1

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 1

സ്ഥപത്യാദി ലക്ഷണം(10 Oct 2022) Page 1 of 1

സ്ഥപത്യാദി ലക്ഷണം

അന്വയം

യഃ - യാവന ാരുത്തൻ
സർവ്വശാസ്ത്ത്വിഹിത് ്രിയാപടു - എലലാ ശാസ്ത്ത്ങ്ങളിലും വിധിക്കപ്പെട്ട ്രിയരളിൽ
സാമർഥ്യമുള്ളവ ായും
സർവ്വദാവഹിത്മാ സഃ - എലലായ്‌നൊഴും സമാധാ ചിത്ത ായും
ശുചിഃ - ിർമ്മല ായും
ധാർമ്മിരഃ - ധർമ്മ ത്ല്പര ായും
വിഗത് മത്സരാദിരഃ - മത്സരാദിരനളാട് നവർപ്പപട്ടവ ായും
സത്യവാക് ച - സത്യമായ വാക്കു മാ്ത്ം പറയുന്നവ ായും
ഇരിക്കുന്നുനവാ
സഃ - അവൻ
സ്ഥപത്ി അസ്തത്ു - സ്ഥപത്ിയായി ഭവിക്കപ്പട്ട

സാരം
സ്ഥപത്ിക്കു എലലാ ശാസ്ത്ത്ങ്ങളിലും പാണ്ഡിത്യവും ശാസ്തന്ത്ാക്തങ്ങളായ ്പവൃത്തിരളിൽ
നവണ്ടിടനത്താളം മിടുക്കും എലലായ്‌നൊഴും ഏരാ്ഗമായ ചിത്ത്പവൃത്തിയും (ഇ്രിയങ്ങളിൽ ിന്ന്
ിവർത്തിച്ച മ നസാടു രൂടിയവൻ എന്ന് സാരം) മ സ്, വാക്ക്, രായം ഇത്ുപ്പരാണ്ടുള്ള
രർമങ്ങളിൽ സരല വിധ ന ർമ്മലയവും, ധർമ്മാ ുഷ്ഠാ ിഷ്ഠയും, മാത്സരയം, ഡംഭ് മുത്ലായ
നദാഷങ്ങളിൽ ിന്ന് വിമുക്തത്യും, യഥ്ാർത്ഥ വാദിയും (വാസ്തത്ുപൂജ മുത്ലായ രർമ്മങ്ങളിൽ
ദീപ ാളിനരരത്ാംബൂലാദിരപ്പളപ്പരാണ്ട് ്ത്ിരാലഫല ിർനേശം പ്പചയ്യുനപാൾ
ിഷ്ഫലമാരാത്ിരിക്കുര) ഉണ്ടായിരിക്കണം.

ചുരുക്കത്തിൽ
നവദം, ആഗമം, ശാസ്ത്ത്ം, പുരാണം, നജയാത്ിശാസ്ത്ത്ം, ശില്പശാസ്ത്ത്ം ആദിയായ ശാസ്ത്ത്ങ്ങളിൽ
അഭൂത്പൂർവ്വമായ പാണ്ഡിത്യവും ശുചിത്വവും സത്യവും മ ഃസംസ്തരാരവും ധർമശീലവും
ിത്യരർമ്മാ ുഷ്ടാ വും വിമത്സരത്വവും സിദ്ധമായിട്ടുള്ളവർ ആനരാ അവർ സ്ഥപത്ിരളാരുന്നു.

---------- ശുഭം --------------

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V

You might also like