Download as pdf or txt
Download as pdf or txt
You are on page 1of 1

https://www.keralanotes.

com/

Plus One Malayalam Notes

UNIT I
Chapter 1

m
co
🌹Q വ ോനോഥൻ ഒരു പ്രതീകമോവ ോ ? വ ോനോഥനിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പ്രവ ോദനങ്ങൾ
എന്തോന്ക്കയോ ് . വിശകലനക്കുറിപ്പ് എഴുതുക.. s.
te
റിച്ചോർഡ് ബക്കിന്െ പ്രശസ്തമോയ ന് റു വനോവലോ ് 'വ ോനോഥൻ ലിവിങ്സ്റ്റൺ എന്ന കടൽക്കോക്ക'. ഇതിന്ല
വ ോനോഥൻ മറ്റു കടൽക്കോക്കകളിൽ നിന്നം വയതയസ്തനോയിരുന്ന. ആരും പറക്കോത്ത ആകോശത്തിന്െ
no

പരിധിയില്ലോത്ത ഉയരങ്ങൾ കീഴടക്കോൻ അവൻ ആഗ്രഹിച്ചു. 'കൂടുതൽ ഉയരത്തിൽ പറക്കുന്നവവന കൂടുതൽ ദൂരം
കോ ോനോവൂ' എന്നവൻ വിശവസിച്ചു. തലമുറകളോയി മീതലകൾക്ക് പുറന്ക പരക്കം പോയുന്ന സോധോര ീവിതം
അവന് സവീകോരയമോയിരുന്നില്ല. ഇരുളിന്ന കീറിമുറിച്ച് തന്െ നം പറന്നയരുന്നത് അവൻ സവപ്നം കണ്ടു.
la

അവസോനം തന്ന്ന അവഗ ിച്ച സമൂഹത്തിൽ നിന്ന് വ ോനോഥന് ശിഷയരുണ്ടോയി. ആകോശവിതോനത്തിവലക്ക്


കടൽക്കോക്കകളുന്ട പുതിയ പറ്റം ഉയർന്ന പറക്കോൻ തുടങ്ങി.
ra

കിനോവുകളോ ് വലോകന്ത്ത പരിവർത്തിപ്പിക്കുന്നത്. 'ഇരുണ്ട രോത്രിയുന്ട സവപ്നങ്ങളോ ് പുലരിയിൽ പൂക്കളോയി


വിരിയുന്നന്തന്ന്' വവവലോപ്പിള്ളി പറയുന്നണ്ട്. ന്വല്ലുവിളികന്ള അതി ീവിക്കുന്ന സോഹസികതയും പുതിയ
മോർഗ്ഗങ്ങൾ കന്ണ്ടത്തോനുള്ള തവരയുന്മോന്ക്ക വ രുവപോഴോ ് കിനോവുകൾ യോഥോർഥയമോകുന്നത്. ഒപ്പം
ke

പരിമിതികന്ള മറികടക്കോനുള്ള ആഗ്രഹവും, വവയക്തിക വനട്ടങ്ങൾക്കപ്പുറം തന്െ സമൂഹന്ത്ത


പരിവർത്തിപ്പിക്കോനുള്ള ിതയും ഉണ്ടോക ം. സവോമി വിവവകോനന്ദൻ, ഗോന്ധി ി, ശ്രീനോരോയ ഗുരു, എ.
പി.ന് .അബ്ദുൾ കലോം തുടങ്ങിയവന്രോന്ക്ക ഇത്തരത്തിൽ ിതിച്ചവരോയിരുന്ന. നോമിന്ന് അനുഭവിക്കുന്ന പല
സവോതന്ത്ര്യങ്ങൾക്കും സൗഭോഗയങ്ങൾക്കും പിന്നിൽ നിരവധി വയക്തികളുന്ട തയോഗപൂർണ്ണമോയ ീവിതം
ഉണ്ടോയിരുന്നന്വന്നതും സതയമോ ്.
ഇങ്ങന്ന ിതിക്കുവപോൾ വ ോനോഥൻ ഒരു പ്രവ ോദനോത്മക പ്രതീകം തന്ന്നന്യന്ന് കോ ോം. നടന്ന വതഞ്ഞ
വഴികൾ വിട്ട്, പുതുവഴികൾ ന്വട്ടോൻ വ ോനോഥൻ പ്രവ ോദനമോകുന്ന.

For More Study Materials : https://www.keralanotes.com/

You might also like