Malayalam Notes Lesson 13

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 3

SHARJAH INDIAN SCHOOL JUWAIZA

MALAYALAM NOTE GRADE 5

LESSON -13.വഴിയറിയാക്കിളി

കവി മധുസൂദനൻ നായർ

I പദയം നനാട്ടുബുക്കിനേയ്ക്കു പകർത്തിയയഴുതുക

II പദയം ആദയയത്ത നാേുവരി കാണായത എഴുതാനും


വായിക്കാനും പഠിക്കുക

III പുതിയപദങ്ങൾ

1. കാട്
2. യമാഴി
3. കരിനവടന്മാർ
4. യ ാല്ലി
5. വിന
6. ആറ്
7. നതാഴൻ
8. ഈറൻ
9. താനേണം
IV അർത്ഥയമഴുതുക
1. യമാഴി=വാക്ക്
2. ആറ് = പുഴ
3. താേുക= കടക്കുക
4. ഓതി = പറഞ്ഞു
5. വിന=ആപത്ത്
6. അണയുക=എത്തിനേരുക
7. നതാഴൻ =കൂട്ടുകാരൻ

V പരയായപദയമഴുതുക
1. കാട് – വനം , കാനനം
2. വഴി—പാത , സരണി
3. ആറ് – നദി , പുഴ
4. കല്ല്—ശിേ , ഉപേ
5. നതാഴൻ-- മിത്തം , കൂട്ടുകാരൻ
6. യവയിൽ-- ആതപം , നദയാതം

VI നാനാർത്ഥയമഴുതുക

1. ആറ് – ഒരു സംഖ്യ, പുഴ


2. അണയുക—എത്തിനേരുക, യകട്ടുനപാകുക

VII പിരിയേഴുതുക

1. യവയിോറും -----→ യവയിൽ + ആറും


2. വിനനയറും -----→ വിന + ഏറും
VIII ന ർയത്തഴുതുക

1. കരളാൽ + ഒരു ---------------കരളായോരു


2. കക+തിരി-----------------കകത്തിരി
IX ഉത്തരയമഴുതുക

Q1) കണ്ണിനു കാണാനത്താഴൻ കിളിക്കു കാണിേു യകാടുത്ത


നനർവഴി ഏത് ?
ഉ) ആറുകടന്ന്, ഈറനുടുത്ത്, കകയ്യിൽ കകത്തിരി
കരുതിയക്കാേ് കല്ലും മുള്ും താേിയയത്തുന്ന വഴിയാണ്
കാണിേു യകാടുത്തത്.

Q2) കിളിനയാട് കരിനവടന്മാർ പറഞ്ഞയതന്ത് ?

ഉ) വഴിനതടുന്ന കിളിനയാട് , യവയിോറുന്ന വഴിയിേുയട


നടന്നാൽ ആരും കാണായത കാട്ടിൽ എത്തിനേരാം എന്നാണ്
പറഞ്ഞത്.

Q3) നതാഴൻ കിളിക്കു നൽകിയ ഉപനദശയമന്ത് ?


ഉ) വിനനയറും വഴി നപാകരുനത എന്നാണ് നതാഴൻ
കിളിക്കു നൽകിയ ഉപനദശം.
Q4) ‘വഴിയറിയാക്കിളി ‘ എന്ന കവിത എഴുതിയതാരാണ്?
ഉ) വി. മധുസൂദനൻ നായർ

Q5) കവിതാഭാഗയത്ത കരിനവടന്മാരും നതാഴനും


ത്പതീകമാക്കുന്നത് എന്തിയനയാണ്?

ഉ)നതാഴൻ നന്മയുയട ത്പതീകവും, കരിനവടന്മാർ


തിന്മയുയടയും ,സുഖ്നഭാഗങ്ങളുയടയും ത്പതീകമാണ്.

പഠന ത്പവർത്തനങ്ങൾ

Q1) ജീവിതം സുരക്ഷിതമാക്കാൻ നിങ്ങൾ എയന്തല്ലാം


മാർഗ്ഗങ്ങൾ സവീകരിക്കും ?

You might also like