Quiz Questions 60

You might also like

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 5

National Service Scheme State Cell Kerala

Quiz Competition on Anti-Drug Campaign

1. കേരള സർക്കാറിന്റെ ലഹരി വിരുദ്ധ പരിപാടിയായ ’ No To Drugs’ന്റെ ബ്രാൻഡ് അംബാസഡർ ?

2. COTPA - പൂർണരൂപം ?

3. 2030 ഓടു കൂടി കേരളത്തിലെ മയക്കു മരുന്ന് ദുരുപയോഗം പൂർണമായും ഇല്ലാതാക്കുന്നതിനുള്ള


സംസ്ഥാന സർക്കാർ പദ്ധതി ?

4. മമ്മൂട്ടി ബ്രാൻഡ് അംബാസഡർ ആയ 2104 -ൽ ആരംഭിച്ച കലാലയങ്ങളിലെ ലഹരി വിരുദ്ധ


പ്രചാരണം ?

5. ലഹരി വസ്തുക്കളേ കുറിച്ചുള്ള വിവരം പോലീസിനെ അറിയിക്കുന്നതിനു വേണ്ടി കൊച്ചി പോലീസ്


ആരംഭിച്ച മൊബൈൽ ആപ്പ് ?

6. വിമുക്തി മിഷൻ ബ്രാൻഡ് അംബാസഡർ ?

7. മദ്യ ദുരന്തങ്ങൾക്കു കാരണമാവുന്ന മദ്യത്തിന്റെ രാസനാമം ?

8. വിദ്യാലയങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങൾ പുകയില വിമുക്തമാക്കാൻ നടപ്പിലാക്കിയ പദ്ധതി ?

9. ഇന്ത്യയിൽ പാൻമസാല നിരോധനം ആദ്യം നടപ്പിലാക്കിയ സംസ്ഥാനം?

10. ആരോഗ്യത്തിനു ഹാനികരമായ ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനു നടപടികൾ


സ്വീകരിക്കണമെന്നു നിർദേശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം?

11. 2022 അന്താരാഷ്ട്ര ലഹരി വിരുദ്ധദിന സന്ദേശം ?

12. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ?

13. സംസ്ഥാന എക്സൈസ് വകുപ്പിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ?

14. കേരള അബ്കാരി നിയമത്തിലെ പരമാവധി ശിക്ഷ ?


15. സംസ്ഥാന രൂപവൽക്കരണം മുതൽ മദ്യ നിരോധനം നിലവിൽ ഉള്ള സംസ്ഥാനം?

16. പൊതുസ്ഥലത്തെ പുകവലിക്ക് ഉള്ള പിഴ ശിക്ഷ ?

17. 2017 June -ൽ കേരളത്തിൽ നിലവിൽ വന്ന നിയമ പ്രകാരം മദ്യപാനം അനുവദനീയമായ ഏറ്റവും
കുറഞ്ഞ പ്രായം ?

18. ഇന്ത്യയിലെ ആദ്യ പുകയില രഹിത ഗ്രാമം?

19. കേരളത്തിൽ ചാരായം നിരോധനം നടപ്പിലാക്കിയ വർഷം?

20. മദ്യപാനം ഒരു രോഗമാണ് എന്നു പറഞ്ഞ സംഘടന?

21. ഇന്ത്യ യിലെ ആദ്യ പുകയില വിമുക്ത ഗ്രാമം?

22. ഋഗ്വേദത്തിൽ പരാമർശിച്ചിരിക്കുന്ന മദ്യം?

23. മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം?

24. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ചരിത്രത്തിലെ ഏതു സംഭവവുമായി ബന്ധപ്പെട്ടാണ്?

25. കൊലയാളിയായ മരുന്ന് എന്ന് അറിയപ്പെടുന്ന മയക്കുമരുന്ന്?

26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?

27. നിക്കോട്ടിൻ ബാധിക്കുന്ന ശരീരത്തിലെ ഗ്രന്ധി?

28. മദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന ദുർഭൂതമേ നിന്നെ വിളിക്കാൻ മറ്റു പേരുകൾ ഇല്ലെങ്കിൽ ഞാൻ നിന്നെ
ചെകുത്താൻ എന്ന് വിളിക്കും ആരുടെ വാക്കുകൾ ആണ്?
29. കേരളത്തിൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച വർഷം?

30. വേദന സംഹാരികൾ ബാധിക്കുന്ന തലച്ചോറിലെ ഭാഗം?

31. പുകയിലയുടെ ജന്മ ദേശം?

32. ബ്രൗൺ ഷുഗർ ന്റെ നിറം?


33. കേരള excise വകുപ്പ് മന്ത്രി?

34. ഒരു സിഗറേറ്റ് ഇൽ ഉള്ള നിക്കോട്ടിൻ ന്റെ ശരാശരി അളവ്?

35. മദ്യത്തിനോടുള്ള അമിതമായ ആസക്തി അറിയപ്പെടുന്ന പേര്?

36. കേരളത്തിൽ ജനമൈത്രി excise ആദ്യമായി നിലവിൽ വന്ന സ്ഥലം?

37. കേരളത്തിലെ ആദ്യ വനിതാ excise ഇൻസ്‌പെക്ടർ?

38. മദ്യപാനം മൂലം ഉണ്ടാകുന്ന ആൽക്കഹോലിക് മയോപതി രോഗം ബാധിക്കുന്ന ശരീര ഭാഗം?

39. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല?

40. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം?

41. NDPS ആക്ട് നിലവിൽ വന്നത് ?

42. ഔദ്യോഗിക ഗസറ്റ് വിഞാപനത്തിൽ സർക്കാർ വ്യക്തമാക്കിയ മയക്കുമരുന്നുകൾ ഉപയോഗിച്ചാൽ


ലഭിക്കുന്ന ശിക്ഷ ?

43. COTPA ആക്ട് നിലവിൽ വന്ന വർഷം ?

44. സ്കൂൾ കുട്ടികൾക്കിടയിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി?


45. മദ്യം വിഷമാണ് അത് ഉണ്ടാക്കരുത്, കുടിക്കരുത് എന്നു പറഞ്ഞത് ആരാണ് ?

46. അബ്കാരി എന്ന പദം ഏതു ഭാഷയിൽ നിന്ന് ഉത്ഭവിച്ചു ?

47. ലോകത്ത് ആദ്യമായി e സിഗറേറ്റ് നിരോധിച്ച രാജ്യം?

48. NDPS ആക്ട്-ൽ ഒപ്പ് വച്ച രാഷ്ട്രപതി ?

49. വിമുക്തി മിഷൻന്റെ ഗവണിംഗ് ബോഡി ചെയർമാൻ ?

50. കേരളത്തിലെ മദ്യത്തിന്റെ sales tax percentage ?

51. 4 മണിക്കൂർ നേരത്തേക്ക് ഇന്ത്യാ രാജ്യത്തിന്റെ പ്രധാനമന്ത്രിയോ പ്രസിഡണ്ടോ ആയാൽ ഞാൻ


ആദ്യം ചെയ്യുക ലഹരി ഉണ്ടാക്കുന്ന സൂക്ഷിക്കുന്ന എല്ലാ കടകളും അടച്ചിടുന്ന ഉത്തരവിൽ ഒപ്പ്
വെയ്ക്കുമെന്നു പറഞ്ഞ ദേശീയ നേതാവാര്?
52. പൊതുസ്ഥലത്ത് പുകവലിക്കുവർക്കെതിരെ ഏതു നീയമപ്രകാരമാണ് കേസ് എടുക്കുന്നത്?

53. എത്ര വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കേരളത്തിൽ കുറ്റകരമാണ്?

54. ബിയർ നിർമാണശാല അറിയപ്പെടുന്ന പേര്?

55. എക്സൈസ് എന്ന വാക്കിന്റെഅർത്ഥം?

56. UN ഏതുവർഷം മുതലാണ് ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചുതുടങ്ങിയത്?

57. കറുപ്പ് അഥവാ ഓപിയം വേർതിരിക്കുന്നത് ഏതു സസ്യത്തിൽനിന്നാണ്?

58. പുകയില ഇന്ത്യയിൽ കൊണ്ടുവന്നത് ഏതു രാജ്യക്കാരാണ്?

59. കേരളസംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കിയ ഒരു പ്രത്യോക പ്രദേശത്തെ


ആധാരമാക്കി നിർമിച്ച സിനിമ?

60. ലഹരിക്ക് അടിമപ്പെട്ട സ്കൂൾ കുട്ടികളെ രക്ഷിക്കുവാൻ Excise വകുപ്പ് ആരംഭിച്ച പരിപാടി?

ANSWERS 22. Somarasam


23. Ceribellum
1. സൗരവ് ഗാംഗുലി 24. Opium war(1839)
2. Cigarettes and Other Tobaco Products 25. Brown Sugar
Act 26. Andra Pradesh
3. പുനർജനി 2030 27. Adrinal Gland
4. Clean Campus Safe Campus 28. William Shakespear
5. യോദ്ധാവ് 29. 1999
6. സച്ചിൻ ടെൻഡുൽക്കർ 30. Thalamus
7. മീഥൈൽ ആൽക്കഹോൾ 31. South America
8. Yellow Line Campaign 32. White
9. Madhya Pradesh 33. M.B.Rajesh
10. Article 47 34. 12 mg.
11. Share Facts on Drugs, Save Lives’ 35. Dopsomania
12. Jubne 26 36. Attappadi
13. Excise Commissioner 37. O.Sajitha
14. വധശിക്ഷ 38. Muscles
15. Gujarat 39. Kasargod
16. Rs 200/- 40. Kottayam
17. 23 41. 1985 NOV 14
18. കൂളിമാട് 42. 1year imprisonment or 20000/- or
19. 1996 both
20. WHO 43. 2003
21. Garifema(Nagaland) 44. WE CAN
45. ശ്രീ നാരായണ ഗുരു
46. പേർഷ്യൻ
47. Iran
48. ഗ്യാനി സൈൽസിങ്
49. മുഖ്യമന്ത്രി
50. 234%
51. മഹാത്മാ ഗാന്ധി
52. COTPA
53. 18
54. ബ്രൂവറി
55. നികുതി
56. 1987
57. പോപ്പി
58. പോർച്ചുഗീസ്
59. അയ്യപ്പനും കോശിയും
60. നേർവഴി

You might also like