഉദാഹരണം.
َمنْ َو َجد, م ِنْ َم ْر َقد ِٰنا, ْ ِم نْ ٰناصِ ِرين,م َنْ َي ْظلِ ُم,
ഇഖ്‍ലാബ് :
ഉദാഹരണം.
صدُور ِ ب ٰذا
ُ ت ال ِ َعلِي ٌم.ِم نْ َب ْي ِن َأ ْيدِي ِه ْم
ഇഖ്ഫാഅ് :
ഇഖ്ഫാഇന്റെ അക്ഷരങ്ങള്‍. ص ذ ث ج ش ق س ك ض ظ ز ت د ط ف
ഉദാഹരണം,
******* *******
സാകിനായ മീമിന് ശേഷം വരുന്ന അക്ഷരങ്ങള്‍ ആസ്പദമാക്കി സാകിനായ മീമിന് മൂന്ന് വിധികള്‍
വരുന്നതാണ്...
1. ഇദ്ഗാം ബി ഗുന്ന
2. ഇഖ്ഫാഅ്
3. ഇള്ഹാര്‍
ഇദ്ഗാം ബി ഗുന്ന :
സാകിനായ മീമിന് ശേഷം ഹര്‍കത്തുള്ള മീം വന്നാല്‍ ഒന്നാമത്തെ മീമിനെ രണ്ടാമത്തെ മീമില്‍
ചേര്‍ത്തി ഗുന്നത്തോട് കൂടി ഉച്ചരിക്കണം...
ഉദാഹരണം.
ٰ ِف اٰل ِّمي ْم
ْصاد ْ {اَل.... المص, } ْ} َك ْم مِنْ فَِئ ٍة { َک ِّمن
ഇഖ്ഫാഅ് :
സാകിനായ മീമിന് ശേഷം ബാഅ് വന്നാല്‍ മീമിനെ ഗുന്നത്തോട് കൂടെ ഇഖ്ഫാഅ് ചെയ്യണം.
ഉദാഹരണം.
ഇള്ഹാര്‍ :
സാകിനായ മീമിന് ശേഷം മീമോ ബാഓ അല്ലാത്ത ഏത് അക്ഷരങ്ങള്‍ വന്നാലും മീമിനെ
മണിക്കാതെ ഉച്ചരിക്കണം.
ഉദാഹരണം.
******* *******
തഫ്ഖീമും തര്‍ഖീഖും...
******* *******
ഇദ്ഗാം...
******* *******
മദ്ദ്...
2, മദ്ദ് ഫര്‍ഇയ്യ്
1, മദ്ദ് മുത്തസ്വില്‍ : മദ്ദക്ഷരത്തിന് ശേഷം അതേ കലിമത്തില്‍ തന്നെ ഹംസ് വരുന്നത്. ഇവിടെ
ഏഴ് ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്...
5. മദ്ദ് ലീന്‍ : വഖ്ഫ് ചെയ്യുന്നത് ലീനക്ഷരത്തിന് ശേഷമാണെങ്കില്‍ അതിന് മദ്ദ് ലീന്‍ എന്നു
പറയുന്നു. ഇവിടെ രണ്ടോ, നാലോ, ആറോ ഹര്‍കതിന്റെ ഖദ്‌റ് വരെ നീട്ടാമെങ്കിലും രണ്ട്
ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടലാണ് നല്ലത്...
******* *******
വഖ്ഫ്...
َ صل ِّ َع َلى
س ِّي ِد َنا ُم َح َّم ٍد َ ال َّل ُه َّم
س ِّل ْم َع َل ْيه
َ ار ْك َو
ِ َو َب