Sample Questions of Surah Adh-Dhariyat (Verse No 31-60)

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 1

Velicham Ramadan Quiz 2023

Sample questions of Surah Adh-Dhariyat (verse no 31-60)

1. The angels who came to Prophet Ibrahim were assigned to destroy which Prophet's community?
ഇബ്റാഹീം നബിയുടെ അടുത്ത് വന്ന മലക്കുകൾ‍ഏത് പ്രവാചകന്റെ സമൂഹത്തെ
നശിപ്പിക്കാനാണ് നിയോഗിക്കപ്പെട്ടത് ?

2. What was the immoral act that resulted in the destruction of Prophet Lut’ people?
ലൂത്വ് നബിയുടെ ജനത നശിപ്പിക്കപ്പെടാൻ കാരണമായ അധാർ‍മിക വൃത്തി എന്തായിരുന്നു?

3. What punishment did Prophet Lut’s People receive?


എന്തായിരുന്നു ലൂത്വ് ജനതക്ക് നിശ്ചയിച്ച ശിക്ഷാരീതി?

4. What was the ‘sign’ left after destroying the people of Luth ?
ലൂത്വ് ജനതയെ നശിപ്പിച്ച ശേഷം ബാക്കിവെച്ച ദൃഷ്ടാന്തം എന്ത് ?

5. Musa (A) went to Pharaoh with _____?


മൂസാ (അ) ………..മായാണ് ഫറവോന്റെ അടുത്തേക്ക് പോയത് ?

6. Why did Pharaoh turn his back?


ഫറവോൻ‍എന്തു കാരണത്താലാണ് പിന്തിരിഞ്ഞു കളഞ്ഞത് ?

7. What was special about the barren wind that blew over the People of Ad?
ആദുവർ‍ഗത്തിൽ‍വീശിയ വന്ധ്യമായ കാറ്റിന്റെ പ്രത്യേകത എന്തായിരുന്നു?

8. What was Allah's warning to Thamud?


സമൂദ് വർ‍ഗത്തിനുള്ള അല്ലാഹുവിന്റെ മുന്നറിയിപ്പെന്തായിരുന്നു?

9. What was the nature of the punishment that destroyed the People of Thamud ?
സമൂദ് വർ‍ഗത്തെ നശിപ്പിച്ച ശിക്ഷയുടെ സ്വഭാവം എങ്ങനെയായിരുന്നു?

10. Which nation was the first to receive divine punishment due to their denial?
നിഷേധം മൂലം ദൈവിക ശിക്ഷയുടെ ആദ്യ പ്രഹരമേറ്റ ജനത ഏതായിരുന്നു?

11. What method should a preacher adopt once he realizes through experience that a person is
doomed and lost?
ഒരുവൻ‍നശിച്ചവനും നഷ്ടപ്പെട്ടവനുമാണെന്ന് അനുഭവത്തിലൂടെ മനസ്സിലായിക്കഴിഞ്ഞാൽ‍
പിന്നെ പ്രബോധകൻ‍സ്വീകരിക്കേണ്ട രീതി എന്ത് ?

12. Why should humans worship Allah?


മനുഷ്യർ‍അല്ലാഹുവിന് ഇബാദത്ത് ചെയ്യേണ്ടവരാണ് എന്നതിന്റെ കാരണം എന്ത് ?

13. Does the divinity of Allah depend on humans and jinn worshipping Him?
മനുഷ്യരും ജിന്നുകളും ആരാധിച്ചെങ്കിലേ അല്ലാഹുവിന്റെ ദിവ്യത്വം നിലനിൽ‍ക്കൂ എന്നുണ്ടോ?

You might also like