Download as pdf or txt
Download as pdf or txt
You are on page 1of 1

https://www.keralanotes.

com/
വരച്ചിടുന്ന. മിഴികളിൽ നിന്നം അവൾ നഷ്ടന്പ്പടുന്നതിന്െ വവദന കവിന്യ വവട്ടയോടുന്ന..അതുന്കോണ്ടുതന്ന്ന
ന്നഞ്ചിടിപ്പിന്െ വവഗവും കൂടുന്ന...
നിശവോസത്തിൽ വപോലും സംഗീതമുണ്ടോയിരുന്ന പ്ര യത്തിന്െ ഒരു വസതകോലം അവർക്കും ഉണ്ടോയിരുന്ന.
പറയോൻ ഒരുപോടുന്ണ്ടങ്കിലും ഇന്ന് വോക്കുകൾ ന്തോണ്ടയിൽ പിടഞ്ഞില്ലോതോവുന്ന. ന്പോൻന് പകം പൂത്ത കരൾ
കരിഞ്ഞുവപോയിരിക്കുന്ന. കറപിടിച്ച ചുണ്ടിൽ കവിത വപോലും വരണ്ടു വപോയിരിക്കുന്ന.
പ്ര യത്തിന്െ മധുരതരമോയ പൂർവ്വ സ്മര കളിവലക്ക് കവിമനസ്സ് പോയുന്ന...കനകവമലോഞ്ചി നീരിൽ തുടുത്ത
അവളുന്ട വിരൽ ന്തോടുവപോൾ കിനോവ് ചുരന്നിരുന്നതും, ന്നടിയ കണ്ണിന്ല കൃഷ്ണ കോതങ്ങളുന്ട കിര ങ്ങവളറ്റ്
മനസ്സിന്ല ില്ലകൾ പൂവിട്ടിരുന്നതും ...അവവളോന്ടോത്തുള്ള മവനോഹര സന്ധയകളും… ഇന്ന് മറവിവലക്ക് മോഞ്ഞു
തുടങ്ങിയിരിക്കുന്ന.
വർത്തമോനകോലത്ത് വിരഹവവദനയോൽ കവി ലക്ഷ്യമില്ലോത്തവനോയി മോറുന്ന..മര വവഗത്തിവലോടുന്ന
വണ്ടികളും, നഗരത്തിന്ല നിതയപ്രയോ ങ്ങളും, മദയത്തിൽ മുങ്ങി സത്രങ്ങളിൽ കഴിയുന്ന നരകരോത്രികളും -
ഇങ്ങന്ന ഏകോതതയിൽ മനസ്സ് അസവസ്ഥമോകുന്ന വവളയിലും നനോതരസോതവനമോയി അവളുന്ട മുഖം
തന്ന്നയോ ് മനസ്സിൽ ന്തളിയോറുള്ളന്തന്നം കവി ഓർമ്മിക്കുന്ന.
'എല്ലോം അവസോനിക്കുന്ന...ഇനി ഒരിക്കലും കണ്ടുമുട്ടോൻ സോധയതയില്ല..അതുന്കോണ്ടുതന്ന്ന നന്ദി ന് ോല്ലി കരഞ്ഞു
പിരിയുന്നതിൽ അർത്ഥമില്ല. കോര ം തങ്ങൾ പവണ്ട പിരിഞ്ഞവരോ വല്ലോ' - എന്ന ിതയിൽ കവിത
അവസോനിക്കുന്ന...
പ്ര യത്തിന്െ മോധുരയവും വിരഹത്തിന്െ വവദനയും വവകോരികതീവൄതവയോന്ട അനുവോ കനിന്ലത്തിക്കോൻ

m
കവിക്ക് നിഷ്പ്രയോസം കഴിഞ്ഞിരിക്കുന്ന..

co
🌹Q 1 . ന്പോൻന് പകംപൂത്ത കരൾ, കനക വമലോഞ്ചിനീരിൽ തുടുത്ത വിരൽ, കണ്ണിന്ല കൃഷ്ണകോതം ന്കോണ്ട്
s.
പൂത്ത ില്ലകൾ- കവിതയിന്ല പ്ര യ ഭോവന്ത്ത ആവിഷ്കരിക്കുന്നതിൽ ഈ പ്രവയോഗങ്ങൾ എത്രവത്തോളം
സമർത്ഥമോയിട്ടണ്ട് ? വിശദീകരിക്കുക.
te
✅ ബോല ന്ദ്രൻ ചുള്ളിക്കോടിന്െ 'സന്ദർശനം' എന്ന കവിത പ്ര യതീവൄത അനുഭവിപ്പിക്കുന്ന ഒന്നോ ്.
വോക്കുകൾ ഹൃദയത്തിവലക്ക് ഒഴുകി, അനിർവ നീയമോയ അനുഭൂതിയോയിത്തീരുന്ന. വിശദീകര ങ്ങൾക്ക്
no

അതീതമോ ് ഇതിന്ല പ്രവയോഗങ്ങൾ. 'ന്പോൻന് പകം പൂത്ത കരൾ' പ്ര യത്തിന്െ വസതകോലന്ത്തയും
നിറസുഗന്ധന്ത്തയും സൂ ിപ്പിക്കുന്ന. കമിതോക്കൾ പരസ്പര സോമീപയത്തോൽ തന്ന്ന തരളിതരോകോറുണ്ടവല്ലോ.
അവോ യമോയ ആ നിമിഷങ്ങന്ള കവി വോക്കുകൾ ന്കോണ്ട് ഒപ്പിന്യടുത്തിരിക്കുന്ന.
la

'കനകവമലോഞ്ചിനീരിൽ തുടുത്ത വിരൽ' - പ്ര യകോലന്ത്ത സൗന്ദരയന്ത്തയും സ്പർശനന്ത്തയും


കുറിക്കുന്നതോ ്. ഈ വിരൽസ്പർശം കിനോവിന്െ ന്പരുമഴയ്ക്ക് കോര മോകുന്ന. ' ന്നടിയ കണ്ണിന്ല കൃഷ്ണകോതം
ra

ന്കോണ്ട് പൂത്ത ില്ലകൾ' - പ്രിയന്പ്പട്ടവളുന്ട മിഴിയഴകും വശയതയും ന്വളിന്പ്പടുത്തുന്ന പ്രവയോഗമോ ്. അതയധികം


ആഹ്ലോദമുണ്ടോയതിന്നയോ ് അപ്രകോരം വർണ്ണിച്ചിരിക്കുന്നത്. പ്ര യഭോവന്ത്ത ദീപ്തമോക്കുന്ന ഇത്തരം
പ്രവയോഗങ്ങൾ അനുവോ കന്ന ആസവദിപ്പിക്കോൻ അനുവയോ യം തന്ന്ന..
ke

🌹Q 2 . കവിതയിന്ല ില പ്രവയോഗ വിവശഷങ്ങൾ ശ്രദ്ധിക്കുക..


മൗനംകുടിച്ചിരിക്കുന്ന.
മിഴികളിൽ നമ്മൾ നഷ്ടന്പ്പടുന്നവവോ
ന്തോണ്ടയിൽ പിടയുകയോന് ോവരകോത വരോദനം.
അതത് സന്ദർഭങ്ങളിൽ ഈ പ്രവയോഗങ്ങൾക്ക് വകവരുന്ന ധവനിതലങ്ങൾ വിശദീകരിക്കുക.

✅ ധവനിസോന്ദ്രമോയ പ്രവയോഗങ്ങൾ ധോരോളമുണ്ട് സന്ദർശനത്തിൽ. അനിവോരയമോയ വവർപിരിയലിനു മുൻപുള്ള


ഒരു കൂടിക്കോഴ്ചയോ ് പ്രതിപോദയം. കോമുകീ കോമുകന്മോർക്ക് സവതോഷത്തിന്െയും പ്രതയോശയുന്ടയും ഒരു
ഭൂതകോലമുണ്ടോയിരുന്ന. സന്ദർശകമുറിയിലിരിക്കുവപോൾ അവന്യോന്ക്ക ഓർമ്മയിൽ ഇരപിന്യത്തുന്ന. അവർ
പരസ്പരം വനോക്കി മൗനമോയിരുന്ന. വോക്കുകൾ അപ്രസക്തമോകുന്ന മുഹൂർത്തം. അതിന്ന വിശദീകരിക്കോൻ 'മൗനം
കുടിച്ചിരിക്കുന്ന' എന്ന പ്രവയോഗത്തിന് സോധിക്കുന്ന. ആ നിമിഷന്ത്ത വോക്കുകളിൽ ആവോഹിച്ച് അനുവോ ക
ഹൃദയത്തിവലക്ക് പ്രവഹിപ്പിക്കോൻ ആ പ്രവയോഗം മോത്രം മതി.
' മിഴികളിൽ നമ്മൾ നഷ്ടന്പ്പടുന്നവവോ' എന്ന പ്രവയോഗം ആ കൂടിക്കോഴ്ചന്യ തീവൄമോക്കുന്നതോ ്. പരസ്പരം വനോക്കി
സവയം മറന്ന വപോകുന്നതിന്നയും എവന്നക്കുമോയി വവർപിരിയുന്നതിന്നയും കുറിക്കുന്നതോ ത്. എല്ലോ
വവർപോടുകളും ദു:ഖകരമോ ്. ദുരിതമയമോയ തന്െ ഇരുട്ടനിറഞ്ഞ ീവിതത്തിൽ നിതയസോതവനമോ ്

For More Study Materials : https://www.keralanotes.com/

You might also like