Professional Documents
Culture Documents
Vettakarappan Temple Renovation - Brief Accounts 2023
Vettakarappan Temple Renovation - Brief Accounts 2023
പ്രിയബപ്പട്ട ഭക്തജനങ്ങബെ!
2022 ഏപ്രിലിൽ േിഷുക്കാലത്ത്, കുറഞ്ഞത് 400 േർഷം പഴക്കമുള്ള നമ്മുടെ പ്രിയബപ്പട്ട
ബെമ്മണ്ണൂർ വേട്ടക്കരപ്പൻ വേത്രത്തിബെ പുനരുദ്ധാരണവം പുനഃപ്രതിഷ്ഠയം േെബര
ബേല്ലുേിെികൾ നിറഞ്ഞടതങ്കിലം, പദ്ധതി സധൈരയം ആരംഭിക്കാൻ നമ്മൾ ഒത്തുകൂടി.
ഭഗോബെ ശക്തിയാൽ, വേത്രം കാലത്തിബെ ബകടുതികബെ ബെറുത്തു വപാന്നു; പവേ, ഒന്നും
ശാശവതമായി എബെവെക്കം നിലനിൽക്കില്ലവല്ലാ. ഇവപ്പാഴബത്ത തലമുറയ്ക്കം ഭാേി
തലമുറയ്ക്കം വേണ്ടി തട്ടകത്തിൽ ഭഗോൻ തബെ അനുഗ്രഹങ്ങൾ ബൊരിയെത് തുടരുോൻ
വേത്രം പുനർനിർമ്മിവക്കണ്ടത് അതയാേശയമായി ഭേിച്ചു.
പ്രതീേിച്ചതുവപാബല, നേീകരണ കമ്മിറ്റി േെബരയധികം ബുദ്ധിമുട്ടുകൾ വനരിവടണ്ടി േന്നു;
വജാലിയബട േയാപ്തിയിൽ അപ്രതീേിതമായ മാറ്റങ്ങൾ, നിർമ്മാണ സാമഗ്രികൾ,
ബതാഴിലാെികൾ, പുനഃപ്രതിഷ്ഠാ വജാലികൾ മുതലായേയബട അനിയന്ത്രിതമായ േിലക്കയറ്റം,
കാലാേസ്ഥാ േയതിയാനം മൂലമുള്ള ബുദ്ധിമുട്ടുകൾ, എന്നിവ ചിലത് മാത്രം. എെിരുൊലം,
അതിശക്തനായ കിരാതമൂർത്തി എല്ലാ പ്രതിെന്ധങ്ങളം സമവയാെിതമായി നീക്കി, നമ്മൾ
ആരംഭിച്ച വജാലികൾ േിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചു - തുടക്കം മുതൽ
അേസാനം േബര ഏകവേശം 13 മാസങ്ങൾക്കള്ളിൽ, കൂടാബത െജറ്റിൽ (അനുെന്ധ
േരുമാനവം) ആേയം േിഭാേനം ബെയ്തതിവനക്കാൾ മൂെിരട്ടിവയാട് കൂടി!
താങ്കളബട അകമഴിഞ്ഞ പിന്തുണയാൽ ഇെ്, ബെമ്മണ്ണൂർ വേട്ടക്കരപ്പൻ വേത്രം പൂർവ്വാധികം
പ്രൗഢിവയാബട പുനഃസ്ഥാപിക്കബപ്പട്ടിരിക്കന്നു. ഈ യാത്രയിൽ ഞങ്ങളബട ഹൃേയംഗമമായ
നന്ദി പ്രകടിപ്പിക്കാൻ ോക്കകൾ ഒരിക്കലം മതിയാേില്ല - എന്നിരുന്നാലം ഹൃേയത്തിൽ നിെ്
ഒവരബയാരു ോക്ക് - നന്ദി!
പുനരുദ്ധാരണത്തിബെ ചുമതല ഏല്പിച്ചതും നിങ്ങളബട അകമഴിഞ്ഞ േിശവാസവം ഞങ്ങൾക്ക്
ഈ സദുേയമം ഭംഗിയായി പൂർത്തിയാക്കാൻ അളവറ്റ കരുത്ത് നൽകി. േരവം ബെലവ
കണക്കകൾ, ോതാക്കളബട േിശേമായ പട്ടിക, വേത്രത്തിബെ ഏതാനും െിത്രങ്ങൾ
(പുനഃപ്രതിഷ്ഠയ്ക്കു മുൻപും വശഷവം) പുനഃപ്രതിഷ്ഠാ പ്രക്രിയയബട ദേനംേിന സംഗ്രഹം എെിേ
അേതരിപ്പിക്കെതിൽ ഞങ്ങൾക്ക് അതിയായ സവതാഷമുണ്ട്. നമ്മുബട ഭാേി തലമുറകൾക്ക്
പ്രവൊേനത്തിബെ ഒരു വരാതസ്സായിരിക്കബമന്നും നൂറ്റാണ്ടുകൾക്ക് നമ്മുബട വേത്രബത്ത
ശക്തിയിൽ നിെ് ശക്തിയിവലക്ക് ബകാണ്ടുവപാകുബമന്നും പ്രാർഥിക്കന്നു.
Details of Expenditure
Notes
Shri D Vijayan (Kenya) donated funds to buy additional silver for new ornaments. Silver from previous
ornaments (including Kireedam) donated by Mrs Rathi Sundar previously was used in manufacture of
the new ornaments